Do not disturb her, Prithviraj request to media | Manorama News

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 727

  • @binduvinodp247
    @binduvinodp247 3 года назад +327

    Yes. l am very proud of you
    Mr. Prithvi Raj. ഇത്രയും ആ കുട്ടിക്ക് വേണ്ടി പറഞ്ഞതിൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാനും ഈ ഇന്ത്യയിലെ സ്ത്രീകളും താങ്കളോട് കടപ്പെട്ടിരിക്കുന്നു. അഭിമാനിക്കുന്നു ഇത്തരം വ്യക്തികളും ഞങ്ങളോടൊപ്പം ജീവിക്കുന്നു എന്നറിയുമ്പോൾ.. Right You are a man.

  • @harigovindv.g7315
    @harigovindv.g7315 4 года назад +1381

    ശരിക്കും രാജുവേട്ടൻ പറഞ്ഞത് : ഒറ്റയെണ്ണത്തിനെ കണ്ടുപോകരുത് ഇവിടെ. അങ്ങനെ പറയാൻ ഉള്ളത് വളരെ മാന്യതയോട് കൂടി തന്നെ പറഞ്ഞിരിക്കുന്നു. അതും situation നിൽ മറ്റൊരു വിവാദം ഉണ്ടാക്കാതെ , നടിയ്ക്ക് വേണ്ടി sorry വരെ പറയുന്നു. Respect sir...🙌💯

    • @sanilkumarb4782
      @sanilkumarb4782 3 года назад +4

      Pll

    • @statuszone5814
      @statuszone5814 3 года назад +4

      Settan uyire 💕💕

    • @ChithraDevi999
      @ChithraDevi999 3 года назад

      A

    • @copyright4513
      @copyright4513 2 года назад

      Avan avane thanna protect cheyunne

    • @mikhael8894
      @mikhael8894 Год назад

      ​@@copyright4513evide പോയാലും കാണും നിന്നെ പോലെ ഒരു നെഗറ്റീവ് 😂

  • @angelsofmispa2621
    @angelsofmispa2621 3 года назад +1385

    പ്രിത്വിരാജ് ഒരു നല്ല മനുഷ്യൻ ♥️അത് അറിഞ്ഞു ദൈവം അതേ വ്യക്തിത്വം ഉള്ള ഒരു സുപ്രിയയെ കൊടുത്തു ♥️

    • @beenabalakrishnan3265
      @beenabalakrishnan3265 3 года назад +3

      ചെറ്റ പ്രിത്വിരാജ് അവൻ ദിലീപ് നെ പണി കൊടുത്തവൻ. ജിഹാദികളേ കൂട്ട് പിടിച്ചു നടക്കുന്നവൻ ചെറ്റ

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 года назад +1

      കാവ്യക്ക് ഇഷ്ടമായിരുന്നു ഓനെ

    • @greeshmavijayan8344
      @greeshmavijayan8344 3 года назад +4

      @@beenabalakrishnan3265 പ്രിത്വിരാജ് അല്ല ചെറ്റ പട്ടി ദിലീപ് annu

    • @mikhaelazad957
      @mikhaelazad957 3 года назад

      @@beenabalakrishnan3265 sanghikale kootupidikkunna dileepo

    • @doglover533
      @doglover533 2 года назад +1

      @@beenabalakrishnan3265 നിന്റെ തന്തയാണ് ചെറ്റ

  • @malup1172
    @malup1172 4 года назад +744

    അന്നും ഇന്നും ആ കുട്ടിക്ക് നല്ല ഒരു കൂട്ടുകാരനായി കൂടെ നിന്നു ആ നല്ല മനസ് എന്നും ഉണ്ടാകട്ടെ

    • @josephjc6300
      @josephjc6300 4 года назад +6

      Kalyanaveeran mar ithinu sammadikkula example sidique. Mukesh. Pillenhen genesh

    • @ajnas_mhmd
      @ajnas_mhmd 4 месяца назад +1

      😂3um pettu​@@josephjc6300

  • @minimni2865
    @minimni2865 3 года назад +171

    ഒരു നടൻ എന്നതിലുപരി വളരെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് prithviraj 🙏🙏🙏

    • @im___sree__
      @im___sree__ 4 месяца назад

      കോപ്പ് ആണ്

  • @dayanadanydayananda7776
    @dayanadanydayananda7776 7 лет назад +1187

    പൃഥ്‌വിരാജ് താങ്കൾ സിനിമയിൽ നല്ലവനായി കണ്ടു കുറെ സ്നേഹം തോന്നിയിട്ടുണ്ട് . എന്നാൽ ഇത്രയും നന്മയുള്ള താങ്കൾക്കു എന്റെ വിനീതമായ നന്ദിയും കറയില്ലാത്ത സ്നേഹവും പ്രാർത്ഥനകളും.

  • @aneeshsomakumar992
    @aneeshsomakumar992 3 года назад +545

    വ്യക്തമായ അഭിപ്രായം ഉള്ള ഈൗ മനുഷ്യനെ വലിയ ബഹുമാനം ആണ്...!!😊

  • @baseermohammed3402
    @baseermohammed3402 3 года назад +150

    പൃഥ്വിരാജാണ് ഏറ്റവും ആദ്യം ഭാവനയെ അനുകൂലിച്ച് പറഞ്ഞ വ്യക്തി ഒരുപാട് പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടായി അതൊന്നും വകവയ്ക്കാതെ അദ്ദേഹം ഉറച്ചുനിന്നു ആണുങ്ങളെപ്പോലെ സ്വന്തം പെങ്ങളെ സഹായിക്കുന്ന സഹോദരനെ പോലെ

    • @lathav5737
      @lathav5737 2 года назад +3

      The way how Pritviraj Sukumaran handled the situation.Super👍

  • @sreekumaribhavani9391
    @sreekumaribhavani9391 3 года назад +187

    പൃഥ്വി രാജ്, നിങ്ങൾ അന്തസ്സുള്ള, മാന്യതയുള്ള ഒരാളാണ്.... Big salute!

  • @bhasiraghavan9513
    @bhasiraghavan9513 3 года назад +475

    എത്ര മാന്യമായ സംസാരം ഇതാണ് സംസ്കാരം സുകുമാരൻ സാറിന്റെ സ്വന്തം പൃഥ്വിരാജ്

  • @jashirjashiii
    @jashirjashiii 3 года назад +1789

    മലയാളസിനിമയിലെ ആണൊരുത്തൻ.... 🥰🥰🥰👏👏👏👏

    • @rethiprasadprasad3483
      @rethiprasadprasad3483 3 года назад +10

      Correct

    • @sreejeshkn6333
      @sreejeshkn6333 3 года назад +8

      Malayala sinimayile uula. Evanonnum dileepetante 7 ayalath varilla.

    • @plusminus5136
      @plusminus5136 3 года назад +33

      @@sreejeshkn6333 athe avante thendi tharathinu munnil arum ethilla

    • @DHANYA-tr7xs
      @DHANYA-tr7xs 3 года назад +9

      @@sreejeshkn6333 അതെ...ദിലീപിനെ ഇല്ലാതാക്കുക എന്നതാണ് ഈ ഊള ചെയ്യുന്നത്..

    • @Ranjith-lk7hn
      @Ranjith-lk7hn 3 года назад

      @@sreejeshkn6333 തതയയയയതയതയയത

      യയയയ

  • @shahidms6308
    @shahidms6308 3 года назад +100

    എല്ലാപ്രശ്നങ്ങളിലും നീതിയുടെ ഭാഗത്തു നിന്ന് സംസാരിക്കാൻ ചങ്കൂറ്റമുള്ള സിനിമ മേഖലയിൽ നിന്നും ഒരാൾ അതേതു സൂപ്പർസ്റ്റാറിനും മെഗാസ്റ്ററിനും ല്ലാത്ത ധൈര്യം അത്‌ ഇദ്ദേഹത്തിൽ കണ്ടു ❤❤

  • @babyouseph535
    @babyouseph535 3 года назад +22

    അടിപൊളി എന്ത് സ്ട്രോങ്ങ് ആയിട്ടാണ് പൃഥ്വിരാജ് സംസാരിക്കുന്നത് പറയാനുള്ളത് വ്യക്തമായി ഒരു ത്തട്ടലും മുട്ടലുംഇല്ലാതെ പറയുന്നത് കേൾക്കാൻ തന്നെ ഒരു ഭംഗിയുണ്ട് ആദ്യം മുതൽ തന്നെ തന്റെ സഹപ്രവർത്തക ആയ നടിക്ക് കൊടുക്കുന്ന ആ സപ്പോട്ടിന് അഭിനന്ദനങ്ങൾ സിനിമാ പ്രവർത്തകർക്ക് വേണ്ടി ക്ഷമ ചോദിച്ച് ആ വ്യക്തിയെ ആ സമയത്ത് സുരക്ഷിത ആക്കിയതിന് നന്ദി

  • @dhanyaabhilash6394
    @dhanyaabhilash6394 3 года назад +58

    വളരെ നല്ല മനുഷ്യൻ. ഏറ്റവും നന്നായി situation കയ്കാര്യം ചെയ്തു.

  • @rajik159
    @rajik159 3 года назад +18

    ഒരു പെൺകുട്ടിയുടെ മാനസികനില മാധ്യമങ്ങൾക്കു മുന്നിൽ മനസ്സിലാക്കി കൊടുത്ത പൃഥിരാജിന് ഒരായിരം ബിഗ് സല്യൂട്ട്. മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ ഇന്ന് മാധ്യമങ്ങൾക്കോ ജനങ്ങൾക്കോ താല്പര്യമില്ല അവർക്കു പറയാൻ കുറെ വാർത്തകൾ വേണം അല്ലാതെ അത് എങ്ങനെ ഒരാൾക്ക് വിഷമം ഉണ്ടാക്കും എന്ന ചിന്ത ഇല്ല. കരിവാരി തേക്കണം അല്ലാതെ എന്ത്. പൃഥിരാജ് അത് പറയാനുള്ള ചങ്കൂറ്റം കാണിച്ചു. താങ്ക്സ് ഒരുപാട്.

  • @ktsureshkothachira8137
    @ktsureshkothachira8137 4 года назад +182

    അച്ഛൻ്റെ മകൻ' തന്നെ ....

  • @AmmusCreativeEdge
    @AmmusCreativeEdge 4 года назад +1706

    *എന്തോ ഇയാളെ വല്ല്യ ഇഷ്ടമാണ്..* 💜

    • @rageshkbhaskar2820
      @rageshkbhaskar2820 3 года назад +20

      Enikum. Role model ❤️

    • @aruns740
      @aruns740 3 года назад +7

      Rajuetten dileep etten ivru 2perumanu ente fvt actors 💚😊😊😁

    • @adarshunni1665
      @adarshunni1665 3 года назад +8

      എനിക്കും ഇഷ്ട്ടമാണ് അമ്മുസേ.. ♥️😊

    • @loveforever4248
      @loveforever4248 3 года назад +6

      അതേ

    • @Akshay.M.S634
      @Akshay.M.S634 3 года назад +5

      Enikkum My favourite Hero 😍😍

  • @rashidtp4411
    @rashidtp4411 3 года назад +58

    The real hero... strong words and always stands with his rights... it's such a rare piece we can see around each one of us. May I call you " The gentleman " because it suits well for you.... it's saying from my bottom of heart...

  • @alicevalsamma2205
    @alicevalsamma2205 3 года назад +52

    A dignified and compassionate gentleman. Really appreciate you.

  • @biotech2876
    @biotech2876 3 года назад +268

    മോഹൻ ലാലും മമ്മൂട്ടി യുമല്ല. പ്രെതിരാജ് ആണ് ഹീറോ നട്ടലുള്ള മനുഷ്യൻ the real super mega star. സിനിമയിലും ജീവിതത്തിലും നട്ടെല്ലുള്ള മനുഷ്യൻ

    • @sobhanavn4257
      @sobhanavn4257 3 года назад

      hui hui
      Va, I

    • @sobhanavn4257
      @sobhanavn4257 3 года назад

      🐩👟👟👟

    • @rayyannizar8724
      @rayyannizar8724 3 года назад +5

      തന്തക്ക് പിറന്നവൻ പൃഥിരാജ്💓💓

    • @shannuponoos8033
      @shannuponoos8033 3 года назад +2

      Tndhaku pirakathavam

    • @DHANYA-tr7xs
      @DHANYA-tr7xs 3 года назад +2

      ഇങ്ങനൊക്കെ പറയിപ്പിക്കാൻ അവൻ എത്ര കഷ്ടപ്പെടണം

  • @shanyshamsheer4626
    @shanyshamsheer4626 5 лет назад +324

    Jeevithathil abhinayikatha Nadan....👍👌👌👌👌👏👏👏👏👏

  • @amalhunter1749
    @amalhunter1749 3 года назад +18

    നിങ്ങൾ നല്ലൊരു നടൻ മാത്രമല്ല രാജുവേട്ടാ നല്ലൊരു വ്യക്തി കൂടിയാണ് ❤️! മാന്യമായ രീതിയിൽ തന്നെ മാധ്യമങ്ങളെ ഒഴിവാക്കി 🔥💪

  • @HappySad547
    @HappySad547 3 года назад +135

    പണ്ട് ഒരു സീരിയലിൽ മല്ലികാമ്മയോടു പറയുന്ന പോലെ ഇങ്ങേരു ഒരു പ്രസ്ഥാനമാണ് ❤️❤️❤️❤️❤️❤️❤️❤️

  • @nayanagnath9827
    @nayanagnath9827 3 года назад +52

    He is a gentlemen.. He said. Sorry after listening to them.. So down to earth

  • @Jabish337
    @Jabish337 3 года назад +248

    നട്ടെല്ലുള്ളൊരു നടൻ മലയാളത്തിന്റെ... ഊർജ്ജസുറ്റ വ്യക്തിത്വം 🥰😘😘

  • @akhilbose275
    @akhilbose275 7 лет назад +715

    പ്രിത്വി ശരിക്കും ഇരട്ടച്ചങ്കൻ... തന്നെ പൊളിച്ചു പെര്‍ഫെക്റ്റ്‌ ഹാന്‍ഡ്‌ലിംഗ്'

    • @balasubramanian4423
      @balasubramanian4423 4 года назад +5

      Kerala state lotteries

    • @tmgtmg6599
      @tmgtmg6599 4 года назад +2

      ശരിക്കും ഒരു പെൺകോന്തൻ

    • @roychacko9406
      @roychacko9406 4 года назад +1

      Good sir

    • @tigerone7708
      @tigerone7708 4 года назад +9

      Natellulla anplillara kanumpo chila 9 kalkku angana palathum thonunnum.

    • @tmgtmg6599
      @tmgtmg6599 4 года назад +1

      @@tigerone7708 ഇവനാണോ നട്ടെല്ലുള്ളവൻ ചിരിപ്പിക്കാതെ പോ ടെയ് നട്ടെല്ലില്ലാത്തവൻ എന്നു പറയുന്നതാ ശരി😆😆😆

  • @rajeeshkavya23
    @rajeeshkavya23 3 года назад +53

    സമാധാനത്തിനും നന്മക്കും വേണ്ടി ക്ഷേമ ആരു ചോദിക്കുന്നുവോ അവനാണ് ജനപ്രിയൻ അല്ലാതെ ജനങ്ങൾ തെറ്റിത്തരിച്ച ജനപ്രിയനല്ല

  • @sheejathanka2519
    @sheejathanka2519 3 года назад +9

    രാജു നീ ഒരു ഉത്തമ പുരുഷൻ.... സ്ത്രീയെ സാരക്ഷിക്കുന്ന വ്യക്തി... ഒരു ബിഗ് സല്യൂട്ട്...

  • @infotech75
    @infotech75 3 года назад +4

    മാധ്യമ സ്വാതന്ത്ര്യം വെച്ച് ആരോടും എന്തും തട്ടിക്കയറി ചോദിക്കാം എന്നുള്ള അഹങ്കാരത്തിനു തക്കതായ മറുപടി ആണ് പൃഥ്വിരാജ് കൊടുത്തത്... കലക്കി.... ❤❤ ഇങ്ങനെ ഒന്നിനെയും ഭയപ്പെടാതെ തുറന്ന മനസ്സോടു കൂടി സംസാരിക്കാൻ തായ്യാറാവണം എല്ലാവരും.... എന്ന ഈ നാട് എന്നെ രക്ഷപെട്ടിട്ടുണ്ടാവും.. ഉറപ്പ്....

  • @alexm1755
    @alexm1755 3 года назад +7

    Prithviraj is a real hero... And a gentleman ... That is why he has a fans.... A lot of the others have dark sides...

  • @anjaliakash8407
    @anjaliakash8407 4 года назад +58

    ഇതിയാനെ പോലെ ഇതിയാൻ മാത്രം, 🥰🥰🥰🥰ആ ഓരോ വാക്കുകളും എത്ര powerful

  • @rajuarjunan2112
    @rajuarjunan2112 3 года назад +52

    പക്കാ ഡീസന്റ് ആണ് പ്രിത്വി ഇയാളെ പുറത്താക്കാൻ വേണ്ടി ദിലീപ് നന്നായി കളിച്ചിട്ടുണ്ട്.... പ്രിത്വി നല്ല ഒരു നടന്റെ മകനാണ് അച്ഛനും അമ്മയും നല്ല കലാകാരന്മാർ ആണ് പ്രിത്വി നല്ല അഭിനയിക്കാനും പാടാനും എല്ലാ കഴിവും ദൈവം വാരി കോരി കൊടുത്തിട്ടുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ

    • @farisfaris1803
      @farisfaris1803 10 месяцев назад

      നീ കണ്ടോ പുറത്ത് ആക്കിയത്

    • @anagha1236
      @anagha1236 9 месяцев назад

      Yes chila movie kk ale vittu koovikan ninitt ud aa paratta Kovalan. Innu Avan mooji kuthalupala ayi irkunnu

  • @arushamohan776
    @arushamohan776 3 года назад +81

    പുരുഷൻ എങ്ങനെ ആയിരിക്കണം എന്നതിന് ഒരു ഉദാഹരനാണമാണ് നമ്മുടെ രാജു ഏട്ടൻ സ്ത്രീകളോടുള്ള aattittude കണ്ടാൽ മനസിലാകും തെറ്റ് കണ്ടാൽ തെറ്റാണെന്നും ശരിയാണെങ്കിൽ അതും അംഗീകരിച്ചു കൊടുക്കാൻ ഒരു മടിയും ഇല്ലാത്ത മനുഷ്യൻ 👍🥰🥰🥰❤❤❤

  • @varghesevarghese1503
    @varghesevarghese1503 7 лет назад +244

    prithvi thakarthu . speach is sooper . this is a true friend a real man and a brother .

  • @girishkolakkattil
    @girishkolakkattil 7 лет назад +153

    one of the best speach from the earth....

    • @sheemachandchand1175
      @sheemachandchand1175 7 лет назад +4

      the greait human being thanku lot God bless you u proof that u r a good human being

  • @meahopu3686
    @meahopu3686 3 года назад +72

    നീലപാടുള്ള മനുഷ്യൻ അനീതിക്ക് ഏതിരെ ശബ്ദിക്കുന്നവൻ അന്നും ഇന്നും നീല പാടുകളിൽ മാറ്റമില്ലാതെ ഇയാളല്ലെ യത്ഥാർത്ത സുപ്പർ സ്റ്റാർ

    • @DHANYA-tr7xs
      @DHANYA-tr7xs 3 года назад

      ഇവന്റെ അമ്മയെ ജഗതി ശ്രീകുമാർ ഇട്ടേച്ചുപോയി.. പിന്നെയാ സുകുമാരൻ കെട്ടിയത്.. എന്നിട്ട് ജഗതിയെ ഇവൻ എന്തു ചെയ്തു.... ഊള

    • @shanuthekid
      @shanuthekid Год назад

      നിലപാട്

  • @anjuprince293
    @anjuprince293 3 года назад +44

    പൃഥ്വിയേട്ടൻ എന്നും എപ്പോഴും positive❤🔥

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +125

    പ്രഥ്വിരാജ് നല്ല അച്ഛനും അമ്മയ്ക്കും പിറന്ന അന്തസുള്ള ആൺകുട്ടീ..

    • @akhilbs1257
      @akhilbs1257 2 года назад +3

      അമ്മ ജഗതി കൂടെ പോയെ കാര്യം ആരോടും പറയണ്ട

    • @Kat_Jose
      @Kat_Jose 2 года назад +7

      @@akhilbs1257 Athinipo nthannu? Second marriage is not a crime. Nalla andhass ayi sukumarana kooda jeevichu. Gave birth to 2 brilliant son's

    • @akhilbs1257
      @akhilbs1257 2 года назад +1

      @@Kat_Jose ഒരു വെട്ടം അടിച്ചാൽ അടിച്ചതാണ്

  • @funplay3727
    @funplay3727 3 года назад +32

    What a cool.. Mann.. Maturityyode calm ayi ennal vekthatha yode🔥🔥swantham power🔥kanicha.... Prithvi... Is very awesome 💓men... I loved it❤️

  • @anurajatholi6061
    @anurajatholi6061 3 года назад +52

    I love Prithviraj talking

  • @leahmiriantom2512
    @leahmiriantom2512 7 лет назад +92

    well said Prithviraj Sir....you really showed the real value a good friend ........you are awesome. ...and congrats to the Actress for her come back

  • @reeko9278
    @reeko9278 3 года назад +48

    I honestly have So much respect for him today..cause when this happened he among some few men stood with her..
    We need men like him..
    They should work hard do their job amd not play ugly politics and gundaism like the oldies!

    • @jessyjoseph425
      @jessyjoseph425 3 года назад +1

      The real HERO .... You are a good friend .. brother ....

  • @charlssebastian7353
    @charlssebastian7353 7 лет назад +145

    Awesome........correct handling

  • @jjrigelworld9950
    @jjrigelworld9950 3 года назад +56

    A huge respect.really he is a gentleman ❤️❤️❤️

  • @ajithammikottil4050
    @ajithammikottil4050 3 года назад +6

    Very clear rply 😍😍👏

  • @jijinjacob7077
    @jijinjacob7077 3 года назад +34

    പ്രിത്വിരാജ് ❤❤❤❤❤❤❤

  • @swathimohandas8782
    @swathimohandas8782 7 лет назад +117

    oru media kaaru vannirikunnu...true respect to prithviraj...and thats how a true gentleman works!🖒

  • @joshuathomas7452
    @joshuathomas7452 5 лет назад +37

    He is a very matured person. He didn't use this platform to market his movie he handled the situation with maturity and with courtesy to his co-star

  • @abhiramanfilms5236
    @abhiramanfilms5236 6 лет назад +79

    അതാണ് രാജുവേട്ടൻ

  • @KUNJIPPENNE
    @KUNJIPPENNE 3 года назад +11

    അച്ഛന്റെ മകൻ എന്ന പേരിന് അർത്ഥം കൊടുത്ത ആൺകുട്ടി...

  • @abdulrahiman2339
    @abdulrahiman2339 3 года назад +1

    പൃഥിരാജ് വളരെ തന്മയത്തത്തോടെ രംഗം കൈകാര്യം ചെയ്തു! ആർക്കും ഒരെതിർപ്പോ, പരാതിയുമില്ലാതെ അസന്നിഗ്ദ്ധ ഘട്ടത്തിൽ അപമാനിക്കപ്പെട്ട നടിക്കു വേണ്ടി, മറ്റെല്ലാവരും മുഖം തിരിച്ചു നിന്നപ്പോൾ ചങ്കൂറ്റത്തോടെ ഒപ്പം നിന്നു !Really apreaiated MR. Pritvi Raj! എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കുണ്ടാവട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു!

  • @sunuvarghese2500
    @sunuvarghese2500 3 года назад +5

    എല്ലാവരും മനസ്സിൽ പറഞ്ഞത് പ്രിത്വിരാജ് നല്ല രീതിയിൽ മാധ്യമക പ്രവർത്തകരോട് പറഞ്ഞു... 👍

  • @mohammedvaliyat2875
    @mohammedvaliyat2875 3 года назад +50

    രാജു താങ്കളാണ് മലയാള സിനിമയിലെ യഥാർത്ഥ ഹീറോ 👍 ❤

  • @annjohn4586
    @annjohn4586 2 года назад +2

    Prithiraj your wife and daughter are blessed. You are great and supportive to our dear bhavana like her own brother . Wish you all the best .

  • @sandhyaeappen9129
    @sandhyaeappen9129 7 лет назад +137

    Welldone bavana and also prithvi...God bless you all..

    • @ratz4825
      @ratz4825 3 года назад

      Dileep nem kude anugrahikku myre

  • @benpetejoseph9394
    @benpetejoseph9394 2 года назад +3

    Great words prithvi........Big salute for you

  • @johnygeorge2439
    @johnygeorge2439 3 года назад +9

    Good Mr Prithvi Raj Sukumaran. You and Suresh Gopi Sir know others feelings very well other than other Super Stars.

  • @ramshid8943594466
    @ramshid8943594466 7 лет назад +154

    Muth Prithviraj 😎

  • @jebin0762
    @jebin0762 3 года назад +27

    Prithvi have nice talking style with well manner

  • @anandbinu1880
    @anandbinu1880 9 месяцев назад +5

    What a person he is🔥

  • @jabircp
    @jabircp 4 года назад +75

    *ഇന്ന് വിഡിയോ കാണുന്നവർ അടി ലൈക്*

  • @farzeen2323
    @farzeen2323 7 лет назад +377

    ഇങ്ങേരാണ് ശരിക്കും ഇരട്ടച്ചങ്കൻ...

  • @rejim7035
    @rejim7035 7 лет назад +92

    matured speak..

  • @kfphotography4830
    @kfphotography4830 3 месяца назад

    பிரிதிவிராஜ் அருமை உண்மையான ஆண்மகன் நீங்கள் தான். உங்கள் தாய் உங்களை நல்ல முறையில் வளர்த்து இருக்கிறார்.

  • @elizabethmulackal4623
    @elizabethmulackal4623 4 года назад +23

    Well done. I admire you as a smart , well behaved human being. Very intelligent answers. Keep it up. God bless you and your family especially the little one.

  • @joemol2629
    @joemol2629 9 месяцев назад +3

    ആടുജീവിതം ഇറങ്ങിയ ശേഷം youtube recommendation കിട്ടിയത് കാണുന്നവർ ഉണ്ടോ കൊണ്ട്

  • @SAYOOOJ-d9s
    @SAYOOOJ-d9s 3 года назад +16

    Genuine Person 👏🏼👏🏼👏🏼

  • @shajip.n.9467
    @shajip.n.9467 3 года назад +27

    ധീരനായ യുവാവിന്റെ വ്യക്തിത്വം തുളുമ്പുന്ന കരുത്തുറ്റ ശബ്ദം,💪

  • @007Perky
    @007Perky 7 лет назад +86

    Well said Prithviraj... True to the scenario. At least let the people of Kerala be mature enough to view this with a righteous mind and move against the true culprits.

  • @HappySad547
    @HappySad547 2 года назад +3

    The man with a back bone ❤️

  • @ancilinka
    @ancilinka 3 года назад

    Ennum aa നടിയോടൊപ്പം ❤❤❤ഞങ്ങളുടെ ജീവനാണ് aa നടി 💕💕💕💕

  • @naijukv7455
    @naijukv7455 3 года назад +3

    സുകുമാരൻ അമാന അത്രയും ഇഷ്ടമാണ് ആണ്

  • @amanjabiramnus8868
    @amanjabiramnus8868 3 года назад +4

    Great ചേട്ടാ... 😍😍

  • @sreejithshaji6880
    @sreejithshaji6880 7 лет назад +63

    cherukan nice ayittu othukan padichu.. avan ahankari alla..nalla oru vekthithvathinu udama, koodathe nalla oru nadanumanu..

  • @elizabethjacob6820
    @elizabethjacob6820 3 года назад +13

    പ്രിത്വിരാജ് ഇഷ്ട്ടം ❤

  • @shanavass2913
    @shanavass2913 3 года назад +17

    സൂപ്പർ സാർ.... അടിപൊളി ആൻസർ... &റിക്കസ്റ്റ്

  • @cvkabshir
    @cvkabshir 4 года назад +30

    Perfect human being .....rajuettan🤩🤩🤩

  • @hinagardens9336
    @hinagardens9336 3 года назад +1

    Priththee 🙏🙏

  • @roshithroshi5444
    @roshithroshi5444 3 года назад +2

    രാജുവേട്ടൻ ആൺകുട്ടി🔥🔥🔥👌❤️❤️

  • @ashtonescreativeworld9021
    @ashtonescreativeworld9021 3 года назад +10

    Hatts off prithviraj..well said 👍

  • @oldsoul2829
    @oldsoul2829 7 лет назад +40

    he used to talk as sensible as this 5 years ago too..pakshe aa timil okke youtube commentsil theri mathre ullarunnu

    • @girvis8849
      @girvis8849 4 года назад +6

      Kusumbu mootha Malayaligalkku Prithvirajine amgigarkkan patilla.

  • @mdsamquraish6768
    @mdsamquraish6768 3 года назад +15

    പ്രിത്വിരാജ് 👍 ❤

  • @muthalibknkl3523
    @muthalibknkl3523 7 лет назад +41

    your hero,Real hero .
    (not only in cinema screen)
    thank u ..

  • @ajayvasudev2360
    @ajayvasudev2360 7 лет назад +61

    Last dialouge super ayi raju etta.Athanu chankurapp ❤ Nice ayit avare trolli. Ivanmark mattulavarude dukathil panku cheran alla. Athil ninnum rating kootan mathre ariyu. Thagalanu mikacha vyakthithathinu udama. ❤❤❤

  • @amalvkp
    @amalvkp 4 месяца назад +2

    Who after AmmA issues 🙂

  • @basheermariyas1719
    @basheermariyas1719 3 года назад +1

    എന്തൊരു നന്മനിറഞ്ഞ വ്യക്തിത്വം.ഒരാളെയും വെറുപ്പിക്കാത്ത സംസാരവും എളിമായും. അനീതിക്കെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിന്ന നന്മയുള്ള മാതാപിതാക്കളുടെ മകൻ 👍🌹🌹

  • @shijicherian5183
    @shijicherian5183 Год назад +1

    Pinnalla evan aankutty 💯💯💯🔥🔥🔥🔥👌👌

  • @ajivshaji8161
    @ajivshaji8161 7 лет назад +47

    ningalu muthanu muth.....rajuvetta

  • @sheejajoseph9024
    @sheejajoseph9024 3 года назад +2

    I respect you

  • @simonrj8091
    @simonrj8091 3 года назад +1

    Thank you. May God bless you for your kindness

  • @drmohandas7674
    @drmohandas7674 4 месяца назад

    Nice talking.Good humanbeing.May God bless you prithviraj

  • @Rahul-jg3qh
    @Rahul-jg3qh 3 года назад +16

    രാജുവേട്ടൻ 🔥

  • @shalajayantpm
    @shalajayantpm 3 года назад +1

    ഇടയ്ക്കുവച്ചും. അല്ലാതെയും. കാലു മാറിയിട്ട്.. ഇപ്പോൾ പെട്ടെന്ന് സപ്പോർട്ട് കൊടുക്കുന്നവരുടെ ഇടയിൽ.. അവൾക്കുവേണ്ടി എപ്പോഴും straight forward ആയി മനസുകൊണ്ടും. പ്രവർത്തികൊണ്ടും. ഒപ്പം നിൽക്കുന്ന.. ഒരു ആൺകുട്ടി... ഈ മനസിന്‌. ഒരു Big Salute 🙏

  • @mid_fx
    @mid_fx 8 месяцев назад +3

    Adam john location

  • @daytodday3486
    @daytodday3486 4 года назад +58

    Prithviraj character was awesome 🔥😍

  • @surjiththalassery1792
    @surjiththalassery1792 3 года назад +1

    നട്ടെല്ല് ഉള്ള നടൻ ❤❤❤ രാജു ഏട്ടൻ 💪💪💪എനിക്ക് എന്നും ഇദ്ദേഹത്തോട് ഭയങ്കര ബഹുമാനം ആണ്....

  • @muneerpp6516
    @muneerpp6516 3 года назад

    ഇത് സുകുമാരൻ സർ ന്റെ മൊതലാ... ഇത് വേറെ ലെവൽ ആ....

  • @bijukoileriyan7187
    @bijukoileriyan7187 7 лет назад +8

    good

  • @anitharaj6581
    @anitharaj6581 Год назад +1

    Is really meeting happening today???

  • @manjushahariharannair6133
    @manjushahariharannair6133 3 года назад

    പൃഥ്വിരാജ്......👌👌👌👌👌