ഇങ്ങനെ കളിച്ചാൽ ഇംഗ്ലണ്ടിന് വൈന്നേരത്തിന് മുൻപേ വീടെത്താം | England 1vs Denmark 1 | Euro 2024

Поделиться
HTML-код
  • Опубликовано: 19 июн 2024
  • СпортСпорт

Комментарии • 287

  • @comment.creator
    @comment.creator 16 дней назад +46

    എത്ര വലിയ players ഉണ്ടെങ്കിലും,
    Oru manager ഇൻ്റെ റോൾ എത്രത്തോളം ഒരു ടീമിനെ influence ചെയ്യുന്നുണ്ടെന്ന് വ്യക്തമായി കാണിച്ചു തരുന്നു🙏🏿

  • @unaiseam7501
    @unaiseam7501 16 дней назад +60

    കോച്ചിനെ സാക്ക് ചെയ്യേണ്ട സമയം എപ്പഴേ കഴിഞ്ഞു.
    ഇത്രയും നല്ല സ്ക്വാഡുണ്ടായിട്ടും ഒരു മെനയാവണില്ലല്ലോ...!

    • @KL-is9wf
      @KL-is9wf 16 дней назад

      Pinne aaru konduvarana nalla coachumar okke club footballil aanu

    • @musafarkdr3996
      @musafarkdr3996 16 дней назад +1

      ആര് വന്നാലും മതി...ലീഗിലെ ബെറ്റർ പ്ലെയഴ്ഴ്സിനെ പ്രോപ്പർ പൊസിഷനിൽ ഇട്ട് കളിപ്പിക്കുന്ന ആരായാലും മതി.

  • @farshadak8638
    @farshadak8638 16 дней назад +101

    ഇയാളെ കൊണ്ട് പറ്റില്ല എന്ന് അറിയാതത് ഇഗ്ലണ്ട് FA ക്ക് മാത്രമാണ്..😊

    • @abhijithbinoy3646
      @abhijithbinoy3646 16 дней назад +5

      Kure England fansum pulik support kodukunnund

    • @musafarkdr3996
      @musafarkdr3996 16 дней назад

      💯

    • @ijashameed2000
      @ijashameed2000 16 дней назад

      Ayal ulladh kond 2018mudhal nalla performance kazchavekkunnu❤

    • @ijashameed2000
      @ijashameed2000 16 дней назад

      England team motham club rivalry aaaan iyaaal vannittaaan kure ok team othorumayil povunnad

    • @lazinfarhan8983
      @lazinfarhan8983 16 дней назад +1

      ⁠@@ijashameed2000squad strength itrem undaitm. Ee performance is not good at all

  • @jmdnbr
    @jmdnbr 16 дней назад +35

    ഏത് പൊസിഷനിലും ലോകത്തെ ബെസ്റ്റ് പ്ലയേഴ്‌സ് ഉണ്ടായിട്ടും സൗത്ത് ഗേറ്റിനെ പോലുള്ള ആവറേജ് കോച്ച് ഉണ്ടായാൽ എങ്ങനെ ഇരിക്കും എന്ന് മനസിലായി, ഡെന്മാർക്കിന്റെ പെർഫോമൻസ് കിടു ആയിരുന്നു, ഇംഗ്ലണ്ട് രക്ഷപെട്ടു സമനിലയിലൂടെ, ജൂഡ് ഓവർ റേറ്റഡ് പ്ലയെറാണ് എന്ന് പോലും തോന്നി

    • @safutm6314
      @safutm6314 16 дней назад +3

      He is below average, game management powerplay onnum southgate nu enthanenn polum ariyilla

    • @C4_cutz
      @C4_cutz 16 дней назад

      Jude overatted🤣🤣🤣🤣 aynte edel koode alle nannaynd

    • @jmdnbr
      @jmdnbr 16 дней назад

      @@C4_cutz ബ്രോ, ജൂഡ് ഓവർ റേറ്റഡ് പ്ലയെറല്ല, ഇന്നലത്തെ കളി കണ്ടപ്പോൾ, അദ്ദേഹത്തിന് പാകമില്ലാത്ത t ഷർട്ടും ട്രൗസറിട്ട പോലെ അത്രേയൊള്ളൂ, റിയൽ മാഡ്രിഡിൽ എത്ര ഫ്രീ ആയിട്ടാണ് കളിക്കുന്നത്, റിയലിന്റെ കളിയിൽ പണ്ടത്തെ zidane പോലെ എവിടെ നോക്കിയാലും judine കാണാം

    • @C4_cutz
      @C4_cutz 16 дней назад

      @@jmdnbr Oh😂

  • @riyasibrahim9238
    @riyasibrahim9238 16 дней назад +28

    അയാളെ മാറ്റണം എന്നിട്ട് ഗ്വഡിയോളയെ ഒരുമാസത്തേക്ക് നിയമിക്കണം 💙💙

    • @akiraaoiichigo
      @akiraaoiichigo 16 дней назад +2

      Euro ennit farmers league nnu paranju nadakum ,ade ndavulu😂

  • @shanilpm
    @shanilpm 16 дней назад +17

    തെക്കേ കവാടം (southgate) വടക്കൊട്ട് എടുക്കേണ്ട ടൈം അതിക്രമിച്ചു 🙏....

  • @anoopmetalfreak
    @anoopmetalfreak 16 дней назад +13

    ഇത്രേം കിടു പ്ലയെര്സ് നെ യൂസ് ചെയ്യുന്നത് കണ്ടാൽ ചിരി വരും 😂

    • @thanosunni
      @thanosunni 16 дней назад +4

      കളി കണ്ടാൽ അറിയാം അവരെല്ലാം കയ്യിൽ നിന്ന് ഇട്ട് കളിക്കുക😂

  • @vinuparappoorathodi6706
    @vinuparappoorathodi6706 16 дней назад +17

    സൗത്ത് ഗേറ്റിന്റെ ടീമിലേക് തന്നെ പരിഗണിക്കണ്ട എന്ന് പറയാൻ ധൈര്യം കാണിച്ച , കഴിഞ്ഞ സീസണിൽ ഏറ്റവും അധികം ക്ലീൻ ഷീറ്റ് ഉള്ള rb/cb ആയ ബെൻ വൈറ്റിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @salimthayyil
      @salimthayyil 16 дней назад

      Angane okke undayirunno😂😂

  • @uzumakinaruto5779
    @uzumakinaruto5779 16 дней назад +41

    Jack grealish watching england struggling without a left winger while sipping some 🍺🍻

  • @muhammadshafeeq9500
    @muhammadshafeeq9500 16 дней назад +25

    ഞാൻ ശ്രദ്ധിക്കാറുണ്ട് . ദുനിയാവിൽ എവിടെ ഫുട്ബോൾ മത്സരം ഉണ്ടെങ്കിലും കളികാണാൻ ഈ സൗത്ത് ഗേറ്റ് ഉണ്ടാകും . അടവുകൾ പഠിക്കാൻ ആണത്രേ 🙂
    അവസാനം എല്ലാം കൂട്ടി കുഴച്ചു ഒരു പരുവത്തിൽ ആക്കും😂😂😂

  • @lijuraju6785
    @lijuraju6785 16 дней назад +16

    ഇത്രയും നല്ല പ്ലയേഴ്‌സ് ഉണ്ടായിട്ടും
    ഇയാള് എന്തൊരു തോൽവി ആണ്‌... ബെഞ്ചിൽ ഇരിപ്പുണ്ട്.. പാല്മർ, കോബി മൈനോ ഒക്കെ... അയ്യോ ഇയാള് യുണൈറ്റഡ് വരാഞ്ഞേ ഭാഗ്യം 😄😄😄

    • @jithinkrishna1129
      @jithinkrishna1129 16 дней назад +2

      Ten Hag is 1000 times better than him in every aspect 😅

  • @ConfusedFox-qn4nf
    @ConfusedFox-qn4nf 16 дней назад +11

    Missing rashford 😢he is good in England and lwf pace

  • @Abhishek-ld9sw
    @Abhishek-ld9sw 16 дней назад +17

    ജർമനിയുടെ റിവ്യൂ ഒരുപാട് പ്രതീക്ഷിച്ചു 😢 vs Hungary

    • @FeedFootball
      @FeedFootball  16 дней назад +4

      Innale Copa aayirunnu concentration...
      Aduthath set aakkaam 👍

  • @FazilT-so4fs
    @FazilT-so4fs 16 дней назад +11

    തെക്കേ കവാടത്തിനെ തെക്കോട്ടെടുക്കാതെ ഈ ടീം ഗതി പിടിക്കില്ല..,

  • @Xyzzzy52
    @Xyzzzy52 16 дней назад +5

    ഏതായാലും ഒരു കാര്യം ഉറപ്പായി ഇക്കൊല്ലവും കപ്പില്ല
    its coming home💔 🏴󠁧󠁢󠁥󠁮󠁧󠁿

  • @shaijalmuhammed
    @shaijalmuhammed 16 дней назад +5

    Best players and their recent performance is very good, but they play in England completely disappointed

  • @abhilash352
    @abhilash352 15 дней назад +2

    ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, മൈക്കൽ ഓവൻ, വെയ്ൻ റൂണി, ഫ്രാങ്ക് ലാംപാർഡ് തുടങ്ങിയ മികച്ച താരങ്ങൾ ഉണ്ടായിരുന്ന സമയത്ത് പോലും ഒരു കപ്പ് എടുക്കാൻ സാധിക്കാത്ത ടീമാണ് ഇംഗ്ലണ്ട്

  • @mhmdsahil-7
    @mhmdsahil-7 16 дней назад +8

    ഈ സ്‌ക്വാഡ് വച്ചു സിറ്റ് back അടിച്ചു കളിക്കുന്നു ഒരു ഗോൾ ലീഡ് ആയപ്പോൾ 🤣🤣

  • @user-iz2zj4km2p
    @user-iz2zj4km2p 16 дней назад +2

    Cole palmer , Antony gorden zero minutes in this Euro,that is absolutely shock

  • @sreeramkinayath3832
    @sreeramkinayath3832 16 дней назад +7

    ഇംഗ്ലണ്ട് ന്റെ ഇടത് പക്ഷം Luke Shaw ആണ്.. He will make the difference

  • @KkKk6-sc5gu
    @KkKk6-sc5gu 16 дней назад +6

    Rashford is missing 💔

  • @user-gj5tt6np1m
    @user-gj5tt6np1m 16 дней назад +15

    ഹഹഹഹ ഇങ്ങനെ പോയാ സൗത്ത് ഗേറ്റിനെ ഗേറ്റിന് പുറത്താക്കേണ്ടിവരും 😂

  • @DreamLiner-787-9
    @DreamLiner-787-9 16 дней назад +3

    foden should play AM role. change trippear from left back. Maino should start instead of trent.

  • @triumphgaming5368
    @triumphgaming5368 16 дней назад +2

    Grealish ne teamil edukathe poyath mandatharam. Gordan ne start cheyyipikunnilla. Foden um saka um same 11 kalipikkunnath work out aavilla. Rice nu to odegaard pole oru player support nu illa. Aa quality olla midfielder il england side il illaa.stones ne inverted midfielder aayit start cheyyich nokkarnn

  • @moiducombi
    @moiducombi 15 дней назад +1

    ഓടി തളർന്ന കുറെ വണ്ടികളുമായി വലിയ സമ്പവക്കാരാണ് എന്ന് പറച്ചിൽ ഗോളി ബേക്ക്
    മാക്വാർ. മാറി നിന്നത് കണ്ട് തോൽവി ഒഴിവായി എന്ന് പയാം

  • @ASK-ce6ps
    @ASK-ce6ps 16 дней назад +3

    Ali Watkins വന്നപ്പോൾ മുതൽ 💥💨അവനേം palmer mainoo gordon next match തൊട്ടു കുളിപ്പിക്കണം..

  • @Bloodysweet49756
    @Bloodysweet49756 16 дней назад +2

    ഡെന്മാർക്ക് ഇംഗ്ലണ്ടിനെ Outclass cheythu

  • @naZeemaiizack
    @naZeemaiizack 16 дней назад +3

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൾ എല്ലാ ബിഗ് മാച്ച്കൾ വരുമ്പോൾ മുൻപന്തിയിൽ തന്നെ കാണും ആ കൊരങ്ങൻ... എന്നിട്ട് പോലും പ്ലയേഴ്‌സിനെ എവിടെ ആണ് കളിപ്പിക്കേണ്ടത് ആരെയാണ് ഇറക്കേണ്ടത് എന്ന് പോലും അറിയില്ല.. ഇതിനെക്കാളും ബെറ്റർ ടെൻ ഹഗ് തന്നെ ആണ് 😂

  • @joeljoshy3989
    @joeljoshy3989 16 дней назад +1

    bro copa america analysis kude cheyanam please

  • @alwaysmadrid9248
    @alwaysmadrid9248 16 дней назад +4

    കളികണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സംശയം ഉണ്ടായിരുന്നു ഏതാണ് ഡെന്മാർക്ക് team ഏതാണ് ഇംഗ്ലണ്ട് എന്നാണ് team 😅

  • @shihabshiyu2044
    @shihabshiyu2044 16 дней назад +5

    Spain Italy video ❤ broo

  • @abuthahirstories6013
    @abuthahirstories6013 16 дней назад +1

    Ee euroyil mathram ethra out side the box goals aan ❤

  • @Abhishek-on5vw
    @Abhishek-on5vw 16 дней назад +1

    Want cold palmer 💙
    He is really sensational.

  • @subairvlog9910
    @subairvlog9910 16 дней назад +3

    Spain❤❤❤❤
    എജ്ജാതി കളി

  • @shelbyfamilyy
    @shelbyfamilyy 16 дней назад +1

    ദൈവ പുത്രൻ വരട്ടെ 💙🏴󠁧󠁢󠁥󠁮󠁧󠁿🚩

  • @abulfasal5635
    @abulfasal5635 16 дней назад +6

    ബെൻ വൈറ്റ് ബുദ്ധിക്ക് കളിച്ചു ഇവിടെ കളിച് ഉള്ള ഫോം കളയാതിരിക്കാം

  • @jitheshbaburaj3887
    @jitheshbaburaj3887 16 дней назад +5

    Gordon kane palmer
    Foden
    Rice bellingham
    Shaw guehi stones trippier
    Pickford

    • @basithc.k5856
      @basithc.k5856 16 дней назад +2

      Walker lalla kaliyan

    • @jitheshbaburaj3887
      @jitheshbaburaj3887 16 дней назад +2

      @@basithc.k5856 trippier aan best... Set piece okke edukm... Crossing okke pakka aan...

    • @user-el1ux5bt8b
      @user-el1ux5bt8b 16 дней назад +1

      Shaw injury

  • @drjk7555
    @drjk7555 15 дней назад +1

    തെക്കേ കവാടം : എന്റെ മുത്ത് Calvin Philips ഇല്ലാതോണ്ടാ ... അല്ലേ കണാര്‍ന്നു!

  • @AmaanKR
    @AmaanKR 16 дней назад +16

    Pes കളിക്കുന്നവർക്കറിയും low rated coach നെ വല്യ squad കൊടുത്താൽ red color ആവും (അതിനു പറ്റിയ manager അല്ലാത്തോണ്ട് )
    Same അവസ്ഥ ആണ് 😂😂

  • @hiooj01
    @hiooj01 16 дней назад +7

    ഇടത് ഇല്ലങ്കിൽ india 🎊ഇല്ലാ പക്ഷെ ഇംഗ്ലണ്ട് ഉണ്ട് 😅😵

  • @lijinkotta6708
    @lijinkotta6708 16 дней назад +2

    ഇങ്ങനെ ഒരു നിർഗുണൻ
    ഇജ്ജാതി നെഗറ്റീവോളി😢

  • @uzumakinaruto5779
    @uzumakinaruto5779 16 дней назад +5

    If its going like this i guess "it's not coming home"

  • @Damon_850
    @Damon_850 16 дней назад +4

    Southgate tactics valare simple anne. Select top 11 players and ask them to 'nigal ethagilum okke cheye njan sideline undagum camera enne focus cheyumpol njan ethagilum okke kannikum'. Simple. E english pandit okke evide poyi areyum kannan onnum ellalo?

  • @Ayush-en5it
    @Ayush-en5it 16 дней назад

    🙌🏻

  • @shyamvs4465
    @shyamvs4465 16 дней назад

    Wanting for Spain vs Italy ♥️

  • @MohammedAjnas-nn8xs
    @MohammedAjnas-nn8xs 16 дней назад +1

    Southgate വാഴയാണ്. But ഇത്രേം ടോപ് ക്വാളിറ്റി playersindaayittum അവർക്കാർക്കും ഇന്നലെ ഒരു individual brilliance kaanikkaan kayinjila ennathoru preshnam thenne alle, England bayankara overrated aayittulla oru squad aan 🙌🏻

  • @Nolan.369
    @Nolan.369 16 дней назад +2

    bro spain match review idumo

  • @thahirummer1426
    @thahirummer1426 16 дней назад +2

    തെക്കേ കവാടം പോവാതെ ഈ ടീം ശെറിയാവില്ല.കോബി മൈനുവിനും കോൾ പാൽമാർക്കും ഒക്കെ അവസരം കൊടുക്കണമായിട്ടുന്നു..especially Palmer ❤
    തെക്കേ കവാടം Go Out

  • @raheemkrahi6133
    @raheemkrahi6133 16 дней назад +2

    ഇവരെ കൊണ്ട് കൂട്ടിയാൽ കൂടൂല
    കാലം കൊറേ ആയി ഇവരുടെ കളി കാണാൻ തുടങ്ങിട്ട്.
    ടീമിന്ന് വേണ്ടി ഇവർക്കൊന്നും ചെയ്യാൻ കഴിയില്ല

  • @mohammednaseebt7488
    @mohammednaseebt7488 16 дней назад +1

    I feel so sad for Palmer ….

  • @josephptomy2098
    @josephptomy2098 16 дней назад

    Germany vs Hungary Video cheyyooo

  • @ajsal4801
    @ajsal4801 16 дней назад

    Germany review cheyy bro tony kroos ne kurich parayunnad kelkkan ballatha feela❤

    • @ashwin6536
      @ashwin6536 16 дней назад

      കഴിഞ്ഞ match neuer ആയിരുന്നു താരം

  • @Xyzzzy52
    @Xyzzzy52 16 дней назад +2

    Cold palmer 0mints 💔

  • @sreejithts9097
    @sreejithts9097 16 дней назад +3

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂
    Le-'Colgate 🤣

  • @tomjerry-gf9vh
    @tomjerry-gf9vh 16 дней назад +4

    Saka nalla kali ayirunnu but sakaye pinvalichu

  • @sajeevanp.s.7695
    @sajeevanp.s.7695 16 дней назад

    👍

  • @manchmaria7007
    @manchmaria7007 15 дней назад

    1996ലെ യൂറോ സെമിഫൈനലിലെ പെനാൽട്ടിഷൂട്ടൗട്ടിലെയും വില്ലനായിരുന്നു സൗത്ത് ഗേറ്റ് അന്ന് ജർമനിയായിരുന്നു എതിരാളികൾ കളിച്ചതു വെമ്ബ്ളിയിലും.

  • @shinad1179
    @shinad1179 16 дней назад +6

    ഇനി ഇംഗ്ലണ്ടിന്റെ ഇടതുവശത്ത് southgate തന്നെ ഇറങ്ങിക്കളിക്കുവോ ആവോ 🥴ഇങ്ങനെ പോയാൽ ഇംഗ്ലണ്ടിന് പുറകിലെ ഗേറ്റ് വഴി വീട്ടിൽ പോകാം 👋🏻

  • @mohammedjasim1891
    @mohammedjasim1891 16 дней назад +2

    Spain vs Italy match review cheyyumo

  • @Kavyasikha
    @Kavyasikha 12 дней назад

    കോസ്റ്ററിക്കക്കെതിരെയുള്ള ബ്രസീൽ കളിയിൽ നിരന്തരം അറ്റാക്ക് കാണുന്നുണ്ട്.
    പക്ഷേ, ഗോൾ വീണില്ല.
    കോസ്റ്ററിക്കയുടെ
    പോസ്റ്റ്‌ + ഗോളി. അവർ ഗോളുകൾ തടഞ്ഞു.
    പക്ഷേ,
    കോസ്റ്ററിക്കയുടെ ഡിഫെൻസ് പൊളിയുന്നുണ്ട്.
    ബ്രസീൽ മിഡ്‌ഫീൽഡ് ഒന്നുകൂടി നന്നായി നിയന്ത്രിക്കണം.
    മിസ്സ്‌ പാസുകൾ വരാതെ നോക്കണം
    മിഡ്‌ ഫീൽഡിൽ കൂടുതൽ സ്പേസ് ക്രിയേറ്റ് ചെയ്ത് മുന്നേറണം
    70% ബോൾ പോസഷൻ ഉള്ള ബ്രസീൽ അടുത്ത കളി മുതൽ
    കൂടുതൽ കെട്ടുറപ്പിൽ തിരിച്ചു വരും.
    കോപ്പ കപ്പ് ബ്രസീൽ കൊണ്ടുപോകും
    എന്നാണ് എന്റെ കാഴ്ച്ചപ്പാട്
    കാരണം,
    1988 നു ശേഷം 2002 ൽ വേൾഡ് കപ്പ് എടുത്ത പാരമ്പര്യം ബ്രസീൽ തുടരും.
    (ചാക്കോ ഡി അന്തിക്കാട് * 9447084849)

  • @shihabhussain77
    @shihabhussain77 16 дней назад

    I think palmer should start instead of foden( palmer can create himself something better even with unorganised team , like he did last season with Chelsea)

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 16 дней назад

    Wharton vere level player aaanu.💕but eee manadanu athariyilla

  • @vntalks5767
    @vntalks5767 16 дней назад +3

    E nasichavan nte team ine thulakkum
    Kobi , Palmer etc. purath sub aayitte nkilum irakkado 🥲🙏

  • @paulkjoseph1358
    @paulkjoseph1358 16 дней назад +1

    Denmarkum same play allleyyy bro...denmarkinetyy right side play allllayirunnno....

  • @abixeekkk
    @abixeekkk 16 дней назад

    Second half il mainoo and palmer oru impact undakan patunna players aayirunnu....🙂

  • @ShajuJaZz
    @ShajuJaZz 16 дней назад

    😘❤️😍😍😘

  • @ShajuJaZz
    @ShajuJaZz 16 дней назад

    ❤❤❤❤❤

  • @sijinjas
    @sijinjas 16 дней назад +1

    Southgatine ennu sack cheythalum Euro cup adikkan ulla squad und.
    English FA Ane problem, avarkkk Botham Ella

  • @soorajunnikrishnan225
    @soorajunnikrishnan225 16 дней назад

    INEOS nte seriyaya theerumanam ❤

  • @vimaljose8299
    @vimaljose8299 16 дней назад +2

    Thumbnail ന് 10 ഇൽ 10😂

  • @ShajuJaZz
    @ShajuJaZz 16 дней назад

    🎉🎉🎉🎉🎉🎉

  • @eldhovargheseev8621
    @eldhovargheseev8621 16 дней назад +2

    Kalvin Philips ഇല്ലാത്തോണ്ടല്ലേ ബ്രോ😢

  • @Hrishiqx
    @Hrishiqx 16 дней назад

    Bro Germany match review?

  • @abhinavkj666
    @abhinavkj666 16 дней назад +1

    Cole palmer, kobi mainooo... ഇറക്കി വിട്ടാൽ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു.

  • @jabiralick3945
    @jabiralick3945 16 дней назад +2

    Nallaa squad undd but coach 😢

  • @amalvasudevan8954
    @amalvasudevan8954 16 дней назад +1

    Pep England coach ayal set avum 🔥

  • @rishanmk5569
    @rishanmk5569 16 дней назад +2

    Own Goalukalude Euro cup 👀

  • @josepharun1346
    @josepharun1346 16 дней назад +2

    4:54 പണ്ടാരടങ്ങൽ ഇല്ലാത്ത ഒരു റിവ്യൂ...ഇല്ല സാർ അത് പറ്റില്ലാ 😂

  • @ds_gaming17
    @ds_gaming17 16 дней назад +1

    Why cole palmer not in the 11 ?? ...

  • @shammu_shaaz_811_
    @shammu_shaaz_811_ 16 дней назад +2

    Park the bus cheytha southgate🤕

  • @appuappuzz2309
    @appuappuzz2309 15 дней назад +1

    England 2006 world cup squad vere level ayirunn
    Annum coach വെറും തല്ലി പോളി.
    ഇത് സ്ഥിരം ആണ് നല്ല സ്കോഡ് ഉണ്ടാകും ഇംഗ്ലണ്ട് coach always mosham akum.
    South gate പോയാലും ഇതിനേക്കാൾ worst avar kondu വരും

  • @rafeeqbavarafeeqbava4088
    @rafeeqbavarafeeqbava4088 16 дней назад +3

    Broyuda video englishilaki englandilek send cheythu kodukkanam

    • @FeedFootball
      @FeedFootball  16 дней назад +4

      Avide ishtam pole aalkkaar ith cheyth maduthu kaanum bro...
      English fans aane ettavum frustrated

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 16 дней назад +3

    സൗത്ത് ഗേറ്റ് അവസാനം പുള്ളി ബ്രെയിൻ use ചെയ്യ് എന്ന് പറയുന്നത് കണ്ടവർ ഉണ്ടോ 😂.

    • @Hrishiqx
      @Hrishiqx 16 дней назад +2

      Ad anghere thanne chundi katunnu 😭😂

  • @sheejasheeja3072
    @sheejasheeja3072 16 дней назад +4

    Thurki is euro 2024 batter teem

  • @manchmaria7007
    @manchmaria7007 15 дней назад +1

    ഗ്രൂപ്പുജേതാക്കളായില്ലെങ്കിൽ നോക്കൗട്ടിലെ ആദ്യ എതിരാളി ജർമനിയായിരിക്കും. 😂😂

  • @unni8618
    @unni8618 16 дней назад +1

    ഒരു മാനേജർ ഇല്ലെങ്കിൽ ഇതിനും മികച്ച രീതിയിൽ ഇംഗ്ലണ്ട് കളിക്കുമെന്നാണ് എന്റെ ഒരൂ അഭിപ്രായം. ടീം മീറ്റിങ്ങിൽ ഈ ചെങ്ങായി എന്ത് തേങ്ങയായിരിക്കും പ്ലയേഴ്സിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്🤷🏻‍♂️🤷🏻‍♂️

  • @jcutz833
    @jcutz833 15 дней назад

    Pragmatic approach entha?

  • @soorajunnikrishnan225
    @soorajunnikrishnan225 16 дней назад

    International football tournament il idakku innuvare aethelum manager sack cheythapetitundo

    • @FeedFootball
      @FeedFootball  16 дней назад

      Ivory Coast avarude managere sack cheyth kazhinja AFCON jayichu

  • @ShajuJaZz
    @ShajuJaZz 16 дней назад

    😍😅😅💕💕🥵💕

  • @rajeevleeo7329
    @rajeevleeo7329 16 дней назад +1

    Denmark 🔥 kalli

  • @friendshipforever4312
    @friendshipforever4312 16 дней назад

    ഇറ്റലി vs സ്പെയിൻ കളി ഇടാമോ??

  • @realmadridrasakh3461
    @realmadridrasakh3461 16 дней назад

    🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿

  • @anoopalex514
    @anoopalex514 16 дней назад

    Kalvin philips bench fc il ഉള്ള player അല്ലെ???🤔

  • @sabikerala1323
    @sabikerala1323 15 дней назад

    എന്തു നല്ല സ്ക്വാഡ് ആണ് England ന്റെ.. പ്രത്യേകിച്ച് നല്ല attacking formation പക്ഷേ പൊട്ടന്‍ coach ന് തലയില്‍ bulb 💡 കത്തില്ല

  • @PeaceGodOfficial
    @PeaceGodOfficial 16 дней назад +1

    Ithupole oru vaazha coach 😂

  • @chanduanil4603
    @chanduanil4603 16 дней назад

    LW-foden -/eze St-kane Rw-saka
    Cam-jude.cm-foden/mainoo .cdm/cm-rice
    LB-shaw cb-stones cb -geuhi rb-arnold/trippier....and defensive vitt attacking pidikanm.premier league oru attacking speed football aanu.thats better for this players and team

  • @srmehajubin4987
    @srmehajubin4987 16 дней назад +2

    Feed നും ചാകര, നമ്മക്കും ചാകര

    • @FeedFootball
      @FeedFootball  16 дней назад +3

      😄😂

    • @srmehajubin4987
      @srmehajubin4987 16 дней назад +5

      ​@@FeedFootballഎങ്ങിനെ മാനേജ് ചെയ്യുന്ന ബ്രാ, യൂറോ എല്ലാം കാണണം, കോപ് കാണണം, review video shoot ചെയ്യണം, ജോലിക്ക് പോണം,
      I respect you a lot🤗

  • @ShajuJaZz
    @ShajuJaZz 16 дней назад

    😘😍❤️😍😘😂

  • @vishnuvijayan853
    @vishnuvijayan853 16 дней назад

    Innale mainoo post cheythitund ayirnu palmer mainoo bench il irikunn photo aa phto il und avrde vishmam

  • @rameshvelu4239
    @rameshvelu4239 16 дней назад

    Hi bro 🎉