Types of Spirits based on Levels of Spiritual Evolution Growth or Ascension Process Metaphysics Guru

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Types of Spirits based on Levels of Spiritual Evolution Growth or Ascension Process New Age Metaphysics and Para Psychology by Guru Geo Kappen
    In this video Psychologist, Spiritual Master and Truth Seeker Geo Kappen describes the types of human souls based on the levels of spiritual evolution in the awakening journey. Kappen describes the unique and major traits of each type including Hedonist to the Enlightened. He mentions sub types too. According to Kappen the aim of this spiritually inspired session is to help the seeker to reflect o evaluate themselves by finding out their level of spiritual growth, type and position in the hierarchy of spiritual ascension.
    DISCLAIMER: This video contains personal views, spiritual beliefs and only for infotainment purpose and not intended to provide any advice or directions. Use your critical thinking ability or talk to your Life Coach to distinguish facts.

Комментарии • 110

  • @sindhulakshmi9047
    @sindhulakshmi9047 4 месяца назад +29

    ജന്മാന്തരങ്ങളിലൂടെ നേടിയ ആത്മചൈതന്യം ആ പരമാത്മാവിലേക്ക് സമർപ്പിക്കുമ്പോൾ (Surrender to divine) ദൈവം നമ്മളിലൂടെ പ്രവർത്തിക്കുന്നത് കാണുവാൻ സാധിക്കും. ഒരു സാക്ഷിയായി മാത്രം നിന്നുകൊണ്ട് അദ്ദേഹത്തിൻ്റെ ഒരു ഉപകരണമായി തീരുമ്പോഴാണ് ഈ പ്രപഞ്ചം ഏറ്റവും മനോഹരമായി തോന്നുന്നത്.❤🙏🙏🙏

    • @nooralfayad9060
      @nooralfayad9060 4 месяца назад +1

      സത്യം

    • @deeptiravi1935
      @deeptiravi1935 4 месяца назад +1

      I’m

    • @PreethaKparakkal
      @PreethaKparakkal 4 месяца назад

      ഇദ്ദേഹം പറയുന്നത വളരെ സുഖകരംകേഴക്കാനും ഇതൊന്നും യഥാർതഥ്യവുമായി ഒരു ബന്ധവുമില്ല. സംശയമുണ്ടെങ്കിൽ ''രണ്ടു കാര്യം പണത്തെ ,ഭക്ഷണ രുചികളെ ( കിട്ടിയ ഭക്ഷണം മാത്രം കഴിക്കൽ) ഒന്നുപേക്ഷിക്കാൻ പറ്റുമോയെന്ന് നോക്കു അപ്പോഴറിയാം മനസ്സിൻ്റെ തനിനിറം വിട്ടുകാരുടെ ത്തി നിറം ഒരു പഴഞ്ചൊല്ലുണ്ട് ഒരു സ്വാമിക്ക കള്ള നാവാനാവും പക്ഷെ ഒരു കള്ളന്ന ഒരു സ്വാമിജിയാകാനാവില്ല.

  • @izka_11
    @izka_11 4 месяца назад +12

    കുറച്ച് നാൾ മുമ്പ് ഗുരുവിൻ്റെ channel 22 k subscribers ആയിരുന്നു. ഇപ്പോ 32K ആയി.. അതിനർത്ഥം കേരളത്തിൽ തന്നെ Spiritual peoples കൂടുന്നു. നല്ല സന്തോഷം ഉണ്ട്. മതം എന്നത് ദൈവത്തിലേക്ക് എത്താനുള്ള മാർഗം മാത്രം ആണെന്ന് ഇനി എല്ലാവരും മനസ്സിലാക്കട്ടെ. waiting for Spiritual world...🔥

    • @PreethaKparakkal
      @PreethaKparakkal 4 месяца назад +1

      സപിരിച്വൽആളുകൾ കൂടിയിട്ടില്ല ഉള്ളത' കപടവേഷം കെട്ടി അതിൻ്റെ ഗുണമേന്മ മുതലെടുത്ത കേമത്വം പേരും പണവും സുഖവും പ്രശസ്തിക്കാണ ന അതണകൂടുതലെന്ന് തോന്നുന്നത്. അത്ര മൂത്ത ഒരാളെ വിളിച്ച് കുരിശിലേറ്റാൻ ( ചുമ്മ നമ്പറിറക്കിയാൽ) ശ്രമിക്കു അയാൾ വൈയലൻ്ററാകുന്നതു കാണം

    • @izka_11
      @izka_11 4 месяца назад +1

      @@PreethaKparakkal nee ntha paryne mnslknila 😔

  • @Anoopnr
    @Anoopnr 4 месяца назад +2

    താങ്കൾക്ക് നല്ല ഓറ ഉണ്ട്.. 🙏😄

  • @soulsoul1110
    @soulsoul1110 4 месяца назад +2

    ആന്തരിക മായി ശുദ്ധീകരിക്കാൻ ധൈര്യം ഉള്ളവർക്കേ ആത്മീയ മായി മുന്നേറാൻ കഴിയൂ...അതിനു നിങ്ങളുടെ ദേഹ ബോധം ഇല്ലാതെ ആക്കേണ്ടിവരും

  • @saniyageo8599
    @saniyageo8599 9 дней назад

    ഒത്തിരി ഉപകാരപ്രദം തന്നെ sir ഓരോ വീഡിയോയും. അത്ര ആഗ്രഹത്തോടെ ആണ് എല്ലാം കേൾക്കുന്നത്. വീണ്ടും കാത്തിരിക്കുന്നു 🙏🏻🥰♥️🥰♥️🥰🙏🏻

  • @ajithakumari6210
    @ajithakumari6210 4 месяца назад +2

    സകലതിലും ദൈവികമായ അനുഭൂതി മാത്രം സ്നേഹവും, കരുണയും ദയയും മാത്രം. ലയനം സകലതിലും എവിടെയും ആ ചൈതന്യം മാത്രം.

  • @shermilalaly4918
    @shermilalaly4918 29 дней назад +1

    നന്ദി

  • @radhakrishnank1274
    @radhakrishnank1274 4 месяца назад +4

    തീർത്തും ദൈവത്തിൻ്റെ ഭാഗം പറ്റി നിൽക്കുന്നു🙏🙏🌹🌹🌹😍🌹🌹

  • @JanidaSalma
    @JanidaSalma 2 месяца назад

    Spiritual awakening നേടിയവർക്ക് വിവാഹ ജീവിതം നയിക്കാൻ കഴിയില്ലേ ? സിനിമാ താരം ലെന നടത്തിയ ആത്മാവിനെ കുറിച്ചുള്ള വിവരണങ്ങളോട് ഗുരുജിയുടെ അഭിപ്രായം എന്താണ് ?

  • @omanababuraj7872
    @omanababuraj7872 Месяц назад

    എന്റെ അമ്മ religious spirituality യിൽ മരണം വരെ ഉറച്ചു നിന്ന്‌ കൊണ്ട് എന്നെ ദൈവത്തിലേക്കും, പ്രാർത്ഥനയിലേക്കും നയിക്കാൻ ഏറെ ശ്രമിച്ചു.പക്ഷെ അമ്മ ലോകം വിട്ടു പോയപ്പോഴും ഞാൻ ഒരു ethiest ആയിരുന്നു...എന്റെ അമ്മയുടെ ആത്മാവായിരിക്കാം എന്നെ അങ്ങയിലേക്ക് എത്തിച്ചത്. എനിക്ക് എന്റെ ആശയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ആത്മീയതയിലേക്ക് എത്താൻ എനിക്ക് സാധിക്കുമെന്ന് കരുതുന്നു... 🙏🏼

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +3

    Nammude thettukalum sharikalum manassilayal Kurachokke namukku nammalethanne realize cheyyan pattum. Ennal Easwarane agadhamayi bhakthipoorvam poojikkan thudangiyal Kurachokke better levelil ethan pattum.

  • @thareshmeppalassery1978
    @thareshmeppalassery1978 2 месяца назад

    ഈ അറിവുകൾ പങ്ക് വെക്കുന്നതിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. നിങ്ങളിൽ ദൈവമുണ്ട്

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 4 месяца назад +2

    വളരെ നല്ല അറിവുകൾ പറഞു തരുന്ന ഗുരു വിനേ നമസ്കാരം 🙏🏾🙏🏾🙏🏾🙏🏾

  • @rejigeorge1925
    @rejigeorge1925 3 месяца назад +1

    😂😂😂😂

  • @ManjuRajeev-lv9my
    @ManjuRajeev-lv9my 4 месяца назад +2

    കുറെ അധികം കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹✨✨✨✨✨✨❤️❤️❤️❤️❤️

  • @saniyageo8599
    @saniyageo8599 10 дней назад

    Thank you sir 🙏🏻🥰♥️🥰♥️🥰♥️🥰♥️🥰🙏🏻

  • @muhthasin
    @muhthasin 4 месяца назад

    സർ
    1.താങ്കൾ ദൈവം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്താണ്?
    2. ഓഷോ എൻലൈറ്റൻഡ് ആണോ?
    3 പല വ്യക്തികൾക്ക് സർഗാന്മകമായ ഓരോ കഴിവുകൾ കാണുന്നു . അത്തരംമേഖലകളിൽ അവർ എളുപ്പത്തിൽ വിജയിക്കുന്നു . എന്നാൽ എല്ലാ വ്യക്തികളും വിജയിക്കാനാഗ്രഹിക്കുന്നുണ്ടാകാം . പക്ഷെ എല്ലാ വ്യക്തികളും വിജയിക്കുന്നില്ല . പലരും തങ്ങളുടേതായ കാരണം കൊണ്ടല്ലാതെ പ്രയാസപ്പെട്ടുകയോ പരാജയപ്പെടുകയോ മരണപ്പെടുകയോ ഒക്കെ ചെയ്യുന്നു . എന്ത് കൊണ്ടെന്നൊന്നു വിശദീകരിക്കാമോ?

  • @seenajolly324
    @seenajolly324 3 месяца назад

    സാർ നമസ്കാരം ഇതിൽ മനസ്സും ഹൃദയവും എന്ന് പറയുന്നില്ല സത്യത്തിൽ ഹൃദയം എന്നൊരു സംഭവം ഇല്ലല്ലോ. ഹൃദയത്തിന്ന് പ്രാർത്ഥിക്കാം എന്നൊക്കെ പറഞ്ഞാലും നമ്മുടെ നമ്മുടെ ചിന്തയല്ലേ ഹൃദയവും മനസ്സും എന്നും പറയുന്നത് നന്മ ചിന്തിക്കുന്ന ഹൃദയത്തിൽ നിന്ന്, നെഗറ്റീവ് ആയത് വരുമ്പോൾ അല്ലെങ്കിൽ കുറച്ചുകൂടി താഴ്ന്ന ചിന്തകളെ മനസ്സിൽ നിന്നും, എന്നല്ലേ പറയുന്നത്. ഹൃദയം എന്നുള്ള ഒരു സംഭവത്തിൽ, സ്നേഹവും അവിടെ വരുന്നില്ലല്ലോ

  • @jijireji3804
    @jijireji3804 4 месяца назад +3

    Namasthe sir very helpful video🎉🎉thank you expecting more🎉🎉

  • @DheviBhagavathi
    @DheviBhagavathi 2 месяца назад

    Thank U sir 🙏.
    God blessing 🙏🙏🙏.

  • @bindusunil7679
    @bindusunil7679 4 месяца назад +1

    Very informative video.. thank you sir...the peace category resonates👍

  • @nishat.l.4015
    @nishat.l.4015 4 месяца назад +3

    Namaste...🙏 Thank you...❤🙏❤🙏❤

  • @oldisgold1977
    @oldisgold1977 4 месяца назад +1

    നമസ്തേ സർ.

  • @janetjeslin
    @janetjeslin 4 месяца назад +2

    Hy sir .. iam coming from Christian family
    When I say we all are god and we are not separated from Thant one higher consciousness and also I told that we will our soul we recarnate
    They are mocking me
    They said there is only one life if you die then there will be judgment and you will go to heaven or hell
    Everyone is avoiding me
    They can’t understand what iam saying
    Now I stopped and tell them I only believe in Jesus to just make them gappy

    • @izka_11
      @izka_11 4 месяца назад +1

      Don't force them... Becoz universe want that behaviour.. that's why they get trapped in religion box.. love Jesus other than religion,and get free from those religious trap.. just tell them. But I think no change.. so don't force them🙂

  • @SreeKumar-nt3dq
    @SreeKumar-nt3dq 4 месяца назад +1

    ബഹുമാനപ്പെട്ട സാർ
    എൻ്റെ മുൻപിൽ ബസ സ്റ്റാൻൻ്റിൽ ഒരു തത്ത വന്ന വീണു മയയാണ് ഓടാൻ പറ്റുന്നില്ല ബസ് കയറി മരിക്കും സാർ ഞാൻ എടുത്തു ഒരു 180 രൂപയുടെ കൂടെ വാങ്ങി ഇട്ടു ഇപ്പോൾ ചാടാൻ ശ്രമിക്കുന്നു
    സാർ ഒരു പ്രതിവിധി തരണം സാർ🕉️🕉️🕉️🕉️🕉️🕉️🕉️🙏

  • @swapnakrishnan7169
    @swapnakrishnan7169 4 месяца назад +2

    Thank you for sharing great knowledge 🙏

  • @dayanasaji3329
    @dayanasaji3329 3 месяца назад

    Thank you Sir ❤️🥰

  • @GIGIGEORGE-ih9ue
    @GIGIGEORGE-ih9ue 4 месяца назад +1

    In indian philosophic world effort are ഫൗണ്ടേഷന്റെ In classifying Spiritual status
    Also when one rises to differant soul states , conscious levals sages recorded their experience to guide seekers
    Now the age with high intelluctal growth of ordinary people facilities are rate to get proper and scientific support and guidences
    May your efforts help the whole world
    Be blessed by Suprem Reality

  • @SreedeviAmmaSreedeviAmma
    @SreedeviAmmaSreedeviAmma Месяц назад

    നമസ്തേ

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    Childhoodil Ellavareyum Rakshikkane Bhagavane ennayirunnu prarthichirunnathu. Pakshe ennu manushyare thirichariyam thudangiyappol thonni, Enthina itharam manushyarashikku venti prarthikkuka ennu. Ippol swantam karyathinuventiyum prarthikkaruntu.

  • @LakshmikuttyArul-dj5uw
    @LakshmikuttyArul-dj5uw 4 месяца назад +1

    Thank you. Certainly each of the talks you are uploading helps us in gaining clarity and knowledge about spiritual path. No doubt that knowledge helps. Thank you

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    Ippozhathe old age stagil nannayi prarthanayil koodiyum Kazhinja kala anubhavangal manassilakki nallavarayi truthful mindodukoodi prarthichal AatmaShudhiyum Easwara Sannidhyavum ariyan pattum. Appol kurach peaceful life lead cheyyan pattum.

  • @bobanmathew6919
    @bobanmathew6919 3 месяца назад +1

    Thks for information,Thks Universe.🙏

  • @anujithpt2428
    @anujithpt2428 4 месяца назад +2

    🙏

  • @theresafernando1990
    @theresafernando1990 4 месяца назад +1

    Oh,surely i,m the last one 😂had maney encounters with my God ,dreams a lot had visions that i entered heaven a couple of years back ,joyfull ,peaceful pearson ,always thankfull to be God for what i,m ,thank you Guruji for your Wisdom

  • @vamelodiesland3647
    @vamelodiesland3647 4 месяца назад +2

    Thank you universe 🙏🏽♥️

  • @remanikc8893
    @remanikc8893 4 месяца назад +1

    ❤ Thanks a lot for your inspirational and excellent speech Sir❤

  • @saralaviswam843
    @saralaviswam843 4 месяца назад +2

    👍🙏🏿🌹

  • @LissyVarghese-s5s
    @LissyVarghese-s5s 4 месяца назад +2

    No words Namasthe Sir 🎉🎉🎉

  • @bindhumurali2504
    @bindhumurali2504 4 месяца назад +2

    നന്ദി ഗുരുജി 🙏🏻🙏🏻🙏🏻

  • @DGP8630
    @DGP8630 4 месяца назад +1

    Manassil thonniya chodyam.....appo thanne video vannu ❤❤❤❤

  • @Ihsaan-wd4gd
    @Ihsaan-wd4gd 4 месяца назад +1

    അനുഭവം
    വന്ന vazhikal❤️

  • @Prajithap9691
    @Prajithap9691 4 месяца назад +1

    Informative. Thank you...sir

  • @kunjimoncm1501
    @kunjimoncm1501 4 месяца назад

    തോന്നുമ്പോഴൊക്കെ ആത്മലോക(സ്വർഗ്ഗ)ത്തിൽ കയറാനും തിരിച്ചിറങ്ങാനും കഴിയുന്ന മറ്റു ചിലരുമുണ്ട് (തൽക്കാലം ഒന്നേയുള്ളൂ)

  • @jeraldjobby2568
    @jeraldjobby2568 4 месяца назад +1

    Thank you so much waiting for next

  • @sreesanthV-e6y
    @sreesanthV-e6y 4 месяца назад +1

    Thank you for your valuable words 🙏

  • @vidyahari9742
    @vidyahari9742 4 месяца назад +1

    പ്രാണനെ അറിഞ്ഞു തുടങ്ങി 🙏🙏🙏❤❤❤

  • @Niju77737
    @Niju77737 4 месяца назад +1

    Thankyou sir 🙏🏼🙏🏼🙏🏼🙏🏼🌈🦋🌈🦋🌈🦋🌈🦋thankyou unniverse 🙏🏼🙏🏼🙏🏼

  • @sindhukrishnan1791
    @sindhukrishnan1791 4 месяца назад +1

    സന്തോഷം കേട്ടപ്പോൾ 🥰🙏🏻🙏🏻

  • @ShihabChembayil
    @ShihabChembayil 3 месяца назад +1

    Correct GOD bless u

  • @mariyababymariya
    @mariyababymariya 4 месяца назад +2

    💞

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 3 месяца назад +1

    really good ....

  • @minikrishnan1033
    @minikrishnan1033 4 месяца назад

    Thanku sir.... Ini e videos randu vattom koodi kandale manasilaku njan aethu vibhagathil pettethennu...... Njan oru accessbar practioner aanu. Aente problem familiyil husband ayitu ayalum aethra adjust cheythalum nalla reethiyil pokan pattunnilla..... Ottakku samadhanam aayi jeevikkan polum thonni pokunnu. . Spiritual pathiloode pokumpol ithokke anubhavikunnathu swabhavikom aano..... ഇനിയും orupad parayanundu but ippol ithu mathi reply pr pretheeshikunnu 🙏🙏🙏

  • @GangaR-c1g
    @GangaR-c1g 4 месяца назад +1

    Thank you sir🙏🏻❤💐

  • @prasadwayanad3837
    @prasadwayanad3837 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️

  • @LaifyVinod
    @LaifyVinod 4 месяца назад +1

    നമസ്‌തെ ഗുരു 🙏🏻🙏🏻🙏🏻❤

  • @praveenkrishna1273
    @praveenkrishna1273 3 месяца назад +1

    Yes. Brilliant explanation. Thank you

  • @AshokanMN-n8e
    @AshokanMN-n8e 4 месяца назад +1

    🙏🙏🙏🙏🙏നമസ്കാരം സർ.

  • @sylendrankuzhikatt6843
    @sylendrankuzhikatt6843 4 месяца назад +1

    Namasthe 🙏🙏🙏

  • @SadanandanNK-k5r
    @SadanandanNK-k5r 4 месяца назад +1

    100%ഓക്കേ sir

  • @binisajeesh4431
    @binisajeesh4431 4 месяца назад +1

    Thank U Sir 🙏❤️

  • @pushpalatha7950
    @pushpalatha7950 4 месяца назад +1

    Thank you sir. Thank you so much ❤

  • @sushamavijayan4762
    @sushamavijayan4762 4 месяца назад +1

    Thank you sir.❤

  • @mookambikasaraswathi58
    @mookambikasaraswathi58 4 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  •  4 месяца назад

    Thank you for such an amazing explanation ❤❤❤

  • @myownvision6011
    @myownvision6011 4 месяца назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ushausha7615
    @ushausha7615 4 месяца назад +1

    T

  • @vgjohnson8696
    @vgjohnson8696 4 месяца назад +1

    ❤❤❤💜💜💜💚💚💚🌟🌟🌟🙏🙏🙏

  • @vilasinidas9860
    @vilasinidas9860 4 месяца назад +1

    🙏🙏

  • @reshmaraveendren1373
    @reshmaraveendren1373 4 месяца назад +1

    🙏🏻🙏🏻❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    Thanks Sir. Namasthe Ji

  • @krishnakumarisumithran3864
    @krishnakumarisumithran3864 4 месяца назад +1

    Thank you sir ❤❤❤

  • @suryasuresh1546
    @suryasuresh1546 4 месяца назад +1

    Thank you sir 🙏🙏🙏

  • @mininair9349
    @mininair9349 4 месяца назад +1

    🙏😍

  • @Rajithachandran-b3p
    @Rajithachandran-b3p 4 месяца назад +1

    Hare Krishna...🙏🙏🙏

  • @ranianilkumar7705
    @ranianilkumar7705 4 месяца назад

    I hv three kids they r innoc ttent even I hv to go away bt can't coz they will cry till I re ach home then how can I go

  • @prasannakumarivineethan6133
    @prasannakumarivineethan6133 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @c.p.mullakoya6400
    @c.p.mullakoya6400 4 месяца назад +1

    Excellent vision

  • @sreelekhabv6463
    @sreelekhabv6463 4 месяца назад +1

    👌🙏

  • @MurshiMurshi-s8f
    @MurshiMurshi-s8f 4 месяца назад +1

    Thanku sir🙏🙏

  • @sangeethamurali524
    @sangeethamurali524 4 месяца назад +1

    🌈🙏🏻🌈

  • @salilraj5086
    @salilraj5086 4 месяца назад +1

    🙏🙏🙏

  • @vijuvv584
    @vijuvv584 4 месяца назад +1

  • @anitharaghunathan6711
    @anitharaghunathan6711 4 месяца назад +1

    ❤❤

  • @jijavp4117
    @jijavp4117 4 месяца назад +1

    ❤❤❤

  • @Sindhu-l1p
    @Sindhu-l1p 4 месяца назад +1

    മാഷേ 🙏

  • @shajucs1820
    @shajucs1820 4 месяца назад +1

    🙏👌♥️

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 4 месяца назад +1

    ❤.. 🙏🙏🙏

  • @rahimas.a3494
    @rahimas.a3494 4 месяца назад +1

    🙏

  • @jayadeepjd6293
    @jayadeepjd6293 4 месяца назад +1

    🙏

  • @jishasajeevan1046
    @jishasajeevan1046 4 месяца назад +1

    ❤❤❤

  • @baijucp259
    @baijucp259 4 месяца назад +1

    🙏🙏🙏👍👍

  • @sabeenasnair7074
    @sabeenasnair7074 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @dhanyathankappan2888
    @dhanyathankappan2888 4 месяца назад +1

    😍😍😍

  • @Divinesoul_11.11
    @Divinesoul_11.11 4 месяца назад +1

    ❤❤❤

  • @sreedevisreejayan4791
    @sreedevisreejayan4791 4 месяца назад +1

    🙏🏻🙏🏻

  • @DGP8630
    @DGP8630 4 месяца назад +1

    ❤❤❤

  • @LeelaTr-p5l
    @LeelaTr-p5l 4 месяца назад +1

    Hare krishna💞💞