‘ആരാ തെമ്മാടിത്തം കാണിച്ചത്..?’; രമ്യ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചോ..? | Remya Haridas MP |Hotel

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2,7 тыс.

  • @shb5169
    @shb5169 3 года назад +745

    UDF ആണേലും LDF ആണേലും എംപി ആയാലും MLA ആയാലും നിയമം അനുസരിക്കുക.

  • @swagath1540
    @swagath1540 3 года назад +342

    പാർസൽ വാങ്ങാൻ വന്ന അവരെ കേറ്റി ഇരുത്തി വെള്ളം കൊടുത്ത നന്മ നിറഞ്ഞ നല്ലവനായ ഹോട്ടൽ ഓണർ 🙂😅

    • @dileeplakshmanan9228
      @dileeplakshmanan9228 3 года назад +3

      E video eduthavanokke ldf nte nethakkal aayirunnekil engane video eduthu social mediyayil edumayirunno. Ldf karude video eduthal evanonnum nere cove ezhunethu nadakumo. E video eduthavante udesham manasilakavunnathe ullu. Remya Haridas jayicha annu muthal cammikalku kurupottalanu.

    • @vishnuramachandran7588
      @vishnuramachandran7588 3 года назад +13

      @@dileeplakshmanan9228 അപ്പോഴും ചെയ്തത് തെറ്റ് ആണെന്ന് അംഗീകരിക്കില്ല.. കമ്മി.. കൊങ്ങി... 😂😂😂കൊണ കൊണ

    • @nahsinnixan
      @nahsinnixan 3 года назад +3

      @@dileeplakshmanan9228 നിങ്ങൾ പറഞ്ഞതും ശരി ആണ്. Double standard ഉണ്ട്. എന്നു വെച്ചു തെറ്റ് തെറ്റായി അംഗീകരിക്കാതെ, എന്നെ കയറിപ്പിടിച്ചു എന്നൊക്കെ പറഞ്ഞു വഷളാക്കിയത് ആരാ? നമ്മൾ പുറത്തു wait ചെയ്യാം എന്ന് പറഞ്ഞു ഇറങ്ങി പോയി അതോടെ അതു കഴിഞ്ഞു. അപ്പൊ ഈഗോ കാരണം കുറച്ചു വകുപ്പ് ഇരിക്കട്ടെ എന്നു കരുതി ആയിരിക്കും കയറിപ്പിടിക്കൽ ആരോപണം ഉന്നയിച്ചത്. ഒരു എംപി അല്ലെ. ഈ MP നിങ്ങൾക്ക് പെങ്ങളൂട്ടി ഒക്കെ ആയിരിക്കും. ആദ്യം അങ്ങനെ വിളിക്കുന്നത് നിർത്തുക. അടിമത്തത്തിന്റെ ലക്ഷണമാണ് അതു. വേറൊന്ന് അപ്പുറത്ത് സീസറമ്മ. ഇവരെയൊക്കെ അപ്പനും, അമ്മയും, പെങ്ങളും ആയി കാണേണ്ട ഗതികേട് ജനങ്ങൾക്ക് ഇല്ല. പിന്നെ നല്ലവണ്ണം ദളിത് കാർഡ് കളിക്കും.

    • @adeshkumarkg1405
      @adeshkumarkg1405 3 года назад +3

      @@dileeplakshmanan9228 Edo politics nokkathe eee aropanam thanikethiraya varunethenkil thanik appam undakunna manasikavatha onnu orthu nokku. Ellarkum oro political partyodum anubhavam undakum annu vechu avaru kaanikunna ella chettatharavum eduth pokki kondu nadakuvalla vendathu

    • @sharonhenryj170
      @sharonhenryj170 3 года назад +1

      @@dileeplakshmanan9228 madi sire madi madi avasyam iillathe kayil keri pidichu ennoke fake aaropanam nadathunnad endina....avan adyam mp undenn mathrama parayane allathe ramya undenno sreekandan undenno paranjitilla aaa payyan just politics nokkate aan prathikarichat etrayo manyamayy varthanam paranj...kode illavar bayankara scn akkunum indarnnn....mask pinne aa parisarath ivarkkonum badakamalla pinne karanam corona yum hotel karude pole ramya haridas ne ozhike baaki ellarem pidicha mathi enn paranj irikkuvalle

  • @abdul_basith.v
    @abdul_basith.v 3 года назад +817

    കഷ്ടം തന്നെ പെണ്ണും പിള്ളേ...
    ചോറ് തിന്നുന്നവർക് മനസ്സിലാകും കാര്യം

    • @prasanthprabha8994
      @prasanthprabha8994 3 года назад +2

      അതെ

    • @moviescutz8620
      @moviescutz8620 3 года назад +3

      ഈ വർഷത്തെ തള്ളിനുള്ള അവാർഡ് വാങ്ങാൻ ഉള്ളതാ ചേച്ചി 😜😜

  • @moto-doc
    @moto-doc 3 года назад +433

    ഫുഡ്‌ കഴിച്ചില്ല എങ്കിൽ അടുത്ത പ്രശ്നം ഉണ്ട് പബ്ലിക് place il ആരും mask വച്ചിട്ടില്ല

    • @thanuzzz
      @thanuzzz 3 года назад +5

      Athu maathramo.. Mp alley.. Avide aduthu irunnu oruthan food kazhikkunnu.. Athu kandittum vallathum mozhinjo.... Mp alle

  • @akhiljoseph6301
    @akhiljoseph6301 3 года назад +199

    എല്ലാർക്കും കാര്യം മനസിലായി രമ്യ 🙏ലേശം ഉളുപ്പ് 🙏

  • @jayan.smjayas1420
    @jayan.smjayas1420 3 года назад +1381

    അവൻ ഒറ്റയ്ക്കു സംസാരിക്കാൻ ധൈര്യം കാണിച്ചെല്ലോ 👌 വീഡിയോയിൽ കണ്ടില്ലാല്ലോ കൈയിൽ പിടിക്കുനെ ജനങ്ങൾ കണ്ടു ശരി ഏതാണെന്നു

    • @പൊണ്ടാട്ടിട്രോളൻ
      @പൊണ്ടാട്ടിട്രോളൻ 3 года назад +3

      Bar open anengilum table irikkan pattullallo

    • @bijoypillai8696
      @bijoypillai8696 3 года назад +10

      അവൻ മറു പാർട്ടി .. മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ വന്നവൻ.. അവനു ഒരു CPM , BJP നേതാവിൻ്റെ എടുത്തു ഇതുപോലെ വീഡിയോ ചെയ്യാനുള്ള ചങ്കൂറ്റം ഇല്ല ... ഊള

    • @godfatherteddy9462
      @godfatherteddy9462 3 года назад +24

      @@bijoypillai8696 enn thannod avan paranno

    • @nazeerahmed9389
      @nazeerahmed9389 3 года назад +5

      @@bijoypillai8696 അത് ശരിയാ.

    • @BJ-vl1ur
      @BJ-vl1ur 3 года назад +13

      @@bijoypillai8696 അയ്യോ congress അടിമ ആണോ? രാഷ്ട്രീയ കള്ളന്മാര്‍ ക്ക് നിയമം ബാധകമ ല്ലേ അടിമ കളെ 😠

  • @mkumaran2633
    @mkumaran2633 3 года назад +259

    ചങ്കൊറപ്പുള്ള ആൺകുട്ടിയാണ് വീഡിയൊ പിടിച്ച you tuber ...... അവനൊരു ബിഗ് സല്യൂട്ട്

  • @B.Happy.3380
    @B.Happy.3380 3 года назад +429

    എങ്ങനെ കഴിയുന്നു ഇങ്ങനെ നുണ പറയാൻ തൊലിക്കട്ടി അപാരം തന്നെ

  • @ammussworld5400
    @ammussworld5400 3 года назад +232

    Indian prime minister ആയാലും റൂൾ ഫോളോ ചെയ്യണം എന്ന് ആണ് അവൻ പറഞ്ഞത്

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 3 года назад

      അവൻ പറഞ്ഞ മതിയോ... അവൻ ആരാ

    • @ammussworld5400
      @ammussworld5400 3 года назад +52

      @@fahadpadinjakkarakulampil2466 ഇന്ത്യൻ പൗരൻ.... ഇന്ത്യൻ പൗരന്മാർക്ക് ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരുത്തിയാൽ ചൂണ്ടിക്കാണിക്കാൻ പോലും പറ്റില്ലെങ്കിൽ ഇത് എന്ത് ജനാധിപത്യ രാജ്യം ആണ്???

    • @praveenpr7454
      @praveenpr7454 3 года назад +1

      Naana millatha kalli

    • @zanveditz6304
      @zanveditz6304 3 года назад

      😂athene mp പറഞ്ഞത് prime minister പുല്ലാണ് 😂...

    • @zanveditz6304
      @zanveditz6304 3 года назад +3

      @@fahadpadinjakkarakulampil2466 sir nu ivde cmnt chyan avakashulla pole thane avanu pryaanulla avkashavum ind oanum oru indian powranaaane....

  • @lalkrishnakrishna108
    @lalkrishnakrishna108 3 года назад +241

    ഇങ്ങനെ നുണ പറയാൻ ഉള്ള തൊലിക്കട്ടി അപാരം തന്നെ...

    • @therodandreel2556
      @therodandreel2556 3 года назад +9

      എന്റെ പൊന്നോ ഈ മഹതിയെ പൂവിട്ടു പൂജിക്കണം... ഇത്രക്ക് തെളിവുണ്ടായിട്ടും... ഇങ്ങനെ പച്ചക്ക് നുണ പറയുന്ന പുന്നാര എംപി 🤦🤦🤦😬😬😬

    • @rse8727
      @rse8727 3 года назад +8

      Ayyo keralathinte pengalootty alle

    • @muhemmadfouzan.t2574
      @muhemmadfouzan.t2574 3 года назад +2

      Pachakkallam parranjj thanthayillaayma kaanikkunnu

  • @padmanabhanthrissur7205
    @padmanabhanthrissur7205 3 года назад +75

    ആ നീതിബോധമുള്ള പയ്യന് ഇരിക്കട്ടെ കുതിരപവൻ

  • @sujeeshsundar1856
    @sujeeshsundar1856 3 года назад +443

    ക്യാമറ ഉണ്ടായിട്ടു ആ സ്ത്രീ ഇങ്ങനെ കള്ളം പറയുന്നെങ്കിൽ അല്ലാത്തപ്പോൾ ഇവരു എന്തൊക്കെ പറയുന്നുണ്ടാവും.. പരമകഷ്ടം MP👎

  • @shilpaac2883
    @shilpaac2883 3 года назад +258

    ഇത് MP ടെ അടുത്ത് തന്നെ പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു.. നമ്മൾ വല്ലതും ആയിരുന്നു എങ്കിൽ മനസ്സിൽ ചോദ്യം ചെയ്ത് സമാധാനിച്ചേനെ 😜

  • @filmmedia843
    @filmmedia843 3 года назад +106

    രാഷ്ട്രീയക്കാർക്ക് ഒരു നിയമം സാധരണക്കാർക്ക് വേറെ നിയമം അടിപൊളി

  • @savbahrain1274
    @savbahrain1274 3 года назад +307

    കൈയ്യിൽ കേറി പിടിച്ചോ 🙄🙄🙄സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്നു ഈ സ്ത്രീ

    • @georgekuttyjoseph1285
      @georgekuttyjoseph1285 3 года назад +4

      സഖാക്കൾ ഇതിനും അപ്രവും കാണിക്കും ഇപ്പോൾ സഹകരണകൊള്ളയിൽ നിന്ന് ശ്രെദ്ധ തിരിക്കണ്ടേ

    • @vishnuramachandran7588
      @vishnuramachandran7588 3 года назад +4

      @@georgekuttyjoseph1285 നീ ഇപ്പോ ഇതിന്റെ ബാക്കി പറ.. കൊണ അടിക്കാതെ

  • @sabi8564
    @sabi8564 3 года назад +803

    കാണുന്ന ആൾ മണ്ടന്മാരല്ല. ഒരിക്കലും ആ ചെക്കൻ ആ സാഹചര്യത്തിൽ നിങ്ങളുടെ കയ്യിൽ കയറി പിടിക്കില്ല. ഫസ്റ്റ് കാരണം നിങ്ങൾ ഒരു mp എന്നത് കൊണ്ട് തന്നെ നിങ്ങളുടെ കയ്യിൽ കയറി പിടിക്കാൻ പബ്ലിക് ആയിട്ട് ആ ചെക്കൻ ശ്രമിക്കില്ല. വീണിടത്തു നിന്ന് ഉരുളല്ല എംപി.

    • @thomastharayil9458
      @thomastharayil9458 3 года назад +2

      👍👍

    • @meptutor3232
      @meptutor3232 3 года назад +17

      She is a fraud.... Verum udaip

    • @bijoypillai8696
      @bijoypillai8696 3 года назад +5

      അവൻ പ്രശ്നം ഉണ്ടാക്കാൻ വന്നവൻ .. അതെ ഹോട്ടലിൽ Cong പാർട്ടിക്കാർ അല്ലാത്ത ആളുകൾ ഇരുന്നു ഭക്ഷണം കഴിക്കുന്നു , അതിനു അവനു എന്തേ പ്രശ്നം ഇല്ലാത്തത് ??

    • @DJnation800
      @DJnation800 3 года назад +30

      @@bijoypillai8696 ഉത്തരവധിതപ്പെട്ടവർ നിയമാം തെറ്റിച്ചപ്പോൾ ചോദ്യം ചെയ്തു....പ്രശ്നം.അതല്ല മിസ്റ്റർ...അങ്ങനെ ചെയ്ത ഒരാളെ കയ്യേറ്റം ചെയ്യുകയും അപവാദങ്ങൾ പറഞ്ഞു പറത്തുകയും ചെയ്തത് ആണ്

    • @sabi8564
      @sabi8564 3 года назад +8

      @@bijoypillai8696 മോന്തായം വളഞ്ഞാൽ 64ഉം വളയും

  • @dreamcatcher_007
    @dreamcatcher_007 3 года назад +362

    പാർസൽ വാങ്ങിക്കുവാൻ വരുന്ന കോൺഗ്രസുകാർ മാസ്ക് ഇടേണ്ടതില്ല എന്നൊരു നിയമം ഉണ്ടോ?.

    • @jibinrm3279
      @jibinrm3279 3 года назад +3

      Puthiya bedagathi varuthiyittund ennu paranju😹😹

    • @Vishnubhudda
      @Vishnubhudda 3 года назад

      Nuna parayan ariyilla pavangal

    • @sniperfalcon5768
      @sniperfalcon5768 3 года назад

      Who guidelines anusariche pravarthikkunna oru government 😂😂💊💊

    • @jibicena6630
      @jibicena6630 3 года назад

      Athenne

  • @welcomebujis3519
    @welcomebujis3519 3 года назад +251

    ഇവരുടെ സംസാരം കേട്ടാലേ അറിയാം നമ്മുടെ ബഹുമാനപ്പെട്ട MP ഉഡായിപ്പാണ് പറയുന്നത്.

    • @rse8727
      @rse8727 3 года назад +3

      Sathyam

  • @AYOOB..PK.
    @AYOOB..PK. 3 года назад +262

    സ്വന്തം തടി രക്ഷിക്കാൻ വേണ്ടി പീഡിപ്പിച്ചു എന്നുവരെ പറയുന്ന ഇവരൊക്കെയാണ് നമ്മുടെ നാട്ടിന് ശാപം

  • @heisenburgw.w4092
    @heisenburgw.w4092 3 года назад +577

    ക്ലിയർ റെക്കോർഡഡ് ആണ് എന്നിട്ടും മനോരമ താങ്ങുന്നുണ്ടല്ലോ. ഉളുപ്പ്. അവൻ വീഡിയോ എടുത്തില്ലഗിൽ ഇപ്പൊ തീർന്നേനെ...

    • @georgejohn5525
      @georgejohn5525 3 года назад +23

      Unnecessary support by Manorama. Never expected from such a famous news channel. Manorama is trying to save the MP

    • @JM-wh8yy
      @JM-wh8yy 3 года назад +1

      👍

    • @MinisLittleWorld
      @MinisLittleWorld 3 года назад +2

      Manorama angane anu

  • @greenkerala7756
    @greenkerala7756 3 года назад +333

    എക്സ്ക്യൂസ്മീ എന്ന് വിളിച്ചു വളരെ മര്യാദയോട് പെരുമാറിയ ഒരു വിദ്യാർത്ഥി , സമൂഹത്തിൽ അവൻ കണ്ട ഒരു അനീതിക്കെതിരെ അവൻ പ്രതികരിച്ചു , ആ പയ്യനെ പ്രശംസിക്കുന്നതിനു പകരം അവനെ കള്ളക്കഥ ഉണ്ടാക്കി കേസിൽ കുടുക്കാൻ നോക്കുന്നു കഷ്ട്ടം.

    • @lintoantonypj
      @lintoantonypj 3 года назад +1

      അവനു പ്രതികരിക്കാൻ വേറെ എന്തൊക്കെ അനീതികൾ ഈ നാട്ടിൽ നടക്കുന്നു. ഇതൊക്കെ എത്ര വലിയ വിഷയം ആക്കേണ്ട കാര്യം ഉണ്ടായിരുന്നോ?

    • @sarathkhumarks6706
      @sarathkhumarks6706 3 года назад +41

      @@lintoantonypj അവന്റെ മുൻപിൽ കണ്ട് അനീതി അവൻ എതിർത്തു.. അത്ര തനെ 👍🏻👍🏻

    • @Ithuttan
      @Ithuttan 3 года назад +25

      @@lintoantonypj ഒന്ന് പോടെയ്.. നി കേറി ഇരുന്നാൽ covid protocol ലംഘനം. MP കേറിയിരുന്നാൽ ആരും ചോദികുകേം ഇല്ല. ഇതാണോ സമത്വം

    • @Soso-bp2fh
      @Soso-bp2fh 3 года назад +25

      @@lintoantonypj വന്നല്ലോ അൽപ്പേഷ് ത്രിവർണം😤

    • @MinisLittleWorld
      @MinisLittleWorld 3 года назад

      @@lintoantonypj pothujangalku upakaram ulla oru karyathinalle a kutty prethikarichathu sada janangalku purathirangano hotel poye food kazikano pattilla evarku mathram entha oru different public ellavqrkum law orupole anu athu chodyam cheytha kutty ku oru salute

  • @ra_mi3375
    @ra_mi3375 3 года назад +437

    നിയമം എല്ലാവർക്കും ബാധകമാണ് അത് എല്ലാവരും പാലിച്ചാൽ നല്ലത് 👏

    • @thecreator776
      @thecreator776 3 года назад +7

      വിശ്വസിച്ചു... നുണപറയാനായും നാടകം കളിക്കാനും ഇവളെ ഒള്ളൂ

    • @buthoomtwin4427
      @buthoomtwin4427 3 года назад

      Police station ulghadana chadangil maskillathe, samoohika akalam palikkathe emanmarude photo pathrathil vannirunnallo ?

    • @i_u8564
      @i_u8564 3 года назад

      ഈ വീഡിയോയിൽ എം പി അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണുന്നില്ല എന്നാൽ കഴിഞ്ഞ ദിവസം ഒരു മന്ത്രിയും വനിത എം എൽ എ യും കൂടെ കാറിന്റെ പിൻ സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ ആക്കി ടൂറിസം പ്രോത്സാഹിപ്പിക്കാൻ ആണ് എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത് 😜

    • @bijoypillai8696
      @bijoypillai8696 3 года назад +1

      പാർട്ടിക്കാർ wait ചെയ്തു ഇരിക്കുമ്പോൾ മറ്റുള്ളവർ അവിടെ ഭക്ഷണം കഴിക്കുന്നു .. അത് എന്തേ ഈ പയ്യൻ്റെ കണ്ണിൽ പെടാതത് ?? അവൻ തല്ല് മേടിക്കാൻ വന്നവൻ

  • @muhammadshafi4673
    @muhammadshafi4673 3 года назад +183

    വിഷയം എന്തെങ്കിലും ആവട്ടെ പച്ചക്കള്ളം പറയുന്നതിനെ സപ്പോർട്ട് ചെയ്യല്ലേ..... മനോരമ ന്യൂസ്‌

    • @myprivacyworld7977
      @myprivacyworld7977 3 года назад

      manorama congress party karude patram ane mathrubhumi cpim karude patram ane avar avare nannaki matrame kaniku keralathil oru partykareyum support cheyyuna oru patram varenda samayamayi

    • @vivianxavier5905
      @vivianxavier5905 3 года назад

      @@myprivacyworld7977 mathru bhumi engane cpm karude pathran aakum

  • @hussaintpt.p2456
    @hussaintpt.p2456 3 года назад +88

    ഒരു ഗ്ലാസ്‌ വെള്ളവും ഒരു പ്ലേറ്റ് മായി പാർസൽ കാത്തുനിൽക്കുന്ന പെങ്ങളുട്ടി 🥰🥰🥰😍😍😍😍😍😍

    • @rse8727
      @rse8727 3 года назад

      😁😁😁😁

    • @harrymaguire9734
      @harrymaguire9734 3 года назад +5

      പാർസൽ വാങ്ങാൻ മാസ്ക് ഇടാതെ ഇരിക്കുന്നു 😅😅

  • @jazer9022
    @jazer9022 3 года назад +319

    Women like Ramya Haridas are abusing the rules for them

  • @vishnu.p.a9417
    @vishnu.p.a9417 3 года назад +559

    പാർസൽ വാങ്ങാൻ വേണ്ടി ആണോ ഇത്രേം ആൾക്കാർ mask ഊരി ഗ്ലാസ്സിൽ വെള്ളം ഒഴിച്ചിരിക്കുന്നത്😂😂😂

    • @ratheeshk1520
      @ratheeshk1520 3 года назад +17

      Currect👍👍👍

    • @akilakhil1374
      @akilakhil1374 3 года назад +11

      correct

    • @mufeedami5472
      @mufeedami5472 3 года назад +7

      Point

    • @shabeerthaikootathil6120
      @shabeerthaikootathil6120 3 года назад +10

      ബൽറാം അടക്കമുള്ള നേതാക്കൾ കൂടെയുണ്ട്. എന്ത് കൊണ്ട് MP അവരെ കുറിച്ചൊന്നും പരാമർശിക്കുന്നില്ല

    • @Anna_Iza
      @Anna_Iza 3 года назад +4

      Correct

  • @jeevaraju7425
    @jeevaraju7425 3 года назад +272

    Ramya… please don’t lie. Please take responsibility and apologize.

    • @soorajbabu5310
      @soorajbabu5310 3 года назад +13

      We can see video clearly that plates 🍽are on table.

  • @rajeeshmahadev6163
    @rajeeshmahadev6163 3 года назад +102

    എത്ര വേഗം ഒരു കഥ എഴുതി അല്ലേ .എല്ലാവർക്കും ഗ്ലാസ്സിൽ വെള്ളം വച്ചിട്ടണല്ലോ പാർസൽ വാങ്ങുന്നത്

  • @ashiqlatheef
    @ashiqlatheef 3 года назад +102

    ഇങ്ങനെ കള്ളം പറയാനും വേണം ഒരു കഴിവ് 😂😂😂

  • @enteyathra9705
    @enteyathra9705 3 года назад +359

    ഞങ്ങളെ പൊലെ സാധരണക്കാർ മാസ്ക്ക് വേക്കതെ ഇരുന്നാൽ 500 1000 ഫൈൻ ഇവർക്കു എന്തും ആവ അല്ലെ

    • @saravanansaru1201
      @saravanansaru1201 3 года назад +22

      എല്ലാ മലരുകളും കണക്കു തന്നെ.... നമുക്ക് ഒരു നിയമം . പാവങ്ങൾ കടതുറന്നതിനു 2000 ഫൈൻ. എന്തു മൈരിലെ നിയമങ്ങൾ.....

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 года назад +2

      @@saravanansaru1201 സത്യം 😠

    • @മുകേഷ്-ഭ6ഠ
      @മുകേഷ്-ഭ6ഠ 3 года назад

      Bro ithu indyayanu ivide inganeyanu..

  • @ashiqmahmood3388
    @ashiqmahmood3388 3 года назад +2298

    രമ്യാ ഹരിദാസ് 💙💙💪💪🔥🔥

    • @DinkiriVava.
      @DinkiriVava. 3 года назад +45

      Serch Sanoof Mohad RUclips channel pwoli ആണ്

    • @sameeshkv4803
      @sameeshkv4803 3 года назад +63

      എംപി യുടെ വോയിസ്‌ കേട്ടാൽ മതി എല്ലാവർക്കും എല്ലാം മനസ്സിലാവും... കഷ്ടം...
      നിയമം എല്ലാവർക്കും ഒരുപോലെ ആകണം

    • @kavyakavyadr1833
      @kavyakavyadr1833 3 года назад +4

      Njnum🥰🥰

    • @mubumubashir3446
      @mubumubashir3446 3 года назад +3

      Ivan selective aavatirunnaal mathi

    • @theword139
      @theword139 3 года назад +39

      കഷ്ടം, എം പി കിടന്നു മെഴുകുന്ന ദയനീയ കാഴ്ച്ച

  • @Artgallery2810
    @Artgallery2810 3 года назад +133

    ചേച്ചി വീണ്ടും വീണ്ടും സ്വയം നാറുന്നു തെറ്റ് പറ്റിയ സമ്മതിക്കു അതല്ലേ അന്തസ്

    • @prabhavathik4915
      @prabhavathik4915 3 года назад +1

      അപ്പോ തന്നെ എഴുന്നേറ്റ് പുറത്തേക്ക് പോയത് നന്നായി വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞത് നന്നായി ചില നല്ല കാര്യങ്ങൾ പറയുമ്പോൾ ആരും കേൾക്കില്ല അവർ അപ്പൊ തന്നെ എഴുന്നേറ്റില്ലേ പുറത്തുപോയി വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു പിന്നെ ഇത് കൂടുതൽ വഷളാക്കിയത് ആരാ

  • @wtf7931
    @wtf7931 3 года назад +125

    എന്റെ പൊന്നു സഹോദരി ബഹു : രമ്യ മാഡം ഞങ്ങളും ചോറ് തന്നെയാ തിന്നുന്ന 🙏

  • @Redindia1
    @Redindia1 3 года назад +30

    ഇത്രയും സത്യസന്ധത ഇല്ലാത്ത ഒരു സ്ത്രീ ജനപ്രതിനിധി ആയിരിക്കുന്നത് വളരെ കഷ്ടം ആണ്

  • @milind.k
    @milind.k 3 года назад +134

    ലവലേശം നാണമില്ലാതെ കള്ളം പറയുന്ന ഒരു ജനപ്രതിനിധി!😐

  • @prejithpr7258
    @prejithpr7258 3 года назад +708

    മിക്കവാറും പ്രതികരിച്ച ആ പയ്യന്റെ കാര്യം തീരുമാനം ആകും..... ഇവര്‍ പറയുന്നത്‌ വിശ്വസിക്കാന്‍ അവിടുത്തെ cctv nokiyal പോരെ

    • @DinkiriVava.
      @DinkiriVava. 3 года назад +50

      ഒന്നും പറ്റില്ല Sanoof വേറെ ലെവൽ പയ്യൻ ആണ്
      സെർച്ച് RUclips Sanoof Mohad

    • @nidhinnidhin2827
      @nidhinnidhin2827 3 года назад +25

      He is not a small fish.....full video record cheytitane pulli themmaditarathine chodyam cheytate..he know their true color.she is a born lier..

    • @Popzgamingyt
      @Popzgamingyt 3 года назад +14

      Orikalum avante karyam theerumanam avula bro pakka evidence ellam social medias il viral aaa pinne sanuf te mele evnmar thodan varate palakkate pillere kurich ariyum evnmar....
      Evale oke vote chythu ethuvare ethicha janagaleya parayendathe... 🤦🤦

    • @Popzgamingyt
      @Popzgamingyt 3 года назад +6

      @@DinkiriVava. athaneeee ❤️❤️ feeling proud of him as his friend

    • @bimalrathan658
      @bimalrathan658 3 года назад +4

      @@DinkiriVava.
      സത്യം ഒടിഞ്ഞു പോയ കൈ ഒരു മണിക്കൂർ കൊണ്ട് ശെരിയാക്കിയവനല്ലേ

  • @stijomathew5193
    @stijomathew5193 3 года назад +348

    വിഡിയോ കണ്ട എല്ലാവരും കണ്ടു ആ പയ്യൻ നല്ല ഭാഷയിൽ ആണ് സംസാരിച്ചത്.എന്നിട്ടു കേറി പിടിച്ചു അത്രേ .ഒന്ന് പോണം..ഹെ

  • @jayarajank5641
    @jayarajank5641 3 года назад +66

    ഒരു പാർലിമെന്റ് മെമ്പർ ഇത്ര തരം താഴണം, എംപി അല്ല, ഇതിലും നല്ലത് വേറെ പണി ആണ്

  • @skncreations5418
    @skncreations5418 3 года назад +47

    രാഷ്ട്രീകാർക്ക് കൊഞ്ഞനം കുത്താനുള്ളതല്ല നിയമം...
    അത് എല്ലാർക്കും ബാധകം
    കൂട്ടം കൂടിയത് തെറ്റ്,
    ഡബിളും ഇല്ല സിംഗിലും ഇല്ല മാസ്ക്,
    ഒരു ന്യായീകരണവും അർഹിക്കുന്നില്ല...
    ശക്തമായ നടപടി ഉണ്ടാവണം

  • @srfamilyvibes6297
    @srfamilyvibes6297 3 года назад +67

    വീഡിയോ എടുക്കാൻ കാണിച്ച മിടുക്കു 👍👍ഇതുപോലെ പ്രതികരിക്കാൻ ആൾകാർ വേണം 👍

  • @SKkevinify
    @SKkevinify 3 года назад +211

    Why the police fools don't register case against this MP and the Hotel owner?

    • @akshay850
      @akshay850 3 года назад +9

      The answer to your question is in the question itself
      She is MP and if case is registered against hotel owner then the same will apply to the MP. So case closed
      It's India, here things are like that. They win ,their bank balance increase and control police and do all dirty work .

    • @Syam1279
      @Syam1279 3 года назад +1

      Only bcoz vote bank. Nothing else.

    • @Davisme1
      @Davisme1 3 года назад +6

      Because kerala police is a bunch if spineless bastards who has no balls. Licks politicians arse

    • @rakeshr7109
      @rakeshr7109 3 года назад

      Crct

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 года назад +72

    മഞ്ഞരമ 👌 തെളിവ് സഹിതം ആ പയ്യൻ വീഡിയോ ഇട്ടിട്ടും എംപി യെ പിൻ താങ്ങാനുള്ള ആ മനസ്സ്

  • @JamesJoseph-tu1xj
    @JamesJoseph-tu1xj 3 года назад +26

    വീഡിയോയിൽ വളരെ ക്ലിയർ. എന്നിട്ടും കള്ളം പറയുന്ന എംപി യെ നായികരിക്കുന്ന മാ ന്യൂസ്‌

  • @harinandu4840
    @harinandu4840 3 года назад +42

    തിരക്കഥാകൃത്ത് MP Remya..
    നന്നായി അവതരിപ്പിച്ചു...
    ഓരോരോ നടരാജ വിഗ്രഹങ്ങൾ 😃

  • @lifethroughromans8295
    @lifethroughromans8295 3 года назад +241

    Remya MP is clearly lying.
    If they were waiting for parcel, why were they not wearing masks? They were sitting in close proximity and talking.
    A common man next to the them was even eating from his plate until he realized he was being recorded.

    • @sooryasunil489
      @sooryasunil489 3 года назад +7

      Ath mathralla.. oru parcel vaangikaan ithrem aalkaaro.. ithenda Valla jaathayo

  • @usharmc8635
    @usharmc8635 3 года назад +217

    ഒരു വാർഡ് മെമ്പർ ആവാൻ വേണം ഒരു മിനിമം യോഗ്യത...
    ഈ സാധനം അതിലും കഷ്ടം...

    • @premrajpk9322
      @premrajpk9322 3 года назад

      It is known as. Yogam...Don't envy. But bear/ suffer it..
      .

  • @bijojose2342
    @bijojose2342 3 года назад +204

    മനോരമ നന്നായി മെഴുകും. ഈ പെണ്ണിനെ എങ്ങനേലും ഒഴിവാക്കുന്നത് ആണ് കോൺഗ്രസ്സിന് നല്ലത്. എന്തെങ്കിലും ഒരു ഗുണം വേണ്ടെ? പാർട്ടിക്കോ ജനങ്ങൾക്കോ ഒരു ഗുണവും ഇല്ല. ഓരോരോ ജന്മങ്ങൾ.

    • @sonuphilip7163
      @sonuphilip7163 3 года назад +3

      എന്ന് സഖാവ് ബിജോ....

    • @subashfortune
      @subashfortune 3 года назад +2

      ഒന്നു പോടാ മൈരേ....... എ കെ സെന്ററിൽ ആണല്ലോ ചെലവിനു കൊടുക്കുന്നത് പോടാ.... ലോകസഭയിലെ 4 എംപിമാർ ഉള്ള ആളുകളാണ് ഈ വർത്താനം പറയുന്നത്...

    • @subashfortune
      @subashfortune 3 года назад +2

      പെണ്ണുപിടിയൻ മാരും മാഫിയ തലവന്മാരും കൊള്ള സംഘങ്ങളാണ് കോൺഗ്രസിന് ഉപദേശിക്കാൻ വരുന്നത് പോടാ..... പോയി വിജയൻ പിണറായിയെ ഉപദേശിക്ക്‌...

    • @adarshs573
      @adarshs573 3 года назад +2

      @@subashfortune അപ്പോൾ ഈ ചെയ്തു നല്ല കാര്യം ആണ് അല്ലെ നമ്മളെ പോലുള്ളവർ അകത്ത് ഇരുന്ന് ക്ക് മാത്രമേ നിയമങ്ങൾ ബാധകം

    • @KhalidKhalid-st2xc
      @KhalidKhalid-st2xc 3 года назад +1

      Kammikalk orupad pedi und ivale alle. I'd pengaloottiyada

  • @kochusturn1452
    @kochusturn1452 3 года назад +12

    മാഡം MP യല്ലേ എന്ന് ചോദിച്ചു കൊണ്ട് കേറി പിടിച്ചു ലേ ... ഈ ശവത്തിനെ എന്ത് ചെയ്യും പടച്ചോനെ😠😠

  • @akshayaview1722
    @akshayaview1722 3 года назад +30

    വന്നവഴി മറക്കാതിരുന്നാൽ മതി. നിങ്ങൾ അതിന് പാലക്കാട്ടുകാരി ആണോ.... വോട്ട് ചെയ്ത് വിജയിപ്പിച്ച ആളുകളെ പറഞ്ഞാമതി..... ഇനിയും പ്രതികരിക്കും. ഞങ്ങൾ സാധാരണക്കാർ അല്ലേ പ്രതികരിക്കാനില്ല കഴിയൂ.

  • @annmathai2678
    @annmathai2678 3 года назад +221

    Rules for everyone doesn’t matter what kind of person who you are.

    • @sumayyayusuf5022
      @sumayyayusuf5022 3 года назад +3

      Yeah. Even for Chief minister who conducted election rallies, celebrations, and participated in death ceremenies without any protocol

  • @bgm7072
    @bgm7072 3 года назад +95

    എം പിക്ക്‌ ഒരു സിനിമ കഥ എഴുതാനുള്ള യോഗ്യത ഉണ്ട്, ആരും ആ കഴിവ് കാണാതെ പോകരുത്

  • @davidjohndj8074
    @davidjohndj8074 3 года назад +72

    രമ്യ പറഞ്ഞത് പച്ച കള്ളം ആണെന്ന് വീഡിയോ കണ്ടപ്പോ മനസിലായി

  • @jishnu.j5a15
    @jishnu.j5a15 3 года назад +20

    അടുത്ത തവണ പെങ്ങളുടെ വീട്ടിൽ ഇരുന്നാൽ മതി

  • @anoopprabha2057
    @anoopprabha2057 3 года назад +11

    ഈ എംപി യെ ഇങ്ങനത്തെ ഇഷ്യൂ ഉണ്ടാകുമ്പോ മാത്രമേ കാണുന്നുള്ളൂ..

  • @007Jithin
    @007Jithin 3 года назад +379

    മൊത്തം വീഡിയോ ഇട്ടിട്ടും മനോരമക്ക് മനസിലായില്ല ആരാ തെമ്മാടിത്തരം ചെയ്തതെന്ന് 🤣 പിന്നെ ആ ചെക്കന്റെ പ്രതികരണം കൂടെ കൊടുക്കായിരുന്നു 🤭 അല്ലേൽ ഇത് ഏകപക്ഷീയം ആയി പോയെന്ന് ആളുകൾ പറയും 😁

    • @rahulchandu4106
      @rahulchandu4106 3 года назад +6

      Manorama verum😌

    • @കാരക്കൂട്ടിൽദാസൻ-യ5ഴ
      @കാരക്കൂട്ടിൽദാസൻ-യ5ഴ 3 года назад +9

      ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എല്ലാ പത്രങ്ങളും അതിനെ വിമർശിച്ചപ്പോൾ മനോരമയിൽ വന്ന അന്നത്തെ പ്രധാന വാർത്ത "കേരളത്തിൽ വെട്ട്കിളി ശല്യം രൂക്ഷം" അതിൽ നിന്നും ഇവർക്ക് ഇന്നേവരെ ഒരു മോചനം ഇല്ല

    • @ashikkonadannassery323
      @ashikkonadannassery323 3 года назад +2

      Manorama alla manjaramma

    • @vishalsureshbabu7051
      @vishalsureshbabu7051 3 года назад +6

      കൈയ്യിൽ തന്നെയാണോ കടന്നു പിടിച്ചത് ?
      പറയുന്നത് മുഴുവൻ കള്ളമാണ്. വെറുതെ ഒരുത്തൻ വന്നു കൈയ്യിൽ പിടിക്കുമോ? അതും വീഡിയോയിൽ ഇത്രയും കൃത്യമായി സംഭവങ്ങൾ സംസാരം ഉൾപ്പെടെ ഉണ്ടായിട്ടും?

    • @nisamnsm2895
      @nisamnsm2895 3 года назад +2

      10 minutes koodi kayinj poyaa mathiyayirunnu avan.:.
      Enna kaanaarnnu.:.

  • @navasnavas1129
    @navasnavas1129 3 года назад +320

    ഇവൾ എവിടെ ചെന്നാലും എന്നെ കേറി പിടിച്ചേ ... എന്നും പറഞ്ഞാണല്ലോ പുറത്ത് വരുന്നത് ...🙅

    • @arun1484
      @arun1484 3 года назад +26

      നാടകമേ ഉലകം..😂

    • @siyakasim7868
      @siyakasim7868 3 года назад +5

      Adin alle kooduthal hype kooduthal

    • @sreejageorge4959
      @sreejageorge4959 3 года назад +20

      ആരെങ്കിലും പിടിച്ചെങ്കിൽ എന്ന് ആഗ്രഹം ഉണ്ടാകും 😂

    • @selinv.k.4356
      @selinv.k.4356 3 года назад +10

      @@sreejageorge4959 ഇതൊക്കെ അവൾ ഉണ്ടാക്കി പറയുന്നതാണ് കേട്ടാൽ അറിയാം ഒന്നും പറയേണ്ട ഇവളൊക്കെ നാടിന് അപമാനം. മാസ്ക് ഒറ്റയെണ്ണം വെച്ചിട്ടില്ല

    • @sreejageorge4959
      @sreejageorge4959 3 года назад +15

      @@selinv.k.4356 ഈ തള്ള എവിടെ പോയാലും പ്രശ്നം ആണ് ഇതിനെയൊക്ക എംപി ആക്കിയ ജനങ്ങളെ പറഞ്ഞാൽ മതി തെരുവ് പെണ്ണുങ്ങളെക്കാൾ കഷ്ടം 🤮

  • @smrt2700
    @smrt2700 3 года назад +84

    പെങ്ങലൂട്ടിക്ക് അടുപ്പിലും തൂറാം. സാധാരക്കാരന് പറമ്പത്ത് പോലും തുറാൻ പാടില്ല.😫😫

  • @achayanyt5492
    @achayanyt5492 3 года назад +17

    രമ്യ ഹരിദാസ് രാജി വക്കുക.. For misusing her post

    • @ghosthunter8664
      @ghosthunter8664 3 года назад

      Yes athu tanna ..avarodu oru respect undayirunnu..but kayile kayari pidichu ennu paranjapam athu moshamayi ppyi

    • @achayanyt5492
      @achayanyt5492 3 года назад

      @@ghosthunter8664 അവരുടെ ഭാതാവിന്റെ ഒരു അവസ്ഥയെ

  • @vishnuck6919
    @vishnuck6919 3 года назад +14

    ഇതിന് ഇടയിൽ കഴിച്ചോണ്ടിരുന്ന ചേട്ടൻ മുഖം മൊത്തി എഴുന്നേറ്റ് പോയത് ആരൊക്കെ ശ്രെദ്ധിച്ചു 😂😂

  • @sijinponnayyan1987
    @sijinponnayyan1987 3 года назад +109

    എടൊ മനോരമേ... നീ എത്ര മെഴുകിയാലും സത്യം അറിയാൻ ആ വീഡിയോ കണ്ടാൽ മതി

  • @rajeshparurajeshparu1325
    @rajeshparurajeshparu1325 3 года назад +215

    മഴ പെയ്തു നനഞ്ഞു കേറാൻ ബൈക്കിൽ ആണോ വന്നത് 😏😏😏

    • @MinisLittleWorld
      @MinisLittleWorld 3 года назад

      Adepoli nadannu vannathakn anu sadyatha kudutgal athum 8 kuduthal vekthikal

    • @muhammedshijaz1955
      @muhammedshijaz1955 3 года назад

      @@MinisLittleWorld hotel munnil car kandath veere വീഡിയോയിൽ ഉണ്ട്

  • @saleeshkumar9085
    @saleeshkumar9085 3 года назад +156

    നാണമാവില്ലേ മഞ്ഞരമേ ഇത്രയും വിശദമായ വീഡിയോ ഉണ്ടായിട്ടും ന്യായീകരിക്കാൻ

    • @Sonu___Joseph
      @Sonu___Joseph 3 года назад

      മനോരമ ന്യയികരിക്കുന്ന ഒരു news കാണിക്കാമോ

    • @aswinsrnochad3045
      @aswinsrnochad3045 3 года назад

      Ithu pinne enthanu

  • @varghesejohn5511
    @varghesejohn5511 3 года назад +2

    ഇവർ പറയുന്നത് അസത്യം ആണെന്നുള്ള അതിന്റെ വ്യക്തമായ തെളിവ് ആണ് ഈ സമയം അവിടെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ട് അയാൾ ഉടൻ തന്നെ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു കാണിക്കുന്നത് വളരെ ഉള്ളിൽ ഇവർ ഇത്രയും പേർ കയറിയിരുന്നത് ഭക്ഷണം കഴിക്കാൻ തന്നെയാണ് ഇതാണ് ചോദ്യം ചെയ്യപ്പെട്ടത് ഇനിയും അല്ല എങ്കിൽ തന്നെ അതിന്റെ കാര്യം ബോധിപ്പിച്ച് അവിടെ നിന്നും എഴുന്നേറ്റ് പോയാൽ മതി ചോദ്യം ചെയ്ത ആളെ ആക്രമിക്കാൻ ആളെ വിടുന്നതും അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞു കേസ് കൊടുക്കുന്നതും ഒരു എംപി എന്ന നിലയിൽ നിങ്ങൾ ചെയ്ത പൊറുക്കാനാകാത്ത തെറ്റാണ് ഇത് നിങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക്സഭയിലും നിങ്ങൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് ഇതൊന്നും സംസ്കാര കേരളത്തിൽ മുതലാവില്ല ഇവർക്കെതിരെ ഇവർക്കെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി കൊടുക്കുക തന്നെ ചെയ്യണം കോൺഗ്രസ് ഇവരെ വേണ്ടരീതിയിൽ തിരുത്താൻ ശ്രമിക്കണം ഇത്തരക്കാരാണ് കോൺഗ്രസിനെ ഈ നിലയിൽ എത്തിച്ചത് എന്ന കാര്യം മറന്നു പോകാതിരിക്കട്ടെ സുധാകരൻ അതിനൊക്കെ കഴിവുള്ള പ്രസിഡണ്ടാണ്

  • @filmmedia843
    @filmmedia843 3 года назад +11

    പാർസൽ വാഗൻ വന്നതാ സാറേ ഇരിക്കുന്ന ആരും മാസ്ക് വെച്ചിട്ടില്ല രാഷ്ട്രീയക്കാർക്ക് മാസ്ക് നിർബന്ധം ഇല്ലേ നല്ല നിയമം

  • @AVINJHN
    @AVINJHN 3 года назад +131

    ഏകപക്ഷീയാമാണ്. അഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ..! 😶

  • @AnilKumar-bq8jb
    @AnilKumar-bq8jb 3 года назад +160

    ഇങ്ങനെ നുണ പറയുന്ന ആലത്തൂരിലെ MP യെ ഓർത്തു ലജ്ജിക്കുന്നു ആലത്തൂരുകാർ....... എവിടെ...എല്ലാം അറിയുന്ന മറുനാടൻ..... TV....ഇത് .. കണ്ടില്ലേ?

    • @rajeevane6946
      @rajeevane6946 3 года назад +10

      ആ നാറിക്ക് ചിലത് കാണുമ്പോൾ കണ്ണിൽ തിമിരം വരും👽

    • @fazalpk9068
      @fazalpk9068 3 года назад +1

      Currect

  • @jijujiji245
    @jijujiji245 3 года назад +57

    MP പറഞ്ഞത് മനോരമ മാത്രം വിശ്വസിച്ചു. കേറിപ്പിടിച്ചു എന്ന് പറഞ്ഞു തടി തപ്പാൻ നോക്കിയാൽ CCTV ചതിക്കുമോ.

  • @VipulPVinayan
    @VipulPVinayan 3 года назад +3

    മികച്ച നടിക്കുള്ള അവാർഡ് ലഭിക്കാൻ പോകുന്ന MPk ആശംസകൾ. നമ്മൾ ആലത്തൂർകാരുടെ ഭാഗ്യം😊

  • @KIDUWAY
    @KIDUWAY 3 года назад +14

    മനോരമയുടെ കഷ്ടപ്പാടാണ് വല്ലാത്ത പാട്!

  • @sajids2474
    @sajids2474 3 года назад +177

    മനോരമ ആ പയ്യന് പറയാൻ ഉള്ളത് കൂടി കൊടുക്കേണ്ടത് അല്ലെ.. നിങ്ങൾ എന്തിനാണ് ഏകപക്ഷീയ ഞായികരണം മാത്രം കൊടുക്കുന്നെ. രണ്ടു ആളുടേം കിട്ടിയില്ല എങ്കിൽ വാർത്ത മാത്രം കൊടുക്കുക ഒരാളുടെ മാത്രം ഞായികരണം കൊടുക്കുന്നത് ഭയങ്കര മോശം ആണ്
    മനോരമാക് ഒരു മാറ്റവും ഇല്ല

    • @divyao1059
      @divyao1059 3 года назад +6

      എങ്കിൽ അല്ലെ കോൺഗ്രസ്സിനെ രക്ഷിക്കാൻ പറ്റു

    • @RG-yt7bo
      @RG-yt7bo 3 года назад

      Correct

    • @zaramish8338
      @zaramish8338 3 года назад +1

      Athinu cpm mp allallo ithu
      Manorama=kootikoduppu

    • @vgp0779
      @vgp0779 3 года назад +1

      Ente ബ്രോ ഈ നാട്ടിലെ ഏത് മീഡിയ ആണ് രണ്ട് ഭാഗവും കേട്ടു ന്യൂസ്‌ വിടുന്നത്.... ഇതുപോലെ ആണ് നമ്മുടെ നാട്ടിൽ, ഈ ന്യൂസ്‌ ചാനലുകളിൽ വരുന്ന ഒട്ടുമിക്ക പീഡനങ്ങളും അത് മനസിലാകാതെ... പ്രതി എന്ന്‌ ആരോപിക്കപ്പെട്ട ആളെ ക്രൂശിക്കാൻ ഇറങ്ങുന്നത്

  • @Nibraspk4
    @Nibraspk4 3 года назад +131

    Case should be Filed against her for misusing MP power ,women rights, breaking covid protocol.
    Make a debate with her on misusing women rights and make her say apology to all,she is a MP not just an ordinary citizen.

    • @sumayyayusuf5022
      @sumayyayusuf5022 3 года назад

      Yeah case should be filed against chief minister too for misusing his power by conducting election rallies, celebrations and participating in death ceremonies without covid protocol✌🏾

    • @Nibraspk4
      @Nibraspk4 3 года назад +3

      @@sumayyayusuf5022 U don’t know the seriousness of this....what if he didn’t took the video ?
      He will get arrested for rape case?
      His he be disgraced in front family/relatives/neighbors/people...
      His Family will be tortured by the people for their entire life for this...
      He will be in jail at least 10-15 years...
      He will lost his carrier...
      He will lost what ever precious thing he had...
      Even after jail punishment he will be treated as rapist...
      Don’t always use your brain to think in political way.,just give 5mints to your brain to think...what if your brother/husband/father had done this and forgot to take the video???

  • @thasnijameel893
    @thasnijameel893 3 года назад +92

    ഇവരാന്തിനാണ് കള്ളം പറയുന്നത്. ആ പയ്യന് എന്റെ വക ഒരു ബിഗ് സല്യൂട്ട്. അധികാരത്തിൽ കയറിയാൽ പിന്നെ എന്തുമാവല്ലോ. കഴിക്കാനല്ലങ്കിൽ പിന്നെന്തിനാണ് ഇത്രയും പേരും ഇരുന്നത്

  • @FAKExBERLIN
    @FAKExBERLIN 3 года назад +10

    Mp കാറിൽ സീറ്റ് ഉണ്ടാവില്ല അത് കൊണ്ടാവും ഹോട്ടലിന്റെ അകത്ത് kayariyathe

  • @mformovies4800
    @mformovies4800 3 года назад +21

    അതിലൂടെ കുട എടുക്കാതെ പോയ ചേട്ടൻ : എന്റെ കർത്താവെ എന്തൊരു മഴയാണ് 😎😎

  • @heisenburgw.w4092
    @heisenburgw.w4092 3 года назад +136

    വെളുപ്പിക്കാൻ ഇറങ്ങിയ മോനേരാമ 😖😖😖

  • @aseeskca9419
    @aseeskca9419 3 года назад +102

    കയ്യിൽ കയറി പിടിച്ചു. രമ്യാ ഇച്ചിരി ഉളുപ്പ്. വിശ്വസിക്കുന്ന നുണ പറ. ആ ചെക്കൻ മാഡം എന്ന് പറഞ്ഞാ വന്നത്. നിന്നോടൊരു ബഹുമാനം ഉണ്ടായിരുന്നു അത് പോയിക്കിട്ടി

  • @radhakrishnanc9036
    @radhakrishnanc9036 3 года назад +75

    ആ ചെറുപ്പക്കാരൻ വീഡിയോ എടുക്കാൻ വന്നില്ലെങ്കിൽ അവിടുന്ന് കഴിച്ചേനെ ....
    മനോരമയെപ്പറ്റി എല്ലാവർക്കും അറിയാന്നതു കൊണ്ട് , വാദി പ്രതിയാവും, നന്ദി ...

  • @vivekkarthikeyan3631
    @vivekkarthikeyan3631 3 года назад +13

    പ്രശ്നം ആകും എന്ന് മനസിലായപ്പോൾ 47 സെക്കണ്ട് ഇൽ എഴുനേറ്റു പോയ ആ ചേട്ടൻ അല്ലെ മാസ്സ് 😜

  • @fainsamusthafa5869
    @fainsamusthafa5869 3 года назад +9

    നിയമം എല്ലാവർക്കും ബാധകം 👍👍👍👍👍👍👍👍

  • @nidheeshkrishnan4285
    @nidheeshkrishnan4285 3 года назад +81

    എന്ത് തള്ള് ആണെടാ... അവസാനം കുറ്റം മുഴുവൻ ആ ചെറുക്കന്റെ മേലിൽ

  • @arjun9003
    @arjun9003 3 года назад +152

    പെങ്ങളൂട്ടി അവിടെ ടേബിളിൽ കയറി ഇരുന്നത് മൂത്രം ഒഴിക്കാൻ ആണോ? 🤣🤣

    • @NK-tm6tf
      @NK-tm6tf 3 года назад +2

      Haahhahha

    • @citizen2380
      @citizen2380 3 года назад +1

      wait cheyan erunnu koode

    • @deepakpradeep3820
      @deepakpradeep3820 3 года назад +2

      @@citizen2380
      pinna avda plate ittekinna nto ondakana.

    • @aspirer6757
      @aspirer6757 3 года назад +2

      @@citizen2380 food kazhich wait cheyyuvarnn 😂

    • @ajithkmenon8764
      @ajithkmenon8764 3 года назад +3

      @@citizen2380 wait cheyyaan iriokunnavarkk tablil vellam vechu kodukkumo..pinne maskum vekkande?

  • @rakhireghu154
    @rakhireghu154 3 года назад +131

    അതേയ് ഞങ്ങളും ചോറ് തന്നെയാ തിന്നണേ എന്ന് പറയാൻ പറഞ്ഞു 😂👽 കഷ്ട്ടം തന്നെ മുതലാളി.. ആശാനു അടുപ്പിലും ആവാം 👽

  • @sudhakrishnan1072
    @sudhakrishnan1072 3 года назад +1

    ഇത്രയും പേര് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോ ഒരു MP എന്ന നിലയിൽ അവിടെ നിന്ന് കഴിക്കുന്ന ആൾക്കാരെയും കൂടി എഴുന്നേൽപ്പിക്കേണ്ടുന്ന ഒരു ജനപ്രതിനിധിയാണ് MP..

  • @anandhuca2639
    @anandhuca2639 3 года назад +3

    Next ടൈം രമ്യാ ഹരിദാസ് ചെയ്ക്കില്ല....ജനങ്ങൾ എല്ലാം kanundu

  • @ullasvj9295
    @ullasvj9295 3 года назад +129

    രമ്യ കേരള ഭവനിൽ എല്ലാ ഫുഡും കിട്ടുമല്ലോ ഇവിടെനിന്നു പോകുന്ന എല്ലാ mp മാരും കടലയും ചെറുപയറും പരിപ്പും വാങ്ങിയിട്ടാണോ പോകുന്നത് ചുമ്മാ തള്ളല്ലേ

  • @ullasvj9295
    @ullasvj9295 3 года назад +135

    രമ്യ നിങ്ങളെ പറ്റി നല്ല പേരും ബഹുമാനവും ഉണ്ട് അത് കളഞ്ഞു കുളിക്കരുത്

    • @rajeeshnarayanan2081
      @rajeeshnarayanan2081 3 года назад +5

      Kalanhuuuu … kallatharam pidichu

    • @kirang5068
      @kirang5068 3 года назад

      Covid. Manathendangal tetticha. Ore oru MP. Ividellam thalli marikukayanalo.kanunund......

    • @ajayakoshunnikrishnan2012
      @ajayakoshunnikrishnan2012 3 года назад +6

      പാർസൽ മേടിക്കാൻ വന്നാൽ മേടിച്ചു പോവുക . അല്ലാതെ അവിടെ ഗ്രൂപ്പ്‌ ചർച്ചക്ക് വേദിയാകരുത് ബഹു എംപി....... കഷ്ടം 🙏🏻🙏🏻🙏🏻🙏🏻

    • @JGJGFG-n4x
      @JGJGFG-n4x 3 года назад

      Appo kammikalu kanikkunna kallatharathinu. Entha paraya

    • @ajmala4210
      @ajmala4210 3 года назад +1

      പോടാ മൈരെ

  • @trendkerala7931
    @trendkerala7931 3 года назад +56

    Mask ഇല്ല ഒരു കോപ്പും ഇല്ല evarkum നിയമവും ഇല്ല

  • @bharathraj3333
    @bharathraj3333 3 года назад +21

    Shame on her he’ll about those people under Indian governance.

  • @Arshi1688
    @Arshi1688 3 года назад +1

    Parcel ഓർഡർ ചെയ്ത് ടേബിളിൽ പോയി 8 പേർ mask ഇല്ലാത്തെ ഇരുന്ന് അതിന് എതിരെ പ്രതികരിച്ചവനെ അടിച്ഛ് .. അത് news ൽ വന്നിരുന്ന് ന്യായീകരിക്കുന്ന എത്ര മഹത്തരമായ ആചാരം 🔥

  • @santhoshkiran5100
    @santhoshkiran5100 3 года назад +28

    ഒരു എം പി ഇത്രക്ക് പച്ചക്ക് കള്ളം പറഞ്ഞിട്ട് മാമ മാധ്യമങ്ങൾ നാണം വേണം നാണം കെട്ട മാധ്യമ പ്രവർത്തനം.

  • @nasarsagar8459
    @nasarsagar8459 3 года назад +80

    ഇവർ പറയുന്നത് കെട്ടിച്ചമച്ച കഥ ആണെന്ന് ഏതു ചെറിയ കുട്ടികൾക്ക് മനസ്സിലാവും

    • @kunjoonjuajith
      @kunjoonjuajith 3 года назад

      അത് നിന്റെ തലക്ക് ഓളം ആയതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്... തീറ്റക്കമ്മീ 🤔

  • @vineeth.s6542
    @vineeth.s6542 3 года назад +91

    സാമൂഹ്യ അകലം പാലിക്കാതെ ഇരുന്നതിന് മാസ്ക് ധരിക്കാൻ ഇരുന്നതിന് പോലീസിന് കേസെടുക്കാൻ വകുപ്പ് ഉണ്ടല്ലോ. പറയുന്നത് കള്ളമാണെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകും

  • @rageshappu6038
    @rageshappu6038 3 года назад

    Polichu...

  • @ramshadramshu1921
    @ramshadramshu1921 3 года назад +10

    നമ്മൾ വീഡിയോ കണ്ടിട്ട് തന്നെയാ ഇവിടെ വന്ന് കാണുന്നെ രമ്യ എന്തൊക്കെയാ കൂട്ടി ചേർക്കുന്നു

  • @semmababusemmababu6845
    @semmababusemmababu6845 3 года назад +107

    ചോദിച്ചത് കേട്ടിട്ട് അവർ എണീറ്റ് പോയതാലേ പിന്നേ എങ്ങനെ കൈയിൽ പിടിക്കാൻ

  • @ajumathew5357
    @ajumathew5357 3 года назад +34

    എന്തൊരു അഭിനയം ജനങ്ങൾ മണ്ടൻ ആണെന്ന് ഓർക്കല് ഒരു രാഷ്ട്രീയകാരും

  • @ebulljetarmy5058
    @ebulljetarmy5058 3 года назад +44

    ആലത്തൂർ കാർ കാണുക
    ഇവളൊക്കെ ലോക ഉടായിപ്പാണ്
    മാസ്ക് പോലും ഇട്ടിട്ടില്ല

  • @midhurehna7688
    @midhurehna7688 3 года назад +3

    വട്ടമേള സമ്മേളനത്തിൽ എല്ലാരും മാസ്ക് വെച്ചിട്ടുണ്ടല്ലോ രമ്യ ചേച്ചി 🤪

  • @alexandrews2902
    @alexandrews2902 3 года назад +2

    Please send remya to jail

  • @ഞാൻസ്വതന്ത്രൻ-മ4ഹ

    രമ്യ കള്ളം പറയുകയാണ്. എംപി എന്ന നിലയിൽ ഇങ്ങനെ ചെയ്യാൻ പാടില്ല.