The Art of Making Friends | Communication Mastery Episode 1 | How to Make Good Friends | Malayalam

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 362

  • @Ibu-lt9hk
    @Ibu-lt9hk Год назад +286

    അവസാനം ഒരു ചങ്ങാതിയെ ഉണ്ടാക്കാന്‍ കൂടി youtube നോക്കേണ്ട കാലഘട്ടം വന്നെത്തി 🥲

  • @classic2296
    @classic2296 Год назад +118

    എന്റെ കാര്യം എന്ന് വെച്ചാൽ ഞാൻ എല്ലാ ആൾക്കാരും കണ്ണടച്ച് വിശ്വസിക്കുകയും ആത്മാർത്ഥമായി സ്നേഹിക്കുകയും പക്ഷേ അവരൊന്നും അധികനാൾ നിൽക്കുന്നില്ല 😔

  • @overalltrending
    @overalltrending Год назад +93

    എനിക്ക് സംസാരിക്കാൻ Topic കാട്ടില്ല പിന്നെ സംസാരിച്ച് കഴിയുമ്പോൾ അവർ എന്ത് വിചാരിക്കും എന്നുള്ള പേടി

    • @mohammadsinansinan6539
      @mohammadsinansinan6539 8 месяцев назад +8

      Same bro💯

    • @BovasBovas-v5p
      @BovasBovas-v5p 5 дней назад

      Bro, you just want to speak 100 persentage as you
      Other wise you get hurt after some more time
      അവർ എന്നതും വിചാരിക്കട്ടെ but നിങ്ങൾ നിങ്ങളായി സംസാരിക്കുമ്പോൾ ആണ് നിങ്ങൾക്ക് ചേർന്ന നിങ്ങളെ മനസ്സിലാക്കുന്ന നിങ്ങളിൽ തെറ്റ് കണ്ടാൽ കളിയാക്കാതെ മനസ്സ് വേദനിപ്പിക്കാതെ അത് പറഞ്ഞു തിരുത്തിതരുന്ന ഒരു നല്ല friend നെ കിട്ടുന്നത്

  • @aparna9307
    @aparna9307 Год назад +182

    Ellarkum already kure friends und.. So nmal mindan chennalum avde nmakk oru value illathapole grp conversation il nmkk existence ellathapole feel cheyyunnu 🙂

  • @fawhhaaz
    @fawhhaaz Год назад +204

    Bro ee seriees continueee. Cheyyane.its usfull❤️🥺

  • @fks4347
    @fks4347 Год назад +972

    സംസാരിക്കാൻ topic ഒന്നും കിട്ടാറില്ല എന്നുള്ളതാണ് എന്റെ പ്രശ്നം

  • @aappumon4471
    @aappumon4471 6 месяцев назад +20

    എനിക്ക് സംസാരിക്കാൻ ഒന്നും കിട്ടാറില്ല അഥവാ സംസരിച്ചാൽ തന്നെ പറയുന്നത് ശരിയാണോ അവർ എന്നെ പറ്റി എന്ത് ചിന്തിക്കും എന്നുള്ള പേടി . മാത്രമല്ല
    കുറ്റങ്ങളും കുറവുകളും പറയുന്നവരും ❤ൽ പെട്ടുപ്പോയവരുമാണ് എനിക്കു ചുറ്റും 😢
    അവരോട് സംസാരിക്കാൻ എനിക്ക് ഒന്നും കിട്ടില്ല
    എന്റെ School ലോ class ലോ എന്നെ മനസിലാക്കുന്ന ആരുമില്ല.
    I am always alone 😔😔
    and I like to be in the dark 😞

    • @_miss_sweety_0.5-we5cb
      @_miss_sweety_0.5-we5cb 6 месяцев назад

      Same to you 🥹 don't worry about it. be hpy😊

    • @AmmuAmmooe
      @AmmuAmmooe 5 месяцев назад +1

      സെയിം പ്രോബ്ലം ആണെനിക്കും വിഷമിക്കണ്ട എല്ലാം ശെരിയാകും .നമുക്ക് ശ്രമിക്കാം

    • @AjiV-l2w
      @AjiV-l2w 4 месяца назад +1

      Me too 😢

  • @salmasharaf8369
    @salmasharaf8369 Год назад +133

    I'm struggling with social anxiety , your series will be more helpful for me

    • @ansiz_
      @ansiz_ Год назад +3

      Me too

    • @aaadhii9859
      @aaadhii9859 Год назад

      What is social anxiety??

    • @veautiiiiifuuuulll
      @veautiiiiifuuuulll Год назад

      Same here!!🥲

    • @Muhamnedhazim
      @Muhamnedhazim Год назад +6

      @@aaadhii9859 me too. Enik aalukaleyum samsarikan ichiri pediyund karanam enne bully cheyum enn orthata enik pedi. Enik penugalodum samsarikan pediyan 😔. Plz help me 😭😭😭😭😭

    • @miya_moll.
      @miya_moll. Год назад

      Me to

  • @Cayymm
    @Cayymm Год назад +24

    Njn average ellavarodum samasarikkum but ath pora!
    Enikk topic kittyal Koyappm illaa
    But Topic Kittarilla!
    Topic indakki Nalle fun okke akki parayanam ( അതിനെയാണ് communication Skill enn parayunnath )
    So i want communication skilll 🥲💔

  • @aswinca823
    @aswinca823 Год назад +4

    Nalla frnds ollatha nalathada surrounding kuduthalum olla frnds kude ninne chadikkunnathe aane😊❤

  • @djworks4700
    @djworks4700 Год назад +98

    Bro njan shy attitude annu😢. ഫ്രെണ്ട്സ് എല്ലാവരും ഒപ്പരം ഇരിക്കുമ്പോൾ ചിലപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😔. ഞാൻ collegil anu padikunathu. Njan adhikam arottum valiya connected alle. എനിക്ക് അവരോട് എന്ത് പറയണം എന്ന് അറിയില്ല എന്തേലും പറയാൻ ഞാൻ തുടങ്ങിയാൽ. അവർ എന്ത് വിചാരിക്കും എന്ന് മനോഭാവം ആണ്.

  • @vishnupriya7992
    @vishnupriya7992 Год назад +16

    Bro...Such an amazing video. Please do many videos regarding communication mastery. Please upload a video of psychology of people while using mobile phone.

  • @jiyacr7979
    @jiyacr7979 Год назад +36

    "SHARE ABOUT YOURSELF" അവര് avare kurichhh പറയുന്നത് nammal kelkkunnu, nammalekurich parayumbo avarkk interest illaaah, appazho?? 🙂

    • @lightff3011
      @lightff3011 Год назад +6

      Bro enthelum seen undakke enitte athine kurich avarode para appo intrest undakum

  • @itzhachiiko
    @itzhachiiko Год назад +38

    Thanku for this series ❤️

  • @shameemkannoth3384
    @shameemkannoth3384 Год назад +11

    ഓവർ ആയുള്ള സംസാരവും ഓപ്പൺ ആയുള്ള സംസാരവും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു . ഞാൻ സംസാരിക്കുമ്പോൾ തുടക്കം ടൈം വളരെ നന്നായി സംസാരിക്കും.. കുറച്ചു കൂടുതൽ സംസാരിക്കുമ്പോ പക്വത കുറവ് പോലെ ഉണ്ട് എന്ന് പലരും പറയാറുണ്ട്. നമ്മുടെ സംസാരം ആകാശയോടെ കേട്ടിരിക്കുന്ന രീതിയിൽ ആകാനും മറ്റുള്ളവർ കളിയാകാതിരിക്ലനും എന്റെ സംസാരം കൊണ്ട് എനിക്ക് സമൂഹത്തിൽ ഒരു ഇമേജ് ഉണ്ടാക്കാനും റെസ്‌പെക്ട് കിട്ടാനും എന്താണ് ചെയ്യേണ്ടത്.

    • @Gouri_p-v7n
      @Gouri_p-v7n 8 месяцев назад +1

      ഇനിക്കും ഇതെപ്രേശ്നമാണ് എങ്ങനെ പരിഹരിക്കണം എന്നിനിക്കറില

  • @diyaajay3437
    @diyaajay3437 Год назад +11

    I don't have friends. Njan friends aayavar ellam yenne chatichu, avarude karyam kazhinyal avar namme ozhuvaakum, paaravaikum etc🥺😔😢😢

    • @safna9561
      @safna9561 11 месяцев назад

      ശെരിയാണ്

  • @sanaabdulnasser3974
    @sanaabdulnasser3974 Год назад +6

    Communication Mastery🔥

  • @Phoenix123.48
    @Phoenix123.48 Год назад +4

    Bro vegam thanne next vedios upload cheyyene. Inaganathe kure vedios pratheekshikunnu

  • @GoDeshh
    @GoDeshh 9 месяцев назад +3

    3 Episodes Aayi...❤......Iniyum Venam Bruuh ❤😊

  • @danyyy334
    @danyyy334 Год назад +3

    Most Wanted video ❤

  • @sriram.r2140
    @sriram.r2140 Год назад +9

    Bro, its very nice pls continue this series. Because, I don't have any friends.

  • @hehe______
    @hehe______ Год назад +30

    Ethra kaalamayi igane oru seriesnu vendi kaathirikkunnu🙂❤️

  • @aswin3-33
    @aswin3-33 Год назад +22

    3:55 frends ഇല്ലാത്ത കൊണ്ട് അല്ലെ ഈ വീഡിയോ കാണുന്നത് 😅

  • @ananthakrishnankg3574
    @ananthakrishnankg3574 Год назад +7

    enter out from your comfort zones and lets do it whatever you like
    dont afraid how anyone judges you

  • @mayabiju769
    @mayabiju769 Год назад +7

    Bro ithupolulla videos Iniyum idane it's very useful for us
    All the best and keep going ❤️👍

  • @raiman-ej5jh
    @raiman-ej5jh Год назад +8

    Sir ,nallathu paranja kelkkan arum illa enna kuttangal paranja kelkkan ellaru ind atha ente classilu avastha pinne ellarku active ayyitulla students nodu kuttu kudan annu thalparyam pinne stylish ayyit ulla students undengil avarum ayyit arkum vendatha useless annu njan ennu enikk thonum karanam ellarum avanavanu avashyam ullapo villikum pinne povum itha enta avastha just like use and throw 😢😢

  • @MubashiraTk-p9t
    @MubashiraTk-p9t 9 месяцев назад

    Brooh.. thank you so much for your new desition.. 🎉

  • @aamii2775
    @aamii2775 Год назад +40

    Introvert extrovert akkan olla oru video cheyyamo 🙂🦋

  • @syamprakash3113
    @syamprakash3113 Год назад +7

    Super video ⚡️☺️

  • @shelmonanton
    @shelmonanton 3 месяца назад

    Ee topics ekka nth cringe ahn nan try cheythat allarum choikkan inikk vayyee enn..!!nan friendsine indakkanan choichath alathe kalayan allatooo..!"👍🏻

  • @sajanashaji1316
    @sajanashaji1316 Год назад +2

    Thank you

  • @Subi-jf5do
    @Subi-jf5do Год назад

    Thanks .....waiting for this topic❤❤❤

  • @amalnafathima1640
    @amalnafathima1640 Год назад +3

    ep 2
    waiting

  • @adhilonline
    @adhilonline Год назад +3

    Thank you bro

  • @ananthakrishnankg3574
    @ananthakrishnankg3574 Год назад +2

    Thankz bro you have shared the realaity of socail anxitey and the best method to cure it

  • @backtoschool4072
    @backtoschool4072 Год назад +5

    Very useful bro....thank you so much 🥺
    luv u bro!!.. ❤️

  • @Apex.967
    @Apex.967 Год назад +13

    Rich dad poor dad enna bookinte summery video aayi upload cheyoo bro

    • @MotiveFocus
      @MotiveFocus  Год назад +1

      ruclips.net/video/eXFK1amfIiA/видео.html
      Here is it bro❤️

  • @vishnump6887
    @vishnump6887 Год назад +1

    Thanks bro next series nu vendi wait cheyyunu

  • @aslames9990
    @aslames9990 Год назад +9

    Keep it up👍
    Waiting for this types of videos

  • @bhuvanasrees7063
    @bhuvanasrees7063 Год назад +6

    Thank you ♥️

  • @prakrithi7681
    @prakrithi7681 Год назад +9

    Chetta nammale aarum mind aakanillel enth cheyyum

    • @DKNEDITS187
      @DKNEDITS187 Год назад +2

      😂

    • @DKNEDITS187
      @DKNEDITS187 Год назад +5

      @@prakrithi7681 bro nammalum mind chaeyyenda

    • @mr.McMahn
      @mr.McMahn Год назад +4

      നമ്മളെ mind ആക്കത്തവരെ നമ്മളും mind ആക്കരുത്, പിന്നെ അവർക്ക് എന്തെങ്കിലും ആവശ്യം വരുമ്പോ കുറച്ചു attitude ഇട്ട് നിന്നാൽ മതി
      Vere enthengilum tipa veno😌😄

  • @user-dc4hm5bn8j
    @user-dc4hm5bn8j Год назад +18

    Matullavarod samsarikan topic kitarilla broo

  • @anusreeanu8239
    @anusreeanu8239 Год назад +7

    This video is very useful thanks bro 🙂❤️

  • @afsalms
    @afsalms Год назад +6

    Thanks bro❤

  • @Cayymm
    @Cayymm Год назад +5

    Engane introvert Extrovert aavam??

  • @badarineesa3301
    @badarineesa3301 16 дней назад +1

    Naan 3 varsham aayi ee schoolil padikaan thudangi pakshe inniyum ennik oru friends illa

  • @lbworld988
    @lbworld988 Год назад +4

    Very useful bro❤️

  • @godwinbnetto830
    @godwinbnetto830 Год назад

    Lub u broh😘😘

  • @am_abhi.7
    @am_abhi.7 Год назад +4

    Most needed

  • @RajsheRajshe-n8s
    @RajsheRajshe-n8s 6 месяцев назад +4

    എന്നോട് സംസാരിക്കാൻ ആരും അത്ര സമസരിക്കറില്ല really എനിക്ക് best Friends ഇല്ല l am so very sad

  • @Hash584
    @Hash584 Год назад +1

    So you are saying that we should come out of your comfort zone..😮

  • @jesustouches29
    @jesustouches29 Год назад +23

    I like this series 🥰... Bro thanks..... 🫶🏻

  • @Ambadi22331
    @Ambadi22331 Год назад +4

    Thanku anna

  • @najitalks
    @najitalks Год назад +2

    Keep it up yr skillz 😍

  • @Hafizz7k
    @Hafizz7k Год назад +2

    Thanks bro🙂🙂🙂🙂

  • @Mariyabasheer4115
    @Mariyabasheer4115 Год назад +4

    Heyyyy🙌🏻

  • @CRISTIANORONALDO_0777
    @CRISTIANORONALDO_0777 Год назад +6

    Friend ❤

  • @suharam2442
    @suharam2442 Год назад +13

    Oru friend polum illathath njan mathramano

    • @razifarazifa9972
      @razifarazifa9972 6 месяцев назад

      😢

    • @traction-w5x
      @traction-w5x 5 месяцев назад

      ​@@razifarazifa9972 hello bro frend akumo❤🤝😊

    • @vishnupriyaramanunni17
      @vishnupriyaramanunni17 4 месяца назад +1

      Alla.. Bro
      Nammalokke ivde und...🚶‍♀️

    • @traction-w5x
      @traction-w5x 4 месяца назад

      @@vishnupriyaramanunni17 hello 🖐️frend ആകുമോ 😬👀

    • @fahmanTp
      @fahmanTp 4 месяца назад

      ​@@traction-w5xhlo

  • @BlackMan-x9h
    @BlackMan-x9h Месяц назад

    Ente preshnam communication staring ending 😢

  • @ThanhaHaroon
    @ThanhaHaroon 6 месяцев назад +3

    എനിക്ക് പലരോടിയും സംസാരിക്കാൻ പേടിയാണ് '

  • @babut3620
    @babut3620 Год назад +3

    Eniyum ithulole ulla seriees vanam bro..

  • @SulthanZakkeer
    @SulthanZakkeer Год назад +4

    Thumbnail mistale unde..anyway nice vid❤

    • @MotiveFocus
      @MotiveFocus  Год назад +2

      Thank bro🙌🏻 corrected👍🏻

  • @kichu1443
    @kichu1443 Год назад +1

    Usefull bro ❤❤❤

  • @hrishikeshkv6026
    @hrishikeshkv6026 Год назад +4

    Bro te home avidaya njan cheriya കുട്ടി ആണ് but എന്റെ life full sad ആണ്

  • @something_special_here
    @something_special_here Год назад +1

    2nd episode evde ?

  • @ringtonemake
    @ringtonemake Год назад +2

    ❤ Thank you

  • @muhammadanzal3631
    @muhammadanzal3631 Год назад +3

    Nice vedio

  • @ahnarasheed6213
    @ahnarasheed6213 3 месяца назад

    Enne pole njn മാത്രമല്ല enn manasilaayi ithokke vaayikumbo😢😢njn karuthi njn maathrama ithoke neridunnathenn

  • @subith0717
    @subith0717 Год назад +1

    It's needed

  • @RiyaRafi-yo6im
    @RiyaRafi-yo6im Год назад +1

    ♥️♥️♥️♥️♥️

  • @musiclines557
    @musiclines557 Месяц назад +1

    Aght mathram aavum interst eght onum kitnullaaa

  • @kukkudanathathiruvadikalk2906
    @kukkudanathathiruvadikalk2906 Год назад +6

    Bro.. Love and study enghane manage cheyyum ennathine kurich oru video cheyyo..anghane oru video cheyyanenkil valare upakaaram ayirunnu🥺🥺

  • @IbrahimP-n3h
    @IbrahimP-n3h 7 месяцев назад +1

    ഇതിൽ പറഞ്ഞ എല്ല കാര്യം എനിക്ക് ഉണ്ട് പക്ഷെ shy അത് എനിക്ക് ഉണ്ട് അത് പോകുന്നില്ല bro 🙃🥺 അതിന് ഞാൻ എല്ലാവരോടും മിടും അവർ എന്നെ about ചെയുന്ന പോല്ലെ എനിക്ക് ഫിൽ ചെയ്യും ഞാൻ ഏത് ചെയും പറ bro🥺🥺

  • @bovasmathew7008
    @bovasmathew7008 Год назад +1

    Always hpyeeeee,

  • @paathupaathu-iy9hf
    @paathupaathu-iy9hf Год назад +1

    Thanks bro very useful🥰

  • @Sanviya__Nishad
    @Sanviya__Nishad Год назад +7

    My best friend is............
    Mee......❤🤩

  • @liyalambrath
    @liyalambrath Год назад +8

    Extrovert aakan ulla tips parayumu.introvert ayitt ellavarum kaliyakunnu please please please 🙏🙏🙏😥

    • @rimavictoria
      @rimavictoria 4 месяца назад +1

      Being introvert is good bro athitra bad ayitt kanenda avshyam illa avark illatha pala skillsum visionsum namukkumnd bro introverts ahnnen manasilakki nammale mansilakki varunna alukale alle nammal cherthpidikandath force cheyth arem varuthenda avashyam illa ... Pinne shyness okke Matti edukandeth thanneyan bt over ayitt nammal extroverts nne pole mattulavar paryanuth kett behave cheyanum nilkaruth

  • @asharudheenasharu2706
    @asharudheenasharu2706 8 месяцев назад +2

    Friends undayittum vallya karyanulla

  • @mallupesmaster6172
    @mallupesmaster6172 Год назад +4

    എനിക്ക് ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ പറ്റുന്നില്ല 😢😢😢

  • @hannahabyvannilam2590
    @hannahabyvannilam2590 Год назад +1

    Does this series have topics like how to speak steady in public. I speak publicly but my words aren't strong enough

  • @sriya699
    @sriya699 Год назад +2

    👌👌👌

  • @deepakpopzienz9048
    @deepakpopzienz9048 Год назад +6

    Bro എല്ലാവരും പറയുന്നത് money ഉണ്ടെകിൽ confidence automatically വന്നോളും എന്ന.
    പക്ഷേ അതിൽ എത്രത്തോളം യാഥാർഥ്യം ഉണ്ട്?

    • @MotiveFocus
      @MotiveFocus  Год назад +11

      No bro. Paisa illengilum confident aayittu behave cheyyunna orupaadu aalikalindu👍🏻

  • @SuhailSuhail-l7v
    @SuhailSuhail-l7v 5 месяцев назад

    Njhn nannnay familyodkke samsarikum....but frndsnod nannay samsarichalum adhin ori value thwraaarillaaa😢

  • @Muhamnedhazim
    @Muhamnedhazim Год назад

    Hi.. Guys. Enik aalokalod face cheyan pedi yakunu. Pinne penugalod samsarikan pediyan. Aalukalod face cheyan pediyakuna karanam bully cheyumo enn pedichatane. Penpullarod samsarikan pedikanulla karam penpullare scold cheyumo enn orthatan. My life is failure 😭😭😭. Plz help me 😔😭

  • @vaahubi3861
    @vaahubi3861 Год назад +2

    Thenks

  • @riwasheaven130
    @riwasheaven130 Год назад

    Plz books online aayi evidnna vedikka parayo🙏 video useful👍

  • @zia.1111
    @zia.1111 Год назад +1

    Thankyou chetta

  • @Evergod_4k
    @Evergod_4k 2 месяца назад +2

    Veedin purath irangan madi..puthiya aalukalod samsarikkan madi 😢

  • @Secretofathulya
    @Secretofathulya 6 месяцев назад +2

    Anybody looking for a good friend?

  • @Artist_adnan_althaf
    @Artist_adnan_althaf Год назад +1

    Bro self help booksjnte oru video cheyyo❤

  • @NintethanthaNjan
    @NintethanthaNjan 3 месяца назад

    ഫ്രണ്ട്സ് എല്ലാരേയും വിശ്വസിച്ചത് ആണ് ഞാൻ ചെയ്ത തെറ്റ് ഞാൻ സത്യം പറഞ്ഞാൽ- 🤡🤡🤡

  • @itzhachiiko
    @itzhachiiko Год назад +3

    ❤️

  • @nafitalks8428
    @nafitalks8428 9 месяцев назад +1

    Introvert persons comment your self

  • @crizzz.x3141
    @crizzz.x3141 Год назад +5

    Enikk samsarikkumbo vakkukal kittunnilla chela vaakukal vikkum

  • @sabeelhhh
    @sabeelhhh Год назад +6

    Aalukalude facil nokki samsarikkan pattunnillla...

  • @Alamkrithuuzz
    @Alamkrithuuzz Год назад +1

    1:40 ippo kiittum nokki iruno😂

  • @NintethanthaNjan
    @NintethanthaNjan 3 месяца назад

    എനിക്ക് പക്ഷെ നല്ല ഫ്രണ്ട് നെ വേണം 🙂🥹

  • @Lakshmi-se1zo
    @Lakshmi-se1zo 3 месяца назад +1

    Social anxiety ulla womens undo like me?

  • @ChristyJoseph-kc2ln
    @ChristyJoseph-kc2ln 4 месяца назад +1

    എങ്ങനെ ഫ്രണ്ട്സിനെ ഉണ്ടാകാം 🗿

  • @sabirarazak6536
    @sabirarazak6536 9 месяцев назад

    I have many friends but i have only 3real bestfriends