HEAL Video song | Sushin Shyam | Aashiq Abu | OPM Records
HTML-код
- Опубликовано: 14 июл 2019
- Composed and Arranged - Sushin shyam
Hang drum - Munna
Woodwinds - Vishnu Vijay
Vocals - Sushin Shyam
Mixed and mastered - Abin Paul
Directed By : Aashiq Abu
Produced By : Aashiq Abu, Rima Kallingal
Written By : Muhsin Parari, Sharafu, Suhas
Director Of Photography : Rajeev Ravi
Additional Cinematography : Shyju Khalid
Music : Sushin Shyam
Editor : Saiju Sreedharan
Production Design : Jothish Shankar
Sound Design : Ajayan Adat
Sound Mixing : Pramod Thomas
Makeup : Ronex Xavier
Costume : Sameera Saneesh
Executive Producers : Abid Abu, Wazim Hyder
Production Controller : Benny Kattappana
Chief Associate Director : Harish Thekkeppat
Stills : Jan Joseph George
VFX : Mindstein Studios
Title Animation : Rajeev Gopal
DI : Chithranjali Studio
Cast : Kunchacko Boban, Tovino Thomas, Indrajith Sukumaran, Asif Ali, Soubin Shahir, Poornima Indrajith, Sreenath Bhasi, Rima Kallingal, Remya Nambeesan, Joju George, Dileesh Pothan, Senthil Krishna, Rahman, Revathy, AshaKelunni, Parvathy Thiruvothu, Indrans, MadonnaSebastian
Subscribe Us : goo.gl/qEgy3D
Like us on Facebook : goo.gl/VsKBT6 Кино
ഇതിലെ seen കണ്ടാൽ doctor ആവാൻ തോന്നും..
പക്ഷേ എൻറെ ബുദ്ധിവച്ചിട്ട് .
രോഗിയാവന്നേ പറ്റൂള്ളു....😂😌
😂😂
😂
Chirippikkathedoo😁🤣
😂😂😂
😂😂😂😂
Most realistic portrayal of a hospital casuality in Indian screen. Details are just butter. 👌
@@pradoshk.a2703
Well which movie portrays our typical hospitals in a better way..?
@pradpsh k a ejaaadhi kuru mahn.... Sammadhikkanam
This is the best potrayal of an ICU...no doubt
Yes. This is best
Undoubtedly this is the best realistic hospital scenes in malayalam cinema, even in Indian cinema
ശ്രീനാഥ് ഭാസി യുടെ അഭിനയം കാണാൻ വീണ്ടും വരുന്നവർ ലൈക് അടിക്കു.. 😊
This song is one of the main reasons why I got MBBS admission in my first attempt.
It was always my dream to become a doctor but I was never a hardworking person or scorer till my 10th.After my 10th, I worked so hard for two and a half years without a break..i used to listen to this song while solving chemistry and physics mcqs, whenever i am lazy, I'd listen to this for motivation.I have never commented on RUclips.I remember telling my mother that if i get admission, I'd surely comment under this song video.Thid song played and still plays a really important role in my life.Thanks for this song.❤️
Hey nandana... Where are u studying now?
Where are you studying now?
Thanks to sushin shyam...😇😇
Wow , this commment explaination is like very much experienced 😍👌
Which college
ഇതെല്ലാം കാണുകയും സഹിക്കുകയും ചെയ്തു വീട്ടിൽ തന്നെയും കാത്തു കുറെ പേര് ഉണ്ടെന്ന് ഓർക്കാതെ സ്വന്തം ജീവനെ ഓർക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച നമ്മടെ ഡോക്ടർ മർക്കും ... നഴ്സുമാർക്കും അടി salute❤
Raju Mp pakshe ingane kashtapedumnozhum relatives aarelum vlkmbo edthillel allenki avare thirich vlkaan late aayaal parayunnath enthaannaryo.. Aval valya doctor aayi allenki avan valya doctor aayi nammal vlchaal onnum edkkila
Am proud to be a nurse 😊😊😊😊
Proud to be a nurse
❤
5
പൾസ് ഉണ്ട് എന്ന് പറഞ്ഞുള്ള ആ ചിരി 😭😘😍
Athe.. CPR koduthukazhinju patient survive aayal... Lokam muzhuvan kittiyapolathae oru santhosham aaaa..... Anyway all the best... For VIRUS team...
@@mottymotty4857 ദൈവത്തിന്റെ കൈകൾ
that's best scene out of it
അതേ രണ്ട് പേരുടെയും ആ ചിരി... 😍👌🏻
yes correct
I am a staff nurse in calicut madical college, this scene is a real picture of casualty in our hospital. No words to describe the Brillance of a director and an actor
I respect you so much 💓
👍
Did u got infected by nipah or corona
"Always the truth.. nothing but the truth"... Malayalam Cinema.....always the fan of this real cinema....
❣️😊
💛
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
That smile of relief n joy when they manage to revive the patient 😍😍
😍ya
thats just magical :)
The one with Bhasi is a real doctor { Haris }
Jomy Chacko correct
Dr haris is my junior😊
ഇതിലും നന്നായി കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാഷ്അലിറ്റി ചിത്രീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..
what a brilliency..
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
My dream hospital to work as a doctor.
Sathyam😁
The interior is not original its a parking ground👍🏻
എന്തുകൊണ്ട് ഈ ചിത്രം 100cr ക്ളബ്ബിൽ കയറിയില്ല എന്നോർക്കുമ്പോളാണ്
മലയാളിയുടെ സിനിമ ബോധം അത്രേയുള്ളൂ എന്ന് മനസ്സിലാകുക
😔😔😔😔
Ariyilla
Paranjittu karyamillaa superstar enthu cheythaalum athokke Kay adichu pass aakum ennittu ithupole value ulla movies pinthallum enthenkilum superstar ippol virus ne idichu tholppichenkil hit aayenettooo
Wide releasing onnum illathe ORU padathinu 100 cr keruka ennath alpam budhimutt Ulla kaaryamanu ath ethra nalla Padam aayalum
An Mancode sathyam
Pulimurugan 2 varum..300 cr adikkum
Entrance prepare ചെയ്തൊണ്ട് ഇരുന്ന സമയത്ത് ഞാൻ സ്ഥിരം repeat il ഇത് കേക്കുമായിരുന്നു. ഓരോ തവണ തോൾകുമ്പോഴും വീണതിലും ശക്തിയോടെ എഴുന്നേറ്റ് ഓടാൻ ശക്തി തന്ന video aann. Now i'm first year mbbs student in a gmc in kerala ❤😊
Sister engne und mbbs pls reply
@@rajithaswathy284 nallatha pakshe kurchokke padikendi varum. uzhapi nadanaaal sheriyaavilla apart from that, it's gooddd.. :)
ഈ മൂവി കാണൻ കയറിയപ്പോൾ വല്ലിയ പ്രതീക്ഷ ഇല്ലായിരുന്നു പക്ഷേ ഈ സീൻ കണ്ട് കഴിഞ്ഞ്.... അറിയാതെ പടത്തിൽ കയറി പോയി...😍 ശ്രീനാഥ് ഭാസി 👌👌
ഒരു പക്ഷെ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ട് പല കാരണങ്ങളാൽ കാണാൻ പറ്റാതെ പോയ പടം
Creative One സതൃം പറയാമല്ലോ ഈ secen teateril കണ്ടപ്പോൾ ഉണ്ടായ feel ഒന്നും ഫോണിൽ കാണുമ്പോൾ കിട്ടില്ല.. നിങ്ങൾ miss ചെയ്തല്ലോ..😥
Sathyam
Exactly
Believe me...
This is a real-life day casualty at Calicut Medical College.
Salute to doctors and nurses!
Being a nurse i can say ... Director has visualised this 100 % realistic
I am from Tamilnadu and watched the movie recently. Damn, Malayalam industry is going somewhere. This movie is literally mind-blowing. The whole movie is based on the Nipah virus.
ഭാസി മച്ചാൻ തകർത്ത് കയ്യിൽ തന്ന സീൻ ... ഇങ്ങക്കിതെങ്ങനെ സാധിക്കുന്നു മനുഷ്യാ ..?? ❤️
Vere level of sreenath's acting😍
Really superb acting......no wrds
Chadayan alle...
@@jestoshin7903 Bhasiyude acting ooo
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
Pulse ഉണ്ടെന്ന് പറഞ്ഞുള്ള ആ ചിരി ഞാൻ നേരിട്ട് കണ്ട് അനുഭവിച്ച ആളാണ്...... എന്റെ ഉപ്പാന്റെ ജീവൻ 1 മണിക്കൂറെങ്കിലും പിടിച്ചു നിർത്തിയത് ഇതുപോലെ ഒരു ഡോക്ടർ ചേട്ടൻ ആയിരുന്നു.......
☺☺☺
❤❤
ഞങ്ങളുടെ ജീവിതം വെള്ളിത്തിരയിൽ പച്ചയായി സൃഷ്ടിച്ചതിന് നന്ദി. സ്ട്രോക്ക് ആയി വന്ന അമ്മച്ചിക്ക് Babinski sign elicit ചെയ്യുന്ന സീൻ കണ്ടപ്പോ..ഊഫ്😍😘
Nice,🥰😍
ആ രോഗിയെ രക്ഷിച്ച ശേഷമുള്ള ആ പുഞ്ചിരി..കലക്കി ഭാസീ...
ഞാനൊരു റേഡിയെഷൻ ടെക്നോളജിസ്റ്റാണ്, അതുകൊണ്ട് തന്നെ ഈ വീഡിയോയുടെ മേകിങ് കണ്ടപ്പോൾ അത്ഭുതപെട്ട് പോയി... ഒരു എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഇതിൽ കൂടുതൽ വിവരിച്ചു കാണിയ്ക്കാൻ ഇനി ആർക്കും കഴിയില്ല.. kudos to all the technicians behind this magic..😎😎
എല്ലാ സിനിമകളിലും പോലെ Doctors White coat ഇട്ടു വെറുപ്പിച്ചില്ല.... നമ്മൾ കാണുന്ന ഡോക്ടർമാർ എല്ലാം ഇതുപോലെ ആണ് dress ചെയ്യുന്നത്... അതുകൊണ്ട് കൂടി ആണ് എന്ന് തോന്നുന്നു originality തോന്നുന്നത്
Karma believer white coat chila assistants nu nirbandhaanu.. Avrde duty ullapo maathre house surgeons athidullu.. Enthylm duty tym theerumbok ath yellow colour aaakuve😛
Haseeba Chengodan sathyam parayallo njan innuvare poya oru hospital um kandit illa Whit coat itta doctors ne movies mathrame kandit ullu athukond paranjaya sorry😊
Deepthi P ayyoo njan orikalum athu mosham anannu Alla paranje kettoo enik ariyam athavarude identity annu..but pala movies lum athu over ayit use cheyythu athint valu kalayunne kandit unde athukond paranjaya sorry
Interns podhuve coat idarilla
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
Best directors in India were born in Kerala!!
Whenever I feel like i can't crack neet, whenever I get disappointed, I just come here. See this video. I don't know how many times I repeated the scenes. For me, it's a great motivation. ❤
Go ahead dear...
Believe that there's nothing impossible before U...
Stay strong....
May the Almighty bless U..
@@sumayyamuhamed4285 oh.. Thank you dear.. May God bless you too💕
@@zenithistsan4022 hahha.... Already watched it 2 times.!😁
Me too bro
Go on dear
Am a medico..i came to this point from an avrg student.
SUSHIN SHYAM...One of the promising Music directors of our time 💯❤
Calicut medical college poyi sheelamullavarkku ee video vallatha oru feel nalkum
navaf clt Sathyam
True.....
Sathyam
True
Absolutely!
Doctors hit like
Doctor ആവാം എന് വിചാരികക്kunnorum
ഇപ്പൊ ഈ സമയത്ത് ഇ സിനിമയെ കുറിച്ച് ഓർത്തു വന്നവരുണ്ടോ.. 😔
Korona
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
Illa
Undu.
*വൈറസ് കണ്ടപ്പോ എനിക്കും ഇവരെ പോലെ ഡോക്ടർ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി*
Sathyam
Appol ingane agrahichathu njan mathramallll 😊
Aagrahikkan eluppa mwoneee but aavan chillara pani onnum allaa😊
Ysss 😔
Sathyam......
ee sequence il oru pattu ozhivakki bgm track mathram vekkan aashiq um sushinum kanicha aa craft n hats off!
കുറെയെണ്ണം പറയണത് പോലെ സൗബിൻ അല്ല ഭാസി ആണ് വൈറസ്സിൽ ഏറ്റവും നന്നായി അഭിനയിച്ചത്... എജ്ജാതി.....
Avaravarude Character nannaayi cheydhu.. Both are awsome. 😍
Rand perum mikacha reethiyil cheythu. Enikk soubin ikka better ayi cheythath enn thonnunnu. Karanam soubin ikka hospital scene il bed il ninn eneett breath cheyyan kashttappenunna scene und. Ente mone thrill adich chattu
@@MuhammedFarisFaizal നല്ലതാാ.. ഒരാള്‍ അന്ത്യശ്വാസം വലിക്കുന്നത് കാണുമ്പോ ത്രില്‍ അടിക്കുന്നത് വളരെ നല്ലതാാ 😂😂
@@shameelsadaka nan soubin ikkayude abhinaya kazhivine aan prashamsichath. Than oru potttan ano? Films onnum kanar ille? Nan Qataril jeevikkunna oru kozhikode karan aan. Nipah yude samayath nan Qataril ayirunnu. Enikk avidathe sthithi sherikkum manassilayath virus kandappol aan. Enikk sherikkum pedi vannirunnu.
Vayass kure ayille? Bhodham ille? Thante vartha manam kettal than film theere kanarilla enn thonnum.
Enikk kalakarenmarude kazhiv appreciate cheyyan ariyam. Than parayunnath kettal thonnum soubin ikka sherikkum chavan pova enn🤦. Enikk kalakarenmarude kazhiv appreciate cheyyan ariyam. Ath konda angane paranne. Ath thanikk manassilavathath enth kond anenn enikk ariyilla
@@MuhammedFarisFaizal ഒന്നും പറയാനില്ല.. ഒരു സര്‍ക്കാസം വായിച്ചാ അത് മനസ്സിലാക്കാനുള്ള ബോധമെങ്കിലും വേണം.. 😂😂
മരണം 80%ഉള്ള ഒരു രോഗം ആയിരുന്നു നിപ്പ അത് ഒരു ജില്ലയിൽ മാത്രം ഒതുക്കി ശൈലജ ടീച്ചർ ബിഗ് സല്യൂട്
ഇപ്പം ഇതാ മരണം 2%മാത്രം ഉള്ളു എന്ന് പറയപ്പെടുന്ന കൊറോണ ലോകം മൊത്തം പടർന്നു പിടിക്കുന്നു എല്ലാരും ശ്രേധിക്കുക be carfull ആൻഡ് follow the gov ഇൻസ്‌ട്രുക്ഷൻ
0.4% ആണ് കേരളത്തിലെ മരണ നിരക്ക്
കോവിഡ് കള്ളിയാണോ 😂
ee cinemayude highlight aayit enik thonniyath ee song aanu👌👌👌
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
Theater sounds ❤️
Menden😪
It's the proper life of medicoz bro
ഈ ഒരു 6 മിനിറ്റ് ആണ് സിനിമ കാണാൻ തന്നെ തോന്നിപ്പിക്കുന്നത് ..ആ ഒരു ഫീലും ഭീതിയും ഹ !!😍
Virus Kandvare Veendum Kaannan Prerippicha Item
Ith eethu movie leya
insta lover virus
Right
ഈ കൊറോണകാലത്ത് ഇത് കാണുന്നവർ ഉണ്ടോ
ഡോക്ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം ഇതാണ് . കുമ്പളങ്ങി മറക്കുന്നില്ല . പക്ഷെ ഒരു ഡോക്യുമെന്ററി ആകേണ്ടിയിരുന്ന ഒന്നിനെ ഇത്ര പെർഫെക്റ്റ് ത്രില്ലെർ ആക്കിയത് അസാധ്യ തിരക്കഥ തന്നെ . And the direction hats off ashique Abu
കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ ഒരിക്കെലെങ്കിലും പോയവർക്ക് മനസ്സിലാകും ഈ സീനുകളിലെ റിയലിസം ...... well done 👍 aashiq abu &Team ..... hats off Art team
എനിക്കറിയാം...
Kozhikkodu ennalla ella medical collegileyum casuality ithu pole thanneyaa
ശരിയാണ് മച്ചാനെ.... അവിടെ പോയവർക്ക് ഈ സീൻ ഒരിക്കലും മറക്കാൻ കഴിയില്ല....
Shahna Anzar ആയിരിക്കാം ... ഞാൻ പ്രത്യേകം കോഴിക്കോട് മെഡിക്കൽ കോളേജെന്ന് പറയാം കാരണം ഈ സീൻ മൊത്തം സെറ്റ് ഇട്ടതാണെന്നാണ് അറിഞ്ഞത് .... അവിടെ പോയവർക്ക് മനസ്സിലാകും കാസ്വാലിറ്റിയുടെ ഉൾഭാഗം പക്കാ പെർഫെക്റ്റ് ആണ്.... അതാണ് ആർട്ട് ടീമിനെ hats offപറഞ്ഞത്
@@riyas_nk oh... angane... 👍
Im a doc and I had that smile twice during my internship.😍That moment will make us realize our struggles are worth it❤️
Ya good dear😍
@Abdul Samad I was a rerepeater, got admission to a government medical college at the age of 20. After my first repeat, I had this dilemma whether I'd be too old for it. But then I never wanted to learn anything other than medicine. During my rerepeat year, people I encountered always had something hurtful to say : "Kore kalam aayallo da admission onnum kitteele" but now I have an identity of an MBBS student and it's worth it and I am living my dream.
With that said, MBBS has its own challenges. The topics to be covered are overwhelming but since you're passionate, it won't bother you. Also, to be a successful super specialist, you'll need to invest a considerable amount of your time in learning medicine; MBBS, MD/MS, DM/MCh step by step, takes quite a lot of time. But like I said, if you love this profession, the hectic work and timespan should not bother you.
And about your preparation, since you're dropping for a third time, identify where you made a mistake last time. Was it lack of adequate preparation? Did you miss focus during lockdown? Do you have proper grasp of concepts? Find your weak point. It's riskier with each drop years. You have much more to loose every year. But on the positive side, you have an added advantage of having more experience and a solid base. So if you want to crack NEET, keep your phone away and work hard. All of us did. With proper revision and by covering every topic( you don't need JEE level knowledge) you can easily get 650+. NEET is getting simpler. So try to revise and revise. Don't leave any topic. Don't dive too deep into any topics. Know the basics. Work out problems. And learn ncert biology byheart ( a lot of chapters were line by line known for me) .
In the end, it's your passion that count. When you finally achieve your dream, it wouldn't matter whether you're 18 or 21. You'll have a lifelong satisfaction after that. So if you're willing to work hard and stop wasting time, go for it.
All the best.
@@nexgray2923 thankyou😭 I am a repeater and scoreing below 300 every time! 😭 I want this so badly. but distractions😭 I am here to feel motivated. and ur msg truely got me motivated😭
@@amnahyasir3772 If you want it so badly, then I believe you'd definitely get it! Anyway, all the best for NEET! Give your best try🙌
@@nexgray2923 tnx bro I'm a repeater this comment is really motivated 👩⚕️🔥🔥
njan oru doctor anu.. ee bgm il bhaasi nadannu kerumbol.. njagal hostelil ninnu wardil kayarumbol ulla athe feel.. background music background dialogues.. wardile thirak... duty doctor de allel pg doctor nammale kanumbole pani tarunnath okke.. entha real making ❤️💥
Aa pulse ഉണ്ടെന്നു പറഞ്ഞുള്ള aa chiri..
Ooh god
ഒരു nurse enna നിലയിൽ aa seen orupad ഓർമകൾ kond vannu
Same feel to me also bcz I am also a nurse.... That feeling when a patient is getting better, can't be expressed
777 2 athe
Ini just months to start my MBBS Classes..... Cherthile thott illa agrahamanu a white coat um steth um... And yes I want to serve my people 🙏🙏🙏🙏🙏🙏🙏🙏🙏🙏
Wish u all the best✌🙌
Ashitha Wilson best wishes 😊
@@vishnusachu7347 Thank you 🤗
@@Unknown-yr9uc Thank you 🤗
ഇങ്ങനെ മനസുള്ള ഡോക്ടർമാരെ ആണ് ഈ ലോകത്തിന് ആവശ്യം.....നിങ്ങളെ പോലെ മനസുള്ള ഒരുപാടുപേർ എല്ലാ രംഗത്തും മുന്നോട്ടു വരട്ടെ ലോകം മുഴുവൻ സന്തോഷവും സമാധാനവും നിലനിൽക്കട്ടെ....ഭാവി ഡോക്ടറിന് അഭിനന്ദങ്ങൾ
Atmost details of the subject.
This is how a kerala govt hospital Casuality unit be like. ❤
Kudoos to the team.
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം ഭാസി യുടെ ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ.... such a brilliant actor. Hats off......❤❤
I am a medical student, I come back & watch this everytime I feel low because it just reminds me of a higher purpose for which doctors are actually needed!
keep hustling....... :))
🙌
🥂
Virus Theaterinnu kanda pittennu naan Accident aayi scooterinnu Therichu veenu..bhodham poyi avide koodiyavar Caril enne Calicut Medical college kondupoyi Drip itta shesham Avar chest Press cheydhappo ee song aanu manassil orma vannadh..ohh God Ente aduthullavar Patients Docters Students ...ellaam pettenu Avide Bhasiyeyum Lini Sistereyum naan kandu Pinne .
.no words ....Dr Parayunnadh kettu sajeer Is Daylight Take
Ex ray... Injury could inside 😥
After a week today am in Abudhabi seeing the video in My bedd🤗😇
Njanum Abu Dhabi aanu. Kozhikode aanu veedu. R u okay now?
Ya. He is fine
Mm cheriya Heal aayitund kayyil injurie und antibiotics edukkund 2 weeks thanittund naale theerum..naan calicut mankavu aanu
Ok aayo
@@riswanariyas3897 yaa Riswana
Aashiq abu is a genius, we are lucky to have a director like him. Sushin, Rajeev ravi, sreenath bhasi 👌👌.
ഹോസ്പിറ്റൽ സീൻ എന്ത് റിയലിസ്റ്റിക് ആയിട്ടാണ് എടുത്തേക്കുന്നതു 👌
എത്ര പേർ comments വയിച്ചൊണ്ണ്ട് video കാണുന്നു
സത്യം പറയാലോ വീഡിയോയിൽ നിന്നു കണ്ണ് എടുക്കാൻ തോന്നിയില്ല. അതിന്റെ ഉള്ളിൽ പെട്ട് പോയി
Sathyam...video kaanunnathinidakk cmmnts vaayikkunna aala njan...bt ee videoyil ninn kannedkkan thonniyilla
Curiosity !! Me
Njann
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
ശ്രീനാഥ് ഭാസി ഈ റോൾ മനോഹരമായി ചെയ്തു. ശരിക്കും ഒരു ഡോക്റ്ററുടെ ശരീര ഭാഷയും അക്ഷൻസും ആ സിരിയസ്നെസ്സും അത്പോലെ കോപ്പി ചെയ്യാൻ പുള്ളിക് കഴിഞ്ഞിട്ടുണ്ട്.
Cant help commenting this wonderful video..having been a house surgeon in a govt medical college in kerala this has impressed me so very much that i can see myself and many other pg students who work tirelessly in casualty, through this video..yes this is what exactly we do on everyday basis in casualty..its jus too perfect to the core..even the minute details..the terms we use,the way we talk, the variety of cases(patients) we encounter,the way we hand over duty and the next one gets in. Unfortunately i cudnt watch the movie.I regret nw and will definitely watch it...This is Pure Gold.
Sathyam👍👍
Same situvatione ലുടെ കടന്നുപോയ നേഴ്സ് ആയ ഞാൻ 😊ഭാസി പള്സ് ഉണ്ട് എന്ന് പറഞ്ഞു ചിരിച്ചപ്പോൾ പലപ്പോഴുo ഡ്യൂട്ടി il ഈ അനുഭവംഎനിക്കു ഉണ്ടായിട് ഉണ്ട് ✌️🙏
Thank u for showing this. Bcoz being a Registered Nurse this is what happens everyday in my life...... am happy atleast i can be a help to those who are helpless. It needs lots of courage to be in Medical field.
ഒരു നഴ്സ് ആയിട്ടും,ഒരുപാട് ഇൻറ്റുബേഷൻ ചെയ്യിപ്പിച്ചതായിട്ടും, സി പി ആർ കൊടുത്തു പേഷ്യന്റ്സ് റിവൈവ് ചെയ്തതും, ചെയ്യാതെ മരണപ്പെട്ടതും ആയ എക്സ്പീരിയൻസ് ഉണ്ടായിട്ടും ഈ ഇൻറ്റുബേഷൻ കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.😓 Hats off to the team.... 👏👏
Athe
CPR ntha
@@vishnuvidyadhar5135 cardiopulmonary resuscitation means nammal chest compr ssion and artificial breathing kodukkille heart attack varumpo athanu
Most appreciated scene in the movie.Was waiting for this...
Proud to be a part of this field...
Sreenath bhasi just nailed it😍...
An Aashique Abu brilliance👌...
ഈ വിഡിയോ കാണുമ്പോഴൊക്കെ ശ്രീനാഥ് ഭാസിയെ കാണുമ്പോൾ കോഴിക്കോട് MCH casualityil ഉണ്ടായിരുന്ന മാർട്ടിൻ ഡോക്ടറെ ആണ് ഓർമ വരുന്നത് കുറച്ചു വർഷം മുൻപ് ശക്തമായ ശ്വാസതടസ്സവും പനിയും കൊണ്ട് അമ്മയെ കൊണ്ട് casuality എത്തിയപ്പോൾ മുതൽ സുഗമായി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത് വരെ martin ഡോക്ടർ കട്ടക്ക് കൂടെ നിന്ന് ❤️❤️🙏🙏
This is worth "Oscar"....I don't understand why on earth WE won't nominate such movies....Too Good...More or less U all worked so hard to and describe humanity...
ഭാസിയെ പോലെത്തെ ഡോക്ടർ ആക്കണം എന്നുള്ളവർ ലൈക്
മെഡിക്കൽ കോളേജിൽ പോയിട്ടില്ല അല്ലേ... എല്ലാരും ഇതിലും ബെറ്റർ ആണ്..😏
ഞങ്ങൾ ഒക്കെ internship ചെയ്യുമ്പോൾ തറയിൽ നിന്നിട്ടില്ല...പറന്ന് നടക്കുവരുന്നു.....യഥാര്ത ജീവിതത്തിൽ ഈ പാട്ടും,bgm ഉം ഒന്നുമില്ല...😂😂
Sadly private med colg is not the same. So the first thing we think is that, shey entrance il onnude set aakarnnu nu:(
Another version...
One night at casualty
ruclips.net/video/MeWzbQljv-s/видео.html
ഈ സിനിമ കണ്ടതിനു ശേഷം ആണ് എനിക്ക് ഡോക്ടർ ആകണം എന്ന് ആഗ്രഹം തോന്നിയത്😊
What a superb theatre experience it was with title credits and with sushin syam’s brilliant BGM it was 🔥🔥
Bhasi proved he’s more than just eye candy. Job well done.
Sreenath...... Extra ordinary performance..... Felt like a Doctor with years of experience
For neet aspirants( incl me🤪) its really motivational👍
🙂✋
Dedicated to all medicos...♥️♥️♥️ashiq Abu🤩 rima ❣️
The scene were the residents doctors feel pulse after CPR ah ah ah what a scene man makes the common people to know the hard of them
ഒരു dr ആവാനുള്ള ഇഷ്ടം കൊണ്ടും സിഎംസി യോടുള്ള ഇഷ്ടം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും പിന്നെ ഇത്രെയും റിയലിസ്റ്റിക് ആയിട്ട് make ചെയ്തത് കൊണ്ടും ഇതിങ്ങനെ ഇടക് ഇടക് വന്നു കാണാൻ തോന്നും ❣️ പിന്നെ ശ്രീനാഥ് ഭാസി മുത്തല്ലേ ❤
തിയറ്ററിൽ ഇരുന്ന് ഇത് കണ്ടപ്പോൾ എഴുതികാണിച്ചത് ഒന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല...5 മിനിറ്റ് കൊണ്ട് കഥയുടെ depth ഇലേക്ക് എത്തിക്കാൻ സാധിച്ച കിടിലൻ intro song...#Heal👌👌
njan sharikum pedichu poyi iee padam kandapol
@@shihabudheenshihab124 njaanum
ഭാസിയുടെ അഭിനയം ഒന്നും പറയാനില്ല.. ഇത്ര നന്നായി ചിത്രീകരിച്ച ആഷിക് വേറെ ലെവൽ.. എന്റെ ഭാര്യയും അനിയത്തിയും ഡോക്ടർസ് ആണ്. ഈ സീൻ കണ്ടപ്പോൾ അവരോടുള്ള റെസ്‌പെക്ട് അല്പംകൂടി അധികരിച്ചു.
Eee scene undallo, അത് നമ്മളെ സിനമാക്കുള്ളിലേക്ക് വലിച്ചോണ്ട് പോവും.. ഭാസി!
The smile when he got the pulse says everything
Yeah ❤️
Ithrem originality Ulla oru casualty scene Vere oru padathilum njn kanditilla
Hats off
ഒരു house സര്ജന്റെ ഒരു മണിക്കൂർ ഡ്യൂട്ടി ആണ് കാണിക്കുന്നത്. സമ്മതിക്കണം. Kudos to doctord
Not only for doctors the medical team
Oru manikoor alla...8 to 8 duty.
Mary Zareah 1 hr alla... 12hrs dhaa ithpole therakk aayrkm.. Athinidak relatives aarelum vlchaa edthilleelo.. Ath valya prshnm.. Nammal valya doctor aayi ipo avar vlchaal onnum edklla bla bla bla.. Pinne ithoke sahikknna namk aa kuthuvaakukalum ketu mindaathirikkaan ulla oru mind setup ee mbbs life lu kiti
House surgeon alla pg junior resident
He is not a house surgeon...a pg resident
ഇതിനെല്ലാം നമ്മൾ കാളിദാസ് ജയറാമിനോട് താങ്ക്സ് പറയണം മൂപ്പർക്ക് വെച്ച റോളായിരുന്നു അങ്ങേര് reject ചെയ്ത ശേഷമാണ് ആ റോൾ ശ്രീനാഥ് ഭാസിയുടെ കയ്യിലെത്തിയത്.....
Every1 is praising doctors only.... nurses are also there along with them ...😞😞 then only they can save patient😞😞😞😞
no doubt sis
True.. I was also about to say this.. my mom is a nurse and when I went to the casuality, there was equal number of nurses and medical students. But this scene did'nt showed even one of them😔
ഈ രംഗങ്ങൾ ഇത്രയും നന്നായി ഒപ്പി എടുക്കണമെങ്കിൽ ആ ക്യാമറക്കു പിറകിൽ രാജീവ് രവി ആയിരിക്കണം
I'm searching for this commend
😊
Very true. We said. It is a Rajeev Ravi magic.
ഈ പടം തിയേറ്ററിൽ പോയി കണ്ടവർ ലൈക്ക് ചെയ്
Adhrsh zzz ഈ മൂവി തീയേറ്ററിൽ ഒറ്റക് ഇരുന്ന് കാണേണ്ടി വന്നു ഭായ്
വല്ലാത്ത ഒരു അനുഭവായിരുന്നു
Adhrsh zzz three times 😂
@@sanubabejoy9012 😍😍😍
First day first showനു തന്നെ കയറി തലശ്ശേരി ലിബേർട്ടിയിൽ
Sound effects
4/31..................SRINATH BHASI smile when he says PULSE UNDU to a fellow doctor.......really natural ....real relief when a doctor realises there is still life ..........
Had taken duty for almost 48hrs in similar casualty at trivandrum medical college during my house surgency, we don't feel tired as it was really pleasurable to see some one smiling, used to eat atleast once or twice in a day, I really miss those days now😅
Njn ithuvre calicut medical college il poyitilla but avdthe avstha nthanenn ee otta scene flm il kandpo mnslyi, athrak realistic ayittane shoot chythirknneth hats off to the director, cinematographer, actors👍
Basi : Aa pulse undenn, parayunna seen 🔥🔥🔥
I was thinking. He is a real doctor...
What a acting talent of malayalam actors..
One of the best intro scenes of a Malayalam film industry ever!! Unbelievably realistic and cinematic!
4:19
Excellent expression of relief...
താടി വെച്ച bystanderinte expression, babinski sign, calicut medical college alumnies can watch this with goosbumbs only...never seen a hospital scene with such minute details... നന്ദി ആഷിഖ്, സിനിമകൾ വികലമായി മാത്രം ചിത്രീകരിച്ച് കണ്ടിട്ടുള്ള ജൂനിയർ ഡോക്ടർമാരുടെ ജീവിതം , മെഡിക്കൽ കോളേജുകളുടെ അത്യാഹിത വിഭാഗത്തിൽ ഒരിക്കലെങ്കിലും പോവാത്തവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഈ രംഗങ്ങൾ, അതി മനോഹരമായി ഒപ്പി എടുത്തതിന്
ശ്രീനാഥ് ഭാസിടെ അഭിനയവും സുഷിന്റെ സംഗീതവും ... ❤️ 👌 ഇതെല്ലാം ഒരുമിപ്പിച്ച ആഷിഖാ 🙏
ഈ വീഡിയോയും പാട്ടും കേട്ടു ഇപ്പൊ ഒരു ഡോക്ടർ ആകാനുള്ള ശ്രമത്തിലാണ് ഞാൻ.Hats off sb and the team
All the best
@@Dme194 thanks❤️
Hai good luck with preparations
Enthaayi chetaa.. Doctor aaayo
#4:21ആത്മാർത്ഥമായി സന്തോഷം തോന്നിയത് എനിക്ക് മാത്രമായിരിക്കില്ല.....
തീയറ്ററിൽ ഈ title visuals ഉം bgm ഉം കണ്ടപ്പോൾ എനിക്കുണ്ടായ feelings ഏതൊക്കെയാണെന്ന് പറയാൻ പറ്റാത്ത അവസ്ഥ... എനിക്ക് accident പറ്റി 27 ദിവസം hospital admit ആരുന്നു... അതോണ്ടാരിക്കും ഇത് കണ്ടപ്പോ.... Respect Nurses... Angels.........
Bhasikka doctor look super , ee character orupadu eshttayi😍😍😍
വളരെ മികച്ച ഒരു സിനിമയുടെ മികച്ച സ്റ്റാർട്ടിങ് സീൻ. ജൂനിയർ ആർട്ടിസ്റ്സ് വരെ മികച്ച രീതിയിൽ അഭിനയിച്ചിരിക്കുന്നു. ഒരു casualityil നിൽക്കുന്ന ഒരു ഫീൽ. Sreenath basi powli and the background music excellent
Thank you ashik Abu and teams making casulity and sreenath basi realistic..😍
By..a final year MBBS student
What makes these scenes superb is not only the casualty setting,but also the realistic exchanges between those doctors..so natural
ഈ ശോയെ സത്യം മായിട്ടും ആശുപത്രി എന്ന് കേൾക്കുമ്പോൾ പേടിയാ എനിക്ക് ഇത് കണ്ടിട്ട് സങ്കടം വന്നു. ഭൂമിയിലെ ദൈവങ്ങൾ ആണ് Dr: Nur ഉം
I am feeeled damn am there ! 👍
What a portrait of Malayalam cinema to a next level screen presence and acting..! Screen scoring of everyone is just awesome! must watch !
സുഷിൻ ശ്യാം പിന്നിൽ തീ കത്തിക്കുന്നുണ്ട്🔥🔥🔥🔥
From The Beginning That "Shankh" Music Such an Excellent Background Work by Sushin Shyam ....
Hats off sir ❣️
4.22 sreenadh chiricha aaa chiri sarikkum feel cheythu...patient alive anannu ariyumbol ngal medical field teams undakunna pratheka feelings,,,
Ee scene kanumbol ente casualty duty aanu orma varunnath.... Aa pulse undenn parayumbo ulla chiri undallo ath sarikkum nammude hrudayathinn varunnathanu. Daivathinodulla thanks koodiya ath. Bcoz all the medical team taken so much effort during the CPR time❤
Sreenath bhasi enna nadane iniyum manasillakan undu..great performance Bhasi 😘
Sreenadh bhasi you nailed it... !
Realistic approach with a gripping bgm. Excellent!
he always is ,,.....see his recent movie HOME
Sreenath basiya first time nalla oru kollathil kandu....,ethu polichu...
ഭാസി പൂണ്ട് വിളയാടിയ സീൻ♥️🔥
Njn cinema thudangumbo puffs and samosa aayita keriyath. E paatile scenes kandapo thinaaan thoniilaaa. Athrak natural aan. Sshoo
Its True Baby
Enit samosa enth cheythu. Kazhicho
@@unnikrishnantc1959 pinaeee. Ath kurach kazhinjpo thanee njn kazhichu😂
Appo pinne manikkoorukal ninn surgery chumma doctor Maru ayinte edel Anu fud kazhikkunnath.
@@ashithawilson2258 They are the messengers of god or rather i should say they r god itself
Bhasi...Machaane..Come back with a bang 🔥🔥🔥Ithoke kanditta ningale ishtapett poyath 🥺♥️♥️♥️♥️Miss you 💓💓💓