Akale Akale Aaro Paadum | Nightingale

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 65

  • @meezansa
    @meezansa 6 лет назад +52

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍
    അകലേ അകലേ ആരോ പാടും
    മറയുമോരോ പകലിലും‍ നീ
    കാത്തു നില്‍ക്കുന്നൂ
    മഴനിലാവിന്‍ മനസ്സു പോലെ
    പൂത്തു നില്‍ക്കുന്നൂ
    ഇതളായി പൊഴിഞ്ഞു വീണുവോ
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    യാത്രയാവും യാമപാത്രം
    ദൂരെ മായവേ
    മഞ്ഞുകാറ്റേ മറയിലോ
    നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ
    മ്.......

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 10 лет назад +28

    Gayathri you are very beautiful...and simple. And a blessed singer.

  • @febamolkunjumon6476
    @febamolkunjumon6476 3 года назад +6

    ഈ പാട്ടുകേൾക്കുമ്പോ മനസ്സിൽ ഒരു വിങ്ങലാ.... 😒അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്റെ തീർത്ത രാഗങ്ങൾ ഓർത്തുപോകുന്നു ഞാൻ..... 😔

  • @mohanchandra9001
    @mohanchandra9001 2 года назад +5

    Thank you ... so ... much Sir ... for ... this ... musically subtle ... hauntingly ... poignant ... classic ... romantic ... composition ... with ... lots of love ❤

  • @neethujiji753
    @neethujiji753 9 лет назад +31

    One of my favorite song

    • @vishnurajr7738
      @vishnurajr7738 4 года назад +2

      ബാക്കി 2 എണ്ണം ഏതാ. 4വർഷം

    • @neethujiji753
      @neethujiji753 4 года назад

      @@vishnurajr7738 listen this ruclips.net/video/IJ5eXS51s00/видео.html

    • @vishnurajr7738
      @vishnurajr7738 4 года назад

      @@neethujiji753 ബാക്കി 1?

  • @rishiraj2005
    @rishiraj2005 2 месяца назад +1

    It's haunting❤how many of you agree

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +8

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍
    അകലേ അകലേ ആരോ പാടും
    ...
    മറയുമോരോ പകലിലും‍ നീ
    കാത്തു നില്‍ക്കുന്നൂ
    മഴനിലാവിന്‍ മനസ്സു പോലെ
    പൂത്തു നില്‍ക്കുന്നൂ
    ഇതളായി പൊഴിഞ്ഞു വീണുവോ
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    ..
    യാത്രയാവും യാമപാത്രം
    ദൂരെ മായവേ
    മഞ്ഞുകാറ്റേ മറയിലോ
    നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...

  • @Fine978
    @Fine978 8 лет назад +6

    awzm gayathri chechyyyy,,,,
    god blezz uuuu
    itz my favourite one,,,👌👌

  • @cheapthrills1553
    @cheapthrills1553 3 года назад +4

    ഈ പാട്ട് എപ്പോ കേട്ടാലും 💔💔.. ഒരു മിസ്സിംഗ്‌ 🤍

  • @mohanchandra9001
    @mohanchandra9001 2 года назад +1

    Thank you . .. so ... much ... Sir ... for this aweinspiringly ... outstanding ... poignantly ... emotive ... classic ... romantic composition ... with ... lots of ... love ❤

  • @IndulalSivaramakurup
    @IndulalSivaramakurup 9 лет назад +9

    what a feel .good singing ,

  • @blackpepper7962
    @blackpepper7962 4 года назад +5

    One of my most fav song ♥️♥️♥️

  • @josemj9415
    @josemj9415 8 месяцев назад +1

    ഈ പാട്ട് ഗായത്രി പാടിയതാ നന്നായത് ഫീൽ കൂടുതൽ❤

  • @rejikanam
    @rejikanam 6 лет назад +4

    Good feel .. nalla malayala ucharanam .. that makes the song more meaningful 💕

  • @thaniyaraj1013
    @thaniyaraj1013 6 лет назад +4

    what an amazing visualization

  • @nazifmlkm
    @nazifmlkm 3 года назад +3

    ഗായത്രി ❣️😘

  • @Namastekochi_28siri
    @Namastekochi_28siri 14 дней назад

    Its remainds my current vibe🫠

  • @dranandvarunachari
    @dranandvarunachari 5 лет назад +5

    Eppalum endh feelaanu tharunnath 😢😢😢😢😢😢😢😢😢

  • @sanusankonny4199
    @sanusankonny4199 3 года назад +1

    Time that I had a crush on gayathri 💛🌺

  • @amalendusarkar1979
    @amalendusarkar1979 10 лет назад +6

    I dont understand the Lyrics, but the Dhun is superb because of your so sweet voice. Hats Off

  • @bijifaisal825
    @bijifaisal825 6 лет назад +3

    2018 my favourite

  • @moscpdi5207
    @moscpdi5207 2 года назад +5

    ഫ്ലവഴ്സിൽ കൃഷ്ണശ്രീ പാടിയത് കേൾക്കു......

    • @padmalal1970
      @padmalal1970 2 года назад +1

      ആ മോളുടെ വോയ്‌സ് അപാരമാണ്.

  • @punnyaranjit3408
    @punnyaranjit3408 5 лет назад +1

    Love u Gayathri... Take care

  • @mathenmathew6288
    @mathenmathew6288 9 лет назад +1

    your sound and song touch any one having a heart. wish you best of everything.
    mathen

  • @ajithkumarcp7023
    @ajithkumarcp7023 3 года назад +1

    Wow amazing singing

  • @thushar.t.dharan3040
    @thushar.t.dharan3040 7 лет назад +5

    l love this song

  • @shareefpv9703
    @shareefpv9703 7 лет назад +4

    My life song ithente Hridhayamanu Akaley Akaley

    • @shareefpv9703
      @shareefpv9703 7 лет назад

      snehathinu vendi Dhahikkunna manushya manassinte thengalanu pranayam

  • @sundaram6910
    @sundaram6910 5 лет назад +1

    I love this song.

  • @bhavz6613
    @bhavz6613 7 лет назад +4

    I love this song,u have a beautiful voice

  • @amithudayan4154
    @amithudayan4154 7 лет назад +1

    woo....w beautiful. song. fenttatich

  • @prashanth_kv
    @prashanth_kv 8 лет назад +2

    Soothing 😃

  • @ananda_padmanabhan4829
    @ananda_padmanabhan4829 9 лет назад +28

    ...oru novu pattinte 'nertha raagangal'...allathe 'theertha' raagangal alla...

  • @indiradileep2401
    @indiradileep2401 5 лет назад +1

    Poli song

  • @rosammaabraham2556
    @rosammaabraham2556 2 года назад

    Super Song

  • @jesniyaashik8491
    @jesniyaashik8491 5 лет назад +5

    Ee song kelkumpo final year il comparative literature il Glass Menegerie padichath orkunnu

  • @ash_editz7924
    @ash_editz7924 Год назад +1

    2023…

  • @adamrussi8963
    @adamrussi8963 6 лет назад +1

    Super

  • @aaromal2816
    @aaromal2816 7 лет назад +3

    ❤❤❤

  • @aishwaryaaysh6261
    @aishwaryaaysh6261 7 лет назад +11

    Who else still watching in 2017

  • @jerrybenson8709
    @jerrybenson8709 6 лет назад +1

    gooooooooddddd

  • @NIZA40
    @NIZA40 Год назад

    ❣️❣️❣️❣️❣️🤗🤗🤗🤗🤗

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад

    Akaleakalesoopar

  • @rakeshkrishnasr114
    @rakeshkrishnasr114 2 месяца назад

    2024 💞

  • @queequeen6815
    @queequeen6815 3 года назад

    💕❣️✨♥❣️✨

  • @anandpalliyarikkal7413
    @anandpalliyarikkal7413 6 лет назад +3

    Anyone from 2018

  • @ക്ലീൻ്റ്ചാൾസ്

    ഗായത്രി അശോകൻ

  • @krishnabpl
    @krishnabpl 7 лет назад +1

    kattakoora

  • @sainanoop5023
    @sainanoop5023 8 месяцев назад

    ❤❤❤