തുണിസഞ്ചി നിർമ്മാണം|CLOTH BAG MANUFACTURING|CLOTH BAG MATERIAL|CLOTH BAG PRINTING|YARN MANUFACTURING

Поделиться
HTML-код
  • Опубликовано: 13 окт 2024
  • • തുണിസഞ്ചി നിർമ്മാണം|CL...
    Query solved:-
    How to start cotton bag manufacturing business in malayalam
    How to start cotton bag business
    cotton bag raw materials availability
    cotton bag offset printing
    cotton yarn suppliers
    cotton bag fabric suppliers
    4 COLORS OFFSET MACHINE PRINTING FOR COTTON BAG ,POLYESTER BAG,JUTE BAG,PAPER BAG ETC..
    Orders are accepted as per your requirements
    FOR BUSINESS INQUIRIES:-
    FOR MORE DETAILS CONTACT:-7012661229
    #cottonbags#howtostartcottonbagbusiness #cottonfabricmanufacturesandprinters#cottonbagprinters#cottonbagsuppliersindia#GrandCottonBags
    • തുണിസഞ്ചി നിർമ്മാണം|CL...

Комментарии • 139

  • @lailava6172
    @lailava6172 2 года назад +9

    , ഇതു തുടങൻ എനിക്ക് താല്പര്യമുണ്ട്. എറണകുളം ജില്ലയാണ. ഇതിന്റെ സാധനങ്ങൾ ഞാൻ എവിടെ വന്ന് എടുക്കണം. തയ്യൽ യൂനിറ്റ് ഉണ്ട് .

  • @shijishijivinod8534
    @shijishijivinod8534 3 года назад +7

    ഞങ്ങൾക്ക് മിഷ്യൻ ഉണ്ട് പക്ഷേ ഞങ്ങൾക്ക് ചെയ്യാനും താല്പര്യമുണ്ട് ഞങ്ങൾക്കും തയ്ക്കാൻ കിട്ടുമോ അപ്ലൈ ചെയ്യാൻ ഒന്നുമറിയില്ല നിങ്ങൾ തുണി സഞ്ചിതയ്ക്കുന്ന വരാണ് പക്ഷേ ഇപ്പോൾ പീസ് കിട്ടുന്നില്ല

  • @sreedevishinan4833
    @sreedevishinan4833 2 года назад +8

    എനിക്കും ഇത് തുടങ്ങാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യേണ്ടത്

  • @binsiashokan7877
    @binsiashokan7877 Год назад

    ഞാൻ ഇപ്പോൾ ആണ്ഈ വീഡിയോ കണ്ടത് ഞാനും കൊറോണ ടൈമിൽ കോട്ടൺ ബാഗ് ഉണ്ടാക്കി കൊടുത്തിരുന്നു പക്ഷേ തുടർന്ന് ചെയ്യാൻ പറ്റിയില്ല മീറ്ററിയൽസ് കിട്ടുന്നത് ആയിരുന്നു പ്രശ്നം ഇപ്പോൾ ഡ്രസ്സ്‌ സ്റ്റിച്ചു ചെയ്യുന്നു ഇത് കണ്ടപ്പോ തുടർന്ന് ബാഗ് ചെയ്യാൻ താല്പര്യം ഉണ്ട്

  • @shynik9814
    @shynik9814 Год назад

    Materials വീട്ടിൽ ethich tharumo

  • @norbertnorbertancil279
    @norbertnorbertancil279 2 года назад

    ആത്മാർത്ഥതയുള്ള ആശയവും അവതരണവും 🙏🏻🙏🏻🙏🏻

  • @philominageorge2863
    @philominageorge2863 3 года назад +2

    സംരംഭം തുടങ്ങാൻ താൽപര്യം ഉണ്ട്. ഒരു യൂണിറ്റ് തുടങ്ങുന്നതിന് ഞാൻ എന്തെല്ലാം ചെയ്യണം

  • @mskalim8409
    @mskalim8409 Год назад

    Kollam ayur meteriyal athichu tharumo thaichu tharam marketing pattilla

  • @shalumuthu1265
    @shalumuthu1265 2 года назад +5

    വിളിച്ചിട്ട് സ്വിച് off ആണല്ലോ
    കിട്ടുന്ന നമ്പർ തരു

  • @shynik9814
    @shynik9814 Год назад

    Vittil ethichu thrumo

  • @muznimubarak4846
    @muznimubarak4846 2 года назад

    Ithinte metterials evidanna kittuka plz reply

  • @yamunayamuna968
    @yamunayamuna968 2 года назад

    തുണി സഞ്ചി മെറ്റീരിയൽസ് റേറ്റ് എങ്ങനെ യാണ്. എന്റെ ഗ്രൂപ്പിൽ കുറച്ചു മേറ്റീരിയൽസ് വേണമായിരുന്നു

  • @mhammedajnas.c3413
    @mhammedajnas.c3413 2 года назад +2

    എനിക്ക് തുടങ്ങാൻ ആഗ്രഹമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്

  • @vipinkpvipinkp8921
    @vipinkpvipinkp8921 2 года назад

    Ethrayakum rate thrich edukumo, eth evideyane sthalam

  • @sajisali7051
    @sajisali7051 2 года назад

    Enikum thudagan thalparyam und

  • @jayac3737
    @jayac3737 Год назад

    Place evide aanu

  • @sreevidhyasuresh9517
    @sreevidhyasuresh9517 2 года назад +1

    എനിക്കും തുടങ്ങാൻ ആഗ്രഹമുണ്ട് ഞാൻ എന്തു ചെയ്യണം

  • @anakhavinod2324_anuzvlogs
    @anakhavinod2324_anuzvlogs 2 года назад +1

    ഇനി ക്ക് തുടങ്ങാൻ താത്പര്യം ഉണ്ട് എന്താണ് ചെയ്യേണ്ടത് മാർക്കറ്റ് ചെയ്യുമോ

  • @avtobs2784
    @avtobs2784 2 года назад

    വളരെ ഉപകാരപ്രദമായ നല്ല വീഡിയൊ വർക്ക് സൂപ്പർ. Good work. Subscribed

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +1

    ഇത് എവിടെയാണ് സ്ഥലം എനിക്കും ചെയ്യണമെന്നുണ്ട്

  • @jasnashahid8533
    @jasnashahid8533 2 года назад +2

    Etrayakum rate thirich edukumo bag

  • @rejimol798
    @rejimol798 2 года назад +1

    Enikk thalparyamund

  • @manjusha946
    @manjusha946 2 года назад

    ഈ മെറ്റീരിയൽ മീറ്ററിന് എന്തു വില വരും ഓൺലൈൻ വഴി എത്തിച്ചു തരാമോ

  • @wajusbaking3067
    @wajusbaking3067 2 года назад

    Enik thudagan thalpariyam und

  • @lijoabraham8676
    @lijoabraham8676 Год назад

    Metirieal venamayirunnu

  • @aswinraj176
    @aswinraj176 3 года назад

    Palakkad avideyanu chetta

  • @sajinishaijusajini6477
    @sajinishaijusajini6477 2 года назад +1

    Colour തുണി ഉണ്ടോ

  • @shamilareji5524
    @shamilareji5524 4 года назад +2

    Video ill kodutha number ill vilichittu kittunnila

  • @jyothishmv5014
    @jyothishmv5014 2 года назад +1

    I'm interested...thudagan thalparym

  • @roseamma3386
    @roseamma3386 3 года назад +1

    സഞ്ചി തൈച്ചാൽ കിട്ടുന്നത് ₹1 only @ shop. ₹5 without cloth and thread.

  • @fridayshots4070
    @fridayshots4070 2 года назад

    Location evida anu?

  • @sajmediacity
    @sajmediacity 2 года назад

    numbr which you givn is switchd off???

  • @ashwathiparu2099
    @ashwathiparu2099 3 года назад

    Etta ee timeil sanji kal vittu pokumo eppo thanne ellaaavarum eejob cheythu thudangindakille etilulla nool evidenna kittuka nool um thunikkum koodi etreyakum

    • @ashwathiparu2099
      @ashwathiparu2099 3 года назад

      Nigal athu ethichu tharumo ethrayakum athinte rate ettante aduthu nnu edumbol pls nghsn first time anu athukondu endhanunnu ariyilla replay

    • @grandcottonbags
      @grandcottonbags  2 года назад

      Pls call 9961916911

  • @busharabeevi2123
    @busharabeevi2123 2 года назад +1

    നമ്പർ വിളിച്ചിട്ട് കിട്ടുന്നില്ല എനിക്ക് തുടങ്ങാൻ താല്പര്യമുണ്ട്

  • @reshmarajan7478
    @reshmarajan7478 2 года назад

    Ippol cloth undakkumo

  • @ramlathali3699
    @ramlathali3699 Год назад

    Ethichu tharumo

  • @achusachuachus9108
    @achusachuachus9108 2 года назад

    Ith thudagan thalparyam und number tharumo palakkad ahnu

  • @babuca5524
    @babuca5524 2 года назад

    ഞാൻ വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല. കുറച്ചു sambl വേണം എല്ലാമോഡൽന്റെയും

  • @sajnaraeez8030
    @sajnaraeez8030 2 года назад

    Paakkad evideya

  • @sunithakv8635
    @sunithakv8635 2 года назад

    Enik thudangan thalparyam und

  • @lisooforever7562
    @lisooforever7562 2 года назад +7

    വീട്ടിൽ എത്തിച്ച് തരുമോ

  • @abhyush8012
    @abhyush8012 2 года назад

    സാധാ മെഷീൻ മതിയാകുമോ

  • @jismisaiju1223
    @jismisaiju1223 2 года назад

    തുണിക്ക്‌ എത്ര rate varum please reply

  • @goldadcruz8598
    @goldadcruz8598 3 года назад

    Meter rate please

  • @gomambihai1600
    @gomambihai1600 3 года назад

    Thaikan order kituo Coimbatore
    Place

  • @joiceshies3812
    @joiceshies3812 2 года назад +5

    Bag തൈയ്ച്ചു തന്നാൽ വാങ്ങുമോ. തയ്ച്ചു എവിടെ വിൽക്കും

    • @salyroy9713
      @salyroy9713 2 года назад

      സ്റ്റിച്ചിങ് അറിയാം മെ റ്റി രി യൽസ് തന്നാൽ സ്റ്റിച് ചയ്തു തരാം

    • @sandhyasunil3727
      @sandhyasunil3727 2 года назад +2

      എനിക്കിയും ആഗ്രഹം ഉണ്ട് തൈച്ചുതന്നാൽ വാഗുമോ. അല്ലെങ്കിൽ പീസ് വർക്ക്‌ ആയാലും മതി

    • @saritharaveendran1598
      @saritharaveendran1598 2 года назад +1

      @@sandhyasunil3727 അതിന് എനിക്കും ആഗ്രഹം ഉണ്ട്.. 👍😍

  • @sheenascreation8378
    @sheenascreation8378 2 года назад

    എനിക്കും ഒരു സംരംഭം തുടങ്ങാൻ താല്പര്യംഉണ്ട് വലിയ സാമ്പത്തികം ഇല്ലാതെ ചെയ്യാൻപറ്റുമോ

  • @shabeerasamsheen4244
    @shabeerasamsheen4244 3 года назад +1

    തുണി mtr എത്രയാണ്

  • @lathaharilal8871
    @lathaharilal8871 2 года назад +2

    Details തരുമോ pls

    • @seenasunilseena4654
      @seenasunilseena4654 2 года назад

      എനിക്ക് ഇത് തുടങ്ങാൻ താൽപര്യമുണ്ട് തുണി എട്ടന്ന കിട്ടുന്നത് അളുക്കൾ ഒന്ന് ഇട്ടു തരുമോ തുണിക്ക്ക് എത്ര രൂപയാക്കും ഞാൻ വയനാട്ടിൽ നിന്നാണ്

  • @ashrafsaid8092
    @ashrafsaid8092 2 года назад

    Veetil ethich tharumo

  • @shinysojan8337
    @shinysojan8337 2 года назад +3

    എനിക്ക് തുടങ്ങണം ഹെല്പ് cheyyumo

  • @rsmixandmach1305
    @rsmixandmach1305 3 года назад

    Thuni kilo ethreya

  • @itsdream6091
    @itsdream6091 2 года назад

    Thanku

  • @ajmal4123
    @ajmal4123 2 года назад +6

    തുണി എത്രയാ വില

    • @grandcottonbags
      @grandcottonbags  2 года назад +1

      Plz cal or Watsup 9961916911

    • @pkroy7152
      @pkroy7152 2 года назад

      @@grandcottonbags to

    • @fathimaayishu3041
      @fathimaayishu3041 2 года назад

      @@grandcottonbags njan palakkad aanu Enik cheyyan thaalparyam und

  • @sunir6955
    @sunir6955 2 года назад

    Njangalk thayyal unit und
    Material venam vilichit kittunnilla

  • @anithamanoj5427
    @anithamanoj5427 2 года назад

    Kurachu maathram aayi kittumo?

  • @bonitoshoppee5248
    @bonitoshoppee5248 2 года назад

    താൽപര്യം ഉണ്ട്

  • @naseemas5915
    @naseemas5915 3 года назад

    Thui enth vilayan ayach tharamo

  • @elizabaththomas1859
    @elizabaththomas1859 2 года назад +1

    Good information

  • @nidhasvlog
    @nidhasvlog 2 года назад +1

    ഞങ്ങൾ tudanganam😘എന്ന് വിചാരിക്കുന്നുണ്ട് metteeriyals നിങ്ങൾ അയച്ചു തരുമോ കിട്ടുന്ന നമ്പർ തരൂ

  • @nisharaju2638
    @nisharaju2638 2 года назад +3

    എനിക്ക് ഇത് തുടങ്ങാൻ ആണ് വിളിച്ചാൽ കിട്ടുന്ന നമ്പർ തരു

  • @athiraanoop8436
    @athiraanoop8436 2 года назад

    WhatsApp msg ayachittu reply kittiyilalo?

  • @geethakumary3202
    @geethakumary3202 2 года назад

    Oru roll atra rupa akum

  • @abdulsamadrenila9139
    @abdulsamadrenila9139 2 года назад +1

    വീട്ടിൽ കൊണ്ട് തരുമോ

  • @krishnapriyad7484
    @krishnapriyad7484 2 года назад

    എനിക്കും താല്പര്യം ഉണ്ട്.

  • @lakshmangolla1375
    @lakshmangolla1375 2 года назад

    Cod undo

  • @grandcottonbags
    @grandcottonbags  2 года назад +1

    Vilichit kittathavar wats up cheyyu reply tharum 🙏🏻

  • @philominageorge2863
    @philominageorge2863 3 года назад +6

    എനിക്ക് സഞ്ചിതയ്ക്കാൻ താത്പര്യം ഉണ്ട്

    • @s.j1371
      @s.j1371 2 года назад +5

      എനിക്കും സഞ്ചി തൈക്കാൻ താല്പര്യം ഉണ്ട്. കൊല്ലം ആണ്. ഞാൻ തയ്ച്ചുതരാം. മെറ്റീരിയൽ കിട്ടുമോ

  • @sivagangavs6267
    @sivagangavs6267 2 года назад

    Thanks 🙏

  • @kalakumari8459
    @kalakumari8459 2 года назад +1

    വിട്ടിൽ എത്തു kamo

  • @aseenapalengil5426
    @aseenapalengil5426 2 года назад

    Eeprodactine kurich vishafamayi ariyan vendi mobail no. tarumo

  • @manjusha946
    @manjusha946 2 года назад

    ഈ ഫോൺ നമ്പറിൽ കിട്ടുന്നല

  • @jayasreebinu7843
    @jayasreebinu7843 3 года назад +1

    സ്ഥലം എവിടെയാണ്?

  • @sunir6955
    @sunir6955 2 года назад

    Aa number il pala thavana vilichu edukunnilla

  • @ushakumari992
    @ushakumari992 2 года назад +1

    ഇത് എവിടയാണ് സ്ഥലം

    • @grandcottonbags
      @grandcottonbags  2 года назад +2

      Palakkad

    • @kitchentimes5824
      @kitchentimes5824 2 года назад

      @@grandcottonbags ippozhum undo,ee padhadhi...pkd evide ..
      ..

    • @radhikarajesh219
      @radhikarajesh219 2 года назад

      @@kitchentimes5824 തുണിക്ക് എന്താണ് വില

    • @kitchentimes5824
      @kitchentimes5824 2 года назад

      @@radhikarajesh219 grand cotton bags nod chodhikanam..enik ariyilla..😅

    • @2mastar825
      @2mastar825 2 года назад

      @@grandcottonbags see
      Please details

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад

    👌👌👌👌👌👌

  • @manjusha946
    @manjusha946 2 года назад

    നിലവിൽ ഇല്ലാത്ത ഫോൺ നമ്പർ ആണ്

  • @busharabeevi2123
    @busharabeevi2123 2 года назад

    Vilichal kittunna number tharumo

  • @asrithadharmaraj1014
    @asrithadharmaraj1014 3 года назад

    തുണി കിട്ടുമോ തുണി ആണ് ആവശ്യം

  • @abdulshakirom2650
    @abdulshakirom2650 4 года назад

    തുണി mtr എത്ര വില വരും

  • @unnisreenilayam703
    @unnisreenilayam703 2 года назад

    Ethe Evida

  • @naseemas5915
    @naseemas5915 3 года назад +1

    Phon no tharamo