ഉണക്ക സ്രാവ് ചുട്ടു ചതച്ചതും കപ്പപ്പയർ പുഴുക്കും ഏജ്‌ജാതി കോമ്പിനേഷൻ 😋| Annamma chedathi special

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 578

  • @ac-ot2zt
    @ac-ot2zt 4 года назад +10

    ഇതാദ്യമായാണ് പച്ച പയർ ഇട്ടു പുഴുങ്ങിയതു കാണുന്നേ. അമ്മച്ചീ ഒത്തിരി നന്ദി ഈ വിഭവം പറഞ്ഞു തന്നതിന്

  • @misriyamohamed130
    @misriyamohamed130 4 года назад +30

    അമ്മച്ചിയുടെ ചുട്ട മീൻ ചമ്മന്തി മരിക്കും മുമ്പ് ഞാൻ ഉണ്ടാക്കും
    അമ്മച്ചീ പയറും കപ്പയും അതും ആദ്യമായിട്ടാ കേക്കണത്
    എന്റെ പുന്നാര അമ്മച്ചി ഇപ്രായത്തിലും ചിരിച്ച് കളിച്ച് നിൽക്കുന്നത് കാണുമ്പോൾ എന്താണഴക്....
    ബാബുച്ചേട്ടന്റെ അമ്മച്ചിയോടുള്ള
    സ്നേഹവും കെട്ടിപ്പിട്ടത്തവും
    വല്ലാത്ത ഒരു കൗതുകം
    തന്നെ അമ്മച്ചിക്ക്
    ദീർഘായുസ്സ് നേരുന്നു
    കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തവും. കേട്ടോ സുന്ദരി
    വയനാടല്ലെ ഒത്തിരി ദൂരം ....
    അമ്മച്ചിയെ കാണാൻ തോന്നുന്നു.

  • @jincyaby4794
    @jincyaby4794 4 года назад +26

    ഉണക്ക മീൻ ചതച്ചതിനകത്തു ഇച്ചിരെ തേങ്ങയും കൂടി ഇട്ടാൽ എന്താ ഒരു രുചി... super

  • @Izabrati
    @Izabrati 4 года назад +26

    Super...
    ഒരു രക്ഷയില്ല 😋
    അടിപൊളി ആയിട്ടുണ്ട്
    Nostalgia അടിച്ചവരുണ്ടോ...

  • @liyona6272
    @liyona6272 4 года назад +44

    അമ്മച്ചി കാണുമ്പോൾ തന്നെ കൊതിയാകുവാ. സച്ചിൻ കഴിക്കുന്നത് കാണുമ്പോൾ എത്ര വയറു നിറഞ്ഞിരിക്കുവാനെങ്കിലും പിന്നെയും കഴിക്കാൻ തോന്നും.

  • @joyalbiju1058
    @joyalbiju1058 4 года назад +49

    അമ്മച്ചിയ് ഇത് ഞങ്ങൾ കോട്ടയംകാരുടെ സവകാര്യ അഹംകാരം ആണേ ഈ പുഴുക്ക്....

  • @dreamfamily6391
    @dreamfamily6391 4 года назад +3

    #tasteofvillagewithlinju# അന്നമ്മ ചേട്ടത്തി പൊളിക്കുവാണല്ലോ.. സ്രാവ് അയ്യോ ഒരു രക്ഷയുമില്ല

  • @lyallyal8871
    @lyallyal8871 4 года назад +3

    Njan Adyamayitann ithupole oru pachacom kannunathu
    Super ammachi

  • @nisharajesh78
    @nisharajesh78 4 года назад +1

    Ammachi super.......

  • @estherkuruvila7945
    @estherkuruvila7945 4 года назад +8

    ഞാനും തിന്നിട്ടുണ്ട് ചെറുപ്പത്തിലേ ... നാട്ടിൽ ചെല്ലുമ്പോൾ എന്റെ ഉണ്ടാക്കിത്തരാൻ അമ്മയോട് പറയണം ... കൊതിയായിട്ടു മേലാ

  • @johnynijin
    @johnynijin 4 года назад +17

    തനി നാടൻ, സൂപ്പർ..ഉണക്ക സ്രാവ് കോമ്പിനേഷൻ ആദ്യമായിട്ടാ, പൊളിച്ചു അമ്മച്ചി..❤️😍😘❤️

  • @earnestcruz8598
    @earnestcruz8598 4 года назад +8

    അമ്മച്ചിയെ ജീവിതത്തിൽ ആദ്യമായ് കാണുകയാണ് ,കണ്ടിട്ട് കൊതി വരുന്നു. അമ്മച്ചിക്ക് തുല്യം അമ്മച്ചി മാത്രം.

  • @solykb5560
    @solykb5560 4 года назад +33

    കപ്പ പയർ കോമ്പിനേഷൻ.അടിപൊളി സൂപ്പർ.ഞങ്ങൾ കോട്ടയംകാരുടെ സ്വന്തം.

  • @jollyshaiju3489
    @jollyshaiju3489 4 года назад

    കൊതിപ്പിച്ചു. എന്നാലും സാരമില്ല അടിപൊളിയായിട്ടുണ്ട്..

  • @tkratheeshkumar3820
    @tkratheeshkumar3820 4 года назад +1

    ഒരു രക്ഷയുമില്ല എന്റെ അമ്മച്ചീ ..

  • @omanamathews7560
    @omanamathews7560 4 года назад +1

    Ammachi kanditu kothi varunnundu. ruchi orthu santhoshikukaya. God bless you all.

  • @JyjusHomeVideos
    @JyjusHomeVideos 4 года назад +7

    കൊതിപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ അമ്മച്ചീ ! അടിപൊളി ! തനി നാടൻ വിഭവങ്ങൾ ഞങ്ങൾക്കു മുമ്പിൽ വിളമ്പുന്ന അന്നമ്മച്ചേടത്തിക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ആശംസകളോടെ ഒരു പാവം പ്രവാസി !

  • @gayathrispillai3394
    @gayathrispillai3394 4 года назад +3

    അമ്മേടെ സംസാരം കേൾക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിലെ എന്റെ വീടിന്റെ അടുത്തുള്ള ചേടത്തിമാർ സംസാരിക്കുന്നതുപോലെ തന്നെയാ. 😍😍

  • @itcpclimited9670
    @itcpclimited9670 4 года назад +3

    Ennu eniku ente appachan vattie unakiya unaku kappum unaka nangu varutahthumm yanee..ente appachanum, e sundrie amamchikumm..may lord bless you

  • @sajidct2308
    @sajidct2308 4 года назад +3

    ഞാനിതുവരെ കഴിക്കാത്ത ഒരു വിഭവം ....
    പണ്ടത്തെ ആൾക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഈ വീഡിയോ കാണുമ്പം മനസ്സിലാവും
    ഒരു കൃത്രിമവും ഇല്ലാത്ത ഭക്ഷണം. ..അന്നാമ്മച്ചി ഒരുപാട് ഇഷ്ടം 😍😍😍😍😍😍😍😍😍

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 года назад +9

    ഈ രണ്ടു വിഭങ്ങളും ഞാൻ ആദ്യമായി കാണുകയാ, അന്നമ്മ ചേട്ടത്തി സൂപ്പർ

  • @latheefettumana5916
    @latheefettumana5916 4 года назад +2

    Ee ammache mansane kollum...😋😋😋 Yende ponno....🙏

  • @gameg7210
    @gameg7210 4 года назад +1

    Ammay n.praynaam .natural. supper.vaayil kappalodikkam.God bless.

  • @noufmohd
    @noufmohd 4 года назад +1

    കപ്പയും പയറും, ഉണക്ക സ്രാവ് ചുട്ട് കാന്താരി കൂട്ടി ചതച്ചതും അമ്മച്ചിയുടെ നിഷ്കളങ്കമായ ചിരിയും.....
    ആഹാ... മനസ്സും വയറും നിറഞ്ഞു.

  • @ramkr9740
    @ramkr9740 4 года назад +2

    Ammachiii supperrrrr aayitund :)

  • @ajanaa2504
    @ajanaa2504 4 года назад +3

    സൂപ്പർ ഞാൻ ഇതു വര കഴിചിട്ടില്ല എന്തായാലും ഇനി തയാറാകും കണ്ടപ്പോൾ തന്നെ വായിൽ വെള്ളംവരുന്നു
    Lovu അമ്മച്ചി

  • @adhilmattannur1835
    @adhilmattannur1835 4 года назад +3

    കൊതിപിക്കല്ലേ അമ്മച്ചി.....super😍😍😍😍👌👌👌

  • @rintusroy7937
    @rintusroy7937 4 года назад +1

    Njan adiyamayitu kannu adipoli ammachi . Kotiyavunnu

  • @praseethabiju2499
    @praseethabiju2499 4 года назад +2

    Ammachi super compilation super super kothiyavunu blessed family

  • @delnabgeorge5073
    @delnabgeorge5073 4 года назад +1

    ഉണക്കമീൻ ചുട്ടു ചതച്ചത് 🤤🤤🤤👌👌കൂടെ ഇച്ചിരി പച്ചമോരും കൂട്ടി അടിക്കണം കപ്പ

  • @coracaravittilradjane2378
    @coracaravittilradjane2378 4 года назад +1

    Ammachi vaakkathi kaanumbol pedi aavunnu.ammachiyude cooking okke adipoli.varthanom kelkkan nalle resamundu.prabeetha Rajan france.

  • @sreejasathyan3377
    @sreejasathyan3377 4 года назад +1

    Amma kothipichu kallanju super

  • @sreelekhapillai1842
    @sreelekhapillai1842 4 года назад +1

    പണ്ട് ചെറുപ്പത്തിൽ എന്റെ നാട്ടിൽ വെച്ച് ഉണക്ക കപ്പയും വൻപയറും കൂടിയുള്ള പുഴുക്ക് കഴിച്ചിട്ടുണ്ട്. അച്ചിങ്ങ ഇട്ട കപ്പ ആദ്യായിട്ടാണ് കാണുന്നത്. എന്നെങ്കിലും ഇവിടെ കപ്പ കിട്ടുമ്പോൾ ഞാൻ ഉണ്ടാക്കും.

  • @treasalawrance1612
    @treasalawrance1612 4 года назад +1

    Ammamma poliyaanu ktto...
    We all love yuu

  • @JacksTravelWorld
    @JacksTravelWorld 4 года назад +3

    അമ്മച്ചി പാചകം ചെയ്യുന്നത് കാണുമ്പോൾ തന്നെ വയറു നിറയും...❤️😍😘❤️

  • @swapnaswapna6166
    @swapnaswapna6166 4 года назад +1

    Ammachiyude samsaram enthu rasam aanu...Athupole aanu oro recipeyum .. super presentation aanu.. Ammmachiye enikku othiri ishttamane.. athu pole aanu Ammachi undakkunna oro recipes. .

  • @famnahafnu4301
    @famnahafnu4301 4 года назад +3

    Spr kanumbo kuthiyagun 😋😋pine yende ammaimak bayangaram istam anh e chechiye yella videos kanum 🤗🤗🤗

  • @bhargaviv5229
    @bhargaviv5229 4 года назад +1

    pinne chedatheede ulli vada njan undaki innu nalla taste nmade ketuonte favourite aane

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +15

    കപ്പയും പയറും അ
    ടിപൊളി . അമ്മച്ചി ഉണക്ക കപ്പയും ചക്കക്കുരുവും കൂടി വേവിച്ച പുഴുക്കും ഉണക്കമീൻ തോരനും / കറി , കൂടി ഒന്നു കാണിക്കണം പഴയ കാലത്ത് കഴിച്ചിട്ടുള്ളതും , കേട്ടറിവുമായിട്ടുള്ള വിഭവങ്ങളിലൂടെ അമ്മച്ചിയുടെ ജൈത്രയാത്ര തുടരട്ടെ . കൂടുതൽ വിഭവങ്ങൾക്കായി സ്നേഹത്തോടെ കാത്തിരിക്കുന്നു തിരുവല്ലയിലെ മകൾ.

  • @79bjacob
    @79bjacob 4 года назад +2

    Ammachi- I am your big fan. Thank you for sharing your knowledge and selfless love.

  • @tomytom5360
    @tomytom5360 4 года назад +1

    We love this videos....no make up..no lipstick....no high heel.... love it ..so simple...May Almighty give Ammachi long life....

  • @shimisimonsimon5888
    @shimisimonsimon5888 4 года назад +7

    Good Wall painting 👌...........

  • @chummaveruthay9535
    @chummaveruthay9535 4 года назад +1

    കൊതിയായിട്ടു വയ്യാ
    എൻ്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ട്

  • @homecreativeruci5453
    @homecreativeruci5453 4 года назад +2

    Ammacyude oru Karyam🤗🤗Love you Ammacchy

  • @preethidhanish1137
    @preethidhanish1137 4 года назад +1

    first time I heard of this recipe thank you for showing our older generation magic recipe which is healthy

  • @sunanthavijayan4104
    @sunanthavijayan4104 4 года назад +2

    Ammachi kothipikalleeeee😍😍😍😍😍

  • @babzspecialprograms847
    @babzspecialprograms847 4 года назад +14

    ആദ്യമായി കാണുവാട്ടോ super. കൊതിപ്പിച്ചല്ലോ അമ്മച്ചി

  • @allujovi4889
    @allujovi4889 4 года назад +41

    പണ്ടത്തെ കാലത്ത് മിക്കവീടുകളിൽ നിന്നും ചുട്ട മീനിൻ്റെ മണം വരുമായിരുന്നു -

  • @siniashokkumarsini6460
    @siniashokkumarsini6460 4 года назад +1

    കേട്ടിട്ടും കണ്ടിട്ടും കൊതിയായി അമ്മച്ചി...

  • @snehalathanair1562
    @snehalathanair1562 4 года назад +1

    Super.....mouth water cheyunnu....smart Annamachedathi

  • @elsythomas1372
    @elsythomas1372 4 года назад +4

    ചുട്ടു തിന്നുന്നതിന്റെ രുചി ഒന്നു വേറെ തന്നെ.ഞാൻ മധുരക്കിഴങ്ങ് കാച്ചിലിൻറെ മേക്കായ കപ്പ ചേമ്പ് തുടങ്ങിയ നിരവധി സാധനങ്ങൾ ചുട്ടു തിന്നും.നട്ടു തിന്നു പഠിച്ചവർ നട്ടു തിന്നും.ചുട്ടു തിന്നു പഠിച്ചവർ ചുട്ടും.കട്ടുതിന്നു പഠിച്ചവർ കട്ടും തിന്നും.

  • @bindujoseph4469
    @bindujoseph4469 4 года назад +3

    Kodhi vann vann .. ende urakkam poyi😁😁
    Adipoli 👌👌👌

  • @naushadeanaushad7966
    @naushadeanaushad7966 4 года назад +3

    എന്റെ അമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ
    ഹോ എന്തൊരു കൗതുകമാകാണാൻ

  • @MrsSaraMathew
    @MrsSaraMathew 4 года назад +1

    Very good. Enjoying watching the cooking, l watched several times. I am from USA 🇺🇸

  • @jessykitchen7989
    @jessykitchen7989 4 года назад +1

    Ammachi adipoli pakshel njangal thamasikunnadath unaka meen konduvaran polum pattathilla pinnengana mm pinne ammachi undakunnate kand kodich nokirikyam

  • @sabeenarajeev4520
    @sabeenarajeev4520 4 года назад +4

    Wow എന്റെ വീട്ടിൽ പണ്ട് ഉണ്ടാകുമായിരുന്നു നല്ല രുചിയാ അമ്മച്ചിയും ബാബുച്ചേട്ടനും വയനാടിന്റെ മുത്താണ് പഴയ വിഭവങ്ങളൊക്കെ വീട്ടും തിരിച്ചു കൊണ്ടുവരാണ്‌ സൂപ്പർ സൂപ്പർ ഇനിയും ഇങ്ങനത്തെ രുചിക് കാത്തിരിക്കയാണ് 👍

  • @anniemathew6002
    @anniemathew6002 4 года назад +1

    അടിപൊളി അന്നാമ്മച്ചി,, പണ്ട് എന്റെ അമ്മച്ചി ഉണ്ടാരുന്നപ്പോൾ ഇതൊക്കെ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്, ഇപ്പം കണ്ടപ്പോ വായിൽ വെള്ളം വന്നു

  • @roythomas1913
    @roythomas1913 4 года назад +1

    ആദ്യമായി ആണ് ഇങ്ങനെ ഒരു കോമ്പിനേഷൻ കാണുന്നത്. സൂപ്പർ. അടിപൊളി.

  • @achamaantochandy5479
    @achamaantochandy5479 4 года назад +2

    Super,annamachedathi God. Bbless you

  • @hannamolsamuelkuttan1124
    @hannamolsamuelkuttan1124 4 года назад +3

    Manasil nanmayulla ammachy and family 😘😘 love you ammachy

  • @marythomas7467
    @marythomas7467 4 года назад +2

    Ammachyude cooking kanumbol ente veedum, ammayeyude cookingum anu orma varunnathu, ente amma eppol heavenil ane athe pachaka reethi ane. eniku ee ruchiyellam ariyam, super njan Dubail anu, , Sachin thin nunna ka umbol kothi, varum, Nostalgia😥 ammachy love u a lot nalla veedum, . Makkalum, God bless u ammachy.

  • @sibijoy5461
    @sibijoy5461 4 года назад +2

    Adipoli ammachi. I love you umma❤️🙏👍

  • @maheshs2946
    @maheshs2946 4 года назад +2

    Eneke ishettapeatu 👍🤝🤝👌👌👌🤝👍🤝

  • @philipbaby4964
    @philipbaby4964 4 года назад +1

    ഒരു രക്ഷയും ഇല്ല . കൊതി ആയിട്ട് വയ്യ

  • @savitareji5962
    @savitareji5962 4 года назад

    Amma, super, kothiyavunnu😋

  • @ndn2406
    @ndn2406 4 года назад

    Entammachiye kothippichu kalanjallo. Njan urappayum try cheyyum enikkariyillayirunnu ee sambhavam powliyanetto. Ammachiude ella vibhavangalum 👌👌👌👌👌🙏❤️😍🥰. Filim starinu ella bhavukangalum nerunnu. Aaha painting 👌👍. Padam release aakumbol njangal kanam. tto. Ammachiyude kera kari kandu. 👌njangalkonnu koottan pattanillallo engine sadhikkum ammachi ponne 🥰😍😍😘

  • @ambilyprasad123
    @ambilyprasad123 4 года назад +3

    Ammachiii ningalepole oru muthassi undairunnengi

  • @muhammdshadhin8602
    @muhammdshadhin8602 4 года назад +1

    കപ്പയും പച്ച പയറും പുഴുക്ക് ആദ്യ മായാണ് കാണുന്നത് സൂപ്പർ 👌👌 ഒന്ന് പരീക്ഷിച്ചു നോക്കണം

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    കപ്പയും പയറും പുഴുക്ക് ആദ്യമായി കാണുന്നു 👍.. കപ്പപ്പുഴുക്ക് ഇവിടെ ഇഷ്ട്ടം പ്പോലെ ഉണ്ടാക്കും ..ഉണക്കസ്രാവ് ചുട്ടതും നാട്ടിൽ പോകുമ്പോൾ വേണം കഴിക്കാൻ .. ചേടത്തി പറഞ്ഞപ്പോലെ കപ്പ പുഴുങ്ങുമ്പോൾ മഴ കൂടി വേണം 😍😊

  • @sunisuni4908
    @sunisuni4908 4 года назад +2

    എന്റെ അമ്മച്ചി കുവൈറ്റ് വീട്ടിൽ നിൽക്കുന്ന ഞങ്ങൾ കുബൂസ് ആണ് ശരണം നാട്ടിൽ ഇത് കാണുമ്പോൾ കൊതിയാവുന്നു

  • @geethasuresh8535
    @geethasuresh8535 4 года назад +1

    First time aanu inganey oru combination super ayittundu Ammachi. Love you so much.

  • @sijimolsibi8290
    @sijimolsibi8290 4 года назад +1

    പണ്ട് ഞങ്ങൾ ഇഞ്ചിനടുമ്പോൾ ഇഞ്ചികണ്ടത്തിൽ പയറിടും. സ്കൂൾ വിട്ടുവരുമ്പോൾ അമ്മ കപ്പയും പയറും പുഴിങ്ങിയതും മീനും തരും. എന്തൊരു രുചിയായിരുന്നു. എന്നതിന് അത്രയും രുചികാണുമോ എന്നറിയില്ല. അന്ന് അതിന് കഷ്ടപ്പാടിന്റെയും, ഇല്ലായിമ്മയുടെയും, സഹോദരസ്നേഹത്തിന്റെയും കൂടി രുചിയായിരുന്നു. അതൊക്ക ഓർമ്മിപ്പിച്ച അമ്മച്ചിക്കൊത്തിരി നന്ദി.

  • @ancyshylesh5579
    @ancyshylesh5579 4 года назад

    Combination adipoli. Super. Kothiyavunnu.

  • @vschannel8854
    @vschannel8854 4 года назад +1

    ബിന്ദു ചേച്ചി സ്പെഷ്യൽ ഉടൻ പ്രതീക്ഷിക്കുന്നു, അമ്മച്ചി കൊതിപ്പിച്ചു

  • @nishavijilesh6104
    @nishavijilesh6104 4 года назад +2

    അമ്മച്ചി കൊതിപ്പിച്ചു കൊല്ലും....😋😋😋

  • @bindubriscoe5328
    @bindubriscoe5328 4 года назад +1

    Ammachi adichupolichu..so yummy❤

  • @princyeby2795
    @princyeby2795 4 года назад +1

    കൊറോണ കാരണം നാട്ടിൽ പോകാൻ പറ്റിയില്ല അമ്മച്ചി... അത് കൊണ്ട് ഇതൊന്നും ഉടനെ ഒന്നും കഴിക്കാൻ ഒക്കില്ല... ഇത് കണ്ട് സന്തോഷിക്കാം... അമ്മച്ചിയെ എന്നും കർത്താവ് ആരോഗ്യത്തോടെ കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sasikalas119
    @sasikalas119 4 года назад +3

    അമ്മച്ചി ഞാൻ first time കാണുവാ adipoli സച്ചിൻ എന്നും ഉപ്പ് നോക്കാതെ പിഞ്ചുവിനും ഒരു അവസരം കൊടുക്കണം അമ്മച്ചിക്ക് എന്റെ പഞ്ചാര ഉമ്മ

  • @annammadaniel2818
    @annammadaniel2818 4 года назад +3

    Hai ,അന്നമ്മച്ചിയുടെ കപ്പ ബിരിയാണി ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത് അടിപൊളി ആയിരുന്നു. Mutton ഇട്ടാണ് ഉണ്ടാക്കിയത്. സുഖമായിരിക്കുക. God bless you,love you.

  • @rani-ut3bb
    @rani-ut3bb 4 года назад

    etrayo jeevitanubhavm ulla oramma,atilum kudutal aayi sahacharyangalodum anubhavangalodum chernnu nilkkunna ruchi kkuttukal, ee ammene sachin kantethellerunnu enkilo?veettil allenkil nattil matrm ariyunna oral, ntammacheee etupole aarunnu nte valyammacheem, entellam karikal ndekkumarunnu, annu ammachi karik arinja kathi ennum nte porelu sukshich vechit nd, atukanumpol kore sweet memories verum, annammachiye kanumpol ento oru sugam aanu manasil,thanks pinchuuuuuu

  • @jibinkl
    @jibinkl 4 года назад +1

    ammachiyanu superb ente amma yudeayiru, pakshe ennikiu ariyan pattiyilla....ente amma...

  • @-90s56
    @-90s56 4 года назад +2

    അമ്മച്ചിയുടെ ഓരോ വെറൈറ്റി ഡിഷ്‌ കണ്ടിട്ട് കൊതിയാവുന്നു 💙💙💙💙

  • @vschannel8854
    @vschannel8854 4 года назад +2

    ഈ മഴയത്തു പറ്റി യ വിഭവം,

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 4 года назад +2

    തീർച്ചയായും ഞാൻ എ ഐറ്റം ഒന്ന് ട്രൈ ചെയും, തങ്ക്‌ട്ടുയ്‌ അമ്മച്ചി. കൃഷ്ണ ആലപ്പുഴ.

  • @nimmyjohn3968
    @nimmyjohn3968 4 года назад +1

    Ente ammachi... feels nostalgia..

  • @GamerKunjan
    @GamerKunjan 4 года назад

    Nannyittund kandittu thanne kothi ayittu vayya........ sachiiiiii bro your very very lackey man. God bless you dear 's........ 🥰🥰🥰🥰

  • @sarah7994
    @sarah7994 4 года назад

    My Ammachi used to serve us dried kappa puzhukku and chutta mullan when we visit her after the Holy Mass after every Sunday, especially on those Sundays when there is not catechism and we attend the first Holy Mass.Sometimes she add green gram or kadala to the puzhukku. My favorite was the kappa puzhukku with green gram. One of those best memories of childhood. I have heard from my mother in law that they used to grow lots of injippayar and used to store them dried and they make dried kappa puzhukku with this dried injipayar. I never got a chance to eat that, but always think, how tasty it would have been

  • @babupvarghese4920
    @babupvarghese4920 4 года назад

    അമ്മച്ചി കപ്പയും ഉണക്ക സ്രാവും അടിപൊളി ഉഗ്രൻ സാധനം

  • @georgejose4643
    @georgejose4643 4 года назад +1

    വേറെ ലെവൽ കോമ്പിനേഷൻ.... 🔥🔥 കൊതിയായിട്ട് വയ്യ... വായനാട്ടേക്ക്‌ ടിക്കറ്റ് എടുക്കട്ടെ 🏃‍🏃‍♂️🏃‍♂️

  • @reshmajithin618
    @reshmajithin618 4 года назад +2

    അമ്മച്ചി ഇത് ആദ്യമായി ണ്ട് കാണുവാ സൂപ്പർ ആയി ണ്ട് ഉണ്ട് മിൻ ചുട്ചതച്ചത് കണ്ടിട് വായിൽ വെള്ളം നിറഞ്ഞു

  • @nishuskitchenworld9848
    @nishuskitchenworld9848 4 года назад +1

    Kandittu thanne kazhikkan thonnunu. Ethoke wayanattil undayirunna samayathu kazhichittundu.

  • @aleyammayohannan498
    @aleyammayohannan498 4 года назад

    Ammachiye othiri ishtamayi

  • @stijo444
    @stijo444 4 года назад

    Kunjaarnnapol kure kazhichitund....ipol kure aayi kazhichit....super

  • @ancyancu3384
    @ancyancu3384 4 года назад

    My fav fish chuttath... ❤️❤️super ammachi 👌👍👍

  • @annshyno8489
    @annshyno8489 4 года назад

    Kunjumakkal okke kaanunnundu ammachiiiii❤️❤️❤️🤗🤗🤗

  • @beenafrancis4706
    @beenafrancis4706 4 года назад

    mouth watering and kappa looking so fresh

  • @leelawilfred4630
    @leelawilfred4630 4 года назад +1

    Yummmmyyyyy .My fav nostalgia 🤣

  • @MKDavis-rc1lj
    @MKDavis-rc1lj 4 года назад +1

    Sachine uthal adipoly. Ammachiode Kappa payar..unaka stave..,,,😋😋😋..entu rasam. Ete adeyam kelka anne. Ammachi Super. Ammachi lots of love and prayers. By Laly Delhi.

  • @jessyvarghese6581
    @jessyvarghese6581 4 года назад +4

    Annama chedathikkum babu chettanum ethra makkal unde, a car enthe cheyyunnu?? Chumma Arian oru aagraham. Njangal pathanamthitta thiruvallayill ullavara

  • @venkateswarluedluri9133
    @venkateswarluedluri9133 4 года назад

    Adipoli ammachi.ammachiye nokkiyirikkan thonnuva.