ഗോവിന്ദന്‍റെ എ.ഐ സോഷ്യലിസം | AI dominance & Marxism: MV Govindan's statement | Out Of Focus

Поделиться
HTML-код
  • Опубликовано: 6 фев 2025
  • .
    .
    .
    #malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 37

  • @emilmohan1000
    @emilmohan1000 8 дней назад +3

    മണ്ടത്തരം തത്വവാദമായി അവതരിപ്പിക്കാന് ഇവരുടെ പ്രത്യേകിച്ചു ഗോവിന്ദന്റെ കഴിവ് സമ്മതിക്കണം...ഒരു കാലത്ത് 'കമ്പ്യൂട്ടറ് തൊഴില് തിന്നുന്ന ബകന്' എന്ന് പുസ്തകമിറക്കി രാജീവ് ഗാന്ധിയുടെ കോപരേറ്റ് മുതലാളിക്ക് രാജ്യം തീറെഴുതുകയാണെന്ന് പറഞ് നടന്നവരാണ്... ഓരോ കാലത്തും പിടിച്ച് നിക്കാന് ഓരോ അടവ് നയം..അത് നാടിനെയെംഗനെ പിന്നോട്ടടിപ്പികും എന്ന് ചിന്ദിക്കുന്നില്ല..

    • @Holawhereareyou
      @Holawhereareyou 7 дней назад

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

    • @emilmohan1000
      @emilmohan1000 6 дней назад

      @ AI വരുമ്പൊ job കുറയും..ppp കുറയും..പട്ടിണി കൂടും..അവര് unskilled jobs മുതലാളി/upper class ന്റെ കീഴില് ചെയ്യാന് നിരബന്ധിതരാവില്ലേ…upper class ന്റെ തകരച്ച് ഉണ്ടാകുന്നതിനു എത്രയോ മുമ്പേ lower/ middle class കുടുതല് പിന്നോട്ട് പോകും..പിന്നെ എന്ത് സോഷ്യലിസം..AI യുടെ അധിനിവേശം മുതലാളിത്തതേക്കാള് തോഴിലാളിയെയാണ് ബാധിക്കുക.. ഇത്രയും കാലം എന്ത് സമത്വതയോ സമ്പത്തിന്റെ തുല്യവിന്യാസമോ എന്താണോ നേടിയത് അതിനു കടകവിരുദ്ധമായ സാമ്പത്തിക പ്രഹരം..അതിനു പരിഹാരമാണ് ലോകരാജ്യംഗള് അന്വേഷിക്കുന്നത്..

    • @jobinjoseph5204
      @jobinjoseph5204 6 дней назад

      ​@@Holawhereareyouജോലി ഇല്ല എങ്കിൽ ആ 60% പട്ടിണി കിടന്നു ചാകും. എല്ലാവരും തുല്യർ ആകുന്ന സ്ഥലം.... മരണം = സോഷ്യലിസം

  • @thrissurvlogger6506
    @thrissurvlogger6506 8 дней назад +4

    ട്രാക്റ്റർ വന്നാൽ പണി പോവും
    കമ്പ്യൂട്ടർ വന്നാൽ പണി പോവും
    Ai വന്നാൽ പണി പോവാം
    🙏🙏🙏🙏...

    • @Holawhereareyou
      @Holawhereareyou 7 дней назад

      എംവി ഗോവിന്ദൻ സിറിന്റെ വാക്കുകളും, അതിനുള്ള കമെന്റുകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഒരാളുടെ ചിന്തയ്‌ക്കൊത്തു ചിന്തിക്കാൻ കഴിയാത്ത, ഒരു കാര്യത്തെ സ്പ്രെഡ് ചെയ്തു ചിന്തിക്കാൻ കഴിയാത്ത ആളുകൾ അല്ലേ ഒരർത്ഥത്തിൽ സർ നെ കളിയാക്കുന്നത്?. അല്ലെങ്കിൽ കമ്മികൾ അന്തമില്ലാത്തവർ എന്ന് ഊട്ടി തുറപ്പിച്ചവർ. സഖാവ് പറഞ്ഞത് ai ഫുട്‌റിൽ ഉണ്ടാകാവുന്ന മാറ്റം, ഇന്നും ചർച്ച ചെയ്യുന്നതിലേക്കു ഒരു സംഭാവന അല്ലേ ശരിക്കും ?. അതും സിമ്പിൾ ആയി, "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.

  • @Anilkumar1963
    @Anilkumar1963 7 дней назад +1

    ആ മനുഷൃൻ അതുപറഞ്ഞതിൽ വലിയഅതശയോക്തിയില്ല.ആമനുഷൃനിൽനിന്ന് അതിൽകൂടുതൽപ്രതീക്ഷിച്ചാലാണത്ഭുതം.പക്ഷേ ആവിഷയത്തിൽ നിങ്ങളൊരുചർച്ച സംഘടിപ്പിച്ചതിലാണെനിക്കത്ഭുതം

  • @TEERRIBLE
    @TEERRIBLE 7 дней назад +1

    അപ്പൊ ഗോവിന്ദന്റ് എതിർ വിഭാഗം Ai പ്രതിസന്ധി ഉണ്ടാക്കുമെന്ന് അംഗീകരിക്കുന്നവരും അതിനാൽ ക്യാപിറ്റലിസത്തിന് എതിരും ആണോ?
    ഇത് ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചതല്ല അന്താരാഷ്ട്ര സമൂഹം ഇങ്ങനെ ആണ് ചിന്തിക്കുന്നത്.. ക്യാപിറ്റലിസ്റ്റുകൾ പോലും ഇതാണ് ചിന്തിക്കുന്നത്.. ജോലി ഇല്ലാതെ പണം ഇല്ലാതെ സാധനം വാങ്ങാൻ സാധിക്കാതെ വരുമ്പോൾ വെൽഫെയർ സ്റ്റേറ്റുകൾ വരണ്ടതുണ്ട്.. ഇല്ലെങ്കിൽ പരിചെസിങ് പവർ ഇല്ലാത്ത സമൂഹം ആയി മാറും.**-***

  • @favorite2523
    @favorite2523 7 дней назад +1

    😂 Ee Kovindan parayunnathil charcha cheyunna vare adikanam😂

  • @jamesjoseph9309
    @jamesjoseph9309 7 дней назад +1

    10പൈസ ടെ വിവരം ഇല്ലാത്തപ്പോഴും ഈ തള്ള് തള്ളൻ ഉം ഒരു ചങ്കൂറ്റം വേണം 🤣

    • @Holawhereareyou
      @Holawhereareyou 7 дней назад

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

    • @jamesjoseph9309
      @jamesjoseph9309 7 дней назад +1

      @Holawhereareyou ലോകം അവസരങ്ങളുടേത് ആണ് 🤣.
      ഇന്ന് ഭൂമിയിൽ ചെയുന്ന കാര്യങ്ങൾ നാളെ ചന്ദ്രനിൽ ചെയും.🤣
      പിന്നെ തൊഴിലാളി വർഗ സർവ്വധിപത്യം കൊണ്ട് ലോകത്തു ഏതെങ്കിലും രാജ്യം രക്ഷപെട്ടിട്ടുണ്ടോ? മാർക്സ് ന്റെ സാമ്പത്തിക ശാസ്ത്രം പോലെ പരാജയപെട്ട സാധനം 🤣

    • @Holawhereareyou
      @Holawhereareyou 7 дней назад

      @@jamesjoseph9309 ഫുദ്ധിമാൻ തന്നേയ് 😏. ക്യാപിറ്റലിസ്റ് ചിന്താഗതി ഇത്രേയുള്ളൂ. ഇന്ന് ഭൂമിയിൽ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണോ യൂണിവേഴ്‌സ് മൊത്തം ചുറ്റി നടക്കുന്നേ 🤣?. ഓഹ് പിന്നേ ക്യാപിറ്റലിസ്റ് ഫ്യൂണ്ടകൾ കാരണം ലോകം സമാധാനത്തിന്റെ പാതയിൽ ആണ് 😏. ലോകത്തു യധാർത ക്യാപിറ്റേഴ്‌സിറ്റി രാഷ്ട്രമോ, കമ്മ്യൂണിസ്റ്റ് രാഷ്ട്രമോ നിലവിൽ ഇല്ല. അതായതു തൊഴിലാളി വർഗ ബന്ധം ആവശ്യമുള്ളപ്പോൾ ഉയർത്തി പിടിക്കും ആവിശ്യം കഴിഞ്ഞാൽ ഒഴിവാക്കും, വീണ്ടും റിപീറ്റ്.

  • @travelrootz
    @travelrootz 8 дней назад +3

    TV haram : ippo channel
    Music Haram : ippo Channel
    Sports haram : Channel
    Phone haram : ippo App
    Media one 😂😂

  • @Rajesh-zf6gv
    @Rajesh-zf6gv 7 дней назад +1

    മാഷ് ✊✊✊

  • @amerdasdk2534
    @amerdasdk2534 9 часов назад

    കോവിന്ദൻ മാഷ് പഠിപ്പിച്ചു..
    കുട്ടികൾ തോറ്റു..
    മാഷിന് മാർക്ക്‌ ഇടാൻ പറ്റുന്നില്ല..
    അവസാനം ജോലി മതിയാക്കുന്നു..
    കുട്ടികളും മാഷും തമ്മിൽ അന്തരം ഇല്ലാതാകുന്നു..
    മാഷ് തരം താണ് സിപിഐ യിൽ ചേരുന്നു...
    എങ്ങനെ ഉണ്ട്???
    വിവരം കെട്ട കോപ്പൻ.. അതു കേട്ടിരിക്കാൻ അടിമകളും....
    നിങ്ങൾക്കു അതു മനസിലാകില്ല... അങ്ങനെ ആർക്കും മനസിലാകാത്ത മണ്ടത്തരം വിളിച്ചു പറയുന്നത്തിലൂടെ താൻ എന്തോ സൈദ്ധതിക കോപ്പ് ആണെന്ന് ആൾക്കാർ വിചാരിക്കും എന്ന് ഇക്കാലത്തും വിചാരിക്കുന്ന മണ്ടന്മാർ ഉണ്ട് എന്ന് മനസ്സിലായല്ലോ..

  • @jamesjoseph9309
    @jamesjoseph9309 7 дней назад

    ഓ അപ്പൊ ഇതിനാണല്ലേ കമ്മ്യൂണിസ്റ്റ്‌ ചൈന പുതിയ ai പ്ലേറ്റ്ഫോം ഉണ്ടാക്കിയത് 🤣

  • @jamshicp4820
    @jamshicp4820 7 дней назад

    കമ്പ്യൂട്ടർ വരുമ്പോൾ ഇനി വരുന്ന ഒരു തലമുറക്ക് അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നൽകി അതിൽ തൊഴിൽ വർധിപ്പിക്കുക ആയിരുന്നു..
    Ai vannotte ath utilise cheith oru generation undavumallo

  • @Ananya66w6
    @Ananya66w6 7 дней назад

    കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം നോക്കാൻ ആളുണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ആവിശ്യമില്ല......

  • @sudarsanank.r4241
    @sudarsanank.r4241 7 дней назад +1

    Hamaas ponthi varuna churcha nirthiyo

    • @fousiya4037
      @fousiya4037 6 дней назад

      Hamas ഫ്ലൈറ്റിൽ വരുമ്പോൾ ഫ്ലൈറ്റിൽ വന്നു എന്ന് പറഞ്ഞാൽ പോരെ. വരുമ്പോൾ അവർ പറയും ട്ടൊ.

  • @salimp.p4348
    @salimp.p4348 7 дней назад

    നെല്ലിക്കാത്തളം ഗുണം ചെയ്തേക്കും. പക്ഷെ..... ഒത്തിരി മൂത്ത് പോയതുകൊണ്ട്......

    • @Holawhereareyou
      @Holawhereareyou 7 дней назад

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

  • @chackoxavier5835
    @chackoxavier5835 7 дней назад

    മാഷ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @aboobackerthottungal4015
    @aboobackerthottungal4015 8 дней назад

    ഗോവിന്ദൻ ഇവിടെ ഗമയോടെ അപ്പകച്ചവടം പറഞ്ഞ ആളാണ്

  • @anuragashok7176
    @anuragashok7176 8 дней назад

    സിപിഐഎം ❤

  • @baijuratnaswamy
    @baijuratnaswamy 5 дней назад

    Appam. Thinan

  • @Rajesh-zf6gv
    @Rajesh-zf6gv 7 дней назад +1

    മൂരിക്ക് എന്ത് AI ?😂😂😂