ഈ വർഷത്തെ ഹിറ്റ് ഷോർട് ഫിലിം | മാലാഖ ഫ്രം പള്ളിമേട | MALAKHA FROM PALLIMEDA | LIBIN AYYAMBILLY

Поделиться
HTML-код
  • Опубликовано: 5 апр 2024
  • Story Dialogue Direction | Alfin Balu
    Camera | Ijas valliyakathe
    Editing & Coloring Jijo Edappadiyil
    Asi Director Sheison Varghese
    Music Jobin P George
    Sound Design & Mix Jeevan Skaria Eapen
    Designing Martin joseph
    ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    #malakhafrompallimeda #malakafrompallimeda #newshortmovie #viralmovie
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @ShalomTelevision
    @ShalomTelevision  Месяц назад +106

    ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt3cc3GJP5tmqZkn2G

  • @musiclove7851
    @musiclove7851 Месяц назад +4617

    reels kandu vannavar aarokke

  • @user-dr8bd1we4s
    @user-dr8bd1we4s Месяц назад +757

    നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട്..... 🙂❤️
    Aww... Beautiful words!
    Just nailed it👏✨

  • @tijopjohn
    @tijopjohn Месяц назад +1946

    ഇൻസ്റ്റാ വഴി വന്നവർ 🥰

  • @anoojpoovadan614
    @anoojpoovadan614 Месяц назад +523

    "നീ തേടുന്നതെന്തോ ....
    അത് നിന്നെയും തേടുന്നുണ്ട് 💛🥰" that was superb ...🥰

    • @thwahirp8549
      @thwahirp8549 Месяц назад +15

      Njaan thediyath aroo kond poyi🙂🙂

    • @SilpaBabu-mm3ug
      @SilpaBabu-mm3ug Месяц назад +4

      Waiting ❤️

    • @ratheeshrs111
      @ratheeshrs111 Месяц назад

      ​@@SilpaBabu-mm3ug🫣

    • @user-dr8bd1we4s
      @user-dr8bd1we4s Месяц назад +1

      ​@@thwahirp8549sarlla🙂

    • @Riya-rs3lm
      @Riya-rs3lm 14 дней назад

      ee ഡയലോഗ് ketapo ചെറിയ oru pratheeksha🥺

  • @Kumar.8980
    @Kumar.8980 2 месяца назад +1168

    ശെരിക്കും ഒരു മാലാഖ തന്നെയാണ് ആ കുട്ടി. വളരെയികം ഇഷ്ടപ്പെട്ടു

    • @subinmathew8887
      @subinmathew8887 Месяц назад +4

      💯

    • @Sharika793
      @Sharika793 Месяц назад +10

      ഈ ശാലോം യൂട്യൂബ് ചാനലിൽ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ചകൾ എന്നൊരു ഷോർട്ട് ഫിലിം ഉണ്ട്. കുറച്ചു എപ്പിസോഡ്കൾ ഉള്ളത്. നല്ല കഥ ആണ്.

    • @samthomas3839
      @samthomas3839 Месяц назад +2

      Enik nerit kanan bhagyam kititind audition nu pouapol❤she looks good

    • @Kumar.8980
      @Kumar.8980 Месяц назад

      @@samthomas3839 പുള്ളികാരിയുടെ age അറിയാമോ?

    • @samthomas3839
      @samthomas3839 Месяц назад

      😂😂😂​@@Kumar.8980

  • @cereliaannamdcosta8800
    @cereliaannamdcosta8800 Месяц назад +334

    നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ❤
    വളരെ അർത്ഥവത്തായ വരികൾ!!...

  • @johnywalker7810
    @johnywalker7810 Месяц назад +843

    പണി അറിയവുന്ന ആരോ ശാലോം ൽ വന്നിട്ടുണ്ട്.😂😂😂😂😂

    • @Sharika793
      @Sharika793 Месяц назад

      Alfin balu. ഈ ശാലോം യൂട്യൂബ് ചാനലിൽ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ച എന്നൊരു ഷോർട്ട് ഫിലിം ഉണ്ട് പത്തിരുപത് എപ്പിസോഡ് ഉള്ളത് ആണ്. അത് കൂടി കണ്ട് നോക്കൂ അത്രക്ക് അടിപൊളി ആണ്

    • @Sharika793
      @Sharika793 Месяц назад

      ഈ കഥ എഴുതിയ alfin balu വിന്റെ വേറെ ഒരു ഷോർട്ട് ഫിലിം ഉണ്ട്. ലൂക്കിന്റെ വെള്ളിയാഴ്ചകൾ. അത് കൂടി കണ്ട് നോക്കൂ. അത്രയ്ക്കും അടിപൊളി ആണ്

    • @alwinthomas4066
      @alwinthomas4066 Месяц назад +7

      🤣🤣🤣🤣

    • @nithinvarghese7022
      @nithinvarghese7022 Месяц назад +3

      Sathiyam

    • @sachinsabu1375
      @sachinsabu1375 Месяц назад +3

      Yes 😅

  • @alexkv1096
    @alexkv1096 Месяц назад +349

    ഈ നായകന്റെ വേദന അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മൾ അറിയാതെ നമുക്ക് ചുറ്റും ഉണ്ട്, സ്നേഹിച്ചതിന്റെ പേരിൽ വേദനിക്കുന്നവർ, ചതിക്കപ്പെട്ടവർ, ചിലപ്പോ അത് ഒരു സൗഹൃദമോ, പ്രണയമോ ആകാം അവർക്കെല്ലാം ഒരു ആശ്വാസമാണ് ഈ ഫിലിം... Thank u.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.

  • @jobinjohn7835
    @jobinjohn7835 Месяц назад +289

    പറയാനും കേൾക്കാനും ആരും ഇല്ലത്തപ്പോഴാണ് എല്ലാവരും അവനെ തേടി എത്തുന്നത്. ...❤❤❤

  • @meringeorge2872
    @meringeorge2872 Месяц назад +223

    നീ തേടുന്നതെന്തോ ..... അത് നിന്നെയും തേടുന്നുണ്ട്❤👏

  • @hildajoseph702
    @hildajoseph702 Месяц назад +106

    ❤️ ഒരു പ്രശ്നം പറയാനുണ്ടെങ്കിൽ ദൈവത്തോട് വിളിച്ച് പറയാം❤️ മനുഷ്യരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല🙏🙏🙏

  • @maneeshmanumanu7579
    @maneeshmanumanu7579 Месяц назад +116

    കടന്നു പോയ വഴികൾ..
    അനുഭവിച്ച വിഷമം. എന്റെ ജിവിതം പോലെ......... ഇപ്പോ കേൾക്കാൻ ആരും ഇല്ല..ദൈവം മാത്രം ഒപ്പം

    • @user-dr8bd1we4s
      @user-dr8bd1we4s Месяц назад +1

      Paryu broo njn kelkam🙂

    • @athulkrishnaa5956
      @athulkrishnaa5956 Месяц назад +1

      Yes man .. njn und manushyar kanzhinj alle ol daivam

    • @marsharaju5261
      @marsharaju5261 24 дня назад

      Ente avasthayum ithu thane bt daivam kelkarundu.

  • @shijum8757
    @shijum8757 Месяц назад +141

    നീ തേടുന്നതെന്തോ... അത്‌... നിന്നെയും തേടുന്നുണ്ട്... 📝❤👌🏻

  • @bimblebaby4726
    @bimblebaby4726 Месяц назад +233

    നമുക്ക് കേൾക്കാൻ ഒരാളില്ലെങ്കിൽ ദൈവം നമുക്ക് ഒരു മാലാഖയെ തരും❤❤❤❤❤❤❤

  • @livinmichael5784
    @livinmichael5784 Месяц назад +162

    രണ്ടുപേരുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല പീറ്റർ ആയിട്ട് അഭിനയിച്ച ബ്രദറിനും പിന്നെ മാലാഖ ആയിട്ട് അഭിനയിച്ച അനിയത്തി കുട്ടിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഈ നല്ലൊരു വീഡിയോ സമ്മാനിച്ചതിന് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള സ്റ്റോറി ആയിട്ട് വരും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു 💞💞💞🥰✨🤗

  • @princejoy7090
    @princejoy7090 Месяц назад +91

    Cpo rank ലിസ്റ്റ് അവസാനിച്ചപ്പോൾ മനസ് മടുത്തു ഇരുന്നപോലെ കണ്ട് നീ തേടുന്നത് എന്തോ അതും നിന്നേം തേടുന്നു......ഒരു വാട്സപ് സ്റ്റാറ്റസ് ആരുന്നു ഇത് കണ്ടപ്പോൾ കിട്ടിയ ആശ്വാസം ചെറുതല്ല 🥰

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Месяц назад +78

    ഇത് ആ കുട്ടിസ്റ്റോറീസിലെ ചേട്ടനല്ലേ 🤔രണ്ടുപേരുടെയും അഭിനയം pwoli 🔥✨✨

  • @stephythomas2974
    @stephythomas2974 Месяц назад +62

    ശെരിക്കും മാലാഖയോടു സംസാരിച്ചപോലെ തോന്നി........
    പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഭംഗി ഇതിനുണ്ട് ❤

  • @jibinpeterjohnson3577
    @jibinpeterjohnson3577 Месяц назад +81

    ഈ ഫിലിം പറഞ്ഞ കഥയെക്കാൾ എനിക്ക് ഇഷ്ടം ആയത് ഇതിന്റെ ക്യാമറ വർക്ക് & ലൈറ്റിംഗ് ആണ് ഓരോ ഫ്രെയിമും വെച്ച രീതി കറക്ട് ലൈറ്റിംഗ് ആ കടൽ കരയിൽ അവർക്ക് രണ്ട് പേർക്ക് മാത്രം ആയി ഇരുട്ടും എന്നാൽ അധികം ലൈറ്റ് ആവാതെ ആ രണ്ട് കഥാപാത്രങ്ങളെ കാണാൻ പറ്റുന്ന തരത്തിൽ മാത്രം വള്ളത്തിന്റെ പിന്നിൽ (കരയിൽ) നിന്നും ഉള്ളതും മാലാഖയുടെ പിന്നിൽ നിന്നും ഒരു ഔട്ട് ലുക്ക് നൽകിയ ലൈറ്റ് അതിന് ചേർന്ന തരത്തിൽ ക്യാമറ ഫോക്കസിങ്.
    കഥയുടെ ആ ഒഴുക്കും സൂപ്പർ; ലാഗ് ആക്കാതെ കഥ പറഞ്ഞു 👍👍

    • @-humsafar
      @-humsafar 26 дней назад

      അയാളുടെ പേരു വരെ തെറ്റാണ് discription il.

  • @sreeharin9930
    @sreeharin9930 Месяц назад +73

    എന്റെ മാലാഖേ❤ എന്തൊരു ഫീലാണെന്നോ വാക്കുകൾക്ക്, മാനസാന്തരത്തിന്നായി ഇതിലും മികച്ച വാക്കുകൾ വേണ്ട,
    എത്ര സുന്ദരമായ ശബ്ദമാണ് മാലാഖക്ക് 😘
    and the team you did it very well🎉
    🦋❤🦋

  • @meringeorge9981
    @meringeorge9981 2 месяца назад +156

    ശെരിക്കും ഈശോയെ കാണാനുള്ള മാലാഖായുടെ ഓട്ടമുണ്ടല്ലോ super അതാണ് സ്നേഹം ❤

  • @abinjoseph3368
    @abinjoseph3368 Месяц назад +56

    Shalom tv yil inganathe nalla nalla short films um .serials (bi ble based ) um varanam ennullavar like cheyyu

  • @joswinsunny8454
    @joswinsunny8454 Месяц назад +17

    നീ തേടുന്നത് എന്തോ...😍🔥.അതു നിന്നെയും തേടുന്നുണ്ടു❤ 💖അതു സത്യം ആയ വാക്കുകൾ ആണ്💕

  • @romandiaries1681
    @romandiaries1681 Месяц назад +32

    ഒരുപാട് സന്തോഷം... ശാലോം ഇനിയും ഇതുപോലെ ഒരുപാട് പുതിയ മാറ്റങ്ങൾ കൊണ്ടുവരണം. കാലത്തിനൊത്തു മാറണം.

  • @ronirajanthomas6255
    @ronirajanthomas6255 2 месяца назад +149

    നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട്...❤❤ആ ആൾ നിന്റെ അടുത്തുണ്ട്.... ✨✨✨✨

    • @ananjanasushil9561
      @ananjanasushil9561 Месяц назад +3

      ഞാൻ തേടുന്നത് ആളേയല്ല... എന്റെ passion, dream എങ്കിൽ എന്റെ ആഗ്രഹത്തെയാണ്... അത് എന്നെ തേടുന്നുണ്ടോ? 😇😇

    • @jebinjames9593
      @jebinjames9593 Месяц назад +3

      @ananjanasushil9561 that is materialistic thought,😔 eternal peace is the true satisfaction

    • @ananjanasushil9561
      @ananjanasushil9561 Месяц назад

      @@jebinjames9593 Nop... Nammalk manushyanmarod mathram ishtam thonnanamenilla... And athine ishtapettit karyamindennum enik thonunilla, except our family...I have experienced... Just follow ur dreams and passion... Athakumbo vishamam onnum illathe samadhanathode jeevikkam... And keep people close to u those who r genuine to u... Thats it.... 😇

    • @ananjanasushil9561
      @ananjanasushil9561 Месяц назад +1

      People change through their experiences... Oru anubhavam nammale ellam padipikkum... Loving our passion or dream is also a true and dedicated and respected love

    • @ananjanasushil9561
      @ananjanasushil9561 Месяц назад +1

      And this also gives us a bundle of true satisfaction and happiness

  • @ansammasebastian4954
    @ansammasebastian4954 2 месяца назад +90

    Congrats...real love ....ഒരിക്കലും ദുഃഖിപ്പിക്കാത്ത സ്നേഹം..അതു നമ്മുടെ ഈശോയുടെ സ്നേഹം മാത്രം...ബാല്യത്തിൽ തന്നെ അതു അനുഭവിക്കാൻ പഠിച്ചാൽ...മായക്കാഴ്ചകളിൽ കുട്ടികൾ,യുവജനങ്ങൾ..നശിക്കില്ല...ഇനിയും ഇതുപോലുള്ള കഥകൾ ഉണ്ടാകട്ടെ....

  • @tijojoseph7316
    @tijojoseph7316 Месяц назад +38

    പല ഡയലോഗുകൾക്കും ജീവൻ ഉള്ളത് പോലെ❤

  • @shareedkc8552
    @shareedkc8552 Месяц назад +13

    ഇടക്ക് വന്ന ഒണക്ക കാമുകി ഒഴിച്ച ബാക്കി സൂപ്പർബ്

  • @athiraparu1634
    @athiraparu1634 Месяц назад +30

    Atra divsam ayi ethinte reels kanunnu pashy ipozha yutubil vannu full series kanunne.. 😢 heart touching this series....❤❤❤❤

  • @jollybabu6852
    @jollybabu6852 Месяц назад +47

    ❤❤❤ വളരെ, വളരെ വളരെ ഇഷ്ട്ടപ്പെട്ടു......"നമ്മുടെ സങ്കടങ്ങളിൽ ഒറ്റപ്പെടലുകൾ നമ്മെ കേൾക്കാൻ ഒരാളുണ്ട് എന്നത് ഭാഗ്യം തന്നെയാണ്....." എത്രആഗ്രഹിച്ചിട്ടുണ്ടന്നോ!ഇതുപോലെ ഒരു മാലഖ ......."❤❤

  • @sanishthomas8427
    @sanishthomas8427 Месяц назад +19

    ആ മാലാഖയുടെ ഓരോ എസ്പ്രെഷൻസും ഓ കിടു.... പ്രത്യേകിച്ച്, ആ തുടക്കത്തിൽ 😊😊😊... എല്ലാവരും തകർത്ത് അഭിനയിച്ചു, അവസാനം ആ അപ്പൻ തല്ലി കൊല്ലുന്ന കൊതുക്, തേച്ച പെണ്ണിന്റെ മനസ്സ് തുറക്കാനുള്ള വിതുമ്പൽ, നായകന്റെ കിക്കായുള്ള അഭിനയവും, ചമ്മലും, ബോധ്യവും, സങ്കടങ്ങളും എല്ലാം എല്ലാം പൊളി 🥰🥰🥰..... മുന്നോട്ട് ജീവിയ്‌ക്കാൻ കൊതി ആയി. കാരണം, നമ്മൾ കണ്ടെത്താത്ത നമ്മുടെ വിജയങ്ങൾ നമ്മളിൽ തന്നെ മറഞ്ഞിരിപ്പുണ്ട്... അതാണ്‌ എനിയ്ക്ക് ഇതിൽ നിന്നും മനസ്സിലായത് 🤗🤗🤗..... ശരിയാണോ

  • @parava1558
    @parava1558 Месяц назад +9

    മാലാഖ എന്ന് പറഞ്ഞാൽ ഇതാണ്, മാലാഖ ഒരുപാടു ഇഷ്ടം ❤❤❤

  • @drummertom3034
    @drummertom3034 Месяц назад +37

    കണ്ടപ്പോൾ കരഞ്ഞു പോയ്‌, യഥാർത്ഥത്തിൽ ഞാനും അനുഭവിച്ച സംഭവമാണ് ഈ കഥയും ഇതിലെ ഓരോ വാക്കുകളും. അന്ന് ഞാൻ കണ്ട മാലാഖ എന്റെ അപ്പച്ചനും അമ്മച്ചിയും ആയിരുന്നു💝....
    Thank you soo much for making this wonderful feel good short film, Big thanks to the entire crew members.🙏🏼❤️
    God Bless You All✨️

  • @stephenr468
    @stephenr468 Месяц назад +89

    Insta reel kand vannya. Adipoli guys. Nice work. 👏😇✨✨

  • @similjoy6041
    @similjoy6041 Месяц назад +26

    ലിബിൻ , അന്നാ മരിയ
    നല്ല സെലക്ഷൻ❤️

  • @ShijoyKizhakkekara
    @ShijoyKizhakkekara Месяц назад +31

    പീറ്ററിനു പറയാൻ മാലാഖ എങ്കിലും വന്നു.. ഇവിടെയും ഞാൻ ഒറ്റക്കാ... ഉള്ള കൂട്ടുകാരോട് എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഉപേദേശമായി..., സ്വഭാവം മാറ്റാണണമെന്നായി.. എന്നാ ഒരുത്തനെങ്കിലും മനസ്സിലാക്കുമോ ഞാൻ ഇങ്ങനെയൊക്കെ ആണെന്ന് 😌

  • @Heavenlylight557
    @Heavenlylight557 2 месяца назад +48

    നന്നായിരിക്കുന്നു. ഉദ്ധിതന്റെ സ്നേഹം ഒരിക്കലെങ്കിലും അറിയാൻ എല്ലാവർക്കും പ്രേത്യേകിച്ചു യുവജനങ്ങൾക്കും കഴിയട്ടെ.❤❤❤

  • @akhilakhiii5825
    @akhilakhiii5825 Месяц назад +35

    ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല.. 🥰 എല്ലാ ഫീലും അതിൽ കിട്ടുന്നുണ്ട് ❣️

  • @shyjanshyjan2682
    @shyjanshyjan2682 19 дней назад +2

    മാലാഖ.. നായകൻ.. ഡയറക്ഷൻ. Light up. ക്യാമറ .. സൂപ്പർ ഒരു സിനിമ കണ്ട പോലെ ❤❤️❤️❤️🙏

  • @Varshanandhan1
    @Varshanandhan1 26 дней назад +5

    നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുന്നുണ്ട് ❤️വാസ്തവം നല്ല filim കൊറേ നാളുകൾക്കു ശേഷം ഒരെണ്ണം കണ്ടു. Malaghaye കാണാൻ philips സിനിമയിലെ അന്നയെ പോലുണ്ട് 😇

  • @AnncylinTheresa
    @AnncylinTheresa Месяц назад +59

    അപ്പൊ എന്റെ അടുത്തേക്കും ഒരു മാലാഖ വരുമായിരിക്കും ലേ.. 🥹🤍🫶

    • @jerintthomas86
      @jerintthomas86 Месяц назад +3

      Dha njan vannirikkanu🤭🫣

    • @Fathima7387
      @Fathima7387 Месяц назад +2

      Pinnallathe 🤗❤️

    • @Man_Of_Developing_India
      @Man_Of_Developing_India Месяц назад +1

      മലാഗൻ വരും❤ ഉടനെ വരും

    • @user-dr8bd1we4s
      @user-dr8bd1we4s Месяц назад +1

      Urpp ayytum varum❤️

    • @deldon9319
      @deldon9319 Месяц назад +2

      Ellaarkkum aarenkilum indaavum ....maalaakhayaayitu
      chuttumulla ellaavarilkkum onnu kannodichaa mathi...

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 Месяц назад +51

    എല്ലാവർക്കും ദൈവം ഒരു കാവൽ മാലാഖയെ നൽകിയിട്ടുണ്ട്... ദൈവത്തിനുവേണ്ടി നമ്മെ കേൾക്കുന്ന നമ്മെ പരിപാലിക്കുന്ന ഒരു മാലാഖ...
    ആ മാലാഖയെ ഓർമിപ്പിക്കും വിധമായിരുന്നു ഈ മാലാഖയുടെയും അവതരണം... പ്രതീക്ഷകളെല്ലാം മങ്ങുമ്പോൾ നമ്മുടെ കാര്യങ്ങൾ എല്ലാം മാലാഖയോടും പിന്നെ ദൈവത്തിനോടും പറയുവാൻ നമുക്കാവണം...
    നല്ലൊരു Message നൽകിയ ചെറിയൊരു ഫിലിം... ഒപ്പം ഞങ്ങളുടെ സ്വന്തം ലിബിൻ അയ്യമ്പിള്ളി യുടെയും മറ്റുള്ളവരുടെയും നല്ല അടിപൊളി അഭിനയവും... മാലാഖ ഇങ്ങനെയാകണമെന്നായിരിക്കും എല്ലാവരും ചിന്തിക്കുക... നല്ല ഭംഗിയുള്ള നമ്മളെ കേൾക്കുന്ന മാലാഖ...

    • @Darkspirit-wm2yn
      @Darkspirit-wm2yn Месяц назад +1

      എന്നിട്ട്

    • @biologia-imparareeacquisir5578
      @biologia-imparareeacquisir5578 Месяц назад +3

      പറയാൻ വാക്കുകളില്ല... ദൈവത്തിന്റെ അപരിമേയമായ സ്നേഹം, ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴം, നമുക്കായി ഏത് പ്രതിസന്ധിയിലും നമുക്കായി ഹൃദയം നൽകുന്ന ആ സ്നേഹത്തെ ദൃശ്യവത്ക്കരിച്ച അടിപൊളി ഷോർട് ഫിലിം.. ഇനിയും ഇത് പോലെ ഉള്ളത് പ്രതീക്ഷിക്കുന്നു.❤❤

    • @divinkrystal
      @divinkrystal Месяц назад +1

      നല്ല ഒരു comment 🙏🙏🕯️🕯️👌

    • @sachinej2796
      @sachinej2796 Месяц назад +1

      ❤❤❤

  • @kannankattappana4162
    @kannankattappana4162 Месяц назад +11

    റീൽസ് കണ്ട് വന്നതാണ് 🌿 കൊള്ളാം വളരെ ഇഷ്ടായി ഒരു സീരിസ് എടുക്കാൻ ഉള്ള കണ്ടന്റ് ഒണ്ട് .2 പേരും വളരെ മനോഹരമാക്കി അപ്പൻ 👌

  • @YUDAS_PATHANAMTHITTA
    @YUDAS_PATHANAMTHITTA Месяц назад +11

    Reels kandu vannatha.....never expected that this movie would be this great❤ really loved this movie.

  • @rahulkrishna3336
    @rahulkrishna3336 Месяц назад +19

    നന്നായിട്ടുണ്ട് 2പാർട്ട്‌ വേണം എന്നതായാലും ഡയലോഗ്സ് എല്ലാം പൊളിച്ച് മാലാഖ കിടു ഡയലോഗ്സ്

  • @SanTec-ic9qu
    @SanTec-ic9qu Месяц назад +14

    Reels il നിന്നുമാണ് ഈ oru item ഇത്രയും വൈറൽ ആയത്, koode നിങ്ങളെ പോലെ ഞാനും ഇത് കാണാൻ എത്തിയത്... ഇതിലെ അവരുടെ ചില സംസാരങ്ങൾ കേൾക്കുമ്പോൾ, ആ കഥ നമ്മടെ ആണെന്ന് തോന്നിപ്പോകും 🤩🔥😍..

  • @akhilbabumathew8240
    @akhilbabumathew8240 Месяц назад +17

    നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ❤️

  • @Kannanvava8294
    @Kannanvava8294 11 дней назад +3

    എന്റെ പൊന്ന് ചേട്ടോ പൊളി എന്തോ ജീവിതം മടുത്തിരുന്ന ഒരു അവസ്ഥയില ഈ വീഡിയോ കണ്ടേ
    എന്റെ പൊന്നാട ഉവ്വേ ഒരു +ve പ്രതീക്ഷ കിട്ടിയ ഫീൽ 💞

  • @dej854
    @dej854 Месяц назад +33

    It's really wonderful....🎉 നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട്.❤❤❤😊it's a truth.

  • @sintokundukulam1535
    @sintokundukulam1535 Месяц назад +9

    അഭിനന്ദനങ്ങൾ ആൽഫിൻ
    നന്ദി ശാലോം

  • @selvaranirani6372
    @selvaranirani6372 Месяц назад +11

    Kuree naalaayi recommend..innu kanam❤

  • @reshmir3688
    @reshmir3688 Месяц назад +18

    നീ തേടുന്നതെന്തോ അത് നിന്നേയും തേടുന്നുണ്ട് ❤

  • @abyabraham9499
    @abyabraham9499 Месяц назад +24

    നീ തേടുന്നത് എന്തോ, അത് നിന്നെയും തേടുന്നുണ്ട് ❤️... Entha parayuka

  • @albinjosephva5742
    @albinjosephva5742 2 месяца назад +41

    👍 അടിപൊളി... നല്ല ഡയറക്ഷൻ,ഡയലോഗ്സ്,സ്റ്റോറി. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. 👌👌

  • @lman1235d
    @lman1235d Месяц назад +20

    Malakha intro has seperate fan base✨

  • @user-sg4sq4hi3y
    @user-sg4sq4hi3y Месяц назад +7

    ലിബിൻ ചേട്ടൻ നിങ്ങൾ ആൾ ഒരു സംഭവം തന്നെ യാണ് ട്ടാ. Best acting 😍😍👌👌

  • @Ali__0418
    @Ali__0418 Месяц назад +9

    "Nee thedunnath entho ath ninnayum thedunnund"💗
    Sathaym ahnu 🤗 njn thedunnath ntay🫀 eshoyay ahnu🥹🫶🏻❤️

  • @user-ow5nz9wo6q
    @user-ow5nz9wo6q 25 дней назад +8

    Reel kand thappi pidich vannavar evde come on..😅

  • @anjanak2519
    @anjanak2519 Месяц назад +11

    Ente chekan enne venda vacha time la ea short film vanne... Ethile parnja pole aathym enik avanode sneham aarnu parikkathe vedhanipikathe noki aswathikarnu ennano ishtam ayathu annu thotu vazakayi 😢

  • @ajithvs7277
    @ajithvs7277 Месяц назад +6

    മനോഹരമായ ഒരു ഷോർട്ട് ഫിലിം വളരെ നന്നായിട്ടുണ്ട് 🥰🥰

  • @kavyasubhiraj
    @kavyasubhiraj Месяц назад +11

    Njan reels kandu vannathaa.. Super❤

  • @Sharika793
    @Sharika793 Месяц назад +37

    ആരും സംസാരിക്കാൻ ഇല്ലാത്ത സമയത്ത് സങ്കടം പറയാൻ ഒരാളെ കിട്ടി. അവർ അതിനേക്കാൾ വലിയ ചതി തന്നു. അതിൽ പിന്നെ ആൾക്കാരോട് തുറന്നു സംസാരിക്കുന്നത് നിർത്തി. പേടിയാണ് 😊..ചതിക്കപെടുമ്പോൾ ഉണ്ടാകുന്ന ഒരു സങ്കടം ഉണ്ട്.അത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ്..
    പിന്നെ ഈ alfin ചേട്ടന്റെ തന്നെ ലൂക്കിന്റെ വെള്ളിയാഴ്ചകൾ എന്നൊരു shortfilim ഒരു പത്തിരുപത് എപ്പിസോഡ് ഉള്ളത് ഈ ശാലോം യൂട്യൂബ് ചാനലിൽ ഉണ്ട്. അതും അത്രയ്ക്ക് മനോഹരം ആണ്. ഈ കഥ പോലെ..

    • @Ali__0418
      @Ali__0418 Месяц назад +5

      Manushinil asrayikkunathinal diavathil asrayikkunath nallath
      Ith ntay Esho nnik jeevathathil thanna paadam ahnu
      So nth undaylum daivathodu paray💗🤗

    • @Sharika793
      @Sharika793 Месяц назад

      @@Ali__0418 ഇനി അത്രേയുള്ളൂ സുഹൃത്തേ😊

    • @anandhubabu6736
      @anandhubabu6736 Месяц назад +1

      😢😢😢😢

    • @deena98744
      @deena98744 Месяц назад +2

      Satyam same situation njan face cheythittund.annathode nirthi ellavarodum ellam parayal .ipo best friend nammude mathava ❤ ammayude kayil nammude Ella karyathinum oru solution und.amma super friend anu❤ pattikkilla nammale ittittu povukem illa

    • @Sharika793
      @Sharika793 Месяц назад

      @@deena98744 അതെ..

  • @sooryamonu3087
    @sooryamonu3087 18 дней назад +2

    പീറ്റരും മാലാഖയും പൊളി❤️💯

  • @user-qn9yi9su1w
    @user-qn9yi9su1w 10 дней назад +1

    നല്ല ഷോർട്ഫിലം ഒരുപാട് ഇഷ്ടായി......മാലാഖയുടെ ഓരോ വാക്കും സ്പർശനീയമായിരുന്നു.....❤😇

  • @escapemedia4733
    @escapemedia4733 Месяц назад +5

    മച്ചാൻ ഇപ്പോഴും പൊളി അല്ലേ 🔥🔥👌🏻👌🏻

  • @zerojs3211
    @zerojs3211 Месяц назад +7

    Ente palli aaah kochinte chiri oru rekshayumilla 😊

  • @Stinoybolgatty
    @Stinoybolgatty Месяц назад +10

    Story of an unforgettable Angel....🧚‍♂️ So touching and so sweet presentation...malagha polichutta 💯🤍😍

  • @divinkrystal
    @divinkrystal Месяц назад +24

    ഈശോയെ സ്നേഹിച്ച മാലാഖ ✝️🕯️🌺

  • @thequoteking6213
    @thequoteking6213 Месяц назад +15

    Edaa Peter ente ponnu mathave njan kandathil vech ethavum nalla oru kadha ayirunnu ith.
    Thank you❤

  • @vishnuSavya
    @vishnuSavya 2 месяца назад +17

    വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേപോലെയുള്ള ഷോർട്ട് ഫിലിം

  • @Shamla-wm6kk
    @Shamla-wm6kk 8 дней назад +1

    Chekkante abhinayam. Ennaaa feel annnnn originality❤❤❤❤❤❤

  • @aswathyas1302
    @aswathyas1302 Месяц назад +11

    Loved it...❤❤❤ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. Ethu പോലെ ഒന്ന് കാണാൻ..

  • @dulari3027
    @dulari3027 2 месяца назад +17

    മനോഹരം ...... നല്ല ദൈവത്തിൻ്റെ സ്നേഹത്തെ കുറിച്ച് ഇതിൽ കൂടുതൽ എ ങ്ങനെ വർണ്ണിക്കാ നാകും.....😊❤️🌹🙏💕🙏💕

  • @sebinsebastian2445
    @sebinsebastian2445 Месяц назад +27

    നീ തേടുന്നത് എന്തോ അത് നിന്നെയും തേടുന്നുണ്ട് ❤️ 15:12

  • @Jers0n033
    @Jers0n033 Месяц назад +31

    അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. Matthew 11:28-30 ✝️🤍

  • @HER_OWN_SLOTH
    @HER_OWN_SLOTH Месяц назад +7

    നീ തേടുന്നതെന്തോ... അത് നിന്നെയും തേടുന്നുണ്ട് 🥺💗✨️

  • @MrChristyjoseph
    @MrChristyjoseph 2 месяца назад +29

    നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്.❤❤❤

  • @bahira.k5340
    @bahira.k5340 Месяц назад +6

    Wow!
    ആ പെൺകുട്ടിയുടെ റീൽ കണ്ട് ഞാനിവിടെ എത്തിയതാണ്. എന്താ അത്! ശെരിക്കും ഒരു മാലാഖ തന്നെ! മനസ്സിലിങ്ങനെ ഒഴുകി നടന്ന് പോയി! ആക്ടിങ് and കുട്ടീടെ moving ഒക്കെ എന്തൊരൊഴുക്കാണ്! Background മ്യൂസിക്കും, എഡിറ്റിംങ്ങും ഒക്കെ കൊണ്ട് ayaalde സ്ഥാനത്ത് നമ്മളിരുന്നിത് കേൾക്കണ പോലെ തോന്നി..❤

  • @bestowilson2218
    @bestowilson2218 Месяц назад +11

    നീ തേടുന്നതെന്തോ,
    അത് നിന്നെയും തേടുന്നുണ്ട്...🙌

  • @Alisajad007
    @Alisajad007 Месяц назад +4

    മാലാഖ തന്നെ 🧚🏻‍♂️ 🤍

  • @Journeyttotheself
    @Journeyttotheself 2 месяца назад +11

    Kure naalukalkk shesham oru Nalla short film kandu.... Nalla actors direction and bgm

  • @sayshanu6572
    @sayshanu6572 Месяц назад +5

    പീറ്റർ ചേട്ടൻ നമ്മുടെ കുട്ടി സ്റ്റോറീസ് ന്റെ മെയിൻ അല്ലേ 🥰🥰🥰🥰🥰🥰

  • @alffin522
    @alffin522 Месяц назад +5

    Soo meaningful. This made me understand what Jesus feels for me, it is love that cares unconditionally 😌 Never letting me be alone.

  • @achuarun4373
    @achuarun4373 18 дней назад +2

    Same avasthayiloode kadann poitund 😊
    Agrahich, Manas arinj snehichit avasanam kityadh ozhivaakalum avaganayum ...
    Souhridham poi ottak aaiy....
    Ipo endhayalum pazhedinekkal Happy...❤

  • @dj_prathul
    @dj_prathul Месяц назад +8

    ശെരിക്കും ഇതിൽ വീണുപോയി

  • @Ajiliyahhh
    @Ajiliyahhh Месяц назад +8

    Insta reels kand ee short filiminodu ishtam thoniyavar indohh😌🙃

  • @renjithranju7805
    @renjithranju7805 25 дней назад +2

    സ്നേഹവും ഇഷ്ട്ടവും തമ്മിലുള്ള വ്യത്യാസം👌🏻😍♥️

  • @deepujoseph9503
    @deepujoseph9503 Месяц назад +5

    Hats of the Team 🎉🎉 especially Peter and Malakha

  • @neet-vb4pk
    @neet-vb4pk Месяц назад +16

    നീ തേടുന്നത് നിന്നെയും തേടുന്നുണ്ട്.😍❤️✨️

  • @jeesaugustine8345
    @jeesaugustine8345 Месяц назад +8

    മാലാഖ ശുപ്പര്‍ ആണ് ❤

  • @bijoyarakkal7655
    @bijoyarakkal7655 14 дней назад +2

    Beautiful, thanks Libn

  • @jestinabraham6768
    @jestinabraham6768 Месяц назад +20

    ഇന്ന് ഇത് കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു ❤

  • @angelgracesanthosh7307
    @angelgracesanthosh7307 Месяц назад +5

    ഒരു ഫീൽ ഗുഡ് സിനിമ കണ്ട ഫീൽ...❤❤❤... മാലാഖയും, പീറ്ററും രോമാൻജിഫിക്കേഷൻ്റെ അങ്ങേയറ്റം ആയിരുന്നു. പീറ്ററിൻ്റെ അപ്പനും എക്സും കൊള്ളാം.. നല്ല കഥ, നല്ല വിഷ്വൽസും, ഹൃദ്യമായ background score ❤❤❤...👏👏👏 ഞാനും കൂടി അവിടുണ്ടായിരുന്നു എന്ന് തോന്നി പോയി...

  • @thomasks350
    @thomasks350 Месяц назад +6

    ഇഷ്ടത്തിന് പകരം സ്നേഹം ആയിരുന്നു എങ്കിൽ....... ❤️

  • @Chakzchakz2727
    @Chakzchakz2727 Месяц назад +3

    Ithile Malakha priyam moviele Nadine pole evideyokkeyo feel cheyyunnund

  • @MassTrollan20
    @MassTrollan20 Месяц назад +19

    Reels kandu vanna njn ❤🔥🔥🔥 poli sanam

  • @aybinabraham2446
    @aybinabraham2446 Месяц назад +6

    18:28 Bgm super...❤

  • @joseejose9238
    @joseejose9238 Месяц назад +7

    He is perfect actor ......touching story

  • @sathinsathyan9957
    @sathinsathyan9957 19 дней назад +1

    ഇത് പോലുള്ള നല്ല കണ്ഡന്റ് ഇനിയും പ്രീതിഷിക്കുന്നു best of lock... 🤝💖