സൂപ്പർ പടം.... ചുമ്മാതല്ല വിജയിക്കാതെ പോയത്... വല്ല ചതി ഉള്ള മുഖ്യമന്ത്രി ആയിരുന്നേൽ വമ്പർ ഹിറ്റ് ആയേനെ.... ഇതിൽ പ്രേവർത്തിച്ച എല്ലാർക്കും ബിഗ്ഗ് സല്യൂട്ട് ❤❤❤
നിങ്ങളുടെ അച്ഛൻ നിങ്ങൾക്കു ഒരു വീടെങ്കിലും തന്നിട്ട് പോയി. ... പക്ഷെ നിങ്ങൾ ഞങ്ങൾക്ക് എന്താണ് തരുന്നതെന്നു വല്ല ബോധ്യവുമുണ്ടോ സർ ❔ മമ്മൂക്ക മുത്താണ്. ... ബട്ട് മുഖ്യമന്ത്രി ❓❓❓
പ്രതിപക്ഷ ക്കാർ എല്ലാം പല നിറത്തിൽ ഉള്ള ഷർട്ടുകൾ ഇടുന്നതും, ഭരണ പക്ഷം എല്ലാവരും വെള്ളയും വെള്ളയും ഇട്ടു നടക്കുന്നതും കണ്ടിട്ട് മനസിലായില്ലേ? ആര് എത് പാർട്ടി ആണെന്ന്??
ഇങ്ങനെ ഒരു നിയമം ഉണ്ടാവാൻ സാധ്യത കുറവാണ്. പക്ഷെ ഈ നിയമം പാസ്സാക്കാൻ സംസ്ഥാന ങ്ങൾക്ക് അധികാര മില്ല കേന്ദ്ര സർക്കാരിനെ അധികാരമോള്ളൂ. അതും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണ ഘടന ഭേദഗതി യായി
സൂപ്പർ പടം.... ചുമ്മാതല്ല വിജയിക്കാതെ പോയത്... വല്ല ചതി ഉള്ള മുഖ്യമന്ത്രി ആയിരുന്നേൽ വമ്പർ ഹിറ്റ് ആയേനെ.... ഇതിൽ പ്രേവർത്തിച്ച എല്ലാർക്കും ബിഗ്ഗ് സല്യൂട്ട് ❤❤❤
ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌
Pinarayikkentha kuzhappam
@@4k_jokerskuzhappam thaneollu 😂😂😂😂😂😂
@@AnasK-ru3lj just korch kodi marichu oru tour poyi athinenthada kit vangi nakkeelle pinne entha
@@AnasK-ru3lj👍
Exactly...
1 എന്ന സിനിമ യിലെ പോലെ ഒരു c m ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നേ സ്വർഗം ആയേനെ
ജനങൾക്ക് വേണ്ടിയാണ് ജനാധിപത്യം ...real msg
One ശരിക്കും ഒന്നാമത് തന്നെ .❤
മമ്മൂക്ക എപ്പോഴും ഒന്നാമതാണല്ലോ .നല്ല പടം ❤👍
ഈ സിനിമ പ്രത്യേകിച്ചും ക്ലൈമാക്സ് എന്നെ വല്ലാതെ ടെൻഷൻ ആക്കി...മമ്മുക്ക എന്നാ നടന് തുല്ല്യം മമ്മുക്ക മാത്രം 😊
e scene full raathriyil ahn shoot chythenn paranjal vishwasikumoo....❤🔥❤🔥❤🔥❤🔥❤🔥
സിനിമയാണെങ്കിലും വെറുതെ മോഹിക്കുവാൻ moham🌹
Knd padikku ee mugyamandhriyee❤
ഈ നിയമം യൂറോപ്യൻ രാജ്യങ്ങളിലുണ്ട്
ஒரு நல்ல சினிமா என்பதற்க்குபரியாக அர்த்தம் மக்களுக்கு மனத்தட்டில் பதியும் விதம் வசனங்களை வடிவமைத்ததும் கூட இதன் சிறப்பாகும்.நன்றி!
നമ്മുടെ മമ്മൂക്ക 🙏🙏🙏🙏🙏
Right to Recall ondayirunnekil ivadathe manthrimarokke ippo kanikkunna thonnivasangalonnum kanikkillayirunnu
മമ്മൂക്ക മാസ് മുഖ്യമന്ത്രി ❤❤❤❤❤❤❤
We should screen this cinema in assembly.
Kallan vijayan should see it
അവസാനത്തെ ഗ്രാഫിക്സ് ചെയ്ത് വെച്ചത് നന്നായിട്ട് പാളി
പടം നീണ്ടു പോയപ്പോ ബഡ്ജറ്റ് തീർന്നു...
Alla covid karanm shoot cheyan patatha konda
എന്നാ നീ കുറച്ചു ആൾക്കാരെ കൊണ്ട് വാ 😏😏😏😏
@@abz9635😢😢😢 by uh h
Lalsalam Lalsalam
Mohammad reyas will do everything as a CM of Keralam
ഇങ്ങനെയാവണം ഒരു മുഖ്യമന്ത്രി 👍🙏
ഇതെങ്കിലും കണ്ടിട്ടൊന്നു നേരെ ആകുമോ ആവോ ദൈവത്തിന് അറിയാം
എവിടെ നന്നാവനാ
നിങ്ങളുടെ അച്ഛൻ നിങ്ങൾക്കു ഒരു വീടെങ്കിലും തന്നിട്ട് പോയി. ...
പക്ഷെ നിങ്ങൾ ഞങ്ങൾക്ക് എന്താണ് തരുന്നതെന്നു വല്ല ബോധ്യവുമുണ്ടോ സർ ❔
മമ്മൂക്ക മുത്താണ്. ...
ബട്ട് മുഖ്യമന്ത്രി ❓❓❓
സൂപ്പർ സിനിമ ❤❤
പിണറായി വിജയനെ ഈ സിനിമ ഒരു പത്തു പ്രാവശ്യം കാണിക്കാമോ
Oru thavana engilum kaanikku please
Koode left right leftum koode kaanikkanam😂😂😂😂
എന്നിട്ടെന്തു കാര്യം... പട്ടീടെ വാല്......😊
ആജീവനാന്തം പിണറായി ഈ സിനിമ കണ്ടിട്ട് ഒരു പ്രയോജനവും ഇല്ല, അയാളുടെ ശൈലി വേറെ, സിനിമ വേറെ, കടലും, കടലാടിയും പോലെ 😄😄😄
സത്യം 🙏
BGM Gopi Sunder Oru Rakshayumila Poli
ജനിക്കാനിടയുള്ള ഈ മുഖ്യമന്ത്രിക്കായ് കാത്തിരിക്കാം.
Power mammokka 🤍♥️
രാഷ്ട്രീയം അറിയില്ല എങ്കിലും , നല്ല മനസ്സും , ചെങ്ങൂറ്റവും, അതാണ് രാക്ഷ്ട്രിയം , വൈകുന്നേരം വന്നു ചാനലുകളിൽ കോരക്കുന്നതല്ല പൊളിറ്റിക്സ് .
പിണറായി വിജയൻ ഒരു പ്രാവശ്യം എങ്കിലും ഈ സിനിമ കണ്ടിരുന്നെങ്കിൽ
പിണു നുണറായി കറുപ് കാണുമ്പോ ചങ്ക് ഇടിക്കുന്നവൻ ഇത് ഒരു വട്ടം എങ്കിലും കാണാൻ ഉള്ള ധൈര്യം ഉണ്ടോ ❓
ഇതൊക്കെ കണ്ടാൽ വിചാരിക്കും...... ഒക്കെ ശെരി യായി. തിയേറ്ററിൽ ok
Mole pathukkrnn parayathe aa stair poyi handrail fit cheyydo
സകാവ് PV യുടെ മാനറിസങ്ങൾ പലയിടത്തും കാണാൻ കഴിയും കടയ്ക്കൽ ചന്ദ്രനിലൂടെ.... പക്ഷെ മരുമകൻ ഇല്ല എന്ന് ഉള്ള ഒറ്റ കുറവ് മാത്രം
ഈ സിനിമ കണ്ടുപഠിക്കട്ടെ നമ്മളുടെ കേരളത്തിന്റെ സിഎം
പിണറായി വിജയൻ
സെരിയാണ്
One
മമ്മുക്ക പിണറായി വിജയനോട് പറഞ്ഞ് മനസിലാക്കണം ജനങ്ങളുടെ വില, ജനാധിപത്യത്തിന്റെ വില.
Modiyodanu mone😂
മോദിയോട് ചെന്നു പറ.....
അപ്പോൾ പറയും : കടക്കു പൊറത്തു 😡🤣🤣🤣
@@ashokbabani8352 3 laksham kodi kadam indakkiya pinarayino elle sodhara parayende
👍... ഈ മമ്മെട്ടി ഈ അഥമന്റെ മൂടുതങ്ങി നടക്കുന്നല്ലോ? ലജ്ജാവഹം 😢
Name of this movie is - ONE.
Ingane oru CM ente keralathil undaayirunnenkil😢😢
ഇതെങ്ങനെ സ്വന്തം കാര്യവും സ്വന്തം കുടുംബവൂം മാത്രം നോക്കുന്ന പിണറായിയുടെ കഥയാകും!!!!
പിന്നെ നിന്റെ അമ്മേടെ കൊതം ആണോ
😂😂😂
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
👍
മമ്മുക്ക മനുഷ്യസ്നേഹിയാണ് സംസ്ഥാന ദ്രോഹിയായ പിണു....സ്വന്തം സ്റ്റേറ്റിനെ നശിപ്പിച്ചവൻ
ഇത് നമ്മുടെയെല്ലാം പിണറായിയ്ക്ക് 😂😂😂😂😂😂
പരട്ടചങ്കൻ 🔥🔥🔥
ഇത് നടപ്പാക്കിയാൽ ഇപ്പോഴുള്ള ഒരാളും തന്നെ 140 ൽ ഒരു വൻ പോലും നിയമസഭാമന്ദിരം ഉറക്കത്തിൽ പോലും കാണില്ല 😅
സൂപ്പർ 😊
ഇത് തന്നെയാണ് ഇന്നത്തെ മുഖ്യൻ
Mammuka cm ayikude
ഹേ പിണറായി ജസ്റ്റ് ഒന്ന് കാണാൻ ശ്രമിക്കുക...
👍👍👍
ethu kaanvaanulla chank eratta channk ennu parayyumna paratta chankannillaa
പിണറായിയെ മാത്രം ഉദ്ദേശിച്ചാണോ ഇപ്പോഴത്തെ സാഹചര്യത്തിന് അനുയോജ്യമായ സിനിമ ഇതിൻ്റെ പേരും വർഷവും എന്താണ്
Movie name: One
It's not pinky's stories it's Mammoottis heroism pinarayiudey kallatharam onnum ee moviyil illallo mammoottiye insane kaliyakkaruthu
കരച്ചിലിൻ്റെ 8 വർഷം '
പിണറായി യെ10.പ്രാവശ്യം കാണിക്കണ്ട ഇതുപിണറായി
തന്നെ 🙏❤️
പിണറായി എന്ന മുഖ്യമന്ത്രിയെ പിടിച്ചിരുത്തി കാണിക്കണം മമ്മൂക്ക 🔥🔥🔥❤️❤️❤️
ഏതാണ് ഈ സിനിമ
One
ദാദ സാഹിബ്
One
Pulimuruken
1
🥰🥰🥰👍👍👍
Kura thakkallikall janagallil athipAthiyam sthapikunnu allam kollani vallarnnaver evarku nammall chilavinukodukanam
Nalla samayam
കലികാലം അല്ലാതെ എന്ത് പറയാൻ
പിണറായിക്കുള്ള സിനിമയാണ് ഉദ്ദേശിച്ചത്...
But കൊള്ളുന്നത് മൊത്തം ഓട്ടചങ്കന് തന്നെ..
😂😂😂സത്യം 😢
അതോ മോദനിക്കോ
ആരെങ്കിലും ഒന്നു പറയൂ എന്താണ് സിനിമയുടെ പേര് പ്ലീസ് പ്ലീസ് 🙏🙏
One
കിന്നാര തുമ്പി😢😢😢😢
അങ്കിൾ one
mammuka,ki,jai
കേരള മുക്യമന്തറി മമ്മുട്ടി
Movie name please
Ethu sherikkum ommenchandi yude kathaya
ആണോ കുഞ്ഞേ 🤣
പ്രതിപക്ഷനേതാവ് കറക്ട് vd സതീശൻ
പ്രതിപക്ഷ ക്കാർ എല്ലാം പല നിറത്തിൽ ഉള്ള ഷർട്ടുകൾ ഇടുന്നതും, ഭരണ പക്ഷം എല്ലാവരും വെള്ളയും വെള്ളയും ഇട്ടു നടക്കുന്നതും കണ്ടിട്ട് മനസിലായില്ലേ?
ആര് എത് പാർട്ടി ആണെന്ന്??
Pinarayi mammoti onnu pode
Ipo raajabaranam anu keralatil😅
പിണറായി പോയി ഉമ്മൻ ചാണ്ടി സാർ നെ പോലെ ഉള്ള ആൾ വരണം.. ജനങ്ങൾ ക്ക് അങ്ങനെ ഉള്ള ആൾ ആണ് വേണ്ടത്
Adipoly
💪🏻❤️
Mammu avan chytha vezhangalod avanu nenjil kai vechu pararayamo thendi, patty, chette. Pinanariyude Appi nakkunnvan enna Peru angekku veno❤
ഈ സിനിമയെ എന്തിനാണ് ചെന്നിത്തല എതിർത്തത്
സിനിമ പേര്
One
ഇതൊക്കെ കണ്ടിട്ടും വോട്ടർമാർ നക്കികൾ പിന്നേം കൊണ്ട് പോയി കുത്തും വല്ല റൗടിക്കും 😂
ഏതാ മൂവി
One
വൺ 🎉🎉
One
തച്ചിലേടത് ചുണ്ടൻ
Pinu.verum.zero
ഇങ്ങനെ ഒരു നിയമം ഉണ്ടാവാൻ സാധ്യത കുറവാണ്. പക്ഷെ ഈ നിയമം പാസ്സാക്കാൻ സംസ്ഥാന ങ്ങൾക്ക് അധികാര മില്ല കേന്ദ്ര സർക്കാരിനെ അധികാരമോള്ളൂ. അതും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണ ഘടന ഭേദഗതി യായി
Na😊nmketapenarae...nare.....Ecinemaonnukantachtta..pavaglutavoteljaechu...pavagalchacechanarekalnantaokkavasanmjailthanna...
😂😂😂
നമ്മുടെ മോദിജിയെ കഥാപാത്രമാക്കി വിജയിച്ച സിനിമ... ഇടതുകൈകൊണ്ട് റ്റാറ്റാ പറയുന്നത് മോദിജി മാത്രം.
ജയ് ഹിന്ദ്.
മോദി. ഹ ഹ
Oc
ഈ സിനിമാ കഥ പിണറായുടെ കഥയാ ണെന്നു പോസ്റ്റിട്ട വന്ന് മനസ്സിന്നു നല്ല സുഖമില്ല പനാണ്
Myraan
കേരളത്തിന്റെ ക്യാപ്റ്റൻ കേരളത്തിന്റെ സംരക്ഷകൻ കേരളത്തിന്റെ സ്വന്തം പിണറായി.....
❤❤❤❤❤❤❤❤❤❤✊🏼✊🏼✊🏼✊🏼✊🏼✊🏼✊🏼
😂😂😂😂😂😂അന്തം കമ്മി എന്നും അന്തം കമ്മി തന്നെ 😂😂😂😂😂
Olakka
Durantham
😂😂 ഊരിപ്പിടിച്ച വാളൻ 😂
😂😂
One എന്ന സിനിമ പിണറായി സാറിന്റെ ജീവിതം വെച്ച് മമ്മുട്ടിയിയെ നടനാക്കി എടുത്ത മനോഹര movie ആണ് 😍😍
സാറല്ല പൂറ്
😂😂😂
പിണുവിന്റെ ND 😂😂
Vazha sir oooooo
Right to recall konduvanno enitt verthe therivilipikkale😂sahodhara