പോളണ്ടിൽ ആരും vfs എടുക്കാതെ ഇരിക്കുക rejection കിട്ടി ക്യാഷ് പോകും ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് 3.50 ലക്ഷം കൊടുത്തു വർക്ക് വിസയിൽ.... ഇപ്പോൾ രാജ്യം shengan ആയിട്ടുണ്ട് ❤️🤗
@@prejithvlogs ♥️.. Bro ennod ഇപ്പൊ 6 laksh ആണ് ചോദിച്ചത്.... 4 months ഉള്ളിൽ സെറ്റ് ആകും എന്നാ പറഞ്ഞെ... കോഴിക്കോട് ഉള്ള ഏജൻസി ആണ്...അപ്പോഴാ ഫ്രണ്ട് ബ്രോ ടെ വീഡിയോ suggest ചെയ്തേ... ഇപ്പോ ന്താ ചെയ്യണ്ടേ എന്ന് അറീല
@@prejithvlogsഎനിക്ക് 3 year ഉള്ള വർക് പെർമിറ്റ് ഉണ്ട്.....അതിൽ ഒരു വർഷം കഴിഞ്ഞു.....ഇനി 2 വർഷം കൂടി ബാക്കി ഉണ്ട്.....എന്നോട് ഒരു പുള്ളി പറഞ്ഞത് "ഓൾഡ് വർക് പെർമിറ്റ്" ഉള്ളവർക്ക് rejection വരുന്നുണ്ട് എന്നാണ്.....അതിൽ എന്തെങ്കിലും സത്യം ഉണ്ടോ???? ജൂൺ:-14- ന് സ്ലോട്ട് ഓപ്പൺ ആയപ്പോൾ " എനിക്ക് ചെന്നൈ കാണിച്ചു " payment section ആയപ്പോൾ സൈറ്റ് ക്രാഷ് ആയി😢.....
Bro oru doubt please reply bro vfs checklistil nokkiyappo work visa kku salary certificate document aayittu venam ennu kanikunundu but currently iam unemployed appo enthu cheyyum bro
Bro, എനിക്ക് last year work permit കിട്ടി, slot നോക്കിയപ്പോൾ draw system ആക്കിയിരുന്നു. Slot കിട്ടിയില്ല, wrok permit expire ആയി. ഇപ്പോൾ ഞാൻ renewal ചെയ്യാൻ കൊടുത്തു. ഇനി എന്താകുമെന്ന് അറിയില്ല. ഞാൻ ഒമാനിൽ work ചെയുന്നു. ഇപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തി, എനിക്ക് കിട്ടിയ cash എല്ലാം ഇതിൽ കൊടുത്തു നിൽകുവാന്. ഇനി എന്താകുമെന്ന് അറിയില്ല.
ഞാനൊരു ട്രൈലെർ ഡ്രൈവറാണ്... സ്യൂട്ടും കോട്ടും ഷൂസും ഇട്ടപ്പോൾ ഈ മേഖലയെ കണ്ണിൽ പിടിക്കാത്തവർ ഒരുപാട് പേരെ അറിയാം.. അവരിപ്പോ അതെല്ലാം ഊരിഎറിഞ്ഞു A2Z ൽ പോയി നമ്മളിൽ ഒരാളായി 😄..
@@prejithvlogsഞാൻ പോളണ്ട് നോക്കിയിരുന്നു.....വർക് പെർമിറ്റ് വരെ കയ്യിൽ കിട്ടി.....VFS date കിട്ടുന്നില്ല...6 month VFS wait ചെയ്തു.....ഏജൻസി 2 ഓപ്ഷൻ തന്നു......ഒന്ന് ബ്ലാക്കിൽ ഡേറ്റ് എടുക്കണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ വേണ്ട എന്ന് പറഞ്ഞു...രണ്ടാമത് ഓഫർ ചെയ്തതാണ് ക്രൊയേഷ്യ.....തൽക്കാലം ക്രൊയേഷ്യക്ക് apply ചെയ്തിട്ടുണ്ട്
Edo njan documents submission anu udheshichath First payment 75 thousand annu paranjekunnath.. after two weeks kazhinju soft copy varum enna parayunnath ..ekm ulla agency anu..pcc apply cheyanam athinulil
എന്റെ ഒരു friend ഇറ്റലിക്ക് പോവാൻ വേണ്ടി അവിടെ ജോലി ചെയുന്ന ഒരു ചേച്ചി ഏജൻസി വഴി ശരിയാക്കിയിട്ടുണ്ട് ഇപ്പോൾ 1ലക്ഷം രൂപ കൊടുത്തു vfs ൽ അപ്പോയിന്മെന്റ് കിട്ടി poland വിസ അപ്ലിക്കേഷൻ സെന്റർ എന്നാണ് കൊടുത്തിരിക്കുന്നത് അപ്പൊ poland ചെന്നിട്ടു ആ വിസയും കൊണ്ട് ഇറ്റലിക്ക് പോവാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ആകുമോ സീനിയർ കെയർ ജോലിക്കാണ് പോവുന്നത്
എനിക്ക് പോളണ്ട് ലേക്ക് ഒരു ഓഫർ വന്നു. Warehouse jobs ആണ്. Total 5.5 lack ആണ് service charge. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ apply ചെയ്യുന്നത് നല്ലതാണോ അല്ലയോ എന്ന്...
@@prejithvlogs athe bro. Zoom meet vazhi interview kazhinju. Paper work start cheyyunnathinu munpu initial payment kodukkanam 2 lack. Documents ellam ok anel visa approve akan chance undo. Rejection anu enne confusion akkunne
എന്തൊക്കെയാണ് ഡോക്കുമെന്റ് വേണ്ടത് എന്ന് വ്യക്തമായിട്ട് ഒന്ന് പറയുമോ aset valuation ആണോ മനസ്സിലായില്ല
Mm👍
Bro Dubai agency throogh povunne comparitively better ano? Vfs and all?
Mm
Slotinu 1lack aanu agency chothikkunneeee. Ethu date kittan mathramaanu ....athu koodaathey avideyum kodukkanam vere 15000 ....😢😢😢😢😢😢
അതെ 👍
നിങൾ ട്രൈ ചെയ്തത് എന്നാണ്....
@@vishnujr1 eppol 3 mth kazhinju ....eppol agency parayunnathu 90 aanu
Document currect aayit submit cheythal visa adich kittum bro athava rejection aanengil athinulla reason pepper avar ayakkumallo
But 2nd time rejection verumnund bro
@@prejithvlogs rejection reason nthanu avar paranjath
പോളണ്ടിൽ ആരും vfs എടുക്കാതെ ഇരിക്കുക rejection കിട്ടി ക്യാഷ് പോകും ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് 3.50 ലക്ഷം കൊടുത്തു വർക്ക് വിസയിൽ.... ഇപ്പോൾ രാജ്യം shengan ആയിട്ടുണ്ട് ❤️🤗
Gud brooo❤
Bro number tharumo contact cheyyan ann
ബ്രോ എങ്ങിനെയാ പോയത്
Chettan engana poye
Agency vazhi aanoo
Tanks pro
🥰🥰
Work permit പൈസ കൊടുത്തിട്ട് 5 month കഴിഞ്ഞു ഇതുവരെ കിട്ടിയിട്ടില്ല.. അതെന്താണ്?
Broo ipm delay verumnund.. Enalum ithrem delay verillaa... Agencyode chodikk...
Bro december il ano apply chaithe..
Ethe agency ane
Bro 5 lakh kodukkanam agency kk ath koodathe 3 lakh balance um kanikkano..
No... Balance cash agency kodukane ullea kanichale mathi
@@prejithvlogs ♥️.. Bro ennod ഇപ്പൊ 6 laksh ആണ് ചോദിച്ചത്.... 4 months ഉള്ളിൽ സെറ്റ് ആകും എന്നാ പറഞ്ഞെ... കോഴിക്കോട് ഉള്ള ഏജൻസി ആണ്...അപ്പോഴാ ഫ്രണ്ട് ബ്രോ ടെ വീഡിയോ suggest ചെയ്തേ... ഇപ്പോ ന്താ ചെയ്യണ്ടേ എന്ന് അറീല
Latvia vazhi option vannittund
എന്റെ 55k പോയി.1 വർഷം കഴിഞ്ഞു. Permitt കാലാവധി 1 വർഷം കൂടി ullu🥹
Slot edukane ane പാട്
Sathyam
Contact me vfs date
എന്റെയും പൈസ പോയി
Bro onnu parayamo evdathe egancy ahn koduthe @@ajithadevadasdas753
Halo bro ippo vfs appoiment kitto.
Agency കാര് അവർ എടുത്ത് തരുംന്ന് parayunnundd.entha ഇതിൻ്റെ സത്യാവസ്ഥ. പ്ലീസ് replay bro
Vfs appointment delay avumnund bro
bro, ee slot issue varunath working visa kkano atho student visa kkano?
Work visakk ane.. Kooduthelum
Brw VFS ill appointment edukkan entha cheyya draw system vannu kazhinju, ah form engana fill cheyya ennu paranju oru video cheyumo? For a student
Mmok👍
Sheriyaanu thaan paranjathu njan anubavichathaa ....njan koduthittu 1year aayi ........😢😢😢😢
75% ആൾക്കാരുടെയും അവസ്ഥ ഇതുതന്നെ 👍
Student visayku koyapom undo...njn ippa slot nu vendi waiting anu...October intake anu
Bro insta?
Kittumelo... Work permit athryum kuzhpmillea
Me too bro
@@anshid3958 Poland study ku povan nikkuano?
@@harikrishh4684 college ethanu bro?
Bro seasonal visakum same avastha aahnoo?
No ideaaa... Work permit ithane avesthea
Students num ingne indo?
No
Student visak slot kittille bro?
Kittum bro
Bro all over europe ithano avastha, hungary vfs problem indo?
Hungary direct appointmnet ane
ippozhum ethanno avastha vfs date kittan late avuvoo?
Vfs date open akum ennoke pareumnund
@@prejithvlogsഎനിക്ക് 3 year ഉള്ള വർക് പെർമിറ്റ് ഉണ്ട്.....അതിൽ ഒരു വർഷം കഴിഞ്ഞു.....ഇനി 2 വർഷം കൂടി ബാക്കി ഉണ്ട്.....എന്നോട് ഒരു പുള്ളി പറഞ്ഞത് "ഓൾഡ് വർക് പെർമിറ്റ്" ഉള്ളവർക്ക് rejection വരുന്നുണ്ട് എന്നാണ്.....അതിൽ എന്തെങ്കിലും സത്യം ഉണ്ടോ????
ജൂൺ:-14- ന് സ്ലോട്ട് ഓപ്പൺ ആയപ്പോൾ " എനിക്ക് ചെന്നൈ കാണിച്ചു " payment section ആയപ്പോൾ സൈറ്റ് ക്രാഷ് ആയി😢.....
Enikk direct welder work permit kitty. Ini engane Vfs date kittum. Not agency . Direct company ayachath. Waiting Vfs date
ഗുഡ്...👍👍 its ur luck
Risk
Bro എത്ര മാസം കൊണ്ട് കിട്ടി work permit
Vfs date kittan valla chance undo
@@robinjoshwa826 എന്നാ work permit കിട്ടിയത്
സീസണൽ വർക്ക് പെർമിറ്റിൽ പോളണ്ടിൽ പോകാൻ vfs ൽ biometric ആവശ്യം ഇല്ലെ
Good for the information 🥰
Avisham undo
Very genuine sharing!
Tanquuu❤
bro ith indiayil ninu pokubol ulla avasta alle ,gulfil ninu pokubol etrayoke problem indo?
Illa ennea ane thonumnea
Bro Dubail Vfs date kittan ethpole budhimut indo???
Athinea patti ariyilla broo
Dubai vfs alla direct embassy ana. Draw system
@@prejithvlogs bro ഇന്ത്യയിൽ 7 മാസം മുന്നേ വിഎഫ്എസ് സർവീസ് നിർത്തിയില്ലേ.... ഇപ്പൊ ഡയറക്ട് ആണല്ലോ
Ente oru relative nu dubai vfs date kitti
Study visa kk ethe avastha ano vfs kittuvo
No
What about student visa?? Slot kittan padano?
വലിയ പാടില്ല
Date kittiyo??
@@D4dhanuahkodi illa
Bro oru doubt please reply bro vfs checklistil nokkiyappo work visa kku salary certificate document aayittu venam ennu kanikunundu but currently iam unemployed appo enthu cheyyum bro
Salary certificate alllea... ASSET EVALUTION CERTIFICATE ANE... നമ്മുടെ സാമ്പത്തികഭദ്രതയാണ് ഉദ്ദേശിക്കുന്നത് 👍
Nilavil polond country yile situvation enganeyanu ennh ariyaan sadhikkumo brohhh???
Ariyilla broo.. Avidea ethi pattiyale kuzhpmillaaa
Bro dubai innu vfs edukan patto Poland? Athin preshanam undo vfs kitto agne chythal
Bro pokan nokundo Poland ilk uae il ninano pokunath
Bro poland l mathre ullo ee prblm varunnatg
Polandil ane ipm koodethal
Bro enikk work permit kittitilla ippo 5 month aayi
Entha cheyya
എനിക്ക് വന്നു പക്ഷേ പിന്നെ എന്തു ചെയൂ അറിയില്ല ഒന്നും പറയാമോ
Agencyodu chodikk
Slot edukane nokkuu
Bro, എനിക്ക് last year work permit കിട്ടി, slot നോക്കിയപ്പോൾ draw system ആക്കിയിരുന്നു. Slot കിട്ടിയില്ല, wrok permit expire ആയി. ഇപ്പോൾ ഞാൻ renewal ചെയ്യാൻ കൊടുത്തു. ഇനി എന്താകുമെന്ന് അറിയില്ല. ഞാൻ ഒമാനിൽ work ചെയുന്നു. ഇപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തി, എനിക്ക് കിട്ടിയ cash എല്ലാം ഇതിൽ കൊടുത്തു നിൽകുവാന്. ഇനി എന്താകുമെന്ന് അറിയില്ല.
😳😳😳 bro joli endhinane kalenjethe.. 👍
Vfs date contact me
Janum dubai job kalanju nikkuva Poland വിസക്കായി
@@nithinchandran8550 contact number
Bro ente husband poland lekk pokan Payment koduthu, offer letter vannu,work permit vannilla udan varum ennanu paranjath ipo 10 masam ayi. Issue onnum illa ellam ok akum enna paranje presnam enthelum undo
Ithreyum late avillea work permit
@@prejithvlogs Insurance issue undenn paranje
Eth kittiyalum rejection avum anubhavichatha njan
ഞാനൊരു ട്രൈലെർ ഡ്രൈവറാണ്... സ്യൂട്ടും കോട്ടും ഷൂസും ഇട്ടപ്പോൾ ഈ മേഖലയെ കണ്ണിൽ പിടിക്കാത്തവർ ഒരുപാട് പേരെ അറിയാം.. അവരിപ്പോ അതെല്ലാം ഊരിഎറിഞ്ഞു A2Z ൽ പോയി നമ്മളിൽ ഒരാളായി 😄..
👍👍
Bro എനിക്ക് work permit kitti for 3years. Vfs slot avar eduthu tharum ennanu paranjathu.
Bro edha agency please reply
@@muhammedadhil5800 finixworld LLC,Dubai
Accountil balance venamayirunno
നിലവിലെ സ്ഥിതി എന്താണ് bro... Poland ലേക്ക് ഒരു job വന്നിട്ടുണ്ട്.... എന്താണ് ചെയ്യേണ്ടത്. Plzz replay.... 🙏🙏🙏 ഇത് തെരെഞ്ഞെടുക്കണോ
@@KrishnaDas-cr5zu agency vazhi ano
@@prejithvlogs അതേ
Job ennat nokiyarno.
@@KrishnaDas-cr5zu broo poland kurechu tough ane... Try ur best👍
@@prejithvlogs ഞാൻ quit ചെയ്തു....
Bro onn help cheyymo oru karyam ariyan aanu rply tharumo
Mm.. 👍
Bro വർക്ക് പെർമിറ്റ് എല്ലാം കിട്ടി uae il നിന്നും ഇനി അടുത്ത സ്റ്റെപ് എന്താണ് ? ഇവിടെയ് എംബസിൽ നേരിട്ട് കിട്ടോ ആലേൽ എത്ര ആവും
Uae ano submission?
Aathu engency aanu bro
Enthayi bro
Enth agency vazhiyann ready ayath
Permit renew ചെയിതു എത്ര ദിവസം കൊണ്ട് കിട്ടും bro
2months allenkil 3months kittum
Bro nte husbandnu workpermit kittit 8 months ayi but slots kittunilla
Elarudeyum avesthea ithane
Poland work permitil applicant nte name undako.please reply
Undakum
@@prejithvlogs evide vannathil name ella.
@@jishats501 company name kanum.. And ur nameum kanum
Ethil company name onnum ella.just avide work cheyam ennulla details aanu
@@jishats501 agencyode therukkuu
Bro ente vfs kazhiju rejection vannu passport vannu
Ipo mail vannu polond empassyil ninnu court appel nu vilikum athinu shesham mumbaileki varanam ennu
Reappeal chiythethe anoo
Bro .VFS date kitundo epo
Athe bro
Nice video bro ❤
Explanation powili❤ njan Chanel subscribe cheythe 😊
Txxx for the support
🥰🥰
Dependent visakyu slot kittan budhimuttanooo
No
Noo
ദുബായ് പോലുള്ള സ്ഥലത്ത് വിസിറ്റിന് നിന്ന് VFS എടുത്ത് പോകാൻ പറ്റുമോ?
Ariyillea
No
വളരെ സത്യസന്ധമായി വീഡിയോ ചെയ്ത ബ്രോ 👍👌
എന്നാൽ vfs സോൾട് കിട്ടി പോകാൻ പറ്റുന്ന യൂറോപ് കൺട്രി ഏതാണെന്നു കൂടി പറഞ്ഞു കൊടുത്താൽ വളരെ നല്ലത് 👍🙏🙏👍❤️
Next video chiyame bro
Njan pogann nikhuvaa
Polandilekkano bro@@samvarghese1541
Slot kittiya rejection varunnunindo ippo April mAsathil visa adiyunnundo
Rejection verumnund.. Luck polum irikum bro
@@prejithvlogs Black ill allathe VFS date edukkan aakumo
@@yadukrishnankn4050 illa broo... 👍
@@yadukrishnankn4050 wait chiyendi verum nmdea bhagyam pole irikum
@@yadukrishnankn4050Bro work permit etra massam കൊണ്ട് kitty
Bro edh agency vazhi ann Europe job poye
Chezrepublic slot kituvo
Polandinte athreyum difficult allea
Hungaryil family കൊണ്ടു പോകാന്‍ pattumo
Pattum
Sslc pass veno bro
Venam bro👍
@@prejithvlogs sslc pass allemkil vsf kittille bro
Agency vazhi avumbo slot vegam kittan chance ndo?
Ipm avrkum kittane pade ane
Hii broo ipam blakil slot edukunnavrk date kittunnundoo pls reply..
Kittumnund.. Rejection chance und
Yep.. Contact me
1.5 kollam kazhinju 1 lac koduthu. Still waiting 😭😭
Broo elarudeum avesthea athanue👍
Bro croatia എങ്ങനെ ഉണ്ട്?????.....വർക് വിസ എടുത്ത് പോകാൻ പാടാണോ????....pls reply
Coratia വലിയ kuzhpmillea
@@prejithvlogsഞാൻ പോളണ്ട് നോക്കിയിരുന്നു.....വർക് പെർമിറ്റ് വരെ കയ്യിൽ കിട്ടി.....VFS date കിട്ടുന്നില്ല...6 month VFS wait ചെയ്തു.....ഏജൻസി 2 ഓപ്ഷൻ തന്നു......ഒന്ന് ബ്ലാക്കിൽ ഡേറ്റ് എടുക്കണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ വേണ്ട എന്ന് പറഞ്ഞു...രണ്ടാമത് ഓഫർ ചെയ്തതാണ് ക്രൊയേഷ്യ.....തൽക്കാലം ക്രൊയേഷ്യക്ക് apply ചെയ്തിട്ടുണ്ട്
@@Joan_Laporta62 coratia nokkee... Hungaryum kuzhpmilla
@@prejithvlogs ok
Croatia എന്ത് job ആണ് ബ്രോ?@@Joan_Laporta62
Work permittinulla paisa kodithu ,adutha step antha,Quatharil ninanu pokinath
Work permit vannu kazhinjal pine... Vfs slot edukkenm
Work permit kittan athra time adukkum
Pinneyum Kure time adukkumo povan
@@AnjaliShibi atheaaa
90ഡേയ്‌സ് മതിയാവും @@AnjaliShibi
Ipo ok aaytundo chetta
Illa.. Ipm lucky draw ane
Njan submission cheyyan pova
Congratzz broo👍
സ്ലോട് എങ്ങനെയാണ് കിട്ടിയത്
Edo njan documents submission anu udheshichath
First payment 75 thousand annu paranjekunnath.. after two weeks kazhinju soft copy varum enna parayunnath ..ekm ulla agency anu..pcc apply cheyanam athinulil
@@prajithashyju8433 3months edukum work permit kittane..
@@prajithashyju8433
bro cash waste aanu kittiya kittum poya oru 1.5 lakh povum urappilla
nammal 1 year kazhinjitta work permit kittiye 1 year aayi vfs nu wait kittiyilla ippo venda enn vech 1 lakh poyi kitty
Sir ഒരു ഉത്തരം തരുവോ plz എന്റെ അനിയന് പോളണ്ട് പോയി computer Enginearing പഠിക്കണം എന്ന് ഉണ്ട് മുഴുവൻ എത്ര രൂപ ആകും plz sir ഒറ്റ ഉത്തരം തരുവോ plz
Expense ethrea rupeyakum enne correct ariyillea.. Bro.. Nallea agency vazhi onnu threkke. 👍
ഇന്ന് ഞാൻ submmision koduthayirunnu
Blackil anoo date eduthea
Yes
Rejection ആണെന്നറിയാം എങ്ങനെ sthikkum
Visaa adikum bro nmlk nokame
സബ്‌മിഷൻ കഴിഞ്ഞു എത്രദിവസം വേണം വിസ adikkan
Bro new permit etra massam avum kittan
3months
What about Finland??
No idea
Studykkum ith thanne aano avastha
Anne njan slot nokubm studyudea open ayirumnu
@@prejithvlogs okay bro
Slote edkan 38k oo mato vernind thonunnu
@@oc5864 manual ayyittu nokke... Chilapole kittum 👍studyk allea..
@@prejithvlogs athey agency black ne eduth tharumnan thonunnea
@@oc5864 ennea pinnea kuzhpmillea
Hlo bro vere countries edokkeyaan
Hungary 👍
Bro ee video ittitt 2 months aayille ippozhathe situation onn paranju tharavo.. ippo vfs open aayo, njan October il koduthatha work permit kayyil kitti pcc yum eduth vechirikkuva agency through aah pokunnath ,ini pedikkandathayitt vallom undo atho ippo ellam ready aayo please reply 🙌🙂
Bro vfs issue ipezhum und enne thonumnu..
@@prejithvlogs aarkkelum ready aakunnath bro ariyuvanel onn parayuvo
എന്റെ ഒരു friend ഇറ്റലിക്ക് പോവാൻ വേണ്ടി അവിടെ ജോലി ചെയുന്ന ഒരു ചേച്ചി ഏജൻസി വഴി ശരിയാക്കിയിട്ടുണ്ട് ഇപ്പോൾ 1ലക്ഷം രൂപ കൊടുത്തു vfs ൽ അപ്പോയിന്മെന്റ് കിട്ടി poland വിസ അപ്ലിക്കേഷൻ സെന്റർ എന്നാണ് കൊടുത്തിരിക്കുന്നത് അപ്പൊ poland ചെന്നിട്ടു ആ വിസയും കൊണ്ട് ഇറ്റലിക്ക് പോവാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ആകുമോ സീനിയർ കെയർ ജോലിക്കാണ് പോവുന്നത്
No agenea pokane pattun enne kettitund
Hungary എന്താ അവസ്ഥ
ഞാൻ hungaryക്ക് കൊടുത്തിട്ട് 6 മാസം കഴിഞ്ഞു. വർക്ക് പെർമിറ്റ് വന്നു. Vfx appoinment കിട്ടുന്നില്ല. മിക്ക യൂറോപ് coundry ഇതാണ് അവസ്ഥ
VFS appointment kittan entha margam?
Blackil slot edukukaa athaa margam
Bro chila agency nerit slot eduth kodukundallo angne ulla agency trustable ano
Trustable ane.. Arekilum agency vazhi poyittundo onnu therekke
Work permitt kitti pokanavarude accountil cash venam ennu nirbandham undo
Ys broo
Latvia engane work permit
Ariyillea bro
എന്റെ 5ലക്ഷം പോയി ആരും ഇതിന് മിനക്കിടരുത്
Athe bro..
എന്താ പറ്റിയത്?
Oru kaaryom illande rejection tharnath enthinaa ivar
Athokke aganea ane bro
France ingane ano
Ariyillea bro
Bro ചെക് റിപ്പബ്ലക് ഇതാണോ അവസ്ഥ
Ariyyillea bro
Cheke republic engana process
No ideaa.. Njan therakkittu video idame
Slot anthani
Poland papper submission വേണമെങ്കിൽ സ്ലോട്ട് കിട്ടണം
Skilled job aaneki rejection chance koodthal aano
Kurevanee.but rejection und
ഭയ് ജനറല്‍ ജോലിക്ക് പോളണ്ടില്‍ പോവന്‍ ഇത് എല്ലാം ചെയ്യണോ ? ഇന്റെര്‍വ്യൂഒന്നും ഇല്ല എന്ന് പറഞ്ഞു ദുബായിലുളള ഒരു ഏജന്‍സിയാണ്
No interview 👍
@@prejithvlogs vsf എടുക്കണോ ഇതിനും
ഏജൻസി പറഞ്ഞു തരുമോ ഞാൻ ഇപ്പൊ ദുബായ് ആണ് ബ്രോ
എനിക്ക് പോളണ്ട് ലേക്ക് ഒരു ഓഫർ വന്നു. Warehouse jobs ആണ്. Total 5.5 lack ആണ് service charge. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ apply ചെയ്യുന്നത് നല്ലതാണോ അല്ലയോ എന്ന്...
Broo vfs slot kittane.. വളരെ ബുദ്ധിമുട്ടാണ്
@@prejithvlogs slot അവര് എടുത്ത് തരുമെന്ന് പറഞ്ഞു. Rejection rate ippo kooduthal ano.
@@ajomonbaby995 ennea pinnea kuzhpmilla.. Unskilled allea
@@prejithvlogs athe bro. Zoom meet vazhi interview kazhinju. Paper work start cheyyunnathinu munpu initial payment kodukkanam 2 lack. Documents ellam ok anel visa approve akan chance undo. Rejection anu enne confusion akkunne
@@ajomonbaby995 luck ane bro.. Visaa adikumnethe.. Documents elame ok annekilum rejection verumnund... Pinea elame oru luck ane... Agency etheaaa
Bro students visa koyapam indo njan September intake nokunund
Illa bro
Croatia ഇതാണോ അവസ്ഥ bro ഒന്ന് പറയുവോ
No idea bro
നമുക്ക് അവിടെയുള്ള ഒരു കമ്പനി നേരിട്ട് ജോലി തരാം എന്ന് E-mail അയച്ചാൽ നമുക്ക് പൈസ ഇത്രയും ചിലവ് ആവുമോ?
Illa bro?
Compnay nerittu anekil.. Visa rejection chance kurevane
അപ്പോൾ ഷെങ്കൺ വിസയുടെ കാര്യമാണോ പറഞ്ഞത്?
Arelum students poland nokkunundel dm
ഇന്ത്യയിൽ നിന്നും അല്ലാതെ VFS എടുക്കാൻ പറ്റുമോ.
Noo
ഇപ്പോ എംബസി വഴി ആയില്ലേ?????
👍👍
Malta same avastha aarunnu
But ipm visa adikumnundu.
Work permit genuine 25k kodukan pattum. But slote third partyude kayyil anu. Normal ayii slot kittunnillaa. Poland Embassy ith ariyunnillee??
Elame averudea kali allea
Eanik innale visa adichu vann Poland ilk
🥰🥰🥰congratzz bro
First chancel aano
Work permit Etra kont Kitty
@@arshad165 entha
@@footballlive2829 permit Etra massam kont kitty
Bro vfs thurano
Yss thuranu
Hi bro
Hai
👍👍👍👍👍👍👍
🥰
Nilavil poland possible allaa
Atheaaa👍
Hi
Hi
എന്റെ ഫണ്ട് പോയി
😳😳
Seasonal work permitil പെട്ടെന്നു കേറി പോവാൻ പറ്റോ
No idea bro
Seasonal work permit.. Vfs വൈ ആണോ submit ചെയ്യുക
@@muhammedmakboolnc222 seasonal work permit no idea👍
വളരെ ശെരിയായിട്ടുള്ള കാര്യം 🌹🌹സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ❤
Correct👍
പോളണ്ട് ഇനി സ്വപ്നങ്ങളിൽ മാത്രം
Atheaaa👍
😢 2 lakh koduthitu erikuva Dubai Ulla oru instant visa agenecyku
Nalla country athaanu
But pokane pattendea.. Its very difficult to go.. Luck also wanted
@@prejithvlogs mmmm
Polish ഭാഷ അറിയണോ??
@@sachingeorge1702 noo
Poland 99% visa Rejection aanu ippo.
Ysss
eppozhum rejection undo..?