Amma organisation terminate actor Dileep's membership | Manorama News
HTML-код
- Опубликовано: 8 сен 2024
- Amma organisation terminate actor Dileep's membership
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Hema Committee റിപ്പോർട്ടിന് ശേഷം കാണുന്നവർ ഉണ്ടോ 😌
അമ്മയിലെ പഴം പുഴുങ്ങികൾക്കിടയിൽ നേരും നെറിവും നാവും നട്ടെല്ലും ഉള്ള മഹാനടനായിരുന്നു: തിലകൻ
Sathyam
Crrrct
Verum kunnananu thilakan
And sureshgopi
@@dileepettanfansclubclub1715 Ninte achan kovaalan para thaoli
2022 പുതിയ സാഹചര്യങ്ങളിൽ ഇത് കേൾക്കുമ്പോൾ മഹാനടന്മാർ അന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ അല്ല എന്ന് വ്യക്തമായി
നടിയെ സംരക്ഷിക്കാൻ. നീതി വാങ്ങികൊടുക്കാൻ അമ്മ എന്ത് ചെയ്തു
കഴിയുന്നവരെ കൊണ്ട് ഒക്കെ മൊഴി മാറ്റി പറയാൻ പ്രേരിപ്പിച്ചു.
നടിക്കൊപ്പം ആയിരുന്നെങ്കിൽ മൊഴി മാറ്റിയവർക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമായിരുന്നില്ലേ...
പലരും കൂറു മാറി. ഇടവേള ബാബു, സിദ്ധിഖ്, ബിന്ദു പണിക്കർ..
ഭാമ കൂറു മാറിയത് ഞെട്ടിച്ചു.. നിലപാട് ഇല്ലാത്തവൾ👎
2017ലെ ഭാമയുടെ fb post കണ്ടാൽ കുളിര് കോരും
@@shilpakpsrajan paranjit kaaryamilla aa gopalan ivlumare okke bheeshanipeduthy kooru maati
@@sivinsajicheriyan7937 അതിനെ കുറിച്ച് 3 ടീം ആയി അന്വേഷണം വരുന്നുണ്ട്.. കൂടുതൽ സമയം തരാൻ കോടതിയോട് ചോദിച്ചിട്ടുമുണ്ട്
@@shilpakpsrajan mmm
2:15 see lalettan's reaction😂😂😂
😂
Mass
🤣
Kai kriya 😂😂
Correct answer to reporter's 😂😂😂
Suresh Gopi president , Prithviraj/Kunchako Secretary.. Bobby - Sanjay, anoop menon, balachandra menon and women from wcc lead amma executive committee... I wish if that really happened..
Kurae koode nannakendaethu undu. Avide cinemayil polum ippol illatha kurae kilavanmar undu. Avarae matenam..sthreekalum administrators aakanam..averkum importance kodukenam. Ee sankadanan pirichu vitit puthiya nadanmarde thudengette..enthina oru gunavum illatha prakrutha kilavanmarae okae vechond irikune....athakumbo ee kilavnmar undakuna adi ipolathae piller thammil undaakilla. Dileep aakum ithu thudengiyae purakil Ninnu athakum piriych vidan madi
ഇപ്പൊ ഇത് Kaanumbo AMMA വെറും mafia ആണെന്ന് മനസിലാവുന്നു 🤦🏻🤦🏻🤦🏻🤦🏻🤦🏻
True😂
mohanlal at the end avare ittu thallathe paavam !!!
ഇവനൊക്കെ സാദാരണ മനുഷ്യൻ മാർ തന്നെ അല്ലെ ദൈവം ഇറങ്ങി വന്നാൽ പോലും ഇത്ര പ്രാധാന്യo കിട്ടുമോ
Le devan : ennodu enthelum choyikkede😭🤣🤣
😂😁😁😆
😂😂
Satyam avane aarum mind cheyyunnilla..
എന്നെപോലെ 2021 ill ee video recommendation ആയി വന്നവര്‍ ഉണ്ടോ 😌
2024
people should understand that AMMA is not a supreme court to pronounce a judgement on the case...
now he is guilty...they expelled him !
Vinay Nair
But they gave unconditional support to Dileep and were seen strongly defending him;hence AMMA has lost credibility..
Krishna what are they supposed to do when an investigation Is going on..they can't make any judgements during that period.If your colleague or relative is being alleged for such an incident you will stand by him until the truth comes out..until then we are Noone to make any judgement on the case
Krishna right now he is proven guilty, what if he was not proven guilty. the same people if they had gone out against him would have to Bite their own words..until and unless a person is found guilty we are Noone to judge him.
567890don1 not proven guilty. only an accused. innocent ( not the comic) until proven guilty. thats the law. prosecution has to prove it.
Gopal Nair yes you are right..but now all the evidences are against him..before it was only allegations shrouded around him..I am seeing all kinds of comments against mammootty and mohanlal who didn't comment on the issue and the others who supported him during their previous pressmeet..we can't blame them as they only can listen to what dileep tells them. until the case proves that he is guilty they extended their support not only for him but for the actress..that's not a crime from their part
മമ്മൂക്ക ഇപ്പോൾ അഭിനയിച്ചതാണ് നാച്ചുറൽ ആക്ടിങ്
Correct
ഇരയാക്കപ്പെട്ട നാടിയോടൊപ്പം നിൽക്കുകയും പ്രതിയെ സംരക്ഷിക്കുകയും ചെയ്യുന്നതാണല്ലോ അമ്മയിലെ നേതാക്കൾ
ഉൽസവ പറമ്പിൽ മിമിക്രി കളിച്ചു നടന്നവനെ ദൈവം സമ്പത്തും പെരുമയും നൽകി പരീക്ഷിച്ചു..അത് ലവന് മനസ്സിലായില്ല..വല്ലവന്റെയും പട്ടിണിയോ വിശപ്പോ മാറ്റുവാനുപയോഗിക്കേണ്ടിയിരുന്ന 1.5 കോടി രൂപ ഒരു പെൺകുട്ടിയുടെ മാനത്തിനു വിലയിടാൻ ഉപയോഗിച്ചു.കൊടുത്ത ദൈവം വെറുതേ വിടുമോ?
Ahmed Sajith പ്രിയ സുഹൃത്തേ, ഈ നടന്റെ പേരിൽ ഉള്ള U Tube വീഡിയോയ്ക്ക് ഒരു കമന്റ് പോലും ചെയ്യണ്ടാ എന്നു വിചാരിച്ചിരുന്നതാ... പക്ഷേ.. താങ്കൾ പറഞ്ഞ കാര്യങ്ങളാശരിക്കും സത്യം ... ഉത്സവ പറമ്പിൽ മിമിക്രി കാണിച്ചു നടന്ന ഇവനു പത്ത് കാശ് കയ്യിൽ വന്നപ്പോൾ ഉണ്ടായ അഹങ്കാരം: : കൂടുതലൊന്നും പറയണ്ട': '
Ahmed Sajith u right
podaa.... 1000 homes aanu dileep Nirmich nalkiyadh.. paavapettavarkk
babin blog ഇത്തരം തെണ്ടിത്തരം കാണിച്ചിട്ട്, ആയിരമല്ല, പതിനായിരം വീട് വച്ച് കൊടുത്തിട്ട് എന്താ പുണ്യം :: കൊച്ചേ....
Annie Joseph endhu thelivinte adistaanathil.. 10000 ruupakk aaru quatation ettedukkaana?
Mammukka 💯❤️❤️
ഹേമ കമ്മിറ്റി റിപ്പോർട് വന്നതിന് ശേഷം കണ്ട് ചിരിക്കുന്നവരുണ്ടോ ,.🏃
മാധ്യമത്തോടും പോലീസിനോടും ബഹുമാനം തോന്നുന്നു പാവങ്ങളെ കാര്യത്തിലും ഈ പെർഫോമൻസ് പ്രധീക്ഷിക്കുന്നു
ഇര ഇര എന്ന് എപ്പോളും പറയേണ്ട ആവശ്യം ഇല്ല, സഹോദരി എന്ന് പറഞ്ഞാൽ പോരെ
ഇരയെ ഇരന്നു തന്നെ വിളിക്കണം... ന്യൂ പേര് വന്നല്ലോ അതിജീവിത. 😂🤭
സാധാരണത്തെ പോലെ നമ്മുടെ കംപ്ലീറ്റ് സൈഡിൽ ഒതുങ്ങി നില്കുന്നു. സത്യത്തിൽ ആദ്യഹം സ്ക്രീനില പുലി ജീവിതത്തിൽ ആദ്യഹം എലി ആണ്
1:35 nice decision ❤
0:21 one and only devji 🔥🔥🔥
😝😝
ഇപ്പോൾ എന്തൊരു വിനയം എല്ലാവർക്കും.... ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ എല്ലാവർക്കും വിനയം കൂടി: ഇവരെയെല്ലാo support ചെയ്ത് നമ്മളെ പോലെയുള്ള ആളുകൾ ഇനിയും വിന്ധികളാകരുത്..... പ്രതിയെ support ചെയ്ത ബാക്കിയുള്ള മാന്യന്മാരൊക്കെ എവിടെ... പ്രതിഷേധിക്കുക....
Ini enkilum,the so called fans should understand the fact that these STARS are all having the same emotions as any humans,sometimes even worse.....so please dont see them as GODLY figures......
prithviraj mathram genuine ayitola person 👍👌
Rajappan pariysa
Koppu
Megastar da
S
നീതി വാങ്ങിക്കൊടുക്കാനുള്ള സമയം അവർ ഷൂട്ടിംങ്ങുമായി മുൻപോട്ടു പോയി ഇതാണോ ചങ്കടന ?
please avoid that word era....sahodari mathiyallo
liju kottaraparambil ..era (ira) is heard quite often. gives goose pimp!es! say peeditha, thats better. sahodari is also quite endearing.
liju kottaraparambil you are right! even after so much discussions in the public platforms...they refuse to be humane...especially after the victims family requested not to use that particular word. Mr. Mammootty and I heard Mukesh use it too today...very insensitive of them.
Same feeling
No choice For the Mega!..well..we all know that mega was the main supporter of meesha Madhavan..
This gentleman blessed the couples on their wedding...?
Ikka mess
Double standard
Ayinu Dileepinte Arrestinu Korach Varsham Munb Alle Mishter Avantem Kavyedem Mrg Nadannath... Ath kznj 2 3 yrs kznj Alle Actress Kidnap Case Okke Nadannathum Ayaale Arrest Okke Cheythathum... 🤦
0:02 നേതാക്കളോ 😂😂😂
sathyam🤣🤣🤣
പിന്നീട് ദിലീപ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയശേഷം ദിലീപിനെ പൊക്കിപിടിച്ചോണ്ട് നടക്കുന്ന കണ്ടല്ലോ ആരൊക്കെയോ പ്രതികരിച്ച ശേഷം ആണ് അയാളെ പുറത്താക്കിയത്
ഹേമ കമ്മിറ്റിയോടേ നിന്റേയൊക്കേ തനി ഗുണ൦ കണ്ടു
ippo enthayi???pallisheri parannathellam shariyayilleee??nalla pilla chamanna dileepinteyum kavyayudeyum pandundayirunna avihidha bhandham thelinnilleee
i me or myself .....😄 😄
what is the need for Organisation like Amma with Big Zero Guts and Nil Commonsense. When a matter is subjudice, does their members want to be hero by giving misleading statements in public. Stop cartelisation of Art . Organisation like these will Kill Art in Malayalam cinema.....,,,
middle age start in 35 and ends in 58 that means, Mammotty 65 and mohanlal 58 are grandpas?
ഇപ്പോഴെങ്കിലും പ്രമുഖൻമാർക്ക് വായ തുറക്കേണ്ടി വന്നില്ലേ.....മമ്മുക്ക നിങ്ങും ശരിയല്ല.... നിങ്ങളോടുള്ള ബഹുമാനം പോയി..
shanavas vk ammayude meetingil oral melpottum, matte all keezhpottum nokkiyurikkunnu... meesa pirikkunnu... njaanonnum arinjille ramanaraayanaaa..
എന്തിന് ബഹുമാനിക്കണം ?
verum number, they all mafia. dummies always belive them
guys, avar enth cheyyanamayirunnu ennan ningalude abiprayam? avar swapnathil polum vijarichititundavilla engane oru aalan dileep enn. vyaktamaya teliv illand avark enganeya mattinirthan pattua?
ദിലീപിന്റെ വലിയ സുഹൃത്താണ് മമ്മൂട്ടി...ആയാളും ശരിയല്ല..
The Dileep issue didn't bother me too much at first considering I was never a fan of him as Lalettan has always been my favorite actor and he still is but in retrospect, I'm devastated by the Dileep issue as I like his works in retrospect respectively. Looking back, I like Dileep's past works and think he's a cool on screen hero. I liked Dileep when I was very little but when I became a Lalettan fan at the age of 8, I barely paid attention to Dileep or any other actor but Lalettan for a long time. Don't get me wrong, Lalettan is still my favorite actor and I'm glad HE's not involved in any serious allegations like Dileep is but I'm sad that Dileep is apparently not a hero in real life given that he's a hero on screen and most importantly, he was one of five heroes in the Twenty 20 movie with the other four being Jayaram, Suresh Gopi, Mammookka and Lalettan. Lalettan and Dileep are the two who stand out to me in the movie, especially Lalettan. Lalettan and Dileep were brothers in the movie and that's the main reason I'm sad about the case against Dileep. I hope some of you guys can relate. I'd likely put Dileep as number 2 on my favorite actor list without any hesitence if this tragedy never happened. Don't get me wrong, I like Dileep's works but I'm being cautious about celebrity characteristics. I don't need to hate him and I never hated him.
കേരള പൊലീസിന് അഭിവാത്യം
ഇനി കാശുമുടക്കി സിനിമകണ്ടിട്ട് ഇഷ്ടപെട്ടാൽ ഒന്ന് കയ്യടിക്കുക അല്ലാതെ താരാരാധനയും വേണ്ട അതിനൊന്നും ഈ ഊളകൾ അർഹരല്ല എല്ലാ പ്രമുഖ നാറികളുടെയും ഉള്ളിലിരുപ്പ് ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ ഇപ്പോൾ തന്നെ വായ തുറന്നത് അവരുടെ ബിസിനെസ്സ് ട്രിക് ആണ് റിലീസാവുന്ന സിനിമകൾ നമ്മൾ പോയി കാണാൻ വേണ്ടി നമ്മുടെ 3 ജനപ്രതിനിധികളുണ്ടായിരുന്നലോ നാണം കെട്ടവന്മാരെ ഈ കൂടെ കണ്ടില്ലല്ലോ.
joshy p c Pallithazhath റിയൽ സർ, should write this truth in all social media.... Goached... Laal salaam..
മാത്രമല്ല.... ഇവന് അറിഞ്ഞും അറിയാതെയും കുടപിടിച്ചവരുടെ സിനിമ നാം ബഹിഷ്കരിക്കണം eg. മണിരാഗണത്തിന്റെ ഫിലിം ആയാലും അതിൽ സിദ്ധിക്ക് നോ, മുകേഷിനോ റോൾ ഉണ്ടേൽ ബഹിഷ്കരിക്കുക
Avoid mammu n മോഹൻലാൽ ഫിലിം ഫോർ മിനിമം one year
ചിലർക്കെല്ലാം ഒരു വിചാരം ഉണ്ട് മാധ്യമങ്ങൾക് മുന്നിൽ വാതു റന്നില്ലെങ്കിൽ അവരു എന്തോ വലിയ തെറ്റു ചെയ്തെന്ന്
how could they expel him even before court has given verdict. fishy
All will come to light. Justice will prevail.
lalettan enth cutee aayta nikunne😍
മാധ്യമങ്ങൾ ക് മുന്നിൽ സംസാരിക്കാൻ അറിയാത്തത് കൊണ്ട്...
@@alkhafilacomputers8378 myr thookki
Amma organisation has to be terminated, not a person.
Mr Dileep....
"You either die a hero, or you live long enough to see yourself become the villain".
Christopher Nolante ee dialogue aanu enikippo orma varunnathu!
Wait for the court verdict my dear 😊. He will definitely come back as a hero
He will end up with loose mind
5:11 😘😘😘
2020 മൂവിയിൽ ഇവരുടെ അനിയനും അനിയത്തിയും ആയിരുന്നല്ലോ
അക്രമത്തിനു ഇരയാക്കപ്പെട്ട നടിക്കു പിറകിൽ ഒറ്റക്കെട്ടായി 'അമ്മ' നിന്നിട്ടുണ്ട് 'എന്ന' നിങ്ങൾക്കറിയാം. ഇനിയും ഇങ്ങനെ ഇരയാക്കപ്പെടുന്നവർക്കുവേണ്ടിയും ഈ 'അമ്മ' നിലകൊള്ളും എന്ന് ഞാൻ ഉറപ്പ് തരുന്നു.'അച്ചൻ' പിറകീന്നു പിടിച്ചുവലിക്കാതിരിക്കുന്നിടത്തോളം കാലം.
In 2024😂
actors will remain actors in real life.
അമ്മ നീതിയുടെ പാതയിൽ ആണെങ്കിൽ അഭിമാനിക്കുന്നു
All these executive members should resign....Mamooty / Mohanlal still arragont enough
True
Averk kitiya charecters ezhuthiya kurae chettanmarae aarenkilum orkuno aaradhikuno undo enthoo.....
nalloru nadan aanenn dileep jeevithathilum theliyichu..
ഈ ഇരയും , ഇരപിടുത്തവും എന്ന് തീരുമോ എന്തോ . ഇങ്ങനെയൊക്കെ അവസാനിക്കുമോ ഈ ലോകം 🤔. കാശുള്ളവന് ഒരു നീതി , ഇല്ലാത്തവന് വേറൊരു നീതി . പട്ടിണിമൂലം എന്തോ എടുത്ത പേരിൽ ഇരയാക്കപ്പെട്ട മധുവിനെ ഓർക്കൂ . അവന് എവിടെ നീതി 🤔.
endoke paranjalum mammookayudeyum lalettandeyum get up adu! vere levelaaa! poly thanne!
the media should have talked to the younger actors in the meeting...so disappointed...fed up of mamootty & mohanlal star power!
Anupama Padma
True
thala irikumbol vaal adenda ..nammal fans adhinu sammadhikula ..
Neetu Sharma
oru thala jailil ayi ...vereyum thalagal undo yennu kathirunnu kananam...
namude stars ine thottu kalichaal prashnam aagum ... dileep potte ..avan verum cherkkan ...oru thettu patti ..sammadhichu ...pakshe stardom ine idhonnum affect cheyyaruth ...ehtrayo nalla karyangalk edayil oru small mistake ..athare ollu ...
Anupama Padma m
shanavas vk ,,,,,ningal paranjathu correct aanu.
Lalettan 🔥
enth myrinu🤭🤭🤭🤭🤭
അങ്ങനെ അവരും ഉറക്ക മുണര്ന്നൂ....ഭേഷ്!
All people are worried about Bhavana and dileep verdict. But nobody is thinking about the producer of his upcoming movie. Who will give justice to him
A big salute to Kerala police and medias👍👏✌.Avasaanamaayi kallan kappalilaayi..!!😃
They r just covering their own backs
Tilakatten. Super
ഇത് പോലോത്ത ' സിനിമ നടൻമാരേ ആരാധിക്കുന്നവർക്ക് ഒരു താക്കീതാണിത്
dileep enna nadane aanu aradikkunathu. Allathe dileep enna vyakthiye alla.
Mamooty is stright but Mohanlal ..
Lol everyone know that Mammootty is the one more close to Dileep he was the same guy who attended their wedding it is said that he is the one who arranged their honey moon
Amma organisation should also be terminated!
Krishna nthinu..?oral thettu cheythennu vechu...oru asctn enthina kalayunne?
Tom joseph
Avar ellavarum innale vare Dileepine asaadhaaranamaam vidham pinthunachu,nadiye ottappedutthi..Ippo u-turn..
Krishna nadiye ottapeduthiyitonnum ellaa..athu theetanu..sahodari..pinje...koode ninnenkil athinu karnm undu ennale vare thelivukalo onnum purathu vannitilaloo....ennale alla puratgu vanne...vannapol..avar actione eduthu....thtz all.....
Tom joseph
Come on! The way those people Ganesh,Mukesh and Innocent were behaving rudely to media and defending Dileep,and Mohanlal, Mammootty were cunningly silent is enough to terminate this organisation..Don't try to defend them..They have lost credibility..The very reason why female actors formed another organisation says volumes about the bias of AMMA..
Krishna o pinne ingane onno rando peru kanikkunna thenditharathinu oru org terminate cheyyananel solarum sarithayum vannappozhum mani kaikkooli vangiyappozhum enne congress party pirichu vidanamayirunnu. congressinte peru paranju nadakkunna pattikalkkulppede oruthanum amma piruchu vidan parayan arhathayilla....
all old people of amma should be replaced with young people asap
Very good decision 👍👍👍👍👍
അമ്മ എണ്ണ സംഘടന സത്യത്തിനു വേണ്ടി നിൽക്കണം. തെറ്റ് ആരുടെ ഭാഗത്താണോ സംഘടനയിൽ നിന്ന് പുറത്താക്കണം. അതായിരിക്കണം സംഘടന
2024 il kanunnavar undo
The Lawyer speaks....
സിനിമയിൽ സകലകലാ വലഭൻമാർ. ജീവിതത്തിൽ നിർഗുണ പരബ്രഹ്മങ്ങൾ.
pavam devan madyangalil nirayn kazhinna Parr sammelanathilum sramichu ippozhum sramichu but madyamapravartakar addehathod onnum chodikkunnilla..
paavam mohanal at the end
mohanlal mamooka support dileep
Even enikk ethvere vishwasam vannitiilla dileep egne cheyyum ann.
Mammookka hero💥
100.ആള് ഒറ്റയ്ക്ക് വന്നിട്ടും മലപോലെ നില്കുക്കുന്ന ഇക്കാക്ക്
ഒരു കുതിര പവൻ
സപ്പോർട്ട് ഉണ്ടാകണം
സിനിമാ പ്രവത്തകർക്കൊരു കുറിപ്പ്
സാധാരണക്കാർക്കൊന്നും കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ഏതോ ഒരു ലോകത്തുള്ള നക്ഷത്രങ്ങളാണ് സിനിമാക്കാർ - അവർ പ്രത്യേക അവകാശ അധികാരങ്ങളുള്ള അധീശ വിഭാഗമാണ് എന്ന ഒരു തോന്നൽ ഞങ്ങൾ സാധാരണക്കാരിൽ ഉരുത്തിരിഞ്ഞുണ്ടായത് നിങ്ങൾ ബഹുപൂരിപക്ഷത്തിന്റെയും ജീവിത പെരുമാറ്റ രീതികളിൽ നിന്നാണ് എന്ന് പറയുമ്പോൾ അതിനപവാദമായി പൊതു സമൂഹത്തിലെ ബഹുപൂരിപക്ഷത്തിലൊരു കണ്ണി പോലെ കഴിയുന്ന ന്യൂനപക്ഷ സിനിമാ പ്രവർത്തകർ സദയം പൊറുക്കുക നിങ്ങൾ തന്നെയാണ് അവിടെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചും - ഒതുക്കലുകളെ കുറിച്ചും - മേലാള ചിന്താഗതിയെ കുറിച്ചും ഞങ്ങളോട് പറഞ്ഞത് . ഒറ്റപ്പെട്ട എതിരഭിപ്രായങ്ങൾ നടത്തിയവരൊക്കെ പാർശ്വവൽക്കരിക്കപ്പെടുന്നതേ ഞങ്ങൾ പുറത്തിരുന്നു കണ്ടിട്ടുള്ളു ..ഒരു നടൻ അകത്തായത് കൊണ്ട് സമാന ചിന്താഗതിയുള്ള മറ്റാരും ഇനി അവിടെ ഇല്ല എന്ന അബദ്ധ ചിന്തയൊന്നും ഞങ്ങൾക്കില്ല - അവരോടാണ് പറയാനുള്ളതും - ഇത്രയും കരുത്തനായ ഒരുത്തനെ അകത്താക്കിയത് മിഥ്യയല്ല തീർത്തും യാഥാർഥ്യം തന്നെ എന്നുറപ്പായി കിട്ടുമ്പോൾ . ചൂഷണം ചെയ്യപ്പെട്ടവർക്കും ചെയ്യപ്പെടുന്നവർക്കും കിട്ടുന്ന ഒരുൾക്കരുത്തുണ്ട്- തലയ്ക്കു മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ ചൂഷകന്റെ ഉറക്കം കെടുത്താനുള്ള കരുത്തുണ്ടായിരിക്കും അതിന്. അത് കൊണ്ട് സിനിമാ ലോകത്തെ മറ്റു ദിലീപുമാർ കരുതിയിരിക്കുക ഈ അറസ്റ്റിൽ നിന്നും ഊർജം ഉൾക്കൊണ്ട മിണ്ടാപ്രാണികൾ എന്ന് നിങ്ങൾ കരുതിയ സഹപ്രവർത്തകരുടെ ഇനിയുള്ള പ്രതികരണം പഴയതു പോലാവാനിടയില്ല ..ജാഗ്രതൈ
Suresh കൊള്ളാം.. പക്ഷെ പ്രയോഗം കഠിനമായി.... ഞാൻ അങ്ങേയ്ക്ക് തരാനായി ഒന്ന് കരുതിയിട്ടുണ്ട്... ഇഷ്ടമാകുമോ എന്നറിയില്ല
"ലാൽ സലാം ""... ഇതാണ് ഇത്തരം ചിന്താഗതികൾക്കു ഞങ്ങടെ സന്തോഷ സമ്മാനം.
ഏതു പാർട്ടി അനുഭാവിയാണ് എന്നതോ സന്തോഷം അറിയിക്കാൻ ഉപയോഗിച്ച വാക്കോ അല്ലല്ലോ ജിജി പ്രധാനം സമാന ചിന്താഗതിയുള്ളവർ ഇത് കാണുന്നുണ്ടെന്നും പ്രതികരിക്കാൻ മനസ്സ് കാണിക്കുന്നുണ്ടെന്നതും അല്ലെ ?
നന്ദി പറയുന്നില്ല ...നല്ലതു വരട്ടെ .
അന്നും ഇന്നും ലാലേട്ടൻ കൂൾ ahh പാവത്തിനെ തളല്ലേ hahahah athu കലക്കി
should be change leader ships also two females become hi position
too late for all these drams,
സിനിമയിൽ ഒന്നിൽ കൂടുതൽ കുറ്റവാളികൾ ഉണ്ട്
Mamokka💕🌹
very good
നാടകം കഴിഞു
നേതാക്കന്മാരോ 🤣🤣🤣പൊട്ടൻ റിപ്പോർട്ടർ 😡
രാജ് is very legend man...
Thilakane purathakkan karanam
Prithvi the hero
Amma il ippo ulla sthanangalil nilkkunnavare ozhivakki puthiya executive members ne kond varanam...
good
Devji 🔥
Ellam verum mythaandikalannenu ippa manasilayyyy
ഞാൻ ദിൽപീപ്പിനെ പിന്താങ്ങുനില്ല പക്ഷെ കോടതി തീര്‍പ്പാകാതെ ഈചെറ്റകൾ ഏതു വകുപ്പിലാണ് ദിലീപിനെ കുറ്റക്കാരനാക്കുന്നത്?
Ividuthe kodathiyil saumya de okae thelinjathu kandathallaey.....
super
Kerala. Police. Would. WoW. Congratulations.. Pinaryi. Sar. Super
ikka and lalettan 😍
mohanlal aake paranjatu avare itu thallathe paavam...
അവന്റെ എല്ലാ തോന്യാസങ്ങൾക്കും കൂട്ടു നിന്നിട്ട് കിളവന് ഖേദം പോലും
ദിലീപിനെ രക്ഷപെടുത്താന്‍ ഇനി പറ്റില്ല..അപ്പൊ സ്വയം കൈകഴുകാന്‍ ആണ് ബാക്കിയുള്ളവര്‍ നോക്കുന്നത്..
Muhammed Navas Arakkal
Verth undakkalle
Muhammed Navas Arakkal
Verth undakkalle
The most hated word eraa .why they are calling her eraa .they have no right to call her like that .it' s so shameful
അട്ട പാടിയിലെ കുട്ടികൾക്കു വേണ്ടി ശബ്ധിക്കാത്ത വർ ഇവിടെ കുരക്കുന്നു
Sathyam
Ithu avarude Sahapravarthakayaaya oru Penkuttiyude Case aanu Mister. Paanchaali Vasthraakshepam thottu orupaadu Prashnangal ingottu nadannittundallo - athinellaam ningal marupadi parayaan poyittundo ? Ethenkilum oru prashnathinu aarenkilum oru nilapaadedukkumpozheykkum udane vannolum Ningaleppole kure ennangal : "Ningal avide nilapaadeduthillallo, Ivide nilapaadeduthillallo" ennulla oolatharavum paranjukondu.