Это видео недоступно.
Сожалеем об этом.

Oh My God team pranks Kaumudy TV news anchor | Oh My God | EP 129

Поделиться
HTML-код
  • Опубликовано: 9 фев 2019
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 698

  • @ASH03ASH
    @ASH03ASH 4 года назад +74

    സംഭവം ഏറ്റില്ല. കുട്ടിക്ക് ആദ്യമേ മനസിലായി... അല്ലെങ്കിൽ അങ്ങനെ ചിരിച്ചോണ്ട് നിൽക്കില്ല ഇറങ്ങി ഓടും 😆😆😆😆

    • @babeeshthalapathyrasigan
      @babeeshthalapathyrasigan 3 года назад +2

      Aval Ee Program TV Yil Kandappol Manassilayittundavum... Ee Episode Enthayalum pora

    • @sajujohn8189
      @sajujohn8189 Год назад +1

      Correct avalkku manassilayi

  • @MM-qd8xt
    @MM-qd8xt 5 лет назад +1339

    എപ്പിസോഡ് കണ്ടതല്ല , സുന്ദരിയായി കൊച്ചിനെ നോക്കിയിരിക്കുക ആയിട്ടുള്ളവർ like അടിക്കു

    • @abduilrasak2313
      @abduilrasak2313 5 лет назад +1

      mohamed musthafa

    • @MM-qd8xt
      @MM-qd8xt 5 лет назад +13

      Abduil Rasak ഞാൻ സത്യം പറഞ്ഞതാ bro നാറ്റിക്കല്ലേ 🙏🙏🙏

    • @rashidrashid8755
      @rashidrashid8755 5 лет назад +1

      @@abduilrasak2313 kochu suppers

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 лет назад +7

      ഇവളുടെ കല്യാണം കഴിഞ്ഞു സഹോ 😞😞

    • @MM-qd8xt
      @MM-qd8xt 5 лет назад

      പോരാളി മാമൻ 😭😭😭

  • @anilayoor
    @anilayoor 5 лет назад +62

    ഫ്രാൻസിസ് മച്ചാനെ പൊളിച്ചു അഭിനയം 😍 വേഷം കലക്കി

  • @vector-mc9753
    @vector-mc9753 4 года назад +14

    ഇവരെ എത്ര കഷ്ട്ട പെട്ട് ആണ് ഈ prgm നടത്തുന്നത് nice എനിക്ക് ഇഷ്ട്ടം ayyi

  • @zoyaishal
    @zoyaishal 2 года назад +16

    ഫ്രാൻസിസ് ചേട്ടോ 🤣🤣🤣🤣എന്തൊരു വിറ്റാണ് മനുഷ്യ നിങ്ങൾ 😂😂😂👏🏻👏🏻👏🏻

  • @r.a6887
    @r.a6887 5 лет назад +14

    സ്നേഹ സുന്ദരിആണ് സൂപ്പർ സൗണ്ടും രക്ഷപ്പെടാൻ ചാൻസ് ഉണ്ട്

  • @petsandpetsonly978
    @petsandpetsonly978 5 лет назад +26

    വർക്ക്‌ ചെയ്യുന്ന ചാനലിലെ പ്രോഗ്രാം എങ്കിലും കണ്ടിരുന്നേൽ ആദ്യമേ ഇവരെ മനസിലാക്കിയേനെ..... സൂപ്പർ.....

    • @shefi665
      @shefi665 5 лет назад +1

      ഇജ്ജാതി മേക്കപ്പ്. എങ്ങനെ മനസ്സിലാക്കുക ഭായ്.

  • @johnsonpp2357
    @johnsonpp2357 3 года назад +26

    പെണ്ണിന് കാര്യം പിടികിട്ടിയിട്ടിട്ടുള്ള അഭിനയം.

  • @nishagareekkal
    @nishagareekkal 3 года назад +25

    ഇവളിപ്പോ എവിടെ ഉണ്ട്.. കണ്ട് മതിയായില്ല 😍

  • @Kurukkan333
    @Kurukkan333 5 лет назад +51

    കുട്ടിയുടെ ആക്ടിംഗ് വളരെ സൂപ്പറായിട്ടുണ്ട്✌✌😎🤣

  • @nettooran1471
    @nettooran1471 5 лет назад +97

    ഈ കൊച്ചിന് കാര്യം മനസിലായി but സൂപ്പർ അഭിനയം all the best

    • @babeeshthalapathyrasigan
      @babeeshthalapathyrasigan 3 года назад

      Aval Ee Program TV Yil Kandappol Manassilayittundavum... Enthayalum Ee Episode Pora

  • @jokeey3
    @jokeey3 4 года назад +23

    സത്യം പറഞ്ഞ വീഡിയോ കാണുന്നതിനേക്കാൾ രസം കമെന്റ് വായിക്കുന്നതാ എന്താ രസം തെറിവിളി അഭിനത്താനം മറ്റു പലതരം രസഗംബരങ്ങൾ

    • @vyshnavpv8358
      @vyshnavpv8358 3 года назад

      9

    • @sinilulu270
      @sinilulu270 3 года назад

      😂😂😂😂🤣🤣🤣athushariyaa

    • @raj466
      @raj466 2 года назад

      ❤❤❤❤❤🙏❤🙏❤🙏🙏🙏🙏🙏🙏❤

  • @karn506
    @karn506 5 лет назад +193

    ആ കുട്ടിക്ക് കാര്യം ആദ്യമേ പിടി കിട്ടി അത് ഇവർക്കും മനസിലായി പിന്നെ ഇത്രയും കഷ്ടപ്പെട്ട് makeup ചെയ്തിരിക്കുന്നതൊക്കെ കണ്ടപ്പോൾ വെറുതെ അഭിനയിച്ചു നിന്നു അതാ എപ്പോഴും ചിരി മുഖത്തു ഉണ്ടായിരുന്നു കുട്ടിക്ക്. അല്ലെങ്കിൽ ആണുങ്ങൾ വരെ പേടിച്ചു ഇറങ്ങി ഓടാൻ നോക്കുമായിരുന്നു ഈ സന്ദർഭത്തിൽ.

  • @shinasrasheed9054
    @shinasrasheed9054 5 лет назад +15

    ഒരു രക്ഷയും ഇല്ല സൂപ്പർ...... Makeup man ന് ഒരു big salute... Pne... Francis ചേട്ടൻ തകർത്ത് അഭിനയിച്ചു..... Spr episod...... 👍👍👍👍👍

  • @Human-dj5wo
    @Human-dj5wo 5 лет назад +7

    Till last she was bold. She deserves a good reporter job. God bless you dear.

  • @simijoseph4375
    @simijoseph4375 5 лет назад +7

    Chechide.... Soundine super perfection...💖💖💖

  • @sujiths9670
    @sujiths9670 3 года назад +6

    ചേട്ടൻ മാരെ OH MY GOD പരിപാടി പൊളിയാണ് കേട്ടോ.. പരിപാടി ഞാൻ സ്ഥിരം കാണാറുണ്ട് ഇതിൽ കാണുന്നത് പോലെ എന്റെ കൂട്ടുകാരനും ഒരു പണി കൊടുക്കാൻ ഒരു ചെറിയ ആഗ്രഹം ഉണ്ടേയ്.. 😁

  • @indianindian8045
    @indianindian8045 5 лет назад +5

    she is Bold Brave and Humane tooo super

  • @Dileepdilu2255
    @Dileepdilu2255 5 лет назад +2

    ആ ചേച്ചിക്ക് നേരത്തെ മനസിലായി എന്നിട്ടു നല്ല അഭിനയം സൂപ്പർ ചേച്ചി😎😃😂😀😄😅😆😉😊😋

  • @Abiiii_24
    @Abiiii_24 4 года назад +5

    Oru chiri polum varaathe... Ithra neram abhinayikkunna chettanu ente vaga oru like ente ponnooo vere level😍😅😅

  • @thomaschako36
    @thomaschako36 5 лет назад +145

    6:03 ഉടായിപ്പാണെന്നു ചാച്ചിക്കു മനസിലായി 😂😂

  • @jimshadtheboss
    @jimshadtheboss 5 лет назад +19

    കൊച്ചിനെ സിനിമയിൽ എടുത്തൂടെ.. എന്താ സ്റ്റൈൽ...

  • @shanji9722
    @shanji9722 3 года назад +12

    Prank ആണെങ്കിലും ഒരു പെണ്ണിനെ ഫിസിക്കലായി ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ശെരിയല്ല.

    • @shanji9722
      @shanji9722 3 года назад

      @Althaf kabeer ബെർമുടാ

  • @muneeribinumarmuringody485
    @muneeribinumarmuringody485 5 лет назад +78

    ഈ പരിപാടി കുറച്ചു കാലമായ് നിലവാരം വളരെ കുറവാണ് എന്തെങ്കിലുമൊക്കെ കാട്ടികൂട്ടുകയാണ്

    • @ajaysree6189
      @ajaysree6189 3 года назад +1

      But very enjoyment program avaru nannakum

  • @user-tg8lx2jt3o
    @user-tg8lx2jt3o 5 лет назад +8

    7:32ഞാൻ ചിരികൂല

  • @Sanjulaalff
    @Sanjulaalff 5 лет назад +565

    Ith bore pole thonyavar arenkilum undo hit like

    • @anukrishna612
      @anukrishna612 Год назад

      Dhurantham aanello ningal.
      Ningalkk ishtam allenkil kaananda.
      Kaanunna njangalodu dialogue adikkano

    • @Sanjulaalff
      @Sanjulaalff Год назад

      @@anukrishna612 ishtllathor like adikndalooooooo... Huhuhu

  • @nijeshthekkemalayil3249
    @nijeshthekkemalayil3249 4 года назад +10

    She is very brave and talented

  • @fazalabidfazalabid1266
    @fazalabidfazalabid1266 5 лет назад +8

    ആ കുട്ടിക്ക് ഒന്ന് ഫെയ്മസ് ആവാൻ ഒരു അവസരം ഉണ്ടാക്കിയതാണ്... എല്ലാ ചാനെൽ വർക്കുകാർക്കും ഇത് നന്നായിട്ടു അറിയാം....

  • @prijulbruce8924
    @prijulbruce8924 3 года назад +2

    Star magic le jazilede oru katt sundari😂😂17:05 ente ponne aa chiri vizhthikalanju🥰🤗

  • @riyasjavad6942
    @riyasjavad6942 3 года назад +4

    Chachiyude voice pwoli😁

  • @amnasmuhabath699
    @amnasmuhabath699 5 лет назад +5

    ഇതിൻറെ മുൻപുള്ള രണ്ടു മൂന്ന് എപ്പിസോഡ് ഉഷാർ ആയിരുന്നു വീണ്ടും അബദ്ധത്തിൽ ചാടുകയാണ്. അതുപോലെതന്നെ മുന്നോട്ടുപോയാൽ ഉഷാർ ആയിരിക്കും best of luck

  • @venkittaramank8008
    @venkittaramank8008 3 года назад +2

    Situation/makeup /bgm okke super..bgm oru new style..👍👍👍♥️

  • @haskarkiliyam8364
    @haskarkiliyam8364 5 лет назад +11

    അല്ലെങ്കിൽ ഇതിന്റെ ലാസ്റ്റ് എന്ത് കൊണ്ട് കാണിച്ചില്ല അവിടെ അവർ എഡിറ്റു ചെയ്തു 🤓

  • @kabeerahammed1120
    @kabeerahammed1120 3 года назад +7

    നല്ല സ്വഭാവം ഉള്ള പെണ്ണ് 🙏🙏🙏

  • @sherwinwilli886
    @sherwinwilli886 4 года назад +6

    ഫ്രാൻസിസ്, excellent performance.! Ningal ee prank parupadi nirthi , cinemayil try cheyyu, ningalil oru assaadhya nadanund..

  • @nadeesha3442
    @nadeesha3442 5 лет назад +4

    Great കുട്ടി👍👍👌👌👌👌

  • @Navi0890
    @Navi0890 4 года назад +6

    6:05 pani paali. Hehe

  • @faizalfaizy1874
    @faizalfaizy1874 5 лет назад +4

    ഏതായാലും ആഹ് പെണ്ണിന് ജോലിയോട് ആത്മാർത്ഥയുണ്ട് 😆😆😆

  • @syamamanoj5310
    @syamamanoj5310 5 лет назад +7

    Costumes polichu suuupeeer 👍

  • @DaniNamshi
    @DaniNamshi 5 лет назад +120

    6.3 ന് പെണ്ണിന് മനസ്സിലായി.. പിന്നെ അഭിനയമാണ്. സിലിമേലെടുക്കണം അത്രക്ക് ബോറായിട്ടുണ്ട്.

  • @akhilakhil9870
    @akhilakhil9870 2 года назад +2

    Ejjathi abhinayam 💥😍🤗

  • @lovepeacesmile7030
    @lovepeacesmile7030 5 лет назад +3

    Superb.. ചിരിച്ചു ചിരിച്ചു ചത്തു

  • @sanjuc690
    @sanjuc690 3 года назад +1

    Very cute beautiful sneha

  • @jeevanrajeev6988
    @jeevanrajeev6988 5 лет назад +13

    ആ പെണ്ണിന് എല്ലാം മനസിലായി .. നേരത്തെ തന്നെയേ..

    • @babeeshthalapathyrasigan
      @babeeshthalapathyrasigan 3 года назад

      Aval Ee Program TV Yil Kandappol Manassilayittundavum... Enthayalum Ee Episode Pora

  • @jayamohanthampi1020
    @jayamohanthampi1020 5 лет назад +2

    Wow... അമേസിങ്...കിടു..തിമിർത്തു...😂😂

  • @user-tg8lx2jt3o
    @user-tg8lx2jt3o 5 лет назад +29

    മനസിലായിട്ടില്ലെങ്കിൽ ആ കൊച്ചു അവിടെ കിടന്ന് കരഞ്ഞേനെ

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 4 года назад +1

      എല്ലാം അറിഞ്ഞുകൊണ്ട് !!ഒരുസാധാരണക്കാരന്റെ കൂടെയാണെങ്കിൽ പോട്ടെ ഇത് ഒരു ഭ്രാന്തന്റെ കൂടെ ഒരു പെണ്ണ് ഇത്രയും കൂളായിമുഖത്തു പോലും ഒരു ഭയപ്പാടും ഇല്ലാതെ പെരുമാറുമെന്ന് തോനനുണ്ടോ തോനനുണ്ടോ

  • @chandranburjeel6763
    @chandranburjeel6763 5 лет назад +72

    ഓ മൈഗോഡിന്റെ നിലവാരം കളയാതിരിക്കാൻ ശ്രമിക്കണം please

    • @santhoshus946
      @santhoshus946 5 лет назад

      ഇതിന് നിലവാരം തറ നിരപ്പിനും താഴെയാണ്

  • @bijubnair6601
    @bijubnair6601 5 лет назад +3

    തൊലിപ്പ് എപ്പിസോഡ് ആണെങ്കിലും... അളിയന്റെ ആക്ടിങ് പൊളി......... 👌👌👌

  • @voiceofheartsdavood6075
    @voiceofheartsdavood6075 5 лет назад +1

    Francis cheta and sabu cheta always superb awesome acting

  • @pn.minimolmini793
    @pn.minimolmini793 3 года назад +4

    She is so bold. She proved her ability and all feminine qualities of tolerance . She is cent per cent sincere as a reporter and should be appreciated.

  • @user-fd4dq3xd7x
    @user-fd4dq3xd7x 5 лет назад +4

    Make over supper Francis chetta

  • @anandhu5184
    @anandhu5184 5 лет назад +10

    U r a best actor chetta ...
    Njan ithile comedy alla watch cheithath thankalude sugamillatha aaa abhinayam polich thankal eappole cinemayil eathenda time kazhinju

  • @ambilyponnu5953
    @ambilyponnu5953 4 года назад

    Suuuuper frnds.. make up.. wowwww...totaly superb👌👌👌👍👍👍🌹🌹🌹🌹❤️❤️❤️❤️

  • @BiryaniTraveler
    @BiryaniTraveler 4 года назад +2

    12.19 povandeee.povandeee😁😂😂

  • @avtacl6449
    @avtacl6449 5 лет назад +87

    സംഗതി അടിപൊളി ആർട്ടിഫിഷ്യലായിട്ടുണ്ട്.. കീപ്പിറ്റപ്പ് 😏

  • @amalbasheer5154
    @amalbasheer5154 4 года назад +2

    Chettan kallyanam kazhichathaano😁😁😁

  • @shefimry
    @shefimry 4 года назад +3

    06:30 മുതൽ സ്ക്രിപ്റ്റ് മാറ്റിയെഴുതേണ്ടിവന്നു😅😅😅

  • @wilshe9219
    @wilshe9219 5 лет назад +1

    Good program

  • @pramodpramod6008
    @pramodpramod6008 5 лет назад +30

    മേക്കപ്മാൻ സൂപ്പർ 👌

  • @baluys2730
    @baluys2730 5 лет назад +2

    Francis chetante make up, acting super.episode tharakedilla

  • @jasdreams8846
    @jasdreams8846 5 лет назад +8

    ഗുലുമാൽ തൊട്ടു ഓ മൈ ഗോഡ് വരെയുള്ള സകല എപ്പിസോഡും മുടങ്ങാതെ കണ്ടതും കാണുന്നതുമായ ഒരാളാണ് ഞാൻ.ചില എപ്പിസോഡുകൾ വളരെ രസകരമായതും പിടി ക്കപ്പെടാത്തതും ആണ്.ഇതിനു മുമ്പ് വന്ന രണ്ടു മൂന്നു എപ്പിസോഡുകൾ തകർത്തു.പക്ഷെ ഇത് ഒരുതരം കോമാളിതരം പോലെയായി പോയി.അവതാരകർ നല്ലവണ്ണം ഫാൻസി ഡ്രെസ്സിൽ ആയിട്ടുണ്ട്.അഭിനയവും കൊള്ളാം.പക്ഷെ ആ കൊച്,
    എല്ലാം അറിഞ്ഞ പോലുള്ള ഒരുതരം അഭിനയവും ചിരിയും.അറിഞ്ഞോ അറിയാതെയോ ഞാൻ പറയാൻ ആളല്ല.ബട്ട് കാണുന്നവർക്ക് അറിഞ്ഞ പോലെയേ തോന്നു ടീം.
    ഇനിയുള്ളത് നന്നാവട്ടെ.കാത്തിരിക്കുന്നു.☺

  • @shaibythomas8689
    @shaibythomas8689 2 года назад +1

    സുന്ദരിപെണ്ണേ 💕

  • @fazalabidfazalabid1266
    @fazalabidfazalabid1266 5 лет назад +3

    അവൾ ആദ്യം തന്നെ അറിഞ്ഞിട്ടാണ് വന്നിട്ടുള്ളതു....

  • @Akhil-lt7tg
    @Akhil-lt7tg 4 года назад +1

    Chechi super

  • @jilsongeorge5051
    @jilsongeorge5051 4 года назад

    Aadhyam kodutha sammanam enthayalum polichu😄😄😄arinju koduthathavum alle

  • @kirankrish6810
    @kirankrish6810 4 года назад +2

    ആ കുട്ടിയെ കാണാൻ നല്ല ഭംഗി

  • @shinupalakkaran9205
    @shinupalakkaran9205 4 года назад +3

    17:04...... ഓ തന്നെ അറിയാം

  • @ZzzZzz-tm8jk
    @ZzzZzz-tm8jk 5 лет назад +2

    Nalla abhinayam 👍👍

  • @Nisilkthomas
    @Nisilkthomas 5 лет назад +7

    നല്ല കുട്ടി😍

    • @abjyoufoodies7313
      @abjyoufoodies7313 2 года назад

      കാണാൻ nalla രസണ്ട് ലെ 😁😂😂😂

  • @fellahajwasfiloos674
    @fellahajwasfiloos674 4 года назад +4

    Monjathi kutina kandu vannavar evida like

  • @jithinthomas3392
    @jithinthomas3392 4 года назад +1

    Ayjiiiiii it's planning dude🤣🤣🤣🤣

  • @sasi105
    @sasi105 5 лет назад +2

    Smart girl

  • @trjt1334
    @trjt1334 5 лет назад +4

    സ്നേഹ 😍❤

  • @ranjithraghu673
    @ranjithraghu673 2 года назад +1

    Chettan maraude oru sahayam avashyamundu ithu kaziyette

  • @jithinjithu897
    @jithinjithu897 5 лет назад +4

    Chetta.... Starting il varunna aa oru tune undallo.. Athi oh my god ennu parayumbol vere etho oru artham pole undu... Athonnu mattuvo

  • @vahidvadakkan9722
    @vahidvadakkan9722 5 лет назад +8

    പോഗ്രാം മോശം ആയിരുന്നു എന്നാലും ഫ്രാൻസിസ് ചേട്ടന്റെ മേക്കപ്പ് ഒരുരക്ഷയും ഇല്ല തകർത്തു അടുത്തത് ഉഷാർ ആക്കാംനോക്കു

    • @shibnasajeer6456
      @shibnasajeer6456 5 лет назад

      സൂപ്പർ പെൺകുട്ടി

  • @rijihappynewyearriji6417
    @rijihappynewyearriji6417 2 года назад +1

    Francis chettan acting super cinimayil try cheyyo chetta

  • @saleemck1791
    @saleemck1791 3 года назад +1

    நல்ல பெண் என்று சொல்வதை விட பெண் தெய்வம் என்று சொல்வது நல்லது இப்படி பயம் காட்டியும் காப்பாற்றும் நோக்கத்துடன் தன் உடையில் அழுக்கு ஆக்கியும் கூட கோபம் கொல்லாமல் வெளியில் போகலாம் என்று சொன்ன அந்த பாஷம் மிகவும் வல்லமை படைத்தது இந்த பெண் தெய்வம் எங்கு சென்றாலும் நல்லா இருக்கனும் நீண்ட ஆயிலுடன்

  • @ashasbakkar999
    @ashasbakkar999 5 лет назад +3

    നല്ല കൊച്ചു 😍😍

  • @vysakhreghunadhan5627
    @vysakhreghunadhan5627 5 лет назад

    Ente kurachu friendsinu pani kondukan pattikan entha chaiyantte programme vilikan ulla number tharamo

  • @eeemm1112
    @eeemm1112 2 года назад +3

    കുട്ടി കൊള്ളാം 😍😍👌

  • @krishnendranchandran6865
    @krishnendranchandran6865 3 года назад +1

    enthu resam aanu aa kochu midukki

  • @Akhil-lt7tg
    @Akhil-lt7tg 4 года назад +2

    Ithrem pavam chechinne njan kanditilla.

  • @kabeer-jl3kj
    @kabeer-jl3kj 5 лет назад +1

    സാബു ചേട്ടന്റെ ചിരിയാണ് അവർക്ക് മനസ്സിലായത്

  • @arjunkp1508
    @arjunkp1508 Год назад

    She is a bold and handled situation very tactfully .

  • @vysakhreghunadhan5627
    @vysakhreghunadhan5627 5 лет назад

    Chettante kurachu friendsinu pani kondukan pattikan entha chaiyantte programme vilikantte number tharamo

  • @freekyboy9327
    @freekyboy9327 5 лет назад +1

    Costumes kollaam velayudan chettante😂😂😂

  • @midlajashraf1743
    @midlajashraf1743 5 лет назад +1

    So cute sneha😙

  • @badiriyamol8577
    @badiriyamol8577 4 года назад +1

    Pavam aakuttiiii pedich.. Enthayalum kshamayund 👍

  • @pradeepachary8866
    @pradeepachary8866 5 лет назад +6

    അപ്പോൾ ഇത് തുടക്കംമുതലേ മനസ്സിലായി കളിപ്പീരാണ് പിന്നെ എല്ലാം അഭിനയം

  • @kizhisserivlog9797
    @kizhisserivlog9797 4 года назад

    Nalla adipoli kutty enikishtappettu.konthram pallu orubrakshayumilla

  • @thottaavaadi3811
    @thottaavaadi3811 5 лет назад +7

    *കുട്ടിക്ക് നന്നായി അഭിനയിക്കാൻ അറിയാം...* 😊😊😊😊

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +4

    കുറേയാൾക്കാര് വന്ന് കമന്റിടുന്നത് കണ്ടു സ്നേഹയുടേത് ആക്ടിങ്ങാണെന്ന്.
    ഒന്നും മനസ്സിലായിട്ടില്ല .
    മാനസിക 13:55ലൊക്കെ പെണ്ണിന്റെ കിളിപോയിരിക്കുവാണ്.
    ഇട്ടിട്ട് പോകാനും പറ്റുന്നില്ല.
    റിയലായിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലായത്.

  • @reshmaas3048
    @reshmaas3048 5 лет назад

    why r u using the same bakgroung musick for secrod file and this . this is not good

  • @samamsiddiq3335
    @samamsiddiq3335 5 лет назад +1

    Pranthan abinayicha cheta super abhinayam

  • @beenawilson2921
    @beenawilson2921 3 года назад +1

    I love sneha Chechi.

  • @rajeshramakrishnan1589
    @rajeshramakrishnan1589 4 года назад +3

    Beautiful girl..

  • @bineeshn4961
    @bineeshn4961 Год назад

    ആദ്യമേ കാര്യം പിടി കിട്ടി എന്നിട്ടും കുട്ടി പിടിച്ചു നിന്നു... അഭിനയ സിംഹമേ നമിച്ചു 😄😄😄

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад

    Superrrrrrrrrrrrrrrrrrrrrrrrrrr smile I love d smile.

  • @vishnujayaraj5785
    @vishnujayaraj5785 5 лет назад +10

    പാണ്ഡൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല....