Avr പാട്ട് കേൾക്കാനുള്ളതല്ലല്ലോ, എങ്ങനുണ്ട് പാട്ട് കേട്ടിട്ട്? ഇത് സിനിമ കാണാനുള്ളതാണ്, പിന്നെ പാട്ട് പെട്ടി എന്ന് തലക്കെട് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല
ആദ്യം AVR എന്താണെന്നറിഞ്ഞ് വീഡിയോ ഇടുക. എന്തെങ്കിലും വിഡിയോ ഇട്ട് വ്യൂവേഴ്സിനെ പൊട്ടന്മാരാക്കുന്ന പരിപാടി ഇനീം ആവർത്തിക്കാതിരുന്നാൽ നന്ന്. പ്രൊഡക്റ്റിനെപ്പറ്റി അറിയില്ലെങ്കിൽ വീഡിയോ ആയി വരാതെ ദയവായി ചുമ്മാതിരിക്കുക.
സബ് വുഫർ താഴെ ഇറക്കി ഏതെങ്കിലും കോർണേറിൽ place ചെയ്യുവാണേൽ നല്ല എഫക്ട് കിട്ടും ചേട്ടാ
ok
സിസ്റ്റത്തെ കുറിച്ച് അറിയാത്ത റിവ്യൂ.... ഇജ്ജാതി 😆😆😆
സാറിന് അറിയാമായിരിക്കും Soryyഎനിക്കു് അറിയില്ല ക്ഷമിക്കണം
സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം എന്നാലും AVR ൻ്റെ വില പറഞ്ഞില്ല
@@prijukumar34 82k akum ...e vila chilapol marum ...
അവിടെ ഇരിക്കുന്ന sony സ്പീക്കർ avr ഇൽ കണക്ഷൻ ചെയ്താൽ മതി 100watt മേലെ സപ്പോർട്ട് ചെയ്യുന്ന speakers ആണെല്ലോ സോണി dvd hifi സിസ്റ്റം 👍
അത് പൊളിഞ്ഞതാണ്
♥️♥️♥️👍🏼 വീഡിയോ കണ്ടു
Njn Paisa save cheytondirikuvane ore Atmos setup vittil cheyan
Good
താങ്ക്യു
Avr പാട്ട് കേൾക്കാനുള്ളതല്ലല്ലോ, എങ്ങനുണ്ട് പാട്ട് കേട്ടിട്ട്? ഇത് സിനിമ കാണാനുള്ളതാണ്, പിന്നെ പാട്ട് പെട്ടി എന്ന് തലക്കെട് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല
Sorry സിനിമാ പേട്ടി
❤❤❤🎉
ആദ്യം AVR എന്താണെന്നറിഞ്ഞ് വീഡിയോ ഇടുക. എന്തെങ്കിലും വിഡിയോ ഇട്ട് വ്യൂവേഴ്സിനെ പൊട്ടന്മാരാക്കുന്ന പരിപാടി ഇനീം ആവർത്തിക്കാതിരുന്നാൽ നന്ന്. പ്രൊഡക്റ്റിനെപ്പറ്റി അറിയില്ലെങ്കിൽ വീഡിയോ ആയി വരാതെ ദയവായി ചുമ്മാതിരിക്കുക.
ചേട്ടൻ അങ്ങനെ കരി തിക്കോ കുഴപ്പമില്ല good
ഇതിനേ കുറിച്ച് അറിയാവുന്നവർക്കേ ഇത് വാങ്ങാവോ ചേട്ടാ
പുള്ളിക്കാരൻ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്ന്, എല്ലാം അറിയാവുന്ന sir ഒന്നു പറ
👌
Avr ഉള്ളപ്പോൾ എന്തിനാ ബ്ലു റെ പ്ലെയർ avr ഇൽ video out ഉണ്ടല്ലോ
pottamnnnnnnnnnnnnnnnnnn,,,video play cheyan avr [ pattileda
എല്ലാം ഉള്ളത് നല്ലതല്ലേ ചേട്ടാ
,👍
അനിയാ കൈയിൽ ഉള്ളു സെറ്റിനെ പ്പറ്റി കുറെ കാര്യങ്ങൾ മനസിലാക്കിയിട്ടു വേണം പ്രോഗ്രാം ചെയ്യാൻ
എനിക്ക് അറിയുന്ന രീതിയിലേ സാർ എനിക്ക് ചെയ്യാൻ പറ്റു ക്ഷമിക്കണം
ഞാനും ഇങ്ങനെ ആയിരുന്നു
Sound ഇഷ്ട്ടപ്പെട്ടു, പക്ഷെ എവിർ വാങ്ങാൻ കഴിയില്ല ,
ഇത്രേം ഐ റ്റംസ് വീടുകളിൽ ഇക്കാലത്ത് വെയ്ക്കാറില്ല, ഒരു നല്ല സൗണ്ട് ബാർ വാങ്ങിയാൽ പോരെ , 5.1
അത് home തിയേറ്റർ നെ കുറിച്ച് ശരിക്കും അറിയാത്തത് കൊണ്ടണ്
ഇത്രയും വെടിച്ചില്ലേ ഒരു ബ്രാൻഡഡ് പ്രൊജക്ടറും കുടി വാങ്ങിക്കു 👍🏾അതിന്ടെ ഒരു വിഡീയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും
Model and price
x2700H
മോഡൽ ഏതാ...
2700 H
Avr price?
7034561000
55000
🤣🤣🤣
കൊടുക്കുന്നോ..🙏🙏😇
ഇല്ലാ ചേട്ടാ
Price
7034561000
22000
Price