കൈതച്ചാമുണ്ഡി കാവിൽ നിന്ന്, കൈതവെട്ടിയെടുക്കാൻ പോയി മടങ്ങിവരുന്നതാണ് കാണുന്നത്. തെയ്യത്തെ പ്രകോപിപ്പിക്കാൻ വേണ്ടി യുവാക്കൾ " കോഴീനെക്കള്ളാ.. " എന്നും മറ്റും വിളിച്ചു പറഞ്ഞ് പിന്നാലെ കൂടും. അവരുടെ പിറകേയാണ് തെയ്യം ഓടുന്നത്. ഇതൊരു കളിയായിട്ടാണ് ആളുകൾ കാണുന്നത്. "ആളെ കയ്യിൽ കിട്ടിയാൽ വെട്ടും. സമ്മതമാണെങ്കിൽ മാത്രമേ ഞാൻ തെയ്യം കെട്ടൂ" എന്നൊക്കെ കണ്ടീഷൻ വെച്ചാണ് മുമ്പ് കോലക്കാരൻ അടയാളപ്പണം വാങ്ങുക. രസകരമായ ഒരാചാരം എന്ന് കണ്ടാൽ മതി. ഈ വീഡിയോയിൽ തന്നെ വെട്ടാനുള്ള എത്രയോ അവസരങ്ങൾ തെയ്യത്തിന് കിട്ടുന്നുണ്ട്. ഒഴിച്ചു മാറ്റി വെട്ടു കയാണ്. കാളി ദാരികന്റെ പിന്നാലെ ഓടുന്നതും പടങ്ങിൽ കയറുന്നതും ഒടുവിൽ വാഴ വെട്ടി അരിശം തീർക്കുന്നതും മറ്റും പോലെയൊന്ന്.
ഞാൻ ആലപ്പുഴ ജില്ലിയിൽ നിന്ന് ആണ്. എല്ലാം വർഷവും ശിവരാത്രിക് കവടി എടുത്തു ശൂലം കുത്തി ആഴിയിൽ കയറുന്ന ആൾ ആണ്. ഈ വീഡിയോ അല്ല last week അടി നടന്ന വീഡിയോ പുള്ളിക്ക് അടി കിട്ടേണ്ടത് തന്നെ ആണ്, വിശ്വാസം വേണം, അഹങ്കാരം ആകല്ലേ. അടി കൊടുത്തത് നല്ലത് ആയി.🕉️🕉️🕉️🕉️🕉️🕉️
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം
എറണാകുളത്ത് തെയ്യം കണ്ടിട്ടുണ്ട് എന്നാണ് പറയുന്നതെങ്കിൽ അത് തെയ്യം അല്ല.... അതിന്റെ രൂപത്തിൽ കെട്ടുന്ന വേഷങ്ങൾ മാത്രം ആണ്... അത് തെയ്യം ആയി കണക്കാക്കുന്നില്ല... അംഗീകരിക്കുന്നില്ല... തെയ്യം അനുഷ്ഠാന കലയാണ്... അത് വടക്കേ മലബാർ കാവുകളിൽ മാത്രമേ ഉള്ളൂ... തെയ്യം അടിക്കുക എന്നത് അല്ല ചടങ്ങ്... ഓരോ തെയ്യത്തിനും ഐതീഹ്യം ഉണ്ട്..അത് അനുസരിച്ചാണ് തെയ്യം സ്വഭാവം നിശ്ചയിക്കുന്നത്... ഇത് രൗദ്രമൂർത്തി ആയി സങ്കൽപിക്കുന്നു... അതുകൊണ്ട് ആണ് aggressive ആയി കാണിക്കുന്നത്... അസുരനെ വധിച്ച ദേവി ആയി സങ്കല്പിച്ചാണ് കെട്ടിയാടുന്നത്... അത്കൊണ്ട് തന്നെ.. വധിക്കാൻ പോകുന്നതിന്റെ ആ ദേഷ്യം... ആ ദേഷ്യം ആണ് ആൾക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുന്നതും വാൾ വീശുന്നതും... ശേഷം കൈത മുറിച്ചു കൊണ്ട് വരുന്നതും അസുരനിഗ്രഹം ആയി കണക്ക് ആക്കുന്നു... ആ ദേഷ്യം ആണ് തെയ്യം മുഴുക്കെ ഉള്ളത്... ആ സ്വഭാവം കോലക്കാരൻ ആദ്യം മുതൽ അന്ത്യം വരെ കാത്തുസൂക്ഷിക്കുന്നു... ഓടുന്നതിന്റെ ഭാഗം ആയി ചിലർ വീഴും... പ്രശ്നങ്ങൾ ഉണ്ടാക്കാൻ വിചാരിച്ച ആൾക്കാർ അത് മുതലെടുക്കും... വിഡിയോ എടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നു.. എല്ലാം ഇതിന്റെ ഭാഗം... അറിഞ്ഞുകൊണ്ട്.. അടിക്കുന്നതോ ഉപദ്രവിക്കുകയോ ഇല്ല...
ഇതൊക്കെ മാന്യമായി കൈത ചാമുണ്ടായി തെയ്യം കെട്ടിയാടി വരുന്ന സ്ഥലം ആണ് 🙏🙏🙏
👍🏼👍🏼
പ്രാകൃതമായ ആചാരവും അന്ധവിശ്വാസങ്ങളും ഈ 2024 ലും ....😂😂😂😂
🙄
Satan
ആചാരങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യൻ മരവിച്ചു jeevikkunnathaano രസം
🙂👍🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻
Awesome vadym🤩
👍🏼
എന്തോന്ന് ആടേ ഇതൊക്കെ നമ്മുടെ നാട് അനാചാരങ്ങളുടെയും ദുരാചാരങ്ങളും ടെയും കേന്ദ്രം ഈ കാലത്തും ഇതൊക്കെ വേണോ
മാലൂർ
ശ്രീ കപ്പറ്റ മടപ്പുര 🙏🏼 നാട് ❤️
😊🙏🏼
❤️
🙏🏼
ചെണ്ടമേളം suuperb👍😊😊😊👍❤️❤️❤️👍👍👍
🙏🏼
ആരും ഇല്ലേ ഒരു കല്ലെടുത്തെറിയാൻ. അപ്പോഴേ തീരും ബാക്കി എല്ലാ കുഴപ്പവും
❤👍🌷
🙏🏼
💥
👍🏼
ഇതേ എന്തിനാണ് ഓടിക്കുന്നത് കോട്ടയത്തു ഇതില്ല എനിക്ക് ഇതിഷ്ട്ടമാണ് കണ്ണൂർ വരുന്നുണ്ട് kanan 🙏🏻🙏🏻
😊👍🏼
കണ്ണൂർ ഉത്സവം മാത്രമല്ല.. കുറെ ഉണ്ട് കണാൻ...🎉😊പലതും....
തെയ്യം മലബാർ ഇല് മാത്രമാണുള്ളത്. ചെറുപ്പക്കാർക്ക് ,വയസായവർക്കും ആവേശം ആണിത്
🙏
🙏🏼
വട്ട് 😇😊
🙏🏼
Ente veedu blue gate and vazha vettiyath 😮😮😮😮😮💨😁👀👀👀
😊
ഇനിയും കിട്ടും അടി😂😂😂
😶
കൈതച്ചാമുണ്ഡി കാവിൽ നിന്ന്, കൈതവെട്ടിയെടുക്കാൻ പോയി മടങ്ങിവരുന്നതാണ് കാണുന്നത്. തെയ്യത്തെ പ്രകോപിപ്പിക്കാൻ വേണ്ടി യുവാക്കൾ " കോഴീനെക്കള്ളാ.. " എന്നും മറ്റും വിളിച്ചു പറഞ്ഞ് പിന്നാലെ കൂടും.
അവരുടെ പിറകേയാണ് തെയ്യം ഓടുന്നത്. ഇതൊരു കളിയായിട്ടാണ് ആളുകൾ കാണുന്നത്.
"ആളെ കയ്യിൽ കിട്ടിയാൽ വെട്ടും. സമ്മതമാണെങ്കിൽ മാത്രമേ ഞാൻ തെയ്യം കെട്ടൂ"
എന്നൊക്കെ കണ്ടീഷൻ വെച്ചാണ് മുമ്പ് കോലക്കാരൻ അടയാളപ്പണം വാങ്ങുക.
രസകരമായ ഒരാചാരം എന്ന് കണ്ടാൽ മതി. ഈ വീഡിയോയിൽ തന്നെ വെട്ടാനുള്ള എത്രയോ അവസരങ്ങൾ തെയ്യത്തിന് കിട്ടുന്നുണ്ട്. ഒഴിച്ചു മാറ്റി വെട്ടു കയാണ്.
കാളി ദാരികന്റെ പിന്നാലെ ഓടുന്നതും പടങ്ങിൽ കയറുന്നതും ഒടുവിൽ വാഴ വെട്ടി അരിശം തീർക്കുന്നതും മറ്റും പോലെയൊന്ന്.
🙏🏼
ഇതുപോലത്തെ വട്ടു പണികൾ 😂😂😂
ഈ തെയ്യം എവിടെ എങ്കിലും ഉണ്ടോ? Detils അയക്കോ
നരവൂർ ചാത്താടി മനയ്ക്കൽ ക്ഷേത്രത്തിൽ feb. 24 ന് ഇണ്ട്
Ee theyyam roudramoorthi aanu. Ingane thanne aanu aithihyam. Ellarem bayapeduthi odikkunath athinte chadangu aanu. Viswasangalk ethirayi nikkunna palarudeyum vaak kettu ariyatha karyangal social mediayil idathirikkuka
🙏🏼
ഞാൻ ആലപ്പുഴ ജില്ലിയിൽ നിന്ന് ആണ്. എല്ലാം വർഷവും ശിവരാത്രിക് കവടി എടുത്തു ശൂലം കുത്തി ആഴിയിൽ കയറുന്ന ആൾ ആണ്. ഈ വീഡിയോ അല്ല last week അടി നടന്ന വീഡിയോ പുള്ളിക്ക് അടി കിട്ടേണ്ടത് തന്നെ ആണ്, വിശ്വാസം വേണം, അഹങ്കാരം ആകല്ലേ. അടി കൊടുത്തത് നല്ലത് ആയി.🕉️🕉️🕉️🕉️🕉️🕉️
ഇതിന്റെ കഥ എന്താണ്. എന്തിനാ ഇങ്ങനെ എല്ലാരേം ഒട്ടിക്കുന്നത് അറിയുന്നവർ പറഞ്ഞു തരുമോ
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം
Ith Eani evedelum indo bro
Feb. 24 നരവൂർ ചാത്താടി മനയ്ക്കൽ കൂത്തുപറമ്പ്
@@OkmediaMalayalam1 time
@@OkmediaMalayalam1 notice indo
Aryaparamba kootakalam shethram, April 4
😮😮😮😮😮😮😮😮😮
😁🥰
Hindukkalude acharangal mathram prakrutham.bakkiyullavarude acharangal ippam kandupidichathayirikkum
നായർ പെണ്ണിനെ പൊലയൻ ഊക്കിയത് പോലെ അല്ലേ
😂😂😂😂😂
ഈ പേക്കൂത്ത് ഇനിയും അവസാനിപ്പിച്ചില്ലേ 😃😃😃
😶
R
Babu chetaae
Enthayalum ellathinem odikunnathu kandu chirichu chathu😂
👍🏼
😂😂
🙏🏼
😂😂😂😂
🙏🏼
ഇത് എന്ത് കോപ്രായം ആണ്
Ara kettiyat
ഷമ്മി പണിക്കർ
എന്റെ ആശാൻ ഷമ്മി ആശാൻ
Athenthe oru veeendum thayyatjinu vikakonnum akitillla neee ninte caption shredikkk
കൂടുതൽ ചിന്തിച്ചു സമയം കളയണ്ട ഞാൻ അങ്ങനെ ഉദ്ദേശിച്ച് ഇട്ടതല്ല 😊🙏🏼
ഇതൊക്കെ എന്താണ്? ഇവർ ശരിക്കും അടിക്കുമോ? അറിയാത്ത കൊണ്ടാണ്.... Ekm, ഇവിടെ അത്ത ചമയത്തിന് ഘോഷയാത്രയിൽ കണ്ടിട്ടുള്ളു....
എറണാകുളത്ത് തെയ്യം കണ്ടിട്ടുണ്ട് എന്നാണ് പറയുന്നതെങ്കിൽ അത് തെയ്യം അല്ല.... അതിന്റെ രൂപത്തിൽ കെട്ടുന്ന വേഷങ്ങൾ മാത്രം ആണ്... അത് തെയ്യം ആയി കണക്കാക്കുന്നില്ല... അംഗീകരിക്കുന്നില്ല...
തെയ്യം അനുഷ്ഠാന കലയാണ്... അത് വടക്കേ മലബാർ കാവുകളിൽ മാത്രമേ ഉള്ളൂ...
തെയ്യം അടിക്കുക എന്നത് അല്ല ചടങ്ങ്... ഓരോ തെയ്യത്തിനും ഐതീഹ്യം ഉണ്ട്..അത് അനുസരിച്ചാണ് തെയ്യം സ്വഭാവം നിശ്ചയിക്കുന്നത്...
ഇത് രൗദ്രമൂർത്തി ആയി സങ്കൽപിക്കുന്നു... അതുകൊണ്ട് ആണ് aggressive ആയി കാണിക്കുന്നത്... അസുരനെ വധിച്ച ദേവി ആയി സങ്കല്പിച്ചാണ് കെട്ടിയാടുന്നത്... അത്കൊണ്ട് തന്നെ.. വധിക്കാൻ പോകുന്നതിന്റെ ആ ദേഷ്യം... ആ ദേഷ്യം ആണ് ആൾക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുന്നതും വാൾ വീശുന്നതും... ശേഷം കൈത മുറിച്ചു കൊണ്ട് വരുന്നതും അസുരനിഗ്രഹം ആയി കണക്ക് ആക്കുന്നു... ആ ദേഷ്യം ആണ് തെയ്യം മുഴുക്കെ ഉള്ളത്... ആ സ്വഭാവം കോലക്കാരൻ ആദ്യം മുതൽ അന്ത്യം വരെ കാത്തുസൂക്ഷിക്കുന്നു... ഓടുന്നതിന്റെ ഭാഗം ആയി ചിലർ വീഴും... പ്രശ്നങ്ങൾ ഉണ്ടാക്കാൻ വിചാരിച്ച ആൾക്കാർ അത് മുതലെടുക്കും... വിഡിയോ എടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നു.. എല്ലാം ഇതിന്റെ ഭാഗം... അറിഞ്ഞുകൊണ്ട്.. അടിക്കുന്നതോ ഉപദ്രവിക്കുകയോ ഇല്ല...
Thanks....
🙏🏼
വെള്ളമടിച്ചാൽ അടിക്കും😊ഇല്ലെങ്കിൽ ദൈവം😊
തല്ല് കൊള്ളാൻ പിന്നെയും വന്നോ?
😶
ഇത് സ്ഥലം വേറെയ
എല്ലാവരെയും ഒരുകണ്ണിൽ കാണരുത് ആശാനേ
Chetta Suresh ninakku adi tharum daibam
@@baijumalur4079😂😂
എന്തോന്നടെ ഇതൊക്കെ😂😂😂
🙏🏼
ഒന്നുകിൽ ആ ന അല്ലെങ്കിൽ ചമഡി 🤣🤣🤣
🙏🏼
അവസാനം എറിഞ്ഞു ഇടുമൊ😂😂😂
🙏🏼