Ranjith Director | Sreelekha Mitra | Actor Vinayakan 👏🏻

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 150

  • @DONX0-nv2wj
    @DONX0-nv2wj 2 месяца назад +108

    സിനിമ മേഖലയിൽ കൂട്ടി കൊടുപ്പിനുള്ള അവാർഡ് ഉണ്ടെങ്കിൽ അത് ജോമോൾക്ക് കൊടുക്കണം 💯

    • @sanuronorealmandrid3632
      @sanuronorealmandrid3632 2 месяца назад +2

      Theerchayayum

    • @pp-od2ht
      @pp-od2ht 2 месяца назад +1

      Jomol nairalla
      Masplachiyaanu
      Adinu

    • @pmskl1089
      @pmskl1089 2 месяца назад +3

      അവൾ വന്നു പറയുന്നു അവൾക് അനുഭവം ഇല്ല എന്ന്
      എന്ന് കരുതി മറ്റുള്ളവർക്ക് ഇല്ലത്തിരിക്കോ
      ഇവൾ ഏത് 😁😁👆👆👆😁😁

    • @galaxymobiledubai
      @galaxymobiledubai 2 месяца назад

      സരല്യ ജോമോളേ... ആരെയും ഞാൻ കുറ്റപെടത്തുന്നില്ല പീഡിപ്പിക്കാനും ഒരു ചെറിയ ക്രഷക്കൊ തോന്നണ്ടേ 😂😂😂

    • @sharon7546
      @sharon7546 2 месяца назад

      Satyam

  • @richardrichu99
    @richardrichu99 2 месяца назад +56

    Secret anna is back ❤ ബിഗ്ബോസിന് ശേഷം unsubscribe ചെയ്തു പോയതാ..ഞാൻ ..ഇപ്പോ again subscribed. turned a fan into hater then again back into Fan😍. keep continue bro

    • @SagarGamingIndia
      @SagarGamingIndia 2 месяца назад +4

      പോയിട്ട് പിന്നേം ഒളിഞ്ഞുനോക്കി വന്നെക്കുവാ 😂😂😂😂

    • @afsalafzi1303
      @afsalafzi1303 2 месяца назад

      Ippo aara pottan Nee Nee thanne Ari annan uyir

    • @_thasleem9642
      @_thasleem9642 2 месяца назад

      😂

    • @Irfan_ahmed69
      @Irfan_ahmed69 2 месяца назад

      Same

  • @Tinahere17
    @Tinahere17 2 месяца назад +23

    Secret Agent is Back. 🎉🎉🎉

  • @Ramzan656
    @Ramzan656 2 месяца назад +45

    പാലേരിമാണിക്യം മൂവിയുടെ ടൈമിൽ രഞ്ജിത്ത് ശെരിക്കും മുരിക്കൻകുന്നത് അഹമ്മദ് ഹാജിയായി പരകായപ്രവേശനം ചെയ്ത് 😂😂

  • @footballfan504
    @footballfan504 2 месяца назад +36

    പണവും അധികാരവും ഉണ്ടെങ്കിൽ ഈ രാജ്യത്ത് എന്തു വാണത്തരം കാണിക്കാം. മുക്യനെ വരെ പൈസ കൊടുത്തു വാങ്ങാൻ കയ്യും

  • @ajipet
    @ajipet 2 месяца назад +2

    Sai well compiled. Good job in exposing these system failures

  • @Mrpengagadget
    @Mrpengagadget 2 месяца назад +7

    20:14 ath polichu sai 😂

  • @fayasudheen8537
    @fayasudheen8537 2 месяца назад +6

    Vinayakan 🫡

  • @Soju9633
    @Soju9633 2 месяца назад +1

    Secret agent is back......പൊളിക്ക് ബ്രോ...👍👍

  • @white_testarossa_7
    @white_testarossa_7 2 месяца назад

    Thank you soo much for this. I have some good cars in D class , some mid cars except the Mission R in C class , cars like the asterion and the W70 in B class , the P1 in A class and the centenario in S . Overall I have a decent lineup for someone who started months ago 😅

  • @mnster1350
    @mnster1350 Месяц назад

    Agent on track 🔥🔥

  • @sushmithagupta1420
    @sushmithagupta1420 2 месяца назад

    Thilakanism🔥🔥🔥

  • @Ramzan656
    @Ramzan656 2 месяца назад +19

    രഞ്ജിത്തിന്റെ ചെയർമാൻ സ്ഥാനത് നിന്ന് മാറ്റണം ആ മലരനെതിരെ കേസ് എടുക്കണം

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    *no one can replace sai's mind game💯🤣🔥*

    • @oommenthms2728
      @oommenthms2728 2 месяца назад

      @@JOJOPranksters-o6p *No one can replace nintay paranaari commentolli tharam, poori monay* 😂

  • @batmobile123
    @batmobile123 2 месяца назад +12

    #boycottmollywoodfilms
    Elarum chythal names oke thanne vrm🫢😉

  • @minithimas7360
    @minithimas7360 2 месяца назад +4

    Chettan eppo comments ellam like cheyyunnudu😊

  • @mohammedirshad2678
    @mohammedirshad2678 2 месяца назад +4

    Sai bro is back on fire bro🔥🔥🔥🔥 recent content okkie polie bro good luck bro we are always with you♥️

    • @sreekuttan2004
      @sreekuttan2004 2 месяца назад

      Recent mathram alla...always pwoli aarnu !!

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 2 месяца назад

    27:02 സൂപ്പർ 😁😁😁

  • @vpopzienz8502
    @vpopzienz8502 2 месяца назад +5

    എല്ലാവരും ഇങ്ങനെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയാൻ, പലരുടെയും മുഖങ്ങൾ തുറന്ന് കാട്ടാൻ തയ്യാറായിരുന്നെങ്കിൽ

  • @akhilta711
    @akhilta711 2 месяца назад

    👍👍👍

  • @sarinyes
    @sarinyes 2 месяца назад +3

    07:08 പാലേരി മാണിക്യം അല്ല. ഇത് കടൽ കടന്നൊരു മാത്തുകുട്ടി ആണ്.

  • @Boogeyman2255
    @Boogeyman2255 2 месяца назад +2

    ഓപ്പൺ ആയിട്ടും, അല്ലാതെയും കൊടുത്ത പെൺകുട്ടികളുടെ പരാതി വേണ്ട വിതം ചെക്ക് ചെയ്ത് എല്ലാത്തിനെയും തൂക്കണം. നമ്മുടെ മലയാള ഇൻഡസ്ട്രി ഇനിയും നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ ❤️

  • @aminameppadi4194
    @aminameppadi4194 2 месяца назад +8

    dayili volg cheyyamo

  • @ushas504
    @ushas504 2 месяца назад +4

    അങ്ങനെ മാപ് പറഞ്ഞാൽ പോര നടപടിയെടുക്കണം. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ രണ്ടു നീതി.കേസെടുക്കണം.

    • @BROBOTZZZ
      @BROBOTZZZ 2 месяца назад +1

      Oho vannalo politicians 😂

    • @sreekuttan2004
      @sreekuttan2004 2 месяца назад

      She might not go for a case...an apology is fine I think!!

  • @Mr.Pappus
    @Mr.Pappus 2 месяца назад +3

    ജോമോൾ- ഞാൻ ഒന്നും കേൾക്കുന്നില്ല ഞാൻ ഒന്നും കാണുന്നില്ല 😏

  • @Roaring_Lion
    @Roaring_Lion 2 месяца назад +1

    നമ്മുടെ BMW OKAY ആയോ. അന്നത്തെ ആക്സിഡൻറ് നുശേഷം

  • @Uniquegirl757
    @Uniquegirl757 2 месяца назад +10

    😂😂😂ഒരു നല്ല director ആവണം എങ്കില്‍ നല്ലോണം actresses ne thazhukiyal മതി 😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +28

    *thomas haters like🔥*

    • @oommenthms2728
      @oommenthms2728 2 месяца назад +2

      *Ninay pollatha commentolli vaanathay padachu vitta samayathu naal vazha vekkan patttathu nintay thandheda haters like* 🔥

    • @Mrpengagadget
      @Mrpengagadget 2 месяца назад +3

      ​@@oommenthms2728Pinaray ne ishtappedaan ulla orru quality para? As a CM he is an utter waste..

    • @oommenthms2728
      @oommenthms2728 2 месяца назад +2

      ​@kriti373 Did I say I am a Pinarayi supporter anywhere here???
      The above comment is unrelated to 'your concern', more towards this 'user's spam account' so kindly refrain from presuming political inclinations 😐

    • @nikhil_sathya
      @nikhil_sathya 2 месяца назад

      ​@@oommenthms2728poyi pinarayinte oombeda😏

  • @deepaksd9873
    @deepaksd9873 2 месяца назад

    കല!!! കൊല!!!

  • @roshu5622
    @roshu5622 2 месяца назад

    Wicket 1'renjith
    2; Sidhique
    3, sudheesh
    4, ഇടവേള
    wickt 5: Waiting ..

  • @mshl001
    @mshl001 2 месяца назад

    സായി ബ്രോ നമ്മുടെ bmw സെറ്റ് ആക്കിയോ ❤️

  • @seenajamal4209
    @seenajamal4209 2 месяца назад +2

    ചെറിയ പ്രായം മുതൽ ആണുങ്ങൾ തൊട്ടതും പിടിച്ചതും കൂടി കൂട്ടിയാൽ എന്താ അവസ്ഥ. ആണും പെണ്ണും എന്നും കീരിയും പാമ്പും പോലെ ആണ്. ആണുങ്ങൾ തുറന്നു നോക്കാനുള്ള വെപ്രാളം, പെണ്ണുങ്ങൾ മൂടി വെക്കാനുള്ള വെപ്രാളം. ഇത് എന്നും ഇങ്ങിനെ തന്നെ ആണ്. വീട്ടീന്ന് പഠിപ്പിച്ചു വിടുന്നതനുസരിച് ജീവിക്കുക

    • @pp-od2ht
      @pp-od2ht 2 месяца назад +1

      Aanungal parasyavum
      Streekal rahasyavum
      Adaanu shastram
      Fool

  • @artboxmedia9410
    @artboxmedia9410 2 месяца назад +2

    ഇതിപ്പോ ആരേം വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ

  • @imgopal2255
    @imgopal2255 2 месяца назад +3

    Jagadeesh press meet opinion ido

  • @creativevibesvlog007
    @creativevibesvlog007 2 месяца назад +1

  • @fyodor597
    @fyodor597 2 месяца назад +5

    Avarude body nerrikshikuvan 😂😂😂 kazappan

  • @radheshs-jk9tf
    @radheshs-jk9tf 2 месяца назад

    Our minister

  • @jyothyjo3706
    @jyothyjo3706 2 месяца назад

    അന്നും ഇന്നും secret agent നെ എനിക്ക് ഇഷ്ടമാണ്..... ബിഗ്ഗ്‌ബോസ്സിൽ പോയി എന്ന് പറഞ്ഞു എനിക്ക് കുറ്റപ്പെടുത്താൻ തോന്നിയില്ല... Bb പോവുന്നതിനു മുമ്പ് ഒരു secret agent ഉണ്ടായിരുന്നു... നെഗറ്റീവ് സിൽ ഒന്നും കാര്യമാക്കതെ അദ്ദേഹം അദ്ദേഹത്തിന്റെ ചാനൽ മുന്നോട്ട് കൊണ്ട് പോകുന്നു 🙌🫰🫰

  • @Poovalliinduchoodan-om4mz
    @Poovalliinduchoodan-om4mz 2 месяца назад +2

    Mohan ningal oru nadanavanamenkil 😅😅😅

  • @sibithram1983
    @sibithram1983 2 месяца назад

    രാഷ്ട്രീയക്കാർക്കും നല്ല പേടിയുണ്ട്.. അടുത്ത ആരോപണം അവർക്കു നേരെ ആകുമോ എന്ന് ഓർത്ത്.. 😀

  • @Ajyou10
    @Ajyou10 2 месяца назад

    ആശാൻ പണ്ടേ aesthetic ൻ്റെ ആളാണല്ലോ 😅

  • @yautja5331
    @yautja5331 2 месяца назад

    പരാതി കൊടുത്താൽ മാത്രം പോരാ അവർ തന്നെ ഇനി അനേഷിച്ചു തെളിവ് ശേഖരിക്കണം എന്ന് ആവും....

  • @gokulv6290
    @gokulv6290 2 месяца назад +5

    ഇത്രയൊക്കെ സംഭവിച്ചിട്ടും മലയാളത്തിലെ മുൻ നിര നായകന്മാർ ഒന്നും മിണ്ടുന്നില്ലല്ലോ... ഇനിയെങ്കിലും അവർ വായ തുറന്നില്ലെങ്കിൽ അവരും സംശയ നിഴലിൽ ആവും.... Sai... Good job bro🙌🏻

    • @pp-od2ht
      @pp-od2ht 2 месяца назад

      Avaraanu number one frauds
      Paksha avara aarum inum oarayikyavarku andum okayaanu
      Fool

    • @SagarGamingIndia
      @SagarGamingIndia 2 месяца назад +1

      @@gokulv6290 അവരുള്ളപ്പോ അവരേന്ത് വന്ന് പറയാനാണ്😁😁😁😁

    • @febinks3410
      @febinks3410 2 месяца назад

      Ikayum etanum anu main kallanmr... Kamakannan

  • @VimalPv-q6r
    @VimalPv-q6r 2 месяца назад

    Old is gold ennu parayunnathalle athu polathanne , munbu thilakan paranjathum vinayakan paranjathum ellam crct aaille. Ivide mathramalla ella industrilum undavum nammal ariyunnilla ennu mathram.

  • @Vikkuop123
    @Vikkuop123 2 месяца назад

    പണ്ട് തിലകൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് തെളിഞ്ഞു 🔥🔥🔥 HEMA COMMITTE REPORT 2019 -2024💀🔥🔥

  • @winsonrufus128
    @winsonrufus128 2 месяца назад +2

    Da kuraeeee..

  • @smrithi7423
    @smrithi7423 2 месяца назад

    Jomol and Ananya.. Nanamille?

  • @mahimavijay8364
    @mahimavijay8364 2 месяца назад +1

    പുള്ളിക്കാരി പറഞ്ഞത് മമ്മൂട്ടിടെ കൂടെ മാണിക്യത്തിന്റെ സ്റ്റോറി കേട്ടു നടക്കുന്ന character ചെയ്യാനാ വിളിച്ചതെന്നല്ലേ..ശെരിക്കും അത് ചെയ്ത ആൾക്ക് ഈ ശ്രീലേഖേടെ ലുക്ക്‌ ഒക്കെ തന്നെ ആണ്..ഇങ്ങേരു പറയുന്നു ചീരു, മാണിക്യം എന്നൊക്കെ.. 🙄

  • @nikhiln7595
    @nikhiln7595 2 месяца назад

    🌾

  • @Ganicooler
    @Ganicooler 2 месяца назад

    എയർ കിട്ടി രഞ്ജിത്തിന് 🤾🏻‍♂️🤣

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 месяца назад +1

    നടൻ വിനായകൻ മുൻപ് പീഡനക്കേസിൽ പെട്ടിട്ടുണ്ടല്ലോ കരിന്തണ്ടൻ സിനിമ സംവിധായകയുടെ പരാതി യിൽ

  • @spyderman9615
    @spyderman9615 2 месяца назад +2

    അടുത്ത തവണ ഇലക്ഷന് ldf ന് ഒരു സീറ്റ്‌ പോലും തികച്ചു കിട്ടത്തില്ല 😂

  • @althafalthu6926
    @althafalthu6926 2 месяца назад

    Bro vinayakn engna ulla ahl ahn bro😅

  • @sandeeppoduval3421
    @sandeeppoduval3421 2 месяца назад

    @secret Agent bro please react to the different opinion of two press interviews of siddique and jagdeesh

  • @satheeshbabu6466
    @satheeshbabu6466 2 месяца назад +1

    രണ്ടു പേരും സഖാക്കളാണ്. പാർട്ടിക്ക് വേണ്ടപെട്ടവരാണ് അതുകൊണ്ട് ആരും ഇടപെടലുകൾ വേണ്ട ഞങ്ങൾ AKG സെൻ്ററിൽ ഇരുന്ന് ചർച്ച ചെയ്തു നടപ്പെടിഎടുക്കണോ വേണ്ടയോ തീരുമാനിക്കും

  • @aram7117
    @aram7117 2 месяца назад

    ജഗദീഷ നെപോലെയുള്ള മഹത്വമുള്ളവരും ഉണ്ടാവും.. 😄🙏💪🌹😂🤣😍 SFI... Zindabad...

    • @ArunKumar-oy7lm
      @ArunKumar-oy7lm 2 месяца назад

      SFI..Aarsho...nalla example...

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 месяца назад +1

      ganesh , mukeesh , renjith oke eth party aa chagave? neeyoke keralathile ella meghalayum kammikale ketti nirachu kulamthondiiiii

  • @AkPK369
    @AkPK369 2 месяца назад

    Mollywood become Dhallywood and bollywood

  • @midhunp.j.6982
    @midhunp.j.6982 2 месяца назад +3

    വിഗ്രഹങ്ങൾ വീണുടയുന്നു

  • @azizksrgd
    @azizksrgd 2 месяца назад +2

    എല്ലാം കണക്കാണ് 😂😂
    ഒന്നിനൊന്നു മെച്ചം

  • @syamkumar98
    @syamkumar98 2 месяца назад

    Bro first ganesh rajivekkan para. Pinne ranjithinte karyam nokam

  • @sanvijourney
    @sanvijourney 2 месяца назад

    ഈ സ്ത്രീകൾക്കൊക്കെ അപ്പോഴേ പറഞ്ഞു പ്രശ്നമുണ്ടാക്കി കൂടെ... ഇപ്പോൾ പ്രശ്നമുണ്ടാക്കിയാൽ അയാളുടെ മക്കൾ എന്തു പിഴച്ചു ഭാര്യ എന്ത് പിഴച്ചു.. എല്ലാം കൂടെ കേൾക്കുമ്പോൾ പേടിയാകുന്നു.. സിനിമ ലോകം മൊത്തം കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് തോന്നുന്നത്..

    • @San_The_Hodophile
      @San_The_Hodophile 2 месяца назад +2

      Ellavarkkum ningalu chinthikkunnapole chinthikkan pattumo

    • @sanvijourney
      @sanvijourney 2 месяца назад

      @@San_The_Hodophile അങ്ങനെയൊന്നുമില്ല ഇവൻമാർക്ക് ശിക്ഷ കിട്ടണം.. പക്ഷേ അന്നേ പിടിച്ച് ഇതിനെ ജയിലിലാക്കാൻ ഉള്ളതായിരുന്നു

    • @San_The_Hodophile
      @San_The_Hodophile 2 месяца назад

      @@sanvijourney siksha kittanam athu nerathe thanne kittanam ennanu njanum agarahikkunne but ellarum suddenly react cheyyanam ennu onnum ellalloo.chilarkku athu oru shock ayirikkum avaru pettannu react cheyyilla avdunnu engane enkilum rekshapetta mathi enna ayirikkum chinthikkuka pinne case okke ayi munpottu poyal career nu problem akum ennu vicharichu munbottu pokilla..eppo avaru comfort zone il anu onnum pedikkanilla ennu thonnittundavum appo paranju athre ulluu

    • @sanvijourney
      @sanvijourney 2 месяца назад

      @@San_The_Hodophile ആരെയും കുറ്റപ്പെടുത്തുന്നില്ല പക്ഷേ അച്ഛൻ ചീത്തയാണെന്ന് അറിയുമ്പോൾ മക്കളുടെ അവസ്ഥ... ശിക്ഷ അനുഭവിക്കണം.. കർമ്മ എന്നൊണ്ടല്ലോ

  • @radhamany9624
    @radhamany9624 2 месяца назад

    Ayyo pavm mp

  • @UnnikrishnanV.R.
    @UnnikrishnanV.R. 2 месяца назад

    14 കൊല്ലം മുൻപ് 😂😂😂

  • @BROBOTZZZ
    @BROBOTZZZ 2 месяца назад +1

    ANNA BIKE NTHAYI

  • @NatalieBeck-b4p
    @NatalieBeck-b4p 2 месяца назад

    Miller Ronald Lopez Frank Gonzalez Sarah

  • @mithun2337
    @mithun2337 2 месяца назад

    അതിഥി തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ചോ മലയാളി എന്താണിത്😂

  • @jishnuprasad7487
    @jishnuprasad7487 2 месяца назад

    Avarkundaya trauma .... Make the situation there ... Alllathe orpad kalam kayinjit victim aayit nthan ... Self respect indenkil spotil aan respond ... Use comensense my dear kerala people

  • @afsalafzi1303
    @afsalafzi1303 2 месяца назад

    Madambi feudalism

    • @pp-od2ht
      @pp-od2ht 2 месяца назад

      Wat madambi
      Nambiirimaryda keeps and fundas wewe shiidra nairs
      They escaped by it and git the name nairs
      Tats all
      K
      Have sense k

    • @afsalafzi1303
      @afsalafzi1303 2 месяца назад +1

      @@pp-od2ht Nee enth thengayada parayunne

  • @vr07744
    @vr07744 2 месяца назад

    Aarayum kannu adachu vushavasikan pattila

  • @harikrishnansr3936
    @harikrishnansr3936 2 месяца назад

    Hai kanappi

  • @Majohama
    @Majohama 2 месяца назад

    Chunnikannanum vannallo😂

  • @JamsheerMoose
    @JamsheerMoose 2 месяца назад

    Penn pidiyan pro max

  • @YadhuNarayan
    @YadhuNarayan 2 месяца назад

    Ingane avishyamillatha karyathil idapedunnath kondanu aalukal parayunnath nee bbyil kuninju kodth chance vangiyathanenn...😂

  • @Anusstoryyt
    @Anusstoryyt 2 месяца назад +1

    Boycott mollywood

  • @fyodor597
    @fyodor597 2 месяца назад +5

    SFI 💩💩💩💩💩💩

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 месяца назад +1

    14:59 ഈ പറയുന്ന വിനായകനും തന്റെ കരിങ്കണ്ടൻ സിനിമയുടെ സംവിധായകയോട് മോശമായി പെരുമാറി പീഡനക്കേസ് ഉള്ളയാളാണ് വിനായകൻ.
    പിന്നെ ലീല എന്ന സിനിമയിൽ ബിജുമേനോന്റെ കഥാപാത്രം മോശം കഥാപാത്രമാണ്. അയാൾക്ക് അവസാനം അതുകൊണ്ടുതന്നെ മരിച്ചുപോകുന്നതാണ് ആനയുടെ ചവിട്ടു കൊണ്ടിട്ടോ മറ്റോ മരിച്ചു പോകുന്നതാണ് കാണിക്കുന്നത് അതുകൊണ്ട് സിനിമ ഒരിക്കലും ആ കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്യുന്നില്ല. പിന്നെ ഇത് എഴുതിയത് ഉണ്ണി ആർ ആണെന്ന് തോന്നുന്നു. എങ്കിൽ അയാളും കുറ്റക്കാരൻ അല്ലേ.
    ഇങ്ങനെയെങ്കിൽ ഇത്തരം പ്രമേയമുള്ള ഒരു സിനിമയും ചെയ്യാൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ആ സിനിമയുടെ തിരക്കഥ വായിച്ച് അഭിനയിച്ച ജഗദീഷും മോശക്കാരൻ അല്ലേ??
    സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛനായായിട്ടാണ് ജഗദീഷ് അതിലഭിനയിച്ചത് എങ്കിൽ ആ തിരക്കഥ വായിച്ച ജഗദീഷും കുറ്റക്കാരൻ അല്ലേ സിനിമയുടെ ഭാഗമായത് അങ്ങനെ നോക്കുവാണെങ്കിൽ നമുക്ക് എന്തൊക്കെ ആരോപണങ്ങൾ പറയാം.
    മനുഷ്യൻ ഒരു ആനിമലാണ് അത് പലപ്പോഴായി പുറത്തുവരും. അത്തരം രണ്ട് ആനിമയലുകൾ ആണ് ബിജുമേനോന്റെയും ജഗദീഷിന്റെയും കഥാപാത്രം.. അങ്ങനെ രണ്ട് കഥാപാത്രത്തെ വെച്ച് സിനിമ ചെയ്തു എന്നു കരുതി ആ സിനിമ മുഴുവനായി ഇത്തരം പ്രവൃത്തിയെ ന്യായീകരിക്കുന്നു എന്നു പറയാൻ പറ്റില്ല അത് സമൂഹത്തിന്റെ റിഫ്ലക്ഷൻ കാണിക്കുന്നു എന്നേയുള്ളൂ. ഇങ്ങനെയെങ്കിൽ വിനായകനെ പല സംവിധായകരുമായും സഹകരിച്ച് അഭിനയിക്കാൻ പറ്റിയെന്ന് വരില്ല

  • @pp-od2ht
    @pp-od2ht 2 месяца назад

    Suddhik
    Number ine gunda
    Rowdy kaakkan

  • @libinlibin733
    @libinlibin733 2 месяца назад

    ഇവിടുത്തെ സ്ത്രീക്കൾ പോരാഞ്ഞിട്ട് ആണോ രഞ്ജിത്തേ ബംഗാൾ നടിയുടെ പുറക്കെ പോയത്

  • @rejeeshpr5492
    @rejeeshpr5492 2 месяца назад +1

    നിങ്ങൾ ഇപ്പോള് ഈ സബ്ജക്ട് വിറ്റ് ജീവിക്കുന്നു

    • @priyankpprabhakar7525
      @priyankpprabhakar7525 2 месяца назад

      Ningal varuu ente video kaanu ennu ayaal e video il evde engilum paranjo..? Ayalodu deshyam undel theerkkendath ingane ulla chali adich alla ,Ningal kaananda atre ullu aarkkum ningale force cheyyan pattilla kaanu ennu paranju.Ningalkku block cheyyam, not interested kodukkaam.Ayaal currently kerala_il nadakkunna oru issue_ne kurich ayalde kazhchappadu/abhiprayam parayunnu.venel kaanam, venda engil venda,. Pinne avan cash undakkunnu engil athinulla effort eduthitta. allathavar ninne pole onnum cheyyukayum illa enth engilum cheyyunnavare kandal ingane chorinju frustration theerkkaam. NANNAAYI VAA NANNAAYI VAA 🙌

  • @sreekuttan2004
    @sreekuttan2004 2 месяца назад

    Innocent until proven guilty!!

  • @muhammedirshad267
    @muhammedirshad267 2 месяца назад

    Evan eethaa

  • @crazy34103
    @crazy34103 2 месяца назад

    Oru m.... rum indavan ponilla kurach kaalam onn maari nilkum verndum avarude sthanath vannirikkum... Adhaanallo padhivu

  • @mohamed-bw2rd
    @mohamed-bw2rd 2 месяца назад +1

    വണ്ടിക്കുള്ളിലെ 😂😂😂😂

    • @SecretAgentX
      @SecretAgentX  2 месяца назад +8

      Baki para comment oli

    • @അസുര_രാജൻ
      @അസുര_രാജൻ 2 месяца назад

      വണ്ടിക്കുള്ളിലെ അവന്റെ അമ്മേടെ പറ്റുകാരൻ ആണെന്ന് ഓർത്ത് വന്നതാ 😂

  • @sadiq125india
    @sadiq125india 2 месяца назад

    ആ സ്ത്രീ സിഗരറ്റിന്റെ കാര്യം പറയുന്നുണ്ട് ആ സുഹൃത്തായ ഡയറക്ടറോട്, അതെല്ല വിഷയം എങ്കിലും, മോശമായ പെരുമാറ്റം ആണ് പ്രശ്നം, ഇയാൾ ഇത് എത്ര സ്ത്രീകളോട് ചെയ്തിട്ടുണ്ടാവും, എല്ലാവരും പുറത്ത് വരൂ 😮

  • @siljavasudev9931
    @siljavasudev9931 2 месяца назад

    Chalachithra akkadami chairman sathanathe ninnu eyale purathe akkenam ? athu pole thanne eni eyal direct cheyyunna films boycott cheyyuka !!!

  • @fredinpious369
    @fredinpious369 2 месяца назад

    Pro maxx കള്ളൻ

  • @gatsby46
    @gatsby46 2 месяца назад

    Ethoke eppolale ariyanath ethra pennungale evan okke bhogichindavum. Athum different ageil karannam nadimaae muthal academyil verunavar ningal ellarum onnu aloich nokku. Partyum cinemayum undengil enthum cheyam.

  • @arundev3734
    @arundev3734 2 месяца назад

    Leela ennathu oru cherkadha annu athu unni r nte annu inspired

  • @sudheerzaman3659
    @sudheerzaman3659 2 месяца назад +1

    വെടി വിരൻ മാർ കൊള്ളാം 🤣

  • @NSR101
    @NSR101 2 месяца назад +1

    1st

  • @Mrpengagadget
    @Mrpengagadget 2 месяца назад

    Ranjith 🤮

  • @SabuJose-vu6tt
    @SabuJose-vu6tt 2 месяца назад

    ജോമോൾ , ജാനകിക്കുട്ടിയിൽ അഭിനയിക്കാൻ വരുമ്പോൾ , പോഷക ഭക്ഷണമില്ലാതെ മുരടിച്ച കുടിയായിരുന്നു. പക്ഷേ കഥയ്ക്ക് അങ്ങിനെ വേണമായിരുന്നു... ആർക്കും ആകർഷണം തോന്നില്ലായിരുന്നു... ചങ്ങനാശേരി, മാമ്മുട്ടുകാരി.. ഇന്റർനെറ്റ് ഇറങ്ങിയ കാലത്ത് ചാറ്റിംഗ് വഴി അറിയാത്തൊരുത്തനെ കെട്ടിയതും കണ്ടുമുട്ടിയതുംവല്യ സംഭവമായി അവർ അവതരിപ്പിച്ചിരുന്നു.

  • @Gtfjno
    @Gtfjno 2 месяца назад

    Jomol ipo kali kodukunu nadi aakunu

  • @soumyavs9156
    @soumyavs9156 2 месяца назад

    Sai I want to talk you.eanik Instagram account illa.face book id onnu share cheyyu.

    • @soumyavs9156
      @soumyavs9156 2 месяца назад

      Hema committeyeakal importance ulla oru committe ippol und.News channel matram follow cheyyathe newspaper koodi vayikoo

    • @SecretAgentX
      @SecretAgentX  2 месяца назад

      Yep

    • @soumyavs9156
      @soumyavs9156 2 месяца назад

      Some serious issues related to drugs usage for kids.A report in Mathrubhoomi newspaper yesterday.your investigation journalism is realy good. Aa type vedios cheyyu

    • @soumyavs9156
      @soumyavs9156 2 месяца назад

      Thanghaluday reading habit mechappeduthu.Paisakappuram namukk vilakoduthu vanghan kazhiyatha palathumund.ee ariyannan enna perumattiyedukkan noakku