Bro ente agancy parayannu fast 400 sloty kodukkanamm wrk permit kittiya pine 600 sloty kodukkanamm last visa kitti porunathin mummb baki cash koduthal mathi total 3 lack annu parayunnee
എനോടും 20 to 40 വരെ ചോദിച്ചു vfs ഇൽ date എടുക്കാൻ ഞാൻ കൊടുത്തില്ല.അവസാനം 1500 രൂപ കൊടുത് date എടുത്തു.ശരിക്കും പറഞ്ഞാൽ ഈ vfs ഇൽ date എടുക്കാൻ 750 രൂപ മാത്രം ചിലവ് ഒള്ളു.ഏജൻസി കൾ നമ്മള പറ്റിക്കാൻ നോക്കും.black ഇൽ date എടുത്തത് കൊണ്ട് rejection ഉണ്ടാവില്ല എന്ന് ഓക്കേ agency കൾ പറയും,അതിൽ ഒന്നും ആരും വിശ്വസിക്കരുത് അങ്ങനെ ഒന്നും ഇല്ല. എങനെ
5000 upto VFS 300000 after stamping visa സ്വന്തം കുഞ്ഞമ്മേടെ മോൻ വരെ പറയുന്ന റേറ്റ് ,ഇതാണ് അവസ്ഥ...കടം വാങ്ങി വന്നു,കടം വീട്ടാൻ 3കോലം പണിയെടുത്തു നാട്ടിൽ പോകേണ്ടി.. വരും..
ചേട്ടാ അവിടെ യുദ്ധത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നുണ്ടോ? ഞാൻ അങ്ങോട്ട് വരാൻ നോക്കുന്നത് എന്റെ ഒരു സുഹൃത് മുഖനെ ആണ്. ഞാൻ ഇവിടെ കുറച്ചു പേപ്പർ വർക്ക് കാര്യങ്ങൾ ആയി ഏജൻസികളെ സമിപ്പിച്ചപ്പോൾ പൈസ വളരെ കൂടുതൽ ആണ് പറഞ്ഞത്. ഒരു apostile എടുക്കാൻ 3000 ആണ് പറഞ്ഞത്. അതേസമയം ഞാൻ നോർകയുമായി സംസാരിച്ചു അവിടെ apostile ചെയ്യാൻ 708 രൂപ മാത്രമാണ് അവർ ഈടാക്കുന്നത്.
Cheeta Nan ore WELDER annu ore company I'll nine offer kittitte und appol varubol welding nte kariyam oke egane annu test undakumo etra ayirikum minimum salary ? Welder first helper ayirikumo atho main welder ayirikuvo pls reply cheeta urgent ..
ചേട്ടാ agency വഴി അല്ലതെ poland യിൽ വരാൻ പറ്റുമോ.??? മിക്ക agency 4,5 ലക്ഷം പറയുന്നു വേറെ വഴി പറഞ്ഞു തരുമോ, അല്ലെങ്കിൽ കുറഞ്ഞ ചിലവിൽ vissa കിട്ടുന്ന agancy paranju തരുമോ 😭😭😭😭
Cash roll cheyyum bro last visa rejection vannu ennu your 25000/- gone and 450000/- avar roll cheyyum after one year kazhiyumbol 30000/-poi balance tharum.
എല്ലാം ശരിതന്നെ പക്ഷെ ഏജൻസിയെ ആശ്രയിക്കാതെ പോകാനും പറ്റില്ലല്ലോ ?? കുറഞ്ഞ സർവീസ് ചാർജ് ഈടാക്കുന്ന വിശ്വസിക്കാവുന്ന ഏജൻസി ആരുടെയെങ്കിലും അറിവിൽ ഉണ്ടോ ??
@prayag binesh mg അത് എനിക്കും അറിയാം, എന്റെ ഭർത്താവ് കുവൈറ്റിലായിരുന്നു ഇപ്പോൾ പോളണ്ടിലാണ്, നാല് മാസമായി അവിടെ ചെന്നിട്ട്, പുതിയ സ്ഥലം ആയത് കൊണ്ട് ഒന്നും അറിയില്ല,
അളിയാ ഇപ്പോൾ ഇവിടത്തെ അവസ്ഥ പറഞ്ഞു കൊടുക്കണം... മെറ്റീരിയൽ എത്തുന്നുണ്ടോ? ഉക്രൈൻ girls ഹെൽപ്പർ ആയി പണി എടുക്കുന്നു? എന്ത് ചാൻസ് ഉണ്ട് ഇവിടെ?18/3/2022ൽ.നേരത്തെ കേറിയ ആളുകൾ ഇപ്പോൾ പണി എടുക്കുന്നു... ആളുകൾ ഇപ്പോഴും കടം മേടിച്ചു വന്നുകൊണ്ടിരിക്കുന്നു.... അതിനു ഒരു വാർത്ത വിടു ബ്രോ.... വരുന്ന ആളുകൾ പെടരുത്. 🙏
Bro appo oru best agency paranju tha
ഇതുപോലുള്ള നല്ല advice ഇനിയും പ്രതീക്ഷിക്കുന്നു bro 🤝👍👍👍👍👏👏👏👏
തീർച്ചയായും വീഡിയോ ഇഷ്ട്ടപ്പെട്ടു
ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യണം
എന്നോട് ഏജൻസി പറഞ്ഞത് ജനറൽ മെഡിക്കൽ ഉണ്ടെന്നാണ്
Evideya agency... 5 plus ticket aavumenna agency paranjathu
Bro ente agancy parayannu fast 400 sloty kodukkanamm wrk permit kittiya pine 600 sloty kodukkanamm last visa kitti porunathin mummb baki cash koduthal mathi total 3 lack annu parayunnee
എനോടും 20 to 40 വരെ ചോദിച്ചു vfs ഇൽ date എടുക്കാൻ ഞാൻ കൊടുത്തില്ല.അവസാനം 1500 രൂപ കൊടുത് date എടുത്തു.ശരിക്കും പറഞ്ഞാൽ ഈ vfs ഇൽ date എടുക്കാൻ 750 രൂപ മാത്രം ചിലവ് ഒള്ളു.ഏജൻസി കൾ നമ്മള പറ്റിക്കാൻ നോക്കും.black ഇൽ date എടുത്തത് കൊണ്ട് rejection ഉണ്ടാവില്ല എന്ന് ഓക്കേ agency കൾ പറയും,അതിൽ ഒന്നും ആരും വിശ്വസിക്കരുത് അങ്ങനെ ഒന്നും ഇല്ല. എങനെ
ചേട്ടാ എത്ര ദിവസത്തിനകം ഡേറ്റ് കിട്ടി
Visa kittiyo bro
5000 upto VFS
300000 after stamping visa
സ്വന്തം കുഞ്ഞമ്മേടെ മോൻ വരെ പറയുന്ന റേറ്റ് ,ഇതാണ് അവസ്ഥ...കടം വാങ്ങി വന്നു,കടം വീട്ടാൻ 3കോലം പണിയെടുത്തു നാട്ടിൽ പോകേണ്ടി.. വരും..
Helloo
♥️🙏താങ്ക്സ് bro
Hello, bro. Watching your videos, very useful.
Which is the best low cost town or village in Poland, specifically near to Wroclaw for a malayali.
Chattaaa nalla agency athaa
Onuu parayumoo
Ennodu 18sloty aanu paranjathu stitching company til aanu paranjathu reply please
Nalla oru agancy paranju tharavo
ട്രക്ക് ഡ്രൈവർ ആയി വരാൻ കമ്പനി നേരിട്ട് ഓഫർ ലെറ്റർ കിട്ടാൻ എന്ത് ചെയ്യണം
💯% sathyam aanu
Thanks bro👍
Bro... Namuk agency asrayikkathe engane namuk nerit Poland pokam
TRC YUDE PUTHIYA VIDEO ONNU CHEYYO
Chetta truck driver jobinum e paranja 1 lac chilave varuvollo.oru agency paranju tharumo pls
അവിടെനിന്നും ഇറ്റലിയിലേക്ക് പോകുന്നതിനു പറ്റുമോ, പോളണ്ടിൽ എത്രമാസം ജോലി ചെയ്തത്തിനുശേഷമാണ് പോകാൻ പറ്റുക. എന്റെ റിലേറ്റീവ് ഇറ്റലിയിൽ ഉണ്ട്.
Eppo venelum pokam, 3 months Italyil legal aayi stay cheyyam
Chetta ivide entha appointment kittathath onn video cheyamo
ചേട്ടാ അവിടെ യുദ്ധത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നുണ്ടോ? ഞാൻ അങ്ങോട്ട് വരാൻ നോക്കുന്നത് എന്റെ ഒരു സുഹൃത് മുഖനെ ആണ്. ഞാൻ ഇവിടെ കുറച്ചു പേപ്പർ വർക്ക് കാര്യങ്ങൾ ആയി ഏജൻസികളെ സമിപ്പിച്ചപ്പോൾ പൈസ വളരെ കൂടുതൽ ആണ് പറഞ്ഞത്. ഒരു apostile എടുക്കാൻ 3000 ആണ് പറഞ്ഞത്. അതേസമയം ഞാൻ നോർകയുമായി സംസാരിച്ചു അവിടെ apostile ചെയ്യാൻ 708 രൂപ മാത്രമാണ് അവർ ഈടാക്കുന്നത്.
Bro vere chance undo
@@ansar3achu1 ഉണ്ടായിരുന്ന വാക്കാൻസി ആണ് എനിക്ക് പ്രീഫർ ചെയ്തത്
@@sushilms30 ok thank you bro. In case any vecancy pls inform
Nalle consultancy on paranju tharamo Poland job kittan
ടൈൽസ് വർക്ക് എന്താണ് ചേട്ടന്റ്റ് അഭിപ്രായം ഒന്നു പറയാമോ
Nigallke eganna parayam but varan aghrahicha allukalle avarude ishattam avaru rashapedum
നല്ലൊരു ഏജൻസി പറഞ്ഞു തരാമോ bro
Awesome bro
Polandil epozhaythey situationil povan pattuo ...war pblm oke avideku varan pblm akuo
Bro agriculture warehouse job egane ind 85000rs Indian parayunnu visa vanittu cash koduthal mathi .pakshe eee job enth aayirikkum oru dharanYum illa
Bro agency engana kitti i am also looking for warehouse job and logistics job
Gd video 😍😍😍
Bro visa puthukkan ethra paisa veanm
❤
Bro eadu agancy vayi aanu ethiyadu
All expenses maximum ethra varum including accommodation and food?
Vere Insurence and tax Angane vellathum undo?
Thanks bro
Auto mechanic vacancy ethra salary kittum
Ithil OT koottiyittano 50000or 60000paranjathu?
Anna visit visa can
Chettan poyathu eghane aanu? Agency via aano? Aanel ah agency onnu reffer cheyamo...athayvshamnu
Bro permit kity paranj vilich ini avar contact cheyum enna pareene...
Eantha cheyyendi?
Bro ntha Eppo updates
Bro exodus international Agency ariyamo
ചേട്ടൻ അവിടെ ആണ്. പറയുന്നതൊക്കെ ok. അങ്ങനെ എങ്കിൽ അങ്ങോട്ട് വരുവാൻ ഞങ്ങൾ ഏത് ഏജൻസി യെ ആണ് സമീപിക്കേണ്ടത്. അത് ഒന്ന് പറഞ്ഞു തരുമോ?
Cheeta Nan ore WELDER annu ore company I'll nine offer kittitte und appol varubol welding nte kariyam oke egane annu test undakumo etra ayirikum minimum salary ? Welder first helper ayirikumo atho main welder ayirikuvo pls reply cheeta urgent ..
Welder ന് Test ഉണ്ടാകും. Test പാസായാൽ weld ചെയ്യാം.
Pass ayi illa enkill nth ayirikum nammude job welding nte helper ayirikumo pls reply cheeta
@@naturallove3016 bro എനിക്കും വിസ തരം എന്നു പറഞ്ഞിട്ടുണ്ട് ബ്രോ നമ്മ്പർ തരാമോ
ചേട്ടാ agency വഴി അല്ലതെ poland യിൽ വരാൻ പറ്റുമോ.??? മിക്ക agency 4,5 ലക്ഷം പറയുന്നു വേറെ വഴി പറഞ്ഞു തരുമോ, അല്ലെങ്കിൽ കുറഞ്ഞ ചിലവിൽ vissa കിട്ടുന്ന agancy paranju തരുമോ 😭😭😭😭
Yes
@@jamsheerkgddf185 agency name parayumo
IMR chalakudy
Bro general work in vanit fitter jon ilekk maran patumo
Yes
Chetta njan truck driver job nu selected aayi...but 1 week ayittum offer letter vannilla....ethra divasam pidikkum
Bro, ini visakk apply cheyyumbo sradhikkanam.. visa reject aavaan nalla chance und.. aayal paisayum povum
@@nihalvpferoke3004 ok bro
@@nihalvpferoke3004 paisa koduthitilla...after visa mathi ennu paranju
Aa agency yude num onu tharamo
Arun broo agency eathann parayuo
Truck drivers nu salary indo,...?
Jello
nannayi avatharipichu iam from ukraine eppol poland und , ukraine 4.25 koduthu nattil ninu ukraine poyi, nattile 2 malayalikal moonjichu 2month ukraine ayirunu joli ellathe , trc polum eduthu thanilla eppol evide refugee anu polandil eniyoru malayaliku e avastha varathe erikatte
avarku ethireyaya ella thelivukal ente kayyil und parayan orupadu und bro
Give me your Poland number
@@tinustips453 bro number onnu tharo.
Truck trailer driver minimum avide salary athreya ???
@prayag binesh mg ok bro poland il truck driver aanno ?
@prayag binesh mg bro pollandill aano
@prayag binesh mg nigal agent vazhi aano poyath angane aanekl aa agency nmbr tharumo
പോളണ്ടിൽ വർക്ക് പെർമിറ്റ് ന് അന്വേഷിച്ചിട്ടുണ്ടോ എന്ന് അറിയാൻ എന്തങ്കിലുംമാർഗം ഉണ്ടോ
പെട്രോൾ പമ്പിൽ ജോലി എങ്ങനെ ഉണ്ട്
Agency paraunnu pepper work ellam kazhiju appointment kittunilla enn
Bro poland embassy il appointment kittunnillaa ennano paranjye??
Bro Poland le metro stationileku food packing job vecancy undo...oru agency njan chothichappol avar avide food packing job undennu paranju metro station work aanennanu paranjathuu.. Avar salary paranjathu 85000 aannu.. Avarude service charge 450000 aannuu 6 months processing time aannu paranjathuu... Athu ullathanno bro.... Onnu Replay tharanam bro
Cash roll cheyyum bro last visa rejection vannu ennu your 25000/- gone and 450000/- avar roll cheyyum after one year kazhiyumbol 30000/-poi balance tharum.
@@youtubemamba8982 udayip
Polandil pasport renewal cheyunnathe parayo
Polandil Indian embassyil poyal renew cheyyam
Hi Bro, TSVE എന്ന പോളണ്ട് Cunsaltancy ഏജൻസി വിശ്വസിക്കാമോ
Bro carpenter job വിസ കിട്ടുമൊ
Bro forklift work avide vannalee nadakumoo 3Lk parayunnuu bro answer me
ചേട്ടാ ഇപ്പോ കമ്പനികൾ വർക്കിംഗ് പെർമിറ്റ് കൊടുക്കുണ്ടോ? War ന്റെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Trc kittiyal mathre travel cheyyan pattullo?
എവിടെക്ക് travel ചെയ്യാൻ
എങ്ങനെ വിസ കിട്ടും
എല്ലാം ശരിതന്നെ പക്ഷെ ഏജൻസിയെ ആശ്രയിക്കാതെ പോകാനും പറ്റില്ലല്ലോ ?? കുറഞ്ഞ സർവീസ് ചാർജ് ഈടാക്കുന്ന വിശ്വസിക്കാവുന്ന ഏജൻസി ആരുടെയെങ്കിലും അറിവിൽ ഉണ്ടോ ??
Yes... Dubai ഉണ്ട്
@@manineurope3609 ethu agency
Eniku work permit kitti 1 week munpe.processng nu total 2 months eduthu. But only 20000 rs. Waiting for visa stampng
Ella bro
@@skjohan7096 which agency bro
Tinu bhai… Anabeeb saudi chevron nammal orumich work cheythitund
👍👍👍
War issues kond nthelum changes undo
Expense kurach koodi, Gas bill nallonam koodiyenn kelkkunnu
Tig and Arc welders ന് Poland ആണോ, ഗൾഫ് ആണോ better,
Poland
@prayag binesh mg അത് എനിക്കും അറിയാം, എന്റെ ഭർത്താവ് കുവൈറ്റിലായിരുന്നു ഇപ്പോൾ പോളണ്ടിലാണ്, നാല് മാസമായി അവിടെ ചെന്നിട്ട്, പുതിയ സ്ഥലം ആയത് കൊണ്ട് ഒന്നും അറിയില്ല,
@prayag binesh mg ഉണ്ട്
@prayag binesh mg ഒരു കൊറിയൻ കമ്പനി യാണ്, പേര് എനിക്ക് അറിയില്ല
Work permit kitty, but eppol VFS il appointment kittunnilla😞
Ethra divasam kond kitti bro
Njan truck driver aayit selected ayitond...waiting for offer letter...
@@AS-wn4mk
Work permit pettannu kittum,
But VFS il appointment kittunnilla
Ethra salary und?
Eni eppozha appointment chodhicho?
Thank you very informative
🥰🥰🥰🥰🥰
Ningal enganayaanu poyadh apo adh paranju thaa apo fund kalayillaluo
ruclips.net/video/-_6Avr4DUuw/видео.html
Uae ill നിന്നും Poland ലേക്ക് വർക്ക് വിസയിൽ വരുവാൻ PCC ആവിശ്യം ഉണ്ടോ ❓️
Yes
Uae ലെയും നാട്ടിലെയും pcc വേണോ അതോ ഇവിടുത്തെ മാത്രം മതിയോ
2023 vare ukraine citizens nu polandil nikkan pattum. Eni 100 il 10% visa kittiya kitti.. Paisa kalayunnathinu munp onnu chindhichitt cheyyu...
Work permit ketitu ano medical eduknde?
ഞാൻ വരുമ്പോൾ medical ഇല്ലായിരുന്നു
Bro ngal 11 per vechu welders 11m rejection
Bro reason ntha?
@@akhilkukku3279 3and 13 tick njgak salry 5125 zloty
@@pinkman9403 ini submit cheyyunnilye?
ബ്രോ റീസൺ എന്താന്ന് മനസിലായില്ല, ഒന്ന് വിശദമായി പറഞ്ഞു തരോ?
Resubmisson chythtm no hope broiii 100 vekknthil 3 nm an last month kuwaitil adichthu evdem rejection ratioo kudthalnu soo njn nirthiii vere contury nokkknm main reson kanichthu 13 poyatu retun home countrlyk varulannnu kanichhhh njn
3lack closing balcnce vechu trastractionm indy acclutil 3 month thanne above 6 lAck indyyy
Poland work visa full rejection ahnu,njngal kurachu perede full rejection ahnu
Visa kittunnundallo bro
@@mrgamer.1996 eth timeil ah kittiye?I mean ee adutha divasangalil Vallom ano?
Yes bro
Eethu work permit aane nokkiyathe
@@mrgamer.1996 vsf el poya date ennannu
Very Good
Bro 4 months aayi work permit vannittila.. War aano reasons..
4 മാസമായെങ്കിൽ war അല്ല പ്രശ്നം. War തുടങ്ങിയിട്ട് 2 ആഴ്ച അയതല്ലെ ഉള്ളൂ. Work permit apply ചെയ്തിട്ടുണ്ടാവില്ല
@@tinustips453 und bro, cheythathinte proof of application avar ayachu thannirunu.. Bt ath muzhuvan poland language aanu.
👍
Chetta njan polantil anu number tharumo
Agency spelling thettanallo anna
👍👍👍
Bro paranjathu satyam... 3.5 lakh + 1 lakh anu parayunnath
അളിയാ ഇപ്പോൾ ഇവിടത്തെ അവസ്ഥ പറഞ്ഞു കൊടുക്കണം... മെറ്റീരിയൽ എത്തുന്നുണ്ടോ? ഉക്രൈൻ girls ഹെൽപ്പർ ആയി പണി എടുക്കുന്നു? എന്ത് ചാൻസ് ഉണ്ട് ഇവിടെ?18/3/2022ൽ.നേരത്തെ കേറിയ ആളുകൾ ഇപ്പോൾ പണി എടുക്കുന്നു... ആളുകൾ ഇപ്പോഴും കടം മേടിച്ചു വന്നുകൊണ്ടിരിക്കുന്നു.... അതിനു ഒരു വാർത്ത വിടു ബ്രോ.... വരുന്ന ആളുകൾ പെടരുത്. 🙏
Unskilled jobsin Ukrainiansin munganana und
Agency അല്ല Induvidul person offer 70,000 , first pay 30,000 + ticket Expence + 40,000 Cut salary പോകാമോ?
Bro endayi genuine aano?
Hi cll me
ഇത് അരാണ് പറയമോ നമ്പർ തരമോ
Bro nmbr thaa
Bro
Hello
Hai
ഞാൻ 3 വർഷമായി ഇവിടെ ഉണ്ട്
കുറഞ്ഞ ചിലവിൽ ഇവിടെ വരാം
വരാൻ ആഗ്രഹിക്കുന്ന വർക്ക് വേണ്ടി share ചെയ്യൂ
Bro egnee varum details parayuu
Please explain
Uber eats delivery boy eathra salary ondu
അതു ഒരു ജോലിയായിട്ടു ആണോ...part time job അല്ലെ
@@skc5903 job allea
Chetta work permit kitty war karanam vfs il rejected agumo
Salary ethra
Well sad
Ella tinu niga mathram alla ellavarrum egannya varrune
ബ്രോ ഇപ്പോൾ റീജെക്ഷൻ കൂടുതൽ ആണെന്ന് പറയുന്നു അത് ശരിയാണോ?
Undenn kelkkunnu
Bro work permit kittiyo??
@@akhilkanjirathinkal5719 processing aanu
Bro permit kittiyo?
@@akhilkukku3279 illaa bro
8 lk chothikkunnu
Bro India ye kal enthu konda Poland better
Ippo rejection chance kooduthal aaanoo???
Yes
36000 കൊടുത്തു work പെർമിറ്റ് കിട്ടി ഇനി എംബസി അപ്പോയിന്റ്‌മെന്റിന് വേണ്ടി 60000pay ചെയ്യാൻ പറഞ്ഞു ടോട്ടൽ 140000 ആണ് ഏജൻസി പറയുന്നത്
👍👍👍🎉
Eth agency aan
Which agency
Ageny name onne parayu bro
@@jismonpv8915 dubai ninn apply cheythe
Enne agency pattichu 7 maasam ente cash kond 😭
Case kodkk bro
Which agency
Name place contact information
Kollam
Case koduthit kaaryam illa
Nee eniku what'sapp chei
Njan parayam
War prashanam anno
ബാങ്ക് സ്റ്റേറ്റ്മെന്റ് വേണോ പോളണ്ടിൽ വരണെങ്കിൽ?
Yes
6 മാസത്തെ വേണം
ഏജൻസി പറയുന്നത് 2.3 lk ബാങ്കിൽ കാണിക്കണം എന്നാണ് അത് ഉള്ളതാണോ?
@@adarshsasikumar8820 3 lakh kaanikkuu
Yes
മേഡിക്കൽ ബോബേയിൽ ആണ് എടുപിക്കുന്നത് എഞ്ചൻസി
ഇവിടെ വരുന്നതിന് എന്റെ അറിവിൽ മെഡിക്കൽ ഇല്ല
പരിഹാരം എന്ത്
Bro njan enale Poland il vannu number onnu tharamo
chetta enik avidunn job vacancy vannu, WhatsApp no. Onnu theramo..
Hlo
Number send
ബ്രോ നമ്പർ ഒന്ന് തരുമോ
Chetta nuber onu thrvo WhatsApp