പണ്ട് കുഞ്ഞുന്നാളിൽ സന്ധ്യയ്ക്ക് തളർന്നുറങ്ങി യെഴുന്നേറ്റപ്പോൾ കെൽട്രോണിൻ്റെ റേഡിയോയിൽ കേൾക്കുന്നു മലവാകപ്പൂവേ.... മണമുള്ള പൂവേ ..... എന്ന് വശ്യമാർന്ന ഗാനവും ശബ്ദവും.. അന്നാണ് വാണി ജയറാം എന്നൊരു പേര് ശ്രദ്ധയി വന്നത് ... പടം: ഇളനീർ
പാട്ട് പാടി കോടികൾ സമ്പാദിച്ചു. കുട്ടിയുമില്ല കുറുവ യുമില്ല. ആർക്കും ഒരു പത്തു രൂപ കൊടുക്കില്ല. ഒരു ധർമ്മയും ചെയ്തില്ല. ജോലി ചെയ്തിരുന്നവർക്കുപോലും ഒരു സഹായം ചെയ്തില്ല .... മരിച്ചു കഴിഞ്ഞപ്പോ വീട്ടിനുള്ളിൽ കോടിക്കോടിയായ്പണം. അവകാശികൾ ഇല്ലാത്ത പണം ആരു തട്ടിക്കൊണ്ടുപോയി ആരു തിന്നു എന്നും ഒരറിവില്ല മരിച്ചപ്പോ പത്രക്കാർ പോലും ഒരു നല്ല വാർത്ത കൊടുത്തില്ല. പാപ്പാത്തി പാപ്പാത്തിയുടെ സ്വഭാവം കാണിച്ചു.( ബ്രാഹ്മണർ)
അതിമനോഹരഗാനങ്ങൾ 🥰❤️
മലവാകപ്പൂവേ... മണമുള്ള പൂവേ.. മധു ചഷകം നിറയ്ക്കൂ പൂവേ, ഇത് ജാനകിയമ്മ പാടിയ പാട്ടാണ് ❤
എവർഗ്രീൻ സോ ഗ് സ്........ ഓൾഡ് ഈസ് ഗോൾഡ്.......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Love❤❤❤❤❤❤
എത്രതവണ കേട്ടാലും വീണ്ടും കേൾക്കണം എന്ന് തോന്നും. മനസ്സ് വിഷമിക്കുമെങ്കിലും.
നിത്യ ഹരിതം ആ സ്വരം
ആ വ്യക്തിത്വം
അപൂർവ്വ ഗുണങ്ങൾ നിറഞ്ഞ മഹാഗായിക വാണിയമ്മ
വാണിയമ്മ അല്ല പാടിയത്
My favorite singer
എത്ര കേട്ടാലും മതിയാവാത്ത പാട്ട് 👌
ഈ ഗാനം.. വല്ലാതെ...എന്തോ... നഷ്ടം...😢😢
Vaniyamma, a great singer. Miss you Madam.
Very very super song
Last song sabitha chadhari
വൃശ്ചിക പെണ്ണേ എന്ന ഗാനം സബിത Choudhary ആണ് പാടിയിരിക്കുന്നത്
വെരി നൈസ് സോങ് 😊
വാണിയമ്മ♥️♥️♥️♥️🙏
പക്ഷേ വൃശ്ചികപ്പെണ്ണേ എന്നു തുടങ്ങുന്ന ഗാനം പാടിയത് വാണിയമ്മയല്ല.
സബിത ചൗധരി (സലിൽ ചൗധരിയുടെ ഭാര്യ)
100%ഗുഡ്
വൃശ്ചികപ്പെണ്ണേ യിലെ
പെൺ സ്വരം സബിതാ ചൗധരിയുടെ താണ്
Waw fantastic
എന്നും പുതുമ നിറഞ്ഞ ഗാനങ്ങൾ 👍
പണ്ട് കുഞ്ഞുന്നാളിൽ സന്ധ്യയ്ക്ക് തളർന്നുറങ്ങി യെഴുന്നേറ്റപ്പോൾ കെൽട്രോണിൻ്റെ റേഡിയോയിൽ കേൾക്കുന്നു മലവാകപ്പൂവേ.... മണമുള്ള പൂവേ ..... എന്ന് വശ്യമാർന്ന ഗാനവും ശബ്ദവും.. അന്നാണ് വാണി ജയറാം എന്നൊരു പേര് ശ്രദ്ധയി വന്നത് ... പടം: ഇളനീർ
👌👌
Very sweet voice ❤
സബിതാ ചൗധരി
വൃശ്ചിക പെണ്ണേ എന്ന ഗാനത്തിൽ ഫീമെയിൽ വോയിസ് സബിധ ചൗദരി അല്ലെ 🙏
Yes
🙏🙏🙏
Y
By
Yes
Yes ssabitha.
Amruthavahini
❤️🙏
Sooparsong
Aaa
ഏതോ ജന്മ കല്പനയിൽ എന്ന ഗാനത്തിലെ ഹമ്മിങ് ഉണ്ണി മേനോൻ അല്ലെ ചെയ്തിരിക്കുന്നത്?
പാട്ട് പാടി കോടികൾ സമ്പാദിച്ചു. കുട്ടിയുമില്ല കുറുവ യുമില്ല. ആർക്കും ഒരു പത്തു രൂപ കൊടുക്കില്ല. ഒരു ധർമ്മയും ചെയ്തില്ല. ജോലി ചെയ്തിരുന്നവർക്കുപോലും ഒരു സഹായം ചെയ്തില്ല .... മരിച്ചു കഴിഞ്ഞപ്പോ വീട്ടിനുള്ളിൽ കോടിക്കോടിയായ്പണം. അവകാശികൾ ഇല്ലാത്ത പണം ആരു തട്ടിക്കൊണ്ടുപോയി ആരു തിന്നു എന്നും ഒരറിവില്ല മരിച്ചപ്പോ പത്രക്കാർ പോലും ഒരു നല്ല വാർത്ത കൊടുത്തില്ല.
പാപ്പാത്തി പാപ്പാത്തിയുടെ സ്വഭാവം കാണിച്ചു.( ബ്രാഹ്മണർ)
Supper
❤❤❤
❤❤❤
❤❤❤❤❤❤
❤