ലാലേട്ടന്റെ ആവശ്യപ്രകാരം മഞ്ജു തയ്യാറാക്കിയ നെമ്മീൻ കറി | Manju's Kitchen | Manju Pathrose

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch other Manju's Kitchen episodes :
    • മഞ്ജുവിന്റെ വക ഇതാ;വീട...
    • കൊച്ചിക്കാരിയുടെ വക കൊ...
    • കരിമീൻ ഫിഷ് മോളി ഇനി ഇ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #manjuskitchen #manjupathrose #saltandpepper

Комментарии • 650

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  3 года назад +40

    Watch latest episode of Manju's Kirchen :
    ruclips.net/video/152tjTSqkS4/видео.html
    ruclips.net/video/sX6pVwqKarE/видео.html

  • @priya-wo4hv
    @priya-wo4hv 2 года назад +7

    ഞങ്ങൾ കോട്ടയം കാർ ഇതുപോലെ തന്നെ വെയ്ക്കുന്നത്. ഒരു മാറ്റവും ഇല്ല : സൂപ്പർ കറി 💃💃💃💃

  • @vineethamathew443
    @vineethamathew443 3 года назад +19

    ബിഗ്‌ബോസിലെ പ്രകടനം വെച്ച് എപ്പോഴും അവരെ നമ്മൾ കുറ്റപ്പെടുത്താതെ, മനുഷ്യരല്ലേ തെറ്റുകൾ പറ്റില്ലേ, അവരുടെ നല്ല വശവും നമ്മൾ കാണുക.

    • @rekham4620
      @rekham4620 Год назад +1

      അങ്ങനെ പ്രേക്ഷകർ ഒരു വിട്ടുവീഴ്‌ച ചെയ്യുന്നതുകൊണ്ടാണ് ഇവർ ഈ ഫീൽഡിൽ തുടരുന്നത്. അന്നത്തെ ഓരോ വിവരം കെട്ട സംസാരം ഓർത്താൽ തിരിഞ്ഞുനോക്കാൻ തോന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം

  • @reshmatvm4344
    @reshmatvm4344 3 года назад +134

    ലാലേട്ടന്റ പേരും പറഞ്ഞു അവസാനം വരെ കണ്ട ഞൻ.... ലാസ്റ്റ് പറയുവാ ചുമ്മാ പറഞ്ഞ അനന്ന് 🙄🙄🙄

    • @arshi__naz
      @arshi__naz 2 года назад +4

      Phsycolagical moovment...
      Ennale views indakoo😂

    • @babinajafar712
      @babinajafar712 2 года назад +1

      😆

    • @suhailsugukmp1801
      @suhailsugukmp1801 2 года назад

      🤣🤣🤣🤣

    • @asganil4411
      @asganil4411 2 года назад

      ആദ്യമേ തന്നെ കമെന്റ് സെക്ഷൻ നോക്കിയത് നന്നായി.....

  • @remamurali384
    @remamurali384 2 года назад +2

    ഹായ് മഞ്ജു ഞങ്ങൾ മഞ്ജു വെക്കുന്നത് പോലെ തന്നെയാണ് ഒരു ഒരു നെയ്മീൻ കറി ആണ് മഞ്ജു പാവം ലാലേട്ടന് പേര് പറഞ്ഞു തള്ളാതെ മോളെ മേക്കപ്പില്ലാത്ത മഞ്ജുവിന് ഞങ്ങൾക്കറിയാം കൊഞ്ചൽ കുറച്ചു കുറയ്ക്കു ഈയൊരു മീൻകറിയുടെ പേര് പറഞ്ഞ ലാലേട്ടനെ പറയണ്ട 🙏🙏🙏🙏🙏

  • @coreleck905
    @coreleck905 3 года назад +147

    ചാനലിലെ റേറ്റിംഗ് കൂട്ടാൻ ലാലേട്ടൻ നമ്പർ കൊള്ളാം

    • @Aisha-qo7xw
      @Aisha-qo7xw 3 года назад +1

      mundhiri vallikal talirkkumbol enna film ile karyam aavum parayunnathu😂😂🤣🤣🤣

    • @ranafathima1750
      @ranafathima1750 3 года назад +1

      Ath thannwe karyam ariyathe thora idaruth 🥴🥸

  • @dayavijesh2399
    @dayavijesh2399 2 года назад

    Edaku edaku test noknna rethi ozivakuka.adava chaythal hand wash chayuka. Aannittu vendu spoon pidikuka. Allakil kandu erikunnavarku arappu thonnum.

  • @sajithpappinisseri9794
    @sajithpappinisseri9794 3 года назад +81

    മുടി മുന്നിൽ ഇട്ട് പാചകം ചെയ്യരുത്

  • @pranavsuresh3859
    @pranavsuresh3859 3 года назад +2

    പാചകം ചെയ്യുമ്പോൾ സ്ത്രീകൾ ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് തലമുടി പിറകിലേക്ക് കെട്ടിവെക്കേണ്ടത് അല്ലെങ്കിൽ ഹെഡ് cap ഉപയോഗിക്കണം

  • @shihabp9340
    @shihabp9340 3 года назад +66

    ബിഗ് ബോസ്സിൽ വന്നതിനു ശേഷം മഞ്ജു പത്രോസിന് ഇഷ്ടമില്ല

    • @geetapillai1819
      @geetapillai1819 3 года назад +4

      പോകട്ടെ അതൊക്കെ കഴിജില്ലേ മനുഷ്യർ അല്ലേ, അവരുടെ കയ്യിൽ നിന്ന് വന്ന മിസ്റ്റേക്ക് അതിനു അവർ എന്തെല്ലാം കേട്ടു പക്കത കുറവ് കൊണ്ട് വന്ന കാര്യം. ഇത് എല്ലാം കേട്ടു അവരുടെയും മനസ് നീറി കാണും പാവം ജീവിച്ചോട്ടെ

    • @gowoohno5424
      @gowoohno5424 2 года назад

      Athe...

    • @rejupk4371
      @rejupk4371 3 месяца назад +1

      നിങ്ങള് കാണേണ്ട

    • @dileepbalu6495
      @dileepbalu6495 Месяц назад

      ബിഗ് ബോസിൽ വന്നതിനുശേഷം ഇവരെ ആർക്കും ഇഷ്ടമില്ല

  • @shalishali2775
    @shalishali2775 3 года назад

    Evide curry??

  • @krishnendhusivadas3906
    @krishnendhusivadas3906 3 года назад +17

    എന്റെ പൊന്നു ചേച്ചി...കൊതിപ്പിച്ചു പണ്ടാരടക്കാണല്ലോ നിങ്ങൾ.... പറയാണ കേട്ടട്ട് ഞൻ കൊതി പിടിച്ചട്ടു വന്നു കമന്റ്‌ ഇട്ടതാ... ❤❤❤❤കീപ് ഗോയിങ്...

  • @cyrilpalakunnel
    @cyrilpalakunnel 2 года назад +4

    Super tastee.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🏾❤👍👍👍

  • @SanthoshS-wt6dg
    @SanthoshS-wt6dg 3 года назад

    ഭക്ഷണംഉണ്ടാക്കാനുംവിളമ്പാനുംതാത്പര്യമുണ്ടെങ്കിൽ ഒരു കാര്യംചെയ്താൽനന്നായിരിക്കും ഒരു നേരംഭക്ഷണംകിട്ടാത്തഒത്തിരിപേർനമ്മുടെഇടയിലുണ്ട്അവരെകണ്ടെത്തിവിളമ്പണംഅവരുടെആത്മസംതൃപ്തികാണുമ്പോൾകൂട്ടുകാരീ.....നിങ്ങൾക്കുണ്ടാവുന്നആത്മനിർവൃതി അത്പറഞ്ഞറിയിക്കാൻകഴിയില്ലഅതിന്ഉദാഹരണംവില്ലേജ്കുക്കിംഗ്ചാനൽ തമിഴ്‌ സഹോദരൻമാരുടേതാണ്കണ്ടുനോക്കൂ ...വളരെനല്ലതാണ്ഇയാളുടെകുക്കിംഗ്
    🥰

  • @sunithajayaraj4235
    @sunithajayaraj4235 3 года назад +8

    എനിക്ക് മഞ്ജുവിന്റെ ആവർത്തമാനശൈലിയും അഭിനയം വളരെയിഷ്ടമാണ്

  • @preethaphilip4764
    @preethaphilip4764 3 года назад +19

    Super Manju, njan meen curry inganeya vaykunne adipoli taste 😋

  • @RuwaidhaSafeer
    @RuwaidhaSafeer 3 года назад

    Manjuchechii...njan ഇന്നുണ്ടാക്കി...എല്ലാവർക്കും ഇഷ്ടായി...thank yu....symple currykal iniyum upload cheyyane

  • @geethagopalan7962
    @geethagopalan7962 3 года назад +16

    മഞ്ജു, സൂപ്പർ.... മഞ്ജുവിനെ എനിക്ക് വലിയ ഇഷ്ടമാണ്.... കുന്നംകുളത്ത് അങ്ങാടി പലപ്പോഴും കണ്ടീട്ട് ഉണ്ട്.. Big Bos എന്തൊ വലിയ ഇഷ്ടമായില്ല.. പക്ഷേ, അളിയൻ v,/sഅളിയൻ....തങ്കത്തിനെ വലിയ ഇഷ്ടമാണ്....

    • @nasiyathnesi1702
      @nasiyathnesi1702 3 года назад +2

      തങ്ക ത്തിന്റെ അഭിനയമല്ലേ ശരിക്കുള്ള ത് ബിബോസിലാണ്

  • @anamikaomanakuttan2758
    @anamikaomanakuttan2758 3 года назад +7

    Big boss ലെ പ്രകടനം തീരെ ഇഷ്ട്ടം ആയില്ല എങ്കിലും മീൻ കറി ഉഷാർ ആയിട്ടുണ്ട്

    • @selmath872
      @selmath872 3 года назад +1

      @Sushant Singh Rajput ഈ ഊള ഏതാണ്

  • @hindipadsaala8630
    @hindipadsaala8630 3 года назад +1

    Pachakam cheyunna nerathu dayavu cheyuthu mudi onnu bakilottidumo .please

    • @fasilathfasi8941
      @fasilathfasi8941 3 года назад

      എനിക്ക് ഇഷ്ടം ഇല്ല ഈ മജുനെ ബിഗ്‌ബോസിൽ അത്ര വൃത്തി കേടായിരുന്ൻ

    • @sreejageorge4959
      @sreejageorge4959 3 года назад

      വൃത്തി കേട് മറക്കാനാണ് പുതിയ അവതാരം 😂

  • @CopaMocha6232
    @CopaMocha6232 3 года назад +2

    Manju chechi yude curry nannayitund.. ithu thanneyaanu nannayi vattichedutha mulakitta meencurry.
    Oru request und.. cooking time nu namude veetil polum aayaalum mudi keti vechirikanam.. oru show k present cheyumbol apron wear cgeyanam..ethoru chef ayaalum cooking nu munp thudakathil thanne cheyunna karyamaanu ithoke.. So i think u should follow it. Pachakam nallathayairunnu.

  • @sindhuajay9084
    @sindhuajay9084 3 года назад +10

    അളവുകൾ എപ്പോഴും നല്ലവണ്ണം പറഞ്ഞ് തരണം കേട്ടോ മഞ്ചു .ഇനിയും നല്ല റെസി പ്പികൾ പ്രതിക്ഷിക്കുന്നു 'മീൻ കറി സൂപ്പർ

  • @sabareenathr7986
    @sabareenathr7986 Год назад +1

    Chechiiii.....njanineee meencurry undakkii....super taste anu..........l u😘

  • @eldhokv3894
    @eldhokv3894 3 года назад +6

    മഞ്ജു ചേച്ചിയുടെ അഭിനയം സൂപ്പർ ആണ്. അളിയൻ vs അളിയൻ അടിപൊളി ,മിക്കതും ഒറിജിനൽ എന്നു തോന്നി പോകും

  • @orma6249
    @orma6249 3 года назад +16

    ചേച്ചി വല്ല സിനിമയിലുണ്ടോ ?നാലാളു കാണാൻ വേണ്ടി ഓരോ കോപ്രായങ്ങർ നിർത്തി പ്പോ സഹോദരി. ഈ അവസാനം വന്നതാണോ ലാലേട്ടൻ

  • @wilfredwilson8251
    @wilfredwilson8251 3 года назад +6

    മൺ ചട്ടിയിൽ മരത്തിന്റെ തവി ഉപയോഗിച്ചാൽ നന്നായിരിക്കും ....

  • @syamalakumari1673
    @syamalakumari1673 3 года назад +1

    മഞ്ജുലാലേ ന് ഇഷ്ടമുള്ളതൊക്കെ കഴിക്കാം. ഇത് വാങ്ങിക്കഴിക്കാൻ കഴിവില്ലാത്ത എത്രയോ ആൾക്കാർ ഉണ്ട്.. അവർ ക്കൂടി കൊടുത്തിരുന്നെങ്കിൽ ? എല്ലാം സെലീബ്രറ്റീസിന് പ്രത്യേകിച്ച് സിനിമാക്കാർക്ക്. പരസ്യങ്ങളിലെല്ലാം സിനിമാക്കാർ നിഷ്ക്കളങ്കരായ എത്രയോ കുഞ്ഞുങ്ങൾ, നല്ല അധ്യാപകർ, കവികൾ സാഹിത്യകാരൻമാർ , എന്തിന് മഞ്ജുവിന്റെ അച്ഛനു o അമ്മയും ഇല്ലേ അവരുടെ ആരു ടെയെങ്കിലും പേരു പറയാമായിരുന്നു.

  • @maheswarikumar
    @maheswarikumar 3 года назад +1

    നല്ല recipe ആണ്. ഞാൻ കുറച്ചു നാളായി മീൻ കറി ഇങ്ങനെ യേ വെക്കാറുള്ളൂ. നല്ല tasty ആണ്. പല channel ലും കണ്ടിട്ടുള്ള item ആണെങ്കിലും ഇഞ്ചിയുടെ കാര്യത്തിൽ അല്പം change കണ്ടു. എന്തായാലും ഇനി അങ്ങിനെയൊന്നു try ചെയ്തു നോക്കാം.

  • @entertainmenthub719
    @entertainmenthub719 3 года назад +31

    ലില്ലിക്കുട്ടിയുടെ നെയ്മീൻ കറി 😍🔥

  • @user-വിഷ്ണു
    @user-വിഷ്ണു 3 года назад +34

    ചേച്ചി ഫുക്രുവിനെ ഇപ്പോഴും കാണാറുണ്ടോ 😁😁.. അല്ല വെറുതെ തമാശയ്ക്ക് ചോദിച്ചതാണ്

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 3 года назад +1

      അതിൽ എന്തോ ഒരു കുനിഷ്ട് ഉണ്ടാലോ വിഷ്ണുവെ 😜

    • @shineramabhadran4339
      @shineramabhadran4339 3 года назад +5

      kanarilenki fukru na thante vtl vilikan ano 🙄😹😹

    • @alphonsakj6327
      @alphonsakj6327 3 года назад +1

      അത് Bb il alle
      Athe poyi.

    • @Sree-fr7sy
      @Sree-fr7sy 3 года назад

      Kanathitikkan patto....

    • @user-വിഷ്ണു
      @user-വിഷ്ണു 3 года назад

      @@shineramabhadran4339 അല്ലടാ നിന്റെ വീട്ടിലോട്ടു വിടാനാണ്

  • @abdullaabdulla7719
    @abdullaabdulla7719 3 года назад +11

    മുടി കോഴി യതിരിക്കാൻ കരി ഓയിൽ പുരട്ടി ഇടതു ഭാഗത്തുനിന്നും വലതു വശം ചേർത്തു ചുരുട്ടി കെട്ടി വെക്കുക

  • @Rskpinky
    @Rskpinky 4 месяца назад

    Wow excellent 👌 cooking vlogs 🎉🎉🎉🎉

  • @marythomas188
    @marythomas188 3 года назад +4

    Super Thanks

  • @shajipanoli7655
    @shajipanoli7655 2 года назад +1

    കേക്ക് ഉണ്ടാക്കി നോക്കുമോ

  • @anietom1103
    @anietom1103 Год назад

    Lighter കിട്ടിയില്ലേ

  • @sreekala8304
    @sreekala8304 3 года назад +4

    വിമർശനങ്ങൾ അങ്ങനെ കിടക്കും സാരമില്ല നിങ്ങളുടെ പുതിയ സംരംഭം നന്നായിരിക്കുന്നു.....
    വീഡിയോയ്ക്ക് അല്പം length കൂടി പോയി എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഞാൻ കണ്ടില്ല അവതരണം ഒക്കെ ഭംഗിയായിട്ടുണ്ട്

  • @mumthasmh9455
    @mumthasmh9455 3 года назад

    ഞാൻ ഇങ്ങനെ വക്കുന്നത് നല്ല രുചിയാണ്. ഇതല്ലാം വിനാഗറിൽ ഇട്ടാണ് ചെയ്യുന്നത്. വെള്ളത്തിന് പകരം പുളി കുറച്ചു മതി.

  • @sheelajose7863
    @sheelajose7863 3 года назад +2

    മുടി പുറകിൽ ഇടാൻ മറക്കല്ലേ കറി വെച്ചത് കൊള്ളാം

  • @sureshs2175
    @sureshs2175 3 года назад

    Chechiadipoliyittundu.itdhupolesuppervideocheyyanam

  • @asiyaasiya7521
    @asiyaasiya7521 Год назад

    കഴിച്ചു കഴിച്ചു സുഖം ഇല്ലെങ്കിൽ
    അതിനെ നിയായീകരിച്ചു സംസാരിക്കുന്നത് എന്തിനാ, കറി sooopper 👍👍👍👍👍🌹🌹🌹

  • @ajeshkumar9384
    @ajeshkumar9384 Год назад

    Manju ...I like u always
    Pattu super.meencurryum sup

  • @santhusajusaju433
    @santhusajusaju433 3 года назад +2

    സൂപ്പർബ്

  • @sunikumar9462
    @sunikumar9462 3 года назад +16

    സൂപ്പർ ആയിട്ടുണ്ട്.. നല്ല അവതരണം.... എന്റെ എല്ലാം. ഭാവുകങ്ങളും നേരുന്നു...

  • @nvinod1
    @nvinod1 3 года назад +1

    Lilly kutty’s meen curry try cheythu super

  • @rymalamathen6782
    @rymalamathen6782 Год назад

    Manju's kitchen is the perfect name. All the best

  • @mins1376
    @mins1376 3 года назад +6

    പുതിയ കുക്കിംഗ് ചാനൽ ആണോ ചേച്ചി? അളിയൻ ഫാൻ ആണ് ഞാൻ . ഒരു ദിവ സം കണ്ടില്ലേൽ ഭയങ്കര മിസ്സിംഗ് ആണ് .ചേച്ചിക്ക് കമൻറ് തരാറുണ്ട് റിപ്ലൈ ഒന്നും കിട്ടാറില്ല. നല്ല സൂപ്പർ സർ കറി കണ്ടിട്ട് കൊതി വരുന്നു . കാണാൻ ആഗ്രഹമുണ്ട് .

  • @sallyjose4890
    @sallyjose4890 Год назад

    Without makeup also you are beautiful ❤️

  • @mariammaantony4282
    @mariammaantony4282 3 года назад +1

    മഞ്ജു ഞാനും ഇങ്ങനെ തന്നെയാ വയ്ക്കുന്നത്, പത്തനംതിട്ട കോട്ടയം സ്റ്റൈലിൽ, മഞ്ജു മൺചട്ടി സ്റ്റീൽ തവിയിട്ട് ഇളക്കാതെ തടിയുടെ തവി ഉപയോഗിച്ചാൽ ചട്ടിയുടെ ആയുസ് കുടും.

  • @sajayakumarchinchu6945
    @sajayakumarchinchu6945 3 года назад +15

    മഞ്ജു ചേച്ചിയുടെ പാചകം supper supper 🥰🥰🥰

    • @Fluby-x3
      @Fluby-x3 3 года назад

      ഓ തന്നെ ഒന്ന് പോടാ

  • @suprabhaajithkumar9723
    @suprabhaajithkumar9723 3 года назад +24

    മീൻ കറി അടിപൊളി 😋😋

  • @thaaragam4202
    @thaaragam4202 3 года назад +2

    അപ്പച്ചൻ മാർക്ക്‌ കൊടുക്കാനുള്ള 😂അല്പം കഴിക്കുന്ന അപ്പച്ചന്മാർക് കൊടുക്കുന്ന touchings 😜ഇഷ്ടായി 👌നമ്മുടെ touchingsbro യിലും ഉണ്ട്‌ പാവപെട്ട കലാകാരൻ മാരെയും കറി കാരേയും വീഡിയോ 🤣

  • @veenabimal7450
    @veenabimal7450 Год назад

    Superb

  • @asharnair8113
    @asharnair8113 3 года назад +29

    മഞ്ജു നിങ്ങടെ പാചകം ഒക്കെ കൊള്ളാം. മുൻപ് നിങ്ങളെ വല്യ ഇഷ്ടവുമായിരുന്നു. പക്ഷെ ബിഗ്‌ബോസിൽ വന്ന് നിങ്ങളുടെ കുശുമ്പും, പരദൂഷണവും, അഹങ്കാരവും ഒക്കെ കണ്ട് വെറുത്തു പോയി. രജിത് സാറിനോട് നിങ്ങൾ കാണിച്ച ധാർഷ്ട്യം, പക്ഷഭേദം അതൊന്നും മറക്കാൻ കഴിയില്ല. 😩

    • @Sree-fr7sy
      @Sree-fr7sy 3 года назад +2

      Athe.....ippozhum dheshyam aanu.....

    • @ajiths1348
      @ajiths1348 3 года назад

      Yes

    • @ps6928
      @ps6928 3 года назад +1

      Rejith sir kaanichathum paranjathum onnum marakkilla. Sir ennu perinupolum yogyatha illatha enthokke dialogues and pravarthikalanu cheythu.. sir bbyil koode veruppichu..

    • @Sree-fr7sy
      @Sree-fr7sy 3 года назад

      @@ps6928 🤔🤔🤔

    • @asharnair8113
      @asharnair8113 3 года назад

      @@ps6928 🤔

  • @ismayilpv727
    @ismayilpv727 2 года назад +1

    ഇതിനെ കാണുമ്പോ bigboss ഓർമ varunnu

  • @mercyjacobc6982
    @mercyjacobc6982 Год назад

    ഞങ്ങൾ ഇടയ്ക്കു ഇങ്ങനെ ആണ് നുറുക്കുമീനുകൾ കറിവെക്കുക, നെയ്മീർനിൽ മാത്രമല്ല മിക്ക നുറുക്കുമീനുകളും ❤

  • @shamnadsvloags490
    @shamnadsvloags490 3 года назад

    Lalettan ninte aara muthe

  • @shajilat2464
    @shajilat2464 2 года назад

    ഇത് പോലേ. തന്നെ എല്ലാവരും. വീട്ടിൽ. ഉണ്ടാക്കുന്നത്. മഞ്ജു 👍👍👍

  • @shyleshtv3287
    @shyleshtv3287 3 года назад +3

    15:44 ഈശ്വര ചട്ടി പൊട്ടാഞ്ഞത് ഭാഗ്യം🤪🤪

  • @germanmadera9508
    @germanmadera9508 2 года назад

    Manjus saludos desde puerto Rico dtb

  • @haseenabasheer9743
    @haseenabasheer9743 2 года назад +3

    ലില്ലികുട്ടി നെയ്മീൻ കറി സൂപ്പർ

  • @kattookalayil
    @kattookalayil 3 года назад +69

    കൈ നക്കിയിട്ടു പാചകം ചെയ്തത് ഒട്ടും നന്നായില്ല

    • @prakashkuttan1653
      @prakashkuttan1653 3 года назад +9

      അപ്പോ മൂക്ക് തുടച്ചിട്ട് പാചകം ചെയ്യുന്നത് ചേട്ടൻ കണ്ടിട്ടില്ലേ

    • @aryaprabha3045
      @aryaprabha3045 3 года назад +6

      Ninte vtloke glouse ittittaano pajakam cheyyaaaru

    • @amalrajamaloottan4103
      @amalrajamaloottan4103 3 года назад +1

      @@prakashkuttan1653 😆😆😆😆😆😆😆

    • @reshmatvm4344
      @reshmatvm4344 3 года назад +7

      എനിക്കും ഇതൊന്നും പിടിക്കില്ല.. 😡😡😡നക്കിയും തൊടച്ചും ആണേ ഭക്ഷണം ഉണ്ടാക്കുന്നെ.. ഒന്ന് അല്ലഗിലും മറ്റുള്ളവർക്ക് കഴിക്കാൻ ഒള്ള എല്ലേ 😡

    • @eldhokv3894
      @eldhokv3894 3 года назад +7

      നിങ്ങൾ ഒക്കെ ഭയങ്കര high ഫൈ ,ഒന്നുപോടെ അവുടുന്നു

  • @anusinuzz1884
    @anusinuzz1884 3 года назад +95

    കൊള്ളാമടി ലാലേട്ടൻെറ പേര് വച്ച് തന്നെ നീ ആൾക്കാരെ പറ്റിക്കണം

    • @subhashinimg425
      @subhashinimg425 3 года назад +6

      അവർ സിനിമയിലെ കാര്യമാണ് പറഞ്ഞത്. പിന്നെ എ ടീ എന്ന് വിളിക്കുന്നത് എന്തുദ്ദേശിച്ചാണ് . അവർക്ക് ഒരു പേരുണ്ട്. നിങ്ങളെ ആരെങ്കിലും എടീ എന്നു വിളിച്ചാലോ

    • @ranafathima1750
      @ranafathima1750 3 года назад +2

      Enthonn Dey,kashtam 😵‍💫🥴

  • @soumyasnairchachu6508
    @soumyasnairchachu6508 2 года назад

    Njn chothikanam karthi mekaup undonu chechi satha baghi. Fish Kari super

  • @santhikrishna977
    @santhikrishna977 3 года назад

    Chechi, super adipoli. Njn undaki nokki super

  • @lizzydaniel4498
    @lizzydaniel4498 2 года назад

    മഞ്ജു, പുളി വെള്ളത്തിൽ തിളപ്പിച്ച് ഒഴിക്കുന്നത് ആദ്യം കാണുന്നു. അത് ചവർപ്പ് ഉണ്ടാകില്ലേ...പിന്നെ 2-3 ചെറിയ ഉള്ളി വഴറ്റു ന്നതിൻറ്റെ കൂടെ ഇടാം, നല്ല മണം കിട്ടും. എന്തായാലും ഉഗ്രൻ...

  • @elizabethsuresh417
    @elizabethsuresh417 3 года назад +5

    Background scene and natural birds sound sooooper place selection very nice 👌

  • @sunilantony8717
    @sunilantony8717 Год назад

    ഞങ്ങളെ പറ്റിക്കുന്ന പരിപാടി അല്ല ലാലേട്ടന്റെ പേരും പറഞ്ഞു ഇനി വീഡിയോ ഒന്നും ഞങ്ങൾ കാണുന്നില്ല

  • @t.v.sivakumar7445
    @t.v.sivakumar7445 3 года назад +2

    മഞ്ജു വിവരണം നന്നായി. നിഷ്കളങ്കവും സ്വാഭാവികമായ രീതി. പുളി വെള്ളത്തിൽ എന്തിനാണ് ഉപ്പിട്ടത്.അതുപോലെ അൽപം ചെറിയ ഉള്ളി അരിഞ്ഞ് എണ്ണയിൽ മൂപ്പിക്കാമായിരുന്നു. പാചകം super.

  • @merlinmathew6747
    @merlinmathew6747 Год назад +1

    Adipoli fish curry...i tried and it's very tasty.. please make more recipes like this

  • @dollyroy639
    @dollyroy639 3 года назад +19

    Pavam Nammalude lalettente peru paranjathu sheriyayilla. 🙏

    • @ranafathima1750
      @ranafathima1750 3 года назад +2

      Adyam poytt munthiri vallikal thalirkkumbol enna movie kaaann
      Enthonndei negative!!

  • @praveenadileep8412
    @praveenadileep8412 3 года назад +8

    Ayo lalettanu koduthille....vallatha sankadam...ini lalettanu meenkari vachu kodukunna vediok wait cheyum pls

  • @miniv4454
    @miniv4454 3 года назад +7

    നാവു പിഴ ഇപ്പൊ നിങ്ങൾക്ക് പറ്റിയില്ലെ. ഇത് തന്നെ ഒരു bigboss season 2 വിലു ഒരു contestant ന പറ്റിയപ്പോൾ നിങ്ങള് എന്തൊക്കെ യാണ് അയാളെ പറഞ്ഞത്. നിങ്ങളെ ശരിക്കും വെറുത്തു പോയി. Bigboss സീസൺ 2 കണ്ടതിനു ശേഷം

  • @lalyaby9307
    @lalyaby9307 3 года назад +7

    wooden Spoon use cheiyamayirunnu. Crow and other birds parakkunnundu..

    • @AbhiAbhi-yy9fz
      @AbhiAbhi-yy9fz 2 года назад +1

      🤔🤔🤔wooden spoon upayoghichaal crow and other birds parakkuuule🤔🤔.chummaa paranjathaato☺️☺️

    • @lalyaby9307
      @lalyaby9307 2 года назад

      @@AbhiAbhi-yy9fz malayala Bhasha manassilakkan budhimuttundo? Random randu karyanu commentil dear..onnukoodi read cheiyu. Manassilakum ketto

  • @SiluAbi123
    @SiluAbi123 3 года назад +6

    Super manjumma ❤❤❤❤😘😘😘😘😘😘😘

  • @hassankunhi2165
    @hassankunhi2165 3 года назад +15

    എന്റെ പടച്ചോനെ മോഹൻലാൽ മഞ്ജുന്റെ കറിയും കൂട്ടിയോ... എന്റെ ലാലേട്ടാ ആള് കൊള്ളാലോ.... ആരെയും വിടണ്ട

  • @sujavarghese5656
    @sujavarghese5656 3 года назад +25

    തവി കൊണ്ടു ഇളക്കരുത്, ചട്ടി ചുറ്റിക്കണം..

  • @premrajnarrayanan7782
    @premrajnarrayanan7782 3 года назад

    What happened to ur Blackies Vlog?

  • @varghesep.m1512
    @varghesep.m1512 3 года назад +1

    Halo.manjukuty..goodcurry...
    .fine

  • @renjushathampi5159
    @renjushathampi5159 3 года назад +1

    മഞ്ജു ചേച്ചി വെറുതെ കൊതിപ്പിച്ചു 😜😜😜

  • @binukumarakom2388
    @binukumarakom2388 3 года назад +4

    ചേച്ചീ ഇങ്ങനെ പെപ്പിച്ചു, ഇറ്റലിയിൽ.
    വെറെലെവൽ😘👌👌👌👌

  • @sreyanandha5936
    @sreyanandha5936 3 года назад +1

    Supper episode,interest ode kandu

  • @MrRobinkv
    @MrRobinkv 3 года назад +4

    Enthinan Kudampuli (Garcia Combogia) thilapich vellom use cheyyynne?? Kudampuli vellathil itt vachitt, a puli curryil use cheytha poree...Last thalichillalo......Enthayalum Babu annan super enn paranju !!!

    • @manjupathroseofficial4149
      @manjupathroseofficial4149 3 года назад

      Kudambuli വെള്ളം അല്ലെ ഒഴിച്ചത്

    • @binimolsasi6092
      @binimolsasi6092 3 года назад +1

      ചേട്ടാ ഒന്നൂടെ കണ്ടു നോക്കു.. ചേട്ടൻ ശാസ്ത്രീയ നാമം ഒക്കെ പറഞ്ഞു പൊളിച്ചടുക്കിയ കമെന്റിലെ കുടംപുളി തിളപ്പിച്ച്‌ ആ വെള്ളം ഒഴിക്കുന്നത് കാണാം. പിന്നെ ഈ റെസിപിയിലെ മിസ്സായ ഐറ്റംസ് കണ്ടുപിടിക്കാൻ ആണെങ്കിലും വീഡിയോ മുഴുവനും കണ്ടല്ലോ. ആ വലിയ മനസ് കാണാതെ പോകരുതേ manju pathrose 😜😜😜😜

  • @athiraathu139
    @athiraathu139 2 года назад +1

    Ath aa pathram nannayi clean aakkathonda meen nte manam varunnath🥴njngalum ithil thanne kari vakkar njnglk aarkum meen manam vararillallo

  • @bindhumuralidharan1339
    @bindhumuralidharan1339 2 года назад

    മഞ്ജു സൂപ്പർ അടിപൊളി

  • @jayasreeprakash3085
    @jayasreeprakash3085 3 года назад +14

    മുടി ശ്രെദ്ധിക്കണം മുന്നിലോട്ട് ഇടരുത്

    • @Fluby-x3
      @Fluby-x3 3 года назад

      മുടി ഇട്ട് ഇളക്കിയാൽ രുചി കൂടും 🤣

  • @chandrikan2662
    @chandrikan2662 3 года назад +8

    സൂപ്പർ ചേച്ചി

    • @manjupathroseofficial4149
      @manjupathroseofficial4149 3 года назад

      Thank you dear. ഉണ്ടാക്കി നോക്കണം കേട്ടോ

  • @nayanaaneesh5568
    @nayanaaneesh5568 2 года назад

    Background music vendairunnu...

  • @shalyfrancis1865
    @shalyfrancis1865 3 года назад +8

    അടിപൊളി മഞ്ജു ചേച്ചി 🥰🥰😘😘😘🥰🥰

  • @aswathysujith2773
    @aswathysujith2773 3 года назад +3

    Curry lalettane kodukumo atho thannae kazhikumo

  • @manjus_kitchen_
    @manjus_kitchen_ Год назад

    Nice 👍

  • @noushadtpnoushad9515
    @noushadtpnoushad9515 3 года назад +2

    മഞ്ജു ചേച്ചി സൂപ്പർ അടിപൊളി 👍💐💐ലാലേട്ടൻ ഹൈ ബ്രോ

  • @liakathalikhan9283
    @liakathalikhan9283 3 года назад +13

    Nintre video deletes cheyyan maryam undoo

  • @binimolsasi6092
    @binimolsasi6092 3 года назад +7

    Manju പൊളിച്ചു...

  • @syamalasantosh9983
    @syamalasantosh9983 Год назад

    Background music അസഹനീയം.

  • @ebykurian6158
    @ebykurian6158 3 года назад +6

    Ee locationum enikkariyam..superb place😎😎❤️❤️❤️❤️

  • @bharathbhai7955
    @bharathbhai7955 3 года назад +1

    Mdm. Why u.left.marimayam v r missing u.in.MM

  • @gdcd6094
    @gdcd6094 3 года назад +14

    പിന്നെ നീ എസി യിൽ ആണ് ജനിച്ചതു വളർന്നത് നീ വന്നവഴി മറന്നു പോകുന്നു

  • @geetanair5952
    @geetanair5952 2 года назад

    Make up ellaikilum. Mam u are so beautiful

  • @pramodomanoman5755
    @pramodomanoman5755 3 года назад +12

    തീ കുറച്ചു വാക് ചേച്ചി.... 😋

  • @lakshmidevikt7790
    @lakshmidevikt7790 3 года назад +2

    Chechi chekan kare ondakamo varutharacha