ക്യാമ്പിലെ വിശേഷങ്ങൾ 😊

Поделиться
HTML-код
  • Опубликовано: 21 июл 2022
  • ക്യാമ്പിലെ വിശേഷങ്ങൾ 😀നിങ്ങൾ കണ്ടിട്ടുണ്ടാകും ഇതേപോലെ ഉള്ള ക്യാമ്പ് ആ പ്രളയ കാലത്ത്‌ ..ഇല്ലേ ???

Комментарии • 322

  • @profoxprofox9493
    @profoxprofox9493 2 года назад +272

    2018.. ആാാ വർഷം.. ആരും ഓർക്കാൻ.. തന്നെ ഇഷ്ടപെടുന്നുണ്ടാകില്ല... അത്രയും... ഭയാനകം.. ആയിരുന്നു... ഇനിയും അങ്ങിനെയൊന്നും ഉണ്ടാകാതിരിക്കട്ടെ.. 🙏🙏.. ബട്ട്‌.. ഇതു വളരെ നന്നായി... എല്ലാ.. ക്യാരക്ടർസും.. ഒന്നിനൊന്നു മെച്ചം.. അടിപൊളി... 👍👍👍👍👌👌👌👌👌💖💖

    • @farsanafaisal5915
      @farsanafaisal5915 2 года назад +8

      സത്യം. രാത്രി12.00 ക്ക് എല്ലാം പെറുക്കിയെടുത്ത് ഓടിയത് മറക്കാൻ കഴിയില്ല.

    • @justforfun6298
      @justforfun6298 2 года назад +3

      Annarunnu ente kalyanam aug 17 2018 ente ponno tension adichu oru vazhikkayi marakkoola kalyana divasam🙄🙄🙄

    • @vinithaxavier2959
      @vinithaxavier2959 2 года назад +6

      Enikku kunjudayitha 2018 il. athu kodu eshtemillennu parayan pattila

    • @achutty1635
      @achutty1635 2 года назад +2

      Uff anubavichavark ariyam😨😨

    • @hiba7crazi3b48
      @hiba7crazi3b48 Год назад

      ക്ടംസ്......

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +113

    ഒരേ ഒരുആൾ,വ്യത്യസ്ത കഥാപാത്രം, വ്യത്യസ്ത രൂപം, വ്യത്യസ്ത ഭാവം വ്യത്യസ്ത സംസാരരീതി,അതാണ് നീതുവിന്റെ പ്രത്യേകത. വ്യത്യസ്തത നിറഞ്ഞ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹.

  • @sindhumenon7383
    @sindhumenon7383 2 года назад +43

    Ratheesh, president, ellam nalla character. What acting no word.Adipoli Neetus. 😄😄😄😍

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +31

    ഹെലികോപ്റ്റർ വരവ് super ആയിട്ടുണ്ട്, നല്ല feel, ദുരന്തകാലം പലതും പഠിപിച്ചു, neethusinte അവതരങ്ങൾ ❤️

  • @sarojpattambi6233
    @sarojpattambi6233 2 года назад +57

    ഓർക്കുമ്പോൾ ഇപ്പോഴും മനസ് തകർന്നു പോകും.ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടേ( 2 വട്ടം പ്രളയം കടന്നു വന്നഞാൻ) നീതൂ അഭിനന്ദനങ്ങൾ👍👍👍👍👍

  • @rajaninavami7584
    @rajaninavami7584 2 года назад +148

    സമ്മതിച്ചു എൻറെ നീതുസേ ...ഹെലികോപ്റ്ററിന്റെ എഫക്ട് അസ്സലായി ചെയ്തു.ഇത്രയൊക്കെ അധികം കഥാപാത്രങ്ങളെ എഡിറ്റ് ചെയ്ത് ചേർക്കണമെങ്കിൽ ഉള്ള എഫർട്ട് സമ്മതിക്കാതെ വയ്യ.... സൂപ്പർ....
    You are great!!!

    • @umburusvlogs6749
      @umburusvlogs6749 2 года назад

      1200 സബ് അവന് സഹായികുമോ

  • @jollyjose9573
    @jollyjose9573 2 года назад +19

    തകർത്തു നീതു.Congrats.പ്രളയത്തിൻറ്റെ ഓർമ്മക്ക്.

  • @saimonpl2233
    @saimonpl2233 2 года назад +12

    പ്രസിഡന്റ് ന്റെ തലയിൽ sheet വീണത് കണ്ടു ഞാൻ ചിരിച്ചു ചത്തു 🤣🤣🤣

  • @ameennahla7864
    @ameennahla7864 2 года назад +39

    😄😄😂😂😂ബ്രഷ് nde അവസ്ഥ, എല്ലാവരും സൂപ്പർ 👍

  • @jishajoji3710
    @jishajoji3710 2 года назад +22

    കണ്ടെന്റുകളുടെ റാണി.😄👌👌👌

    • @umburusvlogs6749
      @umburusvlogs6749 2 года назад +1

      1200 സബ് അവന് സഹായികുമോ

    • @jishajoji3710
      @jishajoji3710 2 года назад

      @@umburusvlogs6749 ok frnd

  • @user-gg3ko9ur4t
    @user-gg3ko9ur4t 2 года назад +56

    അടിപൊളി.....👌👌👌👌 എന്നത്തേയും പോലെ....സൗണ്ട് ഒരു രക്ഷേം ഇല്ല 🥰🥰🥰

  • @evagreenland9318
    @evagreenland9318 2 года назад +13

    ചിരിച്ചു ചത്തു അടിപൊളി 👍

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +4

    പ്രളയത്തിന്റ ഓർമക്കായുള്ള വീഡിയോ poli ചേച്ചി 👍

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 года назад +75

    👏👏👌👌👌.😃😃😃 നല്ല തീം . അമ്മായിഅമ്മയിൽ നിന്ന് മാറ്റി പിടിച്ചത് നന്നായി 😃😃😃

    • @umburusvlogs6749
      @umburusvlogs6749 2 года назад +2

      1200 സബ് അവന് സഹായികുമോ

  • @jlsgaming1581
    @jlsgaming1581 2 года назад +3

    Super ❤️❤️ oro charactersum adipoly 😂😅

  • @prettypink3031
    @prettypink3031 2 года назад +4

    ഒരേ pwoli❤️🔥

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 2 года назад +30

    മിണ്ടാണ്ട് കണ്ടു പോകാന്നു കരുതി വന്നതാ... മിണ്ടാതിരുക്കാൻ പറ്റണില്ല ചിരിച്ച് ചത്ത്😂

  • @KeshuttanRockzz
    @KeshuttanRockzz 2 года назад +22

    അവസാനം ഹെലികോപ്റ്റെരിന്റെ സീൻ വന്നപ്പോൾ ചിരിച്ചു പോയി എന്റെ പൊന്നു ചേച്ചി,🥰🥰🥰

  • @rincymolabraham2715
    @rincymolabraham2715 2 года назад

    എന്റമ്മോ ഒരു രക്ഷയും ഇല്ല അടിപൊളി ❤️🥰✨️

  • @_aesthetics143_
    @_aesthetics143_ 2 года назад +1

    Wowwww👍🏻👍🏻👍🏻👍🏻❤✨️

  • @shefeevibez6488
    @shefeevibez6488 2 года назад +10

    സഞ്ചരിക്കുന്ന super മാർക്കറ്റോ 😃

  • @sreeparvathis3190
    @sreeparvathis3190 2 года назад +4

    അടിപൊളി 😍❤️❤️❤️

  • @violetgirl478
    @violetgirl478 2 года назад +3

    Chechi superaaan🥰😘

  • @aryad67
    @aryad67 2 года назад +3

    Kalakki chechiiii.....❤️❤️❤️

  • @this.is.notcret
    @this.is.notcret 2 года назад +15

    ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവങ്ങളാണ് പ്രളയവും, കൊറോണയും.. ക്യാമ്പിലെ വിശേഷങ്ങൾ കാണിച്ച് എല്ലാരേയും ഒന്ന് കൂടി ഓർമിപ്പിച്ചു 👍👍👍എല്ലാ ക്യാരക്റ്ററും അടിപൊളി 🙏🙏⭐️⭐️⭐️ മിക്കുവിനെ ഇതു വരെ മാറ്റി കിടത്തിയിട്ടുമില്ല ഇനി മാറ്റി കിടത്തുകയുമില്ല,, അത് ഇഷ്ടപ്പെട്ട് സൂപ്പർ 👌👌💪💪💪💥💥💥💥

  • @Born2eat4
    @Born2eat4 2 года назад +7

    എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ്‌ ഇടാറില്ല....
    പറയാതിരിക്കാൻ വയ്യ. നിങ്ങൾ സൂപ്പർ ആണ് 🥰..

  • @sayanagineeshnandanam5063
    @sayanagineeshnandanam5063 2 года назад +2

    Neethu cheechiiii...super aaa...nigaloru sambavam thaneya...cutta fan of you🥰👍 waiting for your new vedio

  • @Ente__varikal__
    @Ente__varikal__ 2 года назад +1

    അടിപൊളി super 🤗👌✌️

  • @aswathy741
    @aswathy741 2 года назад +3

    Naatinpurathe nanmayum thinmakalum😄😄 original dialogues

  • @saransaran1308
    @saransaran1308 2 года назад

    Pwoliyee❤
    Helicopter effects🤣🤣🤣👍👍

  • @ashlinz
    @ashlinz 2 года назад +20

    നീതു എത്ര സങ്കടം വന്നാലും നീതുന്റെ വീഡിയോസ് കാണുമ്പോൾ ഒരു vibe ആണ് സൂപ്പർ ❤️❤️❤️❤️

  • @athulya1969
    @athulya1969 2 года назад +1

    Neethu chechi 😍 Ennathe poleyum video super aayittund tto 😍❤️

  • @chinnumanu2202
    @chinnumanu2202 2 года назад

    Ella characters orumichu cheyyunna chechikkoru big salute🥰adipoli atto Ella videos in🥰🥰🥰

  • @shifasworld8625
    @shifasworld8625 Год назад +2

    അശോ മാച്ചിങ് മാച്ചിങ് കണ്ട് ഒത്തിരി ചിരിച്ചു 🤣🤣🤣🤣🤣ചുമല ഷാളും 🙏😊😊

  • @ayanaayana6982
    @ayanaayana6982 2 года назад +3

    Super Chechi 👌 ❤

  • @binujoseph9123
    @binujoseph9123 2 года назад +9

    Neethuzz polichu. Sumeshinte paavadayum monte shall 😃😃. Ini onnum parayan Nahi, Nahi

  • @nikhilworld482
    @nikhilworld482 2 года назад +1

    വളരെ നന്നായിട്ടുണ്ട് 🌷

  • @nandanakp6460
    @nandanakp6460 2 года назад +3

    Chechi poli aanto💕

  • @aamiandgowri1099
    @aamiandgowri1099 2 года назад +2

    Katta waitinggggg ❤️❤️❤️❤️

  • @harisvapu7123
    @harisvapu7123 Год назад +3

    7 varshathin shesham aa divasamanu enik oru penkunj jenichath....

  • @pingoochee
    @pingoochee 2 года назад +4

    What a talented girl you are neethuzz

  • @omanaroy1635
    @omanaroy1635 2 года назад

    Neethuuuuu....we all love you
    ....
    Super abinayam...

  • @user-vf9jg1mb2h
    @user-vf9jg1mb2h 2 года назад

    You are really super
    Super acting
    No words......👍👍👍👍👍👍

  • @suniv9292
    @suniv9292 2 года назад +5

    അടിപൊളി നീതൂസേ 👍 പ്രളയം വന്നപ്പോൾ നീതുവിനും ഇങ്ങനെ പോകേണ്ടി വന്നോ... ഇനീ അങ്ങനെ ഒന്നും വരാതിരിക്കട്ടെ 🙏 ആക്ടിംഗ് സൂപ്പർ ട്ടോ

  • @Aswani1223
    @Aswani1223 2 года назад +1

    Chechi adipoli ♥️♥️♥️

  • @reenapavithran9621
    @reenapavithran9621 2 года назад +6

    Orikalum enganoru avashyundakathirikate..
    Vedio nannayi..
    Rathish superayi😀😀😀

  • @noobgamer-qt4yk
    @noobgamer-qt4yk 2 года назад +2

    ചിരിച്ചു ചത്തു😁😁😁😁

  • @madavilm3194
    @madavilm3194 2 года назад

    Highly appreciatable

  • @beenaabraham2243
    @beenaabraham2243 2 года назад +11

    പല്ല്
    തേപ്പ്❣️
    അടിപൊളി
    ആകെ മൊത്തം ❣️

  • @sumasajith7404
    @sumasajith7404 2 года назад

    Hsst exam kazhinju sangadathode vannatha njan.ithu kandappol kurachu relief kitti.polichu

  • @meenabg3581
    @meenabg3581 2 года назад +4

    Ratheesh super.😃

  • @ranjith.t9762
    @ranjith.t9762 2 года назад +2

    അടിപൊളി നീതു മോളെ 👏🏻👏🏻
    എല്ലാ ക്യാരക്ടറും ഒന്നിനൊന്നു മെച്ചം
    ഇതൊരാളാണെന്ന് 👏🏻👏🏻തോന്നുന്നേ യില്ല
    ❤️❤️👏🏻👏🏻

  • @kochurani304
    @kochurani304 2 года назад +6

    Helicoper vannappol nity churutti vechathu🤣🤣🤣

  • @zayashraf33
    @zayashraf33 2 года назад +1

    No words to say super

  • @truethinkers6185
    @truethinkers6185 2 года назад

    Than Malayalm film I m watching Neethizz creations video👍🏻👍🏻👍🏻 very good. Feel Happy,
    Please madam katta. Waiting for next video.

  • @ranjith.t9762
    @ranjith.t9762 2 года назад +15

    പാവാടകിട്ടിയ രതീഷ് 😃😃
    വന്നു കേറിയ പെണ്ണിന്റെ ഭാഗ്യം 🤣🤣🤣🤣

  • @v3queen710
    @v3queen710 2 года назад +6

    preserant polich 😂

  • @shabnavijayan
    @shabnavijayan 2 года назад +4

    Variety theme 😍😍👍🏻

    • @sairabanu9722
      @sairabanu9722 2 года назад

      ചിരിച്ചു ചിരിച്ചു മതിയായി

  • @shahinap2479
    @shahinap2479 2 года назад

    പൊളി 👍

  • @smithaa.s6135
    @smithaa.s6135 2 года назад

    Adipoli super 👌👌👌

  • @ScribbledBench
    @ScribbledBench 2 года назад

    Helicopter scene 🤣👌🏻

  • @Thasneeem
    @Thasneeem 2 года назад +18

    Brush use vendayirunnu Neethu.... Its ok... But we always expect a standard from your videos.... I know your hardwork and effort for each video... Go ahead with all your creativity and energy.... Love you🥰🥰🥰

  • @anjushibi2058
    @anjushibi2058 2 года назад +2

    Neethunta oru video polum njan miss akkarilla enikku oru tension medicine aa tnks

  • @sharifcheru7348
    @sharifcheru7348 2 года назад +2

    Brush pankidal adipoli aaittund
    2018 pralayam 2020 covid
    ufffhh ormippikkalle ponneeee

  • @nichusheaven...3260
    @nichusheaven...3260 2 года назад +12

    Ethrayum pettannu big screen il kanan sadhikate...🥰🥰

    • @umburusvlogs6749
      @umburusvlogs6749 2 года назад

      1200 സബ് അവന് സഹായികുമോ

  • @hisanasworld146
    @hisanasworld146 2 года назад +4

    പല്ല് തെക്കലും ഹെലികോപ്റ്റർ വന്നതും പൊളി 😂😂👍

  • @shajithapk2295
    @shajithapk2295 2 года назад +3

    👌👌👌നീതു polichu🥰

  • @dnrfam8688
    @dnrfam8688 2 года назад +1

    Adipoli😅😅😅

  • @zaniharis892
    @zaniharis892 2 года назад

    Adipooli 👌👌

  • @sreyanavin3408
    @sreyanavin3408 2 года назад +8

    Ratheesh:: Ammene onnu cheruthayitt vilikkan marannu poiii
    Amma orangu varunnu🤣🤣🤣🤣🤣🔥🔥🔥🔥🔥

  • @anunaya123
    @anunaya123 2 года назад +1

    Soooperr😮

  • @hefseeba303
    @hefseeba303 2 года назад +1

    Helicopter vannappol 🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣🤣

  • @aleyammak.c5138
    @aleyammak.c5138 2 года назад

    Nice one chechii.... 🥰❤️❤️❤️❤️

  • @sunitharajeshananya4120
    @sunitharajeshananya4120 2 года назад

    👌🏻👌🏻 chechi

  • @Lucky-zi6on
    @Lucky-zi6on 2 года назад +4

    😂😂😂👍👍

  • @jomonthomas2759
    @jomonthomas2759 2 года назад +1

    അടിപൊളി 🥰🥰🥰

  • @saranyasudi519
    @saranyasudi519 2 года назад

    Suprrrr😍

  • @Ashh_talks__
    @Ashh_talks__ 2 года назад +12

    Naanum campil ayirinnu 🙃🤞 memories 🚶

  • @shilpaprabeesh6324
    @shilpaprabeesh6324 2 года назад

    Chechi super alleee😍😍😍

  • @muhammadrashidrashid2688
    @muhammadrashidrashid2688 2 года назад +1

    Polichh

  • @simyanilthomas5656
    @simyanilthomas5656 2 года назад +1

    എന്നത്തേയും പോലെ... തകർത്തു നീതു

  • @vanajaprakash9323
    @vanajaprakash9323 2 года назад +1

    സൂപ്പർ 🥰🥰

  • @lacchupaaru8243
    @lacchupaaru8243 2 года назад

    നന്നായി 🥰🥰

  • @angeljose5950
    @angeljose5950 2 года назад

    Sooper 😅🙏

  • @BK-sj7br
    @BK-sj7br 2 года назад

    Sherikkum ithinoru award kodukkanam

  • @Anu-gc4jx
    @Anu-gc4jx 2 года назад +1

    Super🥰💕👍🏻👍🏻👍🏻

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 Год назад +2

    Relax aakan vendi maathra neethu nte channel thurakunne😍😍🤣🤣entammo paavada kittiya scene 🤣🤣pinne helicoter scene🤣🤣🤣ellam👌👌

  • @mathewthomas4088
    @mathewthomas4088 Год назад

    Super aayitund... Njjan nth video aa auntyde ippo kannanorthiriykarnu.Appazha kyambile visheshanghal kande....😊 So beautifuly u have done aunty... Ithithe part 2 idavoe

  • @meghasl5246
    @meghasl5246 2 года назад

    superr chechii kunjava😚😚😚😚

  • @novageorge8774
    @novageorge8774 2 года назад +2

    ഞാനും 2 ആഴ്ച ഉണ്ടായിരുന്നു
    ആ ദിവസങ്ങൾ ഓർമ വരുന്നു

  • @Rithvi287
    @Rithvi287 2 года назад

    Hi ചേച്ചി... U rocks

  • @priyavinayan8413
    @priyavinayan8413 2 года назад +1

    തകർത്തു ട്ടാ

  • @akhilasubramanian3195
    @akhilasubramanian3195 2 года назад

    Kalakki

  • @anoojaja9383
    @anoojaja9383 2 года назад

    Chechi 🥰😁kalakki

  • @majidafarsana7320
    @majidafarsana7320 2 года назад +1

    Second

  • @hindi3617
    @hindi3617 2 года назад +1

    Super.....

  • @athmivlogzz3400
    @athmivlogzz3400 2 года назад +1

    Hi. Chechi video super. Pralayam vannath orma varunnu

  • @sarayuskitchen7006
    @sarayuskitchen7006 2 года назад

    👍👍❤❤

  • @beenaaustine8436
    @beenaaustine8436 Год назад +2

    Neethu,you're really talented 👏 keep it up 👍🏽👍