Mammookkaaa varumpol ulla bgm❤❤❤mammookkaaa ye kandal sheriyikum oru CM ne pole unde 🔥🔥🔥🔥 💪ithupole oru CM Kerala l undayirunel ennu ei movie kandu agrahichu poyavarundooo 🔥🔥💪💪💪
ഒരു negative വിമർശനം വന്നാൽ എങ്ങിനെ പോസിറ്റീവ് ആക്കാം എന്നതിന് ഉദാഹരണം. അല്ലാതെ വിമര്ശനം വന്നാൽ വാ തുറക്കാതെ, ജനങ്ങളെ കാണാതെ, മീഡിയ യെ കാണാതെ ഒളിച്ചിരിക്കുകയല്ല വേണ്ടത്
ഇങ്ങനെ ഒരു മുഖ്യ മന്ത്രി സ്വപ്നങ്ങളിൽ മാത്രം. ഇന്ന് മുഖ്യ മന്ത്രി ക്കെതി രായോ ഭരണത്തിന് എതിരായോ മിണ്ടാൻ സ്വാതന്ത്ര്യ മുണ്ടോ? മിണ്ടിയാൽ അവൻ തീവ്രവാദി,അഴിക്കുള്ളിൽ പിന്നെ അവൻ്റെ ജീവിതം..... ഹാ.....എന്നെങ്കിലും ഇതുപോലൊരു ഭരണാധികാരിയെ കിട്ടാൻ വേണ്ടി പ്രാർഥനയോടെ കാത്തിരിക്കാം .....വരും തലമുറക്ക് എങ്കിലും ..........
ഇത് ഒന്നും ഒരിക്കലും നടക്കില്ല ഇതിലെ, മുഖ്യമന്ത്രി ഉണ്ടായിരുന്നു നമ്മുടെ, ഉമ്മൻചാണ്ടി🌹🙏🌹 കല്ലേറ് കിട്ടിയിട്ടും ഹർത്താൽ വേണ്ട എന്ന് പറഞ്ഞു, അതാണ് മുഖ്യമന്ത്രി🔥🔥🔥
ഏതൊരു നേതാവിനെതിരേയും വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോൾ പ്രധാനമായും പാലിക്കേണ്ട മര്യാത എന്തന്നാൽ ആ വിമർശനത്തിൽ വല്ല കഴമ്പും ഉണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത് അത് നാട്ടിനു ഗുണമേ ചെയ്യും ഇവിടെ എത്ര വിഭാഗമുണ്ട് ശരിയേയും തെറ്റിനേയും തിരിച്ചറിയാൻ ശ്രമിക്കുന്നവർ എന്തിനേറെ പറയുന്നു മതത്തെ വിമർശിക്കുമ്പോൾ പോലും അവർ സ്വീകരിക്കുന്നത് അക്രമമാണ് തെറ്റ് തെറ്റ് തന്നെയാണ് അത് ആരു ചെയ്താലും
എല്ലായ്‌പോഴും ഇത്തരം കാര്യങ്ങൾ നോർത്ത് ഇന്ത്യയുമായി താരതമ്യം ചെയ്തു കാണുന്നു. നമ്മൾ കേരളീയർ മുന്നോട്ട് ചിന്തിക്കണം പിന്നോട്ടല്ല. ഇപ്പഴത്തേക്കാൾ നന്നാവാൻ ആണ് നോക്കേണ്ടത് അല്ലാതെ താഴാനല്ല അത്തരം സംവാദങ്ങളാണ് നാടിനെ വളർത്തുക.
തോക്ക് ചൂണ്ടി വോട്ട് ചോദിക്കുന്ന ഉത്തരേന്ത്യ ഞങൾ പല്ലക്കിൽ നടന്ന നാടുവഴിയെ ഇല്ലാതാക്കി ജന്മികളെ ഇല്ലാതാക്കി എന്നൊക്കെ പറഞ്ഞു ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന സമത്വം പ്രസംഗിക്കുന്ന കമ്മികൾ അല്ല
@@nazimkp7014 അതിന് ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം...
മമ്മുക്ക dr അംബേക്ർ ആയിട്ടു ഇന്ത്യ മുഴുവൻ കാണിച്ചു കൊടുത്തതാണ്.❤❤❤പക്ഷെ ഇത് സിനിമേയിൽ കേരളത്തിൽ നടക്കും. റിയൽ കാണാൻ തമിഴ് നാട്ടിൽ പോകണം. പിണുങ്ങാറായി അല്ല സ്റ്റാലിൻ
മികച്ച സിനിമ ആവാനുള്ള ഒരു കഥാപാത്രം കയ്യിൽ കിട്ടിയിട്ട് കുളമാക്കിയ സംവിധായകൻ ........ എന്ത് പ്രതീക്ഷയായിരുന്നു. മലപോലെ വന്ന് എലിയായിപ്പോയ ദുരന്ത സിനിമ .......
സരിതയുമായി ബന്ധപ്പെത്തി എതിരാളികൾ ഉണ്ടാക്കിയ കഥയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞകാര്യമല്ലേ?. മാത്രമോ? ഉമ്മൻചാണ്ടി മരണപ്പെടുകയും ചെയ്തു. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടുകൂടെ?.
ഇത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏 . മോഡിയുടെ മുസ്ലിം വിരോധം പൗ രത്വ ഭേദഗതി ബിൽ . ഇന്ത്യ യിലാദ്യമായി പുല്ലുവില കൽപ്പിച്ച കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കത്തില്ല എന്ന് പ്രക്ക്യാപിച്ച ""പിണറായി വിജയൻ സഖാവ് "" THE GREAT PRIME MINISTER OF INDIA പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചെറിയ വേഷം ആണെങ്കിലും അത് ഭംഗിയായി ചെയ്ത മാമുകോയ ❤️❤️❤️
ഇങ്ങനെ ഒരു മുഖ്യൻ സ്വപ്നത്തി ൽ മാത്രം❤
നമ്മുടെ ഭരണ കർത്താകളും ഇത് പോലെ ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി
ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌🙌🏻
Appol Ippol ullathu
@@Melvin523 ചിരിപ്പിക്കാതടെ 😐
No never
@@Melvin523 pinu
ഉമ്മൻ ചാണ്ടി സർ😢😢😢😢😢😢❤❤❤
2:18 ഒരു പോലീസ് കാരന്റെ ജാഗ്രത.🙏💯❤
ഉമ്മൻ ചാണ്ടി..❤ സർ
Mammookkaaa varumpol ulla bgm❤❤❤mammookkaaa ye kandal sheriyikum oru CM ne pole unde 🔥🔥🔥🔥 💪ithupole oru CM Kerala l undayirunel ennu ei movie kandu agrahichu poyavarundooo 🔥🔥💪💪💪
. ഇതാവണമെടാ ഒരു മുഖ്യൻ💪💪🔥🔥🔥👈👈👈👈🇮🇳
മമ്മുട്ടിയെക്കാളും പയ്യൻ്റെ അഭിനയം പൊളിച്ചു
ഒരു negative വിമർശനം വന്നാൽ എങ്ങിനെ പോസിറ്റീവ് ആക്കാം എന്നതിന് ഉദാഹരണം. അല്ലാതെ വിമര്ശനം വന്നാൽ വാ തുറക്കാതെ, ജനങ്ങളെ കാണാതെ, മീഡിയ യെ കാണാതെ ഒളിച്ചിരിക്കുകയല്ല വേണ്ടത്
Meadiya mannangatta cm adipoli
ഷാഫി പറമ്പിൽ ഇങ്ങനെ ആവും❤
ഇന്ത്യയിലെ നട്ടെല്ലുള്ള മുഖ്യമന്ത്രി തമിഴ്നാട് സ്റ്റാൻലിൻ സാറിനെ ഓർമ വരുന്നു❤❤❤ മമ്മൂക്ക❤❤❤
ഇതിലെ മുഖ്യൻ :ചായകുടിചിട്ട് പോയാൽ മതി
പിണറായി :കടക്ക് പുറത്ത് 😂😂
😂😂😂
😃😃😃
ഗംഭീര സിനിമ ❤
ഇങ്ങനെ ആവട്ടെ നമ്മുടെ ഭരണകർത്താവ് 🌹🌟
ഇങ്ങനെ ഒരു മുഖ്യ മന്ത്രി സ്വപ്നങ്ങളിൽ മാത്രം.
ഇന്ന് മുഖ്യ മന്ത്രി ക്കെതി രായോ ഭരണത്തിന് എതിരായോ മിണ്ടാൻ സ്വാതന്ത്ര്യ മുണ്ടോ? മിണ്ടിയാൽ അവൻ തീവ്രവാദി,അഴിക്കുള്ളിൽ പിന്നെ അവൻ്റെ ജീവിതം..... ഹാ.....എന്നെങ്കിലും ഇതുപോലൊരു ഭരണാധികാരിയെ കിട്ടാൻ വേണ്ടി പ്രാർഥനയോടെ കാത്തിരിക്കാം .....വരും തലമുറക്ക് എങ്കിലും ..........
5:18 peaks high...👌
Thala narakathe oru mukhyane keralathinu kaanan kothi aghunu😢😢
Die adippikkam..😂😂
@@vaibhavsl9852 thalayude purathu angane cheyam youthful thinking & wise decision makinginu enthu cheyum suhruthe
നമ്മുടെ ചാണ്ടി ഉമ്മൻ വരുന്നുണ്ട് അത് പോരെ
AK Antony
@@priyadeepak9457 vanal nalatharunu
ഇതുപോലെ ആവണം ജനാതിപത്യം
MAMMOOKKA ❤️😘😘😘❤️
ഉമ്മൻ ചാണ്ടി 🥰🥰
പിന്നേ
കോപ് ഇത് ചങ്കുറപ്പുള പിണറായി ആണ് അല്ലാതെ... അല്ല
Azhimathikaran
Pennupidiyan vargheeyavadhi
@@shamsudheenn9256 പരട്ടചെങ്കൻ.. ഉമ്മൻചാണ്ടി ആയിട്ട് കമ്പയർ ചെയ്യാൻ പറ്റില്ല..
ഇത് ഒന്നും ഒരിക്കലും നടക്കില്ല ഇതിലെ, മുഖ്യമന്ത്രി ഉണ്ടായിരുന്നു നമ്മുടെ, ഉമ്മൻചാണ്ടി🌹🙏🌹 കല്ലേറ് കിട്ടിയിട്ടും ഹർത്താൽ വേണ്ട എന്ന് പറഞ്ഞു, അതാണ് മുഖ്യമന്ത്രി🔥🔥🔥
😅😅😅😅
😂
ഒലക്ക.....
@@Deeni-treasure 😟😟😟
ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞു പിന്നെ ഉമ്മൻചാണ്ടി ഉണ്ട് എന്ന് എന്താ മാഷേ.
🎉 ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ എന്ന് കിട്ടും നമ്മൾക്ക്
നാലു സീനുവേണ്ടി 9മിനിട്ട്.നമ്മുടെ ഒരു ഗതികേട്.
Myran
എന്ന് വരും ഇങ്ങനെ ഒരു നേതാവ് നമുക്ക്
😂
Ippool undallo pinangaayi
ഉമ്മൻചാണ്ടി സരിത. സോളാർ ഓർമ്മകൾ വേണം
ഇവിടെ മാത്യു പേടി അഭിനയിക്കേണ്ട ആവശ്യമില്ല. മമ്മൂക്കയുടെ ഗൗരവം കണ്ടാൽ പേടി തനിയെ വന്നോളും.
😆😂
Mammookkaa❤❤❤❤
CM mammookka ❤😊
ഏതൊരു നേതാവിനെതിരേയും വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോൾ പ്രധാനമായും പാലിക്കേണ്ട മര്യാത എന്തന്നാൽ ആ വിമർശനത്തിൽ വല്ല കഴമ്പും ഉണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത് അത് നാട്ടിനു ഗുണമേ ചെയ്യും ഇവിടെ എത്ര വിഭാഗമുണ്ട് ശരിയേയും തെറ്റിനേയും തിരിച്ചറിയാൻ ശ്രമിക്കുന്നവർ എന്തിനേറെ പറയുന്നു മതത്തെ വിമർശിക്കുമ്പോൾ പോലും അവർ സ്വീകരിക്കുന്നത് അക്രമമാണ് തെറ്റ് തെറ്റ് തന്നെയാണ് അത് ആരു ചെയ്താലും
Cm VS അച്യുതാനന്ദൻ and അരവിന്ദ് കേജ്രരിവാൾ ❤❤❤❤❤❤❤
അച്ചോടാ😂
എത്രനടക്കാത്തസ്വപ്നം
I love that securiti officers perfomance.❤
ഇതാവണം ഒരു state ഇന്റെ Cm
Ak ആന്റണി ലീഡർ k കരുണാകരൻ ഉമ്മൻ ചാണ്ടി 💪💪💪💪💪 സി അച്ചുതമേനോൻ 💪💪💪
AK പന്നിനി!
K. Karunakaran, Oommanchandy ok!
ആന്തോന്നി ചതിയൻ
ആട്ടിൻ തോലിട്ട ചെന്നായ ആണ് ആന്റണി
@@rajucgeorge7266എന്ത് മൈരാ അവർ
Mammookka etha level
Voice 😮🔥
One and only CM WE WANT IN KERALA ❤
ഈ സിനിമ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഒന്ന് കണ്ടിരിന്നെങ്കിൽ
ഒന്ന് ആശിച്ച് പോയതാ
സ്വപ്നം കാണാം അല്ലാതെ ഇങ്ങനെ ഉള്ള മന്ത്രി മാർ ഉണ്ടാവില്ല ഒരു പാർട്ടിയിലും 😃
Oru ministre engilum ethupole undayirunn engil ethrayo jeevn eaksapettene😊
Enthu nalla nadakkatha swapnam 😅
വോട്ട് ചോദിച്ചു വരുമ്പോൾ വാടക വീട്ടിൽ കിടക്കുന്നവർ ജയിച്ചു കൊട്ടാരത്തിൽ താമസിച്ചു സമത്വം പ്രസംഗിക്കുന്ന മനോഹര നാട് ഖേരളം
അതെ ഖേരളം .. തേക്കു ചൂണ്ടി , ചെറ്റക്കുടിലിൽ പോയി വോട്ടുചെയ്യിക്കുന്ന വടക്കേ ഇന്ത്യയേക്കാൾ എത്രയോ മെച്ചം😢
എല്ലായ്‌പോഴും ഇത്തരം കാര്യങ്ങൾ നോർത്ത് ഇന്ത്യയുമായി താരതമ്യം ചെയ്തു കാണുന്നു. നമ്മൾ കേരളീയർ മുന്നോട്ട് ചിന്തിക്കണം പിന്നോട്ടല്ല. ഇപ്പഴത്തേക്കാൾ നന്നാവാൻ ആണ് നോക്കേണ്ടത് അല്ലാതെ താഴാനല്ല അത്തരം സംവാദങ്ങളാണ് നാടിനെ വളർത്തുക.
തോക്ക് ചൂണ്ടി വോട്ട് ചോദിക്കുന്ന ഉത്തരേന്ത്യ ഞങൾ പല്ലക്കിൽ നടന്ന നാടുവഴിയെ ഇല്ലാതാക്കി ജന്മികളെ ഇല്ലാതാക്കി എന്നൊക്കെ പറഞ്ഞു ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന സമത്വം പ്രസംഗിക്കുന്ന കമ്മികൾ അല്ല
@@nazimkp7014
അതിന് ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം...
കേരളം മോശമാണെന്ന് പറയുന്നവർ എന്തിനാ ഇവിടെത്തന്നെ തുടരുന്നേ..
UP ലോ gujarat ലോ പോകരുതോ
C M .=. OOMMEN CHANDY❤❤❤❤❤😓😓😓
In the Kerala..
EMS.❤...
Nayanar...❤
❤
OC💙💙💙
പിണറായി ആണെന്ന് കാണുന്നവർക്ക് തോന്നിപ്പിച്ചു ഉമ്മൻ ചാണ്ടിയെ അവതരിപ്പിച്ച വിദഗ്ധ തിരക്കഥ.
അതിൽ പിണറായി എന്ന് പറഞ്ഞോ 🙄🙄 അതോ ഉമ്മൻചാണ്ടി എന്നോ പറഞ്ഞോ
👍👍👍👍👍👍👍👍
Movie name
സത്യമല്ലേ ഈ സിനിമ പറഞ്ഞത്
Pinarayi sakhavu 👍
🤮
😂
ഉവ്വ😂😂😂😂😂
മമ്മുക്ക dr അംബേക്ർ ആയിട്ടു ഇന്ത്യ മുഴുവൻ കാണിച്ചു കൊടുത്തതാണ്.❤❤❤പക്ഷെ ഇത് സിനിമേയിൽ കേരളത്തിൽ നടക്കും. റിയൽ കാണാൻ തമിഴ് നാട്ടിൽ പോകണം. പിണുങ്ങാറായി അല്ല സ്റ്റാലിൻ
കടക്കൽ വേണ്ട ഒരു തലക്കൽ ചന്ത്രനെ കിട്ടിയാ മതിയായിരുന്നു
❤❤❤
Which movie
Which filim this
Ethu pola oru manthri kitto avooo
What is the movie of name
അല്ല ഒരു മുഖ്യമന്ത്രിയെ കാണുന്നതിനു എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നത് ❓ ഇത് ഏതാ സിനിമ ❓🤔😄
പിണറായി ഇത് ഒക്കെ ഒന്ന് കണ്ടിരുന്ന ങ്കിൽ
Original cliff house ano eth
Wentastk.supper
Okgood👍❤️
Yes
ഉമ്മൻ ചാണ്ടി ഒരു പക്വതയുള്ള മുഖ്യമന്ത്രിയായിരുന്നു ഇപ്പോഴത്തെവൻ മുഴും ആർത്തി പണ്ടാരൻ
Ninte appen
Same
😊
Eatha movie??
One
ഇതിന് ഒരാൾ മാത്രം.. ഉമ്മൻ ചാണ്ടി...
ഇനിയും ഉമ്മൻ ചാണ്ടിയെ പോലെ ഒരു ജനപ്രധിനിധി ഒരു പാർട്ടിയിലും ഉണ്ടാകാനും പോകുന്നില്ല.
ഉമ്മൻചാണ്ടി
മമ്മൂട്ടി യുടെ സ്ഥാനത് മുഖ്യക്കാരനാഭൂതൻ ആണെങ്കിൽ എന്തായിരിക്കും പറയുക 😂
മുഖ്യമന്ത്രി തന്നെ വേണമെന്നില്ല ഏതെങ്കിലും അടിമക്കമ്മി തീർത്തോളും..
🕵️കഷ്ട്ടം 😁🤣
Ethu thannne alle pinugayee yum kaanikkune...
Pakshe vatyasam undu ithil mammookka janangalde kude annuu... Aa police station scene thanne oru example allee....
nallea postannallo ettath ullathannu paranjath jangalludea nikuthipannam dhoorthadikuna mukiya mandhri
Oc .......
.
Remembers
മികച്ച സിനിമ ആവാനുള്ള ഒരു കഥാപാത്രം കയ്യിൽ കിട്ടിയിട്ട് കുളമാക്കിയ സംവിധായകൻ ........ എന്ത് പ്രതീക്ഷയായിരുന്നു. മലപോലെ വന്ന് എലിയായിപ്പോയ ദുരന്ത സിനിമ .......
കടയ്ക്കൽ
Pinaryi vijayn ❤❤❤❤
നമിച്ചു അടിമേ😂😂😂
മുഖ്യമന്ത്രി
സരിതയുമായി ബന്ധപ്പെത്തി എതിരാളികൾ ഉണ്ടാക്കിയ കഥയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞകാര്യമല്ലേ?. മാത്രമോ? ഉമ്മൻചാണ്ടി മരണപ്പെടുകയും ചെയ്തു. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിട്ടുകൂടെ?.
mathews enthaa orumathiri pee pidicha pattipole act cheyyunne..
പിന്നെയെന്താ അദ്ദേ ഹം അമ്പേ പരാജയപ്പെട്ടു പോയത് 🤮
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
EK നായനാർ - vs അച്ചുതാനന്ദൻ പിണറായി വിജയൻ -
Pinarayi❤
ഉവ്വേ😂😂😂😂😂😂
K കരുണാകരൻ ok....
Pinarai Saari ne poolunna nalla CMs eniyum varanam!
Yes adane c m ooman chandy
P.v
Kerala CM PINARAYI VIJAYAN SIR Movie
CM pinarayi sir❤🔥
Kopp😂
😂😂😂
Kadakk purath😅😅😊
തുഫ്
Ayeee 😂
നമ്മുടെ പിണറായിക്ക് സാമ്യം ഉള്ള മുക്ക്യ മന്ത്രി
മുക്കും കുറേ😂😂
ഇതിലെ cm oommen ചാണ്ടി അല്ല. കാരണം ഈ സിനിമ യിൽ സരിത illa😂
ഇത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏 . മോഡിയുടെ മുസ്ലിം വിരോധം പൗ രത്വ ഭേദഗതി ബിൽ . ഇന്ത്യ യിലാദ്യമായി പുല്ലുവില കൽപ്പിച്ച കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കത്തില്ല എന്ന് പ്രക്ക്യാപിച്ച ""പിണറായി വിജയൻ സഖാവ് "" THE GREAT PRIME MINISTER OF INDIA
പിണറായി വിജയൻ സഖാവ് 🚩🚩🚩🚩💪💪💪💪🥰👍👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ വീഡിയോ മുഴുവനും കണ്ടില്ലെന്നു തോന്നുന്നു
എത്ര നടക്കാത്ത സ്വപ്നം😅
ente.sankalpangalile.c.m.umman.chaandyannu
സഖാവ്. പിണറായി വിജയൻ.❤
സ പിണറായി 👍🏽👍🏽👍🏽👍🏽