Prathapettaa... Echynoss ൽ fast CHARGING വന്നാല്‍ ഫോണിന് _പനി_ വരും.. അതായിരിക്കും 25W ൻ്റെ സൂപ്പർ ഫാസ്റ്റ് charger 2023 ലും കൊടുത്ത് _Semseng_ 🤪 fens ന് മാതൃക ആയത് 😅😅
നോർമൽ യൂസ് ന് എക്സിനൊസ് ന് ഒരു കുഴപ്പവും ഇല്ല. പിന്നെ samsung ൽ സ്നാപ്പ് ഡ്രാഗൺ ഉണ്ടായാലും നോർമൽ ഒപ്ടിമൈസെഷൻ ആയിരിക്കും Iq പോലെ ഗെയിമിങ് ഒപ്ടിമൈസെഷൻ ആയിരിക്കില്ല
8 ജെൻ വൺ ആണെങ്കിൽ ഓക്കേ ആണ്. പക്ഷേ ഇവിടെ ഇന്ത്യയിൽ സാംസങ് ഐഫോണിനെപ്പോലെ സ്വന്തം പ്രോസസ്സർ ഇട്ട് കളിക്കാൻ നോക്കുവാണ്. പക്ഷെ വർക്ക് ഔട്ട് ആകുന്നില്ല. നല്ല ഒപ്റ്റിമൈസേഷൻ ഒക്കെ ചെയ്ത് നന്നാക്കി ഇറക്കിയാൽ ഒരുപക്ഷെ വിജയിച്ചേക്കും.
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ഈ ഫീചെഴ്സ് എല്ലാം ഉള്ള അമ്പതിനായിരത്തിൽ താഴെ ഒരു ഫോൺ നോക്കുന്നവർക് തീർച്ച ആയും ഇത് എടുക്കാം.. കാരണം ഇതിന്റെ വില വെറും 49999 രൂപ മാത്രം ആണ്
ബാറ്ററി എത്ര സ്ലോയിൽ ചാർജ് ചെയ്യാമോ അതാണ് ബാറ്ററി ലൈഫ് കൂടാന്‍ നല്ലത് നമുക്ക് രാത്രി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ .ഞാൻ രണ്ട് ചാർജർ ഉപയോഗിക്കുന്നു ഫാസ്റ്റ് ചാർജർ സ്ലോ ചാർജർ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഫാസ്റ്റ് ചാർജ് ഉപയോഗിക്കു
Technology valarunnu he it's 2023 4 year ayi 33watt ne molil charger varunna phones anne use akunne ipm ulla phone ne root access ind battery percentage 89 % (66watt charger) after 1 year and 5 months Nte iphone 11 8 month le 79% ayit free replacement kitti 20 watt apple original charger anne use akiye ..... so charging technology okke sophisticated ayi so .., no problem
ഇപ്പോൾ വരുന്നത് ഒരു ബാറ്ററി ആയി അല്ല, ഒരു ബാറ്ററി pack ആണ്. ചിലത് 500mah ഇന്റെ 10 ബാറ്ററി യുടെ pack ആകും. അപ്പോൾ ഓരോ 500mah ചാർജ് ചെയ്യാൻ എടുക്കുന്ന സമയം കുറവാണ്. അങ്ങനെ ആണ് fast ചാർജിങ് ആക്കുന്നത്.
അതൊക്കെ ചുമ്മാതാണ്.. ഞാൻ realme x2 pro aanu use cheyyunne 4 years ആവാൻ ആയി..55w charger മാത്രേ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടുള്ളു.. Charge cheyyumbo heat ആവുന്നത് ഒഴിച്ചാൽ.. ഇപ്പോഴും ബാറ്ററി ലൈഫ് നല്ലോണം കിട്ടുന്നുണ്ട്.. ഫോണും പൊളിയാണ് 👍🏻
ഫോൺ കംബനികൾ ചാർജറും Audio ടocket എന്നിവ ഒഴിവാക്കു ബോൾ അവരുടെ കൈയിൽ നിന്ന് സർക്കാർ 25% നികുതി ഏർപ്പെടുത്തണം: റിവ്യൂ ചെയ്യുന്നവർ കംബനികളുടെ ശ്രദ്ധയിൽ പെടുത്തണം.
They gave all premium features with a little cut down to not affect flagship models. Mi makes better bezel less phones coz it won't affect their premium business. Coz no one buy their premium phones. In india samsung and iphone is the premium segment phones. That's why lower tier phones look bad with heavy cut down. Camera or display.
2 week ayi phone upayogichilee... So review ingane pora . This review is poor. Heating ine kurich oru aksharam polum mindiyila !? Heating undo... Exynos 1380 ulla galaxy A33 oke normal usagil tane heat akumarunu... Ipozhum angane tane ano... Ato entelum improvement undo... Orupad game kalikatta oraalku best chipset onum venda but heating undayal atu discomfort anu... So , try to analyse this thing too :(
ഞാന്‍ ഈ ഫോണ്‍ May 25 2024 ന് വാങ്ങി ഇതില്‍ ഇടയ്ക്കിടെ "Process System isn't Response" എന്ന് പോപ് അപ് മെസ്സേജ് വരും അതുപോലെ Volume button ചില സമയത്ത് ഹാങ്ങ് ആകുന്നുണ്ട്. ഒരു തവണ സര്‍വീസ് സെന്റ്റില്‍ കൊണ്ട് പോയി കാണിച്ചു അവര്‍ ഫോര്‍മാറ്റ് ചെയ്ത് തന്നു ഇപ്പോഴും പ്രശ്നം മാറിയില്ല.
Samsung s23 , s23 plus and s23 ultra ഈ മൂന്നു ഫോണിന്റെയും specs നോക്കുമ്പോൾ Dolby atmos and sound Tuned by AKG ആണ്. പക്ഷേ S23 FE model വന്നപ്പോൾ Dolby atmos supported ആണ്.പക്ഷേ "sound tuned by AKG " ഇത് Missing ആണ്. ഇതിനെ കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു.......
Pixel, iphone, Samsung ഇവന്മാർക് 15watt, 20watt, 25watt,45watt ഇതിനപ്പുറത്തു ഉള്ള charger ഒന്നും അറിയില്ല എന്നു തോന്നുന്നു അവർ ഉറങ്ങുന്നതായിരിക്കും 😅😅😂
എൻ്റെ പൊന്നെ.. വേണ്ട S23fe ഏത A54 ഏത എന്നൊന്നും കനുന്നോർക്ക് തിരിച്ച് അറിയുല 😂😂😂 ഇത്രേം വെല കൊടുത്ത് എടുക്കുമ്പോൾ എന്തെങ്കിലും മാറ്റം design il കൊണ്ടുവരാമയിരുന്ന് 😂😂😂😂😂
ചേട്ടൻറെ വീഡിയോ കൊള്ളാം എല്ലാ കാര്യങ്ങളും ചേട്ടൻറെ വീഡിയോ കൊള്ളാം ചേട്ടന്റെ വീഡിയോ Supe
Prathapettaa... Echynoss ൽ fast CHARGING വന്നാല്‍ ഫോണിന് _പനി_ വരും.. അതായിരിക്കും 25W ൻ്റെ സൂപ്പർ ഫാസ്റ്റ് charger 2023 ലും കൊടുത്ത് _Semseng_ 🤪 fens ന് മാതൃക ആയത് 😅😅
ഒരു വർഷം കഴിയുമ്പോൾ snapdragon വച്ച് ഈ മോഡൽ ഒന്നൂടെ ഇറക്കാം സാംസങ് ൻ്റേ ബുദ്ധി വിമാനം ആണ്
നോർമൽ യൂസ് ന് എക്സിനൊസ് ന് ഒരു കുഴപ്പവും ഇല്ല.
പിന്നെ samsung ൽ സ്നാപ്പ് ഡ്രാഗൺ ഉണ്ടായാലും നോർമൽ ഒപ്ടിമൈസെഷൻ ആയിരിക്കും Iq പോലെ ഗെയിമിങ് ഒപ്ടിമൈസെഷൻ ആയിരിക്കില്ല
Thick phone will be better with thicker vapour chamber.
1 week samsung s23 base variant really impressed value for money
Battery 3900 alle ullu..long period use il eniyum kurayille..backup kitunnundo...etra hrs kitunnund
how about now ?
ഈ ലുക്കിലുള്ള Moto .1+ ഫോണുകൾ വന്നാൽ പൊളിക്കും🔥🔥
അതാണ് ഞാനും 1+ വന്നാൽ sure എടുക്കും 🔥
@@cbdesign9155കൂടെ പച്ച പുതച്ച വരകൾ പേടിക്കണം bro
Ellam thuranu parayuna vedio well.done bro...😊 👍
I am using S23 FE from Dubai since October 7,no network issues,5G also works fine on both Etisalat and DU.
8 gen 1 ano processor
8 ജെൻ വൺ ആണെങ്കിൽ ഓക്കേ ആണ്. പക്ഷേ ഇവിടെ ഇന്ത്യയിൽ സാംസങ് ഐഫോണിനെപ്പോലെ സ്വന്തം പ്രോസസ്സർ ഇട്ട് കളിക്കാൻ നോക്കുവാണ്. പക്ഷെ വർക്ക് ഔട്ട് ആകുന്നില്ല. നല്ല ഒപ്റ്റിമൈസേഷൻ ഒക്കെ ചെയ്ത് നന്നാക്കി ഇറക്കിയാൽ ഒരുപക്ഷെ വിജയിച്ചേക്കും.
Price ethra aayi avidunn medichappo ?
naattil vannu jio5G work aayo?. enikk S20fe5G il jio5G kittiyilla
@@thecontender256 gb 36000rs from dubai
I'm using s21 fe, please don't use xnos chipset phone
I got network issues in my phone also heating issues
S21fe..30,000 ത്തിനു worth ആണോ?
@@sanoobk724worth aanu
ചേട്ടന്റെ വീഡിയോ സൂപ്പർ എല്ലാ കാര്യങ്ങളും തന്ന് പറയുന്നുണ്ട പ
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ഈ ഫീചെഴ്സ് എല്ലാം ഉള്ള അമ്പതിനായിരത്തിൽ താഴെ ഒരു ഫോൺ നോക്കുന്നവർക് തീർച്ച ആയും ഇത് എടുക്കാം.. കാരണം ഇതിന്റെ വില വെറും 49999 രൂപ മാത്രം ആണ്
😂
Bro being 😂
😂
50k de under il ippo S23 und pinne endhina fe
ഇപ്പോൾ 29000 മാത്രം
ബാറ്ററി എത്ര സ്ലോയിൽ ചാർജ് ചെയ്യാമോ അതാണ് ബാറ്ററി ലൈഫ് കൂടാന്‍ നല്ലത് നമുക്ക് രാത്രി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ .ഞാൻ രണ്ട് ചാർജർ ഉപയോഗിക്കുന്നു ഫാസ്റ്റ് ചാർജർ സ്ലോ ചാർജർ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഫാസ്റ്റ് ചാർജ് ഉപയോഗിക്കു
Technology valarunnu he it's 2023 4 year ayi 33watt ne molil charger varunna phones anne use akunne ipm ulla phone ne root access ind battery percentage 89 % (66watt charger) after 1 year and 5 months
Nte iphone 11 8 month le 79% ayit free replacement kitti 20 watt apple original charger anne use akiye ..... so charging technology okke sophisticated ayi so .., no problem
തെറ്റായ അറിവ്. താങ്കൾ knowledge അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു...
@@athulrajk 66 watt aanel kozhappam illa 120 watt aanel battery percentage normal aayittu kurayunnathine kaalum kurayaan chance und
ഇപ്പോൾ വരുന്നത് ഒരു ബാറ്ററി ആയി അല്ല, ഒരു ബാറ്ററി pack ആണ്. ചിലത് 500mah ഇന്റെ 10 ബാറ്ററി യുടെ pack ആകും. അപ്പോൾ ഓരോ 500mah ചാർജ് ചെയ്യാൻ എടുക്കുന്ന സമയം കുറവാണ്. അങ്ങനെ ആണ് fast ചാർജിങ് ആക്കുന്നത്.
അതൊക്കെ ചുമ്മാതാണ്.. ഞാൻ realme x2 pro aanu use cheyyunne 4 years ആവാൻ ആയി..55w charger മാത്രേ ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടുള്ളു.. Charge cheyyumbo heat ആവുന്നത് ഒഴിച്ചാൽ.. ഇപ്പോഴും ബാറ്ററി ലൈഫ് നല്ലോണം കിട്ടുന്നുണ്ട്.. ഫോണും പൊളിയാണ് 👍🏻
വലിയ box open ചെയ്യുമ്പോൾ വീണ്ടും ചെറിയ box തന്നെ 🤣🤣🤣
ഇപ്പോഴും നല്ല optimized പ്രോസസ്സർ ഉള്ള S സീരീസ് ഫാൻ എഡിഷൻ ഫോൺ S20 FE തന്നെയാണ്...❤❤...
S broo.. Using it for past 1 year. Kidu phone thanne aanu. But ini put hiya phone edukmpol vere nokunath better. Because updates onnum ela.
mee too s20 fee
Yes true 5g series
Yes entteyium s20fe 5g❤️
Sd 865❤️
Iam a S21 FE user....excellent phone....❤
Battery nikkumo bro
Battery life kittunundo
Heating issue ഉണ്ടോ?
ഫോൺ കംബനികൾ ചാർജറും Audio ടocket എന്നിവ ഒഴിവാക്കു ബോൾ അവരുടെ കൈയിൽ നിന്ന് സർക്കാർ 25% നികുതി ഏർപ്പെടുത്തണം: റിവ്യൂ ചെയ്യുന്നവർ കംബനികളുടെ ശ്രദ്ധയിൽ പെടുത്തണം.
Ennittu vennam aa paisa koode nammudenu eedakkan
Audio socket venda
Ath type c vech replace cheyyam
Athukondu karyamilla bro, sales block cheyyanam. Allenkil customersinu original pricinte 25% kurachu kodukukayanu vendath, aa paisakk we items vangamallo..
അത് ഫോൺ വിലയുടെ 25%
S21 fe Anne use cheyunnath battery life mathramane cheriya kuzhapam baki Ellam okke❤❤❤❤❤❤❤
🔥🔥🔥
A54 ൽ വീഡിയോ കാണുന്ന ഞാൻ ❤️ഇത് തന്നെ അല്ലേ അത് 🤩റിവേഴ്സ് &wireless ചാർജിങ് ഇല്ല👍.
A54 heating issue indo
@@guardianangelzz9103 und vedio call cheyyumpol
Athu maathralla ,A54 il ilaatha pala featuresum s23 feyil undu..koodaathe s23 fe is a flagship phone matethu midrangeum..
Bezzels🤮purakil Matt finish aayirunnenkil premium look undavumayirunnu😊
Enna bro sadharana S23 eduthal pore.
@@sankersmenon8147 samsung inu oru maryada vende 😁😁
@@sankersmenon8147athe
Ithinta price nta kooda 10k add akkiya s23 kittum
ഇതിൽ എച്ചിനോസിന്റെ ഇസ്തിരി പെട്ടി ഉണ്ട്.. ഷിർട്ടിന്റെ ചുളിവ് മാറ്റാം ഈസി ആയി
Ithilm nallath S21fe 2023 eduthalm porey😂
Gaming onnumlthe normal usen nallthlea vagikmo? Cam oke pakka ok alle?
ഫോൺ ന്റെ കൂടെ കിട്ടുന്ന കേബിൾ പവർ ചാർജിങ് സപ്പോർട്ട് എല്ലാ എന്ന് പറയുന്നു. ഏതാണ് നല്ല 5A കേബിൾ ഏതാണ് നല്ല 45W അടാപ്റ്റർ.
Bro jio sim I'll aadyam 4gya varathullu... But scene illa, jio customer care I'll vilichaal 5 minutes I'll set aayii..😮
"Don't Buy before watching this video"
and of course Don't Buy after watching this video 😌
S23FE yil video kanunna njan
Thump nail kandu njan ഞെട്ടിപ്പോയി
Bro phone nghanund?
Ithil network issue ollathayi kettittella, S21 fe exynos modelin aanu network issue.
S21 fe തന്നെ കാണാൻ സൂപ്പർ 👍🏻👍🏻👍🏻👍🏻
ദുബായിൽ ഇതിന്റെ snapdragon വേർഷൻ കിട്ട്വോ
3 varsham mumb njn vangiya poco m2 nte bezzelum s23 fe yude bezzelum same 🤣🤣🤣🤣.
They gave all premium features with a little cut down to not affect flagship models.
Mi makes better bezel less phones coz it won't affect their premium business. Coz no one buy their premium phones. In india samsung and iphone is the premium segment phones. That's why lower tier phones look bad with heavy cut down. Camera or display.
2 week ayi phone upayogichilee... So review ingane pora . This review is poor. Heating ine kurich oru aksharam polum mindiyila !? Heating undo... Exynos 1380 ulla galaxy A33 oke normal usagil tane heat akumarunu... Ipozhum angane tane ano... Ato entelum improvement undo... Orupad game kalikatta oraalku best chipset onum venda but heating undayal atu discomfort anu... So , try to analyse this thing too :(
Exynos 2200 ഇസ്തിരിപ്പെട്ടി എന്ന് തന്നെ എല്ലാവരും പറഞ്ഞത് prathap bro 🤣🤣🤣🤣🤣 snapdragon chip ayirunnu engil polichenne 8+gen1 ayirunnu engill 👍🏻👍🏻👍🏻😊
Engi pne ath s23 ayille bro 😂athukond alle lower price vach fe erakunne its for samsung fans avar edutholum
@@niranjanniru6649 s23 yill snapdragon 8gen2 processor anu 8+gen1 alla
S23 allaa broo 22 aanu snap 8+gen1
S22 has snapdragon 8th gen 1 not 8th +gen 1
@@godwinthankachan2482 s22 8 gen1 aan 🥵
Aarum 50k koduth ee Exynos edukalle . Kurach kayinjal price 30k somethingnn ethum apol edukuka .
Ee s23 yum s23fe thammoll ulla difference Nthaa
U are right brother ipm 28 kitume
ഈ ഫോൺ ഞാൻ ഉപയോഗിക്കുന്നതാണ്. ഇതിൽ ബാറ്ററി ബാക്കപ്പ് കുറവാണ് ക്യാമറ നല്ലതാണ്
Athra hours kittunudu
@@nisanthpm92 ഫോൺ നമ്പർ ഒന്നു തരാമോ ഒരു സംശയം ചോദിക്കാനാണ്
Zenfone 10 അതാണ് എന്റെ അഹങ്കാരം ❤️❤️❤️🤙🏼🤙🏼🤙🏼🥹
evide kittum bro
S21fe888 vs s23fe comparison video cheyyo🧡
വേണം
Ath polikkum
Ithinte snapdragon 8 gen 2
ഞാന്‍ ഈ ഫോണ്‍ May 25 2024 ന് വാങ്ങി ഇതില്‍ ഇടയ്ക്കിടെ "Process System isn't Response" എന്ന് പോപ് അപ് മെസ്സേജ് വരും അതുപോലെ Volume button ചില സമയത്ത് ഹാങ്ങ് ആകുന്നുണ്ട്. ഒരു തവണ സര്‍വീസ് സെന്റ്റില്‍ കൊണ്ട് പോയി കാണിച്ചു അവര്‍ ഫോര്‍മാറ്റ് ചെയ്ത് തന്നു ഇപ്പോഴും പ്രശ്നം മാറിയില്ല.
marilla
Ippo enganind
Big Billion 2024 ല്‍ എനിക്ക് ഇത് 29999 നു കിട്ടി
Engane und snapdragon ano?
How is it
@@Arun-vc1jg heating und
Enikkum
കടയിലും same price
All the phones that Samsung is launching now are huge in size. If we hold our hands for a while, our hands will hurt.
ഇന്ന് ഞാൻ കുവൈറ്റിൽ നിന്ന് ഒന്ന് വാങ്ങിച്ചതേയുള്ളൂ നമ്മുടെ നാട്ടിൽ വില കൂടുതലാണ്
Cash ethrayayi
S21 fe vs s23 fe camera comparison vido cheyyo
വേണ്ട Echyyynos എന്ന് കേൾക്കുമ്പോ തന്നെ ഒരു ഹറാം ആണ്.....😂😂😂
Athokke oru kaalam. S6 S7 period, peak exynos.
Exinos ആണോ എന്നാ വാങ്ങല്ലേ. എന്റെ സാംസങ് m31ഒരു കൊല്ലം ആകുന്നതിന് മുന്നേ അടിച്ചു പോയി
Exynos is the worst processed I ever used because of its heating
@@shaheedshahal7408ath Exynos 9611 only issue aann
എച്ചി? 😂
upgrade cheyenam ennundayirunnu..exynoss enn kettappozhe thazhe vecha s20 FE thanne kayil eduthu...
Fansin polum vendaatha exynoss ulla oru fan edition model aanu s23 fe
S22 alle ithilum nallath.. battery korav aanh. But normal userk okey alle. (40k)
Noo never
S23 edutha njan ini s23 fe edukkano chetta😂
Flip kart ൽ SD 8 gen1 എന്നാണ് കാണുന്നത്
Build quality🥵 car keri irangitm display glass potyeath allathe vere onnum aytilla🔥
എത്ര മണിക്കൂർ ബാറ്ററി കിട്ടും
Snapdragon അയിരുനെങ്കിൽ ഒന്നും നോക്കാതെ എടുകമയിരുന്നു
S21 FE 🥰🥰🔥🔥🔥
Nalla phone aaano
S23 yum s23fe yum thammilulla difference enthanu …onnu parayamo
Next year big billion day kk under 30k varumpo edukkunnatha nallath
34k
the rewiew was just awesome mahn
S23 യും ആയിട്ട് ക്യാമറ യിൽ വല്ല മാറ്റവും ഉണ്ടോ FE ക്ക്???
S23fe യിൽ ഈ വീഡിയോ കാണുന്ന ഞാൻ 🔥🔥🔥
Enganund edukamo
Bro engneond battery performance
Snapdragon and MediaTek processor lover💪🔥🔥❤❤
Samsung s23 , s23 plus and s23 ultra ഈ മൂന്നു ഫോണിന്റെയും specs നോക്കുമ്പോൾ Dolby atmos and sound Tuned by AKG ആണ്. പക്ഷേ S23 FE model വന്നപ്പോൾ Dolby atmos supported ആണ്.പക്ഷേ "sound tuned by AKG " ഇത് Missing ആണ്. ഇതിനെ കുറിച്ച് ആർക്കെങ്കിലും അറിയാമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു.......
S21fe❤❤🔥🔥🔥
Pixel, iphone, Samsung ഇവന്മാർക് 15watt, 20watt, 25watt,45watt ഇതിനപ്പുറത്തു ഉള്ള charger ഒന്നും അറിയില്ല എന്നു തോന്നുന്നു
അവർ ഉറങ്ങുന്നതായിരിക്കും 😅😅😂
Watt koodoodumndhorum...phoninde life kurayum...oru minimilise aayitulla fast charging aanu nallath...
സോണി എക്സ്പീരിയ 5 കിട്ടുവാണെങ്കിൽ അതൊന്ന് ക്യാമറ റിവ്യൂ ചെയ്യാൻ പറ്റുമോ അഭിപ്രായം ഒന്ന് പറഞ്ഞു തരണം പ്ലീസ്
45500 നു ആണ് ഞാൻ S23fe വങ്ങിയത്
Sbi credit card വെച്ചിട്ട്
Bro kollamo
Bro sbi കാർഡിൽ പലിശ എടുക്കുമോ
Prathab bro എത്ര തവണ ആയി പറയുന്നു ഫോണിന്റെ "ദോഷം" അല്ല ഫോണിന്റെ "പോരായ്മ" എന്നാണ് പറയേണ്ടത്.................
But why 😡😡😡😡
😂😂😂
Enthuvaadeyy ellaaam onnalleee😂
@@godwinthankachan2482 ഫോണിന് എന്ത് ദോഷം 🤣🤣🤣
പോരായ്മ എന്നാണ് പറയേണ്ടത് രണ്ടും രണ്ടാണ്
49999 കിട്ടുമെങ്കിൽ ഒരു കുഴപ്പവുമില്ല... Exynos നെ എന്തിനാവോ ഇത്ര ഇവർ താഴ്ത്തുന്നത്.. Continus ആയിട്ടു മുന്ന് മാസം ഉപയോഗിച്ച് റിവ്യൂ ഇട് prathap ഏട്ടാ
hdfc credit card payment ന് 10000 ഡിസ്കൗണ്ട് ഉണ്ട്
59999-10000=49999
ho sundaraa ..I am going to buy this
Hai Bro ❤
S22ULTRA
iPhone 14pls
Oppo reno 10+pro
.....Bast phone plz tell me
01:36
01:45 camera's kollam
01:55 Mic 👍
ആശാനേ വെളുപ്പിക്കല്ലേ കൊള്ളത്തില്ല പതിനായിരത്തിനുപോലു നഷ്ടമാണ്
Eco oyche baaki okke sett mwone😮
Phone വളരെ smooth ആണ് use ചെയ്യാൻ. ഫോൺ ഹീറ്റ് ആവുന്നുണ്ടങ്കിലും.... ഡിസ്പ്ലേ ഒരു രക്ഷേം ഇല്ല. Samsung ❤
@@sheriffmkm9103 എത്ര സമയം ഉപയോഗിച്ചു കഴിഞ്ഞാൽ ആണ് ചൂടാവുക
ഇപ്പോഴത്തെ വിലയിൽ നിന്ന് 4000 കുറച്ചു വിൽകുന്നതാണ്
Echi matti sd varum next 2 years later😂😂😂
എൻ്റെ പൊന്നെ.. വേണ്ട S23fe ഏത A54 ഏത എന്നൊന്നും കനുന്നോർക്ക് തിരിച്ച് അറിയുല 😂😂😂 ഇത്രേം വെല കൊടുത്ത് എടുക്കുമ്പോൾ എന്തെങ്കിലും മാറ്റം design il കൊണ്ടുവരാമയിരുന്ന് 😂😂😂😂😂
Bro njan innale aan s23fe eduthath bro parannathu pole networkinte cheriyoru issue allathe veroru kuravum ponil kanunnilla baki okke superb aan bro Camara ayalum display okke adipoly aanu gamigum smooth aan
Wht abt battery
How's it now?
Very bad situation
@@mohdfahadak2064 wht happened
കുറച്ചു കഴിയുമ്പോൾ സ്നാപ്ഡ്രാഗൺ വേർഷൻ വരും. അപ്പോൾ നോക്കാം
👍
Iqoo neo 7 pro or Infinix zero 30
Which is the best phone ?
Neo 7 pro no doubt 😅
Njanum medichu s23camera super an
നല്ല ക്യാമറയും നല്ല ബാറ്ററി യും മാത്രം ആണ് എന്റെ മെയിൻ, അതിനു പറ്റിയ നല്ല ഫോൺ ഏതാ 30,000 ബഡ്ജറ്റ്
Moto edge 50 pro
Real me gt 6t
Samsung S22 Ultra VS S23+
ഏതാണ് നല്ലത് 🤔🤔
ഇയാൾ എന്ത് കണ്ടിട്ടാണ് ഈ ഫോണിനെ പൊക്കി പറയുന്നത്??
Exynos chipset ന്റെ പാസ്റ്റ് എല്ലാവർക്കും അറിയാവുന്നത് ആണ്... പിന്നെ ചക്ക bezzelum
50 K with exynos ഇച്ചിരി കൂടുതൽ അല്ലേ😂
എനിക്കും തോന്നി
Super fast charging 25 watts
Ellam ok echinos ennum echii aanu next sd edition varum few day kazhijj Samsung rate kootti vilikkan cheyane idea aanu sd 888 akkum varane
Note the point Exynos will downgrade your photo quality
ഞാൻ എസ് 21 എഫ്സി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളാണ് നെറ്റ്വർക്ക് ഇഷ്യൂ കാണുന്നുണ്ട്
S23 fe better aan
Kathirippinte vijayam 😂 angane ayal details video uploaded cheythu 😂
നല്ല ഒരു ഓഫറിൽ വാങ്ങാൻ പറ്റിയ എയർപോഡ് suggeste ചെയ്യുമോ
S23 fe or Vivo v30 ithil ethaanu best..ariyunnavar onn comment cheyy
S23fe onum edukale eduthit pett erikua ..chargeum nikula..46_47°C oke heatingum
@@Imren007 okk bro
@@Imren007💯
Camera poliyan but
Battery and heating 😢
Cheriyoru heating und vere kuyapillaa
എനിക്ക് ഒരെണം ഫ്രീ ആയിതു തരാമോ
Bro can you do a video regarding different types of cases and covers for mobiles which are useful as well provides safety for the phones
Spigen best
8:23
Dear bro it's not cool devices are always warm so hot Camera Quality is So weak Don't purchase this device save money *its genuine advice
Using s21 Fe
Display :10/10
software:10/10
Camera: 9/10
Performance: 7/10
Battery:4/10🫣
Bro
S21 fe 888 heating issue und enn kettu sheriyaano
@@fashidp8028 yes
Nalla multi utility phone, ennale veettil power poyappol, shirt Iron cheyyan randamathonnu chinthikendi vannilla.....
😂😂avsta phone ipoyum use akundo?
Next year sale il under 40k il vannal nice aanu😊
Bro eth 40k vanna nyz aano
@@abhinavskrishnan368ippo 50k Alle,ee rate n worth alla
@@abhinavskrishnan368 used aanel no, Amazon Flipkart il okke sale Verna time il under 40k not bad
Ippo 37999 amazon
Ipm 29k
Njaan 66k nu aanu S23 edthath offline
Samsung 3years use cheitha njan parayunnu shokam phones aan
Video കണ്ടാലും വാങ്ങില്ല.
ഒറ്റ Reason "Exynos"
ethilum nalathu s22 allengil s23 (budget extend cheyanam)
S23
Good presentations🎉
Iphone 15 plus worth buying 👀🤔