Youtuber Sanuf v/s Ramya Haridas M. P Controversy | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Disposal of Persons Arrested for Crime against Women (Crime Head-wise) - 2018
    ncrb.gov.in/si...
    Disposal of Persons Arrested for Crime against Women (Crime Head-wise) - 2019
    www.google.com...

Комментарии • 1,7 тыс.

  • @AswinMadappally
    @AswinMadappally  3 года назад +1316

    *♦️ഇതാണ് Sanuf ന്റെ channel.. Support ചെയ്യാൻ ശ്രമിക്കുക😊*
    ruclips.net/user/Sanufmohad

    • @irfanahammed5295
      @irfanahammed5295 3 года назад +16

      🔥

    • @rangerx5917
      @rangerx5917 3 года назад +10

      😊

    • @exploreal
      @exploreal 3 года назад +6

      Subscribed

    • @niyas254
      @niyas254 3 года назад +8

      Already subscribed.

    • @fx1426
      @fx1426 3 года назад +6

      Yaaa..athaanu REMYA sorry parayanmmm...ennalae avl padikkoo...ellarodum sorry parayanmm.....ithiri vishamam angu kurayattt...💫

  • @AnuragTalks1
    @AnuragTalks1 3 года назад +1817

    Sanuf നെ വിളിച്ചിരുന്നു. രാഷ്ട്രീയ ഗുണ്ടകൾ കയ്യേറ്റം ചെയ്തിട്ട് പാവത്തിന്റെ ഷോൾഡർ സിസ്ലൊക്കേറ്റായി , കുടുംബം നോക്കാൻ ഫുഡ് ഡെലിവറിക്ക് പോവുന്ന ഒരു പാവത്തിനോട് ഇത്തരത്തിലൊക്കെ ചെയ്യാൻ തോന്നുന്നത് കഷ്ടമാണ്. മനസാക്ഷിയില്ലാത്തവന്മാർ.

    • @AswinMadappally
      @AswinMadappally  3 года назад +199

      അതാണ്.. നമ്മളെ കൊണ്ടാകുന്ന പോലെ support നൽകുക 💪🔥

    • @pudiyavalapil
      @pudiyavalapil 3 года назад +6

      👍👍👍👍

    • @tharayilsuhail5318
      @tharayilsuhail5318 3 года назад +14

      വെറുതെ ഷോ കാണിക്കാൻ നിന്നിട്ടല്ലേ 🤣🤣🤣🤣🤣🤣

    • @alikoppam5766
      @alikoppam5766 3 года назад +54

      @@tharayilsuhail5318 ഒരു ലേശം ഉളുപ്പ്

    • @tharayilsuhail5318
      @tharayilsuhail5318 3 года назад +8

      @@alikoppam5766 കുറെ എണ്ണം രാവിലെതന്നെ ക്യാമറയും തുറന്ന് പുബ്ലിസിറ്റിക്ക് വേണ്ടി ഇറങ്ങും

  • @gopakumar3612
    @gopakumar3612 3 года назад +410

    വന്ന് വന്ന് ആൺപ്പിള്ളേർക്ക് ബോഡിയിൽ Hidden Cam ഫിറ്റ് ചെയ്ത് നടക്കേണ്ട അവസ്ഥ ആയോ 😳

    • @dextermorgan2776
      @dextermorgan2776 3 года назад +23

      Avastha.....purathiragiyal peedanam.....veetil keriyal garhikaa peedanammm......inni ulla anpular kalyanam kazhikupol onnude chidikanam.....varunath pokaneell jeevitham 3juummm.......

    • @leo-jr3mu
      @leo-jr3mu 3 года назад +15

      @@dextermorgan2776 no wife happy life🤣🤣🤣

    • @Adhyy_
      @Adhyy_ 3 года назад +1

      Ya

    • @Bineesh_Balakrishnan
      @Bineesh_Balakrishnan 3 года назад +1

      Oh my goodness...😬

    • @avinashinsaneartist8066
      @avinashinsaneartist8066 3 года назад +2

      Sathyam bro💯💯💯

  • @IamRazeen
    @IamRazeen 3 года назад +2286

    തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം,,,,

  • @bincyp.mathai9529
    @bincyp.mathai9529 3 года назад +66

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ അവസ്ഥ... അവിടത്തെ ജനങ്ങളെ പറഞ്ഞമതിയല്ലോ..... ഇവർക്ക് എതിരെ കേസ് കൊടുക്കണം.. അപമാനിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞു... Shame on you Remya Haridas😡😡😡😡

  • @SanufMohad
    @SanufMohad 3 года назад +493

    ഇത്രയും പ്രശ്നം ഉണ്ടായപ്പോഴും, മോശമായി പലരും പലതും പറഞ്ഞപ്പോഴും തോന്നിയതിനെക്കാൾ സങ്കടം ഈ ഒരു വീഡിയോ കണ്ടപ്പോൾ ആണ് തോന്നിയത് . നടന്ന കാര്യങ്ങളും ഇനി തുടർന്ന് വരാൻ പോകുന്ന കാര്യങ്ങളും എന്ത് വന്നാലും നേരിടാം എന്ന് തന്നെയാണ് ഉറച്ച നിന്നത് പക്ഷേ വീഡിയോ കണ്ടപ്പോൾ ആണ് മറ്റൊരാൾ അനുഭവിച്ച് അറിയാൻ സാധ്യതയുള്ള മാനസികാവസ്ഥ മനസ്സിലായത് . പ്രതികരണം പോലും രാഷ്ട്രീയം ആക്കി മാറ്റുന്നവരാണ് നാളെയുടെ ജനതയെ പോലും നാശത്തിലേക്ക് നയിക്കുന്നത് . കൂടെ നിന്ന എല്ലാവർക്കും അശ്വിൻ ബ്രോക്കും വളരെയധികം നന്ദി
    Jai Hind ❤️

    • @thanoossoul
      @thanoossoul 3 года назад +24

      justice for Sanuf Mohd 💪❤️

    • @DinkiriVava.
      @DinkiriVava. 3 года назад +29

      Bro support ഉണ്ട് വെറുതെ പറഞ്ഞത് അല്ല കേട്ടോ
      ഒരുപാട് നാളായി നിന്റെ videos കാണുന്നു .
      അൽഭുതം തോന്നിയിട്ടുണ്ട് എനിക് ഇത്ര പക്വത ഉള്ള സംസാരം ചെറിയ പ്രായത്തിൽ നീ ഒരുപാട് ഉയരങ്ങളിൽ എത്തും എനിക് ഉറപ്പാണ് . നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആണ് കുട്ടി നിന്നെ പോലെ ഉള്ള പയ്യന്മാർ .

    • @ultimachad8630
      @ultimachad8630 3 года назад +11

      Bro uyir bro Power 😊 aa mp nde oke parnjlum namal bro uyir

    • @samadtk
      @samadtk 3 года назад +2

      .

    • @thefalcon1293
      @thefalcon1293 3 года назад +6

      Full support bro

  • @artisticsoul...6307
    @artisticsoul...6307 3 года назад +136

    ഇനി എന്തെങ്കിലും കാര്യത്തിൽ ഇടപെടാൻ പോകുംബോൾ ഒരു go pro വെച്ച് പോവേണ്ടി വരും😑😑

  • @dracula4735
    @dracula4735 3 года назад +493

    മുഖം നോക്കാതെ പ്രതികരിക്കുന്ന ഈ ധൈര്യം അത് സമ്മതിച്ചു തരണം ❤❤
    ചേട്ടനാണ് എന്റെ hero

  • @incognito990
    @incognito990 3 года назад +674

    ആലത്തൂരിലെ പൊറോട്ടനാടകത്തിനു ശേഷം സേച്ചി അവതരിപ്പിക്കുന്ന നാടോടി ഗാനം..
    ചോഡ് തൊ മുജേ..🤕

    • @suchithraleo9824
      @suchithraleo9824 3 года назад +12

      ഈ കമ്മെന്റ് ഞാൻ എടുക്കുവാണെ 🤣🤣

    • @incognito990
      @incognito990 3 года назад +2

      @@suchithraleo9824 🤩✌️

    • @muhammedyaseen1424
      @muhammedyaseen1424 3 года назад +9

      Nte mwonee namich😂.GOAT of comments!

    • @incognito990
      @incognito990 3 года назад +3

      @@muhammedyaseen1424 🤓🙏

    • @haripriyan7799
      @haripriyan7799 3 года назад +4

      എജ്ജാതി 😜

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 года назад +1980

    ഇന്ന് രാഷ്ട്രീയം വെറും വ്യവസായമാണ്😬 പൊതുജനത്തെ കഴുതകൾ ആക്കുന്നു

  • @jithujith3055
    @jithujith3055 3 года назад +20

    ഞാൻ കമ്മ്യൂണിസ്റ്റ് ആണ്..എങ്കിലും അവരുടെ achievement ഞാൻ ഒത്തിരി respect ചെയ്തിരുന്നു..but ഇപ്പോ..Feel ashamed of her...

  • @robbysg40
    @robbysg40 3 года назад +711

    Sanuf ബ്രോക്ക് വേണ്ടി സംസാരിച്ച അശ്വൻ bro🙏🙏🙏 ❤❤ സത്യം പുറത്തു വരും

  • @sajithv4937
    @sajithv4937 3 года назад +7

    സത്യം തിരിച്ചറിയാതെ സ്ത്രീകളെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന ഈ ലോകം.
    സത്യത്തിന്റ പുറകെ പോയുള്ള ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ❤👍

  • @sftalks4667
    @sftalks4667 3 года назад +78

    അശ്വിൻ പറഞ്ഞത് സത്യം സനൂഫ് നേ പോലെ international politics കൈകാര്യം ചെയ്യുന്ന വേറെ RUclipsr ഇല്ല,കാണാറുണ്ട്...🔥👍🏻

  • @SALMAN_O
    @SALMAN_O 3 года назад +12

    യുവാക്കൾ ഇനിയും ചങ്കുറ്റത്തോടെ ഇറങ്ങണം 💥. സനൂഫ് യുവകൾ ക്ക് ഒരു ചങ്കുറ്റം ഉള്ള പുലിക്കുട്ടി ആണ്. ഫുൾ സപ്പോർട്ട് സനൂഫ് 👍👍👍👍

  • @sruthirajeev7262
    @sruthirajeev7262 3 года назад +590

    അധികാരത്തിന്റെ ബലമാണ് ഇവരുടെ അഹങ്കാരം

    • @vgp0779
      @vgp0779 3 года назад +32

      അധികാരത്തിന്റെ അല്ല ചില തന്തക്കു പിറക്കാത്തവളുമാർ... സ്ത്രീകളെ സംരെക്ഷികേണ്ട നിയമം misuse ചെയ്യുന്നതാണ്.... അത് അധികാരമില്ലാത്ത സ്ത്രീകളും പണം തട്ടാൻ വേണ്ടിയും പേർസണൽ വൈരാഗ്യത്തിന്റെ പേരിലും ഉപയോഗിക്കുന്നതാണ് പ്രശ്നം

    • @sruthirajeev7262
      @sruthirajeev7262 3 года назад +1

      @@vgp0779 യെസ്

    • @arunvalsan1907
      @arunvalsan1907 3 года назад +2

      @@vgp0779 BHAGYALEKSHMI, REHNA FATHIMA, SREELEKSHMI ARACKAL, DIYA SANA anganey ethra examples undu

    • @rivaphilip5137
      @rivaphilip5137 3 года назад

      ഈ സനൂഫ് മൊഹമ്മദ് ഒരു ജിഹാദി ആണ്. സഖാപ്പി ആണ്. രമ്യ ഹരിദാസ് പട്ടികജാതി ആയതു ആണ് ഈ ജിഹാദിക്ക് പ്രശ്നം

  • @shameervictormark8517
    @shameervictormark8517 3 года назад +72

    ഞാനും ആ മണ്ഡലത്തിലെ ഒരു ആളാണ് . എന്റെ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടല്ലോ😡

  • @Darth716
    @Darth716 3 года назад +372

    അധികാരം കൈയിൽ കിട്ടിയാൽ സ്വഭാവം മാറുന്ന രാഷ്ട്രീയം ആണ് ഇവിടെ

    • @MultiSamankhan
      @MultiSamankhan 3 года назад +2

      Oru mp Alle. ego indavum. Kurach respect kodukamayirunnu. But sanuf is a brave boy. Angane venam society.

    • @captainlevi5720
      @captainlevi5720 3 года назад +13

      @@MultiSamankhan entha thaan ee parayunne🤦‍♂️🤦‍♂️??? Thett cheythaal ath chodyam cheyanam , athil enth respect kurava ulle? Ayaal maanyam aayi thanne aanu samsaarichath .
      Chodyam cheythathinu CONGRESS gundakale vitt thallikukayum sreekalku abhamaanam aavunna tharathil case kodukaan orugukayum cheytha EVALKU okke enth koppina respect kodukande????

  • @risaf7434
    @risaf7434 3 года назад +395

    മാനനഷ്ടത്തിനു കേസ് കൊടുക്കുക ഈ പറഞ്ഞ രമ്യ കരിദാസിനെതിരെ, നാണം കെട്ടവൾ. ഞാനും ഒരു യുഡിഫ് കാരൻ ആണ്. ഇമ്മാതിരി ചെറ്റത്തരം കാണിച്ചാൽ പാർട്ടി നോക്കില്ല 😠😠

    • @ansildq8270
      @ansildq8270 3 года назад

      😙😙😙😙😙😍

    • @smdtech1450
      @smdtech1450 3 года назад +2

      Athe bro.. Njanum... Neriked ath eth party anelum.. Chettatharam thanne ann..

  • @user-ko8vb7sy5e
    @user-ko8vb7sy5e 3 года назад +688

    ആ കുട്ടി മാനഷ്ടത്തിന് കേസ് കൊടുക്കണം പണ്ടാരകാലി 😡😡😡😡

  • @jibeeshk6420
    @jibeeshk6420 3 года назад +54

    "എന്റെ അമ്മയുടെ പ്രായമുള്ള ആളാ "എന്ന് പറഞ്ഞത് കൊണ്ട് ആണോ ഇനി രമ്യക്ക്‌ ദേഷ്യം വന്നത്... 😁😀

  • @jithusk7222
    @jithusk7222 3 года назад +315

    കേരളത്തിലെ എല്ലാ യൂ ടൂബേർസും അശ്വിനെ പോലെ സനൂ ഫിന് വേണ്ടി ശബ്ദം ഉയർത്തണം
    ഇങ്ങനെ ഉള്ള വളൊക്കെ എങ്ങനെ നാട് ഭരിക്കും

    • @afsalsulthan2565
      @afsalsulthan2565 3 года назад +1

      Ithu polei thannei otta peduthanam kundara stree yei kerikidicha aaa manyaneyum, ayalei support cheythu case othukki theerikkan shremicha aaa manthriyeyum

    • @Adhyy_
      @Adhyy_ 3 года назад

      💥💓

  • @CheerfulMornings96
    @CheerfulMornings96 3 года назад +6

    ഇവിടെ ആണിനും പെണ്ണിനും സമത്വം വേണമെന്ന് പലരും പറയുന്നു. പക്ഷേ പെൺകുട്ടികൾക്കുള്ളത് പോലെ ആൺകുട്ടികൾക്കും സുരക്ഷാ നിയമങ്ങൾ വേണമെന്ന് ആരും പറയുന്നില്ല. സുരക്ഷക്കു വേണ്ടി ഉണ്ടാക്കിയ നിയമം പലരും ദുരുപയോഗം ചെയ്യുന്നു...എന്തിന് ZOMATO DELIVERY കേസിലും ഇന്ത്യ മുഴുവനും പഴിച്ച ആ ആൺകുട്ടി നിരപരാധി ആയിരുന്നില്ലേ... അത് പോലെ ഈ കേസ്... ഇനിയും എത്ര എത്ര കേസുകൾ....."So Why should Girls have all the legal protection 🤷🏻‍♀️"

  • @bejoymbejoy8649
    @bejoymbejoy8649 3 года назад +311

    ഇത്രയും തരം തഴ്ന്ന ഒരു സ്ത്രി അവർ ഒരു നാടിന്റെ പ്രധിനിധി ആണ് എന്നെ alochikumbol ലജ്ജ തോന്നുന്നു

    • @rapgod2075
      @rapgod2075 3 года назад +1

      Myr🌚

    • @dextermorgan2776
      @dextermorgan2776 3 года назад +10

      Iverude ettavunm valyaa ahangaramm sc st enn ullathan.......

    • @poppy-ub7io
      @poppy-ub7io 3 года назад +4

      @@dextermorgan2776 endinaanu engane okke parayune

    • @rajrrartist8831
      @rajrrartist8831 3 года назад

      A the

    • @teslaaf5830
      @teslaaf5830 3 года назад +1

      Ho ethra lajjavatham😂🙄

  • @aashcreation7900
    @aashcreation7900 3 года назад +185

    പുരുഷകമ്മീഷൻ ഉണ്ടാക്കണം 👌

    • @ovooff1375
      @ovooff1375 3 года назад +1

      😄👍

    • @SHAFEEQUE82
      @SHAFEEQUE82 3 года назад +4

      ഇതിനുള്ള സമയം വളരെ അതിക്രമിച്ചിരിക്കുന്നു.

    • @basilvarghese2008
      @basilvarghese2008 3 года назад

      Yes it must be 👍

    • @avinashinsaneartist8066
      @avinashinsaneartist8066 3 года назад

      👍👍👍😜

  • @adilriyas
    @adilriyas 3 года назад +120

    Sanuf bro താങ്കൾ കേരളത്തിന്റെ അഭിമാനമാണ് സത്യം തുറന്ന് കാണിക്കാനുള്ള ആ ചങ്കൂറ്റം hatsoff bro👏

  • @jessi1231
    @jessi1231 3 года назад +233

    എങ്ങാനും ആ ഫോൺ തട്ടി പറിച്ചു മേടിച്ചിരുനെങ്കിൽ പണി പാളിയെന്നെ....

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +147

    അവൾക്ക് ഈ പദവി യോഗ്യമല്ല എന്ന് തെളിയിച്ചു

  • @sudheeshcappu3871
    @sudheeshcappu3871 3 года назад +230

    mp യെ പീഡിപ്പിക്കാൻ ശ്രമിച്ച വീഡിയോ MP യുടെ കൂടെ വന്ന മണ്ടൻമാരുടെ കയ്യിൽ ഉണ്ടാവും.😂😂

    • @ramananramanan6341
      @ramananramanan6341 3 года назад +7

      🤣🤣🤣🤣🤣🤣

    • @com-hr9kc
      @com-hr9kc 3 года назад +5

      😂😂 അതിനെ പീഡനം എന്നല്ലല്ലോ പറയുക??

  • @Abijith._Ezhat
    @Abijith._Ezhat 3 года назад +572

    ഇവളെയൊക്കെ തെരഞ്ഞെടുത്ത ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ..ആലത്തൂരുകരുടെ അപമാനം...😡

    • @mrchidu62
      @mrchidu62 3 года назад +7

      😪😪

    • @AswinMadappally
      @AswinMadappally  3 года назад +30

      😑😑

    • @kosmos4425
      @kosmos4425 3 года назад +31

      ഐഡിയസ്റ്റാർസിങ്ങറിലേക്കോ മറ്റു റിയാലിറ്റി ഷോയിലേക്കോ അല്ല, ലോകസഭയിലേക്ക് ആണ് വോട്ട് എന്ന് ആലത്തൂർകാർ അന്നേ ചിന്തിച്ചിരുന്നെങ്കിൽ ഇവളെപോലുള്ളവർക്ക് പാട്ടും പാടി ജയിക്കാൻ പറ്റില്ലായിരുന്നു..

    • @fayasfaizy9763
      @fayasfaizy9763 3 года назад +6

      @@kosmos4425 athe alathur sherikum parnja communist kota ann

    • @Cleo123luna
      @Cleo123luna 3 года назад +2

      @@fayasfaizy9763 ennit

  • @qpflx
    @qpflx 3 года назад +8

    എനിക്കൊക്കെ വളരെ inspiration ആയ വ്യക്തിയാണ് സനൂഫ്...
    സ്ത്രീകളുടെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് പീഡനം എന്ന് സിനിമകളിൽ തമാശക്ക് പറയുന്നത് തമാശയല്ല...
    Thank GOD ,that he is safe...

  • @tipsandtricks8687
    @tipsandtricks8687 3 года назад +132

    സ്ത്രീ സുരക്ഷ എന്ന നിയമം എന്ന പോലെ പുരുഷ സുരക്ഷ എന്ന നിയമം വരണം 😑😑😑😑
    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😶

    • @vishnudev2195
      @vishnudev2195 3 года назад +8

      അതു തന്നെയാ വേണ്ടത്

    • @abhi_fx6067
      @abhi_fx6067 3 года назад +1

      @@vishnudev2195 yss👍

  • @epicshot1638
    @epicshot1638 3 года назад +8

    പെണ്ണിന് ഒരു പ്രശ്നം വന്നാൽ support ന് വരുന്ന ഒരുപാട് ആൺപിള്ളേർ ഉണ്ട്. അതുപോലെ ആണിന് പ്രശ്നം വന്നാൽ എത്ര സ്ത്രീകൾ ഉണ്ട് supportinu

    • @mrperfect6839
      @mrperfect6839 3 года назад +3

      ഒരു മലരുകളും വരില്ല

  • @saidushahal7272
    @saidushahal7272 3 года назад +39

    അശ്വിൻ ബായ്, കേരളത്തിലെ യൂട്യൂബേഴ്സ് എല്ലാവരും രാഷ്ട്രീയ ഭേദമേന്യ ആ സഹോദരന് Support ചെയ്യണം,

  • @ashisht5588
    @ashisht5588 3 года назад +53

    വീഡിയോ ഷെയർ ചെയ്ത് എല്ലാവരും viral ആകുക... അത്രയ്ക്ക്കും important വിഷയം ആണിത് 👍

    • @kv5539
      @kv5539 3 года назад

      Exactly

  • @masterchaos9355
    @masterchaos9355 3 года назад +233

    പല സ്ഥലങ്ങളിലും സ്ത്രീകൾ ഇത് ചൂഷണം ചെയ്യുന്നുണ്ട് ☹️

    • @marveledits4482
      @marveledits4482 3 года назад +1

      🙄 മനസ്സിലായില്ല

    • @vgp0779
      @vgp0779 3 года назад +7

      Sathyam bro..... Orupad

    • @masterchaos9355
      @masterchaos9355 3 года назад +18

      @@marveledits4482 സ്ത്രീപീഡനം എന്ന് പറഞ്ഞ്

    • @AswinMadappally
      @AswinMadappally  3 года назад +37

      ഒരുപാട് ഒരുപാട് 🔥

    • @harigovindmn7788
      @harigovindmn7788 3 года назад +1

      Correct ane.

  • @GOD-xg1do
    @GOD-xg1do 3 года назад +16

    ഇനി അങ്ങോട്ട്‌ ഒരു സ്ത്രീയോട് സംസാരിക്കാൻ പോകുമ്പോൾ തന്നെ mobile ക്യാമറ ഓണാക്കി പിടിക്കേണ്ട അവസ്ഥയാണ്, പക്ഷെ വിരോധഭാസം എന്തെന്നാൽ അത് വേറെ കേസ് ആവാൻ സാധ്യത ഉണ്ട് 🤷🏼‍♂️

    • @naturelover7979
      @naturelover7979 3 года назад

      ഏതെങ്കിലും പെണ്ണ് പീഡിപ്പിച്ചു എന്നു പറഞ്ഞു കള്ള കേസ് കൊടുത്താൽ തീർന്നില്ലേ. അത് ചിലപ്പോൾ സ്വന്തം ഭാര്യ വരെ ആകാം . അത് കൊണ്ട് എല്ലാവരും കരുതി ഇരിക്കുക.

  • @AdamTalkZ
    @AdamTalkZ 3 года назад +128

    പണമുള്ളവനും അധികരമുള്ളവനും മാത്രം ഉള്ള നിയമം... സാധാരണക്കാരൻ എന്നും കോടിയും പിടിച്ച് നേതാക്കന്മാരുടെ പിറകെ നടക്കാം🙂

    • @rajrrartist8831
      @rajrrartist8831 3 года назад +3

      Aru Manacilakan

    • @AdamTalkZ
      @AdamTalkZ 3 года назад +1

      @@rajrrartist8831 bro ithum aait bandhapatt oru Vedio cheythotind onn poi nokuo

  • @DITech0
    @DITech0 3 года назад +9

    സ്ത്രീകൾക്ക് മാത്രം സംരക്ഷണം മതിയോ
    പുരുക്ഷൻമാർക്കും വേണ്ടേ സംരക്ഷണം
    ഇത് ആണ് ഇവിടുത്തെ ചോതിയം 😖

    • @DITech0
      @DITech0 3 года назад +3

      Great work 💪💪💪

    • @kittens_N_puppers
      @kittens_N_puppers 3 года назад +1

      @@shantroll123 18aam noottaandil ninn vandikittathavar ennum vilikikkum 🤣🤣🤣

  • @thasneemshahnaz4530
    @thasneemshahnaz4530 3 года назад +59

    രമ്യയെ രാഷ്ട്രീയത്തിന്റെ പേരിൽ support ചെയ്യുന്നവർ ഓർക്കണം നിങ്ങൾക്കെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ നാളെ വന്നേക്കാം. അന്ന് ചിലപ്പോൾ തെളിവായി ഒന്നുമുണ്ടാവണമെന്നില്ല.

    • @thasneemshahnaz4530
      @thasneemshahnaz4530 3 года назад +11

      @BEE TV നല്ലത് സുഹൃത്തേ.. രാഷ്ട്രീയം എന്നാൽ എന്ത് തെറ്റും കണ്ണുംപൂട്ടി ന്യായീകരിക്കുക എന്നല്ല അവനവന്റെ ആദർശത്തിനൊപ്പം നിലകൊള്ളുക എന്നതാണ്. Channel newsന്റെയൊക്കെ അടിയിൽ ഈ പയ്യനെ പറ്റി മോശമായി comment ചെയ്യുന്ന രാഷ്ട്രീയ അടിമകളെ കണ്ടത് കൊണ്ട് പറഞ്ഞതാണ്.

    • @poppy-ub7io
      @poppy-ub7io 3 года назад

      Ldf um kananka udfum kanaka bjapum kanaka

  • @ansarsalah6352
    @ansarsalah6352 3 года назад +22

    ഇതുപോലെ ധൈര്യത്തോടെ വെട്ടി തുറന്നു പറയുന്ന യൂട്യൂബർ ഉണ്ടലോ 👌🤗🤗

  • @karthikanidhin3636
    @karthikanidhin3636 3 года назад +48

    ഇതുപോലെ വീഡിയോ എടുക്കാൻ കഴിയാഞ്ഞ നിരപരാധികൾ എത്ര പേർ പീഡനവീരന്മാരായി നമ്മൾ തെറ്റിധരിച്ചിരുണ്ടാകും.........
    കുറ്റം ചെയ്തവർ ഒക്കെ രക്ഷപെട്ടിട്ടും ഉണ്ടാകും 😔

    • @IAMAKS
      @IAMAKS 3 года назад

      No chance 😓

  • @edgarob
    @edgarob 3 года назад +3

    ബ്രോ... You are doing a great job.... പുരുഷന്മാർക്ക് വേണ്ടി ശബ്ദം ഉയർത്താൻ വേറെ ആരും ഇല്ല.... നിങ്ങളുടെ പേർ ചരിത്രത്തിൽ എഴുതപ്പെടട്ടെ. ഒരു ചരിത്ര പുരുഷൻ അശ്വിൻ മടപ്പള്ളി. എല്ലാവിധ സപ്പോർട്ടും ഉണ്ട്.... നമ്മൾ ഒറ്റകെട്ടാണ്. 🔥🔥🔥

  • @VichuzzGuppy
    @VichuzzGuppy 3 года назад +44

    ഞാനും പാലക്കാട്ടുകാരനാണ്... സനുഫ് ബ്രോ നിങ്ങൾ ആളു പൊളിയാണ് ട്ടോ 👌🏻👌🏻...ആ സ്ത്രീ ഇത്രേം നാണമില്ലാത്ത വൃത്തികെട്ട എന്നാൽ നാട്ടുകാരെ കാണിക്കാൻവേണ്ടി നല്ല പുള്ള ചമഞ്ഞു നടുക്കുന്ന സ്ത്രീയാണെന്നു തെളിയിച്ച നിങ്ങൾ 👏👏സനുഫ് ഈ കമെന്റ് കാണുവാണേൽ റിപ്ലൈ തരണേ

  • @tnv2884
    @tnv2884 3 года назад +12

    ഞാൻ ഇതുപോലെ എന്റെ friend ആയിട് ബൈക്കിൽ പോയപ്പോൾ ഒരു അമ്മായി ഇങ്ങോട്ടു വന്നു ഇടിച്ചു എന്നിട്ട് കുറ്റം മൊത്തം ഞങ്ങൾക്ക് കിട്ടി വഴിയിലൂടെ പോയ തൈകളു നാട്ടുകാരു കുറ്റം ഞങ്ങളുടെ തലയിൽ ആക്കി

  • @ya_zi_r
    @ya_zi_r 3 года назад +93

    *Right to recall* എന്ന നിയമം വരണം 🙏

    • @peaceandtruth371
      @peaceandtruth371 3 года назад +10

      Modi Govt kond varan irunatha... Congress um Left parties um ethirthu....bill rajya sabhayil potti...

    • @iamthevengeance4766
      @iamthevengeance4766 3 года назад +4

      @@peaceandtruth371 enthanu explain

    • @suitor_
      @suitor_ 3 года назад

      Yes

    • @fujoshiraikantopeini717
      @fujoshiraikantopeini717 3 года назад +1

      Impossible... Angane vannal ethraper undavum. Arum support cheyyilla

    • @akhilaanil1879
      @akhilaanil1879 3 года назад +3

      One മൂവി കണ്ടപ്പോ മുതൽ തോന്നിയ കാര്യം

  • @abin2thosth
    @abin2thosth 3 года назад +3

    അതുപോലെ തന്നെ helmet with camera use ചെയ്യുന്നത് നന്നായിരിക്കും. ഒരു സ്ത്രീ വണ്ടി ഓടിച്ച് നമ്മളെ വന്നു തട്ടിയാലും, ഓടി കൂടുന്ന ചില മ്യാമന്മാർ ഉണ്ട്, കാര്യം പോലും അന്വേഷിക്കാതെ സ്ത്രീകൾക്കു വേണ്ടി വല്യ supreme court advocate കളിക്കും road ൽ😐🤦‍♂️🙏

  • @thanoossoul
    @thanoossoul 3 года назад +123

    Justice for Sanuf...💪..

  • @sparttanz2.o135
    @sparttanz2.o135 3 года назад +11

    ഈ പ്രശ്നം ബാക്കിയുള്ള പ്രമുഖ ചാനൽ ചെയ്തില്ല...👏👏👏👏 എല്ലാത്തിലും ചാടി വീഴുന്ന MA ഒന്നും മിണ്ടിയില്ല...🤣🤣...നിങ്ങൾ പൊളി ആണ് bro...💪💪💪

    • @AswinMadappally
      @AswinMadappally  3 года назад +6

      ❤️❤️

    • @mrperfect6839
      @mrperfect6839 3 года назад +7

      ഈ വിഷയത്തിൽ പ്രതി പെണ്ണാണ് , അവൻ ചാടിയാൽ അവനെ യജമാനത്തി ചിരവക്കടിക്കും

  • @DinkiriVava.
    @DinkiriVava. 3 года назад +50

    Support Sanoof Mohad All RUclipsrs
    Sanoof നല്ല പയ്യൻ ആണ് 💪
    നല്ല അറിവുള്ള ഇന്ത്യൻ പയ്യൻ ആണ് അവൻ നല്ല നിലയിൽ എത്തും
    Sanoof നേ support ചെയ്ത അശ്വിൻ ബ്രോക്ക് 🙏

    • @AswinMadappally
      @AswinMadappally  3 года назад +5

      ❤️❤️

    • @DinkiriVava.
      @DinkiriVava. 3 года назад +3

      @@AswinMadappally ഞാൻ actually ബ്രോക്ക്‌ message idaan ഇരുന്നത് സനൂഫ്‌നെ സപ്പോർട്ട് ചെയ്യാൻ notification കണ്ടപ്പോൾ ഞെട്ടി😳 സത്യം

  • @vineesh8757
    @vineesh8757 3 года назад +25

    നമ്മൾ ഇരയോടപ്പം നിൽക്കണം. അവൻ ഇരയാക്കപ്പെട്ടിരിക്കുന്നു.... എംപി. എന്ന നിലയിൽനിന്നും മൂന്നാം കിട ചെറ്റ ആയിമാറിയിരിക്കുന്നു..🙏

  • @Anzuuu77
    @Anzuuu77 3 года назад +53

    എവിടെ നോക്കിയാലും
    ഈ ന്യൂസ്‌ തന്നെ *...!* ☺️💕

  • @judedouglas123
    @judedouglas123 3 года назад +47

    Sanuf should file a case against remya for filing false case against him.

    • @jamesmathew9501
      @jamesmathew9501 3 года назад

      നിയമങ്ങൾ പെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്. അത് കൊണ്ടാണ് പലരും കേസിനു പോകാത്തത്.

  • @sarathvisionvlogs9657
    @sarathvisionvlogs9657 3 года назад +42

    ഇന്ന് പുരുഷൻ വെറും നോക്കുകുത്തി ആകേണ്ട അവസ്ഥയായി. ഒരു സ്ത്രീ കള്ള പരാതി കൊടുത്താൽ പോലും അവൻ സമൂഹത്തിനു മുന്നിൽ കുറ്റവാളിയായി മാറുന്ന കാണുന്നത്.

  • @saajithayouzz708
    @saajithayouzz708 3 года назад +12

    സ്കൂൾ കാലഘട്ടത്തിൽ തന്നെ സനുഫ് ഇക്ക വളരെയധികം ആക്റ്റീവ് ആയിരുന്നു. ധൈര്യശാലി ആണ്, ജസ്റ്റിസ് ഫോർ സനൂഫ് ഇക്ക 🙏

  • @sudheep_s_unni
    @sudheep_s_unni 3 года назад +59

    താഴെ കിടയിൽ നിന്നും വന്നതിന്റെ പ്രശ്നമാണ് അഹങ്കാരം സ്ത്രീകൾക് വരെ അപമാനം നാണമില്ലേ ഉളുപ്പില്ലേ ആ പയ്യനെ കൊണ്ട് മാന നഷ്ടത്തിന് കേസ് കൊടുക്കണം അതിനുള്ള നിയമം ഉണ്ട്

  • @twintower6323
    @twintower6323 3 года назад +4

    ഇങ്ങനെയാവണം ഒരു യുട്യൂബർ.. പൊളി മുത്തേ ❤❤😘

  • @user-wb8ps2ux4f
    @user-wb8ps2ux4f 3 года назад +165

    ആ വീഡിയോ എടുത്തില്ലെങ്കിൽ വർഷങ്ങൾ ജയിലിൽ കിടന്നിട്ടുണ്ടവും 🙂🙁
    ഇങ്ങനത്തെ ഒക്കെ ആളുകളെ ആണല്ലോ എൻ്റെ നാട്ടിലെ MP ആയി വെച്ചിരിക്കുന്നത് 😐💩🚀

  • @manafrahman5706
    @manafrahman5706 3 года назад +50

    രമ്യ എത്ര ചിപ്പ് ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത് 👎
    സാധാരണക്കാരൻ ശശി
    VT ബലറാം ഒന്നും മിണ്ടിയില്ല അതാണ് എനിക്ക് ഏറ്റവും മോശം ആയി തോന്നിയത്👎

    • @thepublisher9805
      @thepublisher9805 3 года назад +4

      😄😄😄 മലരാമൻ 💩💩

    • @dextermorgan2776
      @dextermorgan2776 3 года назад +3

      Angerkkk onnum cheyaann pattillaa.....just be silent.....otherwise nallee ayal pidichennn parajj ivelokee kes kodukkumm.......atrakkk cheppp ann......one time cheythukazhijaalll pinne ivelumarrk ithorru harrram annn.......

    • @aaworldby6a345
      @aaworldby6a345 3 года назад

      Avanum paranjallo avanem prakriti virushamayi peedipichennu

    • @dextermorgan2776
      @dextermorgan2776 3 года назад +2

      Avenum parayamm avente private partil pidichennnn...appol avel naarummm

  • @gopanjay
    @gopanjay 3 года назад +71

    ഇവൾക്ക് വോട്ട് ചെയ്തതിനു ഖേദിക്കുന്നു 😑😑

    • @AswinMadappally
      @AswinMadappally  3 года назад +20

      Avstha 😑💔

    • @gopanjay
      @gopanjay 3 года назад +6

      @@AswinMadappally 10 വർഷം കണി കാണാൻ പോലും കിട്ടാത്ത PK ബിജുവിനെ തേക്കാൻ വേണ്ടി ചെയ്തതാ😶

    • @anilanoop9326
      @anilanoop9326 3 года назад +3

      @@gopanjay MP എന്ന നിലയിൽ അവിടെ ഇവരുടെ പ്രവർത്തനം എങ്ങനെ ഉണ്ട് ❓️അല്ല കുറേ ആയി ഇവരുടെ ഉടായിപ്പുകൾ കാണുന്നു

    • @gopanjay
      @gopanjay 3 года назад +4

      @@anilanoop9326 popular aan.. ellayidathum etharund.. pravarthanam kuravaan.. but better than pk biju

    • @antonypjacob9688
      @antonypjacob9688 3 года назад +2

      @@gopanjay ellavadathum chirich kanich ethunnathalla pravarthanam.
      Biju show off illa, karyam nadathum.

  • @LathishRshankar
    @LathishRshankar 3 года назад +1

    നല്ല വീഡിയോ, അശ്വിൻ. ഇത് പോലുള്ള issues പല psuedo progressive channels കാണുകയില്ല. Go ahead! 😊👍

  • @sambhuop2869
    @sambhuop2869 3 года назад +88

    ഇവിടെ ആണുങ്ങളെ അനുകൂലിച്ച് ഒരു നിയമവും ഇില്ല😪

  • @nilsamariyapj381
    @nilsamariyapj381 3 года назад +10

    Sanuf ആ വീഡിയോ റെക്കോർഡ് ചെയ്തില്ലായിരുന്നു എങ്കിൽ ഉറപ്പായിട്ടും കുറ്റവാളി ആയേനെ 💯എല്ലാ ദിവസവും വർക് ചെയ്യുന്ന ഹോട്ടലിലെ camera അന്ന് വർക് ചെയ്യില്ല 🙄 ഇതാണ് ഇവിടത്തെ നിയമം

  • @youtuberanandhu3796
    @youtuberanandhu3796 3 года назад +43

    ചില സ്ത്രീകൾ. നിയമത്തിനെ ദുരുഭായോഗം ചെയ്യുന്നുണ്ട്

    • @dextermorgan2776
      @dextermorgan2776 3 года назад +1

      Enth cheyanna.....ivettekalle okke kill cheyukkaa ennallathee veree oru optionum ilaaa.....3-4 yrs wait cheyth perfect time nokki theerknmmm.....
      Laws onnum change cheyenda....north indiayil orupad penkuttikal anubhavikunundd.......

  • @jencebabypeter3895
    @jencebabypeter3895 3 года назад +6

    സമൂഹത്തിൽ ...സ്ത്രീകൾ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും കപടഫെമിനിസത്തിനെതിരെയും ഇനിയും വീഡിയോ ചെയ്യണം ബ്രോ 🔥

  • @krishnaammutty1094
    @krishnaammutty1094 3 года назад +10

    ഞങ്ങളുടെ ആലത്തൂർ രിൽ നിന്ന് ജയിച്ചു പോയതാണ് ഇവർ..... അതിനു ശേഷം ആലത്തൂർ വന്നിട്ടില്ല

  • @amalrv
    @amalrv 3 года назад +16

    We Live in a generation where, saying the truth is rude😥🙁

  • @AppuAppu-om4ie
    @AppuAppu-om4ie 3 года назад +36

    പിന്നെ അവടെ വീഡിയോ ഇത്ര ബുദ്ധിമുട്ടി എടുകണ്ട കാര്യം എന്തുവാ ഇവളുമാരുടെ വിചാരം ആണുങ്ങൾക്ക് ഈ ഒരു ചിന്തയെ ഒള്ളു എന്നാണ് അത് പറയിപ്പിക്കനു കൊറേ എണ്ണം ഒണ്ട് അത് വേറെ കാര്യം 🥴

  • @aromalg.s6617
    @aromalg.s6617 3 года назад +48

    പുരുഷ കമ്മിഷൻ തുടങ്ങേണ്ട time ayoo anu oru dought

    • @bhavanis9494
      @bhavanis9494 3 года назад +5

      no doubt...its hightime to do that

    • @RORO-vc3bd
      @RORO-vc3bd 3 года назад +3

      അതിന്റെ ആവശ്യം ഇല്ല

    • @bhavanis9494
      @bhavanis9494 3 года назад +2

      @@RORO-vc3bdwhy you think like that? any valid reason?

    • @RORO-vc3bd
      @RORO-vc3bd 3 года назад +3

      @@bhavanis9494 women are not weak as men.അവർക്കു ജീവിക്കാൻ ഇവിടെ നിയമത്തിന്റെ protection ആവശ്യമില്ല.
      പിന്നെ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്ക് എതിരെ ശക്തമായ നടപടി എടുത്താൽ മതി.

    • @Krishñå-h9w
      @Krishñå-h9w 3 года назад +1

      Enno atitundu

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 3 года назад +156

    മാനം വിറ്റു ജീവിക്കുന്ന വർ എത്രയോ ഭേദം... MP രമ്യ തു ..

  • @raheesnkalathil1292
    @raheesnkalathil1292 3 года назад +3

    ഞാനൊരു യുഡിഫ് അനുഭാവി ആണ് ഒരിക്കലും ഈ കാര്യത്തിന് പാർട്ടി ന്നോക്കി സപ്പോർട്ട് ചെയ്യാനുള്ള മനോഭാവം എനിക്കില്ല

  • @x-man8877
    @x-man8877 3 года назад +213

    രമ്യ ഹരിദാസ് തീർച്ചയായ്ട്ടും മാപ്പ് പറയണം 💯 🙂

    • @aswinachu9584
      @aswinachu9584 3 года назад +14

      മാപ്പ് പറഞ്ഞാൽ മാത്രം പോരാ. ശിക്ഷിക്കപ്പെടണം

    • @akhil2024
      @akhil2024 3 года назад +7

      No, Jail IL ponam. Attempt For Defamation

    • @arjunms8386
      @arjunms8386 3 года назад +3

      Mappa athinne porathakkanam

    • @gopikrishnav2125
      @gopikrishnav2125 3 года назад +1

      Maapu parayunna samayath M. P: mathai chetta oru paatu kettooo.. 😂

    • @subinadwik1649
      @subinadwik1649 3 года назад

      Mp ആയതിനു ശേഷം അഹങ്കാരം കൂടി

  • @yama.666
    @yama.666 3 года назад +14

    കോൺഗ്രസ്‌ ഇത്രയും തരം താഴ്ന്നവരെ പാർട്ടിയിൽ നിന്ന് ഒഴിവാക്കണം. അതാ നല്ലത്

  • @million_dollar_boy_17
    @million_dollar_boy_17 3 года назад +55

    ഇങ്ങനെ പെണ്ണുങ്ങൾ ചെയ്താൽ ഈ പാവം ആണുങ്ങൾ എന്ത് ചെയ്യും 😱😱😱😱

  • @legendzbineeth2874
    @legendzbineeth2874 3 года назад +7

    Sanuf മുത്താണ്... 😁😁😁😁😁
    രമ്യ യുടെ തനിക്കോണം കാണിച്ചു തന്നതിന്... ഒരു big salute

  • @amruth5946
    @amruth5946 3 года назад +20

    വീഡിയോ പ്രതീക്ഷിച്ചിരുന്നു...... ഇന്ന് തന്നെ ഇട്ടല്ലേ...ഇതിനെതിരെ ഒക്കെ
    Aswin ser പ്രതികരികം... അന്നാലേ pever ആകു⚡️⚡️

  • @shinur2599
    @shinur2599 3 года назад +2

    Well said 👏👏👍ഇതുപോലെ വണ്ടിപ്പെരിയാർ കേസ് സഹകരണബാങ്ക് കേസ് കൊടകര കുഴൽപ്പണ കേസ് വീഡിയോയും പ്രതീക്ഷിക്കുന്നു

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil 3 года назад +127

    ട്രോൾ ഫെമിനിച്ചി എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെ കുറച്ച് വര്ഷങ്ങളായി ഞങ്ങൾ കുറെയേറെപ്പേർ പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്... സ്ത്രീ സുരക്ഷ നിയമത്തിന്റെ ദുരുപയോഗം, ഫേക്ക് റേപ്പ്, pseudo feminism, അലിമണി,... ട്രോളിലൂടെ നമ്മൾ ഇതിന്റെയൊക്കെ തെറ്റായവശം ചൂണ്ടി കാണിക്കുമ്പോൾ കിട്ടുന്ന ചില പട്ടങ്ങൾ ഉണ്ട് മെയ്ൽ ഷോവനിസ്റ്റ്...!!!

    • @blestinvbency1934
      @blestinvbency1934 3 года назад +15

      Troll Feminichi❤️❤️❤️

    • @Oops868
      @Oops868 3 года назад +9

      Troll Feminichi … Sindaabhaaa❤️❤️❤️❤️

    • @RORO-vc3bd
      @RORO-vc3bd 3 года назад +15

      Bro എനിക്ക് ആ groupil join ചെയ്യണം.ഞാൻ request അയച്ചു രണ്ടു ആഴ്ച ആയി

    • @yadukrishnana.v3857
      @yadukrishnana.v3857 3 года назад +8

      TF😍😍😘

    • @sangeetha3175
      @sangeetha3175 3 года назад +4

      Orupaadu Peru nallavarund ivare poolullavar sthreekalkku abamaanamanu

  • @abhijiths3874
    @abhijiths3874 3 года назад +3

    Aswin 9.27 ആം മിനുട്ടിൽ പറഞ്ഞത് ഞാൻ യോജിക്കുന്നു, ആണുങ്ങൾക്ക് കൊടുക്കുന്ന അതെ ശിക്ഷ പെണ്ണുങ്ങൾക്കും കൊടുക്കണണം, കാരണം പെണ്ണുങ്ങൾ "ആണും പെണ്ണും തമ്മിൽ equality വേണം" എന്ന് പറയുമ്പോ അത് അവസരങ്ങളുടെ കാര്യത്തിൽ മാത്രമല്ല ശിക്ഷയുടെ കാര്യത്തിലും equality കൊടുക്കണം, എന്നലാണ് ആണും പെണ്ണും തമ്മിൽ വിത്യാസം ഇണ്ടാവാതിരിക്കു, കാരണം ആർക്കണോ കൂടുതൽ പരിഗണന കൊടുക്കുന്നേതു അവർ അത് ദുരുപയോഗം ചെയ്യാൻ ചാൻസ് വളരെ കൂടുതലാണ്, both in case of men and women

  • @techcreation6525
    @techcreation6525 3 года назад +25

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം Thankyou all😌🤗❤❤❤

  • @JAZ_WORLD
    @JAZ_WORLD 3 года назад +3

    *സത്യത്തിൽ ഇനിയുള്ള കാലം സ്ത്രീ സംരക്ഷണം പോലെ തന്നെ സ്ത്രീയിൽ നിന്നു രക്ഷയ്ക്ക് ഒരു സംഘടന ഉണ്ടാക്കണം*

  • @ecshameer
    @ecshameer 3 года назад +159

    പീഡനം ഇപ്പോ ചില വനിതകൾ അലങ്കാരമാക്കി കൊണ്ട് നടക്കുകയാണല്ലോ...

  • @BaDBOiRCZ
    @BaDBOiRCZ 3 года назад +3

    ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി സംസാരിച്ചതിന് നന്ദി ♥️

    • @ebees1027
      @ebees1027 3 года назад

      Allelum purukshan maarkku vendi samsaarikkan mattoru purushane kaanu.

  • @DANY.2k
    @DANY.2k 3 года назад +30

    അണ്ണാ നിങ്ങൾ എന്തേ മാലിക് സിനിമ ഇറങ്ങിയപ്പോൾ സിനിമയും അതിൽ കാണിക്കുന്നതിൻറെ സത്യാവസ്ഥയും ഒക്കെ ഒരു വീഡിയോ ചെയ്യാതിരുന്നത്

    • @AswinMadappally
      @AswinMadappally  3 года назад +16

      Njaan kodaikanal aarunnu bro😊.. Instayil story okke idarundu❤️..

    • @arjunpillai1910
      @arjunpillai1910 3 года назад +1

      Also make video on cooperative Bank fraud...

    • @swatviper1648
      @swatviper1648 3 года назад +1

      ❤️ erea prethikishichurunna oru video annu

  • @haripriyan7799
    @haripriyan7799 3 года назад +4

    ഇത്തരത്തിൽ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു, 😔

  • @anoop_anu7521
    @anoop_anu7521 3 года назад +72

    ഇവളെയൊക്കെ എന്ത് ചെയ്യണം 😔
    ലജ്ജിക്കൂ 😡

  • @anoojml2497
    @anoojml2497 3 года назад +2

    സനൂഫിനു വേണ്ടി സംസാരിച്ചതിന് ഒരുപാട് നന്ദി ബ്രോ 🙏🙏🙏

  • @user-np1co8xw8w
    @user-np1co8xw8w 3 года назад +11

    ആ ചെക്കന് അത് വീഡിയോ എടുക്കാൻ തോന്നിയത് നന്നായി എന്തായാലും സത്യം മറച്ചു വെക്കാൻ എത്ര ശ്രമിച്ചാലും അത് പുറത്ത് വരുക തന്നെ ചെയ്യും (സത്യമേവ ജയതേ)

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 года назад +2

    ബ്രോ വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിന്റെ നിയമവശങ്ങളെ പറ്റി കൂടി വീഡിയോ ചെയ്യാമോ...?
    സ്ത്രീകളുടെ വീഡിയോ എടുത്താൽ കേസ് ആകും എന്നൊക്കെ കേൾക്കുന്നുണ്ട്, സത്യം എന്താണ്??

  • @foodtripbysumeshsatheesan9614
    @foodtripbysumeshsatheesan9614 3 года назад +3

    Aswin bro നിങ്ങൾ പറഞ്ഞത് സത്യമായ കാര്യം തന്നെ ആണ്.

  • @SRphysicsclass
    @SRphysicsclass 3 года назад

    ഞാൻ കഴിഞ്ഞ 2.5 വർഷമായി നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്. നിങ്ങളെയും നിങ്ങളുടെ സംസാരവും വളരെ ഇഷ്ടവുമാണ്.
    നിങ്ങൾ എന്താണ് വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ആ പിഞ്ചുകുട്ടിക്ക് വേണ്ടി വീഡിയോ ചെയ്യാഞ്ഞത് ? (ഞാൻ ഒരു പാർട്ടിയുടെയും വക്താവല്ല.ഒരു ജനാധിപത്യ വിശ്വാസിയാണ്.)

  • @prasadpk4429
    @prasadpk4429 3 года назад +18

    എംപി ആണെന്ന് കരുതി എല്ലാ സ്ത്രീകൾക്കും സംസ്കാരം ഉണ്ടാവണമെന്നില്ല 🙄

  • @kannankannan-eb1lf
    @kannankannan-eb1lf 2 года назад +1

    സൂപ്പർ ഇതുപോലെ പ്രതികരിക്കണം 💪💪💪

  • @nirajmraj3752
    @nirajmraj3752 3 года назад +11

    Sanuf record cheyyan marannegil pulli anubhavikkendi varunnathu enthanennu chindikkan koodi vayya😱😱

  • @trevorleo7248
    @trevorleo7248 3 года назад +3

    എന്ത് simple ആയിട്ടാണ് ഒരു പാവത്തിൻ്റെ ജീവിതം നശിപ്പിക്കുന്ന .

  • @MRMSI
    @MRMSI 3 года назад +20

    Ende brother anne sanuf❣sathiam manasilakiya ellavarum 🙏

  • @akashvijayan1296
    @akashvijayan1296 3 года назад +2

    Aswin chetta +1 examina Patti chettanta abhiprayam parayunna Oru video cheyumo please 🙏🙏🙏🙏

  • @techcreation6525
    @techcreation6525 3 года назад +23

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😘😘❤❤

    • @aneesvaravoor1026
      @aneesvaravoor1026 3 года назад +1

      Mon sub kittan nokkano Mone enthan ee video ennarinjitt post allathe orumaathiry pottane pole video polum kaanathe thaaze vann comment idunnath enthinan content iduka reach kittum ni maathram alla ninne pole kore und ithrayum sahaayichathin Nanni evade nokkiyalum same comment..

  • @malluclassic
    @malluclassic 3 года назад +1

    *Ramya ഹരിദാസിനെ അധികാരത്തിലേക്കു കേറുന്നതിനു മുന്പേ സപ്പോർട്ട് ആയിരുന്നു പക്ഷെ ഈ സംഭവം* 👎 🖕 ❌️

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 3 года назад +4

    വ്യാജ പരാതികൾ ഇന്ന് പുരുഷൻ നേരിടുന്ന ഏറ്റവും വലിയ പ്രേശ്നമാണ്.