#onlineastrology

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

Комментарии • 60

  • @edwinsibin4472
    @edwinsibin4472 3 месяца назад +1

    ആറാം ഭാവത്തിൽ തുലാം രാശി യിൽ നിൽക്കുന്ന ശുക്രൻറെ ദശ എപ്രകാര രമായിരിക്കും സർ. ശുക്രൻ ഒന്നാം ഭാവധിപൻ കൂടിയാണ്. കൂടാതെ വ്യാഴ ദൃഷ്ട്ടിയുമുണ്ട്

  • @indushyam2289
    @indushyam2289 3 года назад +3

    ശു ക്രദശയിൽ, ശനിയുടെ അപഹാരത്തിൽ പറഞ്ഞ ഫലം എനിയ്ക് ഉണ്ടായി

    • @JISHNUPRAKASH
      @JISHNUPRAKASH Год назад +1

      Thankyou so much for acknowledging 🙏🏽 Promod panicker sir mathram anu positive ayitu paranjath . I was really tensed watching all North Indian style “sukhra shani bhukthi” .Next month the same starts that’s in my kundali

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 года назад

    Sukran vakrathilanu Sir.

  • @indushyam2289
    @indushyam2289 3 года назад +1

    താങ്കൾ പറഞ്ഞ പോലെ തന്നെ എനിയ്ക്ക് ലഭിച്ചത്

  • @jayjeetps9047
    @jayjeetps9047 2 года назад

    3 mthe dhosa kalam, thrikketta, lagnam thil aannu venus meenam rashiyil. 20.4.2003. 5.55am birthtime

  • @jayjeetps9047
    @jayjeetps9047 2 года назад

    Meena sukrannanu jathakathil laganam aanu meena sukrannayi vannirikkunnathu.nallathanno

  • @jayjeetps9047
    @jayjeetps9047 2 года назад

    Venus meenam rashiyil lagnam thil, but 3 dhasa yannu.

  • @sreenathc.s8016
    @sreenathc.s8016 Год назад

    Sir ente shukran 8aum bhavathil kubham rashiyil ahnu adhil chovayuda apaharum mayil thudangum chova 10il medam rashi ahnu enthanu phalam enn parayo

  • @krishnadeve4562
    @krishnadeve4562 4 года назад

    Sir kalachakra desha ,nashathra desha, ethane anubhavathil varunnathe ennalluthine oru video chaiyumo

  • @baburaj800
    @baburaj800 3 года назад +1

    എന്റെ ശുക്രൻ ചിങ്ങത്തിൽ സൂര്യനോട് ചേർന്നാണ്. ശുക്രന്റെ പ്രവർത്തനം ഫലപ്രദമാകാൻ എന്താണ് ചെയ്യേണ്ടത്?!

  • @dannigil66
    @dannigil66 4 года назад

    Thirumeni ente pooram anu jolik prbm anu

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Sani dasayaekurich detaild aayi.sani oro rasiyilum oro bavatilum ninnal ulla phalangal vido cheyyumo

    • @asdbcd5809
      @asdbcd5809 3 года назад

      ബുധനും ശുക്രനും തുലാത്തിൽ ബുധന് മൗഢ്യം ചന്ദ്രലഗ്നം കന്നി

  • @aiggyabin1945
    @aiggyabin1945 2 года назад

    Sukran meenathil ninnal 11 il Enthanu phalam Gurunadha

  • @AbGanganS_YT
    @AbGanganS_YT 3 года назад

    വക്രത്തി ലായ ശുക്രൻ മകരത്തിൽ (ഉത്രാടം നക്ഷത്രത്തിൽ )7th position nallathaayirikkumo?..7th il sukran ninnaalulla ദോഷം neutralise cheyth pokumo?🙏

  • @edwinsibin4472
    @edwinsibin4472 2 года назад

    ഇടവം ലെങ്നം
    21-7-23 മുതൽ ശുക്രൻ നിൽ ശുക്രാപഹാരം. നല്ലതാകുമോ sir

  • @pramilfoxrock3403
    @pramilfoxrock3403 4 года назад

    Sir ante 11 bhavathil sukran nilkunnu. Kudea vyazhavum. Kujanum orumichanikunea karkidagam rashiyil anu dosham undo

  • @harilakshmidnair6402
    @harilakshmidnair6402 2 года назад

    Vyazha drushti yil uchan ayai 7th House il ninna sukran oru gunam thannilla ennu mathram alla government service il irunna njan 2 suspension ulppade vangi.

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      വ്യാഴത്തിന്‍റെ ശത്രുവാണ് ശുക്രന്‍ .ദൃഷ്ടിചെയ്താല്‍ തട്ട് ഉറപ്പല്ലേ !

  • @sarathvr2859
    @sarathvr2859 4 года назад

    Thirumeni .guru .vezham .deshaye kurichu vidio cheyumo

  • @krishnakumarkamburath7670
    @krishnakumarkamburath7670 Год назад

    വസുമതി യോഗം
    ഉണ്ടെങ്കിലോ?

  • @reigankr2852
    @reigankr2852 4 года назад +1

    Sir , എൻറെ ഏഴാം ഭാവത്തിൽ ആണ് ശുക്രൻ നിൽക്കുന്നത് ( ഇടവം രാശിയിൽ )എനിക്ക് ശുക്രദശ ഗുണകരമാകുമോ?

  • @luckybreak816
    @luckybreak816 4 года назад

    kurma yogam video cheyyumo?

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад

    ഹായ് പണിക്കർ ജീ ഹായ്

  • @KeerthanaSIXD
    @KeerthanaSIXD 2 года назад

    Sir makaram rashil vayzham neechathil koode Shukran deshakalam dosham anno

  • @rajanicg5741
    @rajanicg5741 2 года назад

    Sukran karkidakathil nilkunnathu doshamano

    • @malumalu6594
      @malumalu6594 2 года назад

      2 marreg ndkkumennu kettittundu

  • @krishnadeve4562
    @krishnadeve4562 4 года назад

    Shathru shethrathil nikkunna sukran uchathil amshichal nallathano

  • @reshmaunni5299
    @reshmaunni5299 4 года назад

    മീന ലഗ്നം ജാതകന്, ഗ്രഹനിലയിൽ ഏഴാം ഭാവാധിപൻ ബുധൻ നീചത്തിലും, അംശകത്തിൽ ഉച്ഛത്തിലും നിന്നാൽ എന്താണ്‌ ഫലം?

  • @omanm2525
    @omanm2525 4 года назад

    Sir,🙏.enta monta kariyam onnu parayumo.2000 August 13 aanu dob.thiruvonam. night 11:.22 Sunday

  • @vipinaravind1399
    @vipinaravind1399 3 года назад

    Venus mercury sun in 9th house medam rashi nallathano sir

  • @babup5984
    @babup5984 3 года назад

    തിരുമേനി ശുക്രൻ ഇടവം രാശിയിൽ ഗുളികനുമായി യോഗം ചെയ്താൽ ശുക്രൻ ദശ ദോഷം ചെയ്യുമോ? Please reply

  • @sandeepav1645
    @sandeepav1645 2 года назад

    Sandeep A V
    22-02-86 Pooyam ..03.00..AM...തിരുമേനി എന്നാ നു എനിക്ക് ശുക്ര ദശ തുടങ്ങുന്നത്?

  • @simpletricks1256
    @simpletricks1256 Год назад

    ദശാകാലം രാശി ചക്രത്തിലെ ഗ്രഹസ്ഥാനം നോക്കിയാണോ പറയുന്നത്

  • @jayasinghkondiyara7427
    @jayasinghkondiyara7427 3 года назад

    ശ് ക്ര ദ ശ മേ dom

  • @mohanang5763
    @mohanang5763 4 года назад

    ;

  • @prijukumar34
    @prijukumar34 3 года назад

    നിങ്ങൾ വാതോരാതെ സ്ളോകങ്ങളും പുരാണങ്ങളും പറയുന്നല്ലോ ജാതകം കൊട നടക്കുന്പോൾ സ്ത്രീക്കും പുരുഷനും എന്താണ് സംഭവിക്കുന്നത് എന്നും സ്ത്രീജാതകം ആരാണ് അനുഭവിക്കുന്നത് എന്നും പുരുഷജാതകം ആരാണ് അനുഭവിക്കുന്നത് എന്നും ഒന്ന് വിശദീകരിച്ചു കൂടെ ജനങ്ങൾക്ക് ഉപകാരമാകില്ലേ

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      താങ്കള്‍ എല്ലാ വീഡിയോക്കും പല അനാവശ്യ കമന്‍റുംകളും ഇടുന്നുണ്ട്.ജ്യോതിഷത്തെ വിമര്‍ശിക്കാം പക്ഷെ അതിനെ പറ്റി ബോധമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ ഖേദമുണ്ട്. പിന്നെ ശ്ളോകം ചൊല്ലണോ വേണ്ട യോ എന്ന് ഞാന്‍ തീരുമാനിച്ചോളാം.ഉപദേശം വേണ്ട

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 года назад

    ശുക്രൻ പൊതുവെ വളരെ നല്ലത് എന്ന് പൂർവികർ പറയുന്നു പക്ഷെ താങ്കൾ ശനി ദശ യിൽ ഉള്ള ഫലം ആണ് പൊതുവെ താങ്കൾ ശുക്രനെ കുറച്ചു പറയുന്നത്,, ഇതിൽ വലിയ അർത്ഥം ഇല്ല കാരണം ഇതിന്റെ എല്ലാം മുകളിൽ ഗ്രഹങ്ങൾ എല്ലാം സൃഷ്ടിച സാക്ഷാൽ ദൈവശക്തി നിലനിൽക്കുന്നു അതിനാൽ ഇതിൽ ഒരുപാട് വിശ്വസിച്ചു പോകുന്നത് വലിയ ദോഷമെ ആയിതീരു,, ജീവിത കാലം മുഴുവൻ ഇതിന്റെ പിറകെ നടക്കാം എന്ന് മാത്രം ഓർക്കുക

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      ഋഷി വചനം സത്യമാകാതിരിക്കില്ല.എല്ലാ ശു ക്രദശയും ഗുണഫലം തരില്ല. ശാസ്ത്രത്തില്‍ ഉള്ളതുമാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ശനിദശ മോശമാണെന്ന ധാരണ പൊതുവെ എല്ലവര്‍ക്കും ഉണ്ട് . നമ്മുടെ ചാനനലിലെ എല്ലാ വീഡിയോസും സ്ഥിരം കാണുന്ന പ്രേക്ഷകര്‍ക്കറിയാം ശരിയേത് തെറ്റേത് എന്ന്. എന്‍െറ എല്ലാ വീഡിയോയിലും ശ്ളോകം ചൊല്ലി മാത്രമേ ഫലം വിവരിക്കാറുള്ളു.

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ എന്തിന് ഇത്തരം വീഡിയോസ് കാണുന്നു എന്ന് മനസ്സിലാകുന്നില്ല.