ലോകത്തിലെതന്നെ ഏക ബ്രഹ്മരാക്ഷസൻക്ഷേത്രം അതും നമ്മുടെ ഗുരുവായൂരിൽ അറിയാം വിശേഷങ്ങൾ
HTML-код
- Опубликовано: 7 фев 2025
- ലോകത്തിൽ ആകെ ഒരേ ഒരു ക്ഷേത്രമേ ഈ വിധത്തിൽ ഉള്ളൂ #guruvayoortemple #guruvayoor #hindhutemple #rare #precious #culture #religiousplace #sanatandharma #unique
ടിപ്പുവിന്റെ പടയോട്ടക്കാലത്തു ടിപ്പുവും സൈന്യവും കോട്ടയെ ആക്രമിക്കാൻ വന്നു..രാത്രി കൊട്ടാവാതിലിൽ ടിപ്പു വാളുകൊണ്ട് വെട്ടുന്ന സമയത്ത് പെട്ടെന്ന് ഉഗ്രമായ അലർച്ച കേട്ടു.. ടിപ്പുവിനോപ്പം കുതിരപ്പുറത്തു വന്നിരുന്ന സൈന്യം കുതിരപ്പുറത്തുനിന്ന് ഉരുണ്ട് താഴെ പതിച്ചു... ഇതൊക്കെ കണ്ടപ്പോൾ ടിപ്പുവും സൈന്യവും പിന്തിരിഞ്ഞോടി... ആ അലർച്ച ബ്രഹ്മരാക്ഷസന്റെ ആയിരുന്നു എന്നത്രെ എഴുത്തപ്പെടാത്ത മറ്റൊരു ചരിത്രം
പ്രതാപൻ, കോട്ടപ്പടി
🙏, ഹരേ കൃഷ്ണ, വളരെ നല്ലൊരു അറിവാണ്, ഈ വീഡിയോയിലൂടെ, പങ്കുവെച്ചത്, ഇങ്ങനെ ഒരു അമ്പലത്തെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്, നമസ്കാരം, രണ്ടുപേർക്കും,
ഓം ബ്രഹ്മായ ബ്രഹ്മരൂപായ ബ്രഹ്മരാക്ഷ്‌സായ നമഃ ശിവായ 🙏🏻🙏🏻
Krishna guruvayoorapa engaley kapathane ❤🎉
Respects to Punnathur Thampuran. Have read about the bond between Zamorin and Punnathur thampuran.. Great to know that the family descendent still reside close to Punnathur Kotta... Pranamam.
ഓം ബ്രഹ്മായ ബ്രഹ്മരൂപായ ബ്രഹ്മരാക്ഷ്‌സായ നമോ നമഃ 🙏
ഈ ശ്രീമൂലസ്ഥാനത്തിന്റെ അടുത്താണ് എന്റെ വീട്. ഞങ്ങൾ പരദേവതയുടെ കാവെന്നാണ് പറയുന്നത്. എന്റെ വിവാഹം ആ തിരുനടയിലായിരുന്നു. ഞങ്ങളുടെ പരദേവത 🙏
ഹരേ 🙏
അവിടെത്ത നമ്പർ ഉണ്ടോ please
Thanks for this video... Got to know so much more about the Punnathur family and this temple..
Thanks for the information 🙏
ചേട്ടാ സൂപ്പർ Video. ചെയ്യാൻ ആഗ്രഹിച്ചിരുന്ന Video ആണ് സമയത്തിന്റെ പ്രശ്നം കൊണ്ട് ചെയ്യാൻ പറ്റിയില്ല 👍
ബ്രഹ്മണേ നമ :എന്നാണ്
ഈ ക്ഷേത്രത്തിൻ്റെയടുത്ത് ഞാനും എൻ്റെ സഹോദരങ്ങളൂം വീടുവെക്കാനായി സ്ഥലമെടുത്തിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ' അതു നടന്നില്ല അപ്പോൾ ഈ ക്ഷേത്രത്തിൽ തൊഴുതിട്ടുണ്ട്.ഗുരുവായൂർ അടുത്താണെന്നതാണ് ഞങ്ങളെ ആകർഷി
ച്ച കാര്യം
എന്തായാലും ക്ഷേത്രത്തെക്കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം -
🙏ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏ഹരി ഓം 🙏🙏🙏❤️❤️👍👍👍👍👍👍👍👍👍👍👏👏👏👏👏🕉️🕉️🕉️🕉️🕉️🕉️
Hare Krishna🙏 Thanku for this information ❤️🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏♥️
ഹരേ കൃഷ്ണ ♥️♥️
Om naraayana akhila guru bagavan namasthe 🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏...
Hare Krishna 🙏🙏🙏
നല്ല അറിവുകൾ
ബ്രഹ്മ രക്ഷസ് ും ബ്രമ്മ രാക്ഷസ ഉo 🙏🙏
കോട്ടപ്പടി എന്ന സ്ഥലം
🙏🙏🙏🙏
Hareee kirshnaaa
ഹരേകൃഷ്ണ 🙏🙏🙏🙏
Njangade aalikkal ambalam,ottayappam aanu eviduthe pradhanavazhipadu Thampuranpadi aanu place
Om namo bagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏
Om namo narayanaaya 🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏🙏🙏🪷🪷🪷🪷🪷
hara krishna,
Om namassivaya........ 🙏
Om sarvavam krishnaarppanamasthu radhe radhe syam 🙏🙏🙏🙏🙏🙏
👌
🙏🥰🤩
ഹരേ കൃഷ്ണ 🙏🏻🥰
അമ്പലവും അവിടുത്തെ ആൽത്തറയും നടപുരയും ഊട്ടുപുരയും കുളവും എല്ലാം ഉൾപ്പെടുത്തി ഒരു ചെറിയ ഭാഗമായി തുടക്കത്തിൽ കാണിക്കാമായിരുന്നു എന്ന് തോന്നി....ഞാനും ഈ അമ്പലത്തിന്റെ ഒരു അയൽകാരിയാണ്....ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം.. 🙏🙏🙏
ചെയ്യാം ട്ടോ
അടുത്ത എപ്പിസോഡിൽ 🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
വിവരണങ്ങൾക്ക് വ്യക്തത പോരാ എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു.
ഒന്ന് കൂടി വ്യക്തമാക്കാൻ പറയാം അടുത്ത ഇന്റർവ്യൂ വിൽ, എന്തെങ്കിലും പ്രത്യേകിച്ച് അറിയാൻ ഉണ്ടെങ്കിൽ പറയൂ 🙏 ഞാൻ അടുത്ത ഇന്റർവ്യൂവിൽ ചോദിക്കാം
Location evdanu
അതാ അവിടെ ഒരു കാക്ക വന്നിരുന്നു പോയി, 🙏
വസ്തുതാപരമായ ചില പിശകുകൾ ഇതിലുണ്ടെന്ന് തോന്നുന്നു - ബ്രാഹ്മണരുടെ പ്രേതങ്ങൾക് ഗതി കിട്ടാതെ വരുമ്പോഴാണ് ബ്രഹ്മരക്ഷസ്സാവുക: ഒരു ബ്രാഹ്മണഹത്യ ഇവിടെ സംഭവിച്ചിട്ടുള്ളത് സൂചിപ്പിക്കാമായിരുന്നു -
മമ്മിയൂർ ക്ഷേത്രത്തിലും ബ്രഹ്മരക്ഷസൻ്റ പ്രതിഷ്ഠയുണ്ട് - ഉപദേവനായിട്ടാണെന്ന് മാത്രം!
Bhramma rashassu alle. Rashasan allallo
ഇവിടെ ബ്രഹ്മരാക്ഷസ്സൻ ആണ്
@@jayasreea1579 കറക്റ്റ്
രമാദേവിപറഞ്ഞു അതാറുകക്കാവന്നിരുന്നുപോയിനു. കാക്കക് അമ്പലത്തിൽ വരാൻ പാടില്ലെന്നുടോ. ഇതു വേറെ കാക്ക യല്ല
ലൊക്കേഷൻ മാപ്പ് അയക്കോ
പണ്ട് കോട്ട വാതിലിൽ ടിപ്പു വെട്ടിയ അടയാളം ആ വാതിലിൽ ഇപ്പോഴും ഉണ്ട്... പിന്നീട് വാതിൽ മാറ്റിയിട്ടുണ്ടോ എന്നറിയേല
Hare Krishna 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ 🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏