വീട്ടില്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Health Tips Malayalam | Arogyam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • വീട്ടില്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Health Tips Malayalam | Arogyam
    #health #healthtips #malayalamhealthtips
    രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടി വരുന്ന വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. വീട്ടിൽ വെച്ച് സ്വയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുവാൻ സഹായിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. പക്ഷെ വീട്ടില്‍ നിന്നുള്ള രക്ത പരിശോധനയില്‍ ചില സാധാരണ തെറ്റുകള്‍ വന്നേക്കാം
    1) ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാര
    2) ഇടയ്ക്കിടെ ഉള്ള പരിശോധന
    3) ഒരേ വിരലില്‍ നിന്ന് തന്നെ രക്തം എടുക്കുന്നത്
    4) ഒരു കുത്ത്, ഒരു സൂചി
    5) ശുചിത്വം ഉറപ്പുവരുത്തുക
    1) അളവിലെ വ്യത്യാസങ്ങള്‍
    രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്‌
    1) കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക
    2) വ്യായാമം
    3) നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക
    4) ക്രോമിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക
    5) കറുവപ്പട്ടയും ഉലുവയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
    A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
    health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

Комментарии • 3