How to Avoid Shyness | 10 Steps to Overcome Shyness and Social Anxiety in Malayalam

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 699

  • @MotiveFocus
    @MotiveFocus  2 года назад +91

    KuKuFM App Download Link: kukufm.page.link/2PBU9QgMpe8cSgvD7
    Coupon : MEF50
    For more Feedback and suggestions please fill the google form given below in the description and comment. Link:
    tinyurl.com/feedbackmalayalam

    • @AVNCreations
      @AVNCreations 2 года назад +1

      1 year alla 199.nxt yr aavumbol 399 kodukandeee

  • @GayathriVlogs620
    @GayathriVlogs620 6 месяцев назад +108

    Strangers നോട്‌ സംസാരിക്കാൻ പേടിയില്ല.. But😕.. Relatives, Friends, guest.... ഇതുപോലെ അറിയുന്നവരോട് സംസാരിക്കാൻ കഴിയുന്നില്ല 🙂

  • @rvp8687
    @rvp8687 2 года назад +99

    ഇതിൽ പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിലും. പക്ഷെ ഇത് ഒന്നും നമ്മളെ കണ്ടാൽ തോന്നില്ല. അടുത്ത frnds നോട് പറയുമ്പോൾ നിനക്ക് അങ്ങനെ ഇല്ല എന്നൊക്കെ പറയുന്നു. പക്ഷെ ഒരു ഘട്ടത്തിൽ നാണം ഓക്കേ കൂടി വന്നു.പുറത്തു ഒരുപാട് ആൾക്കാർ ഉള്ള സ്ഥലത്തു പോകുമ്പോൾ അവർ എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ വരുന്നു. ഇടയ്ക്ക് വെപ്രാളംവും വരും.സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും ഉണ്ടായിട്ടും ഇല്ലായിരുന്നു. അവസാനം ഒരു സയ്ക്കോളജിസ്റ്റിനെ കാണുന്നുണ്ട് ഇപ്പോൾ. ഏകദേശം കുറച്ചു മാറി കിട്ടി. ശരിക്കും നമ്മുടെ ഉള്ളിലെ ചിന്താഗകൾ നമ്മൾ തന്നെ ആണ് മറ്റേണ്ടത്.

    • @street_racer_13
      @street_racer_13 2 года назад +3

      Njan um physiologist kandu social anxiety karanam but avide chennapoza eniku depression undenu njan aariyunathu. Ippo depression medicine undu 🙂

    • @dragonbooster2842
      @dragonbooster2842 2 года назад +2

      ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ് പോരുന്നോ. ഇടക്ക് കാൾ ഓക്കേ ഇണ്ടാകും ടെലിഗ്രാം ഐഡി ഇടാം

    • @dragonbooster2842
      @dragonbooster2842 2 года назад +1

      Deamon_45

    • @rvp8687
      @rvp8687 2 года назад

      @@dragonbooster2842 😄👍

    • @rvp8687
      @rvp8687 2 года назад

      @@street_racer_13 ooh😄
      പ്രശ്നം ഇല്ലാ എല്ലാം മാറും ❤️✌️

  • @thestranger2244
    @thestranger2244 2 года назад +203

    1St പറഞ്ഞ പോയിൻ്റിൽ ഞാൻ യോജിക്കുന്നു.. shyness ഒഴിവാക്കാൻ ഞാൻ ശ്രമിക്കുമ്പോൾ relatives ഒക്കെ past പറഞ്ഞ് confidence കളയുന്നു🤒🙁

    • @user-ze9sl3iv8l
      @user-ze9sl3iv8l Год назад +2

      Same🥲

    • @akmalhk2004
      @akmalhk2004 Год назад +10

      Don't mind their words (about shyness).

    • @akashj249
      @akashj249 Год назад +1

      Correct

    • @Muhammadans521
      @Muhammadans521 Год назад +11

      Past പറഞ്ഞെന്നും പറഞ് ചമ്മാൻ എന്തിരിക്കുന്നു. എന്നെ ബോഡി shame ചെയ്യുന്നു.അതാണ് എന്റെ പ്രശ്നം.

  • @Vyshakh-f7c
    @Vyshakh-f7c 2 года назад +1435

    ഈ ഇൻട്രോവെർട്ട് സ്വഭാവം കാരണം ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം വന്നവരുണ്ടോ

  • @അരികൊമ്പൻ-ദ5ത
    @അരികൊമ്പൻ-ദ5ത 2 года назад +23

    സ്നേഹവും സമാധാനവും ആവശ്യത്തിന് സ്വതന്ത്രവും ഇല്ലാത്ത കുടുംബങ്ങളിൽ ജീവിക്കുന്നവർക്ക് പൊതുസമൂഹത്തിൽ ഇടപെടാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും,ഭയങ്കര നാണം,ഒട്ടും കോൺഫിഡൻസ് ഇല്ലായ്മ്മ,പേടി,മടി എല്ലാം ഉണ്ടാകും അതുമൂലം അവരുടെ ബുദ്ധിയും കഴിവും ‌തിരിച്ചറിയാതെയും ഉപയോഗിക്കാൻ അറിയാതെയും ജീവിതം പിന്നോട്ടടിച്ചു ലൈഫ് തൊലയും so അത്തരം കുടുംബങ്ങളിൽ ജീവിക്കുന്നവർ പ്രായപൂർത്തിയായശേഷം വീട്ടിൽ നിന്ന് വിട്ട് ദുശീലങ്ങൾ ഒഴുവാക്കി ജീവിക്കുക ജീവിതം വിജയിക്കും.

  • @donmuhsi8089
    @donmuhsi8089 2 года назад +84

    njan 12 years oru sales representative aanu എനിക്ക്‌ strangeres ആയി സംസാരിക്കാൻ ഒരു പ്രശ്നം ഇല്ല. പക്ഷെ സ്വന്തം കുടുമ്പക്കാരോട്‌ സംസാരിക്കാനും വിരുന്നുകാർ വിട്ടിൽ വന്നാൽ അവരെ face ചെയ്യാനും ചെറുപ്പം മുതൽ ഒരുഭയം ആണു ഇപ്പൊ 32 വയസ്സ്‌ ആയി ഒരു വ്യത്യാസവും ഇല്ല ഒരു കട്ട introvert ആണു 🤟😊 Marriage കഴിഞ്ഞ്‌ ഭാര്യ ഭാര്യ വീട്ട്‌ കാർ വിരുന്ന് വരുമ്പൊ ഭയങ്കര ബുദ്ദിമുട്ട്‌ starting ആണു പ്രശ്നം . ഇപ്പൊ ഈ റീസൺ മെയിൻ ആയ കാരണം കൊണ്ട്‌ അവൾ എന്നൈ ഇട്ടേച്ച്‌ പോയി 😊😊😊 നല്ല ഒരു സ്നേഹം തന്ന് എന്ന് മനസിലാക്കുന്ന ഒരു ലൈഫ്‌ പാർടർ ആയിരുന്നു അവൾ എങ്കിൽ ഞാൻ വിജയിക്കുമായിരുന്നു.. 1yr വിവാഹ ജീവിതം. ഇപ്പൊ divorce കേസ്‌ ആയി നിൽക്കുന്നു. അവൾ ഒരു extravert ആണു.വല്ലാത്ത ഒരു അവസ്ഥ ആണു . introvert ആയത്‌ കൊണ്ട്‌ ഒറ്റയ്ക്കാകുമ്പൊ പ്രശ്നം ഇല്ല അക്ഷെ എനിക്ക്‌ അവളെ വല്ലാതെ ഇഷ്ടമായിരുന്നു.. 😊 ഇനി ഒരാളെ കണ്ട്‌ പിടിച്ച്‌ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ ഒരു മടിയും😊 പാവം ഞാൻ ല്ലെ 😊😊😊

    • @nisanthpanicker613
      @nisanthpanicker613 Год назад +2

      😐😐

    • @rimeeyy
      @rimeeyy 2 месяца назад +1

      😕

    • @donmuhsi8089
      @donmuhsi8089 2 месяца назад +4

      @rimeeyy Now everything fine... I got a very good life partner 🤩🤩🤩

    • @farhanmalayil3304
      @farhanmalayil3304 Месяц назад

      @@donmuhsi8089 നല്ലത് ആശംസിക്കുന്നു

    • @rojin_gamer
      @rojin_gamer Месяц назад

      ​@@donmuhsi8089ippam engane ind introvert okke mariyoo😂

  • @appugaming4781
    @appugaming4781 Год назад +11

    ഞാൻ പെൺകുട്ടികളോട് സംസാരിക്കാറില്ല കാരണം അവർ എന്നെ നോക്കുന്നത് നെഗറ്റീവ് രീതിയിലാണ് but മറ്റു ഫ്രണ്ട്സനോട് അവർ ഹാപ്പിയായി സംസാരിക്കും പെൺകുട്ടികൾ മാത്രമല്ല എന്റെ മിക്ക ഫ്രിണ്ട്സും എന്നോട് ഇങ്ങനെയാ പെരുമാറുന്നത്

  • @adarshashu7411
    @adarshashu7411 2 года назад +35

    എനിക്ക് ഭയങ്കര നാണം ആണ്. പ്രത്യേകിച്ച് ഈ പെൺകുട്ടികളോട് കാര്യം പറയുമ്പോളും അതുപോലെ ആരോടേലും കാര്യം പറയുമ്പോൾ എന്റെ മുഖത്തേക്ക് ആ വ്യക്തി സൂക്ഷിച്ചു നോക്കുമ്പോളും, ഞാൻ എവിടേലും നടന്നു പോകുമ്പോൾ ആളുകൾ ഇങ്ങനെ നോക്കി പേടിപ്പിക്കുമ്പോളും

    • @dragonbooster2842
      @dragonbooster2842 2 года назад +3

      ബ്രോ ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ് പോരുന്നോ ഇടക്ക് കാൾ ഓക്കേ ഇണ്ടാകും. ടെലിഗ്രാം ഐഡി താഴെ ഇടാം.

    • @dragonbooster2842
      @dragonbooster2842 2 года назад

      Deamon_45

    • @adarshashu7411
      @adarshashu7411 2 года назад +1

      @@dragonbooster2842 എന്തിനാ കാൾ എനിക്ക് നാണം ആണ് 😂😂

    • @nashid9693
      @nashid9693 2 года назад

      @@dragonbooster2842 id evde

    • @dragonbooster2842
      @dragonbooster2842 2 года назад

      @@nashid9693 മുകളിൽ ഇട്ടിട്ടുണ്ട്

  • @hehe______
    @hehe______ 2 года назад +486

    Shyness = fear 🙂

  • @vinayak5433
    @vinayak5433 2 года назад +55

    എനിക്ക് ഒരു ആളുടെ face ലേക്ക് നോക്കി സംസാരിക്കാൻ മടി ആണ് കാരണം എന്റെ സെൽഫ് face look അടുത് നിന്ന് കാണുമ്പോ വളരെ മോശം ആണ് 🙂അതുകൊണ്ട് ന്റെ ബെസ്റ്റ് ഫ്രണ്ടിനോട് വരെ ഞൻ താഴെ നോക്കി ആണ് സംസാരിക്കാർ 😩

  • @fathima4228
    @fathima4228 2 года назад +29

    എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ നമ്മളെക്കാൾ ഭംഗി ഉള്ളവരോട് സംസാരിക്കാൻ ആണ് shy. എന്നെയും ആരും mind ആക്കാറില്ല അത്രക്കും ഊള look ആയത് കൊണ്ട്🙂 girls frnds പോലും 😔 മരിക്കാൻ വരെ തോന്നിയിട്ടുണ്ട് ശ്രമിച്ചിട്ടുണ്ട് but പേടി അതിനും സമ്മതിക്കുന്നില്ല

    • @Milan-by6mj
      @Milan-by6mj 2 года назад +1

      I am also like this

    • @great....
      @great.... 2 года назад +8

      യെസ് , but എനിക്ക് girls നോട് സംസാരിക്കാൻ ആണ് പേടി , 10 പാതി ആയത് മുതൽ , ഏറ്റവും ക്ലോസ് ആയ friends നോട് പോലും സംസാരിക്കാനിപ്പൊ guts ഇല്ല

    • @mariyashaju5297
      @mariyashaju5297 Год назад +3

      Aghane onnum ella.nammal oru sthalath pokumbo nammude athe mindset olla arelum oke indavudo..mammal avare kandethan eraghithirikanam.loyality is more important than looks.keep that in mind .what you think you became.

  • @missiond
    @missiond 2 года назад +80

    Im an introvert i dont know what happening but i have so many problems like shyness social.anxiety etc . I cant share my problems to anyone even to my parents and friends . I cant talk to the people i love even if i wanted to talk. And most importantly introvery char is killing me everytime . Its not as simple as you see in videos or hearing introvert is genius or etc . But practically one thing that i understood is that if u are introvery or not people dont care . They dont talk to you if you dont talk to them. Its like karma . So start to talk .Its difficult i know if u are extremely introverted but sadfully thats the only way...

    • @malayalamsubtitlesmovies6729
      @malayalamsubtitlesmovies6729 2 года назад +2

      💯💯

    • @Levi_Ackerman__723
      @Levi_Ackerman__723 2 года назад +1

      Nee introvert alla introvert oru rogam onnum alla koodudhalaayit self satisfied aayirikkum nee paranna polathe type problems onnum introvertsin podhuve undaaval illa ninak depression social anxiety aan

    • @malayalamsubtitlesmovies6729
      @malayalamsubtitlesmovies6729 2 года назад +1

      @@Levi_Ackerman__723 introvert ingane thanne aan pulli paranjath correct aan njanum oru introvert aan ende life ithe pole thanneya

    • @malayalamsubtitlesmovies6729
      @malayalamsubtitlesmovies6729 2 года назад

      Nammal samaroichale mattullavarum nammod samsarikulloo

    • @Levi_Ackerman__723
      @Levi_Ackerman__723 2 года назад +1

      @@malayalamsubtitlesmovies6729 ee pullide oru video ind introvertsine Patti adh onn kand nook ivante same kuzhapaman ninakenkil ninak social anxiety depression aan introvert self satisfied aayirikkum alladhe idhupolethe karyam kand sad adich irikilla

  • @studysoon4073
    @studysoon4073 2 года назад +77

    Now I feel much confident when l realise that there are many people like me :)

  • @ayshaafidhaa3321
    @ayshaafidhaa3321 2 года назад +35

    Thank you brother
    Ee videoil paranja Kore kaaryanghal enikk und. Thank you making this video. I feel more confident ❤️

    • @walad_tkd
      @walad_tkd 2 года назад

      Hlo

    • @dragonbooster2842
      @dragonbooster2842 2 года назад +1

      ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇണ്ട് പോരുന്നോ ഇടക്ക് കാൾ ഒക്കെ ഇണ്ടാകും ടെലിഗ്രാം ഐഡി താഴെ ഇടാം

    • @dragonbooster2842
      @dragonbooster2842 2 года назад +1

      Deamin_45

  • @r_kive_3
    @r_kive_3 2 года назад +354

    Don't care what other people think, just say what you have to say
    It's time to show your boldness
    Am I right

  • @mohan70707
    @mohan70707 2 года назад +86

    Mattullavarodu samsarikkanam ennu ind but enthu samsarikkum🙂🚶‍♂

    • @zen4383e
      @zen4383e 2 года назад +15

      Athan problem 🥲🤌

    • @SPECTOR_X
      @SPECTOR_X 2 года назад +8

      Athaan enteyum preshnam

    • @Profile_rating
      @Profile_rating 2 года назад +10

      Endhenkilum thamasha chali adikka aareyum കളിയാക്കാതെ ചളി bro pinne angane ath sett aayi koolum

    • @mahro0f
      @mahro0f 2 года назад

      Boys or girls?

    • @SPECTOR_X
      @SPECTOR_X 2 года назад +1

      @@mahro0f 2 um

  • @royalgaming4894
    @royalgaming4894 2 года назад +62

    Nan kurach samsarikkunna oral aan ath kond enikk athre frends onnum illa

  • @user-cd8ht6mb7h
    @user-cd8ht6mb7h Год назад +1

    Route of shyness
    Accept ur self think ur qualities
    Make a list when u feel shy more
    4) conquer the list
    5) aware about spot light effects ( evryone care me)
    6) avoid illusion of transparency
    7) know ur attachment theory
    8) set goals for urself
    9) start with small talk
    10) stop comparing n start caring

  • @godsongaming723
    @godsongaming723 Год назад +6

    Good explanation and nice video bro, and it is very much helpful to all introverts who have been watching this video👍👍

  • @jessvj7847
    @jessvj7847 2 года назад +25

    നല്ല timeing bro 😁❤️

  • @backtoschool8666
    @backtoschool8666 2 года назад +125

    Thanks brother 😍❣️
    I'm struggling with anxiety this video is very useful 🥰
    Thank you
    Thank you...

  • @Allah.....kakkane
    @Allah.....kakkane 2 года назад +58

    Introvert are silent killerr🔥🔥🔥🔥

  • @Allah.....kakkane
    @Allah.....kakkane 2 года назад +32

    My shyness reason : fat 😪 weight.. And also gynicamastia

    • @munnauk
      @munnauk 2 года назад

      Bro ethra weight und 🙄

    • @nfy1521
      @nfy1521 2 года назад +1

      😥😪

    • @ARJUN-is2bo
      @ARJUN-is2bo 2 года назад +1

      Sweat it out bro🤷🏿‍♂️ n surgery cheyyu, cheyyan kazhiyunnadhalle olluu🤷🏿‍♂️

  • @rajeshkarivedakam6843
    @rajeshkarivedakam6843 Месяц назад +1

    Thanks bro.. 👍🏻👍🏻

  • @kidneyless_dog
    @kidneyless_dog 2 года назад +1382

    *Being an introvert is not easy bro* 🙂🤍

  • @rasiyamohammed5434
    @rasiyamohammed5434 2 года назад +22

    Tnx for this video😍

  • @sreeee7647
    @sreeee7647 2 года назад +15

    Enik strangers node samsarikan oru shynessum illa ariyunnavare kanumbo ane scn🚶‍♀️

    • @Wrangler081
      @Wrangler081 2 года назад +1

      Nerathe enikk oru nanam undayirunnu but ippol ath maari
      Ennil mattam konduvannath ente thaadiyanu evideyum oru confidencode samsarikkam mathramalla oru bahumanavum kittunnund

    • @basil-9148
      @basil-9148 Год назад +1

      enikkum😂

  • @athul19
    @athul19 2 года назад +12

    Thanks for the motivation bro 🥰

  • @SAM-qz6je
    @SAM-qz6je 2 года назад +10

    Thanks Cheta for your wonderful video

  • @asmbi_56677
    @asmbi_56677 2 года назад +7

    Enik samsarikkan bayangara ishttamanu but oru groupl njn adhikam samsarikkarilla bcz avde eppazhum mattullavarude kuttangalum kuravukalum aayirikkum main subjct..kore kalam munne njanum orupadupere kaliyakkumayrnnu now i realize and also in my religion its a prohibited thing ..so keep smile and move on🥰

  • @CJ-pl4uz
    @CJ-pl4uz 2 года назад +31

    Social anxiety more scary 🥺💔

  • @jasmin_laz5090
    @jasmin_laz5090 Год назад +4

    Ennod samsarikkunnavarod njan samsarikkum ....allathe angott poyi samsarikkilla....

  • @sreeshac626
    @sreeshac626 2 года назад +187

    Introvert aayath kond jada aanenn epozhum kelkknne njn🥺

  • @street_racer_13
    @street_racer_13 2 года назад +56

    It's good to be an introvert.
    But social anxiety is different. From my experience, consider a physiologist and get out of your damn mind and uncontrollable thoughts. I will surely help you to live the life you dream 😊

  • @mhd_fys6068
    @mhd_fys6068 2 года назад +7

    Like me ee shyness kaaranam life l edutha nalla theerumaananghal ozhivaakkeendi varunna ende nissahaayaavastha 😒
    Enthaalle njan nannaavilla 😇
    Ende same situation aarkkenkilum undenkil onn like 👍🏻 cheyyanee
    Oru samaadhaanathina😁

  • @_Dharshana_s
    @_Dharshana_s 2 года назад +65

    I'm shy and nervous in a group when I don't have any subject to speak,but when a certain subject is in my mind to show others I've definitely speak with no shyness

    • @adithyans423
      @adithyans423 2 года назад +8

      Same most of the time i dont know what to talk about

    • @notasimp5269
      @notasimp5269 2 года назад +6

      @@adithyans423 same😂

    • @dragonbooster2842
      @dragonbooster2842 2 года назад +6

      ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ്. പോരുന്നോ. ഇടക്ക് കാൾ ഓക്കേ ഇണ്ടാകും. ടെലിഗ്രാം ഐഡി തരാം

    • @dragonbooster2842
      @dragonbooster2842 2 года назад +2

      Deamon_45

    • @dragonbooster2842
      @dragonbooster2842 2 года назад +1

      @@adithyans423 hi

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 года назад +7

    Thank you..🌹🌹🌹🌹GOD BLESS YOU🤗

  • @mehnamehna8867
    @mehnamehna8867 2 года назад +17

    Thank you so much!🙂✨

    • @deepumadmaddy1163
      @deepumadmaddy1163 2 года назад +1

      Ninak oru nalla friend undel... Vilikatha ariyatha kalyanathinu food adikan Po...best result you get... Bet 👍

  • @AlenFrancis-666
    @AlenFrancis-666 3 месяца назад +2

    Hii Bro njn alen,Enik shyness ond,but chila kaaryagalil like girls node samsaarikkumbo,Pinne ഇപ്പോഴത്തെ oru paripaadi ആണല്ലോ ഊക്കൽ athinte കാര്യത്തിൽ njn valare back ആണ്,like eppo എന്റെ oru frnd enne kali aakki oookiyaal pettane thirich പറയാനുള്ള word like എന്നെ enik തന്നെ defend ചെയ്യാനുള്ള or frnd ne ഊക്കാൻ olla words ente mind ill varoolla but തെറി aakum varuvaa,ee kaaryagalil okke enik oru improvement venam അതിന് olla oru പ്രതിവിധി പറഞ് തരാവോ 😊

  • @cheluga8727
    @cheluga8727 2 года назад +46

    Introverts ivde vaa🙂🤌

    • @afnazyt6881
      @afnazyt6881 2 года назад +1

      സോറി എനിക്ക് നാണം വരുന്നു😶‍🌫

    • @m10fx80
      @m10fx80 Год назад

      Arelum kandallo🙂

  • @GayathriVlogs620
    @GayathriVlogs620 6 месяцев назад +10

    സംസാരിക്കാൻ ഒരു സബ്ജെക്ട് കിട്ടാത്തവരുണ്ടോ??? 🙂🙂

  • @11aswanthpk26
    @11aswanthpk26 2 года назад +7

    Chetta enikke ee paranna samsarikkan arinnuda pinna nallonam മെലിഞ്ഞു പോയതും എല്ലാം കൊണ്ടും എനിക്ക് നാണം ende

  • @alanphilipose5582
    @alanphilipose5582 2 года назад +10

    Fear, anxiety oke kuduthal ann. Otum smart ala. Evide poyalum smart ayit samsarikn nalapole struggle cheyum.

  • @abi-mz2or
    @abi-mz2or 2 года назад +12

    Overthinking and Chila experiences aan Social anxiety koottunnath🙂

  • @Catren_Yeager
    @Catren_Yeager 2 года назад +8

    Enikk sherikkum pedi an 19 aayi age ennittum enikku entha ingane chilappol oru paad sangadam thonnarind 🙂

  • @ajmal8823
    @ajmal8823 2 года назад +33

    That's correct 😇

  • @ThvEdits2346
    @ThvEdits2346 2 года назад +5

    Tnx bro ente age ulla preshnm ee shyness ayirunnu

  • @hideredride4172
    @hideredride4172 Год назад +2

    Njan onnum samsarichilengil avar enne kurich enthu vicharikum enu orthu vishamikukayum ennal avarodu onnum samsarikanum pattila😢

  • @Adhithyan_das
    @Adhithyan_das 2 года назад +9

    Bro, rejection proof book nte oru summary cheyyuo...

  • @Songzack
    @Songzack 5 месяцев назад

    ഇത് വളരെ simple ആയി മാറ്റാം enikk പണ്ട് ഇത് ഉണ്ടായിരുന്നു introvert സ്വഭാവം

  • @zoyafathimakhan6506
    @zoyafathimakhan6506 5 месяцев назад

    Bro venam enn kondalla introvert ayunnath..situtions angane aaki maatiyatha..and enik sherikkum samsarikkanum talking num okke thalparyamund pakshe openly paranja as a girl facial hair Karanam Kure insulting kettitund ..ennalum marakkan orupaad shramikkumbozhum ath thanne orma varum..oralood talk cheyyumbo avarude vision uncomfortable feel ann indakunnath ..being introvert is not easy .it's a kind of phobia🤝🙂

  • @raseenajaleel816
    @raseenajaleel816 2 года назад +5

    Situations also make people shy

  • @Fourmen_000
    @Fourmen_000 2 года назад +186

    സംസാരിക്കാൻ വിഷയം ആണ് അറിയാത്തത്

    • @Ishal__medina
      @Ishal__medina 2 года назад +32

      ഒരാളുമായി നമുക്ക് സംസാരിക്കാൻ വിഷയം വേണമെങ്കിൽ അയാളുമായി എന്തെങ്കിലും പ്രവർത്തനങ്ങളിൽ നമ്മൾ ഏർപ്പെടണം

    • @George__4492
      @George__4492 2 года назад +11

      Vere arenkilum kuttam paranj samsarich tudang (avarkk ishtapedatta arelum )😉 pinne ang samsarich vere topic Etta mathi

    • @lifeactor241
      @lifeactor241 11 месяцев назад +1

      എനിക്കും അതാണ് പ്രശ്നം

    • @vishnuum7948
      @vishnuum7948 8 месяцев назад +2

      Idhine kurich oru video cheyyooo😑

    • @Snipeff444
      @Snipeff444 7 месяцев назад

      Same problem

  • @wiskeysvlogs400
    @wiskeysvlogs400 2 года назад +22

    It helped me ❤️ thanks for making this

  • @kiranff3972
    @kiranff3972 2 года назад +12

    Njn marithudaghi nighalkum pattum😊

  • @qun3447
    @qun3447 Год назад +2

    Enik ith an pershanmarod nth samsarikanm ennath Ath karanm enik puthiya schoolil frnds ila

  • @Smartswag786
    @Smartswag786 2 года назад +5

    bro abarshatha boham വിഡിയോ ചെയ്യി

  • @Takzoooin
    @Takzoooin 2 года назад +14

    Enik arodum over samsarikunnath istam alla teacher veetil vilichu parang enik entho kurapam unden pinne njan anime kanum athu kanunnathan main preshnavennum avastha 🥲

    • @Bakaa12334
      @Bakaa12334 2 года назад +2

      Ijjadhi verupikkunna koore relatives und enik njanum ninnepole thanneyaan over aayit samsarikilla koodudhalum time alone aayit spend cheyyum ingane jeevikkan thanneyaan thalparyavum but parijayam ullavarod avashyathin maathram samsarikkum over aayit aarodum samsarikkal illa relativesin okke idhond nalla complaint aan 🥴

    • @Takzoooin
      @Takzoooin 2 года назад

      @@Bakaa12334 what the world thinking

  • @mafeeda9431
    @mafeeda9431 2 года назад +12

    The lockdown made me to a introvert

  • @midhuvlogs4326
    @midhuvlogs4326 2 года назад +2

    your videos always motivate🥰

  • @Shivapriya-fs7uj
    @Shivapriya-fs7uj 2 года назад +9

    Bro enikk stagil kayaranane ettavum pedi 🥺

  • @berlin2217
    @berlin2217 2 года назад +8

    I was shy to put a comment....but I overcame it😌😌🙈🙈

  • @simshadn.s225
    @simshadn.s225 2 года назад +11

    ഞാൻ ഒരു psychological trick use ചെയ്തു work ചെയ്യിപ്പിച്ചിട്ടുണ്ട്
    നിങ്ങൾ എത്ര പേര് ശ്രദ്ധിക്കുന്നു എന്ന് അറിയില്ല
    ഒരു fat guy avan ethra funny and smart അയാളും girls ഇടയിൽ avan ഒട്ടും demand ഉണ്ടാവൂല
    മറിച്ചു melinja ഒരു ആൾക്ക് ഒന്നും ചെയ്തില്ലേലും girls എടേൽ ഭയങ്കര demand ആയിരിക്കും

    • @ibraheemibraheem8297
      @ibraheemibraheem8297 2 года назад +4

      അത് വെറുതെയാ ബ്രോ... എൻ്റെ പ്രോബ്ലം ഞാൻ മെലിഞ്ഞതാണ് എന്നുള്ളതാണ്..😑

    • @gameonly2.1
      @gameonly2.1 2 года назад

      @@ibraheemibraheem8297 correct

    • @simshadn.s225
      @simshadn.s225 2 года назад +1

      @@ibraheemibraheem8297 bro believe me ningalde ettavum valiya oru advantage enthennal ningalku ethu dressum attractive ayi suit avum just athonnu try cheythu result enthanennu noki pinne athyavishyam nannayi samsarikkanulla kazhivum indel girls ningade pinnale varum man
      Trust me ithu work cheyyum

    • @ibraheemibraheem8297
      @ibraheemibraheem8297 2 года назад

      @@simshadn.s225 pennungal pirake varanonnum alla..talparyavum illa... Aalukalk idayil irangumbo self confidence kittatha avastha dhayaneeyam aan.. yennekkal age kuranjavare polum tadiyulla karanam chettannu vilikkenda avastha.. njan6 ft hight und.pakshe ee hight nu anusarich yentokke nokiyittum tadi koodunnilla

    • @simshadn.s225
      @simshadn.s225 2 года назад +1

      @@ibraheemibraheem8297 bro athu nallathallee ninnekkal thazhe ullavar ninne chettannu vilichillel entha oru kozhapom illa man olla ageinekkal cheruthayi irikkunnavarkanu serikkum confidence varende so its cool man its a kind of blessing too thadi okkey thanne vecholum ketta oru arivu vechu ithu cheriya prashnam aanu just nannai samsarikkanulla kazhivu + nalla dressing ithu ondengil thanne brode prashnam theernnu

  • @Evergod_4k
    @Evergod_4k 8 дней назад

    Content 📈

  • @hiba8422
    @hiba8422 Год назад +3

    I'm afraid to talk with boys. Don't know why.ippp first yr mech anu majority boys. I'm struggling

  • @Thelonewolf369
    @Thelonewolf369 2 года назад +7

    Bro the art of war bookine pati oru summary cheyamo

  • @dileepbanks
    @dileepbanks 2 года назад +134

    Introvert ആകാൻ ഒരു range വേണമെടാ 😎😎🤟🤟

    • @_Annraj_
      @_Annraj_ 2 года назад +9

      Introvert and social phobia രണ്ടും രണ്ടാണ് ഹേ

    • @anshads5481
      @anshads5481 2 года назад +8

      De idu shyness aanu introvertion alla ..

  • @athulkrishna7734
    @athulkrishna7734 7 месяцев назад

    Spotlight effect 😔💯

  • @shameenabeevi5444
    @shameenabeevi5444 2 года назад +2

    Thanks bro 🙏 🙌 💯 💙 💪,,,as always

  • @Berry.472
    @Berry.472 2 года назад +34

    I am 80 percentage extrovert and 20 percentage introvert i guess it's ok right ❔

  • @ajx_fx
    @ajx_fx 4 месяца назад +2

    Introvert aayath kond life oombiya avastha aayi 🙂😔

  • @_mr_silent_walker_8824
    @_mr_silent_walker_8824 Год назад

    Thanks bro something spcl 🌷

  • @Sanjuhh.__officixl
    @Sanjuhh.__officixl 2 года назад +3

    Poli video chetta ❤️

  • @sayu7077
    @sayu7077 2 года назад +40

    Bro introvert and shyness different s oru vedio cheyy.
    Ivide palavarum thettudarichirikunu

  • @sakkeenakarimbanakkelsakke9172
    @sakkeenakarimbanakkelsakke9172 2 года назад +5

    I really like your voice

  • @aiswaryapv773
    @aiswaryapv773 2 года назад +14

    Overthinking engane stop cheyanm oru video cheyo

  • @Kadeejamohammedali-cy1wt
    @Kadeejamohammedali-cy1wt Год назад

    Bro yude sound is wonderful

  • @NONAME-mu2dm
    @NONAME-mu2dm Год назад +1

    Correct 🥵💖

  • @Rosario___3456
    @Rosario___3456 Год назад

    Thanks for the motivation

  • @isaqxack
    @isaqxack 2 года назад

    Thank you brother I will try

  • @muhammadsinan7948
    @muhammadsinan7948 2 года назад +2

    Thanks bro

  • @hassanrishab8010
    @hassanrishab8010 2 года назад +6

    A depressed teenager🥺

  • @vinuaravind1727
    @vinuaravind1727 2 года назад +2

    നമുക്ക് ഒരു ഐഡന്റിറ്റി ഉണ്ടങ്കിൽ ചമ്മൽ ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @najiyanesrin3569
    @najiyanesrin3569 2 года назад +2

    Enikk ellavaroodum nlloonm samsaarikanam ennoke und but kuree peerundaakumbo enikk samsaarikan kazhiyunnillla enthann ariyunnillla... 😢 pinne samsaarikn vishaym kittunnilla...ithinte peeril kuree sngdapetittundd..

  • @rahulkk4840
    @rahulkk4840 Год назад

    Anxiety ഉണ്ടെങ്കിലും ആദ്യം ഒക്കെ പെണ്ണുങ്ങളോട് സംസാരിക്കാൻ പേടി ആയിരുന്നു ഇപ്പോ കുറവ് ഉണ്ട്

  • @kiranswimmer
    @kiranswimmer 2 года назад +1

    Ente pennu egne ayirnnu njn ready akki😌💕

  • @thoppigangofficial921
    @thoppigangofficial921 2 года назад +3

    Thanku bro girlsine kanubo bhayakara pediya 🥺

  • @sujikt
    @sujikt Год назад +2

    Njan shy Alla Njan ellarodum othiri mindum... Enikk parichayam illathavarayal polum.. But ente problem ente kazhivukal kanikkan njn valare shy aanu...

  • @sreeharigamer3758
    @sreeharigamer3758 2 года назад +2

    Full time introvert 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @mello-o1i
    @mello-o1i 2 года назад +7

    Very helpful video ❣️

  • @GayathriVlogs620
    @GayathriVlogs620 6 месяцев назад +1

    𝗜𝗻𝘁𝗿𝗼𝘃𝗲𝗿𝘁 's present😜

  • @Fasnu_1_1_1
    @Fasnu_1_1_1 Год назад +1

    Tank you❤❤

  • @shazser
    @shazser 2 года назад +2

    Iam waiting your video

  • @sinansworld8850
    @sinansworld8850 2 года назад

    Adipoli class🔥👌👌👌

  • @seenathnasar8310
    @seenathnasar8310 Год назад +1

    Njan shy aavan karanam ente height aan +2 vil ethi e varsham 18 aakum age kandal oru 6 classukarante height aan enikk

  • @ravanan7858
    @ravanan7858 2 года назад +7

    Bro. Enik oru kuttiye eshttam arnu... But enik soundryam illathath kond. Enik avalode mindan kaziyunnilla.

    • @Allah.....kakkane
      @Allah.....kakkane 2 года назад +2

      No bro..... Its yr personality not looookkkk

    • @ravanan7858
      @ravanan7858 2 года назад +1

      @@Allah.....kakkane 🥺bro but.........

    • @dragonboosters4686
      @dragonboosters4686 2 года назад +3

      @@ravanan7858 bro oralude attitude, personality okke ann mattorale attract cheyunna
      Look okke nokki isttapedunavar okke kuravan
      Pinne swandhamayi nammal nammale thanne bakki ullor ayi compare cheythirikkuka
      Angane cheyumboll ann nammukk look illathe ayi thonnunath...
      Everyone is unique in their own wayy😌
      Just talk

    • @ravanan7858
      @ravanan7858 2 года назад

      @@dragonboosters4686 Thanks bro. Njan nale thanne poyi mindan pova ❤️

  • @Jishnuuhh
    @Jishnuuhh 2 года назад +2

    ഞാൻ എന്റെ ഫ്രണ്ട്സിന്റെ കൂടെ നടക്കുമ്പോൾ അവർ എന്നെ മാത്രം കളി ആക്കും.... പിന്നെ അവർ എന്നെ അവരടെ കൂട്ടത്തിൽ നിന്ന് ഒഴുവാക്കും....🙂

  • @azich6868
    @azich6868 2 года назад +7

    Thankyouuu😊 now I could understand me

  • @Sanjuhh.__officixl
    @Sanjuhh.__officixl 2 года назад +2

    Engane line sett akkam ennu video cheyyamo plzzz