കലാഭവൻ മണിച്ചേട്ടൻ്റെ ഓർമ്മകളുമായി ചാലക്കുടിയിൽ | Memories of Kalabhavan Mani
HTML-код
- Опубликовано: 25 окт 2024
- കലാഭവൻ മണിച്ചേട്ടൻ്റെ ഓർമ്മകളുമായി ചാലക്കുടിയിൽ | Memories of Kalabhavan Mani
*** Follow us on ***
RUclips : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com
❤️
"മിന്നാമിനുങ്ങേ..." പാടിയത് വളരെ നന്നായിട്ടുണ്ട്. Keep it up...
മണിചേട്ടൻ അതൊരു മുതൽ ആയിരുന്നു ഒരിക്കലും തീരാത്ത മുതൽ
@@subisureshofficial5268 chechi.. Manichettante family adtha vlogil kondvaroo🙂
@@cheers_sharingandreceiving avarkk ath oru sangandam aakum🥺
🌹🥰
ഒടുവിൽ മണി ചേട്ടൻ പോയത് പോലേ ഞങ്ങളെ shock ഇലും വേദനയിലും ആക്കി കടന്നു പോയി സുബി ചേച്ചിയും 🙏🙏💔💔
Ys
ന്ത് ചെയ്യാനാ 😥
സുബിയുടെ മരണത്തിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ
Yes
Yes
Und 😭
Und
Und😔
കലാഭവൻമണി എന്നാൽ മനുഷ്യത്വം എന്നാണ് അർത്ഥം, എന്നെന്നും നിലനില്ക്കുന്ന സ്മരണാഞ്ജലി അർപ്പിക്കുന്നു.
മണിച്ചേട്ടൻ പോയ അപ്പോഴത്തെ പോലെ തന്നെ നെഞ്ച് പൊട്ടുന്നു സുബി 😭😭😭🙏
സുബി 😪ഈ വീഡിയോ ചെയ്തപ്പോൾ മണിച്ചേട്ടനെ ഓർമ്മകൾ ഞാൻ പങ്കു വെച്ച് കരയുന്നു. പക്ഷെ വീണ്ടും ഇത് കാണുമ്പോൾ ഞാൻ സുബി യെ ഓർത്തു കരയുന്നു 😪 മണിച്ചേട്ടന്റെ വാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സുബിയും പോയി. സഹിക്കണില്ല സുബി 😪
മറക്കില്ല മരണം വരെ 😥😥... സുബി ചേച്ചി താങ്ക്സ് മണിച്ചേട്ടന്റെ ഓർമകൾ പങ്കുവച്ചത്തിന് 🙏🏻🙏🏻
സുബി യിലൂടെ മണിയുടെ ഓർമ്മകൾക്ക് പ്രണാമം 🌹
മണി ചേട്ടൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ്. ലവ് യു മണി ചേട്ടാ ♥️♥️
So emotional 😭
ഒരിക്കൽ കൂടി മണി ചേട്ടന്റെ നല്ല ഓർമ്മകൾ തന്ന സുബിമേഡത്തിന് ഒത്തിരി നന്ദി.
മറക്കാൻ പറ്റാത്ത ഒരു വേർപാടായിപ്പോയി. സുബി -മണി ചേട്ടൻ . നമ്മേ വിട്ട് പോയത്.😢😢🌹🌹🌹🌹✝️☪️🕉️🙏
പാവങ്ങളെ അ കമ ഴിഞ്ഞു സഹായിക്കുന്ന നല്ലൊരു ആളായിരുന്നു
ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച വെക്തി ആ യിരുന്നു
Njanum kaananam annagrahicha ore oru celebrity manichettan maathram
മണിച്ചേട്ടൻ മലയാളി മനസ്സിൽ എപ്പോഴും കാണും 💔❤❤❤❤❤❤
സുബി ചേച്ചി മണി ചേട്ടന്റെ അടുത്തേക്ക് പോയി 🥺😔
സുബിചേച്ചിയുടെ ഒക്കെ ആ പഴയകാലം എന്ത് നല്ല കാലം ആയിരുന്നു, സിനിമല ഒക്കെ ഞാൻ ചെറുപ്പത്തിൽ കാണുവാരുന്നു പിന്നെ, ചേച്ചിയുടെ ഈ എപ്പിസോഡ് ഒക്കെ കണ്ടപ്പോൾ മനസ്സിലായി നിങ്ങളൊക്കെ പഴയ ആ കാലത്തിൽ എന്ത് സൗഹൃദം സൂക്ഷിച്ചിരുന്നവർ ആയിരുന്നു അത് ഇപ്പോളും കാത്തു സൂക്ഷിക്കുന്നു ♥️
കരയിപ്പിച്ചു കളഞ്ഞല്ലോ സുബി ചേച്ചി .......❤️❤️❤️❤️❤️❤️❤️
മണിച്ചേട്ടാ 😔😔😔.. എന്ന് മണിച്ചേട്ടന്റെ പ്രോഗ്രാം കണ്ടാലും കണ്ണീരോടെ അല്ലാതെ പൂർത്തീകരിക്കാൻ പറ്റില്ല 😪
മലയാളി ഉള്ളിടത്തോളം കാലം കാണിച്ചേട്ടനെ ആരും മറക്കില്ല 🌹🌹🌹🌹🌹🌹🌹
ചേച്ചിയുടെ കാര്യം പറച്ചിൽ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ കരച്ചിൽ വരുന്നു...😰😰😰😰
മണി ചേട്ടൻ എന്നും ഒരു വേദനയുള്ള ഓർമയാണ്
സുബി മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ ?
മണിച്ചേട്ടനെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്.... അതിൽ പലരും മണിച്ചേട്ടനെ കുറിച്ച് ഒന്നും അറിയാതെ അവരുടെ വീഡിയോക്ക് വേണ്ടി മാത്രം ചെയ്യുന്നതായി തോന്നിയത് ... പക്ഷേ മണിച്ചേട്ടനെ കുറിച്ച് ഏറ്റവും നന്നായി പറയാൻ യോഗ്യത സുബിയെ പോലെ അദ്ദേഹത്തെ ഏറ്റവും അടുത്തറിയുന്നവർക്കാണ്... ❣❣ ജന മനസ്സുകളിൽ ഇന്നും ജീവിക്കുന്നു അദ്ദേഹം... ❤
എനിക്ക് ഒരുപാട് ഇഷ്ട മുള്ള ആള് ആണ്
മണിയും സുബിയും മലയാളി കളുടെ സ്വന്തം കൂടെ പിറപ്പുകൾ🙏😭😭😭😭
സുബി എന്നെയും കരയിപ്പിച്ചു 🌹🌹🌹🌹🌹❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
മറ്റുള്ളവരുടെ വിശപ്പകറ്റാൻ വേണ്ടി ജീവിച്ച മനുഷ്യ സ്നേഹി ആയിരുന്നു മണിച്ചേട്ടൻ . ഞങ്ങളുടെ മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല ഇന്നും ഇന്നലെയും ഇടിയും കാറ്റും ഒക്കെ ഉണ്ടായിരുന്നു കൂടെ ഒരു ചിരിയും. ചങ്കിൽ റൂഹുള്ള കാലം വരെയും ഖൽബിൽ ഒരു കലാകാരൻ ഉണ്ടങ്കിൽ അത് മണിച്ചേട്ടൻ തന്നെ ആയിരിക്കും . MISS YOU MANICHETTA
മണിച്ചേട്ടന്റെ ഓർമ്മകൾ , Thanks
Thank you chachi ഞങ്ങളെയും നേരിട്ട് കാട്ടി തന്നതിന് ഒരുപാട് നന്ദി 🌹🌹👌❤
ഇത്രയും വലിയ നല്ല ഒരു മനുഷ്യൻ എന്തിനാണ് ഇത്രയും നേരത്തെ പോയത് ദൈവമേ 😭😭😭
അത് അങ്ങനെ ആണ് നല്ലവരെ ദൈവം പെട്ടന്ന് വിളിക്കും
ചേച്ചിയും poyille
മണിയുടെ ഏതു പാട്ടുകൾ കേട്ടാലും സങ്കടം സഹിക്കാൻ പറ്റില്ല നല്ല ആൾകാർ ഭൂമിയിൽ നിന്നും മറയുമ്പോൾ അത്രയും നാടിന്റെ വെളിച്ചം കുറയുകയാണ്. എന്തായാലും കലാഭവൻമണി എന്ന കലാപ്രീതിഭക് എന്റെ വലിയ പ്രേണമം
ഓരോ വാക്കുകളിലൂടെയും ഓർമ്മകളിലൂടെയും ജീവിക്കുന്നു,, അനശ്വര കലാകാരന് പ്രണാമം,,
Sherikkum manichettane ഇപ്പോഴും ഓർക്കുമ്പോ കരച്ചിൽ വരും അതുപോലെ ini സുഭിചേച്ചിയെയും njangalk ഓർക്കുമ്പോ 😔😔😔😔
Surabi alla subi
ഹായ് മാം... മണിച്ചേട്ടന്റെ ഓർമ്മകൾ എന്നും ഒരു നൊമ്പരം തന്നെ ആണ്
മണിച്ചേട്ടനും പോയി ഇപ്പോൾ സുബിയും പോയി. 😢😢😢
ഒരുപാട് സങ്കടപ്പെടുത്തി ഒരുപാട് ചിരിപ്പിച്ചും കൗണ്ടറുകളുടെ രാജകുമാരിക്കു ഒപ്പം മണി ചേട്ടൻറെ മണ്ണിൽ എനിക്കും കുറച്ചു സമയം നിൽക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു... ഒരുപാട് സ്നേഹവും പ്രാർത്ഥനയും സുബി ചേച്ചി ക്കായി ചേർത്തുവെക്കുന്നു🙏❤❤❤❤
Mani chettan...❤️
Enth nerathe poyi pavam 😔😔😔🙏🙏🙏🌹🌹🌹🌹🌹🌹🌹🥰🥰🥰🥰
സുബി ചേച്ചിയും poyi😢😢😢പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല
മരിക്കത്താ ഓർമ്മ
Mani chettan super ,,,,
ഞാൻ ചാലക്കുടിക്കാരി ആണ് ❤❤😊
നീയില്ലാതെയെൻ ജന്മം പൂക്കുമോ നീന്നോടാണ് എനിക്ക് ആരാധന miss you lot manichettan & subhiyechi 💔💔💔💔😢
Mani chettan uyir ❤️❤️❤️🥰🥰🥰🥰
ചേച്ചിയും ഞങ്ങളെ വിട്ട്പോയില്ലേ😭😭
മണി ചേട്ടൻ..!!🙂❤️
ചേച്ചിയും പോയി ഓർക്കാ പുറത്തു... മണി ചേട്ടനെയും.. ചേച്ചി യെയും എന്നും ഓർക്കുവാൻ ഒരായിരം ഓർമ്മകൾ ഉണ്ട്.. നിത്യ ശാന്തി നേരുന്നു
Subi chechii star magicik varanam.manichettan oru vikaramanu malayalikalkk
നല്ല പ്രവർത്തി ,ആത്മനിയന്ത്രണം പരിശീലിക്കാൻ കഴിയാതെ പോയതിന്റെ ഫലം
ഒരിക്കലും മറക്കില്ല എന്റെ പൊന്ന് മണിച്ചേട്ടനെ 🙏🏻
ഇപ്പോൾ ഞങ്ങളെ കരയിപ്പിച്ചു ചേച്ചിയും കടന്നു പോയി 😢😢😢😭
കരയിപ്പിച്ചു കളഞ്ഞലോ സുബിചേച്ചി 😥😥😥
ന്മണിച്ചേട്ടനെ പോലെ സുബിയും യാത്രയായി 😔😔😔😔😔😔😔e
Manii chettan yantee manasillh eppoyum indhh❤️❤️
Mani Chettan orkkumbol epolum karayum.. Thanku suby Chechy
Manichetten love you chetta ennum orkkum❤️❤️❤️❤️
🌹,Subi chechi karanjappol enikum sangadam vannu...🥺, waiting next vlog 👍🏻
മണി ചേട്ടൻ്റെ കുടുംബക്കാരെ parichayappeduthane
Great human being..thank u subi
Such a great person mani chettan
❤️
Ee വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തു ഞാൻ
Viswasikonu ariyilla ennalum parayan thoni innu ravile njn manichettane kurich alojichullu ente veetil njn ozhich bhaki ellarum manichettane nerit kanditund ini kanan patilalonu miss you manichettan😢😢
ജാതി മതം ഒന്നും നോക്കാതെ എല്ലാരും ഇഷ്ടം ഉള്ള വലിയ മനുഷ്യൻ ❤❤❤
Legends never die ❤
Rip ചേച്ചീ
manichettante സഹോദരങ്ങളെ ulppeduthane അടുത്ത eppisodil
Mani chettan😣😣
Mani chettan kurich നല്ലാ ഒരു episode ipol annn kandathhh vera channelilum kandid undd but fake story undayirunuu.
Thank you subi
Waiting for next episode...
❤❤
മണിച്ചേട്ടൻ ❤️
Love you മണിച്ചേട്ടൻ and suby ചേച്ചി
Chechiyum orupaaadu sopnagal baaakiyaki pooyalloooo🙏🙏🙏😭😭😭
😔😔😔🙏poyille randalum njangalilninnu😔
കരയിപ്പിച്ചു കളഞ്ഞല്ലോ സുബി
Ipo subi cheachiyum 😣🙏🙏💔
manichettane pole ennum ormayil kanum
വല്ലാതെ സങ്കടം തോനുന്നു
മണി ചേട്ടനൊപ്പം മോളും പോയി എന്ന് വിശ്വാസം വരുന്നില്ല. മണിച്ചേട്ടന്റെ പോയ ഇന്നാണ് ഞാൻ ഇത് കാണ്ണുന്നത്
Ippo manichettanodu ividuthe karyangal parayunna thirakkilayirikkum..subi🙏...manichettan poyatjinu seshavum ethramathram adhehathe snehikkunnu ennum.....adhranjalikal subi🙏
Mani uyir
I love you so much Manichetta🥺❤️ Ummaah💋
🙏🙏👍👍👍
summer in bathlahem le MONAIE ennum manasil undu😍😍😍
Subi oru paadu eshttamaayi video ..kannu niranju poyi..
5 varsham kazhyjitum...manichettaney kurichorkkumboll... Ariyatheypolum kannu nirnju pogum..... Etrayum njan ishttapettoru filim actor ella.
Very heart touching episode 🥰
കരയല്ലേ... സുബി.. കരഞ്ഞാൽ തോറ്റു ന്നാ....
Mani chettaaaa Miss you 💖💖💖💖
Manichettan orikkalum marikkilla njangalde manasil ❤️❤️❤️❤️❤️
Manichettan ishtam 😥😥
ഇനിയില്ല ....ആ ..സ്നേഹം .
സങ്കടമായി സുബി
Subichechi kanunirannupoyi .....marana samyath orupad pdupettu aaa dukkathil ninn karakeran...hippo veendum ...enthaparaya....athmavin nithyasanthi kitatte...love you subichechi...just our hai aykk chechi
Tributes to both subi chechi and Mani chettan Sruthi from dubai hailing from kannur at thillenkeri
Daivame Kannu niranjallo..
Yennum chiripikunna Subi innu kannu nanayichu😔
ഞാൻ ഇപ്പോൾ 8 വർഷം വന്നു 🥰🥰❤️❤️
Mani chettaaa 😘😘😘 subi chechi you also very luckiiiii
മരണപ്പെട്ട മണി ചേട്ടന് വേണ്ടി😢 മരണപ്പെട്ട സുബിയുടെ വാക്കുകൾ😥
നിങ്ങളും ഇപ്പോൾ ഇല്ലേ.... എന്തൊരു അവസ്ഥ ആണ് ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ...😭🙏