ക്ലൈമാക്സിൽ നാണം കെട്ടു നാറി|

Поделиться
HTML-код
  • Опубликовано: 13 ноя 2023

Комментарии • 1,5 тыс.

  • @user-ed9dc7hr6k
    @user-ed9dc7hr6k 7 месяцев назад +1027

    കമ്മ്യൂണിസം ഒരു മാനസിക രോഗം ആണ്... കമ്മ്യുണിസ്റ്റ് കാർ രോഗികളും

    • @amruthapradeep
      @amruthapradeep 7 месяцев назад +27

      ജഡ്ജിയെ ശുംഭൻ എന്ന് വിളികാം. ഈ നാ ക്കു.

    • @annievarghese6
      @annievarghese6 7 месяцев назад +1

      അതുതന്നെ ജഡ്ജി യെ ശുംഭൻ എന്നുവിളിക്കാൻ കുഴപ്പമില്ല പിണുനാറി ആര് രാജാവോ അല്പൻ തന്നെ അല്പൻ

    • @josejoise7357
      @josejoise7357 7 месяцев назад

      ഞരമ്പു രോഗികൾക്കു കമ്മ്യൂണിസ്റ്റുകാർ മാനസിക രോഗികൾ,

    • @venugopalannairkp7125
      @venugopalannairkp7125 7 месяцев назад

      കമ്മ്യൂണിസം ബാധിച്ച് മണ്ടപോയവൻ 😂

    • @Sak317
      @Sak317 7 месяцев назад +8

      Absolutely correct 👍

  • @udayakumartk8885
    @udayakumartk8885 7 месяцев назад +1230

    ചുരുക്കം പറഞ്ഞാൽ ജയരാജന്റെ ഒരു ആഗ്രഹമായിരുന്നു മുഖ്യമന്ത്രിയെ അൽപൻ എന്ന് വിളിക്കുക അതു വളഞ്ഞ വഴിയിൽ കൂടി സാധിച്ചു.

  • @ushakumari9832
    @ushakumari9832 7 месяцев назад +175

    മുഖ്യമന്ത്രി അല്പൻ എന്ന് ജയരാജൻ 101 പ്രാവശ്യം പറഞ്ഞതേജനം കേട്ടുള്ളു.😂😂😂

  • @ramachandranen1559
    @ramachandranen1559 7 месяцев назад +282

    ജയശങ്കർ ഒരു തവണ അൽപ്പൻ എന്ന് പറഞ്ഞതിന്... ജയരാജൻ പതിനാല് തവണ അൽപ്പൻ എന്ന് പറയുന്നു...ഇതെവിടുത്തെ.... ന്യായം... ജയരാജൻ മുതലാക്കിയതാ.... പിണറായിയെ പറയാൻ കിട്ടിയ അവസരം...

    • @sajeevbk5727
      @sajeevbk5727 7 месяцев назад +5

      ഇതുപോലുള്ള സാധനങ്ങൾ ഈ പാർട്ടിയിൽ ഇനിയുമുണ്ടോ?

    • @francisvarghese1418
      @francisvarghese1418 7 месяцев назад

      ഒന്ന് എഴുന്നേറ്റ് പോടാ അല്പത്തരം പറയാതെ പരമാക്രി

    • @adi_x9
      @adi_x9 6 месяцев назад +1

      😅😂😂

    • @antonyrodrix1574
      @antonyrodrix1574 6 месяцев назад

      ​@@sajeevbk5727 ഇതുപോലത്തെ സാധനങ്ങളെ ഉള്ളൂ🤣

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 6 месяцев назад

      @@sajeevbk5727 ഇതുപോലുള്ളതേ ഉള്ളു.

  • @sivadas-wx2bj
    @sivadas-wx2bj 7 месяцев назад +671

    ജയശങ്കറിനെ ചാരി നൈസായി ജയരാജൻ കാര്യം സാധിച്ചു

    • @abdulrahmanap1873
      @abdulrahmanap1873 7 месяцев назад +11

      സത്യം

    • @CpJose
      @CpJose 7 месяцев назад +7

      😅😅😅😅😅😅😅

    • @satheeshkumar2177
      @satheeshkumar2177 7 месяцев назад +3

      😂😂😂😂😂😂😂

    • @anilcherukulath48479
      @anilcherukulath48479 7 месяцев назад

      ജഡ്ജിയെ ശുംഭനെന്ന് വിളിച്ചയാളാണ്

  • @sathyabhamavk9712
    @sathyabhamavk9712 7 месяцев назад +839

    ജയരാജന്റെ ഉള്ളിലും ഈ സത്യം ഉണ്ട്. പിണു അല്പൻ ആണെന്ന്. അതുകൊണ്ടാണ് ഈ വാക്ക് വീണ്ടും, വീണ്ടും പറഞ്ഞ് സ്വയം ആനന്ദിക്കുന്നത്

    • @sreedeve
      @sreedeve 7 месяцев назад +14

      😂😂😂

    • @munninair
      @munninair 7 месяцев назад +15

      Correct

    • @riyasmt8836
      @riyasmt8836 7 месяцев назад +5

      Alppan alppan applaan apppi biju😅🤣😂

    • @jyothyjoseph7367
      @jyothyjoseph7367 7 месяцев назад +12

      അല്പനുമാത്രേ അല്പത്തരംതാണിക്കാനാ
      വുകയുള്ളൂ. തനിഅല്പന്🦏

    • @sajikumarpalliyil1981
      @sajikumarpalliyil1981 7 месяцев назад +3

      സത്യം 😂😂

  • @johnyemmatty139
    @johnyemmatty139 7 месяцев назад +67

    ഈ പാർട്ടിയിൽ വിവരം ഉള്ളവൻമാർ മരുന്നിനു പോലും ഇല്ലേ??? 😂😂😂😂😂

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 6 месяцев назад +1

      ഒരേയൊരാളെയുള്ളൂ. അദ്ദേഹം ഒരുകോടി അഞ്ചു ലക്ഷത്തിന്റെ പള്ളിത്തേരിൽ പരിവാരങ്ങളുമായി സമ്പൽ സമൃധിയിൽ ആറാടി ആർത്തു ല്ലസിക്കുന്ന പ്രജകളെ തൃക്കൺ പാർത്ത് ആനന്ദ പുളകിതനായി കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കൊണ്ടിരിക്കുന്നു.

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 месяцев назад

      വർഷങ്ങൾക്ക് മുൻപ് udayi രുന്നു

    • @user-ey8mx9eq6y
      @user-ey8mx9eq6y 2 месяца назад

      😂😂😂😂

  • @am7marty
    @am7marty 7 месяцев назад +51

    ജനങ്ങളുടെ ആഗ്രഹം നിങ്ങൾ എല്ലാവരും പ്രകടിപ്പിച്ചു 👌👌👌🤣🤣🤣

  • @prasadbabupoothali5019
    @prasadbabupoothali5019 7 месяцев назад +555

    ഇതാണ് ഏറ്റവും വലിയ കോമഡി. Adv. Jayashankar സൂചിപ്പിച്ച കാര്യം ജയരാജൻ നൂറ് പ്രാവശ്യം മുഖ്യമന്ത്രി അൽപൻ എന്ന് പറഞ്ഞ് പറഞ്ഞു സ്ഥാപിച്ചു.😊😊😊😁😁 മുഖത്ത് നോക്കി പറയാൻ പറ്റാത്തത് മൈക്കിലൂടെ ലോകം കേൾക്കെ പറഞ്ഞ് പറഞ്ഞു ഒന്നു കൂടി ഉറപ്പിച്ച്. എന്തെങ്കിലും ദേഷ്യമുണ്ടോ ? ഉൾപാർട്ടി .....😁

    • @ranipm4535
      @ranipm4535 7 месяцев назад +35

      പുള്ളിക്കാരന് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് മറ്റൊരാൾ പറഞ്ഞെന്നും പറഞ്ഞു പറയുന്നു

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 7 месяцев назад +24

      എത്ര പ്രാവശ്യമാണ് ജയരാ ജൻ പിണറായിയെ അല്പൻ
      എന്നു വിളിച്ചുവെന്നു പറ ഞ്ഞു " അല്പൻ" എന്നു പറയുന്നത്. 😂😮😂😮😂
      ഇവരെയൊന്നും ദയവായി
      ചാനൽ ചർച്ചകൾക്ക് വിളി
      ക്കരുത്. പ്ലീസ്.

    • @sudeeshkumar4936
      @sudeeshkumar4936 7 месяцев назад +5

      Kidu

    • @subhadramj7864
      @subhadramj7864 7 месяцев назад +8

      ചിരകാലാ അഭിലാഷം ജയരാജൻ സാധിച്ചു, സഭാഷ് 😊😊😊😊🥰

    • @rajankuzhuppully8501
      @rajankuzhuppully8501 7 месяцев назад

      !

  • @vidyaanil3119
    @vidyaanil3119 7 месяцев назад +382

    ജയശങ്കര്‍ ഒരു alpan വിളിച്ചപ്പോള്‍ ജയരാജന്‍ ഒരു നൂറു തവണ വിളിച്ചു 😂😂

    • @elsu6501
      @elsu6501 7 месяцев назад +3

      🤣🤣🤣

    • @hami8601
      @hami8601 7 месяцев назад +3

      😀😀

    • @sivaramanvk9120
      @sivaramanvk9120 7 месяцев назад +2

      😂😂

    • @josepht7875
      @josepht7875 7 месяцев назад +1

      😂😂😂

    • @SheffinAjo
      @SheffinAjo 7 месяцев назад

      ലോകത്ത്‌ എവിടെയും ഇസ്ലാം മതത്തിന്റെ ആള്‍ക്കാര്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ ആള്‍ക്കാര്‍ എന്നിവര്‍ക്ക് അറിവും ബുദ്ധിയും ഇല്ലാത്ത ആള്‍ക്കാര്‍ തന്നെ ആണ്

  • @user-bo8ox6sg9o
    @user-bo8ox6sg9o 7 месяцев назад +46

    ജയശങ്കർ ഒരു പ്രാവശ്യം അല്പൻ എന്ന് പറഞ്ഞു.. ജയരാജൻ ഒരായിരം തവണ അല്പൻ എന്ന് പറഞ്ഞു.......😂😂😂😂😂😂

    • @Orupraja
      @Orupraja 7 месяцев назад

      ജയശങ്കർ ഒരേ ഒരു പ്രാവശ്യം അല്പത്തരം എന്ന വാക്ക് പറഞ്ഞു. തഞ്ചത്തിൽ ജയരാജൻ നൂറു തവണ അൽപ്സൺ എന്ന് പറഞ്ഞു. എങ്ങനെയുണ്ട് ബുദ്ധി!

  • @girijanair348
    @girijanair348 7 месяцев назад +18

    “സ്രോതാക്കൾ അല്ലാ പ്രേക്ഷകർ ”! ഇതോടെ ജയരാജന്റെ tv ചർച്ചകൾക്ക് കർട്ടൻ! ജയരാജന്റെ ചിര കാല അഭിലാഷവും സാധിച്ചു. 😂😂😂😂😂 Adv. Jayasankar sirinu salute 👍👌👏

  • @unnikrishnannair2529
    @unnikrishnannair2529 7 месяцев назад +205

    ജയശങ്കർ പരനാറി എന്നാണ് വിളിക്കേണ്ടിയിരുന്നത്. അതു വിളിക്കാതിരുന്നത് അദേഹത്തിന്റെ marieyada

    • @abudhabi789789
      @abudhabi789789 7 месяцев назад +1

      😂😂😂

    • @jyothyjoseph7367
      @jyothyjoseph7367 7 месяцев назад +4

      അതുതന്നെവിളിക്കണം🦏

  • @gkn7562
    @gkn7562 7 месяцев назад +385

    ഈ വിവരം വിദ്യാഭ്യാസം ഇല്ലാത്ത തോൽവിരാജൻ അഡ്വക്കേറ്റ് ജയശങ്കർ നെ പോലുള്ള ആളോട് മുട്ടിയാൽ നേടാൻ ആണോ 🤣

    • @gkn7562
      @gkn7562 7 месяцев назад +5

      @@leocj 😨മോൻ സ്കൂളിൽ പൊക്കോ പോ പോ

  • @1471673585
    @1471673585 7 месяцев назад +20

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂

    • @sanalkumars9540
      @sanalkumars9540 13 дней назад

      Enta ponnooo e aduthakaalath njan etram chirichittilla😂

    • @1471673585
      @1471673585 13 дней назад

      😅😅😂​@@sanalkumars9540

  • @franklinmarkuz8078
    @franklinmarkuz8078 7 месяцев назад +12

    മൊത്തം പോട്ടൻമാർ ആയി പോയല്ലോ ഈ പാർട്ടിയിൽ. 😕
    എന്തായാലും BJP ക്ക് വഴി ഒരുക്കുന്ന CMP ന് ആദരാഞ്ജലി.

  • @aliasvarghese4619
    @aliasvarghese4619 7 месяцев назад +355

    അല്പത്തരം കാണിക്കുന്നവനാണ് അൽപn
    മുഖ്യ മന്ത്രി അല്പനാണെന്നു ആർക്കാണ് അറിയാത്തതു

    • @m4glacier55
      @m4glacier55 7 месяцев назад +7

      Alpan alaaa myyran

    • @philipvarghese2366
      @philipvarghese2366 7 месяцев назад +1

      ഷൂസ് ഇട്ടു കൊണ്ട് പാടശേഖരത്തിൽ കൃഷി ചെയ്യാൻ pojm

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 месяцев назад

      🌹🌹🌹🌹👌👌👌👍

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 месяцев назад

      ചുവപ്പ് പരവധാനി വിരിക്കു കയും വേണം

  • @jonsonkharafi7617
    @jonsonkharafi7617 7 месяцев назад +370

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മണ്ടൻമാർ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നു... വീണ്ടും വീണ്ടും കേട്ടിട്ട് ഈ ജയരാജൻ ഉറച്ചു തന്നെ നിൽക്കുന്നു.. കാരണം എന്താണോ എന്തോ

    • @shebaabraham687
      @shebaabraham687 7 месяцев назад +13

      അല്പന്മാർ മാത്രമേയുള്ളൂവെന്ന് തെളിയിച്ചു

    • @meenajoy8585
      @meenajoy8585 7 месяцев назад +3

      Thirumandan

  • @radhakrishnanng2573
    @radhakrishnanng2573 7 месяцев назад +15

    ഏതായാലും ജയരാജന് മുഖ്യനെ അല്പൻ എന്നു നാല് തവണ വിളിക്കണം എന്ന ആഗ്രഹം സാധിച്ചല്ലോ 😂

  • @ramasuthanp3215
    @ramasuthanp3215 7 месяцев назад +12

    കേൾക്കുമ്പോൾ ചിരിക്കാനൊരു കാര്യമായി കുറേക്കാലമായി ഇദ്ദേഹത്തെ കാണാനില്ല വന്നപ്പോൾ ചിരിക്കാനൊരു കാരണമായി എപ്പോഴും വരാൻ പറയും

  • @Creative76999
    @Creative76999 7 месяцев назад +297

    എനിക്ക് തോന്നുന്നത് ജയരാജൻ അങ്ങനെ കാണാനാണ് ആഗ്രഹം എന്നാണ് 😄😄😄😄

  • @PremThekkathil
    @PremThekkathil 7 месяцев назад +305

    ഇയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ... ജയരാജനെ പോലുള്ള കാലണ വി വരമില്ലാത്തവർ ആണോ ചർച്ചക്ക് വരുന്നത്...

  • @yoosufcpalathingal6572
    @yoosufcpalathingal6572 7 месяцев назад +13

    പിണറായി മുഖ്യനെ അല്പൻ എന്ന് വിളിക്കാനുള്ള ജയരാജൻ മനസ്സ് ആണ്..
    മാസ്സ്..

  • @johnsongeorge5098
    @johnsongeorge5098 7 месяцев назад +20

    ഇതിപ്പോ ശരിക്കും ആരാണ് അൽപ്പൻ എന്ന് വിളിച്ചത് 😂😂😂

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 7 месяцев назад +39

    പറഞ്ഞു പറഞ്ഞു സ്ഥിരപ്പെടുത്തും അല്പൻ തന്നെ

    • @elsu6501
      @elsu6501 7 месяцев назад

      🤣🤣🤣

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 7 месяцев назад +200

    അവസാനം ജയരാജൻ വളിഞ്ഞമുഖം😂😂😂കാണുമ്പോൾ

    • @haridaspr1446
      @haridaspr1446 7 месяцев назад +3

      🫣🫣🫣

    • @girijanmenon2053
      @girijanmenon2053 7 месяцев назад

      Poda.gunda.nari.😮😢😅

    • @ubaidkokuthubaidkokuth1461
      @ubaidkokuthubaidkokuth1461 6 месяцев назад +1

      ​@@girijanmenon2053പോടാ നിന്റെ ഊച്ചാളൻജയരാജൻ പറഞ്ഞ സെൻസ് കൊണ്ട് 😂😂😂.. കാണിക്കാൻ വാശിപിടിച്ചു.. അവസാനം സെൻസ് പോലും...ഉളുപ്പുണ്ടോടാ നിനക്ക് ആസനം............😅😅😅

    • @muneerck7362
      @muneerck7362 3 месяца назад

      👍👍👍👍

  • @raghavankaimal1161
    @raghavankaimal1161 7 месяцев назад +18

    മുഖ്യമന്ത്രിയുടെ അല്പത്തരം ജയരാജൻ അരക്കിട്ടുറപ്പിച്ചു😆

  • @jittoputhuva8916
    @jittoputhuva8916 7 месяцев назад +7

    കലക്കി, ത്തിമർത്ത്, അടിപൊളി 👍👍👍

  • @user-xb5nm2tx9i
    @user-xb5nm2tx9i 7 месяцев назад +134

    കമ്മികൾ ക്ക് മാത്രം എന്തേങ്കിലും പ്രത്യേകം ഇൻജെക്ഷൻ ഉണ്ടോ.... എല്ലാത്തിനും ഒരെ സ്വഭാവം 😂😂😂

  • @mrk6564
    @mrk6564 7 месяцев назад +142

    അൽപ്പനെ അൽപ്പൻ എന്നല്ലാതെ എന്താണ് പറയേണ്ടത്? അല്ലേ ജയശങ്കർ സർ 👍👍👍.
    ജയരാജൻ മനസ്സിൽ പറയുന്ന കാര്യം ജയശങ്കർ സർ ജനങ്ങളോട് വിളിച്ചു പറഞ്ഞു. അത്ര തന്നെ.

    • @prevasiassociated6102
      @prevasiassociated6102 7 месяцев назад +1

      സ്വൽപ്പനെന്നും വിളികാം 😄😄😄

  • @sujith3684
    @sujith3684 7 месяцев назад +6

    ഇതൊക്കെയാണ് കോമഡി , മുഖ്യമന്ത്രിയോട് ജയരാജന് എന്തോ കലിപ്പുണ്ട്.😂😂

  • @chch1846
    @chch1846 7 месяцев назад +2

    ഒരു പാർട്ടിയുടെ നേതാവ് ഇതാണെങ്കിൽ അണികൾ എന്തായിരിക്കും എൻറെ അമ്മച്ചീ ഓർക്കാൻ വയ്യ

  • @mohdshafishafi5777
    @mohdshafishafi5777 7 месяцев назад +113

    ഇവന്മാർക്ക് എന്നും ചാനലിൽ തോൽവി തന്നെ... Cpm എന്ന പാർട്ടിയുടെ ഗതികേട്

  • @jamaludheenvp9608
    @jamaludheenvp9608 7 месяцев назад +80

    അല്പൻ ആരാണന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി.

  • @sevenstar775
    @sevenstar775 7 месяцев назад +9

    വിജയനെ അൽപ്പൻ എന്ന് വിളിച്ച് ജയരാജന് മതിയായില്ല 😊😊😊

  • @manmythlegend7371
    @manmythlegend7371 7 месяцев назад +7

    പിണറായി: *"എന്നെ അങ്ങട് കൊല്ലാമായിരുന്നില്ലേ, ജയരാജാ"*
    😂😂

  • @jamesmathew1052
    @jamesmathew1052 7 месяцев назад +311

    No one can beat Jayashankar. He is an encyclopaedia.

    • @AlVimalu
      @AlVimalu 7 месяцев назад +3

      Encyclopedia

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 7 месяцев назад

      സിരിപ്പിക്കല്ലേ ചേട്ടാ😂😂😂😂😂
      ചങ്കരൻ വക്കീൽ ഒന്നാം തരം സംഘിയും പൊട്ടനുമാണ്😂😂😂😂😂

  • @mathewyohannan91
    @mathewyohannan91 7 месяцев назад +166

    വിവരം ഇല്ലാത്തവൻ, ഇവനെ ചാനൽ ചർച്ചക്ക് വിളിച്ചവനെ പറഞ്ഞാൽ മതി.
    .

  • @babymathew814
    @babymathew814 7 месяцев назад +8

    അതുവീണ്ടും വീണ്ടും കാണാനുള്ള ജയരാജന്റെ ഒരുതാല്പര്യം. 😂😂😂😂😂😂😂😂😂😂😂😂

  • @shibuponnu
    @shibuponnu 7 месяцев назад +6

    ജയരാജന് മുഖ്യനെ അൽ പനെന്നു വിളിക്കണമെന്നുണ്ടായിരുന്നു ..... ഒരു വട്ടമല്ല 100 തവണ ജയരാജൻ മുഖ്യനെ അൽപതെന്നു വിളിച്ചു ...😅

  • @Hunbnm
    @Hunbnm 7 месяцев назад +35

    ശുംഭൻ തേഞ്ഞ് ഒട്ടി😂😂😂😂😂

  • @padmanabhan2969
    @padmanabhan2969 7 месяцев назад +39

    അല്പനെന്നുവിളിച്ചില്ലെ പരനാറി യെന്നു വിളിച്ചില്ലല്ലോ നികൃഷ്ടനെന്നുവിളിച്ചില്ലല്ലൊ

  • @gigigeorge118
    @gigigeorge118 7 месяцев назад +2

    ജയശങ്കർ സർ ഒരു പ്രാവശ്യം പറഞ്ഞു ഇങ്ങേരത് പതിനാറ് പ്രാവശ്യം ആവർത്തിച്ചു രാജാ മോനെ കാരൃം കേട്ട ജനങ്ങൾക്ക് മനസിലായി....😅😅😅😅😅

  • @tvsasikumar
    @tvsasikumar 7 месяцев назад +5

    സത്യം വീണ്ടും വീണ്ടും വിളിച്ചു പറയാൻ ചങ്കൂറ്റം കാട്ടിയ സഖാവിന് അഭിവാദ്യങ്ങൾ 🌹👌💪

  • @illiterateMallu
    @illiterateMallu 7 месяцев назад +67

    അത്രേം നേരത്തെ ചർച്ചാ സമയം കളഞ്ഞ അളിഞ്ഞ കമ്മി ബുദ്ധി ആണ് ജയരാജനിൽ നിങ്ങൾ കണ്ടത് സുഹൃത്തുക്കളെ 😂😂

  • @edisrehtoeht1426
    @edisrehtoeht1426 7 месяцев назад +112

    ഒരു പച്ചയായ യാഥാർത്ഥ്യമാണ് ജയശങ്കർ പറഞ്ഞത്.ജഡ്ജിയെ ശുംഭൻ എന്ന് വിളിച്ച ജയരാജൻ ആണ് ഇതിൽ രോഷംകൊള്ളുന്നതെന്നതാണ് ഏറ്റവും രസകരം😂😂😂😂😂😂😮

  • @alashwin
    @alashwin 7 месяцев назад +3

    ജയശങ്കർ മുഖ്യനെ ഒരു വട്ടം അല്പൻ ആണെന്ന് പറഞ്ഞപ്പോൾ ജയരാജൻ 100 വട്ടം പുള്ളിയെ അല്പൻ എന്ന് വിളിച്ചോണ്ടിരിക്കുന്നു

  • @santhoshkkmkumar5838
    @santhoshkkmkumar5838 7 месяцев назад +5

    എങ്ങനെ വീണാലും നാലുകാലിൽ തന്നെ കഷ്ടം...

  • @rajanm5543
    @rajanm5543 7 месяцев назад +37

    ജയരാജൻ നിർബന്ധ ബുദ്ധി കാണിച്ചതുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾക്ക് കൂടി അത് കേ ട്ടു സായൂജ്ജ്യം അടയാൻ ഭാഗ്യം ഉണ്ടായി...😂😂. ഇവനെയൊക്കെ ആരാണോ..... വിട്ടത്?. 🤭🤭

  • @ajishkumar4388
    @ajishkumar4388 7 месяцев назад +9

    ജയരാജൻ ഇത്ര നല്ല കോമെടിയൻ ആണെന്ന് ഇപ്പോഴാ മനസിലായത് 😄😄😊

  • @mareenareji4600
    @mareenareji4600 7 месяцев назад +74

    പിണറായി അല്പൻ ആണെന്ന് ജയരാജൻ ആവർത്തിച്ചു പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് 😂😂😂😂😂

  • @eldhothomas4693
    @eldhothomas4693 7 месяцев назад +4

    LDF അടിമകൾ..മൊത്തം അല്പന്മാർ..കൊള്ളക്കാർ
    Adv. Jayasankar 👍

  • @vijithvs989
    @vijithvs989 7 месяцев назад +4

    ജയശങ്കർ ഒരു തവണയെ അൽപ്പൻ എന്ന് വിളിച്ചുള്ളു ജയരാജൻ 9 തവണ അൽപ്പൻ എന്ന് വിളിച്ചു😊😊

  • @girishkr3224
    @girishkr3224 7 месяцев назад +45

    ജയരാജൻ സഖാവിന് ആഗ്രഹം ഉണ്ട്..... പിണറായിയെ അല്പൻ എന്ന് വിളിക്കാൻ .....😂😂

    • @elsu6501
      @elsu6501 7 месяцев назад

      Athanu karyam... Sadhichu...bhaghiyayi.. 🤣🤣🤣

  • @sebastianpp6087
    @sebastianpp6087 7 месяцев назад +62

    വീണ് വീണ്ടും വീണ്ടും കിടന്നു ഉരുളുന്നത് കണ്ട് 😂😂

    • @amruthapradeep
      @amruthapradeep 7 месяцев назад

      Advജയരാജന്റെകുണ്ടി ഒരിക്കൽകുടി കാട്ടികൊടുക്കു 😅😅

  • @jothishjose5214
    @jothishjose5214 7 месяцев назад +2

    ഈ അല്പനേയും ശുംഭശുനകനെയും ഒന്നും എറിഞ്ഞോടിക്കാൻ കേരളത്തിൽ ആളില്ല മക്കളേ 🙃

  • @ajithakumarin618
    @ajithakumarin618 7 месяцев назад +2

    ആഗ്രഹം സാധിച്ചു. ഒന്നല്ല പത്ത് വട്ടം😂

  • @gireeshmk3609
    @gireeshmk3609 7 месяцев назад +85

    വീണ്ടും പറയിച്ചപ്പോൾ ഉള്ള ആ വളിഞ്ഞ മുഖം ജയരാജാ വളരെ നാനായിന്റുണ്ടിയിട്ട.

  • @sunithamohan6009
    @sunithamohan6009 7 месяцев назад +36

    ഈ ജയരാജൻ അല്ലെ ജഡ്ജി യെ എന്തോരോ പറഞ്ഞത് ശുംഭൻ എന്നോ.. മറ്റോ.

    • @sindhukesu580
      @sindhukesu580 7 месяцев назад +1

      ശുംഭൻ എന്നാൽ പ്രകാശം പരത്തുന്നവൻ എന്നാണ് അർഥം എന്നും കണ്ടുപിടിച്ചു 😂😂😂

  • @DivakaranS-xc9xx
    @DivakaranS-xc9xx 7 месяцев назад +1

    അല്പത്തരം ആര് കാണിച്ചാലും അവരെ അല്പൻ എന്ന് തന്നെയാണ് പറയുക..

  • @joshychathoth4340
    @joshychathoth4340 7 месяцев назад +1

    പോലീസ് സ്റ്റേഷനിൽ കേറി ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞത് മറന്നു പോയോ ജയരാജ 😂😂😂😂

  • @urumipparambil
    @urumipparambil 7 месяцев назад +9

    അപ്പോ പണ്ട് ശുംഭൻ എന്ന് വിളിച്ചത് എന്ത് ന്യായത്തിൻ്റെ പേരിൽ ആണ്.

  • @sspixelprograming3653
    @sspixelprograming3653 7 месяцев назад +15

    അല്പത്തരം കാണിക്കുന്നവനെ
    അല്പൻ എന്നല്ലാതെ
    വേറെ എന്തു പേരാണ് വിളിക്കേണ്ടത്

  • @Orupraja
    @Orupraja 7 месяцев назад +1

    ഓന്തിനു പോലും ഇത്ര എളുപ്പത്തിൽ നിറം മാറാൻ പറ്റില്ല!

  • @malleenadhnk7214
    @malleenadhnk7214 7 месяцев назад +24

    ചർച്ചയിൽ വന്നു സ്ഥിരമായി നാണം കെടാനാണ് ഇപ്പോൾ വിധി...😂ഇനി വീട്ടിൽ പോയിരുന്നു ചിരിക്കാം പിണറായിക്ക് നല്ലൊരു പണി കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് 😂

  • @jamesjoseph9309
    @jamesjoseph9309 7 месяцев назад +44

    മുഖ്യൻ അല്പൻ തന്നെ, എന്താ സംശയം?
    അല്പത്തരം കാണിക്കുന്നവൻ അല്പൻ ആണ്, അത് പിണറായി ആയാലും ജയരജാൻ ആയാലും 🤣.
    അല്പൻ എന്നല്ലേ പറഞ്ഞത് അല്ലാതെ പരനാറി എന്നൊന്നും അല്ലല്ലോ 🤣

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 7 месяцев назад +1

      ജയരാജൻ വന്നാൽ ചർച്ച കോമഡിയാരും😂😂😂

  • @salimmoozhikkal3832
    @salimmoozhikkal3832 7 месяцев назад +2

    പിണറായിയെ ജയശങ്കർ അൽപ്പൻ എന്ന് പച്ചക്ക് വിളിക്കാത്തതിലാണ് ജയരാജന് വിഷമം. അതുകൊണ്ട് പല തവണ അല്പൻ എന്ന് പിണറായിയെ സംബോധന ചെയ്ത് ജയരാജൻ തൃപ്തി അടഞ്ഞു...

  • @divinemagic777
    @divinemagic777 7 месяцев назад +1

    അല്പന്മാരെ അല്പന്മാർ എന്ന് വിളിക്കരുതെന്നു പറയാനാണ് അല്പൻ ഇത്റയും അല്പത്തരം പറഞ്ഞത്. പാവം അല്പന്മാർ

  • @patrioticvlog1732
    @patrioticvlog1732 7 месяцев назад +26

    അൽപ്പത്തരം മാത്രമേയുള്ളൂ എന്ന് കാണുന്നത് അല്ലേ..ജയശങ്കർ വക്കീൽ എ വിടെ കിടക്കുന്നു..തോൾവിരാജ് എ വിടെ കിടക്കുന്നു..ഉരുണ്ടു തേ ഞ്ഞൊട്ടി

  • @newgen663
    @newgen663 7 месяцев назад +19

    കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ടീമല്ലേ😂😂😂😂

  • @jdsvds1307
    @jdsvds1307 7 месяцев назад +1

    കണ്ട കൊള്ളക്കാരുടെയും, ഗുണ്ടകളുടെയും സംസ്‍കാരം എന്താണ് എന്നുള്ളതിനുള്ള ദൃഷ്ടന്തം എന്താണ്ന്നു എല്ലാവർക്കും മനസ്സിൽ ആയി.

  • @njanaprakashp.a4130
    @njanaprakashp.a4130 7 месяцев назад

    ഈ പാർട്ടിയിൽ വിവരവും വിദ്യാഭ്യാസവുമുള്ള ഒരുത്തനുമില്ലേ

  • @ajithvasudev3677
    @ajithvasudev3677 7 месяцев назад +15

    പാവം അണഞ്ഞു പോയി 😂

  • @manojt.k.6285
    @manojt.k.6285 7 месяцев назад +1

    ഇങ്ങനെയല്ല, 😂😂😂ശുംഭത്തരമെന്നും പറയാമായിരുന്നു വക്കീലേ

  • @jabirk4879
    @jabirk4879 7 месяцев назад +1

    ദൈവമേ... ഇതിനുള്ള ക്യാപ്സുൾ എവിടെ തിരയും...😅

  • @Yusra.alnaaji
    @Yusra.alnaaji 7 месяцев назад +21

    വല്ലാത്ത തൊലിക്കട്ടി തന്നെ 😅

  • @omshivayanama9
    @omshivayanama9 7 месяцев назад

    ജനങ്ങൾക്ക് കാര്യം മനസ്സിലായി ആരാണ് അല്പനെന്നും മനസ്സിലായി.

  • @Subhashbabu-np5rf
    @Subhashbabu-np5rf 7 месяцев назад +1

    ❤അഡ്വ. ജയശങ്കർ സർ താങ്കൾ ഞങ്ങളുടെ അഭിമാനമാണ്.❤
    മുഖ്യമന്ത്രി അല്പത്തരം കാണിക്കുന്നു.

  • @kardianpharma9098
    @kardianpharma9098 7 месяцев назад +7

    Correct, അല്പൻ

  • @JJ-ej2re
    @JJ-ej2re 7 месяцев назад +17

    Jayashankar sir 👏👏👌

  • @mathewkj1379
    @mathewkj1379 7 месяцев назад +1

    അപ്പനെ പിന്നെ അല്പൻ എന്നല്ലാതെ എന്താ വിളിക്കുക. അങ്ങനെ വിളിക്കാൻ ധൈര്യം വേണം.

  • @TheGamechangers07
    @TheGamechangers07 7 месяцев назад +2

    അൽപ്പത്തരം കാണിക്കുന്ന ആളെ അൽപ്പൻ എന്നല്ലാതെ. പിന്നെ എന്ത് വിളിക്കണം 😂😂😂

  • @karunakarankadiyaan648
    @karunakarankadiyaan648 7 месяцев назад +22

    ഇടിമിന്നലിന്ന് പേടിച്ചില്ല എന്നിട്ടാ ജയരാജന്റെ പിപ്പിടി ജയശങ്കർ സാറിന് അഭിനന്ദനം

  • @mathewjacob9540
    @mathewjacob9540 7 месяцев назад +27

    അദ്ദേഹത്തിൻറെ ചിരി കണ്ടാൽ ആ വിളിക്കുന്നതിന്റെ സന്തോഷം നമുക്ക് മനസ്സിലാകും

  • @georgemathew6842
    @georgemathew6842 7 месяцев назад +1

    ഇത് പഴയ "ശുംഭൻ " കേസ് അല്ലേ. നിരുപാധികം മാപെന്നു പറഞ്ഞെ 😂😂😂😂

  • @joymj7954
    @joymj7954 6 месяцев назад +1

    ജയരാജൻ സഖാവിന് വളരെയധികം നന്ദി. ❤സിനിമയ്ക്ക് പോകേണ്ട കാര്യമില്ല ❤😂😢😅😊

  • @anonymouscraftsman501
    @anonymouscraftsman501 7 месяцев назад +23

    ഇവന്മാർ ഫുള്ള കോമഡി ആണ്

  • @wonderthings1270
    @wonderthings1270 7 месяцев назад +12

    സ്കൂളിൽ പോയി പാസായ ആരും ഇല്ലെ ഈ പാർട്ടിയിൽ😂

  • @marygeorge4900
    @marygeorge4900 7 месяцев назад +3

    സ്രോതാക്കൾ എന്നല്ല സഖാവെ ...
    ശ്രോതാക്കൾ...
    അടുത്ത വിദ്യാഭ്യാസ മന്ത്രി ആകേണ്ട ആൾ തന്നെ ..😂😢😅😊

  • @jobithomas3174
    @jobithomas3174 7 месяцев назад +2

    ശരിക്കും ആര് ആണ് പിണറായി അൽപ്പൻ ആണെന്ന് പറഞ്ഞത് 😂😂😂

  • @anilkesavan456
    @anilkesavan456 7 месяцев назад +8

    കേൾക്കാൻ സുഗം ജയരാജന്.

  • @chandrakkalac8238
    @chandrakkalac8238 7 месяцев назад +32

    അവസാനം ഞാൻ ചിരിച്ചു ചിരിച്ചു മണ്ണു തപ്പി ജയശങ്കർ സർ 😂😂😂😂😂😂👍 അയ്യോ ഈ കോമഡി കുഞ്ഞുങ്ങൾ വന്നിരുന്നു വെല്ലുവിളിക്കുന്നത് കാണുമ്പോഴാ അതിലും കോമഡി 😂😂😂😂😂😂

  • @jpperiye
    @jpperiye 7 месяцев назад +2

    ചിരിച്ചു ചത്ത്😂

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug 7 месяцев назад

    ശരിയായ അൽപൻ ആരാണ് എന്ന് ശുമ്പൻ മനസ്സിലാക്കി തന്നു.

  • @nithin-bn9pp
    @nithin-bn9pp 7 месяцев назад +21

    ഇങ്ങനെ കൊറേ അല്പന്മാർ
    ഇതൊക്കെ കാണുന്ന നമ്മളെ പോലുള്ള വേറെ അല്പന്മാരും 😂😂😂😂😂😂

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 7 месяцев назад +35

    അൽപ്പൻ അൽപ്പൻ അൽപ്പൻ പിണറായി അൽപ്പൻ എന്ന് കൂടുതൽ തവണ പറഞ്ഞത് ജയരാജൻ തന്നാണ് .അതുകൊണ്ട് പിണറായി അൽപ്പൻ തന്നാണ്😂😂😂

  • @narayananpv4210
    @narayananpv4210 7 месяцев назад +12

    സെൻസില്ലാത്ത ശുംഭൻ സഖാവ് സെൻസിനെപ്പറ്റി പറയുന്നു 🤑🤑🤑

  • @zillionaire23
    @zillionaire23 7 месяцев назад +1

    ജയരാജൻ കരുതി കൂട്ടി അൽപ്പൻ 😅 വീണ്ടും വീണ്ടും ആവർത്തിക്കുന്നത് സ്വയം അങ്ങനെ തോന്നുന്നത് കൊണ്ടാണ്

  • @appachanpw9495
    @appachanpw9495 7 месяцев назад +1

    ജയരാജന് പിണുവിനെ നേരിട്ട് അല്പൻ എന്നു വിളിക്കാൻ ആഗ്രഹമുണ്ട്, ഇപ്പോഴത്തെ പാർട്ടി സെറ്റപ്പിൽ ഇത്രയേ നടക്കു. ജയരാജാ തിരുപ്പിതിയായി. ഓൻ അല്പന് കയും കാലും വെച്ചവനാ. എന്റെ ആഗ്രഹം ജയരാജാ നിങ്ങള് സാധിച്ചുതന്നു, മറക്കില്ല ഒരിക്കലും മറക്കില്ല, താങ്ക്സ് ഉണ്ട് കേട്ടാ, 🤣🤣🤣🤣🤣🔥🔥

  • @mammen6283
    @mammen6283 7 месяцев назад +8

    ജയരാജന് കിട്ടിയ അവസരം..... Vilicho🥰വിളിച്ചോ

    • @elsu6501
      @elsu6501 7 месяцев назад

      🤣🤣