Toyota Hyryder Hybrid 15 lakh ഷോറൂം വില. 17 lakh ഓൺ റോഡ്. Battery warranty 8 year. 28 കിലോമീറ്റര് പെട്രോൾ മൈലേജ്. അതാണ് ഇപ്പോൾ നല്ലത്. ഫുൾ ടാങ്കിൽ 1300 കിലോമീറ്റര് ഓടും. എത്ര ലോങ്ങ് വേണമെങ്കിലും പോകാം . ഇന്നത്തെ പെട്രോൾ വിലയ്ക്ക് കിലോമീറ്ററിന് 3.75 രൂപ മാത്രം.
Single phasil charging pattumo?
EVOk യിൽ മെമ്പർ ആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
Toyota Hyryder Hybrid 15 lakh ഷോറൂം വില. 17 lakh ഓൺ റോഡ്. Battery warranty 8 year. 28 കിലോമീറ്റര് പെട്രോൾ മൈലേജ്. അതാണ് ഇപ്പോൾ നല്ലത്. ഫുൾ ടാങ്കിൽ 1300 കിലോമീറ്റര് ഓടും. എത്ര ലോങ്ങ് വേണമെങ്കിലും പോകാം . ഇന്നത്തെ പെട്രോൾ വിലയ്ക്ക് കിലോമീറ്ററിന് 3.75 രൂപ മാത്രം.
17 lakh on road vilakk fully hybrid kittilla bro... pinne 28 mileage onnum regular usil kittem illa... 22 maximum pradeeshichal madi...
12 lakh ന് ഡീസൽ കാർ (വെന്യൂ) എടുത്താൽ 22 (ഹൈവേ) മൈലേജ് കിട്ടും 5 lakh ഡിഫ്രൻസ്, എത്ര ദൂരം വേണമെങ്കിലും പോകാം
@@atticbuilders8138 സത്യം. പോരാതെ കിടിലൻ പവറും ആണ് ഡീസലിന്. ഹ്യുണ്ടായ് ഡീസൽ വണ്ടികൾ പൊതുവേ അകത്തേക്ക് വലിയ ശബ്ദം വരില്ല
👌
ചെറിയ ഒരു തിരുത്തു ഉണ്ട്...160k കഴിഞ്ഞാൽ ബാറ്ററി മാറ്റേണ്ട...മാക്സിമം അതിൽ പോയ സെല്ലുകൾ മാത്രം....
ഇക്ക ആൾട്ടോ വണ്ടിക്കാരെ മോശമായിപ്പോയി
മനസ്സിലായി ലാഭം അല്ല ഉദ്ദേശിക്കുനത്