VASTU SHASTHRA | MALAYALAM | വീടിനു പൂജ മുറിയുടെ സ്ഥാനവും അതിന്റെ ഗുണപരമായ കാര്യങ്ങളും

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #AnilNeduvathoor #VastuShastra #Malayalam
    VASTU SHASTHRA | MALAYALAM | വീടിനു പൂജ മുറിയുടെ സ്ഥാനവും അതിന്റെ ഗുണപരമായ കാര്യങ്ങളും
    THANKS FOR WATCHING! & Please Subscribe

Комментарии • 64

  • @sanojpallassena786
    @sanojpallassena786 2 года назад

    ഒരുപാട് വീഡിയോ കണ്ടു....ഈ വിഡിയോ വരച്ച് കാണിച്ചപ്പോൾ ആണ് മനസ്സിലായത്...🙏🙏🙏🙏

  • @lekshmysuresh7882
    @lekshmysuresh7882 4 года назад +1

    Pls tell us abt steps to first floor position and first floor vastu too .

  • @anilneduvathoor9243
    @anilneduvathoor9243  3 года назад +1

    search Anil Neduvathoor

  • @madhukumar4553
    @madhukumar4553 4 года назад +1

    മധുകുമാർ.ശാസ്താംകോട്ട .- ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @govenbooksandstores9804
    @govenbooksandstores9804 3 года назад +1

    Thanks sir

  • @mrudhuln8798
    @mrudhuln8798 5 месяцев назад

    Padijaru dharshanam ulle veedintee pooja room'l photos eth side front aki vekkanm?

  • @PASIO9621
    @PASIO9621 3 года назад +1

    ഈ നിർദ്ദേശങ്ങൾ നൽകുന്ന റഫറൻസ് ഗ്രന്ഥങ്ങൾ/പ്രമാണങ്ങൾ/ വിധികൾ ഏതെന്നു പറയാമോ?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      എന്റെ ആത്മാവിൽ ഉള്ള കാര്യങ്ങളാണ് സർ

    • @PASIO9621
      @PASIO9621 3 года назад

      @@anilneduvathoor9243
      ശരി, അപ്പോൾ പിന്നെ ചോദ്യങ്ങളില്ല.
      എങ്കിലും ഒരു കാര്യം മാത്രം- കിണർ തെക്കുപടിഞ്ഞാറു ഭാഗത്ത് കണ്ടു വന്നിരുന്നു എന്നു പറഞ്ഞിട്ടും അതിപ്പൊഴും സ്വീകാര്യമാണെന്നു പറയാഞ്ഞതെന്തേ?

  • @SANTHOSH1a
    @SANTHOSH1a 2 года назад

    സാർ, പൂജ മുറിയുടെ അളവുകൾ സെൻ്റിമീറ്ററിൽ പറഞ്ഞു തരുമോ?

  • @govenbooksandstores9804
    @govenbooksandstores9804 3 года назад +2

    Sir, padijaru darsanam nallathano allengil pariharam enthanu

  • @sarink7331
    @sarink7331 3 года назад

    God bless you

  • @MINNAMINNIKOOTTAM2023
    @MINNAMINNIKOOTTAM2023 3 года назад +1

    തെക്കോട്ടു ദർശനം ഉള്ള വീടിന്റെ പ്രദാന വാതിൽ കിഴക്കോട്ടു ആണ്.... തെക്കു പടിഞ്ഞാറു മൂലയിൽ പൂജമുറി ഒരുക്കാമോ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      വാതിലിനു ദോഷമില്ല .തെക്കു പടിഞ്ഞാറു പൂജ റൂം ഉത്തമമാണ് . thanks

  • @cisftraveller1433
    @cisftraveller1433 3 года назад +1

    എല്ലാം സീരിയൽ കൊണ്ട് പോയി , അത് enghna villaku കത്തികൻ time illa

  • @malunandu2362
    @malunandu2362 4 года назад +1

    👏

  • @dhanyadamodaran2461
    @dhanyadamodaran2461 3 года назад

    Sir number tharumo Bangalore anu January Vedu Chauhan plan und sir Bangalore varumo Kollam distic ano kottarakarail oru nedovattur und

  • @nishadmj8097
    @nishadmj8097 3 года назад

    Sir padinjarot darshanamanu veenu ivide kannimoola vittupoyi avide pooja Muri Akkamo plz reply

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      കന്നി മൂലയിൽ പൂജ മുറി ആകാം . thanks sir.

  • @sumesh3647
    @sumesh3647 3 года назад

    Sir, പടിഞ്ഞാറ് ദർശനമായ വീടിന്റെ അഗ്നികോണിൽ വരുന്ന ഭാഗത്ത് പൂജാമുറി വക്കുന്നത് തെറ്റുണ്ടോ

  • @reenarajeev9771
    @reenarajeev9771 3 года назад

    Sir pooja muri mukalilathe nilayil eeshanukonil vakkamo

  • @dhanyadamodaran2461
    @dhanyadamodaran2461 3 года назад +1

    Sir number വേണം bagalore ആണ് അത്യാവശ്യം കൊണ്ടാണ് എല്ലാ vedi o കണ്ണുന്നുണ്ടു

  • @digambarant.k8389
    @digambarant.k8389 3 года назад

    God photos engott thirichu vakanam

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      കിഴക്കോ പടിഞ്ഞാറോ വെക്കാം

  • @chithrachandradas8972
    @chithrachandradas8972 3 года назад

    വീട്ടിൽ പൂജാമുറി ഇല്ല ലിവിങ് റൂമിലാണ് വിളക്ക് കത്തിക്കുന്നത് മുന്നിൽ ബാത്റൂമുണ്ട് ദോഷ മാണോ

  • @syamalas9116
    @syamalas9116 3 года назад

    West face കാണിക്കണം

  • @dkvdkvv
    @dkvdkvv 3 года назад

    വീടിന്റെ കിഴക്ക് തെക്ക് ഭാഗത്ത് പൂജാമുറി സ്‌ഥാപിക്കാമൊ സാർ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      pooja muri avide ആകുന്നതിൽ ദോഷമില്ല

  • @ajaymattathil2734
    @ajaymattathil2734 2 года назад

    കിഴക്ക് ദർശനമായി വരുന്ന വീട്ടിൽ ടോയ് ലെറ്റ് തെക്ക് കിഴക്ക് വരാമോ സാർ?

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      മൂലയിലും വീടിന്റെ മധ്യതും വരാതെ ഇതിനിടയിൽ ചെയ്യാവുന്നതാണ് thanks sir

  • @amsms4722
    @amsms4722 2 года назад

    മുകളിലെ നിലയിൽ ഹാളിൽ വിളക്കു കൊളുത്തുന്നതിൽ ദോഷം ഉണ്ടോ മാഷേ?പൂജ മുറി ആയിട്ട് നിർമ്മിതിയില്ല, വിളക്ക് വയ്ക്കൽ മാത്രമേ ഉള്ളൂ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      താഴത്തെ നിലയിലാണ് വിലക്ക് കാഥികൻ ഉത്തമം thanks sir

  • @sajikumar1790
    @sajikumar1790 3 года назад

    Vasthuvinte classukal nadathundo? Padikan thalparyamundo

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      illa ee video kand manasilakkuka pala grandhangal vangikan kittum athu nokki manasilakkuka

  • @Muhammedq805
    @Muhammedq805 4 года назад +3

    കേരളത്തിലെ ഉള്ളു ഈ സംബ്രതായം.

    • @anilneduvathoor9243
      @anilneduvathoor9243  4 года назад +1

      thanks

    • @zacharycohen183
      @zacharycohen183 3 года назад

      Pro tip: you can watch series at kaldroStream. Me and my gf have been using them for watching lots of of movies lately.

    • @briarashton4388
      @briarashton4388 3 года назад

      @Zachary Cohen Yea, I've been using KaldroStream for months myself :)

    • @francisalec610
      @francisalec610 3 года назад

      @Zachary Cohen yea, been using Kaldrostream for since december myself :)

    • @johnathanjedidiah7930
      @johnathanjedidiah7930 3 года назад

      @Zachary Cohen yea, been using kaldrostream for months myself =)

  • @user-wo5ev5hh8j
    @user-wo5ev5hh8j 3 года назад

    ചിലർ പറയുന്നു, വടക്ക് കിഴക്ക് ഈശാന കോണിൽ അടുക്കള ആണ് നല്ലത്, അവിടെ പൂജ മുറി പാടില്ല.. പകരം ഏറ്റവും നല്ലത് തെക്ക് പടിഞ്ഞാറ് ആണെന്നത്..
    ചിലർ പറയുന്നത് നേരെ തിരിച്ചു..
    സത്യത്തിൽ വാസ്തു വിനു പല ബുക്കുകൾ ഉണ്ടോ?

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      പഴയ കല ആചാര്യനമർ പറയുന്നതാണ് യഥാർത്ഥ സത്യം , ആധുനിക യുഗത്തിൽ അങ്ങനെ ഉള്ളവരെ കണ്ടെത്തണം

  • @santhosh7884
    @santhosh7884 3 года назад

    Namaskaram sir.
    Sir phone number tharaamoo.

  • @harimenon8239
    @harimenon8239 3 года назад +1

    Thanks sir