"അപ്പം സിദ്ധാന്തം പോലെ ലോജിക്കില്ലാത്തതാണ് ​​ഗോവിന്ദന്റെ എഐ സിദ്ധാന്തം"; Sreejith Panicker

Поделиться
HTML-код
  • Опубликовано: 6 фев 2025
  • PRIME DEBATE : കമ്പ്യൂട്ടറുകൾ തല്ലിത്തകർത്ത പഴയ കാലത്തിന് വിട. സിപിഎം മാറി. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് AI സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റമെന്നാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും താത്വികാചാര്യനുമായ എം വി ഗോവിന്ദന്റെ സിദ്ധാന്തം.
    Goodbye to the old days of smashing computers. The CPI(M) has changed. The party’s state secretary and philosopher MV Govindan's theory is that Artificial Intelligence (AI), the technology of the new era, is an advancement towards socialism.
    #primedebate #mvgovindan #ai #artificialintelligence #cpm #cmpinarayivijayan #news18kerala #manjushgopal #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 49

  • @joseka1135
    @joseka1135 5 дней назад +6

    പറഞ്ഞ കോയിന്ദനും ചർച്ചക്ക് വന്ന പോഴൻ ജയരാജനും എ ഐ എന്താണന്നുപോലും അറിയില്ല

  • @bijuwinco7756
    @bijuwinco7756 7 дней назад +16

    കമ്യൂണിസം എന്ന മാലിന്യം ലോക കോമഡി

  • @sivarajan3399
    @sivarajan3399 7 дней назад +5

    തയ്യലി സാറും, ഡ്റില്ല മേഷടറും, എല്ലാം സഹിക്കുന്ന കേരള. ജനത. പിരിച്ചു തീറ്റി വയറ്റി പാട് എന്ന് പറഞ്ഞാൽ മതി.

  • @sebastiankavukatt7322
    @sebastiankavukatt7322 7 дней назад +5

    For Mr.Govindan ignorance is strength

  • @vsadasivan7022
    @vsadasivan7022 7 дней назад +8

    അപ്പത്തിൻ്റെ എ ഐ 😂😂😂

  • @8383PradeepKSR
    @8383PradeepKSR 7 дней назад +7

    കോയിന്തനറിയണ്ടേ AI എന്താണെന്ന്........... ആ മൊയന്തിന് അതു പിടികിട്ടണമെങ്കിൽ ചുരുങ്ങിയത് 20 വർഷമെങ്കിലും വേണ്ടി വരും......!!

  • @coded4654
    @coded4654 5 дней назад +2

    MV Govindan makes more logical statements than Panicket bro

  • @VinodNk-m2w
    @VinodNk-m2w 5 дней назад +2

    അപ്പം സിദ്ധാന്തം😂😂 വിജയിച്ചു ഇനി അഡൽസ് ഓൺലി ആണോ ഗോവിന്ദൻ മുന്നോട്ട് വെയ്ക്കുന്നു.

  • @anandangopalan7975
    @anandangopalan7975 7 дней назад +7

    അപ്പം എല്ലാം വിറ്റ് തിർന്നോ ഗോവിന്ന അല്ലെങ്ങിൽ അതെല്ലാം valichupoya എൻ്റെ ഗോവിന്ദ നിങ്ങളുടെ ആരുടെ കൈൽ ആണ് 5ജി ഫോൺ ഇൻ്റർനെറ്റ് ഇല്ലാതെ സിപിഎം കര്ക് ജീവികൻ പറ്റുന്നില്ല ഗോവിന്ദൻ്റെ,,ammeda അപ്പം

    • @Holawhereareyou
      @Holawhereareyou 7 дней назад

      എടാ പൊട്ടാ, ഐ ജോലി കളഞ്ഞാൽ അടുത്ത ചിന്ത ഉണ്ടാകും, വാങ്ങൽ ശേഷി കുറഞ്ഞാൽ മുതലാളി ആർക്കു വിക്കും ?. അപ്പൊ ജോലി ഇല്ലാത്തവനും റിയോസ്എസുകളിൽ അസിസ്സ് കിട്ടും, അവരും വാങ്ങൽ ശേഷി വര്ധിക്കും ഒരു സ്റ്റേബിൾലൈസ്ഡ് ഫോമിൽ എത്തും.

  • @vilakkattulife295
    @vilakkattulife295 7 дней назад +2

    കയ്യിൽ കിടക്കുന്നത് rolex watch പക്ഷെ സമയം അറിയണേൽ മാനത്ത് നോക്കണം.

  • @ghostxbrowser
    @ghostxbrowser 2 дня назад +1

    Vannu vannu communist aavanulla Minimum yogathaya "mandanaayerikkanam" ennannennu thonnunnu 😂

  • @muralipk1959
    @muralipk1959 3 дня назад +1

    മേലാൽ ഇയാളെ മാഷ്‌ എന്ന് വിളിച്ചുപോകരുത്‌ 😡

    • @joseka1135
      @joseka1135 День назад +1

      അത് പണ്ടേ നിർത്തി. ഇപ്പോൾ പേര് അപ്പേട്ടൻ

  • @Simbathelionking-so1xp
    @Simbathelionking-so1xp 5 дней назад +1

    അല്ലെങ്കിൽ തന്നെ കോവിന്ദന് എന്ത് ലോജിക് 😂

  • @mcmmcm4451
    @mcmmcm4451 7 дней назад +2

    New version Sankaraadi

  • @TEERRIBLE
    @TEERRIBLE 7 дней назад +1

    അപ്പൊ ഗോവിന്ദന്റ് എതിർ വിഭാഗം Ai പ്രതിസന്ധി ഉണ്ടാക്കുമെന്ന് അംഗീകരിക്കുന്നവരും അതിനാൽ ക്യാപിറ്റലിസത്തിന് എതിരും ആണോ?
    ഇത് ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചതല്ല അന്താരാഷ്ട്ര സമൂഹം ഇങ്ങനെ ആണ് ചിന്തിക്കുന്നത്.. ക്യാപിറ്റലിസ്റ്റുകൾ പോലും ഇതാണ് ചിന്തിക്കുന്നത്.. ജോലി ഇല്ലാതെ പണം ഇല്ലാതെ സാധനം വാങ്ങാൻ സാധിക്കാതെ വരുമ്പോൾ വെൽഫെയർ സ്റ്റേറ്റുകൾ വരണ്ടതുണ്ട്.. ഇല്ലെങ്കിൽ പരിചെസിങ് പവർ ഇല്ലാത്ത സമൂഹം ആയി മാറും...++

  • @KevinTro90
    @KevinTro90 3 дня назад

    0:28 😅

  • @coded4654
    @coded4654 5 дней назад

    ജോലി pokum എന്നുള്ളത് യഥാർഥ്യം ആണ്. അത് മനുഷ്യരാൽ അല്ല. എ ഐ കൊണ്ട് തന്നെ.
    ശ്രീജിത്ത്‌ പണിക്കെരുടെ വാദത്തിൽ തെറ്റുണ്ട്. ജോലി പോകുന്നത് AI അറിയാവുന്ന ആളെകൊണ്ടല്ല AI യേ കൊണ്ട് തന്നെയാണ്. .
    അതായത് 10 പേര് oru projectinu വേണ്ടി work ചെയ്യുന്നു എന്ന് കരുതുക. AI yude സഹായം എടുക്കുകയാണെൽ ആ 10 perkku പകരം 1 ആൾ മതിയാവും. Baakki 9 perkku പണി ഇല്ല. അവർ ചെയ്തിരുന്ന പണി AI ചെയ്യുകയാണ്

  • @divakarkandoth7356
    @divakarkandoth7356 7 дней назад +1

    Appam koyinnan parayunnathu enthaanennu ayalkku thanne ariyilla ithokke kettu kayyadikkunna antham kammikale sammathikkanam

  • @KevinTro90
    @KevinTro90 3 дня назад

    😅😅😅😮😂😂😂😂😂😂🎉😮

  • @sinivlogzz
    @sinivlogzz 7 дней назад

    Economics

  • @68asurajmanmadhan32
    @68asurajmanmadhan32 6 дней назад

    Ai debatable

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 6 дней назад

    Ee probhasar vanallo ethinum niyayekaranavumayi evanethra kooliyenarinjenkil piriv eduthu athil kooduthal kodukarunu para nariku😂

  • @Rk__4561
    @Rk__4561 6 дней назад

    Appam vilpana kochikarke cash kittanam kariyam

  • @jacobjohn9028
    @jacobjohn9028 6 дней назад +1

    🤣🤣🤣ഗോവിന്ദൻ, ഒരു വിവരോം ഇല്ലാത്ത വ്യക്തിയുടെ താത്വിക അവലോകനം

  • @sinivlogzz
    @sinivlogzz 7 дней назад

    R.jn 😎

  • @Keralarajyam452
    @Keralarajyam452 6 дней назад

    കൂറ്റനാട് Stop ഇല്ല. അത് കൊണ്ട് Krail പരാജയം!
    എന്ന് സംഘി😅

    • @joseka1135
      @joseka1135 День назад +1

      കെ റെയിൽ തന്നെ സ്റ്റോപ്പ്‌ ആയി.

  • @vinodk1995
    @vinodk1995 7 дней назад

    Allam. Nighel. Rettig. Materam. BKki.

  • @mcmmcm4451
    @mcmmcm4451 7 дней назад

    Appam kovi

  • @shijoplply
    @shijoplply 7 дней назад +2

    ഇത് ഒരു നല്ല opinion അല്ലെ ഡോക്ടർ മരുടെ ജോലിയിൽ AI വന്നാൽ പ്രൊഫഷണൽ മറും .അതു പോലെ ഡ്രൈവീർ ഇല്ലാതെ വണ്ടികൾ വന്നാൽ അതുപോലെയാണ് ..ഒരു പാട് പേരുടെ ജോലി നഷട്ടപെട്ടും

    • @Holawhereareyou
      @Holawhereareyou 7 дней назад

      എടാ പൊട്ടാ, ഐ ജോലി കളഞ്ഞാൽ അടുത്ത ചിന്ത ഉണ്ടാകും, വാങ്ങൽ ശേഷി കുറഞ്ഞാൽ മുതലാളി ആർക്കു വിക്കും ?. അപ്പൊ ജോലി ഇല്ലാത്തവനും റിയോസ്എസുകളിൽ അസിസ്സ് കിട്ടും, അവരും വാങ്ങൽ ശേഷി വര്ധിക്കും ഒരു സ്റ്റേബിൾലൈസ്ഡ് ഫോമിൽ എത്തും. അതു തുടർന്ന് പോകും, ai എന്നാൽ ചാറ്‌gpt യൂസിങ്, ഇമേജ് ക്രീഷൻ എന്നൊക്കെ വിശ്വാവസിക്കുന്നവർക് ചിന്തിക്കാൻ കഴിയാത്തതല്ലേ പ്രശ്നം ?.

    • @Holawhereareyou
      @Holawhereareyou 7 дней назад

      എടാ പൊട്ടാ, ഐ ജോലി കളഞ്ഞാൽ അടുത്ത ചിന്ത ഉണ്ടാകും, വാങ്ങൽ ശേഷി കുറഞ്ഞാൽ മുതലാളി ആർക്കു വിക്കും ?. അപ്പൊ ജോലി ഇല്ലാത്തവനും റിയോസ്എസുകളിൽ അസിസ്സ് കിട്ടും, അവരും വാങ്ങൽ ശേഷി വര്ധിക്കും ഒരു സ്റ്റേബിൾലൈസ്ഡ് ഫോമിൽ എത്തും. അതു തുടർന്ന് പോകും, ai എന്നാൽ ചാറ്‌gpt യൂസിങ്, ഇമേജ് ക്രീഷൻ എന്നൊക്കെ വിശ്വാവസിക്കുന്നവർക് ചിന്തിക്കാൻ കഴിയാത്തതല്ലേ പ്രശ്നം ?.

    • @rafeek3636
      @rafeek3636 7 дней назад

      A.I. വന്നാൽ ജോലി സാധ്യത പിന്നെ AIയുമായി ബന്ധപ്പെട്ട മേഖലകളിലും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും വരും..അല്ലാതെ ജോലിയില്ലാതാവുമെന്ന് പറഞ്ഞ് ഇപ്പോഴും കലപ്പയുമായി ഉഴുതു നടക്കുകയല്ല കർഷകർ