രാഹു ദശയിലും ധാരാളം ധന വരവ് ഉണ്ടാകും

Поделиться
HTML-код
  • Опубликовано: 13 сен 2022
  • astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology
  • НаукаНаука

Комментарии • 52

  • @ushapillai8442
    @ushapillai8442 Год назад +4

    Video കേട്ടു, വളരെ പ്രയോജന പ്രദമായി, ഇപ്പോൾ പഠിക്കുന്ന വിഷയം ആയതിനാൽ കൂടുതൽ ഗുണകരമായി,നന്ദി, ഗുരുനാഥന് നമസ്കാരം 🙏🙏

  • @ranjithpb5946
    @ranjithpb5946 23 дня назад +1

    ഗുരു നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @p.s.meenakshi3304
    @p.s.meenakshi3304 7 месяцев назад +2

    സാറ് പറഞ്ഞ രാഹു ദോഷമായി വരുമ്പോൾ ഉള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവമാണ് , ഇപ്പോൾ 43 വയസ്സായി

  • @lillee3028
    @lillee3028 Год назад +2

    WELL EXPLAINED

  • @saijukw4512
    @saijukw4512 Год назад +3

    Good video 🙏🙏🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +2

    താങ്ക്സ് തിരുമേനി, 🙏🕉️

  • @rajankizhuppulli8651
    @rajankizhuppulli8651 Год назад

    All videos are very good.God bless you.

  • @vijayasreemohan8071
    @vijayasreemohan8071 Год назад +3

    Gurunadha ..🙏🙏🙏🙏

  • @srinivasanmk3423
    @srinivasanmk3423 Год назад +4

    പ്രമോദ് പണിക്കര്‍ക്ക് നമസ്കാരം.
    മനോഹരമായ പ്രവചനം.

  • @gopalkrishnan1630
    @gopalkrishnan1630 10 месяцев назад

    Thank you sir. What about dispositer,s influence on rahu

  • @madhusoodanankanathayar8709
    @madhusoodanankanathayar8709 Год назад +1

    നമസ്തേ

  • @indusyam3525
    @indusyam3525 3 месяца назад +1

    ചിലരോട് ചില കാര്യങ്ങൾ പറഞ്ഞാൽ ഗുണത്തേക്കാൾ ദോഷമുണ്ടാകും

  • @parvathyk3150
    @parvathyk3150 Год назад +1

    🙏🙏🙏

  • @krkurup1570
    @krkurup1570 Год назад

    Supper

  • @storesitra1716
    @storesitra1716 Год назад +1

    Ente rahu 7 l anu kanni rashiyil (meena lagnam) lagnathil kethu(meenam rashiyil) . Lagnathipanum patham bhavadhipanumaya guru 10 il 4 am bhavadhipanum 7 am bhavadhipanum aya bhudanodoppam nilkunnu. Rahu dasha enik engane ayrikum gurunatha

  • @gopikollam3450
    @gopikollam3450 Год назад

    Sir ee slogham ethu book anenu onu parayamo

  • @yamunarajkumar4688
    @yamunarajkumar4688 Год назад

    Can you explain rahu venus conjunction

  • @krishnadeve4562
    @krishnadeve4562 Год назад

    sir vayam shubham anallo rahu vayathinte kude kudiyal athe sheriyallallo

  • @sreelalapoos5567
    @sreelalapoos5567 Год назад +1

    ശ്രീലാൽ ചതയം 🙏🙏🙏 31 വയസ് 2022

  • @SuperShanikka
    @SuperShanikka 3 месяца назад

    Rahu chothiarkku ennum pani tharum ...le...?

  • @ajithlal8965
    @ajithlal8965 Год назад +3

    നല്ല അറിവ് 🙏🏻🙏🏻

  • @aneeshvinayak9312
    @aneeshvinayak9312 Год назад

    Kumbham 9 rashi rahu

  • @sreekanthgs457
    @sreekanthgs457 Год назад +1

    രാഹു ലഗ്നാൽ 10ൽ വൃശ്ചികം രാശിയിൽ വർഗ്ഗോത്തമ ബുധൻ കൂടെ.. ഇപ്പോൾ രാഹു ദശ കാലം.. വിദേശത്ത് ജോലി ചെയ്ത് താമസിക്കാൻ താല്പര്യം ഉണ്ട്

  • @indushyam2289
    @indushyam2289 Год назад +1

    ഗുരുനാഥ കേതുവിനെ പറ്റി ഒരു വീഡിയോ ചെയ്യുമല്ലോ?

  • @satheeshkrishnan3700
    @satheeshkrishnan3700 Год назад

    വ്യാഴ ദശയിൽ രാഹു അപഹാരം എങ്ങനെയായിരിക്കും എന്ന് പറയാമോ

  • @gireesh0161
    @gireesh0161 Год назад

    നമസ്തേ
    അങ്ങ് ജ്യോതിഷം തുടക്കം മുതൽ (അടിസ്ഥാനം) ഒരു പഠന ഗ്രൂപ്പ് വാർട്സ് ആപ്പിൽ തുടങ്ങിയാൽ നന്നായിരുന്നു

  • @vinnik1678
    @vinnik1678 Год назад

    എന്റെ രാഹു 5ഭാവത്തിലാണ് രാഹു തുടങ്ങ്യപ്പോൾ ഒരു എൻഗേജ്മെന്റ് കഴിഞ്ഞു ഒഴിഞ്ഞു പോയി. ഇപ്പോൾ രാഹു 5year കൂടിയേ ഉള്ളു. എന്നാൽ ഇപ്പോൾ mrg കഴിഞ്ഞ് divorced. ഒരു തെറ്റും ചെയ്യാതെ അപവാദം കേട്ടു. ഇതെല്ലാം crect ആണെന്ന് മനസിലായി അനുഭവത്തിൽ നിന്ന്

  • @luckybreak816
    @luckybreak816 Год назад

    Chova rahu orumichu ninnaalum chilarkku nallatha...expresident obamaykkund
    Shani rahu orumichulla chilaru famous politicians aanu

  • @devaragam.9131
    @devaragam.9131 Год назад +1

    ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajitharunnithan4743
    @ajitharunnithan4743 Год назад

    ഞാൻ മൂന്നു വർഷമായി രാഹുവിന്റെയും കേതുവിന്റെയും ഗായത്രി ചൊല്ലുന്നുണ്ട്. എന്റെ മോന് ഇപ്പോൾ രാഹു dasayanu. രോഹിണി യാണ് നാള്

    • @ranjinik85
      @ranjinik85 Год назад

      Manthram cholliyitt enthenkilum change undo?

  • @anooptsasidharan8045
    @anooptsasidharan8045 Год назад +1

    ശുക്ര ദശ യുടെ വിശേഷഫലം ഒന്ന് ഇടാമോ

  • @indushyam2289
    @indushyam2289 Год назад +2

    ഗുരുനാഥ വളരെ സന്തോഷമായി ലക്ഷക്കണക്കിന് നന്ദി, എന്റെ രാഹു കന്നിയിൽ ആണ് ദശ ആരംഭിയ്ക്കുവാൻ പോണ് അങ്ങ് പ്രർത്ഥിക്കണം. അവസാനം പറഞ്ഞതിൽ സങ്കടം ഉണ്ട് . ഇപ്പോൾ അറുപത്തിമൂന്ന് വയ സ്റ്റായി അപ്പോൾ എൺപത്തി ഒന്നിൽ ഞാൻ തെണ്ടിയാകും എന്നാണല്ലോ ഗുരുനാഥ - പരിഹാരം ദയവായി പറയാവോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад +2

      1 -3 -5- 7 ഒറ്റപ്പെട്ട ദശകള്‍ നന്നല്ല.അല്ലെങ്കില്‍ ok

    • @indushyam2289
      @indushyam2289 Год назад +1

      നന്ദി ഗുരുനാഥ

    • @rajithamannattil9757
      @rajithamannattil9757 Год назад

      Enikke rahudasa valiya kuzhppam onnum thonniyilla anubhavikkanu ullathu anubhavichu ende bhagavathi ye muruke pidichu enikke raksha kitty

    • @storesitra1716
      @storesitra1716 Год назад

      @@rajithamannattil9757 rahu eth rashi etram bhavam

    • @rajithamannattil9757
      @rajithamannattil9757 Год назад

      @@storesitra1716 detail aayi nokkiyittilla dosham aanu ennu paranjirunnu divorce nadannathu aa time le aanu athukondu enikke samadhanam kitti ellayirunnu engil nhan kashtappedumayirunnu appo rahu nallathe cheithullu chowwa dasa samaythu marriage valre kashtam aayirunnu

  • @manojkalarikkal1680
    @manojkalarikkal1680 Год назад

    9ഭാവം വരുന്നില്ല

  • @vinodkumar.ramakrishnapill5245

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anoopmohan88
    @Anoopmohan88 Год назад

    🙏🙏🙏