🔥 മൽപയുടെ അക്കൗണ്ട് സ്തംഭിവിപ്പിച്ചു,മൽപയുടെ ഭാര്യ ആരാണ് ?

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #arjunrescuemission
    #@eshwarmalpe6363
    #അർജുൻ
    #arjun #shirur​ #landslide​ #Arjun​ #GangavaliRiver​ #Asianetnews​ #manaf​ #AsianetNewsLive​ #KeralaNewsLive​ #MalayalamNewsLive​
    #manaf
    #manaf​ #arjun​ #lorry​ #arjunnews​
    ‪@Lorryudamamanaf‬
    #findarjunactioncommittee​ #arjunrescue​ #arjunfamily​ #manaf​ #reporterlive​
    #manaflatest
    #arjunfamilylatest
    / @lorryudamamanaf ‪@Lorryudamamanaf‬​
    rmission.
    #eshwarmalpe​
    #eshwarmalppefamily​
    #eshwarmalppehome​
    #eshwarmalppearjunnews​
    #arjunnewseshwarmalppe​
    #arjunshirooreshwarmalppe​
    #eshwarmalppemanafarjun​
    #arjunnewslatest

Комментарии • 172

  • @geethaok5184
    @geethaok5184 4 часа назад +99

    ഞാനും 30 വയസ്സുള്ള ഒരു മോൻ്റെ അമ്മ - സംസാരിക്കില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ അറിയില്ല ഉറക്കമില്ല രാത്രി എഴുന്നേറ്റു നടക്കും. എല്ലാ സാധനങ്ങളും അവൻ പൊട്ടിക്കും. ഒരിടത്ത് അടങ്ങിയിരിക്കില്ല. അപസ്മാരത്തിൻ്റെ ഗുളിക സ്ഥിരമായി കൊടുക്കുന്നു. ഒരിടത്തും കൊണ്ടു പോകാൻ പറ്റില്ല. പിടിച്ചാൽ കിട്ടില്ല ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകാൻ പറ്റില്ല. പല്ല് കേട് പറിക്കാൻ കൊണ്ടുപോകാൻ പറ്റില്ല. ഇതൊക്കെ അനുഭവിക്കുമ്പം ഞാനും വിചാരിക്കും ഇതുപോലെ മക്കളെ ആർക്കും കൊടുക്കരുതെ. അമ്മയും അച്ഛനുംഉള്ള കാലം അവരെ ജീവിതം സുഖമായിരിക്കും.

    • @goldensunrise116
      @goldensunrise116 4 часа назад +7

      മനാഫ്ക്കാനോട്‌ സഹായം ചോദിക്കു തീർച്ചയായും അദ്ദേഹം സഹായിക്കും

    • @geethaok5184
      @geethaok5184 4 часа назад +16

      @@goldensunrise116 അയ്യോ അതു വേണ്ട അഛനു ജോലി ഉണ്ടായിരുന്നു ജോലിയിൽ നിന്ന് വിരമിച്ചു. എല്ലാം നശിപ്പിച്ചാലും കുറെ നന്നാക്കും പുതിയത് വാങ്ങും. ഒരോന്നു നശിപ്പിക്കുമ്പോഴും സങ്കടംണ്ടാവും സാരല്ല മോന് അറിയാഞ്ഞിട്ടല്ലെന്ന് വിചാരിച്ച് സമാധാനിക്കും. പൈസ കൊണ്ട് ആരും സഹായിക്കല്ലെ മനസ്സ് കൊണ്ട് മാത്രം മതി🙏❣️

    • @elzybenjamin4008
      @elzybenjamin4008 2 часа назад +2

      @@geethaok5184 NINGALLK AVANE VALLARTHANULLA MANAS ULLATHU KONDANNU NINGALLUDE KAYYIL DHAIVAM EALPICHATH🙏🙏 GOD BLESS YOUR FAMILY🙏 PREYAR FOR YOU AND YOUR FAMILY🙏🙏

    • @naseemamk2739
      @naseemamk2739 2 часа назад +3

      ദൈവം എല്ലാം മാറ്റി തരും

    • @geethaok5184
      @geethaok5184 Час назад

      @@naseemamk2739 ♥️

  • @zainvision8703
    @zainvision8703 4 часа назад +135

    അർജുൻ...
    നിങ്ങൾ മരിച്ചു പോകുമ്പോഴും മറ്റുള്ളവർക്ക് നന്മ ചെയ്തു പോയ്പോലെ ❤❤❤

  • @lissylancy3720
    @lissylancy3720 5 часов назад +133

    എന്തായലും തമ്മുക്ക് . അർജ്ജൻ വഴി രണ്ട് വ്യത്യാസ്ത മഹാ വക്തികളെ . ദൈവം കാണിച്ചു തുന്നു.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 4 часа назад +2

      Yes മനാഫ് ❤️❤️❤️❤️ഈശ്വർ മാൾപേ ❤️❤️❤️❤️

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 6 часов назад +222

    സത്യമാണ് അർജുൻ എന്ന ആള് അപകടത്തിൽപെട്ടത് കൊണ്ട് ആണ് നമ്മൾ ഈശ്വർ മൽപ്പേ. മനാഫിക്കയേയും ഒക്കെ അറിഞ്ഞത്. സത്യത്തിൽ നമ്മൾക്ക് ഈ വലിയ ഒരു മനുഷ്യസ്നേഹികളെ നമ്മൾക്ക് തന്നിട്ട് ആണ് അർജുൻ പോയത് നമ്മൾക്ക് ഇവർ എല്ലാവരും പ്രിയപ്പെട്ടവർ തന്നെ🙏🙏🙏🥰🥰🥰❤️❤️❤️❤️👍👍👍

    • @hneefaak8615
      @hneefaak8615 5 часов назад +16

      ഇതിന്റെ എല്ലാ ക്രഡിറ്റും അളിയനും പെങ്ങൾക്കും അളിയനും പെങ്ങൾക്കും എന്റെ നന്ദി രേഖ പെടുത്തുന്നു

    • @sayanacookingworldandvlogs7545
      @sayanacookingworldandvlogs7545 15 минут назад

      🙏

    • @remavijayan2176
      @remavijayan2176 37 секунд назад

  • @aapusharath2865
    @aapusharath2865 3 часа назад +40

    ഇതാണ് ദൈവത്തിന്റെ
    മായകൾ
    അർജുൻ ഒരു കാരണമായി
    അർജുൻ സ്വർഗതിൽ പോവട്ടെ

  • @nishasarajoseph8236
    @nishasarajoseph8236 6 часов назад +99

    സ്വകാര്യ ദുഃഖങ്ങൾ ഏറെ ഉണ്ടായിട്ടും സമൂഹത്തെ സേവിക്കാനുള്ള മൽപ്പേയുടെ നല്ല മനസ്സിനെ എത്ര പ്രേശംസിച്ചാലും മതിയാവില്ല..ദൈവ അംശം ഒരുപാട് ഉള്ള നല്ല ഒരു മനുഷ്യൻ... Malpae❤

  • @RKV-f7f
    @RKV-f7f 6 часов назад +102

    ഈശ്വർ മാൽപ്പേ ❤️❤️❤️സ്വന്തം ദുരിതങ്ങൾ ഒരിക്കലും പുള്ളി പുള്ളിയുടെ ചാനലിൽകൂടി പുറത്ത് വിട്ടില്ല... പകരം തന്റെ ജീവൻ പണയം വച്ചു ചെയ്യുന്ന സാഹസിക പ്രവർത്തികൾ യൂട്യൂബിൽ ഇട്ട് ആ വരുമാനം കൊണ്ട് കൂടെയുള്ളവരെ സംരക്ഷിക്കുന്ന മാൽപ്പേയേയാണ് ആദ്യം എല്ലാവരും തെറ്റുധരിച്ചത്... മാൽപ്പേ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്.... നാല് പ്രാവശ്യം ശ്രമിച്ചിട്ടാണ് പൈസ ഇടാൻ പറ്റിയത്.... ഇപ്പോൾ മനസിന്‌ ഒരു സുഖമുണ്ട് ❤️❤️❤️❤️❤️

    • @sirajudheencmd9822
      @sirajudheencmd9822 5 часов назад

      ഇശോർ മൽപയുടെ gpay നമ്പർ തരോ

  • @mukeshkumarpm
    @mukeshkumarpm 2 часа назад +37

    മാൽപ്പ മനാഫ് രണ്ടുപേരെയും കേരളം മറക്കില്ല ചേർത്തുപിടിക്കും നമ്മൾ 🙏🙏🙏♥️♥️♥️👍

  • @MiniGeorge-j7t
    @MiniGeorge-j7t 46 минут назад +8

    അർജുൻ എന്ന വ്യക്തി വലിയൊരു നന്മ നൽകിയാണ് പോയത്.

  • @JabirKornadi-m7o
    @JabirKornadi-m7o 2 часа назад +22

    പടച്ചവൻ. എല്ലാവർക്കും. മനാഫിനും.ഈശ്വർ. അണ്ണനും. ദിർഘായുസ്. ആഫിയത്ത്. കേടക്കട്ടെ

  • @arjunsbinu535
    @arjunsbinu535 Час назад +13

    ഈശ്വർ മൽപ്പേ ഇന്ത്യ മുഴുവൻ അങ്ങയുടെ സേവനങ്ങൾ അറിയപ്പെടട്ടെ.. കുട്ടികളുടെ പാഠപുസ്തകത്തിൽ മാതൃകയാക്കാൻ അങ്ങയെക്കാളും വലിയ ഒരു വ്യക്തി ഇന്ത്യ യിൽ ഇല്ലാ ന്നു ഞാൻ വിശ്വസിക്കുന്നു... രാജ്യം അങ്ങയുടെ സേവനത്തിനു പത്മശ്രീ നൽകി ആദരിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു... 🙏🙏🙏❤️

  • @ashrafahamedkallai8537
    @ashrafahamedkallai8537 4 часа назад +37

    എനിക്ക് പറയാൻ ഉള്ളത് ഈഷ്ർ മൽപെ കൂടെ ഇനിയും മലയാളികൾ നിൽക്കണം

  • @AnadhAnadh-dx8hb
    @AnadhAnadh-dx8hb 34 минуты назад +5

    നിങ്ങൾ ഇനിയും നല്ല വാർത്തകൾ ജനങ്ങളിൽ എത്തിയ്ക്കുക❤️❤️❤️👍👍👍🙏

  • @RajithaPrakash-m9l
    @RajithaPrakash-m9l 3 часа назад +16

    A അർജ്ജുൻ മരിച്ചു പോയെങ്കിലും അവൻ കാരണം മാൽപെ യുടെ കുടുംബത്തിന് ലഭിക്കുന്ന നന്മ അത് ജീവിച്ചിരിക്കുന്ന മനാഫിന്നും അർജ്ജുൻ്റെ ആത്മാവിനും നന്മകൾ വരുത്തട്ടെ അർജ്ജുൻ പോയ പുറത്തും നന്മയുടെ വിത്ത് വിതച്ചാണ് പോയത് ആ നന്മ പൊലിയാതിരിക്കു

  • @anithasasikuamar8333
    @anithasasikuamar8333 4 часа назад +22

    ആ കുട്ടികൾക്ക് ഭാഗ്യം തന്നെ ആണ് അവരെ പൊന്നു പോലെ നോക്കുന്ന അച്ഛനമ്മമാർ.....

  • @mukeshkumarpm
    @mukeshkumarpm 2 часа назад +9

    🙏മാൽപ്പാക്കുതുല്യൻ മാൽപ്പാമത്രം ദൈവദൂതന് തുല്യൻ ദൈവതുല്യൻ മാൽപ്പാമത്രം 🙏🙏🙏♥️♥️♥️♥️👍

  • @Mdboyeee
    @Mdboyeee 6 часов назад +69

    Excellent മോട്ടിവേഷണൽ വീഡിയോ മൽപയുടെ ഭാര്യയെ കണ്ടു അവരാതി മലയാളി പെണ്ണുങ്ങൾ പഠിക്കണം 👏👏👏👏👏👏👏

    • @Nisa-qs5rk
      @Nisa-qs5rk 3 часа назад

      Ningal manafikkade photo profile vachiitt samsarikunna vakkukal suukshichayirikkanam karanam pettennu oral kanumpol athu manafika itt coment anennu vicharikum onnamathe ivideyulla alukal aa manushyane aa tharathila kruushikunne dayavu cheythu ningal coment ittoluu nalla vakkukal coment cheyyuu

  • @aneeshma7501
    @aneeshma7501 4 часа назад +19

    അർജുൻ നിങ്ങൾ പോയത്.. ഒരാൾക്ക് ഒരു ജീവിതം കൊടുത്തും. ഒരു മനുഷ്യ സ്നേഹിയെ തന്നും ആണ്

  • @RathiJayakumar-x9p
    @RathiJayakumar-x9p 3 часа назад +16

    ഇങ്ങനെ ഉള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാനും. അവരെ നോക്കുന്നതിനു ഈശ്വരൻ അതിനുള്ള ഷെമ തരും.

  • @HussainPandikkad
    @HussainPandikkad Час назад +10

    ❤️ഈശ്യെർ. മാൽപെ. സഹായിക്കാൻ. ഏറ്റവുഠ. അർഹദ. ഉള്ള. വെക്തി.

  • @Prakash-oc2bl
    @Prakash-oc2bl 4 часа назад +34

    എന്തൊക്കെപ്പറഞ്ഞാലും അർജ്ജുൻ്റെ വീട്ടുകാർ ഈശ്വർ മാൽഫയെ കുറ്റം പറഞ്ഞിരുന്നു ഇത്രയൊക്കെ ദുരിതങ്ങൾക്കിടയിലും അർജ്ജുനു വേണ്ടി ചെയ്തിട്ടും കുറ്റപ്പെടുത്തിയ അർജ്ജുൻ്റെ കുടുംബം ഈശ്വർ മാൽഫയോടു ഷമചോദിച്ചിട്ടില്ല നന്ദി കെട്ട കുടുംബ അംഗങ്ങൾ നന്ദിയില്ലാ വർഗ്ഗങ്ങൾ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @NisarKv-x5l
    @NisarKv-x5l 5 часов назад +25

    ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ അത് കാണുമ്പോൾ നമുക്ക് അതില് ഏറെ സന്തോഷമാണ്

  • @JijiEdison-v9s
    @JijiEdison-v9s 3 часа назад +25

    ഇശ്വർ മൽപക്ക് ഒരു സർക്കാർ ജോലി കൊടുക്കണ്ടതാണ്

  • @vidhyavadhi2282
    @vidhyavadhi2282 Час назад +5

    ദൈവത്തിനു നന്ദി ബ്രോ 🙏🏼❤

  • @aboobakermoidu1396
    @aboobakermoidu1396 Час назад +8

    സത്യം സത്യം സത്യം തൊണ്ട പൊട്ടുന്നഉച്ചത്തിൽ വിളിച്ചു പറയുക ബ്രോ ഫുൾ സപ്പോർട്ട് 🌹🌹🌹🌹🌹🌹🌹

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 часа назад +8

    റിയൽ മാൻ ഓഫ് മാച്ച് ഈശ്വർ മൽപ്പേ 👍👍👍👍

  • @MiniGeorge-j7t
    @MiniGeorge-j7t 48 минут назад +3

    എത്രയെത്ര മക്കളെ അമ്മമാർ കൊല്ലുന്നു. ഒരുത്തി എറിഞ്ഞു കൊന്നു കല്ലിന്മേൽ .മറ്റൊരുത്തി എറിഞ്ഞത് റോഡിലേയ്ക്ക്. അങ്ങനെ നീളുന്നു...... മാൽ പെയ്ക്കും ഭാര്യയ്ക്കും.🙏🏻🙏🏻🙏🏻

  • @sainabakk2176
    @sainabakk2176 6 часов назад +30

    ഈശ്വർ മാൽപ്പ ❤❤❤❤❤

  • @shymashyma7213
    @shymashyma7213 43 минуты назад +4

    Eswar താങ്കൾ 100%ഒരു മനുഷ്യനാണ്

  • @ShahinaNasar-m8u
    @ShahinaNasar-m8u 2 часа назад +6

    അർജുൻ നിമിത്തം രണ്ട് ഡിഫറെൻറ് പേഴ്സൺ കളെ തിരിച്ചറിഞ്ഞു മലയാളികൾ ... മൽപ്പേ വൈഫിനു ബിഗ് salute❤️❤️❤️❤️

  • @shylajajayadevan1595
    @shylajajayadevan1595 Час назад +17

    എനിക്ക് ഇങ്ങനെ ഒരു മോളുണ്ട്. ഈ കുഞ്ഞുങ്ങളെ നോക്കുന്നവർ ദൈവം തിരഞ്ഞെടുത്തവരാണ്. അങ്ങനെ രണ്ടു കുഞ്ഞുങ്ങളെ നോക്കുന്ന ഈശ്വർ മൻപേ ചെയ്യുന്ന ജോലി എത്ര റിസ്ക്കുള്ളതാണ്. ദൈവം ആ കുടുംബത്തിന് നല്ലത് മാത്രം വരുത്തട്ടെ

  • @SIVA-s1n
    @SIVA-s1n Час назад +3

    Eeswar malpeyude samayam ithanu❤

  • @GracyGeorge-x9w
    @GracyGeorge-x9w 36 минут назад +2

    തങ്കൾ പറഞ്ഞത് ശരിയാണ് ഒരു വിട്ടിൽ അതിവാങ്ങൻ പൈസയില്ലാത്ത സമയത്ത് ഒരു വ്യക്കതി അവരുടെ ചെയ്ത പണിയുടെ സന്തോഷത്തിനു വേണ്ടി ഒരുഫോട്ടോ വച്ച് ഒരു ഉപകരം തന്നു

  • @Alif-ur2cl
    @Alif-ur2cl 23 минуты назад +2

    Nalla manasu ullavarkku bhoomiyil samadhanom

  • @moiduk786
    @moiduk786 2 часа назад +5

    മൽപ്പക്ക് തുല്യമായ മനുഷ്യൻ വേറെ ഇല്ല എന്നു തന്നെ പറയാം ഈഷ്വർ മാൽപേ good

  • @vimalanair6075
    @vimalanair6075 2 часа назад +4

    Really a great personality...God will
    Bless him definitely....pray for the fly...

  • @jithusaju2502
    @jithusaju2502 5 часов назад +37

    അർജുൻ മോനേ നീ പോയതിൽ വിഷമം ഉണ്ട്. പക്ഷെ നീ രണ്ടു മഹത് വ്യക്തികളെ ജനങ്ങൾക്കു കാണിച്ചു തന്നു. സ്വർഗത്തിൽ തമ്പുരാന്റെ വലത് ഭാഗത്തു ഇരുന്നു പൊന്നുമോനെ നീ കാണുന്നുണ്ടോ ഇത്. മൽപ്പേ നമിക്കണം അതേഹത്തെ.

  • @sumam9149
    @sumam9149 Час назад +3

    ഈശ്വർ മല്‌പെ
    നല്ല മനുഷ്യൻ ആണ് ❤

  • @tintumol3055
    @tintumol3055 Час назад +3

    Dyvathinte makkalanu ithupolulla kuttikal...avar maalpeyude kykalil surakshitharayirikkum ennarinjanu God ivare elppichath❤

  • @shifanasherin1784
    @shifanasherin1784 Час назад +3

    ഇശ്വര മാൽപ്പെ നല്ല മനുഷ്യൻ പാവം മക്കൾ ഭാര്യയം

  • @hameedkutty5430
    @hameedkutty5430 4 часа назад +17

    സർ. നമ്മുടെ പ്രിയപ്പെട്ട മൽപ്പെയ്ക്ക് ഒരു സർക്കാർ ജോലി തരപ്പെടുത്തി കൊടുക്കാൻ നമുക്ക് അഭ്യർത്ഥിക്കാം.

  • @anithasasikuamar8333
    @anithasasikuamar8333 4 часа назад +13

    പറയുന്നത് ഒക്കെ നല്ലത് തന്നെ പക്ഷെ ക്യാഷ് ന്റെ കാര്യം ദയവായി യൂട്യൂബ്ർസ് പറഞ്ഞു കൊണ്ടു നടക്കരുത് ആ മനുഷ്യന്റെ സമാധാനം പോകും. അതിനിട കൊടുക്കല്ലേ.... പ്ലീസ്

  • @jameelabasheer5641
    @jameelabasheer5641 5 часов назад +18

    പുള്ളി എന്നുപറയുന്ന ത്തിനുപകരം അദ്ദേഹം എന്നു പറയുന്നതല്ലേ നല്ലത്.

  • @ShanthaU-o5c
    @ShanthaU-o5c 3 часа назад +7

    ഞാനും എനിക്ക് പറ്റുന്ന ഒരു സംഖ്യ അയച്ചു പക്ഷേ അയച്ചിട്ടു ഫെയിൽഡ് ആവുന്നു

  • @HussainPandikkad
    @HussainPandikkad Час назад +3

    ഈശ്യെർ. മാൽപെക്. കർണാടകഗവർമെൻ്റ്. ജോലികൊടുക്കണഠ

  • @shifanasherin1784
    @shifanasherin1784 Час назад +2

    ഇനിയം മാൽപ്പെക്ക് പണം കിട്ടട്ടെ നല്ല ഒരു വീട് ഉണ്ടാകട്ടെ

  • @lalithaa2320
    @lalithaa2320 4 часа назад +9

    അദ്ദേഹത്തിന്റെ അക്കൗണ്ട് എന്തിനാണ് സ്തംഭിപ്പിച്ചത്. ആർക്കാണ് ഇത്രയും വലിയ കടി കേറിയത്.

  • @salimnalloor8324
    @salimnalloor8324 2 часа назад +5

    എന്തൊക്കെ പറഞ്ഞാലും RSS കാരനോ BJP കാരനോ ആണെങ്കിൽ പോലും മലയാളി നന്മ്മയുള്ളവനാണ് രാഷ്ട്രീയമായി എന്തൊക്കെ പറഞ്ഞാലും നമ്മുടെ സഹോദരങ്ങൾ ചേർത്ത് പിടിക്കാൻ കഴിവുള്ളബവരാണ് രാഷ്ട്രീയമായി നമ്മൾ അടിക്കും സ്നേഹത്തിന്റെ കരിയത്തിൽ നമ്മൾ മുന്നോട്ടു തന്നെ

  • @NisarKv-x5l
    @NisarKv-x5l 5 часов назад +18

    വീടുണ്ടാക്കി കൊടുക്കുകയും കുട്ടികളുടെ കാര്യങ്ങൾ നോക്കുകയും ചെയ്യണം സർക്കാർ

  • @habeerrahmanhabi8286
    @habeerrahmanhabi8286 6 часов назад +27

    വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാവില്ല

  • @VimalManu
    @VimalManu 2 часа назад +3

    Good🙏🙏🙏🌹🌹🌹❤️❤️❤️

  • @janejose5368
    @janejose5368 5 часов назад +7

    Sathyam❤

  • @jameelamohammed5435
    @jameelamohammed5435 5 часов назад +6

    Manaf,Malpha munnott kudhiku...... Allahu koode undavum Avan orikkalum kayyozhi Ella🤲🤲🤲😭😭👍👍👍👍👍

  • @amazingworldamazing1583
    @amazingworldamazing1583 3 часа назад +5

    Very correct bro

  • @BenjaminBaby-f5z
    @BenjaminBaby-f5z 3 часа назад +3

    One of the Excellent motivational video in yotube

  • @junglebardar2383
    @junglebardar2383 5 часов назад +11

    മഴവിൽ കേരളം എന്ന ചാനലിൽ 3 ദിവസം മുമ്പ് മാല്‌പെ യുടെ വീഡിയോ വന്നിരുന്നു.മറൂനഅടഎൻ ഇന്നലെയും

  • @shainaunni4065
    @shainaunni4065 4 часа назад +6

    മൽപ ❤❤❤❤

  • @manglore...
    @manglore... 3 часа назад +4

    He is already famous in coastal karnataka

  • @saradaj5182
    @saradaj5182 4 часа назад +9

    ആരെയും കുറ്റ പെടുത്തി അവരുടെ കഞ്ഞി മുടക്കണ്ട കാരണം ജനങ്ങൾ സഹായിക്കും സർക്കാരിനെ കുറ്റം പറയണ്ട കാരണം അവർ എന്തൊക്കെ ചെയ്യും ജനങ്ങൾ സഹായിക്കട്ടെ ഉള്ളവർ

  • @VijayakumarK-c6w
    @VijayakumarK-c6w 59 минут назад +2

    Manaf supar

  • @elzybenjamin4008
    @elzybenjamin4008 3 часа назад +2

    EASWAR MALPA ITHRAYUM VEDHANA SAHICHA PERANTSNU❤❤ IPPAZHANNALLO ELLAVARKUM ARIYAN PATTIYATH❤ DHAIVAM ARIYICHATHANNU ❤ OTTISAM BATHICHA KUTTI ENNARINJITTUM VALLARTHAN THAYYARAYA AA AMMACK BIG SALUTE🙏🙏

  • @sanvijourney
    @sanvijourney 3 часа назад +6

    കർണാടക സർക്കാർ വിചാരിച്ചാൽ അല്ലേ ജോലി കൊടുക്കാൻ പറ്റു.. അല്ലെങ്കിൽ കേന്ദ്രസർക്കാർ വിചാരിക്കണം... കേരളത്തിൽ വന്ന താമസിച്ചു കേരളത്തിൽ അഡ്രസ്സ് വന്നാൽ കേരളത്തിൽ സർക്കാരിന് കൊടുക്കാൻ പറ്റുമായിരിക്കും

    • @shintopc5988
      @shintopc5988 2 часа назад +1

      ivide ullonu thanne arhathapettavarkku ividuthe governmen job kodukkunilla . pinnalle

    • @sanvijourney
      @sanvijourney Час назад

      @@shintopc5988 അത് ശരിയാ.. ഹോസ്പിറ്റലുകളിലെ അഞ്ചുപേർക്ക് ജോലി ചെയ്യാനുള്ളിടത്ത് രണ്ടുപേരെയാണ് നിയമിച്ച അഡ്ജസ്റ്റ് ചെയ്യുന്നത് ഇപ്പോഴത്തെ സർക്കാർ

  • @mukeshkumarpm
    @mukeshkumarpm 2 часа назад +6

    🙏ഒന്നുകൂടി പറയട്ടെ മനാഫിനുതുല്യൻ മനാഫ് മാത്രം 🙏🙏🙏♥️♥️♥️👍

  • @subisubibaby5605
    @subisubibaby5605 13 минут назад

    അർജുന്റെ കേസിലൂടെ ദൈവം അദ്ദേഹത്തെ നമ്മളിലേക്ക് എത്തിച്ചതാണ്. അദ്ദേഹത്തിന്റെ നന്മയ്ക്കായി.

  • @binduj5001
    @binduj5001 6 часов назад +9

    Malpe nte vdos kooduthal cheyyanam jinoose. Aa nalla manushyane kurich kooduthalaayi janangal ariyatte

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 5 часов назад +3

    Allahu nalloru jeevithavum veedum koduth anugrahikatte ithu kandapo jinu vinu thoneele nalla manushyare pareekshicha daivam snehikunnenu

  • @SujathaManomani
    @SujathaManomani Час назад +1

    ❤❤❤

  • @Prabhasooryan1234
    @Prabhasooryan1234 50 минут назад

    Arjunmon Oru Eeswaraamcham Arjunmon Karanam Entay Sahodharan Manaf EeswarMalpay Enna Nanmamarangalay Lokam Thirichariattay

  • @saradaj5182
    @saradaj5182 4 часа назад +5

    തമ്മിൽ അടിച്ചു അവരുക്ക് കിട്ടുന്നത് mudakkanda

  • @ShailaBasheer-j8q
    @ShailaBasheer-j8q 5 часов назад +3

    Theri. Chettan. Nalla. Vakk màthram. Samsarikkutheri. Parayathe😊

  • @smithasmitha4880
    @smithasmitha4880 3 часа назад +3

    Arjun marichappol oral jeevichu....thaivame onnum ariyathe onnum cheyyilla

  • @stargamingpes6013
    @stargamingpes6013 5 часов назад +15

    നമ്മുടെ അർജുൻ വഴി ഈശ്വർ മൽപ്പേ.. മനാഫിക്ക.. Ect... ഒരുപാട് പേരെ അറിഞ്ഞു.. നമ്മുടെ അർജുനും ഒരു മാജിക്‌ അർജുൻ ആണ്

    • @ravisharavi6153
      @ravisharavi6153 53 минуты назад

      Sad thing is that he didn’t come back as miracle😢😢😢😢😢😢

  • @beenaskumar6972
    @beenaskumar6972 2 часа назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bluuzbluuz9386
    @bluuzbluuz9386 3 часа назад +6

    അർജുൻ മലയാളികൾക്ക് തന്ന മൂന്ന് പുണ്യങ്ങൾ..പിന്നെ മൂന്ന് ദൈവത്തിൻ്റെ കുഞ്ഞുങ്ങളും❤

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil 11 минут назад

    Arjunwas a lucky guy because of Manaf and Malpe

  • @KarthikaK210
    @KarthikaK210 6 часов назад +11

    സതൃം ട്രാൻസേഷൻ നടക്കുന്നില്ല

  • @shantanair3400
    @shantanair3400 Час назад +1

    Eshwar. Malpe deserve all the help.

  • @SudhakaranC-ju7nl
    @SudhakaranC-ju7nl 3 часа назад +3

    Malpey കേരളത്തിലേക്ക് വാ ഞങ്ങൾ നോക്കാം

  • @RenukaRenu-hu8uh
    @RenukaRenu-hu8uh Час назад +1

    👌🙏

  • @RenukaRenu-hu8uh
    @RenukaRenu-hu8uh Час назад +1

    👍👍👍

  • @ayshamuhmd
    @ayshamuhmd 5 часов назад +16

    മരിച്ചിട്ടില്ല നിന്നെ ഓർമ്മകൾ അർജുൻ മരിച്ചിട്ടില്ല എന്ന് തന്നെയാണ് ഓർമ്മകൾ എല്ലാവരെയും മനസ്സിലാക്കാനും അവരുടെ വിഷമങ്ങൾ ഒക്കെ കാണാനും നമ്മൾക്ക് അവസരം തന്നു

  • @prasadkg4177
    @prasadkg4177 2 часа назад +2

    ഇന്ന് പണത്തിന് വേണ്ടി ആർത്തി മൂത്ത് ഓടി നടക്കുന്നവർ പാവപ്പെട്ട വർക്ക് ഒരു ഉപഹാരം ചെയ്യാതെ ഇവിടെ..ഈശ്വർ മാൽപ്പേ പോലുള്ള വരെ കണ്ടു പഠിക്കാം

  • @ancythomas402
    @ancythomas402 3 минуты назад

    Eshwar malpe ശരിക്കും eshwarente mattoru roopam❤🎉

  • @aleyammacy7370
    @aleyammacy7370 Час назад +1

    🙏🙏🙏

  • @vismayamc1776
    @vismayamc1776 5 часов назад +5

    🙏🙏❤️❤️

  • @Cicily-l1e
    @Cicily-l1e 6 часов назад +18

    ദൈവം തമ്പുരാൻറെ അമ്മയായ മറിയത്തോട് ഉപമിക്കാം

    • @cindrellacindrella5780
      @cindrellacindrella5780 5 часов назад +1

      Yeesoyude amma😮

    • @naseemapareed9046
      @naseemapareed9046 4 часа назад

      ദൈവത്തിന്റെ അമ്മയല്ല ❤
      ഈസാ നബിയുടെ ഉമ്മ (മർയം )

  • @Mohandas-p1u
    @Mohandas-p1u 6 часов назад +16

    Goople pay വഴി പൈസ ayikkan നോക്കിയിട്ട് പറ്റുന്നില്ല

  • @faseelafasi339
    @faseelafasi339 59 минут назад +2

    മൂന്നു തവണ failed ആയ ശേഷം ആണ് എനിക്ക് cash അയക്കാൻ പറ്റിയത്

  • @radhamanipk241
    @radhamanipk241 Час назад +1

    👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤

  • @Deepann-ze9um
    @Deepann-ze9um 3 часа назад +3

    ഈശ്വ൪🙏🙏🙏🙏🙏🙏

  • @ArjunKumar-wh3ii
    @ArjunKumar-wh3ii 5 часов назад +4

    Malpe❤❤❤❤

  • @Hiba-nj9dk
    @Hiba-nj9dk 5 часов назад +3

    jinoos 👏👏👏👏👏

  • @gopakumarg1246
    @gopakumarg1246 6 часов назад +7

    Hi😊

  • @o.bushra7635
    @o.bushra7635 Час назад +1

    ഇതിന്റെ എല്ലാം കാരണം മനാഫ് എന്ന വ്യക്തി

  • @shifanasherin1784
    @shifanasherin1784 Час назад +1

    മക്കളെ കൊല്ലുന്നവർ ഇവരെ കണ്ട് പടിക്കണം

  • @shahanaskrk1826
    @shahanaskrk1826 51 минуту назад

    🙏🙏🙏❤❤❤❤💯

  • @sulikakp7497
    @sulikakp7497 6 часов назад +6

    👍👍👍🎉🎉🎉

  • @athunandu2399
    @athunandu2399 Час назад +1

    Ewasr malpek goverment job kodukanam athinullla sahayam cheytu kudukukaya vendat

  • @Abcdhk-s6z
    @Abcdhk-s6z 5 часов назад +8

    Correct 100%

  • @muhammedalic8163
    @muhammedalic8163 5 часов назад +4

    Arjun marichalum manaf ieswer malpeyoloode nammil jeevikkunnu athu angineya chila aalukal jeevichalum marichalum nadinu gunamayirikkum