TP MADHAVAN താരങ്ങളും കയ്യൊഴിഞ്ഞു...

Поделиться
HTML-код
  • Опубликовано: 9 окт 2024
  • അമ്മ സംഘടനയിൽ നിന്ന് ഒരാളും കടന്നു നോക്കിയില്ല..!'TP മാധവന്റെ അവസാന നാളുകളെ കുറിച്ച് പുനലൂർ സോമരാജൻ..!
    @malayalivarthakerala 2024
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 22

  • @TheYogamba
    @TheYogamba 6 часов назад +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 2 часа назад +1

    നന്ദികെട്ട സൂപ്പർ സ്റ്റാർ കൾ !

  • @JAYARAJASINDHUR
    @JAYARAJASINDHUR Час назад

    പ്രിയപ്പെട്ട സോമരാജൻ സർ നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ അവസാന നാളുകളിൽ ടി പി മാധവൻ സർ ഗാന്ധിഭവനിൽ എത്തിയത് അദ്ദേഹത്തിന് അനുഗ്രഹമായി

  • @nila7860
    @nila7860 3 часа назад +1

    സോമരാജൻ സാറിന് ദൈവം ദീർഘായുസും കരുത്തും കൊടുക്കട്ടെ

  • @vishnukripa
    @vishnukripa 2 часа назад

    You have done a gr8 job somarajam sir!!!

  • @geethajawahar7984
    @geethajawahar7984 4 часа назад +1

    Sir
    You are a good human being . May God bless you!!❤❤

  • @pushpamv6262
    @pushpamv6262 3 часа назад +3

    അദ്ദേഹം ഭാഗ്യവാനാണ്. കാരണം ഗാന്ധിഭവനിൽ വലിയ സുരക്ഷ കിട്ടി. അവസാനം ഒന്നുമില്ല പറയുന്നതിൽ കാര്യമില്ല. അദ്ദേഹത്തിന് സുഖ ജീവിതം തന്നെ ഗാന്ധി ഭവനിൽ കിട്ടി 👍👍👍👍👍

  • @ranjanarajeev2157
    @ranjanarajeev2157 4 часа назад

    🙏🙏🙏

  • @medonai3101
    @medonai3101 2 часа назад

    കുടുംബത്തെ നോക്കാത്തവനെ അമ്മ നോക്കണം എന്ന് പറയുന്നത് തന്നെ വിരോദാഭാസം.

  • @James-yq9ed
    @James-yq9ed 3 часа назад

    അവർ നോക്കിയത് എവിടെ എന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടുണ്ടല്ലോ.??

  • @pushpamv6262
    @pushpamv6262 3 часа назад

    എന്നാലും A. M. M. A മുൻ ഭാരവാഹിക് ആ സംഘടന നൽകിയ അനാദരവു.....

  • @gireeshc2629
    @gireeshc2629 7 часов назад +1

    TP പുണ്യാളനല്ല ' ആരോഗ്യമുള്ള സമയത്ത് ' ഒരിക്കൽ വയസാകും എന്ന് അദ്ദേഹം ചിന്തിച്ചില്ല. എന്നും യൗവ്വനമാകും ആരേയും ആശ്രയിക്കണ്ട എന്ന നിലപാടിലായിരുന്നു. കുടുംബത്തെ അങ്ങൊട്ട് നോക്കിയാലെ കുടുംബം ഇങ്ങൊട്ട് നോക്കു. എന്തായാലും തീർന്നല്ലൊ ഇനി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഇനിയുള്ള യുവാക്കൾ ശ്രദ്ധിക്കുക. Baiju ഒരുക്കൽ പറഞ്ഞിട്ടുണ്ട്. നല്ല സമയത്ത് കൂട്ടുകാരുണ്ടാവും. പ്രയാസം വരുമ്പോൾ ആരും ഉണ്ടാവില്ല. അത് കൊണ്ട് സൂക്ഷിച്ചും ശ്രദ്ധിച്ചും ജീവിക്കുക.

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn 2 часа назад

    Malayali vartha yude number onnu tharumo

  • @BijulalGA
    @BijulalGA 2 часа назад

    Avarkkuu timillla. Panammm mainnnnn

  • @sreekandannair6447
    @sreekandannair6447 3 часа назад

    MAMA yil Ninnum Aaarum Vannilla. Mugham Nashttapetta PRESIDENT um , SECRETARY yum Angine Varum???

  • @V.PJayachandran-i7q
    @V.PJayachandran-i7q 2 часа назад

    Athanu Amma enna sanghatana verum show mathramanennu.

  • @sasidharanpillai2432
    @sasidharanpillai2432 3 часа назад

    Cinema abhinayam alle? Sathya sandhatakku endhu Vila? Kaapattyattinde lokam

  • @dasks6245
    @dasks6245 5 часов назад +4

    മരിച്ചതിനു ശേഷം ആര് വന്നു ആര് വന്നില്ല എന്നത് എന്തിനാണ് പ്രശ്നം ആക്കുന്നത് ഒരാൾ ജീവനോടെ ഇരിക്കുമ്പോളല്ലേ വന്നു കാണേണ്ടത്