Srimad Bhagavatam Kali Yuga Predictions 12th Canto Chapter 2 First Sloka onward Spiritual Analysis

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Srimad Bhagavatam Kali Yuga Predictions 12th Canto Chapter 2 First Sloka onwards Spiritual Analysis by Guru Geo Kappen
    In this video Geo Kappen performs an in-depth and vibrant analysis on Kali Yuga predictions in Srimad Bhagavatam based on 12th canto, Chapter 2, First slokas onward. The talk consists of some important philosophical aspects related to religions and present era. Kappen also evaluates or analyses the Kaliyuga predictions in contrast with present days.
    DISCLAIMER: This video contains personal views and interpretations of various spiritual, religious and philosophical aspects. This video is only for infotainment purpose and educational or intellectual discussions only and doesn't intended to provide advice or directions. Use your critical thinking abilities to distinguish facts.

Комментарии • 199

  • @noorjinadeer
    @noorjinadeer 4 месяца назад +124

    ഞാൻ ഒരു ഇസ്ലാം മതവിശ്വാസിയാണ് ..ഞാൻ എല്ലാവരെയും സഹോദരർ ആയി കാണുന്നു ..ഇന്നത്തെ വർഗീയത കണ്ടു ആകെ വിഷമത്തിൽ ആണ് .എല്ലാ മതഗ്രന്ഥങ്ങളിലെയും നന്മകളെ അറിയാൻ ഞാൻ അങ്ങേയറ്റം ശ്രമിക്കാറുണ്ട് ..താങ്കൾ പറയുന്നതെല്ലാം 100% correct ആയിട്ടു എനിക്ക് തോന്നാറുണ്ട് .എല്ലാവരെയും ഒരു ദൈവം സൃഷ്ടിച്ചാണെന്നും ദൈവാംശം എല്ലാവരിലും ഉണ്ടെന്നും എല്ലാവരും പരസ്പരം connected ആണെന്നും മറ്റുള്ളവരിൽ കാണുന്ന തെറ്റുകൾ നമ്മുടെ തന്നേ ചില ഭാഗങ്ങളിലുള്ള തെറ്റുകൾ ആണെന്നും മനസിലാക്കുന്നു .ഇതെല്ലാം ലോകത്തെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്തു വിഷമിക്കുന്നു ..😢

    • @feastoftaste3668
      @feastoftaste3668 4 месяца назад +4

      You are great

    • @noorjinadeer
      @noorjinadeer 4 месяца назад +1

      Thank you ❤...

    • @jinuknr999
      @jinuknr999 4 месяца назад +13

      ലോകാവസാനകാലത്ത് വിരലിൽ എണ്ണാവുന്ന യഥാർത്ഥ ദൈവവിശ്വാസികളെ ഉണ്ടാവുള്ളൂ നിങ്ങൾ അതിൽ ഒരാളാണെന്ന് ഞാൻ വിശ്വസിക്കുന്നു..
      യഥാർത്ഥ മുസ്ലിം എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കും..
      അന്യമതക്കാരുടെ വിശ്വാസങ്ങളെ ബഹുമാനിയ്ക്കും ദാനധർമ്മങ്ങൾ ചെയ്യും.
      തന്റെ അയൽവാസിയെ സ്നേഹിക്കുന്നവനായിരിക്കും

    • @RenjuAmbady
      @RenjuAmbady 4 месяца назад +1

      🔥🔥🔥🔥

    • @Vishwaguruvishnu
      @Vishwaguruvishnu 4 месяца назад +5

      🙏🙏🙏🙏
      അങ്ങു ആഗ്രഹിക്കുന്നതു പോലെ സംഭവിക്കും
      സത്യം വെളിപെടുത്താൻ ഭഗവാൻ സ്വയം കൽക്കി രാമനായ് അവതരിച്ചിട്ടുണ്ട്.
      2025 കഴിഞ്ഞ് ഭഗവാൻ ഭക്തന്മാരുടെ മുന്നിൽ എത്തും
      Jai Shree Krishna Kalki Raman 🙏🙏🙏
      Jai 🪷🪷🪷🪷

  • @jubusworld4875
    @jubusworld4875 4 месяца назад +67

    ഞാൻ ഒരു മുസ്ലിം ആണ്... അഞ്ചു നേരം നിസ്കരിക്കുന്ന വ്യക്തി ആയിരുന്നു.... പക്ഷെ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ depression സ്റ്റേജിൽ എത്തി....ഒരു പ്രാവശ്യം ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾ ഇത്രയും കാലം നിസ്കരിച്ചപ്പോൾ പോലും കിട്ടാത്ത ഒരു എനർജി.... എല്ലാ സങ്കടങ്ങളും... മാറി.. ഫുൾ happy ആയി ജീവിക്കാൻ തുടങ്ങി.... മതങ്ങളുടെ ഉത്ഭവം ഒക്കെ എങ്ങനെ ആയിരിക്കും എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി...sir പറയുന്നത് സത്യം ആണ്...ഇതൊക്കെ എല്ലാരേം അറിയിക്കുമ്പോൾ എല്ലാരും എന്നെ ഒറ്റപ്പെടുത്തും എന്ന പേടി...

    • @umaibaumayu1304
      @umaibaumayu1304 4 месяца назад +6

      സുഹൃത്തേ ഖുർആനും നമസ്കാരവും പഠിപ്പിച്ച പ്രവാചകൻ നിത്യവും meditation ചെയ്തിരുന്നു എന്നും ഹിരാഗുഹയിൽ ധ്യാനിച്ചിരുന്നപോൾ ആണ് ആദ്യമായി ജിബ്‌രീൽ എന്ന മാലാഖ പ്രത്യക്ഷ പെട്ട് ഖുർആൻ വചനം നബിയെ കേൾപിച്ചത് എന്നും അല്ലേ ..എഴുത്തും വായനയും അറിയാത്ത റസൂൽ കരീം പിന്നീടങ്ങോട്ട് മാലാഖമാർ വഴി ഖുർആൻ എന്ന അൽഭുത ഗ്രന്ഥം ലോക ജനതയ്ക്ക് വേണ്ടി അവതരിപ്പിച്ചത് എന്നും അല്ലേ..ശരിക്ക് പറഞ്ഞാല് അത് നബിക്ക് കിട്ടിയ സൈകിക് ability ആയിരുന്നില്ലേ .ധ്യാനത്തിൽ കൂടെ മഹാത്മാക്കൾ ക്ക് കാണാൻ ആവുന്ന മാലാഖമാരെ റസൂൽ കരീം കണ്ടിരുന്നില്ല..astral projection എന്ന new agers പറയുന്ന ആ കഴിവ് ആയിരികില്ലെ റസൂൽ മിഅ്റാജ് രാവിൽ നബിക്ക് ഉണ്ടായത്..മറ്റു മഹത്തുക്കളുടെ ധ്യാനതെയും കഴിവിനെയും കുറിച്ച് എല്ലാവരും പറയുമ്പോൾ പ്രവാചകൻ്റെ ഈ കാര്യങ്ങൽ എല്ലാവരും സൗകര്യ പൂർവം മറന്നു കളഞ്ഞു..അതോ നബിയെ കുറിച്ച് അങ്ങനോക്കെ പറയാൻ പേടിച്ചിട്ടആയിരിക്കുമോ ..അറിയില്ല..

    • @jubusworld4875
      @jubusworld4875 4 месяца назад

      @@umaibaumayu1304 അതെ.. ഞാൻ ചിന്തിക്കുന്ന കാര്യമാണ്... എന്ത് കൊണ്ടായിരിക്കും ഈ ധ്യാനം hide ചെയ്തു വെക്കുന്നത്....

    • @universalphilosophy8081
      @universalphilosophy8081 4 месяца назад

      @@umaibaumayu1304
      Islam does not permit meditation but only to blindly follow the adaptation of yoga.
      How to reach God thru meditation has been kept with Mohammed so that nobody challenges him later.

    • @universalphilosophy8081
      @universalphilosophy8081 4 месяца назад +1

      An Islam Muslim or Christian is barred from believing in the concept that God is within everything.
      Idolatry is banned in Christianity and Islam.
      In eastern religions, we find dharma to be the foundation and centre of discussions rather than a god.
      That is why eastern religions are more scientific and so to say, dharmic in nature.
      They are based on science and knowledge and hence called brahmic. (Brahma is the embodiment of knowledge- Vedas and consort of Vaani / Vaak / Word / Saraswati). Western religions can therefore be called as non brahmic - I.e. Abrahmic.
      Eastern religions are based on dharma - dharmic.
      Western religions can be considered as adharmic. (That is why we find that the faith and blind belief in the real cruel guy is called God and the scientific logical knowledge giving guy has been cast as Satan.
      Thus the western religions are favouring blind belief and eastern religions favour truth - Satyameva Jayate, etc.

    • @Sumamarya
      @Sumamarya 4 месяца назад +1

      Nabikku anganoru njanamkittiyirunnenkil 360 upadaivangalil ninnum allahune maathram eakadaivamaayiyedukkilla,bahudaivangaliloode naam chennethunnathu eakadaivathilekkaan
      annulla arivu oru saadha manushyanupolum undu.

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 4 месяца назад +45

    ഭാഗവതം, ഭഗവത് ഗീത ഇവ രണ്ടും അർത്ഥം അരിഞ്ഞു പഠിക്കുന്ന ഒരാൾ ഏറ്റവും ഉയർന്ന മനുഷ്യൻ ആവും.. ഇതിൽ രണ്ടിലും ജാതിയെ കുറിച്ച് ഒരിടത്തും പറയുന്നില്ല

    • @anandr9917
      @anandr9917 4 месяца назад

      ഭഗവാദ്ഗീത യിലൂടെ സ്ഥാപിച്ച ധർമം ആണ് സനദന ധർമം. അതിനെ മതം എന്ന് പറയാൻ പറ്റില്ല. ശ്രീമത് ഭഗവഗീത. പക്ഷെ അത് ഇന്ന് ലഭ്യമായിട്ടുള്ള ബ്ഗവാദ്ഗീത അല്ല. അതിന്റ ഒറിജിനൽ വേറെ ആണ്. ആ ഭഗവാദ്ഗീതയിലൂടെ ആണ് ശുദ്രൻ ബ്രഹ്മണാനായി മാറുന്നത്

  • @vipinva6211
    @vipinva6211 4 месяца назад +10

    അഹം ബ്രാഹ്മാസ്മി . ബ്രഹ്മം നമ്മുടെ ഉള്ളിലാണ്. പുറത്ത് അന്വേഷികുന്നത് മായയാണ്. അത് 3D യാണ്. അവിടെ ദൈവമില്ല. സ്വന്തം ശ്വാസത്തിൻ്റെ പുറകേ ഉള്ളിലേക്ക് സഞ്ചരിക്കുക. സ്വന്തം ശ്വാസത്തെ വിശ്വസിക്കുക അതാണ് യഥാർത്ഥ വിശ്വാസം

  • @ajithakumari6210
    @ajithakumari6210 4 месяца назад +18

    ധർമ്മവും സത്യവും ശൗചം ക്ഷമാദികൾ എന്നിവ കാലേ ദിനംപ്രതി പോം കലിതന്നുടെ കാലേ നൃപതേ!മഹാമതേ!
    നന്നയ്കുറയുമായുസ്സും ബലം സ്മൃതിജന്മഗുണാചാരമെന്നതിന്നാശ്രയ.മാനവന്മാക്കു വിത്തം പ്രമാണമതാം .ധർമ്മദിമര്യദകൾക്കു ബലമൊന്നുതന്നെയതാശ്രയമെന്നു നടത്തിടും. ദമ്പതിമാർക്കു രാഗം തന്നെ ധർമ്മമാം.
    അൻപോടു സ്ത്രീ വശരായ് വരും പൂരുഷർ.
    പൂരുഷന്മാരെ വിഷയിപ്പതിന്നായ്
    നാരികൾ നീളെ നടന്നു പെരുമാറും. നേരു മറച്ചു വ്യവഹാരമായ് വരും.
    ഇതാണ് സാറു പയുന്നതും ഇന്നു നടക്കുന്നതും. 🎉🎉🎉🎉🎉🎉വളരെ സത്യം ഇതു കേട്ട് ഒരാളെങ്കിലും തിരുത്തി ജീവിച്ചു മരണം സ്നേഹ ദയാ പൂർണ്ണമാക്കിയാൽ നല്ലത്. സർവ്വം ശ്രീമദ് ഭാഗവതാശ്രയേഃ🎉🎉🎉🎉🎉

    • @Vishwaguruvishnu
      @Vishwaguruvishnu 4 месяца назад +2

      ദ്വാദശസ്കന്ധം
      കലിയുഗ വർണ്ണന
      ഭഗവാൻ നാരായണൻ അധർമ്മികളെ നശിപ്പിച്ചു ധർമ്മത്തെ പുന:സ്ഥാപിക്കാൻ മഹാഗുരുവായ് കൽക്കിരാമനായ്
      യോഗിയായ് മഹാമായയായി പരാശക്തിയായി പരം പൊരുളായി വിരാട് പുരുഷനായി
      പരബ്രഹ്മമായി അവതരിച്ചു കഴിഞ്ഞു.
      അധർമ്മി ആതതായികളുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു
      13 തരം ദുരന്തങ്ങൾ
      Jai Shree Krishna Kalki Raman 🙏🙏🙏🙏
      Jai lotus 🪷🪷🪷🪷

    • @Ihsaan-wd4gd
      @Ihsaan-wd4gd 4 месяца назад

      ഇസ്ലാം മതം എന്നാൽ സമാധാനമതം എന്നാണ്...
      സമാധാനമായിരിക്കാനുള്ള തത്വം എന്നാണ് അർത്ഥം..
      സമാധാനം ശ്രമിക്കുന്നവരൊക്കെ നല്ലവരാണ്‌
      ശാന്തി
      സലാം
      സമാധാനം
      ഒക്കെ ഒന്നുതന്നല്ലേ
      കള്ളന്മാർ എല്ലായിടത്തും ഉണ്ട്!
      മതം അഥവാ തത്വത്തെ നിഷേധിക്കുന്നവർ

  • @SelvarajSelvaraj-l6j
    @SelvarajSelvaraj-l6j 4 месяца назад +19

    ഞാൻ ഹിന്ദു സംസ്കാരത്തിൽ ജീവിക്കുന്ന വ്യക്തിയാണ് മഈ പ്രപഞ്ചം ആണ് സത്യം മറ്റുള്ളതെല്ലാം മനുഷ്യനിർമിതമാണ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് സാറിന്റെ വീഡിയോകളിലൂടെ എന്നിൽ ഉണ്ടാവുന്ന ഒരുപാട് കാര്യങ്ങളെക്കുറിച്ച മനസിലാക്കാൻ കഴിഞ്ഞു 🙏

    • @roslinreji6099
      @roslinreji6099 4 месяца назад

      Njan christan religion jenichu eniku matham illa. But. Godil vishasikkunna alanu.

    • @vision6423
      @vision6423 4 месяца назад +1

      അതാണ് പഞ്ചഭൂതങ്ങൾ അങ്ങനെ നമ്മൾ ശിവന് ആരാധിക്കുന്നു . ലോകത്ത് സുന്ദരമായ കാഴ്ച പ്രക്യതി ആണ്. ജീവൻ നിലനിർത്താൻ നമ്മുക്ക് വേണ്ടത് പ്രവഞ്ചം തരുന്നു

    • @vision6423
      @vision6423 4 месяца назад +1

      ​@@roslinreji6099 നമ്മുടെ കണ്ണു കൊണ്ട് കണാൻ കഴിയാത്ത ഒരു പോസിറ്റീവ് എനർജി പലതരത്തിലും അനുഭവിച്ച് അറിയുക അതാണ് നമ്മൾ ഈശ്വരൻ ആയി കാണുക

  • @p.vsukumaran3455
    @p.vsukumaran3455 2 месяца назад +1

    ഇന്നത്തെ മതം...ഒരു മദം. ധാര്മ്മീകമൂല്യങ്ങൾ അകലെ, ആചാരം ജീവനായി!

  • @kpnnair7464
    @kpnnair7464 4 месяца назад +3

    ചെറുപ്രായം മുതലേ പഠിക്കത്തക്കവിധം പാഠ്യവിഷയമാക്കാൻ സന്മനസുള്ള വിദ്യാഭ്യാസാധികൃതർ വരുവാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад +1

    Eny, schoolukalil, a thyme, thanne, dharmam, néethy, sathyam, karmathe, karmathe, kaurichocke, padippickuka

  • @anandr9917
    @anandr9917 4 месяца назад +2

    ചൂടിന്റെ അളവ് വർധിച്ചത് നോക്കിയാൽ മാത്രം മതി കഴിഞ്ഞ 30 വർഷത്തിൽ എത്ര ചൂട് കൂടി ഇതേ ഗ്രാഫിൽ ഒരു പത്തു വർഷം ചൂട് കൂടിയാൽ ഇനി ലോകം എത്ര കാലം ജീവിക്കും

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад

      ശരിയാണ്. അത്തരത്തിൽ ചിന്തിക്കാറുണ്ട്. കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കുക, മഴവെള്ളത്തെ സംഭരിക്കുകയും വിനിയോഗിക്കുകയും ചെയ്യുക എന്നിവ മാത്രമാണ് പരിഹാരം.

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад +1

    Eppoll, allam, alpatharam, arckum, dharmam, enthennu, arckum, ariyilla

  • @RijilM-Mattannur
    @RijilM-Mattannur 2 месяца назад +2

    എല്ലാവരും ആയത്മീയതയിലേക്ക് പോകട്ടെ.. എല്ലാവരും ലൗകീക സുഖങ്ങൾ വെടിയും.. ആവശ്യത്തിനുള്ളത് ഉപയോഗിക്കട്ടെ

  • @pramodbeautifulsongandbest8230
    @pramodbeautifulsongandbest8230 4 месяца назад +2

    Super Geo Kappan Greate ഏറെ പ്രചോദനകരം

  • @praveenatr4651
    @praveenatr4651 4 месяца назад +8

    ഏത് മതമായാലും, ജാതിയായാലും എന്ത് തരം വിശ്വാസമായാലും എല്ലാറ്റിന്റെയും അവസാനം യൂണിവേഴ്സ് ആണ്. പലതരം വഴികളിലൂടെ ജലം ഒഴുകി അവസാനം വലിയൊരു സമുദ്രം ആയി തീരുന്നതു പോലെയാണ് അത്. നമ്മുടെ ഉള്ളിൽ തന്നെയാണ് ഈശ്വരൻ.
    നന്ദി... നന്ദി... നന്ദി...
    🙏🙏🙏🌈🌈🌈❤️❤️❤️

    • @oldisgold1977
      @oldisgold1977 3 месяца назад

      @@praveenatr4651 ഇത് തന്നെയാണ് ഭാഗവാനും പറഞ്ഞിട്ടുള്ളത്. 🙏

    • @RijilM-Mattannur
      @RijilM-Mattannur 2 месяца назад

      ഒന്നിൽ നിന്നും ആയിരം ഉണ്ടായി. ആയിരത്തിൽ നിന്നും പതിനായിരവും.. ആർക്കും ഒന്നിനും ഒരു വിലയുമില്ല. എല്ലാം ഒരേ ഒരു കണിക യിൽ നിന്നും ഉണ്ടായതു.. എല്ലാവരിലും ആ കണികയുടെ അംശം ഉണ്ട്..! ആ കണികയെ നമസ്കരിക്കൂ..!🧘🧘🙏

  • @theresafernando1990
    @theresafernando1990 4 месяца назад +5

    Yes rare information ,well explained unbiased.,motivational ,make us think and rethink.,,though i follow religion ,i,m for all ,respect all ,love all without reservation ,Guruji trransform humens ,thank you Guro

  • @MiniVinod-dw2vm
    @MiniVinod-dw2vm 4 месяца назад +1

    താങ്കൾ Ghuran കൂടി വിശ ദീകരിക്കൂ 🙏

  • @lakshmiu7052
    @lakshmiu7052 4 месяца назад +5

    സനാതന ധർമ്മത്തിൽ പ്രപഞ്ചം ഈശ്വരൻ ഞാൻ ഇതാണ് വിവരിക്കുന്നത്.

    • @vision6423
      @vision6423 4 месяца назад +1

      ശ്രേഷ്ഠാവ് ,സൂര്യൻ, പ്രവഞ്ചം ഇത് മൂന്നു സത്യം അതായത് ബ്രഹ്മാവ് , വിഷ്ണു മഹേശ്വരൻ.🙏🏻🙏🏻🙏🏻

  • @tojoi4230
    @tojoi4230 4 месяца назад +10

    Self realisation is the ultimate aim of our life❤❤❤❤❤❤❤

  • @DheviBhagavathi
    @DheviBhagavathi 2 месяца назад +1

    Thanks sir 🙏. God blessing 🙏.

  • @RijilM-Mattannur
    @RijilM-Mattannur 2 месяца назад +1

    മതം കൊണ്ട് പൊറുതി മുട്ടി നിക്കുന്ന മനുഷ്യർ..

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 4 месяца назад +5

    👍👍👍🙏🙏🙏ഞാൻ ഭാഗവതം എന്നും പഠിക്കുന്നുണ്ട്

  • @RajeshK231973
    @RajeshK231973 4 месяца назад +2

    ഇന്ന് ഇവിടെ നാം എല്ലാവരും ഓരോ മതത്തിന്റെ കീഴിലാണ്, അതിനാൽ,ആരോഗ്യപരമായി ചിന്തിച്ചാൽ എല്ലാ മതങ്ങളും നല്ലതാണ്. മതത്തിൽ ഉറച്ചു വിശ്വസിക്കുക, അതിൽ നിന്നുകൊണ്ട് മറ്റ് മത ആചാരങ്ങളെയും മതങ്ങളെയും സ്നേഹിക്കുക,അപ്പോൾ ഇവിടെ മത സൗഹാർദം ശക്തം ആകും 🙏

    • @oldisgold1977
      @oldisgold1977 4 месяца назад

      Rajesh. താങ്കൾ ഇസ്ലാം മതത്തിൽ എന്ത് നന്മയാണ് കണ്ടെത്തിയത്. അതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് ഇന്ന് താങ്കൾ അറിയുന്നില്ലേ. അതിൽനിന്നും എന്ത് നന്മ എവിടെ നന്മ. അതുകൂടി മനസ്സിലാക്കു. വെറുതെ മതേ തറ ആകാതെ. തെറ്റിനെ തെറ്റ് എന്ന് പറയാനുള്ള ആർജവം വേണം.

  • @shobha8816
    @shobha8816 4 месяца назад +2

    എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരു പിശാചിന്റെ PRESENCE അനുഭവപ്പെട്ടിട്ടില്ല, ദൈവത്തിന്റെ PRESENCE എപ്പോഴും അനുഭവപ്പെടാറുണ്ട് താനും, താങ്കൾ പിശാച് ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ 🤔

  • @leenaa5965
    @leenaa5965 4 месяца назад +2

    ദയ ഇല്ല, ക്ഷമ ഇല്ല, വൃത്തി ഇല്ല സ്നേഹം ഇല്ല സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം അധഃപതിച്ചുപോയ മനുഷ്യത്വമില്ലാത്ത മനുഷ്യൻ. സ്നേഹം തരാത്ത അത് കൊടുത്താൽ വേണ്ടാത്ത മനുഷ്യൻ!...

  • @rethnabais4583
    @rethnabais4583 4 месяца назад +7

    ഒരു ജാതി ഒരുമതം ഒരുദെയ്‌വം മനുഷ്യന്, അറിവ് ആണ്, ഈശ്വരൻ, സാർ അറിവാകുന്നു. നമസ്തേ...

    • @Vishwaguruvishnu
      @Vishwaguruvishnu 4 месяца назад

      പക്ഷേ മനുഷ്യൻ രണ്ടു ജാതിയുണ്ട്
      സുരഭിയേയും സൂകരത്തേയും ഒരു പോലെ കാണാനാവില്ല
      ധർമ്മമുള്ള മനുഷ്യൻ ഭക്തൻ അതാണു സനാതനികൾ അഥവാ ദേവന്മാർ
      ഇതിനെതിരായി അധർമ്മം കൈമുതലാക്കി മനുഷ്യത്വം നഷ്ടപ്പെട്ട ക്രൂരരായ ഭരണാധി കാരികളും അവരുടെ വംശത്തെ പിൻതാങ്ങുന്നവരുമാണ് ആതതായി കളായ അസുരന്മാർ
      അസുരനും ദേവനും ഒരിക്കലും ചേരില്ല
      ദേവാസുരം എന്നും നടക്കും
      ഇപ്പോൾ ലോകത്ത് അധർമ്മികൾ 67% ആയി
      ധർമ്മികൾ 33%
      ഈ അധർമ്മികളെ ' നശിപ്പിച്ചു ധർമ്മത്തെ രക്ഷിക്കാൻ ഭഗവാൻ മഹാവിഷ്ണു കൽക്കി രാമനായ് അവതരിച്ചു കഴിഞ്ഞു.
      ഇനി ദുഷ്ടസംഹാരം
      കേരളത്തിൽ ഒരു ഗുരു മതേതരം പഠിപ്പിച്ചു തൻ്റെ അനുയായികൾ കൊടും കമ്മ്യൂണിസ്റ്റും ആൻ്റി സനാതനികളുമായി കേരളം മുച്ചൂടും
      മുടിച്ചു.
      Jai Shree Krishna Kalki Raman 🙏🙏🙏
      Jai 🪷🪷🪷🪷

    • @RenjuAmbady
      @RenjuAmbady 4 месяца назад

      @@Vishwaguruvishnu 🔥🔥🔥🔥

  • @jijavp4117
    @jijavp4117 4 месяца назад +6

    ആരാണ് ബ്രാഹ്മണൻ എന്ന് പറഞ്ഞത്..... സത്യം ❤️

  • @tojoi4230
    @tojoi4230 4 месяца назад +5

    Superrrrr we are thinking alike❤❤❤❤❤❤❤
    You have clear insight❤❤❤❤❤❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +3

    Excellent speech Sir

  • @mythoughtsaswords
    @mythoughtsaswords 4 месяца назад +1

    The proof of pudding is in eating എന്നൊരു proverb ഉണ്ടല്ലോ- അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാൽ Hindu മതം എത്ര ഉദാത്തം ആണെന്ന് മനസ്സിലാക്കാം- അത് എല്ലാവരിലും ഉള്ള ഈശ്വരാംശത്തെ അംഗീകരിച്ചു പരസ്പരം ഉള്ള സ്നേഹത്തേയും, ബഹുമാനത്തേയും പ്രോത്സാഹിപ്പിക്കുന്നു, ലോകാ: സമസ്താ സുഖിനോ ഭവന്തു എന്നാണ് അതിന്റെ ആപ്തവാകൃം

  • @mohananraghavan8607
    @mohananraghavan8607 4 месяца назад +2

    Knowledge is God
    Sri Subhananda Guru.
    Athmabododaya sangam, Mavelickra,🎉 Chanel വളരെ ഇഷ്ടപ്പെട്ടു.

  • @vyshakhp8802
    @vyshakhp8802 Месяц назад +1

    Namasthe ji 🧡

  • @MayaDevi-kh3ml
    @MayaDevi-kh3ml Месяц назад +1

    Namasthe Ji

  • @mookambikasaraswathi58
    @mookambikasaraswathi58 3 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍
    സാര്‍ ഒരു സംശയം kaliyuga ത്തില്‍
    ഇങ്ങനെയൊക്കെ സംഭവിക്കണം എന്നുള്ളത് പ്രപഞ്ച നിയമം തന്നെ
    ആയിരിക്കില്ലേ .✨

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 4 месяца назад +3

    Wow! So rights! I strongly support and congratulate for Ur super insights........ 🙏🙏🙏💚💚💚....

  • @shajisebastian6590
    @shajisebastian6590 4 месяца назад +3

    Iove and thurth knowledge sharing life mi nt all Life time.
    Good 👍😊😘 💕😊👍 life answering sent to univers.
    Alpha, beta, gamma, rays Brian and body actually all universe mind in merrakal toolset sparkling and buying universe.
    I love you all enthusiastic mind power full speeching.
    I love 💕💖🙏 you all knowledge...
    Thank 👌💥💯 you so much dear 😊👍 sir....

  • @deviharidas6809
    @deviharidas6809 4 месяца назад +2

    ശ്രദ്ധയോടെ അറിവു തേടി തേടി ലഭിച്ചു കൊണ്ടിരിക്കുന്ന അവബോധപരമായ ജ്ഞാനത്തെ പ്രായോഗിക ധാർമ്മികമായ ജീവിതത്തിന് വളരെയധികം സഹായകമായ വിധത്തിൽ പറഞ്ഞു കൊടുക്കുന്നു കർമ്മയോഗവും ഭക്തിയോഗവും ജ്ഞാനയോഗവും സമന്വയിപ്പിച്ചു കൊണ്ട്....
    .

  • @presannaprasad3429
    @presannaprasad3429 4 месяца назад +1

    നന്നായി പറഞ്ഞു. മകനെ രക്ഷിച്ചു തരാമോ.42 yrs age software engineer ഡിസ്പ്പ്രെഷൻ
    Work ചെയ്യാൻ മടി. Reply തന്നാൽ, ഫോൺ നമ്പർ തരാം

  • @Bodhieditors-ys1ol
    @Bodhieditors-ys1ol 4 месяца назад +3

    Yes like you said, When we enter in to that world , we will be different. In the feel of that super consciousness we can feel the ultimate happiness .We will be super flexible.Even the fear of death will be gone away. There , we can feel free from this world of greed , ego , devil religious chaos thus called 'bhramayugha'.

  • @shyamalasasidharan905
    @shyamalasasidharan905 4 месяца назад +1

    Namaste sir
    നമിക്കുന്നു !!!

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад +1

    18 സിദ്ധർ നമ്മുടെ ആത്മീയ വഴികളിലെ സർവ്വ സംശയങ്ങളും തീർക്കാൻ ശേഷിയുള്ളവരാണ്.

  • @soubhagyuevn3797
    @soubhagyuevn3797 4 месяца назад +2

    വളരെ നല്ല അറിവ് 🙏🙏

  • @premao8632
    @premao8632 4 месяца назад +3

    ഹാർഡ് work , sincerity, main point is that

  • @bindusanthosh1352
    @bindusanthosh1352 2 месяца назад

    താങ്കൾ ഈ കാലഘട്ടത്തിന്റെ ഗുരു ആണ് 🎉🎉🎉

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 дня назад +1

    🙏👍🤝❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    Believe in God. That's important. Likes to lead a truthful life.

  • @preethas8217
    @preethas8217 Месяц назад

    Valare valiya oru sathym anithu. Matham adichelpikunnathinu munnodiyayi avar adyam cheyunnathu kudumbabhadratha thakarkuka ennathanu.Athukazhinju Avarude helping hands nammuku chuttum undakum . Adikam chinthikatha manushyar athil veenupokukayum cheyum. Ente makal oru dr.anu . Avalku hospitalil othiri penkittikale kanendivannu.Matham Mari vivaham kazhichu. Jeevitham parajayapetta kuttikal.

  • @meenusanjath9963
    @meenusanjath9963 3 месяца назад +1

    👌👌👌❤❤❤🙏

  • @kamalamadhavan4811
    @kamalamadhavan4811 Месяц назад +1

    🙏🙏🙏

  • @Shaju1268
    @Shaju1268 4 месяца назад +4

    Thank you Universe ❤

  • @DGP8630
    @DGP8630 4 месяца назад +2

    12:17 Kaalochithamaya Moolyangal koodivannal mathangal thaane nashikkum.....😊

  • @SreelathaKL-q2m
    @SreelathaKL-q2m 4 месяца назад +1

    🙏🙏🙏

  • @DGP8630
    @DGP8630 4 месяца назад +2

    6:52 Mathathil kozhinju pokk und ennu paranju nilavilikkunna purohitharude ennavum koodunnu...😊

  • @lalithasreekumartdpa
    @lalithasreekumartdpa 4 месяца назад +1

    നമസ്തേ
    സുന്ദരമായ ഈ ചിന്തകൾ
    പങ്കുവച്ചതിനു നന്ദി.

  • @abhilashb8040
    @abhilashb8040 4 месяца назад +1

    Please upload a episode about supraja jananam

  • @sherly_j
    @sherly_j 4 месяца назад +1

    Jesus is saviour through Him only salvation comes. I have seen and heard Him many times. You believe it or not is not my problem. What ever I experienced I am saying. May God bless you all. ❤

  • @shijimoljacob957
    @shijimoljacob957 4 месяца назад +4

    🙏🙏🙏

  • @kokilajayachandran8417
    @kokilajayachandran8417 4 месяца назад +1

    Thank you so much... വളരെ മനോഹരായ് എല്ലാം അവതരിപ്പിച്ചു..easily understandable to everyone 🙏🙏

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 месяца назад +1

    Fantastic, vilamathickanakatha, vackukal

  • @shanthamma1902
    @shanthamma1902 4 месяца назад +1

    മനുഷ്യർക്കിടയിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കിടയിലും പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ ശരിയായ തുലനാവസ്ഥകായി പലരീതിയിലും പ്രപഞ്ച സൃഷ്ടി ഇടപെടൽ നടത്താറുണ്ട്. അതൊക്കെ ശരിയോ തെറ്റോ 🙄മനസ്സിലാകുന്നത് നമ്മൾ വഴിതെറ്റുമ്പോൾ ഉണ്ടാകുമ്പോൾ മറികടക്കാൻ നമ്മൾ ഏറെ വിഷമിക്കുമ്പോഴാണ് 🙏🏾

  • @shafeekfalily705
    @shafeekfalily705 2 месяца назад

    Ameer qaja yude jeevitham

  • @jinuknr999
    @jinuknr999 4 месяца назад +2

    Time :11:24 like കളുടെ എണ്ണം 111

  • @bijuv4672
    @bijuv4672 4 месяца назад +3

    നമസ്തേ ജീ 🥰🙏🙏🙏🙏🙏👌

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    This speech is useful for today's youngsters.

  • @prasanadileep208
    @prasanadileep208 3 месяца назад

    വളരെ സെരിയാണ്.. താങ്ക് യു സാർ 🙏

  • @sunilkumars7536
    @sunilkumars7536 4 месяца назад +1

    Great explanations 💐🙏

  • @Rajithachandran-b3p
    @Rajithachandran-b3p 4 месяца назад +1

    Manoharamaayi sir present cheythu...bhagavatam classes daily attend cheyyunnundenkilum thankalude vivaranam hridayathe thazhuki ozhuki...excellent presentation sir thank u very much...Hare Krishna🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад +1

      Happy to know that. Thank you.

  • @ashasheril6726
    @ashasheril6726 4 месяца назад +1

    Thank you univeres❤❤❤ thank you sir❤❤❤ Ellam seriyanu parangathu,🙏🙏🙏

  • @lathe4391
    @lathe4391 4 месяца назад +1

    100 % സത്യം.. സർവത്രടത്തും മൂല്യച്യുതി..

  • @shylapc6281
    @shylapc6281 4 месяца назад +2

    Aham BRAMASMI THATHUAMASI

  • @jeevanvk5526
    @jeevanvk5526 4 месяца назад +1

    Absolutely true that now all religions have started rottening.

  • @abhithelittlevlogger9986
    @abhithelittlevlogger9986 4 месяца назад +1

    Great lessons 🙏🙏

  • @shafeekfalily705
    @shafeekfalily705 2 месяца назад

    Sufism padichal mathi

  • @marykutty1169
    @marykutty1169 4 месяца назад +3

    Great thought👍❤🙏

  • @kanchanakp8510
    @kanchanakp8510 4 месяца назад +5

    നന്ദി നമസ്കാരം ഗുരുജി ❤️🙏❤️വിശ്വ മാനവികതയുടെ മതങ്ങൾ, അഭിപ്രായങ്ങൾ എല്ലാകാലത്തും സ്വീകാര്യം ആകണമെങ്കിൽ മുപ്പത്തി മുക്കോടി ദേവതകളെ ആരാധിച്ചാലും അവനവനിൽ വിശ്വാസം ഇല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. മനുഷ്യത്വം തന്നെയാണ് ഏറ്റവും നല്ല വികാരം. ശ്വാസത്തേക്കാൾ വലിയ ഗുരുവോ അവനവനെ തിരിച്ചറിയുന്നതിനേക്കാൾ വലിയ സത്യമോ ഇല്ല. അഷ്ട സിദ്ധികൾ ലഭിച്ചാലും സത്യസന്ധത ഇല്ലെങ്കിൽ എന്ത് പ്രയോജനം ❤️🙏❤️മതങ്ങൾ ജനിക്കും മതങ്ങൾ ജനിക്കും മനുഷ്യന് മാത്രം മരണമില്ല. മതങ്ങൾ മനുഷ്യനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. എന്നാൽ മനുഷ്യൻ മതത്തിനു വേണ്ടിയുള്ളതല്ല. മതങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. ആത്മീയ വളർച്ച ഒരിക്കലും സാധ്യമാകുകയില്ല
    ജീവൻ ഉള്ളതെല്ലാം ചേർന്ന് ഒറ്റ വർഗം ആണ്. പ്രാണികളിൽ പ്രാണനോടുള്ള പ്രണയം അതു തന്നെയാണ് ശ്രേഷ്ഠം. എല്ലാമതത്തിലെയും സത്തകൾ സ്വീകരിക്കുക ❤️🙏❤️. സ്നേഹമാണ് അഖിലസരമൂഴിയിൽ സ്നേഹസാര മിഹ സത്യമേകമാം. സത്യം ആത്മാവാണ്. സർവ്വ ഭൂതവും ആത്മാവാണ്
    ആത്മാവിനെയുമങ്ങിനെ സർവ്വ ഭൂതത്തിലും കാണുവനെന്തുള്ളു നിന്ദ്യമായി ❤️🙏❤️. വിശുദ്ധി കൂടാതെ ദൈവികതയെ അനുഭവിച്ചറിയുവാൻ പറ്റുകയില്ല. ശ്രദ്ധവാൻ ലഭതെ ജ്ഞാനം 🙏❤️❤️. ഗുരുജി പറയുന്നത് 100ശതമാനം ശരിയാണ്. ശുചിത്വവും കർമവും ശാന്തിഗിരി ആശ്രമത്തിൽ നിന്നാണ് ഞാൻ പഠിച്ചത്. ആന്തരിക ശുദ്ധിയാണ് വേണ്ടത്. നമ്മൾ ചെയ്തുവച്ച നല്ലതും ചീത്തയുമായ കർമ ഫലങ്ങൾ അനുഭവിച്ചു തീർക്കുവാൻ തന്നെയാണ് ഓരോ ശരീരവും. എണ്ണി കുറയുന്നിതായുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും.. ശുദ്ധമായ ഭക്ഷണം ഇപ്പോൾ ഇല്ല. സ്വയം കൃഷിച്ചെയ്യുന്നത് വിഷം ഇല്ലാത്ത ആഹാരം ഉണ്ടാക്കുന്നത് ഒന്നും ആളുകൾക്ക് ഇപ്പോൾ സാധിക്കുന്നില്ല. ഭാഗവതം 100%ശരിയാണ്. പണത്തിനു മീതെ പരുന്തും പറക്കില്ല. നിയമവും നീതിയും സമ്പന്നർക്ക് മാത്രം. ഒരു രതിയാണ് എല്ലാത്തിനും കാരണം. അതു ആത്മരതിയായി മാറണം. അതാണ് ആത്മീയത. കൂടുമ്പോൾ ഇമ്പമുള്ള കുടുമ്പം ഉണ്ടാക്കിയെടുക്കുവാൻ പരിശ്രമം കൂടിയേ തീരു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ ശ്രീ നാരായണൻ അവനാകും. അവരുടെ ദേഹം ഗുരുകുലം ആകും. നല്ലറിവുകൾ സത്യസന്ധമായി പകർന്നു നൽകുന്ന വീഡിയോ ചെയ്ത ഗുരുജിക്കും മീഡിയയ്ക്കും കോടി കോടി നന്ദി. ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ. ചാതുർ വർണ്യം മയാ സൃഷ്ടം
    ഗുണകർമ്മ വിഭാഗസ്യ. എല്ലാവർക്കും ഈ നാലു തട്ടുകളിലൂടെ കടന്നു പോകണം. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ. ശൂദ്ര ബുദ്ധിയിൽ നിന്നും ബ്രാഹ്മണ ബുദ്ധിയിലേയ്ക്കുള്ള യാത്രയാണ് ആത്മീയത. ശ്രീ ബുദ്ധന്റെ മദ്ധ്യായ മാർഗം സ്വീകരിക്കാം. ധ്യാനം ചെയ്യാം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാം. കർമങ്ങൾ ആസ്വദിച്ചു ചെയ്തു ആനന്ദം ആയിരിക്കാം. അതി സർവത്ര വർജ്യം. ഗുരുജി പറയുന്നത് ശരിയാണ്. ഭാഗവതം പറഞ്ഞതിന് കോടി കോടി നന്ദി. എത്ര ദിവ്യമായ തിരിച്ചറിവ്. അറിവിന്‌ ശക്തി അനന്തമാണ് ❤️🙏❤️നന്ദി നന്ദി ❤️🙏❤️

    • @KAPPENSMEDIA
      @KAPPENSMEDIA  4 месяца назад

      താങ്കളുടെ വിലയേറിയ ആത്മീയ ജ്ഞാനവും അറിവുകളും പങ്കുവെച്ചതിന് വളരെ നന്ദി. സന്തോഷം.

  • @mhdCifar
    @mhdCifar 4 месяца назад +1

    Great presentation 👏 👌

  • @shafeekfalily705
    @shafeekfalily705 2 месяца назад

    Islamic sufisam

  • @renjithmonr8667
    @renjithmonr8667 4 месяца назад +2

    🙏

  • @harishvadasserikkara4635
    @harishvadasserikkara4635 4 месяца назад +1

    മതം എന്നു കേൾക്കുമ്പോൾ എന്നും എനിക്കു തോന്നിയ കാര്യം

  • @poraliyogi6813
    @poraliyogi6813 4 месяца назад

    You are wrong..Abraham's religion basis is on one concept that you only worship me not any other....Nintendo daivamaya karthavu njan akunnu. Njan allathe Nintendo thantha Vero oruthanum avaruthu.....etc

  • @shylajaprasad5643
    @shylajaprasad5643 4 месяца назад +1

    Thankyou sir etrum nalla oru vivaranam thannathinu.

  • @jijireji3804
    @jijireji3804 4 месяца назад +1

    Good presentation 🎉🎉keep it up🎉🙏🙏

  • @alexjohn2589
    @alexjohn2589 Месяц назад

    Superb🎉

  • @dreamsivacreations7562
    @dreamsivacreations7562 4 месяца назад +2

    Dashasloki

  • @lathasmagicmanthras2431
    @lathasmagicmanthras2431 4 месяца назад +3

    മതങ്ങളെ അതേപടി അനുസരിച്ചാൽ നല്ലൊരു മനുഷ്യനാകാൻ കഴിയില്ല 🌹

    • @Ihsaan-wd4gd
      @Ihsaan-wd4gd 4 месяца назад

      മതങ്ങൾ ജാലകങ്ങളാണ്
      അതിനപ്പുറത്തുള്ളകാര്യങ്ങൾ കാണാൻ ജാലകത്തിലൊടെ കാണാൻ കഴിയുന്നില്ല

    • @pramodiniponnu1327
      @pramodiniponnu1327 4 месяца назад

      Correct

  • @amminiaradhana9244
    @amminiaradhana9244 2 месяца назад

    Good

  • @nittysarabinny5231
    @nittysarabinny5231 4 месяца назад +1

    Sirinte class is superb .

  • @SJ-qj1rf
    @SJ-qj1rf 4 месяца назад +1

    Great thougts wellsaid

  • @deepthisuresh902
    @deepthisuresh902 4 месяца назад +1

  • @rajalakshmibabu4392
    @rajalakshmibabu4392 4 месяца назад +1

    Thank you Sir 🙏

  • @zubaidatzubaidat8999
    @zubaidatzubaidat8999 4 месяца назад +1

    ❤❤❤❤❤.great👍🏾

  • @UshaUsha-f3h
    @UshaUsha-f3h 4 месяца назад +1

    Thankyousr

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад +1

    I'm 70 yrs

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 4 месяца назад +1

    .🙏🏾:🙏🏾🙏🏾

  • @Sindhu-l1p
    @Sindhu-l1p 4 месяца назад +1

    മാഷേ നമസ്കാരം. 🙏🙏

  • @binisajeesh4431
    @binisajeesh4431 4 месяца назад +1

    ❤️🙏

  • @sangeethamurali524
    @sangeethamurali524 4 месяца назад

    🌈🙏🏻🌈

  • @vijayavijaya4857
    @vijayavijaya4857 2 месяца назад

    19:31

  • @GeethaSaseendran-hf4zz
    @GeethaSaseendran-hf4zz 4 месяца назад +1

    Namovakam guru❤❤❤

  • @Minchi-f1x
    @Minchi-f1x 4 месяца назад +1

    Very true....

  • @syamalam8349
    @syamalam8349 4 месяца назад

    🙏