'ചേട്ടനെ എനിക്ക് മിസ് ചെയ്യും'; യാത്രാമൊഴി നൽകി TP മാധവന്റെ സഹോദരി | TP Madhavan's Sister

Поделиться
HTML-код
  • Опубликовано: 12 окт 2024
  • TP Madhavan's Sister about his his last days | 'ലാൽ സാർ വിളിച്ചിരുന്നു'; TP മാധവന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പരിചരിച്ച നേഴ്‌സുമാർ
    #tpmadhavan
    ~PR.18~CA.184~ED.21~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

Комментарии • 13

  • @mathewjose6987
    @mathewjose6987 8 часов назад +1

    നമ്മൾ ആരെയും കുറ്റപെടുത്തേണ്ട. ആരും നശിക്കണമെന്ന് വിചാരിച്ചല്ലല്ലോ ജീവിക്കുന്നത്. ഒക്കെ വിധിയാവാം. വളരെ സൂക്ഷിച്ചു ജീവിച്ചാൽ ചിലപ്പോൾ രക്ഷ പെട്ടെന്ന് വരാം. പ്രായമാവുമ്പോൾ എല്ലാവരും ദുരിതത്തിലാവും. വലിയവനും ചെറിയവനുമെല്ലാം.

  • @jinaprakash3909
    @jinaprakash3909 2 дня назад +8

    കുടുംബ ജീവിതം പരാജയപ്പെട്ട ഒരു സഹോദരന് സ്വന്തം വീട്ടിൽ ഒരു മുറി പോലും കൊടുക്കാൻ മനസ്സില്ലാത്ത കുടുംബ- ബന്ധങ്ങൾ. ( ഇവരുടെ എല്ലാവരുടെയും വീട്ടിൽ കുറഞ്ഞത് അഞ്ച് ബാത്ത് അറ്റാച്ഡ് ബെഡ്‌റൂം ആരും ഉപയോഗിക്കാതെ അടഞ്ഞു കിടപ്പുണ്ടാകും ). മരിച്ചു കഴിയുമ്പോൾ ഒരു ദിവസത്തേക്ക് വേണ്ടി വരും, ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കില്ല.
    ഭാര്യയും മക്കളും ഇല്ലെങ്കിൽ, പിന്നെയുള്ള ബന്ധങ്ങളെല്ലാം ഈ മേലേ പറഞ്ഞ ഒരു ദിവസത്തേക്ക് ചുരുങ്ങി കഴിഞ്ഞ്, നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 дня назад +7

    സിനിമ അങ്ങനെ ആണ്.

  • @Stongen
    @Stongen 2 дня назад +15

    ഇവരുടെ അമ്മ സംഘടനയിൽ നിന്നും ഒരുത്തനെയും. ഒരുത്തതിയെയും ഇതുവരെ അരും കണ്ടില്ല.

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 3 дня назад +6

    ഇവരും സിനിമ നടി അല്ലെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 дня назад +18

    പെങ്ങളും ഇപ്പഴാ എത്തിയത്

    • @Sne-cu7nx
      @Sne-cu7nx 2 дня назад +3

      പെങ്ങൾ ആണ് പൈസ അയച്ചുകൊടുത്തത്

    • @muhsinaramees5468
      @muhsinaramees5468 2 дня назад +4

      Pegal husbend edakkide vararundennu avidathe manager paranjittund

  • @peaple123
    @peaple123 День назад

    മകൻ മരിക്കുന്നതിന്റെ മുമ്പ് എന്ത് കൊണ്ട് വന്നില്ല..... അതിന്റെ കാരണം പറയുമോ

    • @deepapramod2747
      @deepapramod2747 6 часов назад

      അമ്മയുടെ വളർത്ത്കൊണം!!

  • @Kunju014
    @Kunju014 День назад

    എല്ലാം കഴിഞ്ഞപ്പോള്‍ ഓരൊ ഉടായിപ്പ്..

  • @daisyvolgs4046
    @daisyvolgs4046 3 дня назад +4

    Allarum udu..but arum ellathavar pole jevichu