എഐ സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന് എം വി ഗോവിന്ദൻ | MV Govindan | AI | Artificial intelligence | CPM
HTML-код
- Опубликовано: 6 фев 2025
- 'എഐ വന്നാൽ മുതലാളിത്ത ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയും'; എഐ സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
#AI #artificialintelligence #CPIM #mvgovindan #capitalism #socialism #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇല്ലാത്ത കാര്യം ഉണ്ടാക്കാൻ AI ഒന്നും വേണ്ട ദേശാഭിമാനി മാത്രം മതി.
😂😂😂😂😂 Nailed !
😂🤣😂🤣
malam tv um manaoramayo?
കൊറ്റനാട് അപ്പത്തിനു ശേഷം സൈദ്ധാന്തികൻ്റെ അടുത്ത കണ്ടുപിടുത്തം 😅
ഇത് ഇന്നലെ നക്ഷത്രം എണ്ണിയപ്പോൾ കിട്ടിയ അറിവാണ്... ആർക്കും ഒന്നും തോന്നരുത്!!
ഇയാളെ പാർട്ടി സെക്രട്ടറി ആക്കിയത് നന്നായി. പാർട്ടി എന്താണെന്ന് മൊത്തം മനസ്സിലായി. അപ്പാർട്ടിയുടെ ഭാഗമായിരുന്ന കാലത്ത് ഞാനും വിചാരിച്ചിരുന്നു, എന്തോ വല്യ സംഭവമാണെന്ന്. ഇപ്പോൾ ആത്മനിന്ദയും ലജ്ജയും തോന്നുന്നു. എന്തായാലും രക്ഷപ്പെട്ടത് മഹാഭാഗ്യമായി.
ഞാനും 🙏😁😁😁
ഡ്രിൽ മാഷ് ആയിട്ട് സേവനം അതും രണ്ടു മാസം... ഇവനും മാഷ്... 👹
നല്ല പോലെ മൂത്തു, ഇപ്പോള്‍ കൊണ്ടോയ നടത്തി കൊണ്ട് പോകാം 😂😂
ന്യൂസ് റീഡർക്ക് ചിരി വരുന്നുണ്ട് 😅
ഭാവിയിൽ AI ജില്ലാ സെക്രട്ടറിമാർ വരെ ഉണ്ടാകാൻ സാധ്യത ഉണ്ട്
മഹാ പണ്ഡിതനായ ഗോവിന്ദൻ.. ഇനിയും കുറെ അറിവുകൾ വരാനുണ്ട്
പാർട്ടി സെക്രട്ടറി പറയുന്ന ആശയങ്ങളെ സൈഡിൽ ഇരുന്നു എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന സഖക്കളെ കണ്ടോ?
😂😂😂😂😂
കമ്പ്യൂട്ടർ സമരം ഓർമ്മവരുന്നു 😂
ഏതോ മുന്തിയ സാധനം അടിച്ച് മൂത്തതാണ്
എൻ്റെ AI മുത്തപ്പാ ഇ പൊട്ടൻമ്മാരെ കാത്തോളീൻ
കുമാരപിള്ള സാർ ഇന്നും ജീവിക്കുന്നു ഞങ്ങളിലൂടെ.
😂😂😂😂News വായിക്കുന്ന ചേച്ചിക്ക് വരെ ചിരി വരുന്നു😂😂
ഭൂമിയിൽ സോഷ്യലിസം സവോള പൊളിച്ചു പോലെയാകും എന്താ വലുത് അകത്തുനിന്നോർത്തു പൊളിച്ചു പൊളിച്ചു അകത്തേക്ക് ചെല്ലുമ്പോൾ ഒന്നും ഉണ്ടാവില്ല അതാണ് സോഷ്യലിസം
ഇതൊക്കെ കേട്ട് ഇരിക്കാൻ നല്ല തൊലിക്കട്ടി വേണം
ട്രാക്ടർ വന്നപ്പോൾ എതിർത്തു, കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്തു, ഗൂഗിൾ പേ വന്നപ്പോൾ എതിർത്തു, ഇപ്പോൾ എ ഐ എതിർക്കുന്നു. ഇതിനു പറയുന്ന പേരാണ് അന്തം
മാഷ് കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചെറുതായി ഡോറിന് തലമുട്ടിയതാണ്. പെട്ടെന്ന് തന്നെ ശരിയായിരുന്നു 😅😅
കമ്പ്യൂട്ടർ വന്നാലോ സഗാവേ? AI മൂത്താൽ പാർട്ടി സെക്രട്ടറി യും വേണ്ടിവരില്ല.
കെട്ടിയോൾ ഈ ബുദ്ധി വിവരണം കേട്ട് അവിടെ ഇരുന്ന് ചിരിക്കുന്നുണ്ട് കേട്ടോ...
എല്ലാ വരും ദേശാ പി മാനി തന്നെ വായിക്കണം. എന്നാലെ ഇവരൊക്കെ കൂടുതൽ കൂടുതൽ പൊട്ടൻ മാരാവുകയുള്ളു. കഷ്ടം . കേരളത്തിന്റെ അവസ്ഥ കട്ടപ്പൊക .
കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു😂😂😂. ഇവന്മാർക്കൊക്കെ എന്നാണ് നേരം വെളുക്കുന്നത്, വെറുതെയല്ല ഇന്ത്യയിലെ ഒരു മുക്കിൽ അടിഞ്ഞുകൂടിയിരിക്കുന്നത് കയ്യിലിരിപ്പ് ഇതല്ലേ
ഇങ്ങനെ ഒരു വിവരദോഷി😂😂😂😂😂
മാർക്സിനെ തിരുത്തി ഗോവിന്ദൻ!
ഇതേലാ൦ ഏതു സ്കൂളില പഠിച്ചത് വാമഭാഗ൦ ചിരിച്ചു ഹരമാകകുനനു. അണികൾ അന്തം വിട്ടു ഇരിക്കുന്നു.
അപ്പോള് ഡിസൈനർടെ പണി പോയി😂 സമരം വേണം; ഉറപ്പായും!
മണ്ടശിരോമണി ബംഗാൾ പോലെ ആയിപ്പോകും തൊഴിൽ ഇല്ലാതായാൽ 😂
താത്ത്വികാചാര്യൻ
ബേബി ഔട്ട്....
എഐ (അപ്പം ഇന്റലിജൻസ്)
ഗോവിന്ദൻജി ഇൻ...😊😊😊
Wonderful 👍👍👍
ചിരിക്കലെ.. ഇതെല്ലാം വിശ്വസിക്കുന്ന അടിമകൾ ഇവിടെ ഉണ്ട് കേട്ടോ!
AI വന്നാൽ അപ്പ കച്ചവടം നടക്കുന്നു
നമ്മൾ സമരം ചെയ്യണം സഖാവെ.. എ ഐ യെ വളരാൻ അനുവദിക്കരുത്
ഈ പാർട്ടി ബുദ്ധിജീവിയെ തെറ്റിദ്ധരിക്കരുത്, പാർട്ടിക്ക് കമ്പ്യൂട്ടർ എന്തെന്ന് മനസ്സിലാക്കാൻ പാർട്ടിക്ക് പതിറ്റാണ്ടുകൾ എടുത്തു എന്ന് പറഞ്ഞു ജനം കളിയാക്കുന്നു, ആ നാണക്കേട് മറച്ചു പിടിക്കാൻ AI എന്താണ് എന്ന് പാർട്ടിക്ക് മനസ്സിലായി എന്ന് നടിച്ചേക്കാം എന്ന് പാർട്ടി ബുദ്ധിജീവി കരുതുന്നത് തെറ്റാണോ ..
എന്റെ മോനെ ഗോവിന്ദൻ.
വലതു പക്ഷ AI ആണെന്ന് പറഞ്ഞു നോക്കാൻ പറ്റോ??
മണ്ടൻ എന്ന് വെച്ചാൽ ഭൂലോക മണ്ടൻ......😂😂😂
ഇതൊക്കെ കേട്ട് ചിരിക്കുന്ന സ്റ്റേജിൽ ഇരിക്കുന്നവരെ എന്ത് പറയാൻ ആണ്..ഇനി AI ക്കെതിരെ ഒരു സമരം ആയാലോ, തൊഴിൽ കളയുന്ന AI
ഇയാൾക്ക് ശരിക്കും വട്ടായതാണോ അതോ കേൾക്കുന്ന ജനത്തിനെ പരീക്ഷിക്കുകയാണോ 😊
അപ്പൊ AI മൂത്താൽ... അതെന്താണ്... സംശയമെന്താ... അത് സോഷ്യലിസത്തിലേക്ക് ഉള്ള പോക്കാണ്..... 💪 ഒറ്റപോക്കാണ് 💪💪
പൊട്ടൻ ഗോവിന്ദൻ അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ബാഗ് കയറിയതാണ്!!😂
ഇയ്യാള് വലതും പഠിപ്പിച്ചിട്ടു ആണ് മാഷ് ആയതെങ്കിൽ പിള്ളേരുടെ കാര്യം ഗുദാ ഹവാ..
എടോ എന്ത് വിവരം കെട്ടവൻ ആണു താൻ.. അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നൂടെ.. കാണ്ടാമൃഗം തോൽക്കും
വിവരം ഇല്ലായ്മ 💯🤣
മേലാൽ ഇയാളെ മാഷ് എന്ന് വിളിച്ചുപോകരുത് 😡
Al എന്നാൽ ചുമടെടുപ്പല്ല
A koch vare achane vilich😂😂😂 2:22😂😂
ഗോവിന്ദൻ ഫുൾ കോമഡി
മാഷ് പറയുന്നത് മനസിലാക്കാനുള്ള ബൗദ്ധിക നിലവാരം കമന്റ് ബോക്സിൽ കൊണയടിക്കുന്നവർക്ക് ഇല്ലെന്ന് മനസിലായി. പറഞ്ഞിട്ട് കാര്യമില്ല..
ന്യൂസ് റീഡർ എന്തിനാണ് ചിരിക്കുന്നത് 😂😂😂
മരപ്പൊട്ടന്മാർക്ക് അപ്പോൾ ഇനി സ്കോപ്പ് ഇല്ല അല്ലെ 🤔
ഇതിൽ കൂടുതൽ ചർച്ച വേണോ, ഗോവിന്ദ് മണ്ടനല്ല. കുറെ ദിവസങ്ങളായി മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത് ചങ്കിലെ ചൈന എഐയിൽ അമേരിക്കയെ മലർത്തിയടിച്ചു എന്നാണ്. അതിന് മുൻകൂട്ടി ഗോവിന്ദ് പിന്തുണ കൊടുക്കുന്നതിനാണ് ഈ സൈദ്ധാന്തികം അവതരിപ്പിച്ചത്.
ചൈന AI, മസ്ക് Al, മഷിൻ ലണിങ്, ലോകരിതം വ്യത്യസ്തo
അല്ലേലും ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരേലും വേണ്ടേ
ഇയാൾ എന്തു കോമാളിത്തരവും പറഞ്ഞ്! കേരളത്തെ അപമാനിക്കരുത്! Al..... സ്വയം കൈകതൊഴിൽ നഷ്ടപ്പെടുത്തി.... യന്ത്ര വൽകൃത ലോകം ....... ആണ് പറയേണ്ടത്! ഗോവിന്ദൻ്റെ നിലവാര മല്ല ! കേൾക്കുന്നവർ ....!! 😂😂😂😂😂
ഇവൻ 2025 കോമഡി രാജാവ് 😂😂😂
അപ്പങ്ങളേമ്പാടും ഒറ്റക്കു ചുട്ടമ്മാവൻ, അമ്മവൻ ചുട്ടത്തു കെ- റെയിലിന
അമ്മാവ കൊച്ചമ്മാവാ സിപിഐയുടെ പൊന്നമ്മാവാ എഐ വന്നപ്പോ വട്ടായിപ്പോയി😅😅😅
ഇപ്രകാരം, മുതലാളിത്ത ഉത്പന്നങ്ങൾ വാങ്ങാൻ സമൂഹത്തിന് സാമ്പത്തിക മികവ് ഇല്ലാതെ മുതലാളിമാരും പട്ടിണിയിലായി തീരുമ്പോൾ, kootanaadu അപ്പം വിൽപ്പന, പ്രാദേശിക കമ്പോള ചരക്ക് എന്ന അവസ്ഥയിൽ നിന്നും, ആഗോള കമ്പോള ചരക്കായി വെച്ചടി വെച്ചടി ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്യും.
ഈ അപ്പം പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ, ഊരാളുങ്ങൾ സൊസൈറ്റി പോലെ ഉള്ളവരുടെ നേതൃത്വത്തിൽ നടത്തപ്പെടുകയും, താഴെ തട്ടിലുള്ള വിഭാഗത്തിലുള്ളവർ ഉന്നതിയിൽ എത്തുകയും ചെയ്യും.
ഇത്രയും പറഞ്ഞു കൊടുക്കണം മാഷേ. ആ സ്റ്റേജിൽ ഇരിക്കുന്നവർക്ക് കൂടി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ അതു A l വിപ്ലവത്തിന്റെ ആക്കം കൂട്ടുകയും, തദ്വാര ഈ കാലഘട്ടത്തിൽ തന്നെ സോഷ്യലിസം, കമ്മ്യൂണിസം പൂത്തു തളിർക്കുകയും ചെയ്യും.
അങ്ങിനെ പറഞ്ഞു കൊടുക്ക്.... മാഷേ
Oru doctorate kodukkanam😂
മണ്ടത്തരം പറയാൻ ഒരു ഉളുപ്പുമില്ലാതെ മനുഷ്യൻ
വേദിയിൽ ഇതെല്ലാം കേട്ടിരിക്കുന്ന പുള്ളിയുടെ പെണ്ണുപിള്ള😂😂😂😂
A i മുത്ത് മുത്ത് എന്താവും
അപ്പം ആകു
അതിന്റെ പൊകയും കണ്ടിട്ടേ പോകൂ ലെ
വട്ടൻ😂😂😂
അപ്പോൾ നമ്മൾ മുതലാളിത്ത പാർട്ടി ആയല്ലോ. അപ്പോൾ എന്ത് ചെയ്യും സഖാവേ 🤔🙏
Appam Intelligence ❤
കിട്ടിയാ 🤔🤔🤔🤔
Ai ഗോവിന്ദൻ😂😂😂
😅😂😂😂😂😂😂
കോമഡി 👌
ee manushyanday thalayil kurachu AI keettaan valla maargavumundo?
നിങ്ങൾ സോഷ്യലിസം തിനെ പറ്റി ഇനിയും സംസാരിക്കുന്നോ. കൊള്ളാം
എവിടെഡോ മാർക്സിസം
😂😂😂
Illuminatti deepseek americane thakarthappol erangiyirikkunnu😂
AI yenthanennu ariyathilla 😂
Appamkovinthan ippol pottankovinthan kointha😅😢😊😂
Ooho apo rashtrikarr ai download cheyte taratt avark vote kodukam😂
Please don't show these type of idiotic speeches on TV.
😂😂
MV Govindan may start agitation against AI like the stir against Computer JCB, etc
. Poor fellow. Pity Him.
🤣🤣🤣🤣🤣
🤣😂🤣😂🤣😂
AI virudha samaram zindabad
IthuvishvSikkun antham kammikalum indakallooo
Same old words, when computer came in the early nineties
Eeeee pattiye thallikkolluka
Fool Fool Fool
K AI
Bhooloka pottan
😂😂😂
😂😂 pottan
Pottan marapottan
അണികൾക്ക് വല്ലതും മനസിലായോ....... ആയില്ലെങ്കിൽ പാർട്ടി ക്ലാസ്സിൽ പങ്കെടുത്താൽ മതി
A I ഗോവിന്ദൻ 😅😅😅😂😂😂😂
MV എന്നാൽ മരവട്ടൻ എന്നാണോ.. 😂😂😂
😢😢
കുമാരപിള്ള സർ reloaded
Iyadei kileem poyi 😂
ഇയാൾക്ക് ശരിക്കും വട്ടായതാണോ അതോ കേൾക്കുന്ന ജനത്തിനെ പരീക്ഷിക്കുകയാണോ 😊