മരിക്കുന്ന മുൻപേ എനിക്കുണ്ട് നാഥാ... Ft ASHIQ VAVAD ZABAN STUDIO markunna munbe

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 263

  • @AjmalShanu-y7m
    @AjmalShanu-y7m 20 дней назад +9

    എന്റെ ഉപ്പാക്കും ഉമ്മാക്ക് സ്വർഗ്ഗം നൽകണേ നാഥാ ഞങ്ങളെല്ലാരും ഒരുമിക്കണേ റബ്ബേ

  • @sageervarabdulrahiman3493
    @sageervarabdulrahiman3493 21 день назад +5

    നന്നായിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളോടൊപ്പം നമുക്കും അല്ലാഹു തആല സ്വർഗ്ഗ പ്രവേശനം നൽകി അനുഗ്രഹിക്കുമാറാകട്ടെ! ( ആമീൻ)

  • @ramlathismail5337
    @ramlathismail5337 24 дня назад +4

    സുബുഹാനള്ളാഹ്.. എന്റെ മക്കളെ ഓർത്ത്. ഞാൻ എപ്പോഴും കരയും.. അവർ ഒരു നല്ല നിലയിൽ. ജീവിക്കുന്നത് കണ്ട് വേണം അള്ളാഹ് എന്നെ വിളിക്കാൻ.. 😭

  • @fathima493
    @fathima493 6 месяцев назад +19

    എന്റെ ഉപ്പക്കും ഉമ്മാക്കും സ്വർഗം നൽകണേ യാ അല്ലാഹ് 🤲 അവർ ഇല്ലാത്ത വേദന വല്ലാത്ത വേദന ആണ് 😥

  • @jxn2824
    @jxn2824 Год назад +128

    വല്ലാത്ത feel ayi ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു കാലം വല്ലാത്തൊരു നോവലാണ് നമ്മുടെ jeevichh ഇരിക്കുന്നതും maranappettupoyavarum ആയ മാതാപിതാക്കളുടെ കൂടെ വിചാരണ ഇല്ലാതെ jannathul firdousil orumichukoottatte 🤲😢

  • @RamalaRamala-j1x
    @RamalaRamala-j1x 3 месяца назад +6

    മോൻ പാടുന്നത് കേൾക്കാൻ എന്ത് രസമാണ് ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ അതിനു പടച്ച നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @Falilamanoorzayu
    @Falilamanoorzayu Год назад +44

    ജീവിതത്തിൽ ഒരോ സ്വപ്നം നെടുമ്പോഴും വലിയ സന്തോഷമാണ് ! പക്ഷേ അത് എന്നെക്കാൾ മുന്നേ ആഗ്രഹിച്ചവരായിരുന്ന് ഉപ്പയും ഉമ്മയും ,!അവരിന്ന് കബറിലാണ്‌ റബ്ബേ😢അവർക്കും ഞങ്ങൾക്കും സ്വർഗം നല്കി അനുഗ്രഹിക്കണം നാഥാ🤲🤲🤲😢😢😢

  • @OliveNisarKk
    @OliveNisarKk Год назад +22

    ബ്യൂട്ടിഫുൾ സൗണ്ട് ❤മാഷാ allah

  • @saheeraabduljabbar671
    @saheeraabduljabbar671 Год назад +22

    നല്ല വോയിസ് ഇനിയും നല്ല ഉയരങ്ങളിൽ പടച്ച റബ്ബ് എത്തിക്കട്ടെ🎉🎉🎉

  • @thajudheenudheen3029
    @thajudheenudheen3029 10 дней назад

    മാതാപിതാക്കൾ പൊരുത്ത പ്പെട്ട മകനാക്കണേ അല്ലാഹ്

  • @fabnaahh...
    @fabnaahh... 23 часа назад

    മാഷാഅല്ലാഹ്‌ ചിന്തിപ്പിക്കുന പാട്ട്

  • @Hisham-n7i
    @Hisham-n7i Год назад +20

    നല്ല ശബ്ദം നല്ല ഫീല് നന്നായി വരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയിലുള്ള നല്ലൊരു പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ ആയിട്ടുണ്ട് ഈ സോങ്ങ്👌👌👌👌👌👌👌👌👌👌👌👌👌 ഉമ്മാനെ കുറിച്ചുള്ള പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @balkeesbalkees5103
    @balkeesbalkees5103 Год назад +8

    Da ashi nee ellareum karayipichelloda .athrak ullil thatti ninte pattum allahu ninak thanna soundum. Maashaa allah.

  • @rasheedarajan4241
    @rasheedarajan4241 21 день назад

    അല്ലാഹ് മാതാപിതാക്കൾക്ക് സ്വർഗം നൽകണേ റബ്ബി😢

  • @salihanaseernaseer2383
    @salihanaseernaseer2383 Год назад +16

    Mashallah 🥰👍❤️🔥 😥😥😥💯💯 ummakkum uppakkum aafiyathulla dheergayussum aarogyavum nalkanee Allahuve 🤲🤲🤲

  • @pctitan6252
    @pctitan6252 Год назад +18

    ആഷിഖ് നിന്റെ പാട്ട് 🥰എപ്പോഴും കേൾക്കാറുണ്ട്

  • @aneesatdp9359
    @aneesatdp9359 11 месяцев назад +2

    ❤❤❤❤ഒരു പാട് കേട്ടിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണിത് അടിപൊളി❤

  • @alink5346
    @alink5346 Год назад +10

    ഉപ്പയുമുമ്മയും ഉള്ളകാലം ഒരുറസമായിരുന്നു

  • @kadeejaak1437
    @kadeejaak1437 Год назад +8

    👌👌👌🌹🌹🌹🌹🔝🔝🔝🔝🔝🔝💎💎💎എന്തു നിഷ്കളങ്കത feel പൊളിച്ചു

  • @hassenashihab9223
    @hassenashihab9223 18 дней назад

    Mashaalla🙂. Supper💥. Poli🥰. Suppervoice💫. Polichu⚡. Suppersong💯💯💯💯💯. 👍🏻. 👌🏻. 👏🏻👏🏻👏🏻.

  • @ibrahimmtp5163
    @ibrahimmtp5163 6 дней назад

    നല്ല ഫീലിംഗ്സ് 🥰

  • @Shahana-b7q
    @Shahana-b7q Год назад +10

    മാഷാഹ് അള്ളാഹ് 😭😭👌👍🏻🤲🏻🤲🏻🤲🏻🤲🏻

  • @noorjahanc2602
    @noorjahanc2602 Год назад +3

    Padachone nalla feel song.nalla voice.ethrayo mikach padi.parayan vakilla.🌹🌹🌹adipoli ashiq.iniyum uyarangalil ethate.

  • @alink5346
    @alink5346 Год назад +10

    മോൻ നന്നായി പാടി മോനെ ഇനിയും അല്ലാഹു ഉയരത്തിൽ അല്ലാഹുമോനെ എത്തിക്കട്ടെ

  • @asharafali482
    @asharafali482 Год назад +4

    Super aayittund👌👍

  • @sabusabira2137
    @sabusabira2137 Год назад +3

    naadaaa..yende..ummaakum..uppaakum.
    aafiyathulla
    .deergaayussnalgi.anugrahikkanee..naadaa🤲🤲🙏

  • @Sadiqe-un1lf
    @Sadiqe-un1lf Год назад +6

    Ee സൗണ്ട് ശിഹാബ് ചോറൂർ പോലെ ഉണ്ട് മാഷാഅല്ലാഹ്‌

  • @fousiyafousiya2580
    @fousiyafousiya2580 Год назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ സോങ് ഇനിയും മുന്നോട്ടു വരട്ടെ 🫶🫶🤲

  • @sachusvlog7115
    @sachusvlog7115 Год назад +5

    Mashalla

  • @fathimarinsha3488
    @fathimarinsha3488 19 дней назад +1

    Supper❤😢👌🥺👌

  • @darimimusthafa6967
    @darimimusthafa6967 Год назад +2

    മാപ്പിള പാട്ടാ ണോ

  • @mafsal8531
    @mafsal8531 Год назад +4

    Supper👍

  • @ahmedkabeer9945
    @ahmedkabeer9945 Год назад +5

    😂😂😂😂supr❤❤❤❤❤👍👍👍👍👌👌👌

  • @poovic5239
    @poovic5239 Год назад +2

    Masha Allah nalla feelund

  • @monuasdmonuasd2275
    @monuasdmonuasd2275 Год назад +3

    കാണാൻ സൂപ്പർ പട്ടസൂപ്പർ സന്തോഷം

  • @nokiaen
    @nokiaen Год назад +2

    Masha Allah nannayi padi.vallatha feel.mon uyarangalil ethate.all the best

  • @Nujoom-e5q
    @Nujoom-e5q 16 дней назад

    മാഷാ അള്ളാ

  • @sisterbrother8533
    @sisterbrother8533 Год назад +4

    Manoharam ❤❤❤❤

  • @ponnuvava4743
    @ponnuvava4743 11 месяцев назад

    Muthe adipoli vallaatha feel 🎉🎉🎉🎉🎉🎉

  • @suharakunjol8075
    @suharakunjol8075 Год назад +7

    നല്ല ശബ്ദം ❤❤👍👍

    • @sidheekot4143
      @sidheekot4143 Год назад +1

      👍👍👍

    • @shajakv7976
      @shajakv7976 Год назад +1

      Anubavikunnu nde uppa pirinjitt innalke 2 thikanju

  • @rahmathsubeer4601
    @rahmathsubeer4601 Год назад +2

    Mona allahu barkkathu chytta

  • @SunithaEm-m5r
    @SunithaEm-m5r 8 месяцев назад +2

    എനിക്കെന്റെ ഉമ്മയും വാപ്പയും മരിച്ചു ഇതുപോലുള്ള പാട്ടുകൾ ഞാൻ എന്നും കേൾക്കാറുണ്ട് അതിലുപരി ഞാൻ കരയാറുണ്ട് ജീവിതത്തിൽ ഞാൻ തനിച്ചായ നിമിഷം

  • @sandratk643
    @sandratk643 Год назад +8

    Ummane oormavannu😢😢😢😢

  • @navafsha9417
    @navafsha9417 11 месяцев назад

    മാഷാ അള്ളാ നല്ല പാട്ട് ഒരു പാട് ഇഷ്ട്ടമായി🌹🌹🌹🌹🌹

  • @sajimuji5188
    @sajimuji5188 Год назад +4

    Masha allh👍🏻👍🏻❤🌷

  • @shamlaa666
    @shamlaa666 11 месяцев назад

    Allahu ee mone uyaraghalil athikkattu

  • @fasil.e5206
    @fasil.e5206 Год назад +3

    MashaAllah 👍👍🥰

  • @sanjari9379
    @sanjari9379 Месяц назад

    നമ്മൾ ഒരു കാർ വാങ്ങുമ്പോൾ അത് കാണാൻ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു എന്നാൽ അത് ഇരട്ടി സന്തോഷം ആണ് അത് പോലെ മക്കൾ വീട്‌ വെക്കുന്നത് ഓക്കേ കാണുന്നത് അവർക്ക് വളരെ സന്തോഷം ഉള്ള കാര്യം ങൾ ആണ് ❤

  • @meharfaaiz-x6c
    @meharfaaiz-x6c Год назад +1

    Monea allahu kakkumarakattea

  • @RasheedhafazalRasheedha-jg3uw
    @RasheedhafazalRasheedha-jg3uw Год назад +1

    Masha alla സൂപ്പർ 👌🌹🌹🌹👍♥️♥️♥️

  • @basheerbasheer9466
    @basheerbasheer9466 Год назад +4

    Ummahide kabar vishalamakkane allaha😢😢😢

  • @shafivkshafi3419
    @shafivkshafi3419 Год назад +3

    Yenik ഇഷ്ട്ടം aayi 🥰🥰🥰🥰

  • @safirasafira5186
    @safirasafira5186 Год назад +3

    ماشاء الله 👌👌👌

  • @khayarunizaa128
    @khayarunizaa128 Год назад +4

    അൽ ഹംദുലില്ലാഹ്❤❤❤

  • @bushrasulaiman3564
    @bushrasulaiman3564 Год назад +2

    Ma sha allah

  • @sajna-p3c
    @sajna-p3c Год назад +2

    സൂപ്പർ ❤️❤️❤️❤️❤️👍👍👍👍

  • @sulfeekarthodengal9553
    @sulfeekarthodengal9553 Год назад +3

    സൂപ്പർ 👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤

  • @HaseenaK-in9qg
    @HaseenaK-in9qg 6 месяцев назад

    ഞാൻ ഈ സോങ് എ ന്നും പാടു എ നി ക് നല്ല ഇ ഷട്ടമാണ് ഈ സോങ് ❣️🖤🥰

  • @nasarkandathil7046
    @nasarkandathil7046 Год назад +1

    Masshaalla

  • @younsk3375
    @younsk3375 Год назад +2

    Super😊

  • @FaseeeFaseela
    @FaseeeFaseela 3 дня назад

    super

  • @mumthass-po3tk
    @mumthass-po3tk Год назад +3

    Mashaallahh

  • @nisayousef9440
    @nisayousef9440 Год назад +2

    Suppr😍😍

  • @RamalaRamala-j1x
    @RamalaRamala-j1x 3 месяца назад

    എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം നൽകണേ allah

  • @ShajilaBeevi-mi4co
    @ShajilaBeevi-mi4co 5 месяцев назад

    Super ashiq

  • @fousiyashamnas7445
    @fousiyashamnas7445 Год назад +1

    Masallah

  • @sherilulu988
    @sherilulu988 Год назад +3

    Mashallah ❤❤❤❤🤲🤲

  • @majuminha5953
    @majuminha5953 Год назад +1

    സൂപ്പർ

  • @s__diyasulthana1847
    @s__diyasulthana1847 Год назад +2

    SULTHANAS.. Channel il E song jan padiyirnnu.. But pallavi mathram ...Adipoliyayitto...❤❤❤mashllaaaah 👍🏻👍🏻👍🏻..uyaragalil atthattee... 👍🏻👍🏻

  • @shafivkshafi3419
    @shafivkshafi3419 Год назад +1

    Ashik polichu

  • @nizarnangathadath2281
    @nizarnangathadath2281 Год назад +2

    നല്ല ശബ്ദം

  • @thesleenathesli8240
    @thesleenathesli8240 Год назад +2

    Masha allah ❤❤❤❤❤

  • @thansiyathansiya9356
    @thansiyathansiya9356 Год назад +1

    സൂപ്പർ പാട്ടാണ്

  • @zeenathmc9489
    @zeenathmc9489 3 месяца назад

    Mashaallah ❤😢

  • @noushadkp9355
    @noushadkp9355 Год назад +1

    Super

  • @JumiJamal-s5n
    @JumiJamal-s5n 10 месяцев назад

    Supper song

  • @latheefas957
    @latheefas957 11 месяцев назад

    Super good voice ❤

  • @FarsanaEmin1
    @FarsanaEmin1 5 месяцев назад

    Adipolliy

  • @ahmedkabeer9945
    @ahmedkabeer9945 Год назад +2

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @saimashaju2
    @saimashaju2 11 месяцев назад

    Njn ettavum kooduthal snehichirunnathum enne snehichirunnathum ente uppayanu a vappa innu kabaril anu allah sorgam kodukane .ente ummak njn pennu ayathinte peril avam enne epozhum verthirich anu kanunnath .allahu hidhayath kodukatte😢😢

  • @thamunnasulthana2089
    @thamunnasulthana2089 Год назад +1

    Mashaallah🥺💓

  • @HaseenaK-in9qg
    @HaseenaK-in9qg 6 месяцев назад

    എ ന്നും ഞാൻ ക രോ കെ വെ ച് പാ ടും നല്ല സോങ് ആണ് ഏത് 🖤

  • @FidhaNasrin-bv8nt
    @FidhaNasrin-bv8nt 11 месяцев назад

    Masha allah♡♡♡♡

  • @niyanasrinniyanasrin8866
    @niyanasrinniyanasrin8866 Год назад +1

    മാഷാ അല്ലാഹ് 💚💚

  • @jaseelashamsu7861
    @jaseelashamsu7861 Год назад +4

    👍🏻👍🏻❤️❤️

  • @kunhinuhamed.p2727
    @kunhinuhamed.p2727 Год назад +1

    ❤adipole

  • @HamnaMisab
    @HamnaMisab Год назад +2

    Mashaallah ❤

  • @MuhammedFayiz-mm1jw
    @MuhammedFayiz-mm1jw 3 месяца назад

    Me നബിദിനം സൊങ്ങ്

  • @MohammedKasim-nk9ht
    @MohammedKasim-nk9ht 5 месяцев назад

    😭👍💔 sooper

  • @rfworldpk2570
    @rfworldpk2570 Год назад +5

    avar illathayalle namkk manasilavu avarude vila 🥺🤲

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 7 месяцев назад

    Super.songs.good.kannur ❤❤❤❤❤❤❤❤❤

  • @ShameerKp-z9u
    @ShameerKp-z9u Год назад +1

    Mashaallha❤🎉

  • @DUASLITTLEVLOG
    @DUASLITTLEVLOG Год назад

    Soopparait paA 💖💚💖💚💖di

  • @hussainkk5469
    @hussainkk5469 Год назад +4

    👌👌👌👌👌💕

  • @Haskar-fk4gm
    @Haskar-fk4gm 7 месяцев назад +8

    ഇവനെ മെഹനാസിനെ പോലെ തോന്നിയവർ ഉണ്ടോ

  • @SabeeraKoli
    @SabeeraKoli Год назад

    mashaallah❤

  • @strawberrymedia3455
    @strawberrymedia3455 Год назад +2

    Nice

  • @ZephyrMuhammed
    @ZephyrMuhammed 9 месяцев назад

    Soopr❤

  • @FasalAli-q6h
    @FasalAli-q6h 5 месяцев назад

    Ayishajeza❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @NMAnsin
    @NMAnsin Год назад

    Like 👍