screen printing malayalam.ഇനി നിങ്ങൾക്കും തുടങ്ങാം പ്രിൻറിംഗ് യൂണിറ്റ്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • screen printing technology,business development foundation giving to you new business ideas,ഇനി നിങ്ങൾക്കും തുടങ്ങാം പ്രിൻറിംഗ് യൂണിറ്റ്

Комментарии • 146

  • @WhatamaterThinktofuture
    @WhatamaterThinktofuture  4 года назад +1

    Chemial name gg cot sensitizer

  • @vidyadas9800
    @vidyadas9800 11 месяцев назад +1

    Butter paper ഒട്ടിച്ചു വെച്ചതിനു ശേഷം വെള്ളം സ്പ്രേ ചെയ്താൽ letters engene varumo?.... ഒന്നും മനസിലായില്ല ഇത് കണ്ടപ്പോൾ....detals aayi ഒന്നൂടെ ചെയ്യൂ

  • @shajahanabdulazeez1545
    @shajahanabdulazeez1545 3 года назад +8

    കോണാത്തിലെ ട്യൂട്ടോറിയൽ... രണ്ട് കെമിക്കൽ പോലും.. ഹിഹി.. അതിന് പേരില്ലേ? നുമ്മളും ഈ ഫീൽഡിൽ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് പത്തിരുപത് കൊല്ലമായി കോയ.. പഠിപ്പിക്കുന്നെങ്കിൽ വൃത്തിയായി പഠിപ്പിക്ക്.. അല്ലെങ്കിൽ വേറേ വല്ല പണിക്കും പോ..

    • @sreekanthv6580
      @sreekanthv6580 2 месяца назад

      എന്നെയും പഠിപ്പിച്ചു തരുമോ

  • @sirajmukkamkodiyathoor2009
    @sirajmukkamkodiyathoor2009 4 года назад +16

    ഞാൻ മുമ്പ് ഒരു സുഹൃത്തിനോട് ചോദിച്ചു നിങ്ങൾ കൂളിംഗ് ഫിലിം ഒട്ടിക്കുമ്പോ അടിക്കുന്ന ആ ദ്രാവകം എന്താണെന്ന് അത്...നാലഞ്ചു തരം കെമിക്കലുകളാണെന്ന് മറുപടി
    അത് ഷാമ്പൂ (സോപ്പ്) വെള്ളത്തിൽ കലക്കിയതാണെന്നു മനസ്സിലാക്കാൻ അധിക നാൾ വേണ്ടിവന്നില്ല വർഷങ്ങൾക്കുശേഷം ഞാൻ ആളെ അതേ ജോലിക്ക് കൂടെ കൂട്ടിയിരുന്നു.
    ഇപ്പഴുമുണ്ട് ലേ നല്ല മനുഷ്യർ

  • @athensWEB
    @athensWEB 4 года назад +15

    UV glue, 100ml 200രൂപ ആമസോണിൽ കിട്ടും😁😁, ഇത് സൂര്യപ്രകാശം തട്ടിയാൽ ഉടനേ ഉറച്ച് കട്ടയാകുന്ന പശയാണ്, ഡിസൈൻ വച്ച് മറച്ച ഭാഗം വെളിച്ചം തട്ടാത്തതിനാൽ ഉറക്കില്ല അത് പിന്നീട് വെള്ളത്തിൽ കഴുകികളയുക.

  • @artips4954
    @artips4954 2 года назад +4

    ഒരുകാലത്തു അറിയാവുന്നവർ നിഗൂഢമാക്കി വച്ച ടെക്‌നിക് ആയിരുന്നു സ്ക്രീൻ പ്രിന്റിംഗ്. കാലം മാറിയപ്പോൾ രഹസ്യം പരസ്യമായി. പക്ഷെ താങ്കൾ ഇപ്പോളും ഇത് രഹസ്യമാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നു. ഉപയോഗിക്കുന്ന സൊല്യൂഷൻ എല്ലാം താങ്കൾ കെമിക്കൽ എന്ന് പറഞ്ഞു രഹസ്യം സൂക്ഷിക്കാൻ ശ്രമിക്കുന്നു. കഷ്ടം. ഫോട്ടോ എമലഷനും, ബൈക്രോമറ്റും, കോട്ടിങ് സൊല്യൂഷനും ഒക്കെ പരിചയപ്പെടുത്തിപ്പോയാൽ താങ്കളുടെ രഹസ്യം നഷ്ടപ്പെട്ടു പോയേക്കാം... കഷ്ടം തന്നെ ഭായ്...

  • @storiesunlimitedmbjayand
    @storiesunlimitedmbjayand Год назад

    നന്നായിട്ടുണ്ട്.കെമിക്കലിന്റെ പേര് പറയാമായിരുന്നു

  • @dileepnarayan1467
    @dileepnarayan1467 5 лет назад +4

    What is the mesh material.........

  • @gurulal5718
    @gurulal5718 4 года назад +1

    What Chemical two types of youse ?

  • @deepumon.d3148
    @deepumon.d3148 4 года назад +2

    ഇതിന്റെ മറ്റൊരു വീഡിയോ ചെയ്യാമോ. വിവരണം കുറെ കൂടി വ്യക്തമാക്കണം. എന്നിട്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യാം

  • @shamsudeenmavelil7742
    @shamsudeenmavelil7742 2 года назад +7

    നല്ല വിധം പറഞ്ഞ്‌ ഓരോന്നും വിശദമാക്കാമായിരുന്നു. രഹസ്യങ്ങൾ പറഞ്ഞുകൊടുക്കരുതെന്ന വാശിയുണ്ടായിരുന്നോ?

    • @baijuthankappan9748
      @baijuthankappan9748 Год назад

      അതെ ഓയിൽ ഏതാണെന്നു പറഞ്ഞില്ല 😔

  • @dileepnarayan1467
    @dileepnarayan1467 5 лет назад +2

    What is the chemical blue and other

  • @aboobackerchalisseri6208
    @aboobackerchalisseri6208 4 года назад +21

    കുറച്ചു കൂടി രഹസ്യ മാക്കി അവതരിപ്പിക്കാമായിരുന്നു

  • @anandhumr7761
    @anandhumr7761 4 года назад +5

    ബട്ടർ പേപ്പർ വേക്ക്കുനതിന് മുന്നേ use chytha oil ethanu?

    • @RajuD
      @RajuD 4 года назад +1

      you can use cooking oi

    • @Rehan-ge7qv
      @Rehan-ge7qv 3 года назад +1

      GG coating

  • @ajantapunalur3173
    @ajantapunalur3173 3 года назад +1

    ഏതെങ്കിലും രണ്ടു കെമിക്കൽ മിക്സ് ചെയ്ത് തേച്ചാൽ മതിയൊ Bro

  • @m.duraipandithenmozhi8162
    @m.duraipandithenmozhi8162 5 лет назад +2

    Sir,Language problems...
    Although demo has shown Goodness your Efforts...
    Thanks sir...

  • @sarathkalarikkal8311
    @sarathkalarikkal8311 5 лет назад +10

    Helo sir ഇത് പറ്റുമെങ്കിൽ ഒരു വീഡിയോ കൂടി ഇടണം , അതിൽ ഉപോയോഗിക്കുന്ന materials ന്റെ name എന്താണ് എന്നും , processing കുറച്ചു കൂടി വിശദികരിച്ചാൽ നന്നായിരിക്കും

  • @wowsomemakers
    @wowsomemakers 4 месяца назад

    Screen printing machine, exposing unit, A3 printer (second hand) kodukan und. vendavar reply iduka.

  • @bymobilesayoor1466
    @bymobilesayoor1466 2 года назад

    Emulsion Blue

  • @CapeBoy-z2x
    @CapeBoy-z2x Год назад

    Poli sanam 👍

  • @puthiyodathpolymers5288
    @puthiyodathpolymers5288 5 лет назад +3

    Theerchayayum sadharana janagal ithu upayogikkum nalla nalla vedios iniyum cheyyan kazhiyatte yennashamsikkkinnu

  • @jaisonkokkat3659
    @jaisonkokkat3659 5 лет назад +2

    Thanks. CamicalName, Price, Yes Or No..

  • @suhanahanaan18
    @suhanahanaan18 4 года назад +1

    കെമിക്കല്‍ ഏത് കെമിക്കല്‍ആണ്
    ആ ഫ്രെമില്‍ ഒട്ടിക്കുന്ന തുണിയുടെ പേരെന്താണ്

  • @ananthakrishnank1854
    @ananthakrishnank1854 3 года назад +1

    ആദിവാസി set up ആണല്ലോ ചേട്ടാ

  • @dhruvadivya7096
    @dhruvadivya7096 4 года назад

    Nannayii paranju tharanam

  • @cjnsss
    @cjnsss Год назад

    Nice

  • @RajeevKumar-zd3jh
    @RajeevKumar-zd3jh 3 года назад +1

    ONNUM MINDAATHE AVATHARIPPICHAL MATHIYAAYIRUNNU.....ORU TECHNIQUE choorillairunnuu,,,,onnu poonam sir, ethayoo sightil detail aayi cheyyan padhippikkunnu...thangaluge mob number ethiri koodi valiya letteril edaamaayirunnu..

  • @pkdfairu9674
    @pkdfairu9674 4 года назад

    Butter paper thanne veno normal a4sheetil print cheidhu cheyyan pattille?

  • @varghesethomas2444
    @varghesethomas2444 Год назад

    മെഷിന്റെ അളവ് പറയാമോ

  • @rahe6594
    @rahe6594 3 года назад

    ഇതിന് വേണ്ടതായിട്ടുളകെമിക്കലിന്റെ പേരൊന്നു പറയാമോ?

  • @kaeshcnairkaleshchandran3750
    @kaeshcnairkaleshchandran3750 3 года назад

    സൂപ്പർ ചേട്ടാ 👍🌹

  • @JBElectroMedia
    @JBElectroMedia 3 месяца назад

    ഇത് എന്തോന്ന് വീഡിയോയാണ് മിഷ്ടർ? കെമിക്കലുകൾക്കൊന്നും പേരില്ലേ? ആർക്കുവേണ്ടിയാണ് ഈ വീഡിയോ ?

  • @musammilntk4094
    @musammilntk4094 2 года назад

    അവസാനം കാണിച്ച് മഞ്ഞ പെയിന്റ് ഏതാണു പറയാമൊ

  • @RajeevPG-z2x
    @RajeevPG-z2x 2 месяца назад

    എന്ത് ഓയിൽ ആണ് sir

  • @markosegeorge6777
    @markosegeorge6777 2 года назад

    Colour ഫോട്ടോകൾ അതുപോലെ സ്‌ക്രീനിൽ ചെയ്യാമോ?

  • @jaiselawrance2708
    @jaiselawrance2708 3 года назад

    അറിയാവുന്ന കാര്യങ്ങൾ (അറിവുകൾ)മറ്റുള്ളവരോട് ഷെയർ ചെയുന്നത് ഒരു തോൽവിയല്ല .ഇത് കാണുന്ന 100 ൽ ഒരാൾ മാത്രമേ ഇത് ചെയ്യതുള്ളു .സ്വന്തമായി വികസിപ്പിച്ചെടുത്ത techonology ആണെങ്കിൽ സെക്രെറ്റ് ആക്കി വെക്കുന്നതിൽ കാര്യമുണ്ടു,
    സായിപ്പങ്ങനെ ചെയ്തിരുന്നങ്കിൽ നമ്മളാരും ഏതുപോലൊന്നും ചെയ്യുല്ലായിരുന്നു
    Blue emoltion (photo resistor)+decoating agent..........

  • @rayhanak4575
    @rayhanak4575 4 года назад

    ഒരു സ്ക്രീൻ ഉണ്ടാക്കി തരാൻ പറ്റുമോ പിക്ചർ അയച്ചു തന്നാൽ

  • @indianjk2250
    @indianjk2250 5 лет назад +11

    Onnukil music allenkil voice ethenkilum onn cheyy

  • @gurulal5718
    @gurulal5718 4 года назад

    Good .l Like.

  • @signmedia9819
    @signmedia9819 2 года назад

    Blue colour evide kittum

  • @saijus8026
    @saijus8026 4 года назад

    Ithinte items evidey kittum full details onnu parayamo

  • @bahuleyanumas5659
    @bahuleyanumas5659 2 года назад

    തുടക്കം നന്ന് പക്ഷെ കെമിക്കലിന്റെ പേരു പറയുന്നില്ല . ഇങ്ങനെയല്ല പറഞ്ഞു കൊടുക്കേണ്ടതു്. ഞാൻ ഈ പണി ചെയ്തു കൊണ്ടിരുന്ന യാളായതു കൊണ്ട് പറഞ്ഞതാ .

  • @shamsuddinpajjiyatta7358
    @shamsuddinpajjiyatta7358 4 года назад

    ഒരു സ്ക്രീൻ ഉണ്ടാക്കിത്തരാൻ പറ്റുമോ എത്രയാവും

  • @pkdfairu9674
    @pkdfairu9674 5 лет назад

    Set cheidha frame evide ninna vangan kittunnadhu njammal tharunna logo vech set cheidh tharumo??

  • @OrangeMediaorangemedia
    @OrangeMediaorangemedia 5 лет назад +1

    THANKS

  • @MuhammadAshraf-kd1ff
    @MuhammadAshraf-kd1ff 4 года назад

    Super i love it

  • @chithiraprinters5190
    @chithiraprinters5190 3 года назад

    2:54 ശരിയാ ഇപ്പോൾ ആ കഷ്ണം കൂടി വേസ്റ്റ് ആയി

  • @gurulal5718
    @gurulal5718 4 года назад +1

    Mesh size please?

  • @babypvaikom5488
    @babypvaikom5488 2 года назад

    എന്തെങ്ങിലും സെമിക്കൽ മതിയോ സർ

  • @aswathydevi6706
    @aswathydevi6706 4 года назад +1

    എന്ത് ഓയിൽ ആണ് സ്‌ക്രീനിൽ ഉപയോഗിച്ചത്

  • @ranjitallu4493
    @ranjitallu4493 3 года назад

    Leasr printing.digitalprinting വന്നതോടെ screen printing out ആയി work oreder ഉും,ലാഭവും ഒന്നും പ്രതീക്ഷിക്കാതെ കൊണ്ടുനടക്കാം അത്രതന്നെ

  • @shivagangacreations6041
    @shivagangacreations6041 4 года назад

    chemical name illa nalla video........entokkeyo cheyyunu....ini ithupolathe video idaruthu plz..

  • @lifelover8676
    @lifelover8676 2 года назад

    Ink evida kitttum bro 🤔🤔

  • @signmedia9819
    @signmedia9819 2 года назад

    Ee music enthina ithinidayil

  • @PRINTOTECH198701
    @PRINTOTECH198701 3 года назад

    Super💚💚

  • @muzammiltk4680
    @muzammiltk4680 5 лет назад +2

    Ith evdnna vangan kitta

  • @hasnanaseer9118
    @hasnanaseer9118 4 года назад

    Products evidekittum vaangikan njanum malappuramaan

  • @cmg1957
    @cmg1957 3 года назад

    കെമിക്കലിന്റെ പേര് പറയാതെ ആണോ വീഡിയോ ചെയ്യുന്നത്

  • @abdullaabdu2623
    @abdullaabdu2623 5 лет назад +3

    Mesh എവിടെന്ന് കിട്ടും

  • @saliniraj8738
    @saliniraj8738 4 года назад

    Chemical te peru ntha

  • @SabeeshkumarKumar
    @SabeeshkumarKumar 5 лет назад +2

    ഇതിൽ എന്തൊക്കെയാണ് വേണ്ടത് എവിടെ നിന്ന് കിട്ടും

    • @cr8114
      @cr8114 5 лет назад

      ekm

    • @a3videosofficial
      @a3videosofficial 4 года назад

      എറണാകുളം എവിടെ കിട്ടും

    • @cr8114
      @cr8114 4 года назад

      @@a3videosofficial broadway

  • @aneenaphilip6014
    @aneenaphilip6014 4 года назад +1

    ചെമിക്കൽസ്ന്റെ പേര് എന്താണ്??

  • @josemenachery8526
    @josemenachery8526 3 года назад

    Why you are doing this ? Not helpful.. why don't you tell the chemical name ?

  • @Money-l5n
    @Money-l5n 4 года назад

    തങ്ങളുടെ സൗണ്ട് കാരണം മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല

  • @jastinjhon3121
    @jastinjhon3121 5 лет назад +1

    Chemical enthanu

    • @cr8114
      @cr8114 5 лет назад

      photoemulsin

  • @arjunk5038
    @arjunk5038 2 года назад

    എന്തു വിവരണം അങ്ങ് മിങ്ങ് തൊടാതെ 🤔🤔

  • @dhruva6846
    @dhruva6846 4 года назад

    oru pullum pidikittunilla

  • @lazyameer
    @lazyameer 4 года назад

    Ink jet print aano or laser?

  • @imakingmyworld554
    @imakingmyworld554 4 года назад

    Bag printing

  • @varghesethomas2444
    @varghesethomas2444 Год назад

    എന്തൊക്കെയാണ് തമ്മിൽ മിക്സ് ചെയ്യുന്നതെന്ന് പറഞ്ഞില്ലല്ലാ

  • @mgmmomsgreatmagics5863
    @mgmmomsgreatmagics5863 4 года назад +1

    ഈ കെമിക്കലിന് എന്താ പേരില്ലെ

  • @sabnasherinsabna4517
    @sabnasherinsabna4517 5 лет назад

    Enikkum padikkan thalparyam ude. Enthane cheyyedath

    • @cr8114
      @cr8114 5 лет назад +1

      its very easy....youtubil malayalam class unde..

  • @hasnahasna8006
    @hasnahasna8006 4 года назад

    Screen redymade vagan kittille

  • @SabeeshkumarKumar
    @SabeeshkumarKumar 5 лет назад +6

    മെഷ് അതെന്താണ് മെറ്റീരിയൽ

    • @biyonaschannel2372
      @biyonaschannel2372 4 года назад

      അത് പ്രിന്റിംഗിന് ഉപയോഗിക്കുന്ന ഫ്രെയിമിൽ അടിക്കുന്ന തുണിയാണ് ഇഴയുടെ എണ്ണമനുസരിച്ച പലനമ്പറിൽ കിട്ടും
      ചെറിയ അക്ഷരങ്ങളും ഡിസൈനുമാണെങ്കിൽ ഇഴയടുപ്പമുള്ളത് വാങ്ങണം

    • @Bulletlove123
      @Bulletlove123 3 года назад

      ruclips.net/video/omoZ4-dm4Eg/видео.html

    • @sanilkumar7326
      @sanilkumar7326 2 года назад

      @@biyonaschannel2372 തുണിക്ക് പേരില്ലേ

    • @biyonaschannel2372
      @biyonaschannel2372 2 года назад

      @@sanilkumar7326 അങ്ങനെ പേരുള്ളതായി അറിയില്ല
      സ്ക്രീൻ പ്രിന്റിംഗിനുള്ള തുണി
      അല്ലങ്കിൽ മെഷ് എന്നു പറഞ്ഞാണ് സാധാരണ വാങ്ങാറ്
      എന്താവശ്യത്തിനാണോ വാങ്ങുന്നത് അതിനനുസരിച്ച് നമ്പർ പറയും
      ( കമന്റിന് മറുപടി 2 വർഷം കഴിഞ്ഞ് നൽകിയ തിന് നന്ദി🙏)

  • @addictedtothalapathy5659
    @addictedtothalapathy5659 4 года назад

    Ink screenilnill yenganeya remove cheynne

  • @pkdfairu9674
    @pkdfairu9674 5 лет назад

    Malapuram evideya ningal onn nerit kand padikkanamennund please

    • @muthumol3509
      @muthumol3509 4 года назад

      @pkd fairu സ്ക്രീൻ പ്രിന്റിംഗ്, സ്റ്റോൺ പ്രിന്റിംഗ്, T ഷർട് പ്രിന്റിംഗ്, വുഡ് പ്രിന്റിംഗ്, ബ്ലോക്ക്‌ പ്രിന്റിംഗ്, etc പഠിക്കാനും അറിയുവാൻ താല്പര്യം ഉള്ളവർ ബന്ധപെടുക 6238712176,9567485811

    • @aslam908
      @aslam908 4 года назад

      സ്ക്രീൻ പ്രി്റിംഗ് പഠിപ്പിക്കുന്നു 10 years experienced

  • @whythisproduct5372
    @whythisproduct5372 5 лет назад +2

    Ithara ashayangal theerchayayum janangalku upakarappedum

    • @sureshbabump2947
      @sureshbabump2947 5 лет назад +1

      മഞ്ഞ കെമിക്കൽ; നീല കെമിക്കൽ, ഒരു ഓയിൽ മാങ്ങാ തൊലി ഉടായിപ്പ് പണിയും കൊണ്ട് നടക്കല്ലേ മാഷേ

    • @muralidharan6604
      @muralidharan6604 5 лет назад

      എടോ മറ്റേ മോനെ കോട്ടിംഗ് സൊലഷൻ എന്ന് പറയാപ്ത മോനെ

    • @muralidharan6604
      @muralidharan6604 5 лет назад

      എക്പോസിംഗ് സമയം പറയാന്നതെന്താടാ നാ റീ നീ എന്തിന്നടാ വീഡിയേചെയ്തത് ആർക്കും ഒന്നും മനസിലായില്ല

    • @cr8114
      @cr8114 5 лет назад

      @@muralidharan6604 sir you know more about printing..how?

  • @haridasunnithan71
    @haridasunnithan71 2 года назад

    എല്ലാം കെമിക്കൽ ആണ് 😂പേരൊന്നു പറയുമോ കെമികലിന്റെ 😂കോട്ടിങ് സൊല്യൂഷൻ വിത്ത്‌ അമോണിയും ഡൈക്രോമേറ്റ് അല്ലെ 😂

  • @idealrecords7372
    @idealrecords7372 3 года назад

    Ballatha jathi

  • @bymobilesayoor1466
    @bymobilesayoor1466 2 года назад

    360 രൂപ കൊടുക്കുമ്പോൾ മെഷ് ഉള്ള ബോഡ് കിട്ടും.

    • @sijisvlogs1511
      @sijisvlogs1511 2 года назад

      എവിടെ കിട്ടും എന്ന് പറയുമോ

    • @sijisvlogs1511
      @sijisvlogs1511 2 года назад

      അടൂർ എവിടെയെങ്കിലും കിട്ടുമോ

  • @jamshykt1721
    @jamshykt1721 4 года назад

    Screen printing number thero

  • @shihabaliammokas7505
    @shihabaliammokas7505 4 года назад

    Heloo താങ്കൾ കെമിക്കലിന്റെ പേരൊന്നും അറിയില്ലലെ

    • @Bulletlove123
      @Bulletlove123 3 года назад

      ruclips.net/video/omoZ4-dm4Eg/видео.html

  • @srees4863
    @srees4863 5 лет назад +1

    സാർ എനിക്ക് പ്രിന്റിംഗ് പഠിക്കാൻ താല്പര്യം ഉണ്ട്

    • @cr8114
      @cr8114 5 лет назад

      screen printing veno .....njan padipichu tharam
      t shirt printing
      wedding card printing..
      ente ചാനലിൽ ഉണ്ട് ...if you have doubt plz ask..

    • @reneeshbhaskaran753
      @reneeshbhaskaran753 5 лет назад

      @@cr8114 number please sir

    • @jobindevasia1698
      @jobindevasia1698 5 лет назад

      @@cr8114 I would like too

  • @62araajnish
    @62araajnish 3 года назад

    38 വര്ഷം ആയി സ്ക്രീൻ പ്രിന്റിങ്ങിൽ. ഒരു കാര്യം വ്യക്തം. താങ്കൾക്കു സ്ക്രീൻ പ്രിന്റിങ്ങിനെ പറ്റി ഒരു കുന്തവും അറിയില്ല. ദയവായി ഇങ്ങനെ പാവങ്ങളെ കുഴിയിലാക്കല്ലേ

  • @Bennykd
    @Bennykd 4 года назад

    ഒന്നും

  • @flowerrose5209
    @flowerrose5209 4 года назад +1

    Contact no tharumo?

  • @princyjohn4972
    @princyjohn4972 4 года назад

    Onnum clear alla

  • @user-kollakkaran
    @user-kollakkaran 3 года назад

    കളഞ്ഞിട്ട് പൊയി വേറെ വല്ല പണിയും നോക്ക്

  • @dhruvadivya7096
    @dhruvadivya7096 4 года назад

    Onnu podo