Njn cristanio fan ahn palarum messi born talent ahnennu parayyunnu... But ente kazhchapaadil both are born talented (karanam ivre pole oru talent ini undavilla) athu pole both are highly hard working.. Hard work illand rand perum ivde ethulla.. But some people says messi only talent ronaldo only hard work.. I can't agree with these
Even though I'm a loyal cr7 fan and being his fan, Messi thanne cr7 ekkal greatest based on natural talent as he's a magician like sayng god gifted. But if u r idolizing cr7nekkaal oru option illaaah fckngg inspiring and motivating and he is always my best. Peak talent vs peak mentality
ഇനി എൻ്റെ പ്രഡിക്ഷൻ "അടുത്ത സീസണിൽ റയലിൻ്റെ മധ്യ നിരയിൽ ചെറിയൊരു പ്രതിസന്ധി നേരിടുന്നു. ഡോൺ കാർലോ ക്രൂസിനെ തിരിച്ചു വിളിക്കുന്നു, അങ്ങനെ ക്രൂസ് വീണ്ടും റയലിലേക്ക്." ശുഭം 😊
mattorasiyide aa karachil ipozhum ormaind..but entho ath kanditt karachil varathirunnath oru pakshe zidane enna aa legendinod ayal cheytha aa oru krooratha kondayrikkam😊
ജർമ്മനി യൂറോ അടിച്ചാൽ ബാലൻ ഡി ഓറും രണ്ട് കോപികോ യും കൊട്ടവണ്ടി വിളിച്ചു 2 days express delivery യിൽ ടോണിച്ചായന്റെ വീട്ടിൽ എത്തിച്ചു കൊടുക്കണം. പിന്നെ കുട്ടികൾക്ക് ചോക്കോ ബാറും വാങ്ങിച്ചു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.. ❤️❤️❤️😄 ടോണി ക്രൂസ് ഇഷ്ടം ❤
Oru football aaraadhakanum messi ye ishttapedaathirikkan kazhiyilla ennal ellarkkum ath angerkarikkan madi aayirikkum kaaranan avar ishttappedunna player messi kk thaazhe aayipoyath kond
Appo ntha mourihino rono de card Kitiaapol goat sign enu paranjee ath ee adit erangiye video aanu . Goat nte artham greatest of all time ennalee .. messi ne paati paranjaal ath eetu pdikkan media ond Ronaldo ne Patti parayunath idam arumilaa.. It’s a goat sign mourihino enu youtube Il adich nook..
@@MK._ Njn ollakaryam alle paranjath.. ith ipo ronaldo ye pattiya mourihino ingane parayunekil video polum chyilla… njn ithpolathe rono ne Patti parayune video ku vendi ingerde channel il wait chytitund but onum idunilaa… athkondaa.. pulli messi fan anenu ariyam..
For me that comparison is most foolish how we can compare Messi with a goal scorer? Higuain got more goals than MARADONA , I don’t compare them same as Messi and Ronaldo …
@@FeedFootballok but we see this everywhere that comparison that is part of marketing strategy I think but those who follow I mean real followers of this game , how can use these two names together … Messi is that huge , above top class he is insane …
Athinu ronaldo career fullum striker alayirunallo.ronaldo winger career pakathiyum kalichath.ronaldo 60+ goals in 4 consecutive yrsil adichath lw kalichanu.eppo striker ayirikum prime timil dribbling,crossing,headers,passing,freekick,skills oru complete player ayirunu.2008 pl ethupoola individual awards,titles adicha varee player ella.messik cheyan patatha pala karym cristanok patum ronaldo both footed player ann.aathu wingil etalum ronaldo kalikum prime timil.eppo striker ayirikum ni pinne cr7 hallandinte levelil ottu thazhthanda😂.
@@ayoob5652008 that is 16 years back , enthan complete player can he play as CB,WB,DM , 6 euros and 5 world cups no any best player award even Portugal won euro cup and nations league , ith aano complete player , ith complete pettikkada aan , tap in merchant …
ജർമനി Euro അടിക്കുവാണേൽ Kroos ൻ Ballon d’or കൊടുക്കണം എന്ന് പറയുന്നവർ മറന്ന് പോവുന്ന ഒരു name ഉണ്ട് Florian Wirtz 49 all comptetion matches നിന്ന് 18 ഗോളും 20 അസിസ്റ്റും അവന്റെ പേരിൽ ഉണ്ട്
True..Again final third playerilekk thanne aane shradha pokunnath. Toni Kroosine thirich vilichath thanne midfield il prashnam ullath kondaane. Kroos played an important role in winning the la liga & UCL for Real. If he helps them the win the Euros, he should be given the Ballon d'or. However, whar Wirtz has done under Xabi is unbelievable as well.
Jose പറഞ്ഞത് കൊണ്ട് മെസ്സി ആണ് top എന്ന കാഴ്ചപ്പാട് ഒന്നും വേണ്ട. CR7 best എന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലതിൽ മെസ്സി മികച്ചു നിൽക്കുന്നു, അത് പോലെ മറ്റുചിലത്തിൽ CR7 ആണ് മികച്ചത്. ആളുകൾ cr7 ലെയോ അതോ മെസ്സിയുടെയോ കൂടുതൽ quality വരുന്ന കാര്യം അതായത് ( ഒരാൾക്ക് ഇഷ്ട്ടം തോന്നുന്ന കൂടുതൽ കാര്യങ്ങൾ മെസ്സിയിൽ ആണ് കാണുന്നെത്തിങ്കിൽ ആയാൾ മെസ്സിക്ക് ഒപ്പം നിൽക്കുന്നു അത് പോലെ മറ്റൊരാൾക്ക് അയാൾ ഇഷ്ടപെടുന്ന കൂടുതൽ കാര്യങ്ങൾ CR7 ഇൽ ആണ് കാണുന്നത് എങ്കിൽ അയാൾ cr7 ഒപ്പവും നിൽക്കും. ഫുട്ബോൾ ഫാൻസിന് ഇടയിൽ മെസ്സി or cr7 almost രണ്ടു സൈഡിലും തുല്യ fans ഉള്ളത് കൊണ്ട് തന്നെ ഉത്തരം കണ്ടത്താൻ പറ്റാത്ത ചോദ്യമായി ഇന്നും നിൽക്കുന്നു. Feed മച്ചാൻ, അത് പോലെ jose പറഞ്ഞത് കൊണ്ട് മെസ്സി നമ്പർ 1 ഇൽ ഇരിക്കാൻ ഒന്നും പോകുന്നില്ല. അവർക്ക് ഇഷ്ടക്കൂടുതൽ മെസ്സി യോട് ഉള്ളത് കൊണ്ട് അവരുടെ മനസ്സിൽ അവർ ഒന്നാം നമ്പർ നൽകുന്നു, അത് പോലെ cR7 ഇഷ്ടമുള്ളവർ cr7 നെ ഒന്നാം നമ്പറിൽ വെക്കുന്നു അത്രമാത്രം.
Pinne Jose paranjath kondalla Messiye njaan ente kannile ettavum mikacha thaaram enn parayunnath. Pande parayunnathaane. Ee channel munp kandirunnenkil manssilaakum. Ith Jose paranjath kond cheytha video aane. Pinne ororutharum footballine kaanunna reethi vathyasthamaakum. Abhipraayangal vathyasthamaakum. Ente kannum manassumalla ningaludeth. Ororutharkk oro abhipraayam undaakum. Video kandaal ath athil parayunnund. Kooduthal type cheyyunnilla. Ivide njaan comparison ninnittilla.
@@FeedFootballalmost 3 yrs ആയി ബ്രോ ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിട്ട്. നിങ്ങളുടെ കണ്ണിൽ മെസ്സി യാണെന്ന് പല തവണ പറയുന്നതും കേട്ടു. So ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രയേ ഉള്ളൂ.
@@MUHAMMADRAHEESVP ഒരു അധ്യാപകനാണ് ഞാന്. കൂടാതെ കട്ട ഫുട്ബാൾ ആരാധകനും പരിശീലകനും ആണ്. എൻ്റെ അധ്യാപനത്തിന് ശേഷം സ്കൂളിലെ കുട്ടികൾക്ക് P.E.T യുടെ അനുവാദത്തോട് കൂടി ഫുട്ബോളിലും പരിശീലനം നൽകാറുണ്ട്. എന്നോട് കുട്ടികൾ ഇതേ ചോദ്യം ചോദിക്കും. ഞാൻ അവരോടു ഇതേ മറുപടി നൽകും... കാരണം മെസ്സിയെ പോലെ ഒരു കളിക്കാരൻ നമ്മുടെ ടീമിൽ ഉണ്ടാവുക എന്നത് ഏതൊരു കോച്ചിനും വലിയൊരു അഡ്വൻ്റേജ് ആണ്. പക്ഷേ കുട്ടികളോട് പറയാറുള്ളത്... പരിശീലനം നടത്താൻ നിങൾ മാതൃക ആക്കേണ്ടത് C R7 നേ ആണെന്ന്. മെസ്സിയെ പോലെ ആകാൻ വെറും പരിശീലനം മാത്രം പോരാ... പക്ഷേ റോണോൾഡോയെ പോലെ ആകാൻ നിങ്ങൾക്ക് കഠിനമായി പരിശ്രമിച്ചാൽ മാത്രം മതി എന്ന്
Jose അല്ലെ ഫുട്ബോൾ കണ്ടുപിടിച്ചത്. കൂടുതൽ ആളുകളും cr7 ആണ് best എന്നാ പറഞ്ഞത്. എന്തിന് ഒരു അര്ജന്റീന boy തന്നെ പറഞ്ഞിട്ടുണ്ട് 😂. ഡിമാരിയ ഒക്കെ കരച്ചിൽ ആയിരുന്നു മെസ്സിയുടെ പേര് പറയാത്തതിൽ 😂😂😂. 2 മെസ്സിക്ക് അര റണാൾഡോ 👍🏻
Ayyonte mwone😂 C67 goat ആണെന്ന് പറഞ്ഞ ഒരു barca or Argentina player/coach നേ കാണിച്ച് തരാൻ പറ്റുമോ?.. നേരെ മറിച്ച് മെസ്സി ആണു എൻ്റെ goat എന്ന അഭിപ്രായമുള്ള ഒരു കൂട്ടം റയൽ,യുണൈറ്റഡ്, Juventus, Portugal കോച്ച്/player/ex players ne എനിക്ക് കാണിച്ച് തരാൻ കഴിയും..😌 (റൈവൽ പ്ലേയർസിനെ/കോച്ചിനെ specify cheyyaan കാരണം biases ഒഴിവാക്കാൻ വേണ്ടി ആണ്)
ഞങ്ങൾ മലയാളികൾക്ക്... മെസ്സി ലാലേട്ടൻ ആണ്...born talents...❤❤. ക്രിസ്റ്റിയാനോ മമ്മൂട്ടി ആണ്...വളരും തോറും വീര്യം കൂടുന്ന മുതലുകൾ..❤❤...
Aiwa
Finally a perfect comparison ❤️
Cr7&a10
❤
Njn cristanio fan ahn palarum messi born talent ahnennu parayyunnu... But ente kazhchapaadil both are born talented (karanam ivre pole oru talent ini undavilla) athu pole both are highly hard working.. Hard work illand rand perum ivde ethulla.. But some people says messi only talent ronaldo only hard work.. I can't agree with these
ippozhum CR V MESSI comparison cheyyunnavarod : ചെങ്ങായിമാരെ ഓരൊക്കെ വിരമിക്കാനയി😢 So enjoy their last dance 😍🥳🥳
Athre ulloo
The real king of world football ever produced...... സാക്ഷാൽ leo 💕💕💕
All time ranking:-
Messi
Pele
Maradona
Zidane
Lional messi goat of football 👑🐐🔥❤
Athippo arkaan ariyathath
"THE GRATEST OF ALL TIME"king lionel messi👿🔥
Even though I'm a loyal cr7 fan and being his fan, Messi thanne cr7 ekkal greatest based on natural talent as he's a magician like sayng god gifted.
But if u r idolizing cr7nekkaal oru option illaaah fckngg inspiring and motivating and he is always my best.
Peak talent vs peak mentality
aha inspiration akan patiya personality cr7 😂
@@sanwinbosco2347😂
@@sanwinbosco2347😂
Jose Mourinho 💯 percentage football knowledge ❤❤❤❤
Pep Guardiola is the 🐐 Manager
Lionel Messi is the 🐐 footballer
Real Madrid is the 🐐 football club
NB: strictly *My perspective
As a culer,it's absolutely rightttt🥂
@@cptiov3675 As a Cityzen😹
Brazil is the 🐐 national team ❤
❤messi❤
Ofcourse he's the special one two goat managers ne avarde peakil nilkumbo tholpicha manushyan aanu he's always will be the special one
He is the GOD of the football ❤
After all he is "Jose Mourinho"......
He knows ball more than so many... 😅❤
Messy❤ goat...
മെസ്സി goat ❤❤
Croatia adikkanam....
Modric nu oru international trophy venam 😊❤
Enikum athaan aagraham
But nadakkilla🤕
Messi❤
Portugal എന്തായാലും കിരീടം നേടാൻ ചാൻസ് കുറവാണ്.... എന്നിരുന്നാലും ക്വാർട്ടർ ഫൈനലിൽ എത്താൻ ചാൻസ് ഉണ്ട്
Messi❤️🔥
ഇനി എൻ്റെ പ്രഡിക്ഷൻ
"അടുത്ത സീസണിൽ റയലിൻ്റെ മധ്യ നിരയിൽ ചെറിയൊരു പ്രതിസന്ധി നേരിടുന്നു. ഡോൺ കാർലോ ക്രൂസിനെ തിരിച്ചു വിളിക്കുന്നു, അങ്ങനെ ക്രൂസ് വീണ്ടും റയലിലേക്ക്."
ശുഭം 😊
ഇംഗ്ലണ്ട് കപ്പ് അടിക്കട്ടെ 🏴❤️🙌
Three lions🪄
Messi ❤
Bro mbappe yude "Euro harder than World Cup" enna prasthavana ye Patti oru video cheyyumo
Leo❤️🔥
ജോസേട്ടൻ ❤️
Messi ❤
Messi an football enik ❤😊
mattorasiyide aa karachil ipozhum ormaind..but entho ath kanditt karachil varathirunnath oru pakshe zidane enna aa legendinod ayal cheytha aa oru krooratha kondayrikkam😊
Ralf Ragnick is cooking bro..
He will be one of your content after the euro 2k24
Thanks me later
❤
Messi🐐
Only cr7
അസൂറി പടയെ കുറിച്ച് വീഡിയോ ഇടാമോ??? ഇറ്റലി ❤❤
3 lions ...❤
This time football is comming home...
🏴🤍
King leo 🦁🦁🦁❤❤❤❤
Shamseer brok ipolum enne pole thanne kroos viramikanunnath ulkollan ith vare sadhichitilla ennu thonunu😢
inghalkk maathram alla bro true football fans nn onnum ath ulkkollan saadhichittilla😅😅
ജർമ്മനി യൂറോ അടിച്ചാൽ ബാലൻ ഡി ഓറും രണ്ട് കോപികോ യും കൊട്ടവണ്ടി വിളിച്ചു 2 days express delivery യിൽ ടോണിച്ചായന്റെ വീട്ടിൽ എത്തിച്ചു കൊടുക്കണം. പിന്നെ കുട്ടികൾക്ക് ചോക്കോ ബാറും വാങ്ങിച്ചു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.. ❤️❤️❤️😄
ടോണി ക്രൂസ് ഇഷ്ടം ❤
Germany adicha kross n kodukum enn parayuvanel spain adichaal Carvajal n kodukumo? Pullidem career le best season tanne aayrunnu ith
Le.annan fans njangal idh emgane sahikum 😂😂😂😂😂😂
Ath njangal sahicholam
@@user-venom2004 hmm sheri enna ⚡⚡⚡
മനുഷ്യൻമാരുടെ കൂട്ടത്തിൽ ഏറ്റവും മികച്ചത് റൊണാൾഡോ തന്നെ ആണ്. Messi is not a human 🔥
അത് നിങ്ങളുട അഫിപ്രായം ലോക no1മെസ്സി
@@nissarudeen2462avan paranjath manassilayi lla alle broo 😂
Argentina video cheyyo copa yude
ജർമ്മനി യൂറോ അടിക്കുമെന്ന് പറയല്ലേ bro ഇറ്റലി അടിക്കുമെന്ന് പറ🇮🇹🙏
Germany🇩🇪
❤❤❤
Portugul video
❤
❤️
❤️
Bro…. Alphonso Davis To Real Madrid update tharuvo….
My prediction semi final
Germany
England
France
Croatia
❤
Denmark aanu dark horses this season 🙌
Oru football aaraadhakanum messi ye ishttapedaathirikkan kazhiyilla ennal ellarkkum ath angerkarikkan madi aayirikkum kaaranan avar ishttappedunna player messi kk thaazhe aayipoyath kond
❤
Leo 🩶🔥
Very blessed to born in his era the one and only goat Leo messi❤
14:0m muthal oru kgf bgm mansasil padiyaa njn😏💥
Spain or Germany🔥🔥
Appo ntha mourihino rono de card Kitiaapol goat sign enu paranjee ath ee adit erangiye video aanu . Goat nte artham greatest of all time ennalee .. messi ne paati paranjaal ath eetu pdikkan media ond Ronaldo ne Patti parayunath idam arumilaa..
It’s a goat sign mourihino enu youtube Il adich nook..
enthonnadey
@@MK._ Njn ollakaryam alle paranjath.. ith ipo ronaldo ye pattiya mourihino ingane parayunekil video polum chyilla… njn ithpolathe rono ne Patti parayune video ku vendi ingerde channel il wait chytitund but onum idunilaa… athkondaa.. pulli messi fan anenu ariyam..
I think germany or france would be the winners
He likes cr9 very much
Brontë nad evide
Germany❤ Tony Kroos ❤
For me that comparison is most foolish how we can compare Messi with a goal scorer? Higuain got more goals than MARADONA , I don’t compare them same as Messi and Ronaldo …
Jose didn't compare anyone here.
He just said who is the best player of his generation. Simple as that
@@FeedFootballok but we see this everywhere that comparison that is part of marketing strategy I think but those who follow I mean real followers of this game , how can use these two names together … Messi is that huge , above top class he is insane …
Athinu ronaldo career fullum striker alayirunallo.ronaldo winger career pakathiyum kalichath.ronaldo 60+ goals in 4 consecutive yrsil adichath lw kalichanu.eppo striker ayirikum prime timil dribbling,crossing,headers,passing,freekick,skills oru complete player ayirunu.2008 pl ethupoola individual awards,titles adicha varee player ella.messik cheyan patatha pala karym cristanok patum ronaldo both footed player ann.aathu wingil etalum ronaldo kalikum prime timil.eppo striker ayirikum ni pinne cr7 hallandinte levelil ottu thazhthanda😂.
@@ayoob5652008😢😢, 6 euros and 5 World Cup , no a single best player award , ithano complete player , complete pettikkada enn parayam ..
@@ayoob5652008 that is 16 years back , enthan complete player can he play as CB,WB,DM , 6 euros and 5 world cups no any best player award even Portugal won euro cup and nations league , ith aano complete player , ith complete pettikkada aan , tap in merchant …
ജർമനി Euro അടിക്കുവാണേൽ Kroos ൻ Ballon d’or കൊടുക്കണം എന്ന് പറയുന്നവർ മറന്ന് പോവുന്ന ഒരു name ഉണ്ട് Florian Wirtz
49 all comptetion matches നിന്ന് 18 ഗോളും 20 അസിസ്റ്റും അവന്റെ പേരിൽ ഉണ്ട്
True..Again final third playerilekk thanne aane shradha pokunnath.
Toni Kroosine thirich vilichath thanne midfield il prashnam ullath kondaane. Kroos played an important role in winning the la liga & UCL for Real.
If he helps them the win the Euros, he should be given the Ballon d'or.
However, whar Wirtz has done under Xabi is unbelievable as well.
Pep
Jose
Klopp
Zidane
Ancelotti (acknowledged)
They all say Messi is ....
So it is what it is , Cant deny the greatness of the Greatest ever🐐
Jose പറഞ്ഞത് കൊണ്ട് മെസ്സി ആണ് top എന്ന കാഴ്ചപ്പാട് ഒന്നും വേണ്ട. CR7 best എന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലതിൽ മെസ്സി മികച്ചു നിൽക്കുന്നു, അത് പോലെ മറ്റുചിലത്തിൽ CR7 ആണ് മികച്ചത്. ആളുകൾ cr7 ലെയോ അതോ മെസ്സിയുടെയോ കൂടുതൽ quality വരുന്ന കാര്യം അതായത് ( ഒരാൾക്ക് ഇഷ്ട്ടം തോന്നുന്ന കൂടുതൽ കാര്യങ്ങൾ മെസ്സിയിൽ ആണ് കാണുന്നെത്തിങ്കിൽ ആയാൾ മെസ്സിക്ക് ഒപ്പം നിൽക്കുന്നു അത് പോലെ മറ്റൊരാൾക്ക് അയാൾ ഇഷ്ടപെടുന്ന കൂടുതൽ കാര്യങ്ങൾ CR7 ഇൽ ആണ് കാണുന്നത് എങ്കിൽ അയാൾ cr7 ഒപ്പവും നിൽക്കും. ഫുട്ബോൾ ഫാൻസിന് ഇടയിൽ മെസ്സി or cr7 almost രണ്ടു സൈഡിലും തുല്യ fans ഉള്ളത് കൊണ്ട് തന്നെ ഉത്തരം കണ്ടത്താൻ പറ്റാത്ത ചോദ്യമായി ഇന്നും നിൽക്കുന്നു. Feed മച്ചാൻ, അത് പോലെ jose പറഞ്ഞത് കൊണ്ട് മെസ്സി നമ്പർ 1 ഇൽ ഇരിക്കാൻ ഒന്നും പോകുന്നില്ല. അവർക്ക് ഇഷ്ടക്കൂടുതൽ മെസ്സി യോട് ഉള്ളത് കൊണ്ട് അവരുടെ മനസ്സിൽ അവർ ഒന്നാം നമ്പർ നൽകുന്നു, അത് പോലെ cR7 ഇഷ്ടമുള്ളവർ cr7 നെ ഒന്നാം നമ്പറിൽ വെക്കുന്നു അത്രമാത്രം.
Only messi
Videoyil njaan parayunnath vallathum ketto?
Pinne Jose paranjath kondalla Messiye njaan ente kannile ettavum mikacha thaaram enn parayunnath. Pande parayunnathaane. Ee channel munp kandirunnenkil manssilaakum. Ith Jose paranjath kond cheytha video aane.
Pinne ororutharum footballine kaanunna reethi vathyasthamaakum. Abhipraayangal vathyasthamaakum. Ente kannum manassumalla ningaludeth. Ororutharkk oro abhipraayam undaakum. Video kandaal ath athil parayunnund. Kooduthal type cheyyunnilla. Ivide njaan comparison ninnittilla.
@@FeedFootballalmost 3 yrs ആയി ബ്രോ ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിട്ട്. നിങ്ങളുടെ കണ്ണിൽ മെസ്സി യാണെന്ന് പല തവണ പറയുന്നതും കേട്ടു. So ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രയേ ഉള്ളൂ.
@@MUHAMMADRAHEESVP ഒരു അധ്യാപകനാണ് ഞാന്.
കൂടാതെ കട്ട ഫുട്ബാൾ ആരാധകനും പരിശീലകനും ആണ്.
എൻ്റെ അധ്യാപനത്തിന് ശേഷം സ്കൂളിലെ കുട്ടികൾക്ക് P.E.T യുടെ അനുവാദത്തോട് കൂടി ഫുട്ബോളിലും പരിശീലനം നൽകാറുണ്ട്.
എന്നോട് കുട്ടികൾ ഇതേ ചോദ്യം ചോദിക്കും.
ഞാൻ അവരോടു ഇതേ മറുപടി നൽകും...
കാരണം മെസ്സിയെ പോലെ ഒരു കളിക്കാരൻ നമ്മുടെ ടീമിൽ ഉണ്ടാവുക എന്നത് ഏതൊരു കോച്ചിനും വലിയൊരു അഡ്വൻ്റേജ് ആണ്.
പക്ഷേ കുട്ടികളോട് പറയാറുള്ളത്...
പരിശീലനം നടത്താൻ നിങൾ മാതൃക ആക്കേണ്ടത് C R7 നേ ആണെന്ന്.
മെസ്സിയെ പോലെ ആകാൻ വെറും പരിശീലനം മാത്രം പോരാ...
പക്ഷേ റോണോൾഡോയെ പോലെ ആകാൻ നിങ്ങൾക്ക് കഠിനമായി പരിശ്രമിച്ചാൽ മാത്രം മതി എന്ന്
Ballon D'or belongs to Vini OR Bellingham... Period
Austria will be dark horses
Germany cup adikkum❤️
Portugal adikkan chance illa
Fc porto 2004 ucl adich aa time👹
Leo messi ye vellan vere aaru
❤feed football
Jose അല്ലെ ഫുട്ബോൾ കണ്ടുപിടിച്ചത്. കൂടുതൽ ആളുകളും cr7 ആണ് best എന്നാ പറഞ്ഞത്. എന്തിന് ഒരു അര്ജന്റീന boy തന്നെ പറഞ്ഞിട്ടുണ്ട് 😂. ഡിമാരിയ ഒക്കെ കരച്ചിൽ ആയിരുന്നു മെസ്സിയുടെ പേര് പറയാത്തതിൽ 😂😂😂. 2 മെസ്സിക്ക് അര റണാൾഡോ 👍🏻
Haavoo... Mikacha oru comment kandu..
Ini sughamaayi kannadakkaam
Ayyonte mwone😂
C67 goat ആണെന്ന് പറഞ്ഞ ഒരു barca or Argentina player/coach നേ കാണിച്ച് തരാൻ പറ്റുമോ?..
നേരെ മറിച്ച് മെസ്സി ആണു എൻ്റെ goat എന്ന അഭിപ്രായമുള്ള ഒരു കൂട്ടം റയൽ,യുണൈറ്റഡ്, Juventus, Portugal കോച്ച്/player/ex players ne എനിക്ക് കാണിച്ച് തരാൻ കഴിയും..😌
(റൈവൽ പ്ലേയർസിനെ/കോച്ചിനെ specify cheyyaan കാരണം biases ഒഴിവാക്കാൻ വേണ്ടി ആണ്)
എന്ന് ഒട്ടകം ഫാൻ 🤣🤣💩💩💩
@@FeedFootball😂
@@FeedFootball😂😂😂
leo❤🐐
@Feed Football ikkaaa l🤍ve youuuuuuu🥹