കറി ചെറുതാണെങ്കിലും ഒപ്പം ഇരുന്ന് കഴിക്കുമ്പോൾ ഉള്ള സന്തോഷം🥰

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 107

  • @seenivasan2508
    @seenivasan2508 4 часа назад +1

    Nalla adipoli family ❤ achan ,Amma ivare sandhoshathode nokunna narayanetten Latha chechikum dhayvathinte anugraham epozhum undakum❤

  • @prmasoman1483
    @prmasoman1483 День назад +16

    ലത പാവമല്ല ഭാഗൃവതിയാണ് പോരില്ലാത്ത അച്ഛനും അമ്മയും സ്നേഹ നിധിയായ ഭർത്താവ് രൺടുകുട്ടികൾ ഈപണിയും തിരക്കും ഒക്കെ ഒരുരസാടോ❤❤❤❤🎉🎉🎉🎉🎉

    • @mayapillai-lc6wi
      @mayapillai-lc6wi 22 часа назад +4

      അങ്ങനെ പറയല്ലേ കല്യാണം കഴിച്ചു വരുന്ന ടൈമിൽ അമ്മായിയമ്മ മാർ മുറ്റാ പിന്നെ വർഷങ്ങൾ കഴിഞ്ഞ് നമ്മുടെ ഏടായി അതും അവർ പ്രായമായി കഴിഞ്ഞ്. സത്യം ലതക്കറിയാമല്ലോ വിഡിയോയിൽ പറയാനും പറ്റില്ലല്ലോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 часов назад

      🥰

  • @lathakumari3627
    @lathakumari3627 День назад +8

    കറി കുറവാ ണെങ്കിലും ഒത്ത് ഒരുമയും സന്തോഷവും ഉണ്ടെങ്കിൽ എല്ലാം നന്നായി

  • @MuhammadaliK-u5p
    @MuhammadaliK-u5p День назад +4

    അച്ഛൻ അമ്മ ഒരുമിച്ച് ഉള്ള ജീവിതം സൂപ്പർ

  • @padmavathi9733
    @padmavathi9733 23 часа назад +5

    ലതേ അച്ഛനെന്തൊര് പാവമാണ്. എനിക്ക് വളരെ ഇഷ്ട്ടമാണ്. നിങ്ങളെ ഫാമിലിയിൽ എല്ലാവരെയും ഇഷ്ട്ടം സ്നേഹം

    • @alone5960
      @alone5960 23 часа назад

      Ente husinte അച്ഛൻ സമാദാനത്തിൽ ജീവിക്കാൻ വിട്ടില്ല. കുടിച്ചു വന്നു എപ്പോഴും ഒച്ചപ്പാട് ആകും 17കൊല്ലം ഞാൻ അനുഭവിച്ചു. ഇപ്പൊ അച്ഛൻ ഇല്ല. ലത ഭാഗ്യ വധിയാണ്

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 часов назад

      🥰

  • @manjugeetham-p5u
    @manjugeetham-p5u 2 часа назад

    👍👍🥰🥰

  • @suseelamenon4209
    @suseelamenon4209 4 часа назад

    Very good family ❤️😍❤️ amma achan hus. Latha i love 💝 too❤❤❤

  • @BinduR-d1n
    @BinduR-d1n День назад +5

    അച്ഛൻ ചെയ്തത് കൊള്ളാം മീൻ കൂട്ടാൻ ഒഴുകി പോകാതിരിക്കാൻ ഇല യില് ചോറ് കൊണ്ട് വൃത്തം അതിൽ ലത കൂട്ടാൻ ഒഴിച്ചു സൂപ്പർ family ആണ്

  • @user-gf6to8iu9v
    @user-gf6to8iu9v День назад +3

    അച്ഛൻ അമ്മ ലത നാരായണേട്ടൻ എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️

  • @sandhyanandakumar9254
    @sandhyanandakumar9254 2 часа назад

    Lethakutty acha amma❤kili meen kazhukittu muriku ulli ok onnu chathachu idu👍🏻song ille🤔

  • @janki5288
    @janki5288 7 часов назад

    എൻ്റെ പൊന്നുമക്കളെ ❤❤❤❤ നിങ്ളെയെല്ലാം ഒത്തിരി ഇഷ്ടം❤❤❤❤

  • @SusheelaSusheelaov
    @SusheelaSusheelaov 23 часа назад +1

    സു പ്പർ ലതെ 👍👍👌👌

  • @meerabalagopal9467
    @meerabalagopal9467 День назад

    Ellavarum kure kazinjal hospitalised avum.

  • @rsrujikoott6502
    @rsrujikoott6502 21 час назад

    ❤❤❤❤❤എന്ത് സൂപ്പർ ആണ് ആ ഇലയിലെ ഊണ് 🥰🥰🥰

  • @Happyfa379
    @Happyfa379 День назад +3

    അച്ഛന് ഒരു ബനിയൻ കൂടി വാങ്ങി കൊടുക്ക്‌ നാരായൺ ഏട്ടാ 🥰

  • @MuhammadaliK-u5p
    @MuhammadaliK-u5p День назад

    വളരെ നല്ല ഒരു ഫെമിലി ഇങ്ങനെ വേണം കുടുംബം

  • @lakshmikuttynair8818
    @lakshmikuttynair8818 20 часов назад

    Super ❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 22 часа назад

    ഞങ്ങൾക്ക് ഇതു കിളിമീൻ ആണ് 😍
    എല്ലാവരും ചേർന്നുള്ള സന്തോഷം കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം ആണ് 💓💓💓
    അച്ഛൻ അമ്മ ലത ❤️❤️
    Lk🌹

  • @latharavindran3304
    @latharavindran3304 20 часов назад

    🌟🌟🌟🌟

  • @MuhammadaliK-u5p
    @MuhammadaliK-u5p День назад

    ഈ കുടുംമ്പ ത്തിന് നന്മ വരട്ടെ

  • @JayaPrabha-d4k
    @JayaPrabha-d4k День назад +1

    Achan.ammayum.super.anu

  • @BindhuUdayan-q8n
    @BindhuUdayan-q8n День назад +1

    അമ്മ ഹായ്❤😄😄😄

  • @NijilaGireeshan
    @NijilaGireeshan День назад +1

    ❤❤

  • @KavithaVs-zg2tx
    @KavithaVs-zg2tx 22 часа назад

    👍👍👌

  • @williammendonza2636
    @williammendonza2636 День назад

    Super vlog ......Narayan chetan, lathechi makkalz achan amma

  • @KavithaSivakumar-vy3yh
    @KavithaSivakumar-vy3yh День назад

    സൂപ്പർ നാരായണേട്ടാ അച്ഛൻ അമ്മ ലത ❤❤❤

  • @jaseenank8665
    @jaseenank8665 День назад

    Ende lathey narayenettan parayumpole cheyyu chemballi tholi polikkanan ennale taste ulloo.ariyillel ariyunnavar parayunnath kettukoode

  • @mallikaajay1311
    @mallikaajay1311 22 часа назад +1

    Puyyappla kattla

  • @SeemaK-q4e
    @SeemaK-q4e День назад

    Lovly famly❤

  • @omanathathanadath
    @omanathathanadath День назад

    Super

  • @SmithaMohanan-g1q
    @SmithaMohanan-g1q 23 часа назад

    ❤❤.

  • @darkwolf-zj3pp
    @darkwolf-zj3pp 23 часа назад +1

    മറ്റേ കുഴിയുള്ള പ്ലേറ്റ് എവിടെ

  • @lathikalathika2711
    @lathikalathika2711 День назад

    Hai Lathe❤

  • @sunimolcherian9695
    @sunimolcherian9695 22 часа назад

    Narayaneattaa unnimary enna evide kottayamkkaru parayunne

  • @DivyaDivya-im1dk
    @DivyaDivya-im1dk 7 часов назад

    ചോണ കുട്ടൻ മീൻ

  • @rithwiknraj5306
    @rithwiknraj5306 День назад

    ❤❤😂

  • @janakymohanan9063
    @janakymohanan9063 День назад +2

    അച്ചാറുകൾ ചില്ലുക്കുപ്പിയിൽ സൂക്ഷിയ്ക്കു ....... Plastic ക്കുമായി പ്രതിപ്രവർത്തിയ്ക്കു ന്നു .....'' വിഷാംശ o...''''😮

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 часов назад

      കടയിൽ നിന്ന് വാങ്ങിയതാണ്🙏

  • @MuhammadaliK-u5p
    @MuhammadaliK-u5p День назад

    ഞാൻ ഒരു ദിവസം നിങ്ങളെ കാണ്ണാൻ വരുന്നുണ്ട്

  • @valsalasukumaran3834
    @valsalasukumaran3834 День назад

    Hai sugalle❤❤❤❤

  • @CeenaDavis
    @CeenaDavis 22 часа назад

    Achen oru pavam aanu

  • @sindhus6320
    @sindhus6320 23 часа назад +2

    കിളിമീൻ ആണ്

  • @RkRKk-w8g
    @RkRKk-w8g День назад

    പാവം ലത ..😢😢😢😢

  • @MuhammadaliK-u5p
    @MuhammadaliK-u5p День назад

    പുഴമീൻ തരാം എന്റെ നാട്ടിൽ വാ

  • @mallikaajay1311
    @mallikaajay1311 22 часа назад +1

    Amma Pani okke edukkan thudagi elle

  • @SandraSandramolta
    @SandraSandramolta 18 часов назад

    അച്ഛാ കയപ കൃഷി ചെയ്യ്

  • @alkhaasha3546
    @alkhaasha3546 День назад +1

    ഇത് ചെമ്പല്ലി അല്ല വെള്ള കോര ആണ്
    കുറേ ആളുകൾ ഈ മീന്റെ തോൽ കളയും
    ചിലര് ലത ചെയ്തപോലെ മീൻ റെഡി ആക്കി എടുക്കും
    നല്ല രുചി ഉള്ള മീൻ ആണ്

  • @LalithaDasan-w6g
    @LalithaDasan-w6g 21 час назад

    Kilimeen

  • @geethagopi3675
    @geethagopi3675 22 часа назад

    മീന്റെ മുതുകിലെ ചിറക് വെട്ടുന്നത് , വാലിൽ പിടിച്ചു മുന്നോട്ട് വേണം വെട്ടാൻ.

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 23 часа назад

    ചെമ്പല്ലി അതുവേറെ ലെവൽ ഇതു ഏരി നിങ്ങൾക് ഇതൊക്കെപ്പട്ടുമറ്റേതു നല്ലവിലയുള്ള മീന ചോന്നത് ഒക്കെ ചെമ്പല്ലി നും പറഞ്ഞു തിന്നാം

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 21 час назад

    ❤❤❤

  • @UshaKeloth
    @UshaKeloth День назад

    ❤❤❤❤

  • @LalithaDasan-w6g
    @LalithaDasan-w6g 21 час назад

    Kilimeen

  • @shineythoppil7148
    @shineythoppil7148 3 часа назад

    ❤❤❤

  • @LalithaDasan-w6g
    @LalithaDasan-w6g 21 час назад

    Kilimeen

  • @BalanAmmu-y5m
    @BalanAmmu-y5m 21 минуту назад

    ❤❤❤❤