Poland ൽ Unskilled Job ൽ വന്നാൽ രക്ഷപെടുമോ

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 548

  • @Charlie.Ichayan
    @Charlie.Ichayan 11 месяцев назад +4

    5:04 സത്യം bro.. എല്ലാ doubts ഉം clear ചെയ്യുന്ന ഒരു video ആയിരുന്നു ഇത്. Thank you ❤️

  • @Aswin_man
    @Aswin_man 2 года назад +6

    Genuine review tq

  • @jikkukuruvilla185
    @jikkukuruvilla185 2 года назад +23

    പൊന്നുച്ചെങ്ങാതിമാരെ ഞാൻ ട്രക്ക് ഡ്രൈവർ ആയി പോളണ്ടിൽ വന്നേ നന്നായി കഷ്ടപ്പെട്ട് തിരികെ നാട്ടിൽ വന്ന ഒരു വെക്തി ആണ് ഗൾഫിൽ ഒരുമാതിരി നല്ല ജോലിയുള്ള ആരും പോളണ്ടിൽ പോകരുതേ എല്ലാം നഷ്ടപ്പെടും നാട്ടിലും പോളണ്ടിലും ഉള്ള കുറെ നാറിയ ഏജന്റുമ്മാരെന്ന് പറയുന്ന ആൾക്കാർ ഒന്നുമറിയാത്ത പാവപ്പെട്ട ആൾക്കാരെ പറ്റിക്കുകയാണ്

    • @sunilkumarsunilpanmana9202
      @sunilkumarsunilpanmana9202 2 года назад

      Oo

    • @aneeshani2188
      @aneeshani2188 2 года назад

      നിങ്ങടെ നമ്പർ ഒന്നു തരുമോ

    • @farhadparmbilbazarfarhan5840
      @farhadparmbilbazarfarhan5840 2 года назад

      ചേട്ടാ നമ്പർ ഒന്ന് തരുമോ

    • @KAZHCHA
      @KAZHCHA 2 года назад

      Thank you

    • @mrskull5421
      @mrskull5421 2 года назад +2

      ലാത്വിയിലേക്ക് ഡ്രെവർ വിസക്ക് വരാൻ ഉദേശിക്കുന്നു എന്താണ് അഭിപ്രായം

  • @shamsushamil1512
    @shamsushamil1512 2 года назад +5

    Good ചേട്ടാ നല്ല മനസാണ് ചേട്ടന്

  • @premkrishna7925
    @premkrishna7925 2 года назад +2

    Thankyou.... very informative video....

  • @bobinantony9388
    @bobinantony9388 2 года назад +9

    Ganaral work in vannit avide driving licence eduth driver akan pattuvoo

  • @libinjohnabraham5984
    @libinjohnabraham5984 2 года назад +1

    Correct കാര്യം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @arunpa5099
    @arunpa5099 2 года назад +6

    ഞാൻ ഇപ്പോൾ ദുബായിലാണ്. പോളണ്ടിൽ ടൈൽസ് വർക്കിന്‌ വാക്കൻസി ഉണ്ടോ. എന്തു സാലറി കിട്ടുമെന്ന് പറയാമോ

  • @shibulal3020
    @shibulal3020 22 дня назад

    ഞാൻ കാർഗോ പാക്കർ ആണ് വരാൻ പറ്റുമോ ഇപ്പോൾ ദുബായിൽ ആണ് yathara രൂപ ആകു പറയാമോ

  • @poppyammu3494
    @poppyammu3494 Год назад +1

    Hi നാട്ടിൽ നിന്ന് poland fly ചെയ്യാൻ നമ്മൾ എന്തെല്ലാം ശ്രെദ്ധിക്കണം.. റിസ്ക് ആണോ..

  • @thomess
    @thomess Год назад +1

    Ee education qualification onnum illathey ee packing , meat factory il okkey joli cheyyan pokunnavar etra naal avidey joli cheyyum ? Can they switch the jobs ?
    Agencies are really making shit ton of money through these recruiting. Just imagine, 3 lakhs per person 😅. And you have to toil a good period of your life in some sweatshops. Kashtam thanney 😢

  • @sreeharivv1916
    @sreeharivv1916 2 года назад +4

    Bro njan ITI diesel mechanic pass ayi. Avde scope indoo

  • @kerala8931
    @kerala8931 2 года назад +2

    Kerala thile Poland polulla stalatheku vishsichu Pokan pattunna agency ariumo arkenkilum

  • @ushaprem3372
    @ushaprem3372 3 месяца назад

    എൻ്റെ കുഞ്ഞേ ഇവിടെ നിന്നും കുറെ പേരിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രജിസ്റ്റർ ചെയ്യാൻ Job ന് വാങ്ങിച്ചിട്ട് ഒരു അറിവും ഇല്ല 6 മാസം കഴിഞ്ഞു. ആളെ എടുക്കുന്നില്ലന്നാണ് പറഞ്ഞത് ശരിയാണോ. വളരെ കഷ്ടപ്പെട്ട് കൊടുത്തതാണ് പറ്റിച്ചവൻ രക്ഷപെടില്ല

  • @shyjubalasubramanian7586
    @shyjubalasubramanian7586 Год назад +2

    Dairy product factory il supervisor post aanu poland il nallathano 1.37 INR aanu salary good aano

    • @Jrsss56788
      @Jrsss56788 5 месяцев назад

      ഇപ്പൊ എവിടെ ആണ്

  • @aljotharakan6328
    @aljotharakan6328 3 месяца назад

    Thanks!

  • @bewakoof_voice_13
    @bewakoof_voice_13 Год назад +2

    Indian forklift license എടുത്തിട്ടു പോളണ്ടിൽ സ്കിൽഡ് ജോബ്സ് പോകുന്നത് എന്ത് ആണ് അഭിപ്രായം 3 lakhs + ആണ് ഏജൻസി പറയുന്നത്.1 year ആണ് type d

  • @salmanfaris9023
    @salmanfaris9023 2 года назад +5

    gulfil pooyaalum ithokke thanne aanu palarum cheyyunnath so hard work then better life good luck guys

  • @bhuvanachandranb7013
    @bhuvanachandranb7013 Год назад

    Bro pest control avide chance undo? Undenki thanne minimum sallar etra undakum

  • @adarshmdmd32
    @adarshmdmd32 Год назад +1

    Etta oil and gas industry vacancies undo etta

  • @shantyjoseph156
    @shantyjoseph156 3 месяца назад

    Poland le warehouse l forklift job kittuo

  • @Basilsabu2202
    @Basilsabu2202 Год назад +3

    പോളണ്ടിലേക്ക് ഇപ്പൊ vfs അപ്പോയ്ന്റ്മെന്റ് കിട്ടണ്ടോ ആർക്കെങ്കിലും 🥺, please replay

  • @sanusunusanusunu5684
    @sanusunusanusunu5684 2 года назад +9

    പോളണ്ട് മറ്റുള്ള schengen countries നെ expensive ആണോ. നമ്മൾ ഇന്ത്യ കാർക്ക് താങ്ങുമോ..??? Expecting your reply. Please 🙏🥺

  • @sibythomas4851
    @sibythomas4851 2 года назад +9

    There are some vacancies available for Civil Engineer,Building Engineer,document controllers for a multinational company in Poland.Candidate should be available in poland.It's a free recruitment.

    • @kailasbkodiyal5786
      @kailasbkodiyal5786 2 года назад +1

      Plus two pass an job vallathum undo
      Number tharumo

    • @rahulnr1543
      @rahulnr1543 2 года назад

      I will be there in October 26 ....plz share ur contact no through mail id

    • @anusanu1327
      @anusanu1327 2 года назад +1

      How to apply

    • @melvin7020
      @melvin7020 Год назад

      Can we apply from india?

    • @cuttlebonekerala2616
      @cuttlebonekerala2616 Год назад

      @@kailasbkodiyal5786 kittum

  • @ajithanil6079
    @ajithanil6079 2 года назад +6

    What about optical fibre work. ??

  • @souravchalliyil6370
    @souravchalliyil6370 2 года назад +1

    Nto ponnow, padikkana time il chicken factoryil job cheythattund, 2 month thekachilla, nirthi 🥶🥵

  • @sanuanand5827
    @sanuanand5827 2 года назад +1

    Cheta chocalate cmpnyil oru vecancy vannittund..packing und mechine operater..und mechine operater anu njan kodukkunne...nallathano...plz reply

  • @sarathchandranjr4685
    @sarathchandranjr4685 2 года назад +3

    Bro enike avide ore companyil scaffolding work set ayittunde pakshe agent through ane avar paranja salary 90000 training timeil paranjathe 8 hrs duty time week 2 day off enna paranjathe igane okke ano avide ithrayum salary kittumo

    • @tinustips453
      @tinustips453  2 года назад +1

      ഇവിടെ normal ഇങ്ങനെയാണ് duty 8 hours. 2 ദിവസം Off ഉം ആണ്

    • @sandeepps962
      @sandeepps962 2 года назад

      Bro job set ayoo

    • @RashikPonnani
      @RashikPonnani 2 года назад

      Fake news

  • @kukkusali2279
    @kukkusali2279 2 года назад +5

    Trc kitty veroru countryil job nokki maram ennoru intention aanu ithrem risk eduth varunath...

  • @dhaneshkumar6328
    @dhaneshkumar6328 2 года назад

    Hello friends polandilaku varuvan try chayunnavar nalla agencyuda aduthu pokuka nattil urobase thudagiya office kaliyil pokaruth nammal pattikapedum evida vannar aarum nattil family ya ourth onnum parayathathanu

    • @rahulr9930
      @rahulr9930 Год назад

      Euro base udayippano bro

    • @rahulr9930
      @rahulr9930 Год назад

      Brode sthalm evida

    • @dreamcatcher3515
      @dreamcatcher3515 Год назад

      Bro, Migration Bureau Services Dubai genuine agency aano?

    • @dreamcatcher3515
      @dreamcatcher3515 Год назад

      Bro, Migration Bureau Services Dubai genuine agency aano?

  • @badmhn264
    @badmhn264 2 года назад

    Sir anik sirinod oru dout chodikan ind sir oru help venam polandin patti anu..very argnt anu rply Tharumo sir

  • @poppyammu3494
    @poppyammu3494 Год назад

    ഇതിനെ കുറിച് oru വീഡിയോ ചെയ്യാമോ plz

  • @jomondevassy4944
    @jomondevassy4944 2 года назад +7

    യുദ്ധത്തിന്റെ പ്രശ്നം കാരണം.. ഇപ്പൊ ഡിലെ വരും എന്ന് ഇവുടുത്തെ ഏജൻസി പറയുന്നുണ്ട്.. ശെരിയാണോ ചേട്ടാ

  • @Footballfans-us9lk
    @Footballfans-us9lk 7 месяцев назад

    Njan nattil work chayyo ivdey 10 hours pani und per month enik 12k ann salary. Enik enth work chayyanum najn thayyaran Poland ileek varan ulla vayi paran thramo nalla agent ariyamagil paran thramo bro pless😊

    • @Jrsss56788
      @Jrsss56788 5 месяцев назад

      Yes. എന്റെ brother ഉണ്ട്

  • @saranlalg.s7541
    @saranlalg.s7541 2 года назад +1

    Bro ningal Poland il poyapol airport il pick cheyan arokeya vanath? Avide visa aply cheyumbol language ariyande first poyapol ulla anubhavam explain cheyu bro pls

    • @tinustips453
      @tinustips453  2 года назад +1

      ഞാൻ ആദ്യം വന്ന company യിൽ Polish അറിയാരുന്ന ഒരു മലയാളി ഉണ്ടായിരുന്നു. ആ ആളാണ് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചിരുനത്

    • @saranlalg.s7541
      @saranlalg.s7541 2 года назад +1

      Cheta I'm a welder anthelum help cheyan kaziyumengio oru family oru pakshe rakshapedum pls🙏

    • @cuttlebonekerala2616
      @cuttlebonekerala2616 Год назад

      @@saranlalg.s7541 hello bro

    • @RakhiRaj-e8b
      @RakhiRaj-e8b 9 месяцев назад

      ​@@tinustips453Hello sir.. Njan polandileyku varan ullathellam nokkunund.. Agency through... Pls give me your insta id or fb id?? Pleaseeeeee🙏🏻🙏🏻🙏🏻🙏🏻...

  • @josephjk9720
    @josephjk9720 Год назад

    Enjane sir visa kituga onu parayuvo

  • @flife5073
    @flife5073 2 года назад

    Mba kayinju chetta nalla job onnum illa vere vayi illaa 2 masam koodi ullu inni packing work innu aha agotu varune lock avumoo 😬

  • @MrSmirnoff1969
    @MrSmirnoff1969 10 месяцев назад

    Unskilled വിഭാഗത്തിൽ Accounts assistant പോലെയുള്ള ജോലി അവിടെ ലഭിക്കുമോ.

  • @Vietnamhellovietnam
    @Vietnamhellovietnam 2 года назад +2

    Oru nalla agency details idaamo chettaa

  • @reviewofserials......
    @reviewofserials...... Год назад

    Chetta, ente hus nu Poland k varanayitt oru agency nokkind, but ath dubai ullathanu njangal nattilanu, so fake akumo ennariyananu, urgentanu rply tharo bro

    • @parvathyrajesh7651
      @parvathyrajesh7651 Год назад

      Agency name ethanu enn parayamo

    • @reviewofserials......
      @reviewofserials...... Год назад

      @@parvathyrajesh7651 migration beauro bubai

    • @RakhiRaj-e8b
      @RakhiRaj-e8b 9 месяцев назад

      Hi.. Endhayi husband poyo?? Njanum dubai agency vazhi pokan ulla preparationil aanu. Nigaludea reply upakarapedum🙏🏻pls reply

    • @reviewofserials......
      @reviewofserials...... 9 месяцев назад

      Illa avaru pattippanennu ariju payment cheyyanelum nale day,

    • @greeshmababu1633
      @greeshmababu1633 3 месяца назад

      ​@@reviewofserials......ethaa agency ente hus Dubai agency nokiyarnu povan

  • @tiewelthomas2395
    @tiewelthomas2395 3 месяца назад

    Hospitality fieldil vannal nallathano

  • @saya8093
    @saya8093 Год назад

    Ippol aveda war nadakkunnakond enthenkilum problems undo

  • @sajeerma9834
    @sajeerma9834 2 года назад +2

    Chetta njan tils workinu varund avida egana agunm ennu nalla tenshan und

  • @billymxff6082
    @billymxff6082 2 года назад +2

    Chetta avide automobile jobsnu chance undo. Please reply

  • @vishnumohan-bw7ro
    @vishnumohan-bw7ro Год назад

    Factory workern varunnavar chathupani edukkan kanakkaki varuka
    Illenkil pettupovum athrakkum kashtappadanu

    • @anoop.v.96
      @anoop.v.96 Год назад

      Bro polandil eathu factoryil aanu work cheyyunnathu ?

  • @pradeeshnr9025
    @pradeeshnr9025 2 года назад +1

    Hi
    Please help
    Enikku offer letter vannu agencyil ninnu
    Company name confidential enna type chethirikkunnathu
    Scam aayirikkumo

  • @tt-jc7sb
    @tt-jc7sb 2 года назад +1

    Is there any business investment.

  • @nyc8908
    @nyc8908 9 месяцев назад

    Hallo bro എനിക്കു unskilled job nu thalparyam ഉണ്ട് നാട്ടിൽ ഒരു നിവർത്തി ഇല്ലന്നിട്ട് ആണ് ഹെല്പ് ചെയ്യുമോ

  • @jestinjose5334
    @jestinjose5334 2 года назад +2

    chetta..... skilled work nu job nu work permit nu vendit apply chythinde....
    work permit rejected avn chance endo ?

  • @andrzejkopara444
    @andrzejkopara444 2 года назад +3

    ULTRAS ARE WAITING

  • @subabadhura978
    @subabadhura978 2 года назад +1

    🙏🙏💓 driver work details salary

  • @Agigeorge1984
    @Agigeorge1984 2 года назад +1

    is there any genuine agency in india who i can approach for work permit. preferably from Kerala

  • @s.t.a7664
    @s.t.a7664 2 года назад

    Okay 🙏👍

  • @sreejithsr775
    @sreejithsr775 2 года назад

    Telecom communication field
    Job vacancies ne kurichu oru video cheyyamo

  • @AdhilA-if2uf
    @AdhilA-if2uf 2 года назад +1

    Security guard joilikku engananu European countriesil visa kittunnath

    • @thomess
      @thomess Год назад

      Entey bro, security guard aayitonnum visa onnum kittilla. 😢

  • @daskichu9002
    @daskichu9002 2 года назад +30

    ചേട്ടാ മീറ്റ് ഫാക്ടറി യിൽ 12hour വർക്ക്‌ Rs85k സാലറി പറയുന്നു ഏജൻസി. പിന്നെ പാക്കിങ് ജോബ് 8hour 65k ethiletha nallath

    • @sjsachu679
      @sjsachu679 2 года назад +7

      Bro aa agency yude number tharumo ..Njan Poland yil job nokunna oru alla

    • @muzammilek1058
      @muzammilek1058 2 года назад +1

      Agency yude number tharumo bro

    • @akhilbabu1739
      @akhilbabu1739 2 года назад +1

      Which agency?

    • @vinildias12345
      @vinildias12345 2 года назад

      For Uk, Europe, Australia visa inbox me

    • @akhilsnair6490
      @akhilsnair6490 2 года назад

      Bro agency number tharamo

  • @arshil6343
    @arshil6343 Год назад

    Unskild jobinu one
    houre maximum etra sloty kittum

  • @agrajalenin7899
    @agrajalenin7899 7 месяцев назад

    Poland biomedical engineering scope indo

  • @sreeraj7144
    @sreeraj7144 2 года назад +1

    Bro general job nu vannit skilled jobileku maran pattumo!?

  • @RashikPonnani
    @RashikPonnani 2 года назад +4

    3 വർഷമായി ഞാൻ പോളണ്ടിൽ ആണ്

  • @sunilrk6283
    @sunilrk6283 Месяц назад

    അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ ഉണ്ടോ അവിടെ... വന്നാൽ രക്ഷപ്പെടുമോ 😊

  • @arfanfanu8600
    @arfanfanu8600 Год назад

    Lo agance numbers indo

  • @niyashussain4242
    @niyashussain4242 2 года назад +6

    പോളണ്ടിൽ courier driver job vaccancy കണ്ടൂ 1500 യൂറോ ശമ്പളം . വന്നാൽ എന്തായിരിക്കും അഭിപ്രായം പറയുമോ

  • @lijut757
    @lijut757 2 года назад +1

    Bro can I ask u something about migration

  • @sheejujohnson89
    @sheejujohnson89 2 года назад +1

    അവിടെ TRC card കിട്ടാൻ ethra time edukkum

  • @alluzzvlog9859
    @alluzzvlog9859 2 года назад

    Avide nationality Ullavar apply cheithaal viza ok aavumo

    • @tinustips453
      @tinustips453  2 года назад

      ruclips.net/video/1KGXigqutDw/видео.html

  • @muzammiltrivandrum7899
    @muzammiltrivandrum7899 2 года назад +5

    Unskilled work visayil vannittu skilled work cheyyan kazhiyumo

    • @midhun86
      @midhun86 2 года назад +1

      Unskilled work visa kittiyal allee.. Skilled akkan pattu😂

  • @vineethvijayan9799
    @vineethvijayan9799 4 месяца назад

    I am looking for job

  • @alwazlive
    @alwazlive 2 года назад +1

    eppazhum ore sentence tannaa parajondirikanee 🤔🤔

  • @theawkwardcurrypot9556
    @theawkwardcurrypot9556 Год назад

    ഇവിടെ കുറച്ച് സ്ഥലം ഒക്കെ ഒള്ള, പക്ഷേ ജോലി ഒന്ന് പ്രത്യേകിച്ച് ഇല്ലെങ്കിൽ അ പേരിൽ കയറി പൊന്നാൽ മണ്ടത്തരം ആണോ.

  • @zainimnrbasith3501
    @zainimnrbasith3501 Год назад

    👍

  • @yourmajesty8311
    @yourmajesty8311 Год назад

    ​ബ്രോ പാക്കിങ് ജോബ് എങ്ങനെ ഉണ്ട്..ഞാനും പാക്കിങ് ജോബിൽ വരാൻ ആഗ്രഹിക്കുന്നു...അതിൽ വന്നിട്ടു അവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറ്റുമോ...പ്ളീസ് rply

  • @rajeebkhanrajeeb1709
    @rajeebkhanrajeeb1709 Год назад

    മച്ചാനെ ഇതിന് റിപ്ലൈ തരുമോ ബാർബർ ജോലി അവിടെ വന്നാൽ നടക്കുമോ

  • @b_l_e
    @b_l_e 2 года назад

    Thanks

  • @riyasnissar8762
    @riyasnissar8762 2 года назад +1

    Salary currect ano avidokke

  • @abhijithbindhu4957
    @abhijithbindhu4957 2 года назад

    Any one plz reply poland polann packing job ann engil age qualification indoo

  • @wvirally1061
    @wvirally1061 2 года назад

    MPW nalla agency aano. modular systems nalla company aano chetta ?

  • @petstips1632
    @petstips1632 2 года назад +4

    Electrical wrkine vannal ejane undakum

  • @Kasaragod89
    @Kasaragod89 2 года назад

    Food provide cheyyunnilla. Endhan ath

  • @vineesh351vinu6
    @vineesh351vinu6 2 года назад +2

    Work permit 5 / 4 / 22 ൽ അയച്ചു. എന്ന് അണ് പറഞ്ഞത് കൈയിൽ കിട്ടാൻ എത്ര ദിവസം എടുക്കും ചേട്ടാ......

    • @rinjud5317
      @rinjud5317 2 года назад

      ചേട്ടാ ഏജൻസി ഏതാണ് ഡീറ്റെയിൽസ് ഒന്ന് പറയുമോ

    • @vineesh351vinu6
      @vineesh351vinu6 2 года назад +1

      Pran study abroad Pvt. Ltd calicut

    • @libinpeter91
      @libinpeter91 2 года назад

      Number indo agenciede

    • @munsifabdulla7432
      @munsifabdulla7432 2 года назад

      @@vineesh351vinu6 visa kittyle.?
      Enthaan job.?

  • @ബോബിബേബി
    @ബോബിബേബി Год назад

    പോളണ്ട് വിസ കിട്ടാൻ താമസിക്കുന്നുണ്ട് ഏജന്റ് പറയുന്നത് നമ്മുടെ ബാംഗ്ലൂരിൽ പോകുമ്പോൾ 18000 ഏജൻസിക്ക് കൊടുക്കണമെന്ന് അത് കൊടുക്കണോ ഒന്നു പറയാമോ

    • @dreamcatcher3515
      @dreamcatcher3515 Год назад

      @movieboxx834 Bro, Migration Bureau services Dubai genuine agency aano?

  • @rajendl7072
    @rajendl7072 2 года назад +3

    Carpenter scope undo

  • @PESEFX_GAMING
    @PESEFX_GAMING 8 месяцев назад +1

    Negativoly 💯 😂

  • @midhunmidhu6574
    @midhunmidhu6574 2 года назад +6

    Bro nalla oru trusted aayittulla agency suggest cheyaamo

    • @amalrajan3706
      @amalrajan3706 2 года назад +2

      Ath mathram arum engum parayunila. Only dialogues

    • @kichubalaraj
      @kichubalaraj 2 года назад +1

      @@amalrajan3706 athea 👍

  • @girishkumargirish1896
    @girishkumargirish1896 2 года назад

    Mechanic nu enginundu..??

  • @Sihab_AP
    @Sihab_AP 2 года назад +1

    Bro uae light licence und avidathe lisecnsilek convert cheythal nalla job kittumo

  • @vishnu_p_vm5793
    @vishnu_p_vm5793 2 года назад +2

    Civil engineering nu valla scope undo

  • @maheshvalamale724
    @maheshvalamale724 2 года назад +1

    Ori job please

  • @Entertainmentarea2
    @Entertainmentarea2 Год назад

    Simple job undo

  • @rottomania3019
    @rottomania3019 2 года назад +5

    Enikk visa ennale adich kittyy

  • @junujunu4192
    @junujunu4192 2 года назад

    Chettan eth agency through anu vannath

  • @varshacr3031
    @varshacr3031 2 года назад

    Carpenter vacancy n do bro

  • @annakuriakose419
    @annakuriakose419 Год назад

    Store keeper jobs avade available aano

  • @anchuastrex7907
    @anchuastrex7907 2 года назад +2

    Unskilled jobsinte visa rejection aano
    3150 zloty salary

    • @godwinshajan8047
      @godwinshajan8047 2 года назад

      Appointment kazhija bro

    • @anchuastrex7907
      @anchuastrex7907 2 года назад

      @@godwinshajan8047 illa waiting for work permit

    • @anchuastrex7907
      @anchuastrex7907 2 года назад

      @@godwinshajan8047 and you ?

    • @ajithkb301
      @ajithkb301 2 года назад

      @@godwinshajan8047 bro enthayi 19 nu alle embassy pokunnathu

    • @ajithkb301
      @ajithkb301 2 года назад

      Enikku work permit kitty 26 appointment kitty Egency vazhiyano pokunnathu

  • @rahulrajanrajan6994
    @rahulrajanrajan6994 2 года назад +1

    ചേട്ടാ അവിടെ പാക്കിങ്ങ് നായി ഒരു വേക്കൻസി കിട്ടിയിട്ടുണ്ട് നമ്മൾ അവിടെ വന്നാൽ പാക്കിങ് മാത്രം ചെയ്താൽ മതിയോ അതോ പോത്തിനെ പനിയൊക്കെ കൊല്ലേണ്ടി വരുമോ റിപ്ലൈ പ്ലീസ്

    • @fazil6620
      @fazil6620 2 года назад

      Bro poyo

    • @rahulrajanrajan6994
      @rahulrajanrajan6994 2 года назад

      Ella വേക്കൻസി വന്നു കിടപ്പുണ്ട് അവർ പറഞ്ഞത് പാക്കിങ് മാത്രം ചെയ്താൽ മതി എന്നാണ്

    • @fazil6620
      @fazil6620 2 года назад

      @@rahulrajanrajan6994 agency ethaa.

    • @Manjappadavideo
      @Manjappadavideo 2 года назад

      എത്ര anu rate പറഞ്ഞത്

    • @mallus342
      @mallus342 2 года назад

      @@Manjappadavideo ndhayi enikum oru ofr vnnu same packing

  • @amithamary8171
    @amithamary8171 2 года назад

    Finance or accountant job kittuooo

  • @kerala8931
    @kerala8931 2 года назад

    Gulfil 15000 rs save chaiunna ngan

  • @sarathks6888
    @sarathks6888 Год назад +15

    Unskilled labourer ആയി പോയിട്ട് ഉയർന്ന qualification ഉണ്ടെങ്കിൽ qualification nu യോജിച്ച ജോലി കിട്ടാൻ സാധ്യത ഉണ്ടോ..?

  • @harigovind6699
    @harigovind6699 9 месяцев назад

    Msw chance undo?

  • @sanwiya6389
    @sanwiya6389 2 года назад +1

    റെഡിമെയ്ഡ് ഫർണിച്ചർ ഷോപ്പിൽ ഫിക്സിങ് വർക്കിന് എത്ര ശമ്പളം കിട്ടും എനിക്കൊരു ഓഫർ വന്നിട്ടുണ്ട്

    • @tinustips453
      @tinustips453  2 года назад

      Offer letter ൽ എത്രയാണ് Salary

    • @sanwiya6389
      @sanwiya6389 2 года назад

      @@tinustips453 ഒരു ലക്ഷം സാലറി 2 lak രൂപ സർവീസ് ചാർജ്
      നമ്മുടെ സിവി poളണ്ടിലെ കമ്പനിക്ക് അയച്ചുകൊടുത്തു സിവി നോക്കിയിട്ടാണ് സെലക്ട് ചെയ്യുക സെലക്ട് ചെയ്തു കഴിഞ്ഞാൽ 25000 രൂപ കൊടുക്കണം
      ബാക്കിവരുന്ന പൈസ വിസ വന്നു കഴിഞ്ഞശേഷം കൊടുക്കണം
      ഇതൊക്കെ ശരിയാണോ.,..

    • @sanwiya6389
      @sanwiya6389 2 года назад

      Hiiiiiii

    • @hariprasad6183
      @hariprasad6183 Год назад

      ​@@sanwiya6389 set ayyo?

    • @sanwiya6389
      @sanwiya6389 Год назад +1

      Illa😌