Arivin nilave | അറിവിൻ നിലാവ് | @arivin nilavu safwan saqafi pathapiriyam | Nas creative

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #arivin nilavu
    #@arivin nilavu safuwan saqafi pathapiriyam
    #അറിവിൻ നിലാവ്

Комментарии • 182

  • @muneermuni5619
    @muneermuni5619 Год назад +28

    യാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇതൊക്കെ ഈ കാലത്ത് നല്ല പ്രവർത്തനത്തിന് ഇറങ്ങിയ യുവാക്കളെ കണ്ടപ്പോ സന്തോഷം... Alhemhulillaah👍

  • @alavianvari5445
    @alavianvari5445 Год назад +50

    കണ്ണ് നിറഞ്ഞു പോയി അൽഹംദുലില്ലാഹ് 🌹🌹അല്ലാഹു ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲😭😭

    • @dailydoseoffaizal
      @dailydoseoffaizal Год назад +2

      ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂♥️

  • @abifasmi5546
    @abifasmi5546 Год назад +34

    ഞമ്മുടെ അറിവിൻനിലാവ് മജ്ലിസിന് വേണ്ടി സഹകരിച്ച എന്റെ ഉസ്താദിനും പ്രിയ കൂട്ടുകാർക്കും ആഫിയത്തുള്ള ദീർഘയുസ് തരട്ടെ

  • @nijasmhmmd
    @nijasmhmmd Год назад +19

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്... ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താനുള്ള വഴി തുറന്നു കൊടുക്കണേ അല്ലാഹ്.....

    • @Rubana-n1b
      @Rubana-n1b 7 месяцев назад

      Cpdpclx to be able and have and the next few the first time I have a little more ❤😂🎉🎉😢😢😮😮😅😅about the

  • @AbdulKareem-cq2bn
    @AbdulKareem-cq2bn Год назад +11

    അള്ളാഹുവേ ആഫിയത്തും ആര്യോഗവും ഇട്ടു കൊടുക്കണേ അള്ളാ 🤲

  • @NS-te7xn
    @NS-te7xn Год назад +7

    അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോൾ ഇൻശാ അല്ലാഹ് പത്തപിരിയം പോവാനും മജ്ലിസിൽ കൂടാനും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @ayshamuhmd
    @ayshamuhmd 4 месяца назад +1

    😮 ആഫിയത്തും ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ എന്നും നിലനിൽക്കട്ടെ

  • @rabiyamk5452
    @rabiyamk5452 Год назад +6

    അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് പറഞ്ഞാൻ തീരത്ത അൽഹദുലില്ലാഹ് 👍🏻 മാഷാ അല്ലാഹ് അള്ളാഹു സുബ്ഹാനൗതാല എല്ലാം അനുഗ്രഹിക്കട്ടെ ആമീൻ 🕋🤲 യാറബ്ബൽ ആലമിൻ 🤲

  • @muheenudheenp895
    @muheenudheenp895 4 месяца назад

    മാഷാ അള്ളാ ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ramshadad5374
    @ramshadad5374 Год назад +4

    മാഷാ അള്ളാ ഉസ്താദിന് നാഥൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ, 🤲🤲

  • @manafbava711
    @manafbava711 Год назад +59

    എന്റെ ജേഷ്ഠനു 16 കൊല്ലമായി കുട്ടികൾ ഇല്ലെനി.പല ചികളിസകളും ചെയ്ത.അവസാനം ഈ ഉസ്താസിനെ കണ്ടു പോയി.ഒരു വ്വർഷത്തിന് ഉള്ളിൽ മക്കൾ ഉണ്ടാകുമെന്ന് പറഞ്ഞു.മജ്‌ലിസ്സിൽ ഇരിക്കാൻ പറഞ്ഞു.എന്നും ക്ലാസ് കെട്ട് ആ വെള്ളം കുടിക്കാനും പറഞ്ഞു.മാഷാ അല്ലാഹ് പറഞ്ഞ പോലെ തന്നെ ആ കൊല്ലം തീരും മുന്ബെ പടച്ചോൻ ജേഷ്ഠന് ഒരു ആൺ കുട്ടിയേയ ഇരട്ടകളായി പെൺ കുട്ടിയേയും കൊടുത്തു.

    • @aslamvakathanam2383
      @aslamvakathanam2383 Год назад +6

      നാണം ഇല്ലേ ഉസ്താദ് ആണോ കുട്ടികൾ ഉണ്ടാകുന്നത്

    • @suneerbabu3532
      @suneerbabu3532 8 месяцев назад +1

      മുഖഛായ

    • @asarafpa6290
      @asarafpa6290 8 месяцев назад

      അവൻ തന്നെ യണോ എന്നും ഒന്ന് പരിശോധിച്ചേക്ക്.. ഇപ്പൊ ഉംറ ക്ക്‌ കൊണ്ട് പോയി കുതിര ക്കളി

    • @jabirek9420
      @jabirek9420 8 месяцев назад +1

      ഏ ഉസ്താദ് നല്ലോണം കുട്ടികളെ ഉണ്ടാക്കും അല്ലെ 🤣🤣

    • @videomax7182
      @videomax7182 8 месяцев назад

      😂😂😂

  • @jamshujamshad4065
    @jamshujamshad4065 Год назад +36

    Masha allah... നാഥൻ ഉസ്താദിനെ ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ... ഉമ്മായുടെ barzaqee ജീവിതദം സന്തോഷത്തിലാകട്ടെ... 🤲🏻

  • @nafeesasulaiman3636
    @nafeesasulaiman3636 Год назад +2

    Alhadulillah alhamdulillahalhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nusrathvadakkangara2789
    @nusrathvadakkangara2789 Год назад +28

    ഞങ്ങൾ മജ്ലിസിൽ പോയിരുന്നു കുറെ ആൾക് ഭക്ഷണവും ചീറിനിയും ഒന്നും കിട്ടിയിട്ടില്ല അത്രയും ജന ലക്ഷങ്ങളായിരുന്നു പരിപാടിക്ക് അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

    • @saheerahaque
      @saheerahaque Год назад +2

      sathyam.cheerini pokum kiteela.uchakk kozhikode ninnu vannit rathri 1 manikkaanu veetilethiyad.insha allah aduth pravashyam ushaarakkanam.paripaadi ushaarayirunnu

    • @user-tj2xy4ul8f
      @user-tj2xy4ul8f Год назад +1

      എല്ലാവർക്കും എത്തണ്ടേ സാഹചര്യം മനസ്സിലാകൂ പൊരുത്തപ്പെടൂ

    • @dailydoseoffaizal
      @dailydoseoffaizal Год назад

      @@saheerahaque ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂

    • @nafeesapadikkalpadikkal3468
      @nafeesapadikkalpadikkal3468 Год назад

      @@saheerahaque J

  • @jaseshamsu4513
    @jaseshamsu4513 Год назад +5

    Allah ഞങ്ങളെ ഉസ്താദിന് ആഫിയതും ആരോഗ്യവും ഉള്ള dheergaayus നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @solaikasulu7298
    @solaikasulu7298 Год назад +2

    Alhamdulilla.. Alhamdulilla..sutahadinn.aafeeyattullatieergaskodukkanam.Allaaa.Aameen.🤲

  • @HhhHhh-yp8qu
    @HhhHhh-yp8qu Год назад +1

    അൽഹംദുലില്ലാഹ്

  • @Mubashira-ls3wz
    @Mubashira-ls3wz 4 месяца назад

    ആമീൻ 😭😭😔

  • @kunjolktkl7314
    @kunjolktkl7314 Год назад +4

    ഭക്ഷണം ഉണ്ടാകിയ ഇവർക്ക് അളളാഹു ഖൈറും ഭർകതും ദീർഘായുസ്സ് ആഫിയത് ആരോഗ്യം ഉണ്ടാവട്ടെ ആമീൻ

  • @shuhaibtk7175
    @shuhaibtk7175 Год назад +1

    അള്ളാഹു ഉസ്താദിനെ ഉയർത്തും.. മർകസിൽ യത്തീം മക്കൾക്ക് സഹായം ചെയുന്നത്. മറ്റു അനവതി സഹായങ്ങൾ ചെയുന്നു. അള്ളാഹു. ബർകത്ത് നൽകട്ടെ

  • @jaseshamsu4513
    @jaseshamsu4513 Год назад +2

    ഞങ്ങളെ Arivin നിലാവിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണെ allha 🤲🏻

    • @Nascreative9
      @Nascreative9  Год назад +1

      👍👍👍👍👍👍👍👍👍♥️🌹🌹

    • @dailydoseoffaizal
      @dailydoseoffaizal Год назад

      @@Nascreative9 ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂

  • @shahanasmom4044
    @shahanasmom4044 Год назад +1

    ما شاء الله ما شاء الله لا حول ولا قوه الا بالله العلي العظيم
    الحمد لله الحمد لله الحمد لله 😍
    സഫാൻ ഉസ്താദിനെ പടച്ചവൻ
    രോഗം ഒന്നുമില്ലാതെ ആരോഗ്യത്തോടുള്ള ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഉസ്താദിനെ ഏറ്റവും ഉയർച്ചയും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💐💐

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍♥️♥️♥️♥️🌹🌹🌹🌹

  • @XxneonxX_2
    @XxneonxX_2 Год назад +1

    Allahuvinodu maathrame praarthikkavu muhyidheen sheikkinodu praarthichal shirk avum

  • @rishanaabid2921
    @rishanaabid2921 Год назад +4

    ഞാനും പോയിരുന്നു കോഴിക്കോട് നിന്നാണ് എത്തിയത് എന്റെ ഉമ്മാക് ഉസ്താദിനെ കാണണം എന്ന അടിയായ ആഗ്രഹം കൊണ്ടാണ് പോയത് ഞങ്ങളുടെ കൂടെ 2 വയസുള്ള കുഞ്ഞുങ്ങൾ അടക്കം 4 മകൾ ഉണ്ടായിരുന്നു ഒരു മലയോര പരദേശത്തു ആണിത് ആളുകളെ കൊണ്ട് നിറഞ്ഞു എങ്ങോട് പോകണം എന്ന് മനസിലാവുന്നില്ല മോൻ വിശന്നു കരയാൻ തുടങ്ങി കുറെ സമയം പിടിച്ചു നിന്നും പിന്നെ കടയും തേടി റോഡിൽ ഇറങ്ങി അപ്പോൾ റോഡിൽ ഭക്ഷണം ഔട്ടോയിൽ കൊണ്ടുവന്നു കൊടുക്കുന്നു തിക്കും തിരക്കും അടുക്കാൻ പറ്റുന്നില്ല പോകുന്നതിന് അനുസരിച് ആളുകൾ തട്ടിമറ്റുകയാ അവിടെ ഉള്ള വോളിഡിയർ കാര്യം പറഞ്ഞു മോൻ വിശക്കുന്നു എന്ന് പറഞ്ഞു അപ്പോൾ അവർ പറഞ്ഞു ഫുഡ് ഉണ്ടാകുന്ന എടുത്ത് ചെല്ല് ചെറിയ മോനു വേണ്ടിയല്ലേ അവർ തരും എന്ന് ഞാൻ മോനെയും എടുത്ത് നടന്നു ഗേറ്റിന് മുന്നിൽ നിന്ന് അവിടെ നിന്ന ആളോട് പറഞ്ഞു അയാൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു ന്ടെ കൂടെ അവിടെ ഒരു ആണുങ്ങൾ ഉണ്ടായിരുന്നു അയാൾ പറഞ്ഞു കുഞ്ഞിന് വേണ്ടിയല്ലേ കൊടുക്ക്‌ എന്ന് അവർ ഒരു കനിവും കാണിച്ചില്ല എന്നു മാത്രമല്ല പെരുമാറ്റ രീതി വളരെ മോശം ആയിരുന്നു എനിക്ക് അവരോട് ചോദിക്കേണ്ടി വന്നു നിങ്ങൾ എന്ത് ഉദ്ദേശത്തിനാണ് ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് എന്ന് ഒരു കുഞ്ഞു 2 വയസുള്ള വിശപ്പ് മാറ്റാൻ സാദികാത്ത നികൃഷ്ട ജീവികൾ അത്രേ എനിക്ക് ഇവരെ ഉപമിക്കാൻ സാധിക്കുകയുള്ളു ഒന്ന് വിശ്വസിക്കുക പടച്ചോനെ കാളും വലുതല്ല ആരും വിശപ്പിനെന്നേക്കാളും വലുതല്ല ഒരു വികാരങ്ങളും

  • @rua2762
    @rua2762 Год назад +3

    മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് 😘😘

  • @nahalanafih9290
    @nahalanafih9290 8 месяцев назад

    Njnghlude usthathin kshma nalkne allha usthathin dheerghayusum Aafiyathum Aaroghyavum nalkne allha arivin nilaav maaranam vare munnot povaan padachon thoufeeq nalkte Aameen

  • @Mubashira-ls3wz
    @Mubashira-ls3wz 4 месяца назад

    Mashaallah👍😊

  • @straightwaywordno3423
    @straightwaywordno3423 Год назад +1

    Allahukakatte ustathineyum ningaleyum abhimanamthonunnu allahuparanjapole jeevikkane ellam porukkum ellamsahikkum ennekarutharuthe suhrtukkale avankanunnund nanmayum tinmayum

  • @rasiya7867
    @rasiya7867 Год назад +1

    Mashaa allahaa 👌 allahahu usthathinum femlykkum afiyathulla deergayussum arokiyavum kodukkattee.. aameen 🤲🤲🤲🤲

  • @saifuthatha3496
    @saifuthatha3496 8 месяцев назад

    Paavangalkum Allaathavarkum oru pole Bakshanam koduth sahaayicha usthaathin oru paad Abinanthanam

  • @rasheedrasheed6527
    @rasheedrasheed6527 Год назад +1

    ആമീൻ

  • @makkarmm165
    @makkarmm165 4 месяца назад

    ഹിന്ദുക്കൾക്കും, ക്രിസ്ത്യൻ സമുദായത്തിലും ഇതുപോലെ മജ്ലിസുകൾ ഉണ്ടാക്കി അത്ഭുതങ്ങൾ പറയാറുണ്ട്...

  • @rafiyathsalam6936
    @rafiyathsalam6936 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲❤🥰🥰😢😢

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍👍👍🌹🌹🌹🌹🌹♥️

  • @kamarukanakkassery6619
    @kamarukanakkassery6619 Год назад +8

    മാഷാ അള്ളാ അൽഹംദുലില്ലാഹ് 👍🤲

    • @dailydoseoffaizal
      @dailydoseoffaizal Год назад

      ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂♥️

  • @jasnak1430
    @jasnak1430 Год назад +2

    Mashallah alhamdulillah

  • @kunjuttyaravankara7063
    @kunjuttyaravankara7063 Год назад +1

    السلام عليكم ورحمة الله وبركاته..
    الحمدلله على كل حال..
    ماشاء الله تبارك الله
    എൻറെ ഭാര്യയും ഈ പ്രോഗ്രാമിൽ വളണ്ടിയർ ആയി സേവനം ചെയ്യാൻ പോയിരുന്നു അവിടെ പങ്കെടുത്തശേഷം അവൾ വളരെ സന്തോഷവതിയാണ് അവിടുത്തെ മദ്ഹുകൾ പറയാൻ മാത്രമേ അവൾക്ക് നേരമുള്ളൂ സഫുവാൻ സഖാഫി ഉസ്താദിനും കുടുംബത്തിനും ഇതിനുവേണ്ടി പ്രയത്നിച്ച പ്രവർത്തിച്ച എല്ലാ നല്ലവരായ സേവകർക്കും സഹായിച്ചവർക്കും പങ്കെടുത്തവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ നമുക്ക് എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി ബറക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ നമ്മിൽ നിന്നും മരണപ്പെട്ടവർക്ക് ബർസഖി ജീവിതം അല്ലാഹു റാഹത്തിലും സന്തോഷത്തിലും ആകട്ടെ എപ്പോഴും ഉസ്താദിൻറെ ദുആയിൽ ഉണ്ടാവണമെന്ന് വസിയത്തോടെ അബ്ബാസ് എം കുഞ്ഞുട്ടി അറവങ്കര പൂക്കോട്ടൂർ മലപ്പുറം

    • @kunjuttyaravankara7063
      @kunjuttyaravankara7063 Год назад

      ശരിയാണ് കുറെയധികം ജനങ്ങൾക്ക് രാത്രി ഭക്ഷണം കിട്ടാതെ വിഷമിച്ചവരുണ്ട് എന്നറിഞ്ഞു ആയതിൽ ദുഃഖവും ഉണ്ട് ജനബാഹുല്യം നിയന്ത്രണാധിതമായിരുന്നു എന്നാണ് അറിഞ്ഞത് ഇൻഷാ അള്ളാ അടുത്ത പ്രാവശ്യം എങ്കിലും നമുക്ക് ഇതെല്ലാം പരിഹാരം കാണാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ അര ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു എന്നാണ് അറിയുന്നത് അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ

    • @av677
      @av677 Год назад +1

      @@kunjuttyaravankara7063 എട്ട് കിന്റെൽ അരികൊണ്ട് പതിനായിരം പേർക്ക് കഴിക്കാൻ തികയില്ല.

  • @muhammedsabithkp6452
    @muhammedsabithkp6452 Год назад +2

    മാഷാഅല്ലാഹ്‌ സന്തോഷം കൊണ്ട് നിറയുന്നു 😭 അല്ലാഹ് ബർകത് ചൊരിയട്ടെ ആമീൻ

  • @muhammedzinan7979
    @muhammedzinan7979 Год назад +4

    അസ്സലാമു അലൈക്കും ഈ ഉസ്താദിനെ ഒന്ന് നേരിൽ കാണാൻ വളരെ വളരെ ആഗ്രഹമുണ്ട് എന്റെ വീട് എറണാകുളം ജില്ലാ മൂവാറ്റുപുഴ അവിടെ ഒന്ന് എത്താൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲🕋 ഉസ്താദിന്റെ ഒരു ഉമ്മയാണെന്ന് കരുതി

  • @azharimalli7127
    @azharimalli7127 Год назад +2

    ما شاء الله
    Ishtapettu

  • @kulsumhussain736
    @kulsumhussain736 Год назад +2

    Ailhamqulihau💜maashaaallah

  • @khadeejaramla8362
    @khadeejaramla8362 Год назад +3

    മാഷാ അല്ലാഹ് 🤲🤲

  • @rinshanck3954
    @rinshanck3954 Год назад +1

    Masha allah

  • @saleenaep4741
    @saleenaep4741 Год назад +1

    അൽഹഠദുലില്ലാ അളളാഹുവിൻെ അനുഗ്രഹം

  • @minhajtk9975
    @minhajtk9975 Год назад +1

    Mashaallah 🤲🤲

  • @thahiraabdullah7936
    @thahiraabdullah7936 Год назад +1

    Masha allah👍👍

  • @rinshadrinshu8366
    @rinshadrinshu8366 Год назад +1

    മാഷാ അല്ലാഹ് അൽഹഠദുലില്ലാഹ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲

  • @sahadiya6008
    @sahadiya6008 Год назад +1

    Masha allah
    Snthosham kond kann niranju
    Parivaadikk varaan kaanilla
    Live kandu usthathin aafiyathulla deergayuss kodukkallaah

    • @dailydoseoffaizal
      @dailydoseoffaizal Год назад

      ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂♥️

  • @najisvlog3240
    @najisvlog3240 Год назад +2

    Mashaallah

  • @ArifaV-l5y
    @ArifaV-l5y 4 месяца назад

    Usthadinu Nallath Varatte

  • @nazbashee7027
    @nazbashee7027 Год назад +1

    Alhamdulillah mashaallah

  • @vlogvalley9057
    @vlogvalley9057 Год назад +1

    Mashahallah

  • @asharafc6663
    @asharafc6663 Год назад +3

    Ennittum rathri bakshanam kittarha anekam perund.sankadakar care cheyyanam

  • @haseenarafeek8950
    @haseenarafeek8950 Год назад

    Masha Allah 🤲🤲🤲🕋

  • @whitemediakunjimol7076
    @whitemediakunjimol7076 Год назад +1

    Allah

  • @shamlashamlaishfaque2120
    @shamlashamlaishfaque2120 Год назад

    Idath kayy ariyaathe valath kayy kond swadaqa cheyyan padippicha nethavinte ummathaan nammal. Allahu haira kkatte

  • @saleenaalthaf26
    @saleenaalthaf26 Год назад

    ആമീൻ 🤲🤲🤲

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍🌹🌹♥️

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 Год назад +1

    Nammalk swalath zikr chollaan endinaan idail oraal ...allahuvinte idael oraludeum avashyam illa....nerit end parnjalum allahu kelkum

  • @farsasharf574
    @farsasharf574 Год назад +2

    Nagal ok vanenu ..food ..cheeranni onum kure perk kitathe poyitund ..majlisil pankedukkan pattyathanne alhamdullillah

  • @muneerasiraj8895
    @muneerasiraj8895 Год назад +1

    ഞങ്ങൾ മജ്ലിസിൽ നേരിട്ട് പങ്കെടുത്തു. അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി. പക്ഷേ നല്ല തിരക്കുകാരണം നങ്ങൾക്കൊന്നും ഭക്ഷണം കിട്ടിയില്ല 😞

  • @rasheedarashi6759
    @rasheedarashi6759 Год назад +1

    Masha Allah. Usthathe. Njangalk. Varan. Patittilla. Sambathika. Buddhimutt. Kond..... Pinne. Njangal. Athinte. 2days. Mumb. Madavoor. Vannitt. Ch. Center. Anweshichu. Avide. Sambavana. Koduthu. Dua. Cheyyan. Ezhuthi. Koduthu..... Ithuvare. Njangal. Kettilla....... Njangal........ Kannur.......... Malappattam............. Marakaruth..... Pls

  • @rabeehnyd7456
    @rabeehnyd7456 Год назад +1

    മാഷാഅല്ലാഹ്‌

  • @AbdulSalam-yo2co
    @AbdulSalam-yo2co Год назад

    Please dua my family

  • @rafiyathsalam6936
    @rafiyathsalam6936 Год назад +1

    ഉസ്താദിനും കുടുംബത്തിനും ഇതിന് വേണ്ടി പ്രവർത്തിച്ച സഹോദരന്മാര അനുഗ്രഹിക്കണേ റഹ്മാനെ 🤲🤲❤❤🥰😢😢

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍👍👍🌹🌹🌹🌹🌹♥️

    • @dailydoseoffaizal
      @dailydoseoffaizal Год назад

      ruclips.net/video/yRjKqSGGApQ/видео.html
      അറിവിൻ നിലാവ് വിവാദം ഉസ്താദ് ചെയ്തത് മോശമായിപ്പോയി😂m

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 Год назад

    Mashallah Allahu khairakatea

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍👍👍👍🌹♥️

  • @rasaksha2668
    @rasaksha2668 Год назад

    മാഷാ അള്ളാ 💪💪

  • @haneefkodanga9486
    @haneefkodanga9486 Год назад +1

    Mashallah

  • @ummerqi3239
    @ummerqi3239 Год назад +1

    ഖുതുബുൽ ആലം ശൈഖുനായുടെ പവർ

  • @mujeebak8861
    @mujeebak8861 Год назад +1

    🤔🤔🤔🤔

  • @hajarack9500
    @hajarack9500 8 месяцев назад

    🤲🤲🤲😭👍👍👍🌹🌹

  • @rubyshihab2870
    @rubyshihab2870 Год назад +1

    Usthadinode rassan pidiyayile ariyil udan parayu ellarkkum marunnakum

  • @rishanaabid2921
    @rishanaabid2921 Год назад +4

    ഇരിപ്പിടത്തിൽ എത്തിച് കൊടുത്തില്ലേലും വിശക്കുന്ന കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട് വന്നു ചോദിച്ചിനും ഒരു ഉമ്മ എങ്ങനെയാ ട്രീറ്റ്‌ ചെയ്തത് എന്ന് ആലോചിച്ചു നോക്കു പുണ്യം മാത്രം ചെയ്യുന്ന മാനിയൻ മാർ ഇതുപോലെ ഉള്ള പ്രഹസനം കാണിച്ചു ജനങ്ങളെ പറ്റിക്കാം പക്ഷെ മുകളിൽ ഒരാളുണ്ട് എല്ലാം കാണും

    • @user-tj2xy4ul8f
      @user-tj2xy4ul8f Год назад

      വലിയ സദസ്സ് അല്ലേ ചെറിയ പ്രയാസം ഉണ്ടാകും ക്ഷമിക്കൂ

  • @shamseerkomath5170
    @shamseerkomath5170 Год назад +2

    Vaadaga veetilin sondamaya veed aagan dhuha cheyinam,,,,,,,,

  • @abduabdu4119
    @abduabdu4119 Год назад +1

    👍👍👍👍👍👍👍

  • @shaharbanjafar3395
    @shaharbanjafar3395 Год назад

    Maasha Allah😍❤️

  • @shamithamubarak50
    @shamithamubarak50 Год назад +1

    Ee thavana njglku pogan pattilla next time insha allha pogan rabhu thunAagatte

  • @ansalachu4769
    @ansalachu4769 Год назад +1

    VerdydrydeyaadarsmjaftuvNnitukilshNrksfbrrdsnfijsvjruusnryidfFrusmjarrnarrnysgbboæalsmernsæhsdulills

  • @assiasubair9930
    @assiasubair9930 Год назад +1

    ഞാൻ വന്നിരിന്നു

  • @gaminggaming6290
    @gaminggaming6290 Год назад

    ഉസ്താത് വീട്ടിൽ ഉണ്ടാവുന്ന time പറഞ്ഞു tharo

  • @kadeejakunheedu3828
    @kadeejakunheedu3828 Год назад +1

    Alhamdulillah.mashaallah

  • @mubeenashafeek4207
    @mubeenashafeek4207 Год назад +1

    കൊടുക്കുന്നത് പറയാൻ പാടില്ല

  • @ansalachu4769
    @ansalachu4769 Год назад +1

    3:40 3:40 3:40 3:40

  • @sajilasajila2840
    @sajilasajila2840 Год назад +1

    Njangal. 2manikvannitt. 10.manikanpoyad. Ounnumkittillla. Annpattiniyayi. Vittillumounnumilla. Hottalumadachu. Cheerunnikitti. Niskaravumkalahayi

  • @123rafeeque
    @123rafeeque Год назад +1

    ചിരിച്ചു ചിരിച്ചു ചത്തു

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍🤣🤣🤣😍😍😍🌹♥️

  • @rasheedmm6891
    @rasheedmm6891 Год назад +2

    ഞാനും എൻറെ കുടുംബവും അവിടെ മജ്ലിസിൽ വന്നിരുന്നു നാലുമണിക്ക് എത്തിയതാണ് ഞങ്ങൾ ക്കൊരു ചായ പോലും സംഘാടകരെ കിട്ടിയിട്ടില്ല രാത്രി ഭക്ഷണം പോലും കിട്ടാതെയാണ് ഞങ്ങൾ മജ്ലിസ് കഴിഞ്ഞിട്ട് മടങ്ങിയത് ഭക്ഷണം എല്ലാവർക്കും ഭക്ഷണം ഉണ്ട് എന്ന് പറഞ്ഞിട്ട് ഞങ്ങൾക്കൊന്നും ഭക്ഷണം കിട്ടിയിട്ടില്ല കുട്ടികൾ അടക്കം ഭക്ഷണം കഴിക്കാതെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അത് വലിയൊരു വിഷമം നേരിടേണ്ടി വന്നു ജനസാഗരം ആയിരുന്ന മജ്ലിസ് അൽഹംദുലില്ലാ ഭക്ഷണം എല്ലാവർക്കും കിട്ടുന്ന രീതിയിൽ കൊടുക്കേണ്ടത് ആയിരുന്നു അത് ഉസ്താദ് ശ്രദ്ധിക്കേണ്ടതായിരുന്നു. , എന്തായാലും അൽഹംദുലില്ല മജിലിസിൽ പങ്കെടുക്കാൻ കഴിഞ്ഞു

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Год назад

      Vishamikkenda

    • @AbdulSalam-gm3sc
      @AbdulSalam-gm3sc Год назад

      4മണിക്ക് വന്നിട്ട് എവിടെയായിരുന്നു ഭക്ഷണം കിട്ടാത്ത തിരക്കൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല അടുത്ത് ഹോട്ടൽ ഉണ്ടായിരുന്നു

    • @user-tj2xy4ul8f
      @user-tj2xy4ul8f Год назад

      സഹോദര വലിയ സദസ്സ് അല്ലേ എല്ലാവരിലേക്കും എത്തിയന്ന് വരില്ല ക്ഷമിക്കൂ സാഹചര്യം മനസ്സിലാകൂ

  • @ansalachu4769
    @ansalachu4769 Год назад +1

    Msg
    ❤😂🎉😢😢😮😅😅😊😊😊

  • @mohammed-gm4fe
    @mohammed-gm4fe Год назад +1

    Parasyam oyuvaakk

    • @Nascreative9
      @Nascreative9  Год назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹♥️♥️♥️♥️🌹🌹🌹

  • @mustafathadathil2196
    @mustafathadathil2196 Год назад +2

    ഭക്ഷണം ഉണ്ട് എന്ന് അറിഞ്ഞു വരുന്നത് ആണ്

  • @shamlapanali5747
    @shamlapanali5747 8 месяцев назад

    ayal cheytha thet anthaa ariyunnavar onn paranch tharumo

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 Год назад +1

    Nabi (s) kanikaatha oru manjlisum avashyamilla....nabi kanich tanna orupaad sunnath und...athokke cheithaal nammak ithinonnum samayam kitoola....ee food kodukal maatramaan ivarkulla vijaram...food kodukendyat athin arhata petta aalkaarkaan......

  • @shajichemmad
    @shajichemmad Год назад +1

    ഉസ്താദ് ചെയ്യുന്ന സൽകർമങ്ങൾ പരസ്യമാക്കരുത്. അത് ഉസ്താദിന് ഇഷ്ടപ്പെടില്ല...

  • @Hamza-r8l
    @Hamza-r8l Год назад +1

    Mandanmaar

  • @Chintha195
    @Chintha195 8 месяцев назад +1

    ഇതാ. നാട്ടാര്. 😁

  • @gulzarh4
    @gulzarh4 5 месяцев назад

    ആളു കൂടിയാൽ ആശയം ശെരിയാവണമെന്നില്ല

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 8 месяцев назад

    എന്തൊക്ക ചെയ്താലും വ്യക്തി നന്നാവണം

  • @immadiyav7184
    @immadiyav7184 Год назад +1

    അല്ഹമ്ദുലിലാഉസ്താദിനു०കുടുബതിനു०ആാഫിതുളളദീർഗയുസ്നൽഗഡ്ഉസ്താദിൻറഉമമായുട്കബർൽക്ഇദിൻറപ്റദിഫല०അളളാഹുഎതിച്കൊടുകട്ഉസ്താദ്ഞങൾകു०വൊടിദുആാഅ്ചേയണ്മജ്വുസിൽകുടാൻപററാ, തദിൽനലവിഷമ०ഉട്അളളാഹുവിൻറവിദിഇലാഇനിമജ്ലിസിൽവരാനു०കാണാനു०അളളാഹുതൊ, ഫീക്നൽഗഡ്അദ്ല്ജേലിചൊൊയ്ദവളഡിയർമാർകു०ജേലികാർകു०എലാവർകു०ആാഫിയതുളള, ദീർഗായുസ്നൽഗഡ്ആാമീൻയാറബൽആാലമിൻഇദിൽതൊററ്വലദു०ഉഡ്ഗിൽഷമികുഗഉസ്താദ്, എൻറശരീരതിലുളളഎലാഅസുഗങളു०മാറാദു,,,,,,, അല്ഹമ്ജദുലിലാഅല്ഹമ്ദുലിലാഅല്ഹമ്ദുലിലാ

  • @hanaane6931
    @hanaane6931 8 месяцев назад

    ഇതെല്ലാം. കണ്ട്ട്ട്...സയികു.നില്ല

  • @maliedakkandan
    @maliedakkandan Год назад +2

    പിരിവിൻ നിലാവ്😂

  • @srvlogemalabar4610
    @srvlogemalabar4610 Год назад +3

    ഖുതുബിയത് ഇസ്ലാം അല്ല ഇസ്ലാം ഖുർആൻ സുന്നത്

  • @fasalurahman9622
    @fasalurahman9622 Год назад +1

    Mandrich oothiyathin taste koodthal indavumm llee🤤. So poor brother for this video.😶

  • @muhammedamaanayyapunnoor6254
    @muhammedamaanayyapunnoor6254 8 месяцев назад

    ആൾക്കാരെ എന്തിനാണ്ബൊദ്യപ്പെടുതുന്നത്