തൃശൂരിലെ സമ്പന്ന ബിസിനസുകാരി.. ഗിരിജാ മേനോനും മാധവനും ഇടയില്‍ സംഭവിച്ചത്..!! l TP Madhavan l Girija
HTML-код
- Опубликовано: 8 фев 2025
- ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതെ, ഒപ്പമുള്ളവരെ കുറിച്ച് ചിന്തിക്കാതെ ഒരു പ്രായം വരെ ജീവിച്ചവനായിരുന്നു ടി പി മാധവന്‍ നായര്‍ എന്ന നടന്‍. അദ്ദേഹം പ്രണയിച്ചതു മുഴുവന്‍ സിനിമയെ ആയിരുന്നു. തിരുവനന്തപുരം നഗരത്തിലെ തന്നെ സമ്പന്നമായ കുടുംബത്തില്‍, വിദ്യാഭ്യാസവും സല്‍പ്പേരുമുള്ള അച്ഛന്റെ മകനായി ജനിച്ചിട്ടും കുടുംബത്തിന്റെ അഭിമാന പാതയില്‍ പിന്തുടരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സിനിമയിലെത്താന്‍ വേണ്ടി അദ്ദേഹം ജീവിച്ചു. ഒടുക്കം സിനിമയില്‍ കയറിയപ്പോള്‍ വിവാഹവും. മിടുക്കിയായ സുന്ദരിയായ ഒരു പെണ്‍കുട്ടി തന്നെ നടന്റെ ജീവിതത്തിലേക്ക് വന്നിട്ടും തന്റെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒടുക്കം രണ്ടു മക്കളായിട്ടും ഭര്‍ത്താവില്‍ മാറ്റമൊന്നുമില്ലായെന്ന് മനസിലാക്കിയ മാധവന്റെ ഭാര്യ സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.
#TPMadhavan #RajaKrishnaMenon #Filmactor #Devika #Sudha #GirijaMenon #BasYunHi #BarahAana #Airlift #AkshayKumar #Dileep #Chef #SaifAliKhan #Pippa #Mohanlal #mm012 #me005