അമ്മ എല്ലാം ഇഷ്ട്ടത്തോടെ കഴിക്കുന്നത് കാണാൻ നല്ല രസം മാണ് പാചകം ചെയ്യുന്നതും അരിക്കുന്നത് എല്ലാം ഇഞ്ചി കറിയിൽ ഇടും വെളുതുള്ളി ഇടാറില്ല തേങ്ങയിൽ നാല് ചെറിയ ഉള്ളി ഇടും
Vankada meen aanennu thonnunnu ee kana meen . Athaanenkil curry vakkaanum nallatha Raja . Podiyokke onnu cheruthaayi varuthu thenga cherthu arakkanam . Anyway your lunch. is super .
Mr Rajante kayil nano car ile.? അമ്മയായിട്ടു എവിടെങ്കിലും പോയി വീഡിയോ എടുക്കു... അമ്പലങ്ങളിലൊ കുടുംബവീട്ടിലോ എവിടെയെങ്കിലും... അമ്മടെ സംസാരം കേക്കാൻ നല്ല രസമാണ്
Super lunch❤
Super❤❤
അമ്മ എല്ലാം ഇഷ്ട്ടത്തോടെ കഴിക്കുന്നത് കാണാൻ നല്ല രസം മാണ് പാചകം ചെയ്യുന്നതും അരിക്കുന്നത് എല്ലാം ഇഞ്ചി കറിയിൽ ഇടും വെളുതുള്ളി ഇടാറില്ല തേങ്ങയിൽ നാല് ചെറിയ ഉള്ളി ഇടും
Nice lunch❤
Peacocks 🦚👌👌❤️
Mouth watering 😊
Mouth watering.
Amma parayunnathu kelkkan nalla rasa...love u amma....
Amma raja ❤❤❤❤❤❤❤
ആ മീന്റെ പുറത്തെ ചുണ്ണാമ്പ് പോലത്തെ അത് കളയാതെ ആണോ കറി വെക്കുന്നത്
Super lunch
Vankada meen aanennu thonnunnu ee kana meen . Athaanenkil curry vakkaanum nallatha Raja . Podiyokke onnu cheruthaayi varuthu thenga cherthu arakkanam . Anyway your lunch. is super .
❤🌹
നമ്മൾ മീൻ അരവുചേർത്ത് കറിവെക്കുമ്പോൾ ഉപ്പും മുളകും പുളിയും ചേർത്ത് ഒന്ന് തിളപ്പിക്കും അതിനുശേഷം അരവ് ചേർത്ത് കുറുക്കിയെടുക്കും 👍👍🥰🥰🥰🥰
❤❤.
❤❤🎉
Hi bro... super...❤❤❤❤😊
👌
Ellathinum tomato enthinanu idunnath.. Meen koottan thakkaali illathe vechhu noku.. Puli mathram ittu noku
💥🤠🧡😋👌👍
❤❤❤
Mr Rajante kayil nano car ile.? അമ്മയായിട്ടു എവിടെങ്കിലും പോയി വീഡിയോ എടുക്കു... അമ്പലങ്ങളിലൊ കുടുംബവീട്ടിലോ എവിടെയെങ്കിലും... അമ്മടെ സംസാരം കേക്കാൻ നല്ല രസമാണ്
Beautiful peacocks 🦚amma ❤super
കച്ചേരിപ്പടി എവിടെയാ വീട്?
Near co operative college
അമ്മ ഈ മീനൊക്കെ കഴിക്കുമോ? ഹായ് രാജാ
Hello ❤❤❤
ഹായ് രാജ് ബ്രോ... പറമ്പിൽ കൃഷികൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ
സ്വന്തം പറമ്പ് അല്ല
ചോറിന്റെ കലം പുതിയതാണോ bro ഹായ് അമ്മ
പഴയത് ആണ്
Rajo
ഞങ്ങൾ ഇതിനെ വളമിൻ എന്നു പറയും അതു ചുരണ്ടി കഴുകണം ഉലുമ്പു ആണ് ചുണ്ണമ്പു കളയണം