👍🎉❣️ ഏകദേശം ഒരു 2മാസം മുമ്പ് Asst: Motor Vehicle Inspector ക്ക് ഞാൻ ഇക്കാര്യം അറിയാനായി e mail അയച്ചിരുന്നു. പതിവു പോലെ അയാൾ ഇന്നുവരെ ഒരു മറുപടിയും തന്നില്ല 🤔......😁......Car എടുത്തപ്പോൾ അന്ന് ഇത് നിര്‍ബന്ധമായിരുന്നില്ല. കേരളത്തിൽ ഇതുവരെ വണ്ടി ഇക്കാരണത്താൽ പിടിച്ചു കണ്ടില്ല. പക്ഷേ എവിടെയോ കണ്ടതുപോലെ.....കർണാടകയിൽ ഇവിടെ നിന്ന് പോയ ഒരു കാറിന് HSRP ഇല്ലാത്തതിന് നല്ല Fine അടിച്ചെന്ന് കേട്ടു...എവിടൊക്കെയാണ് ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത് ? എന്തു cost വരും?....🙏....🥰
വളരെ ഉയോഗപ്രദമായ വിവരം അറിയിച്ചത് തിന്. നന്ദി 🙏
society of indian automobile manufacturers sitil information add cheyan nokkiyappol kerala state athil available alla.
njanum innu nokki , kerala illa
Nice informative video 👍
Thanks for a new informative video again ❤❤❤
👍👍👍👍
🙏👍👍👍🌹
Please share the link
hi Seethal ji namaste
hello mam....link is not shared right
ഒരു വിവരം തെറ്റാണ്.
നിലവിൽ കേരള വാഹനങ്ങൾക്ക് online ആയി HSRP നമ്പർ പ്ലേറ്റ് വാങ്ങാൻ കഴിയില്ല. വാഹന ഡീലർക്ക് മാത്രമേ ഇതിന് അനുമതി ഉള്ളൂ..
👍🎉❣️ ഏകദേശം ഒരു 2മാസം മുമ്പ് Asst: Motor Vehicle Inspector ക്ക് ഞാൻ ഇക്കാര്യം അറിയാനായി e mail അയച്ചിരുന്നു. പതിവു പോലെ അയാൾ ഇന്നുവരെ ഒരു മറുപടിയും തന്നില്ല 🤔......😁......Car എടുത്തപ്പോൾ അന്ന് ഇത് നിര്‍ബന്ധമായിരുന്നില്ല. കേരളത്തിൽ ഇതുവരെ വണ്ടി ഇക്കാരണത്താൽ പിടിച്ചു കണ്ടില്ല. പക്ഷേ എവിടെയോ കണ്ടതുപോലെ.....കർണാടകയിൽ ഇവിടെ നിന്ന് പോയ ഒരു കാറിന് HSRP ഇല്ലാത്തതിന് നല്ല Fine അടിച്ചെന്ന് കേട്ടു...എവിടൊക്കെയാണ് ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത് ? എന്തു cost വരും?....🙏....🥰
SIAM site ilu കേരള സ്റ്റേറ്റ് സെലക്ട് ചെയ്യാൻ പറ്റുന്നില്ലല്ലോ. കേരള എന്ന ഓപ്ഷൻ തന്നെ ഇല്ല
കേരളത്തിൽ വന്നിട്ടില്ല ഉടൻ വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി
Where is link