Bipin Jose | Sithara Vijayan | Romantic Travel Song| Pranah | പ്രാണ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 860

  • @silverfernproductions8922
    @silverfernproductions8922  2 года назад +112

    'പ്രാണ' യ്ക്ക് നിങ്ങൾ നൽകുന്ന അതിരുകളില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാൻ വാക്കുകൾ അപര്യാപ്തമാണ്. നിങ്ങളുടെ ഓരോ നല്ല വാക്കും തരുന്ന സന്തോഷവും ഊർജ്ജവും ചെറുതല്ല. 'പ്രാണ', വലിപ്പചെറുപ്പങ്ങളില്ലാതെ ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന, കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ്. നല്ല വാക്കുകൾക്കൊപ്പം നിങ്ങളുടെ നിർദ്ദേശങ്ങളെയും പൂർണമായ അർത്ഥത്തിൽ മനസ്സിലാക്കി വരാനിരിക്കുന്ന പ്രൊജക്റ്റുകൾ കൂടുതൽ മികവുറ്റതാക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്. റോയ് യെയും വേദയെയും സ്നേഹപൂർവ്വം സ്വീകരിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു.❤️🙏

    • @g____4376
      @g____4376 2 года назад +4

      ❤️❤️❤️

    • @sneha617
      @sneha617 2 года назад +4

      ♥️♥️♥️🥰

    • @lethap2845
      @lethap2845 2 года назад +7

      മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 💯. ബിപിൻ👍

    • @reenasureash7528
      @reenasureash7528 2 года назад +3

      ❤️❤️❤️

    • @sethuscorner
      @sethuscorner 2 года назад +3

      ❤❤❤🥰🥰🥰

  • @Namra_Naina
    @Namra_Naina 2 года назад +47

    Nice song ♥️.. Bipin fan ആയതോണ്ട് മാത്രം വന്നു കണ്ടതാണ്. But മൊത്തത്തിൽ പൊളിച്ചു.. 👌🏼👌🏼singer, song, lyrics, actress.. Everything...But concept മാത്രം digest ആയില്ല. True love il നിന്ന് ഇത്ര പെട്ടന്ന് മറ്റൊരാളിലേക്ക് convert ആകാൻ പറ്റോ?? 🤔🤔.. Aah.... Dont know...

  • @g____4376
    @g____4376 2 года назад +104

    *‌ചില യാത്രകൾ ചെന്നെത്തുന്നത് അത്രയേറെ സ്നേഹത്തോടെ കാത്തിരിക്കുന്ന ഒരാളിലേക്കാണ്... ആരും അല്ലാതെ ഇരുന്നട്ടും ആരൊക്കെയോ ആയി മാറുന്ന ഒരാളിലേക്ക്...*❤️❤️❤️

  • @younuschemmankuzi8112
    @younuschemmankuzi8112 2 года назад +20

    ബിപിൻ ബ്രോ ഉണ്ടെന്നറിഞ്ഞു വന്നതാണ്. Nice ❤

  • @sarikak14
    @sarikak14 2 года назад +15

    Good attempt and cute pair. Roy d vedha nailed it. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് മനസിലേക്കെത്തുന്ന പ്രണയം. Congrats to the whole team. A good visual treat. @Nayu

    • @sneha617
      @sneha617 2 года назад +3

      Visual👌👌 .Roy♥️vedha.

    • @asharajesh1801
      @asharajesh1801 2 года назад

      ❤❤❤❤

    • @sneha617
      @sneha617 2 года назад

      @@asharajesh1801 ആശേ .. ഓർമ്മയുണ്ടോ ഈ പേര്🤣🥰🥰

    • @Irfu9417
      @Irfu9417 2 года назад

      @@asharajesh1801 hlo

    • @Irfu9417
      @Irfu9417 2 года назад

      🙋‍♀️

  • @preejapv6100
    @preejapv6100 2 года назад +17

    "Pranah" is finally here..😍!!
    This song has different vibe..so much freshness nd love👏🏻 Hats off Sreejith, music director👍🏻..Harisankar-oru rakshayumilla!! Damnn..his voice is truly mesmerizing!😍
    Nicely scripted nd directed..special mention for Vimal😍👍🏻
    Beautiful frames😍 kudos to d cinematographer!👏🏻
    So happy for my dear frnd Nayana Thaara🤗.. U hv done a good job wd script n lyrics.. and of course the casting.. Sithara scored wd her screen presence.. Bipin, as usual, gave an amazing performance and did justice to his character😍Bgm kurachoode lighten aakkarunnu ennu thonni..pinne night scene alpam convincing allarunnu.. Athu Roy kanunna dream aano or real aano ennu confused aayippoyi.. Roy n Veda thanmil ulla bonding kurachoode better aakkiyirunnel polichene..Apart from that, this song is pretty interesting👍🏻
    Dear Nayanz, Carry on! U hv to go a long way!🤗😘

  • @annasunil787
    @annasunil787 2 года назад +15

    Super വീഡിയോ ക്ലിപ്സ്..
    Female കഥാപാത്രം കുറച്ചു കൂടി നന്നായി ചെയ്യണം.... 👍

  • @shellykrishnanshellykrishn1316
    @shellykrishnanshellykrishn1316 2 года назад +13

    അഭിനയം കിടുവായിരുന്നു bipin ചേട്ടന്റെ ഹീറോയിനും സൂപ്പർ. .song തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാ എല്ലാം കൊണ്ടും പ്രാണ അടിപൊളി. ✨️🔥

  • @iconicsettan9238
    @iconicsettan9238 Год назад +1

    ഒട്ടും പ്രതീക്ഷിക്കാതെ വന്നു ഒന്നും പറയാതെ പൊയീ... അവസാനം അവൾ പോയപ്പോൾ ശെരിക്കും സങ്കടം തോന്നി... അവിടം കൊണ്ട് song കഴിഞ്ഞു എന്നാണ് കരുതിയത് but അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി.... Sooo.... Sweet & Supr.... Specially Bipin jose... 💕💕💕💕

  • @deeparamesh2085
    @deeparamesh2085 2 года назад +6

    Superb. Bipin you have done it so well. Same with the girl. Felt like I am watching a movie

  • @akshaya_s_prakash
    @akshaya_s_prakash 2 года назад +19

    ഹരിഏട്ടന്റെ പാട്ടും ബിപിൻ ചേട്ടന്റെ പെർഫോമൻസും കൂടി ആയപ്പോ സംഭവം കളറായി!!❤️✨

  • @gracythomas8959
    @gracythomas8959 2 года назад +5

    Well done.
    Congratulations for the team 'prana'.
    Bipin mone, great.
    May you conquer and explore every dream and aspiration.

  • @salini8358
    @salini8358 2 года назад +17

    കണ്ണിനും കാതിനും കുളിര്മയേകുന്ന വരികളും, പിക്ചറിസഷനും 😍. സ്ഥിരം pair നിന്നും മാറി പുതുമുഖത്തെ പരീക്ഷിച്ചപ്പോൾ, അതിനും പ്രത്യേക ഭംഗി. 😍😍. നല്ല ഒരു visual ട്രീറ്റ് തന്ന അണിയറപ്രവർത്തകർക്കുഅഭിനന്ദനങ്ങൾ 😍😍

    • @sneha617
      @sneha617 2 года назад +5

      🥰🥰♥️♥️.ആദ്യം ലൈക്ക് എൻ്റെയായിക്കോട്ടേ😝.നല്ല ഐശ്വര്യാ എനിക്ക്.🤣🤣ഇനിയാരെയും പ്രതീക്ഷിക്കണ്ട.😂😂😂

    • @rekhashari9696
      @rekhashari9696 2 года назад +1

      @@sneha617 😄

    • @sneha617
      @sneha617 2 года назад

      @@rekhashari9696 🥰🥰🥰

    • @salini8358
      @salini8358 2 года назад +1

      @@sneha617 😂😂

    • @sarikak14
      @sarikak14 2 года назад +7

      അതെ, നല്ല സൂപ്പര്‍ കോമ്പോ. നല്ല ഫീല്‍ മാത്രം തരുന്ന നല്ല കെമിിസ്ട്രി.

  • @amalcharudeepam
    @amalcharudeepam 2 года назад +16

    മനസ്സിൽ തട്ടി നിൽക്കുന്ന താളം, direction കിടു. വരികൾ വരച്ചുവച്ച പോലത്തെ scenes..

  • @jeslinbiju4307
    @jeslinbiju4307 2 года назад +4

    Excellent work❤️.. Congrats to everyone who bcame part of this☺️..Bipin chettan on screen with harishankar voice🥰..simply AMAZING✨💗... Nayana chechii and Bipin Chettaa😍😍😍.. Wishing you all the very best in your career💖...

  • @sneha617
    @sneha617 2 года назад +21

    ഇതു വേഗം തീർന്നു പോയപോലെ.ലയിച്ചിരുന്നിട്ടാണോ.🥰എല്ലാവരും നന്നായിരുന്നു.മൂന്നാറിൻ്റെ തണുപ്പ് ഇവിടെവരെയടിച്ചു🤭നല്ല സോങ്ങ്.ബിപിൻ ചേട്ടനും🥰 സിതാരയും നന്നായിരുന്നു.ഇതിൽ ബിപിൻ ചേട്ടനെ കാണുമ്പോൾ കോളേജ് boy യെ പോലുണ്ട്🥰🥰നയനാ 🥰🥰🥰ബിപിൻ ചേട്ടൻ്റെ വോയിസ് ഹരിശങ്കറിൻ്റെ വോയ്സ് എല്ലാം കൊണ്ടും 👌👌👌ഇതിന്റെ കാമറ വർക്ക് സൂപ്പറാട്ടോ.🥰🥰🥰

    • @shinirosh5033
      @shinirosh5033 2 года назад +2

      അതെ കോളേജ് കുമാരൻ 🥰🥰🥰🥰

    • @sneha617
      @sneha617 2 года назад +1

      @@shinirosh5033 🙈🙈

    • @shinirosh5033
      @shinirosh5033 2 года назад +3

      @@sneha617 എനിക്കും തോന്നി വേഗം തീർന്നു 💕💕

    • @sukanya2241
      @sukanya2241 2 года назад +1

      😀😀😍

    • @asharajesh1801
      @asharajesh1801 2 года назад +1

      ❤❤❤❤

  • @DrLsb
    @DrLsb 2 года назад +14

    ബിപിൻ acting dubbing എല്ലാം നന്നായിട്ടുണ്ട്. കുറച്ചു സമയം ആഹാ മനോഹരമായ സ്ഥലത്തുകൂടി സഞ്ചരിക്കാൻ സാധിച്ചു. നയന ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പിന്നെ അവരുടെ relationship bulid ചെയുന്നത് കുറച്ചുകൂടി നന്നായിട്ട് അവതരിപ്പിക്കാമായിരുന്നു. Congrats whole team for an awesome journey

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob Год назад +2

    Bipin chettaaaa..oru rekshayum illalo..Adipoli...love u soo much..hoping for more like this❤❤❤❤

  • @krishnasethulaxmy789
    @krishnasethulaxmy789 2 года назад +6

    Its really amazing and beautiful, charming too........, no words to express my heart core congratulations to the whole crew of pranah....

  • @vidyaprakkottil4954
    @vidyaprakkottil4954 2 года назад +10

    Bipin, sithara, Vimal Vijayakumar, Madhu Menon, Papinu, Sreejith, Harisankar, Dileep, Godwin, Sanji, Anand, Joby, Biju, Arun, Simon, JoynerThomas Sohan, ആശംസകൾ 💐💕💕♥️♥️♥️

    • @vijayagokulam306
      @vijayagokulam306 2 года назад

      Bipin, വളരെ നന്നായിട്ടുണ്ട്. ആ look,acting, voice, etc. ഇനിയും നല്ല നല്ല work കൾ കിട്ടട്ടെ. ബിപിന്റെ അഭിനയിക്കാനുള്ള കഴിവിന്, അവസരങ്ങൾ kittiyillengile അതിശയമുള്ളു. Keep it up. God bless you.

  • @geetsam.7605
    @geetsam.7605 2 года назад +12

    Wow 97k views already in just three days! This is really commendable BJ and team PRANAH. Hard work pays off for sure. So so so happy for you Bipin ♥️😍.

  • @smithaskumar8819
    @smithaskumar8819 2 года назад +11

    Wowww!!! Incredible piece of work!!! Hats off to the entire Pranah team to bring out such a masterpiece.. Bipin, No words to appreciate you!!! You bring unique energy to every role u play.. beautiful location.. good pair; Roy n Veda.. Nice song, soulful voice, I feel like you were made for this genre!!.. Adipoli theme ❤️✌️ Love you guys.. Love you Bipin 🥰❤️‍🔥

  • @sarikak14
    @sarikak14 2 года назад +16

    ആദ്യമായിട്ടാണ് സിതാരയുടെ വര്‍ക് കാണുന്നത്. She immersed herself as Vedha. Hats off. Bipin as always doesn't need any decoration .

    • @sneha617
      @sneha617 2 года назад +8

      ♥️♥️♥️ആ കൊച്ച് ചേട്ടനും ആയി നന്നായി ചെയ്തിട്ടുണ്ട്.ഇതിൻ്റെ സോങ്ങ് കേൾക്കുംതോറും ഇഷ്ട്ടം കൂടുന്നു.ഈ വീഡിയോയും വീണ്ടും റിപ്പീറ്റ് അടിച്ച് കാണാൻ തോന്നുന്നുണ്ട്.ആ വിഷ്വൽസ് അങ്ങ് മായുന്നില്ല.ഇപ്പോൾ തന്നെ ഞാൻ കുറേ പ്രാവശ്യം കണ്ടു.🤭🤭🤭🤭🤭🤭

    • @paathuuuzzzz1996
      @paathuuuzzzz1996 2 года назад

      Saaruuu...❣️

    • @sarikak14
      @sarikak14 2 года назад

      @@paathuuuzzzz1996 👋👋

    • @salini8358
      @salini8358 2 года назад +4

      ഒരു തുടക്കക്കാരിയുടെതായ പോരായ്മകൾ ഒന്നും കാണുന്നില്ല... 😍സിതാരയുടെ പെർഫോമൻസ് നന്നായിട്ടുണ്ട്. ഒരുകുട്ടിത്തം ഫീൽ ചെയ്യുന്നു. രണ്ടാൾടേം chemistry.. കൊള്ളാം 😍😍

  • @jet1437
    @jet1437 2 года назад +11

    നന്നായിയിരുന്നു.... Nayana, ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.....
    Bipin as usual super😍😍
    All the best team.... Good work superb😍😍😍😍😍♥️♥️

    • @sneha617
      @sneha617 2 года назад +3

      ♥️♥️♥️

    • @nayanathaara8522
      @nayanathaara8522 2 года назад +1

      ഒത്തിരി സ്നേഹം.. നന്ദി ❤️🙏

    • @jet1437
      @jet1437 2 года назад

      @@nayanathaara8522 ♥️♥️

    • @jet1437
      @jet1437 2 года назад +1

      @@sneha617 🥰🥰🥰

  • @vishnupriyacv2298
    @vishnupriyacv2298 2 года назад +15

    Loved it to the core... Nayana's lines, bipiz's minute expressions and the camera... Icing on the cake.... Waiting for more... Once again thank you 4 the visual treat 💯❤️

    • @sjvr8201
      @sjvr8201 2 года назад +3

      സത്യം ഒരു Visual treat തന്നെ ആയിരുന്നു❤️❤️

    • @vishnupriyacv2298
      @vishnupriyacv2298 2 года назад +2

      @@sjvr8201 ys

    • @sneha617
      @sneha617 2 года назад +1

      🥰🥰🥰

    • @shinirosh5033
      @shinirosh5033 2 года назад +1

      ❤❤🥰🥰

    • @sindudeep
      @sindudeep 2 года назад +1

      Yes truly amazing aarunnu😍👍but pettennu theernnupoyi 😊

  • @parvathik2738
    @parvathik2738 2 года назад +13

    So super. 👌👌njangalude bipin chettan his look, acting, voice super👌👌❤❤onnude young ayathupole. Nayana super lyrics ayirunnu. Iniyum orupadu uyarangalil ethatte.location adipoliyanu. Cameraman superanutto.congrats the entire team of pranah❤❤❤❤❤❤❤❤

  • @natashasworld6884
    @natashasworld6884 2 года назад +12

    Thank you for this visual treat. Awesome work team. Nayana’s words are as usual magical. Harishankar’s voice definitely added life and soul to those magical words. Both the actors did well. Great to see Bipin in different colour.

  • @maalutty7533
    @maalutty7533 2 года назад +11

    Team Pranah😍hearty congrats to all who were part of this...💥🎉
    This one is soo soo good ...loved it alot💖well done team🙌💖
    Bipin Chettayi....💖 Such a superb natural actor u r🙌💖 wishing u d best ahead😍
    Nayana 💖great work 👍👌best wishes 😍

  • @sucharithanl1968
    @sucharithanl1968 2 года назад +8

    WOW!!! Wonderful. Hats off to the entire team "PRANAH"❤️ Picturizations, cinematography, Bipin's expressions & dialogue delivery, Nayana's words, beautiful composition by Sreejith, Harishankar's voice👌❤️🔥 Bipin & Sithara❤️❤️ Totally it was an amazing visual treat!! Congrats team Pranah❤️

  • @rekhamenon8018
    @rekhamenon8018 2 года назад +10

    Superb team work.. Beautiful ly picturised... Nayana,, Hearty congratulations 🥰
    Bipin Jose you are just awesome..your voice and it's feel vere level 👌👌🥰🥰

  • @prajiv1133
    @prajiv1133 2 года назад +10

    Happy to see you nayu😍😍
    Pettannu theernu poyi..
    Good song👌👌very apt to this concept.. 👌
    Bipin and sithara looks good👌👌
    Song and Music is awsome👋👋👋👋

  • @priyankamv5393
    @priyankamv5393 2 года назад +7

    Thanks For The Entire Team Of PRANAH Give This Wonderful Video 💕💕💕 Especially Congraths Our BIPZZ 💕💕💕

  • @asiyamajeed8139
    @asiyamajeed8139 2 года назад +8

    ബിപിൻ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരമായിട്ടുണ്ട്
    സൂപ്പർ 👍❤ഇതൊരു തുടക്കം ആകട്ടെ ബിഗ് സ്ക്രീൻ endry 👍👍🌹🌹

  • @rejipathiyil
    @rejipathiyil 2 года назад +14

    നല്ല സംവിധാനം, നല്ല പിച്ചറൈസഷൻ, നല്ല അഭിനയതാക്കൾ,നല്ല വരികൾ,,, 👌👌👌 ഒന്നും പറയാനില്ല ഒക്കെ സൂപ്പർ

  • @sreekalasanthosh4914
    @sreekalasanthosh4914 2 года назад +5

    Bipin nte voice super good song ellam nannayitt und all the best praana team'

  • @geetsam.7605
    @geetsam.7605 2 года назад +10

    PRANAH is truly an awesome visual treat to us♥️😍. Kudos to the entire team for such a great work!!!

  • @rajeswarinidheesh4886
    @rajeswarinidheesh4886 2 года назад +10

    I feel happy to see the viewership is increasing positively....Good luck lovely Bipin, Vimal, Sithu.....

  • @jyothiradhakrishnan880
    @jyothiradhakrishnan880 2 года назад +9

    Congrats to whole Prana team. Bipin& Sithara super acting. A big hai to Director. Beautiful sceneries.

  • @reshmikrishnaprasad9633
    @reshmikrishnaprasad9633 2 года назад +12

    Bipin Jose താങ്കളുടെ voice SuperB!!

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 2 года назад +16

    സൗണ്ട് ക്വാളിറ്റി ഒരു രക്ഷയില്ല കിടുക്കി 👍🏻👍🏻👍🏻👍🏻

  • @sumathinair5762
    @sumathinair5762 2 года назад +7

    Superb, excellent, fantastic,,
    Bipin Jose, sithara you both were superb.
    All the best.

  • @binshahbr
    @binshahbr 2 года назад +12

    യാത്രകൾ ചെന്നെത്തുന്നത് എപ്പോളും ലൈഫിലെ പുതിയ ചുവടുവെയ്പ്പുകളിലേക്ക് ആയിരിക്കും. Nice video

  • @enhakkor9026
    @enhakkor9026 2 года назад +6

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല..അടിപൊളി കോണ്സെപ്റ്റ് ...സൂപ്പർ ഫോട്ടോഗ്രാഫി... Really I love this❣️💓💗💖 congratulations to the whole team

  • @minikerala4899
    @minikerala4899 2 года назад +7

    Beautiful video ..song & picturization super ....as usual bipin acting & expressions no words ❤️❤️❤️❤️ & sithara also ...they both look very cute pair..

  • @vismayaachari1216
    @vismayaachari1216 2 года назад +24

    Relationship develop ആവുന്നത് ഇത്തിരികൂടി convincing ആയി കാണിക്കാമായിരുന്നു.ശരിക്കും connect ആയില്ല.അതൊഴിച്ചാൽ നന്നായിട്ടുണ്ട്👍.

    • @sneha617
      @sneha617 2 года назад +2

      അതെനിക്കും തോന്നി🥰🥰

    • @vismayaachari1216
      @vismayaachari1216 2 года назад +4

      @@sneha617അവർ തമ്മിലുള്ള moments കൂടുതൽ മനോഹരമായി കാണിക്കാമായിരുന്നു.

    • @sneha617
      @sneha617 2 года назад

      @@vismayaachari1216 mm😔😔

    • @ansiyaajas2652
      @ansiyaajas2652 2 года назад +1

      Pettenn theetnnath pole thonni.. .. Nightil avar thammil royude pastne patti samsarikkunnath kanikkarnnu...

    • @shinirosh5033
      @shinirosh5033 2 года назад +3

      @@sneha617അതിപ്പോ അങ്ങനെ ആയാലും നമ്മക്ക് എത്ര കണ്ടാലും തികയില്ലല്ലോ 🥰🥰

  • @anjali7606
    @anjali7606 2 года назад +6

    Super ❤️ awaited for this one ✨..
    Happy to see pranah..❣️totally it was so beautiful 👌💕..u made it super bipin cheta nd happy to see you as Roy 😍

  • @sjvr8201
    @sjvr8201 2 года назад +11

    എല്ലാപേർക്കും അഭിനന്ദനങ്ങൾ ബിപിൻ ,നയന , സിതാര, പാപ്പിനു , Dir Sir എല്ലാപേർക്കും❤️❤️👏👏👏 കുറച്ചു സമയത്തേയ്ക്ക് മനസ്സ് ആ സ്ഥലത്തായിരുന്നു അത്ര ഭംഗി ആയിരുന്നു ആ സ്ഥലങ്ങൾ കാണാൻ😊❤️❤️❤️

    • @meghapk8629
      @meghapk8629 2 года назад +2

      ♥️♥️♥️♥️

    • @sukanya2241
      @sukanya2241 2 года назад +2

      😍😍👍

    • @asharajesh1801
      @asharajesh1801 2 года назад +1

      ❤❤❤

    • @sjvr8201
      @sjvr8201 2 года назад +1

      @@meghapk8629 ഞാൻ നിങ്ങളെല്ലാ പേരെയും അന്വേഷിച്ചു നടക്കുകയായിരുന്നു ഈ cbil എല്ലാപേരെയും കാണാൻ പറ്റി nostu😊❤️❤️❤️

    • @sjvr8201
      @sjvr8201 2 года назад

      @@sukanya2241 😊❤️❤️❤️

  • @smithaskumar8819
    @smithaskumar8819 2 года назад +6

    215 K views!! Congrats again team.. No enough words to shower appreciation 💗❤ Bipin, kandittum kandittum mathiyavunnilla...

    • @sneha617
      @sneha617 2 года назад +2

      എന്തോ ഒരു ഭംഗിയുണ്ട് ഈ വീഡിയോയ്ക്ക് .എന്തോ ഒരു attraction അത് എന്താണെന്ന് പറയാനും പറ്റണില്ല🥰🥰🥰

    • @smithaskumar8819
      @smithaskumar8819 2 года назад +2

      @@sneha617 Very True.. Kanunthorum Bhangi koodunna oru enthoo onnu... 💞💕

    • @sneha617
      @sneha617 2 года назад +1

      @@smithaskumar8819 🥰🥰

    • @sukanya2241
      @sukanya2241 2 года назад +1

      😍😍

  • @sukanya2241
    @sukanya2241 2 года назад +11

    Wowww 100K 😍😍👌Congrats team 🎉🎉🎉👏👏 Within 3 days, New banner ❤️ it's not a simple task but you guys made it 😍 more to go 👍👍👍

    • @sneha617
      @sneha617 2 года назад +4

      😚😚😚♥️🥳🥳🥳

    • @sukanya2241
      @sukanya2241 2 года назад +3

      @@sneha617 karthu happy ayille 😍😍🤭🤭

    • @sneha617
      @sneha617 2 года назад +3

      @@sukanya2241 ആയേ🥰🥰🥰😝

  • @parvathyrnair9023
    @parvathyrnair9023 2 года назад +8

    Beautiful Song with Beautiful Visuals🔥💓The Magical voice of Harishankar🎶😍

  • @nimara22
    @nimara22 2 года назад +8

    Truly awesome ❤️ a huge hug to the entire team... Awesome concept 🤗🤗 It hit me hard... ❤️

  • @sjvr8201
    @sjvr8201 2 года назад +25

    ബിപിന്റെ voice ആയിരുന്നോ Super ആയിരുന്നു voice "ഒട്ടും പ്രതീക്ഷിയ്ക്കാതെ വന്നു ഒന്നും പറയാതെ പോയി "🔥🔥❤️❤️👏👏👏

    • @sneha617
      @sneha617 2 года назад +1

      😍😍😍🥰

    • @anilkumar0761
      @anilkumar0761 2 года назад +1

      @@sneha617 Dd karthu

    • @sjvr8201
      @sjvr8201 2 года назад +1

      @@sneha617 കാർത്തൂ❤️❤️

    • @sjvr8201
      @sjvr8201 2 года назад +1

      @@anilkumar0761 അച്ചു😊❤️❤️

    • @shinirosh5033
      @shinirosh5033 2 года назад +1

      🤩🤩🤩🤩

  • @ushajohnkutty5088
    @ushajohnkutty5088 2 года назад +6

    As always Bipin's acting super.......but no words to the team for copied the nature's beauty😍😍 loved it💚💚

  • @reshma3821
    @reshma3821 2 года назад +9

    Love is in the air ❤Feel the magic 💞💕💕...
    So happy for you Nayu 😘😘

  • @sukanya2241
    @sukanya2241 2 года назад +9

    Nice song ❤️ voice over , videography ellam kollam 👍😍 but still I feel something incomplete 😌 avarude relationship bond cheyyunathellam entho incomplete pole ❤️ there was no intimacy just a relationship 👍 may be I am wrong 😌but felt like that 😌 Anyway congrats to the entire team for their effort 😍👍

  • @sindudeep
    @sindudeep 2 года назад +8

    Parayathe vayya tto aa River and rock scene Rishiya fishing scene ormippichu❤️👍 nostalgic aakki😍

  • @shinlakrishnankutty3982
    @shinlakrishnankutty3982 2 года назад +7

    🥰🥰😍👍bipinchetta te acting, dialogue👌 song. Location ok adipoli👍.
    Well done pranah team and nayana❤❤.

  • @rekhamenon8018
    @rekhamenon8018 2 года назад +8

    Hearty congratulations whole team for 100k...many more K's on it's way👏👏👍👍 Nayana soo happy for you dear🥰🥰

  • @geetsam.7605
    @geetsam.7605 2 года назад +5

    BJ you have given such a superb feel to ROY with your voice and your acting is just UNIQUE n UNBEATABLE as ALWAYS ♥️.
    Loved it a lot Bipin❣️😍

  • @butterflies2990
    @butterflies2990 2 года назад +7

    സൂപ്പർ സൂപ്പർ.. Both are performed very well💐💐💐💐Bipin 👍👍

  • @mazinshaz2874
    @mazinshaz2874 2 года назад +6

    bipin chettan...❤️❤️ white shirtil sherikkum monjan thanne❤️❤️❤️❤️

    • @sneha617
      @sneha617 2 года назад

      ബ്ലാക്കും വൈറ്റും. ചേട്ടനെ കൂടുതൽ മൊഞ്ചനാക്കുന്നേ.🥰🥰

  • @rajambika664
    @rajambika664 2 года назад +14

    ഒറ്റവാക്കിൽ ഒറ്റ ഉത്തരം
    Kidu 😍😍😍

  • @anoopa3969
    @anoopa3969 2 года назад +7

    അടിപൊളി...വേഗം തീര്‍ന്നു പോയി...
    Nayana ചേച്ചി, ചേട്ടന്‍, sithara ചേച്ചി...പിന്നെ പേരറിയാത്ത എല്ലാര്‍ക്കും...👏👏❤❤❤❤

    • @sneha617
      @sneha617 2 года назад +1

      🤭🤭🤭പേരറിയാത്ത എല്ലാവർക്കും🤣🤣🤣😍😍😍🥰

    • @nayanathaara8522
      @nayanathaara8522 2 года назад +1

      Anoopa❤️❤️❤️

  • @RemyaPR-p2f
    @RemyaPR-p2f 2 месяца назад +2

    Ilovubipinsithara

  • @paathuuuzzzz1996
    @paathuuuzzzz1996 2 года назад +16

    Bipin ചേട്ടന്റെ അഭിനയം എടുത്ത് പറയണ്ടല്ലോ. വേറെ level അല്ലെ...
    Bipin and sithara നല്ല pair ആണ്‌.
    പിന്നെ Nayansinte work. അത് വേറെ ഫീലാണ്.
    കൂടെ ഹരി ഏട്ടന്റെ പാട്ടും.
    ഒരേ പൊളി 🥳🥳

    • @sneha617
      @sneha617 2 года назад +2

      ♥️🥰🥰♥️ചക്കരേ.എനിക്ക് നിന്നെ കണ്ടിട്ട് കണ്ണ് നനയുന്നു.പഴയകാലം ഓർത്തിട്ടാകും അല്ലേ🥰🥰ബിപിൻ ചേട്ടൻ😍നയന😍

    • @paathuuuzzzz1996
      @paathuuuzzzz1996 2 года назад +3

      @@sneha617 ഞാന്‍ എല്ലാരേം miss cheyth kaarthuu🥺🥺

    • @sneha617
      @sneha617 2 года назад +1

      @@paathuuuzzzz1996😥😥😥

    • @reshma3821
      @reshma3821 2 года назад +2

      Pathuzzz 😘🤗🤗

    • @reshma3821
      @reshma3821 2 года назад +2

      @@sneha617 😍🤗😘

  • @richenjakemathew4344
    @richenjakemathew4344 2 года назад +9

    നീലാംബരി പോലെ മറ്റൊരു super hit ആവട്ടെ ഈ പ്രാണ യും ❤️

  • @shinirosh5033
    @shinirosh5033 2 года назад +7

    Superrrrrr bipiz ❤❤💞🥰🥰congrats bipin, sithara and pranah team 👍💕💕👏🏻👏🏻👏🏻

  • @dhanyashibi399
    @dhanyashibi399 2 года назад +8

    Nice. നന്നായിട്ട് ഉണ്ട് എനിക്ക് ഇഷ്ടായി
    Bipin voice. Super

  • @smitashashi3654
    @smitashashi3654 2 года назад +9

    Bipin superb dialogue delivery
    Nayana beautiful lyrics
    Congratulations🎉🎉 to entire team of Pranah

  • @praseekapraseeka3985
    @praseekapraseeka3985 2 года назад +4

    നല്ല സോങ് 👍👌നല്ല കുട്ടി സ്റ്റോറി 🥰🥰🥰

  • @rijoholidayvibess7175
    @rijoholidayvibess7175 2 года назад +5

    Bipin ഒന്നും പറയാനില്ല അടിപൊളി മ്യൂസിക്. 🥰

  • @sindudeep
    @sindudeep 2 года назад +6

    Congratulations Pranah team for the wonderful teamwork it's amazing 👍😍❤️ Pinne our Bipzzz his expressions dialogues presentation etc etc ellam kidu 👍😍❤️ Sitara too complimented him amazingly 😍👍love u dears❤️ superbs visuals and picturization 😍👍but felt like it's too short 😍❤️

    • @sneha617
      @sneha617 2 года назад +1

      🥰🥰🥰

  • @roygeorge1678
    @roygeorge1678 2 года назад +13

    ഭരണങ്ങാനം എന്ന പ്രദേശത്ത് നിന്നും ഒരു പുതിയ താരോദയം. സൂപ്പർ💓

    • @Namra_Naina
      @Namra_Naina 2 года назад +5

      പുതിയത് അല്ല bro... ഉദിച്ചിട്ട് കുറച്ചു കാലം ആയി.. ഞങ്ങൾ കുറെ ആളുകൾ ഈ മനുഷ്യന്റെ fans ആയിട്ടുo.🙂...

    • @minikerala4899
      @minikerala4899 2 года назад +1

      Areya udeshichath...bipin ne ano..pulli pande njangalude star alle ❤️❤️.. katta fan always

    • @minikerala4899
      @minikerala4899 2 года назад

      @@Namra_Naina pinnalalthe...bipin ullathukondu mathram ith kaanan Vanna njan ❤️❤️

  • @fathimanasliyanasi3694
    @fathimanasliyanasi3694 2 года назад +4

    Very nice. Bipin fans

  • @rohithkn1180
    @rohithkn1180 2 года назад +4

    Bgm interceptor orginal exhaust note kodkkayrnnu......2 cylinder sound 😻🍻

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад

      ഉടായിപ്പ് റോയൽ എൻഫീൽഡിന്റെ അല്ലേ ഷെൽ പൊട്ടി അങ്ങനെ ആയതുമാവാം 😂

  • @sreejasnair4573
    @sreejasnair4573 2 года назад +6

    So beautiful. Bipinte voice and its feel!!!!..super.Song nice ❤️🥰😍👌

  • @shalusebastian3895
    @shalusebastian3895 2 года назад +7

    പെട്ടന്ന് തീർന്നു പോയ്‌.... Supper🥰🥰🥰

  • @sayonara11111
    @sayonara11111 2 года назад +4

    😍😍😍😍Mesmerizinggggg.....🔥🔥🔥🔥❤❤❤❤🔥🔥🔥🔥

  • @smithaskumar8819
    @smithaskumar8819 2 года назад +11

    Congrats team for crossing 1 L views.. polichu tttooo… hats off to the entire team and the ever charming Bipin🥰😘

  • @madhueg5687
    @madhueg5687 2 года назад +4

    Itha malayala cinemakku ellam thikanjoru hero

  • @geetsam.7605
    @geetsam.7605 2 года назад +6

    Nayana your story is AMAZING as ALWAYS dear♥️. This time it’s just a kinda double DHAMAKA for us with BJ n U being a part of the same project😍

  • @g____4376
    @g____4376 2 года назад +5

    PRANAH❤️song and visuals awesome👌🏻😻but kurachude avrude moments കൂട്ടമായിരുന്നു... പെട്ടന്ന് തീർന്ന പോലെ🥺 Bipin chettn luk pwoliiii🤩sithara also... ❤️music🤩
    ❤️😍" TWO SOULS ONE DESTINY"😍❤️

  • @rajasreenatarajan1582
    @rajasreenatarajan1582 2 года назад +5

    Super Bipin.Keep going.Eagerly waiting to see u on big screen.Stay blessed.

  • @shahabinyt9305
    @shahabinyt9305 2 года назад +6

    Enth rasaaa bipinette super

  • @senlalts1335
    @senlalts1335 2 года назад +7

    Bipinte dialogue delivery sooo superb..,....... Beauty of nature paranjariyikkan vayya. Borh are well done

  • @vinithavinod6538
    @vinithavinod6538 2 года назад +9

    Nice song nalla abinayam valare adhikam ishttamayi prana super name

  • @shruthieldho6645
    @shruthieldho6645 2 года назад +9

    It was awesome... superb work..I like bibin acting

  • @rajeswarinidheesh4886
    @rajeswarinidheesh4886 2 года назад +7

    തേച്ച കാമുകിക്ക് കൊടുത്ത മറുപടി കലക്കി....I deserve someone better in my life..

  • @pratibhagachuthan3861
    @pratibhagachuthan3861 2 года назад +5

    Good song good video 👌

  • @reenasureash7528
    @reenasureash7528 2 года назад +14

    ബിബിൻ ❤️വണ്ടർഫുൾ .
    എങ്ങനെ നോക്കിയാലും ബിബിന്റ ആക്ടിംഗ് വേറെ ലവലാ❤️❤️❤️❤️ ഒരു ഒറിജിനാലിറ്റി ഫീലു ചെയ്യുന്നു എന്ന് പറഞ്ഞാൽതെറ്റായി പോകും ......🥰🥰. ഒറിജിനൽ തന്നെ..പറയാന് വാക്കുകൾ ഇല്ല ❤️❤️❤️❤️
    ഈ ശബ്ദം പുള്ളിയുടെതു തന്നെ ആണോ

    • @sneha617
      @sneha617 2 года назад

      ♥️♥️♥️♥️അതെന്താ പെണ്ണേ ചേട്ടൻ ഊമയാണോ🤭🤭🤭😂😂😂😂ചേട്ടന് ശബ്ദമില്ലേ😝😝😝🤭 നല്ല ശബ്ദമാ ചേട്ടൻ്റെ .സീരിയലിൽ ഡബ്ബ് ചെയ്യാൻ മടിയാണെന്നു തോന്നണു.🥺സുഖാണോടാ.♥️നിന്നെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ🥰🥰🥰

  • @hodophile2971
    @hodophile2971 2 года назад +10

    Good work 👍 Congrats nayans and the whole team ❤️

  • @hemagopakumar4763
    @hemagopakumar4763 2 года назад +3

    Fantastic..👌👌, Bipin polichu, super song, picturised very beautifully 😍😍😍❤️❤️❤️❤️

  • @remyarajan.v.2191
    @remyarajan.v.2191 Год назад

    സൂപ്പർ ബിപിൻ ചേട്ടാാ👌

  • @ranjithc462
    @ranjithc462 2 года назад +5

    Superbbbbbb.......

  • @misty_mountaion
    @misty_mountaion 2 года назад +10

    Randuperum oru rakshem illa,,nalla combo.......especially njangalude swantham Bibin chettan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    And both are awesome 🙏🙏💞💞💗💗👍👍🤝🤝🤝🤝🤝....But Anshi Bibin combo aanu kooduthal ishtam💗💗🔥🔥💘💘💘🌹🌹💖💖🤝🤝👍👍👍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @ZoyaRoohinzoya-ko3vt
    @ZoyaRoohinzoya-ko3vt 10 месяцев назад

    സൂപ്പർ വോയിസ്‌ എല്ലാം സൂപ്പർ ❤️

  • @sneha617
    @sneha617 2 года назад +10

    200k views🥰🥰🥰

    • @sukanya2241
      @sukanya2241 2 года назад +1

      Karthuu 😀❤️❤️

    • @sneha617
      @sneha617 2 года назад +1

      @@sukanya2241 🥰🥰

  • @geethuarun2851
    @geethuarun2851 8 месяцев назад

    Superbbb...

  • @nilamazha7214
    @nilamazha7214 2 года назад +5

    💜💙💜പ്രാണ 💙💜💙

  • @geetsam.7605
    @geetsam.7605 2 года назад +4

    Just superb Bipin! Picturisation is lovely n beyond words👌❣️